പുതുച്ചേരി ( ചോദ്യോത്തരങ്ങൾ )

പുതുച്ചേരി


*പുതുച്ചേരിയുടെ തലസ്ഥാനം?

ans : പുതുച്ചേരി 

*തെക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?

ans : പുതുച്ചേരി 

*അരിതമേസ് എന്നറിയപ്പെട്ടിരുന്ന കേന്ദ്ര ഭരണ പ്രദേശം?

ans : പുതുച്ചേരി 

*ഇന്ത്യയിലാദ്യമായി നിയമസഭ രൂപീകരിക്കപ്പെട്ട കേന്ദ്രഭരണ പ്രദേശം?

ans : പുതുച്ചേരി 

*സ്ത്രീ-പുരുഷാനുപാതം (1037 : 1000) കൂടിയ കേന്ദ്ര ഭരണ പ്രദേശം? 

ans : പുതുച്ചേരി

*ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന കേന്ദ്ര ഭരണ പ്രദേശം?

ans : പുതുച്ചേരി

*ഫ്രഞ്ചുഭാഷ സംസാരിക്കുന്ന കേന്ദ്രഭരണ പ്രദേശം?

ans : പുതുച്ചേരി 

*പുതുച്ചേരിയിൽ ഉൾപ്പെടുന്ന പ്രധാന പ്രദേശങ്ങൾ?

ans : യാനം, കാരയ്ക്കൽ, മാഹി 

*അരവിന്ദാശ്രമത്തിന്റെ ആസ്ഥാനം ?

ans : പുതുച്ചേരി 

*ഫ്രഞ്ച് യുദ്ധ സ്മാരകം, റൊമയ്ൻ റോളണ്ട് ലൈബ്രറി, ജൊവാൻ ഓഫ് ആർക്ക് സ്ക്വയർ  എന്നിവ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : പുതുച്ചേരി 

*ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല?

ans : മാഹി

*മാഹിയിലൂടെ ഒഴുകുന്ന നദി?

ans : മയ്യഴിപുഴ 

*ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി?

ans : മയ്യഴിപുഴ 

*1954 ൽ പുതുച്ചേരി ഇന്ത്യൻ യൂണിയനിൽ ചേർന്നു. 

*1962 ൽ ഇത് കേന്ദ്രഭരണ പ്രദേശമായി മാറി. 

*2006 ലാണ് പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്തത്. 

*പുതുച്ചേരി, യാനം, കാരയ്ക്കൽ എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നും മാഹി അറബിക്കടലിനോട് ചേർന്നും സ്ഥിതിചെയ്യുന്നു. 

*മദ്രാസ് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് പുതുച്ചേരി

*പുതുച്ചേരിയിലെ പ്രധാന ഭാഷകൾ?

ans : മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ഇംഗ്ലീഷ് 

*പുതുച്ചേരിയിലെ ഭരണത്തലവൻ ?

ans : ലഫ്റ്റനന്റ് ഗവർണർ 

*ആരവല്ലി മ്യൂസിയം, ചുനാംബർ റിസോർട്ട് എന്നിവ പുതുച്ചേരിയിലാണ്

*പുതുച്ചേരിയുടെ പിതാവ്?

ans : ഫ്രാൻകോയിസ് മാർട്ടിൻ

*പുതുച്ചേരിയിലെ നാലു ജില്ലകളാണ്?

ans : പുതുച്ചേരി, കാരയ്ക്കൽ (തമിഴ്നാട്),യാനം (ആന്ധ്രാപ്രദേശ്), മാഹി (കേരളം)

*പുതുച്ചേരിയിലെ ഏറ്റവും വലിയ ജില്ല?

ans : പുതുച്ചേരി (293 km2) 

*പുതുച്ചേരിയിലെ ഏറ്റവും ചെറിയ ജില്ല?

ans : മാഹി (9 km2) 

*1673 ൽ ഫ്രഞ്ചുകാർ പുതുച്ചേരിയിൽ ആധിപത്യമുറപ്പിച്ചു 

*തമിഴ്നാട്ടിലെ ആർകോട് ജില്ലയാൽ ചുറ്റപ്പെട്ട പ്രദേശമാണ്? 

ans : പുതുച്ചേരി 

*1738 ൽ കാരയ്ക്കൽ ഫ്രഞ്ച് കോളനിയായി 

*തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയാൽ ചുറ്റപ്പെട്ടതാണ് കാരയ്ക്കൽ 

*1731 ൽ യാനം ഫ്രഞ്ച് കോളനിയായി 

*ആന്ധ്രാപ്രദേശിലെ കിഴക്കൻ ജില്ലകൾക്കിടയിലാണ് യാനം

*1721 ൽ മാഹി ഫ്രഞ്ച് കോളനിയായി 

*കേരളത്തിലെ കണ്ണൂർ ജില്ലയിലാണ്?
മാഹി 
*കേരളത്തിനുള്ളിലായിട്ടും മലയാള ഭാഷ സംസാരിക്കുന്നവരുടെ പ്രദേശമായിട്ടും കേരളത്തിന്റെ ഭാഗമല്ലാത്ത സ്ഥലമാണ്? 

ans : മാഹി

*ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം?

ans : ശ്രീ അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എജ്യുക്കേഷൻ (പുതുച്ചേരി)

*അറബിക്കടലിന്റെ പുരികക്കൊടി എന്നറിയപ്പെടുന്ന പ്രദേശം?

ans : മാഹി


Manglish Transcribe ↓


puthuccheri


*puthuccheriyude thalasthaanam?

ans : puthuccheri 

*thekke inthyayile moonnu samsthaanangalilaayi chithari kidakkunna kendrabharana pradesham?

ans : puthuccheri 

*arithamesu ennariyappettirunna kendra bharana pradesham?

ans : puthuccheri 

*inthyayilaadyamaayi niyamasabha roopeekarikkappetta kendrabharana pradesham?

ans : puthuccheri 

*sthree-purushaanupaatham (1037 : 1000) koodiya kendra bharana pradesham? 

ans : puthuccheri

*phranchukaarude kolaniyaayirunna kendra bharana pradesham?

ans : puthuccheri

*phranchubhaasha samsaarikkunna kendrabharana pradesham?

ans : puthuccheri 

*puthuccheriyil ulppedunna pradhaana pradeshangal?

ans : yaanam, kaaraykkal, maahi 

*aravindaashramatthinte aasthaanam ?

ans : puthuccheri 

*phranchu yuddha smaarakam, romayn rolandu lybrari, jovaan ophu aarkku skvayar  enniva sthithi cheyyunna kendrabharana pradesham?

ans : puthuccheri 

*inthyayile ettavum cheriya jilla?

ans : maahi

*maahiyiloode ozhukunna nadi?

ans : mayyazhipuzha 

*inthyayile imgleeshu chaanal ennariyappedunna nadi?

ans : mayyazhipuzha 

*1954 l puthuccheri inthyan yooniyanil chernnu. 

*1962 l ithu kendrabharana pradeshamaayi maari. 

*2006 laanu pondiccheriyude peru puthuccheriyennu punarnaamakaranam cheythathu. 

*puthuccheri, yaanam, kaaraykkal enniva bamgaal ulkkadalinodu chernnum maahi arabikkadalinodu chernnum sthithicheyyunnu. 

*madraasu hykkodathiyude adhikaara paridhiyilaanu puthuccheri

*puthuccheriyile pradhaana bhaashakal?

ans : malayaalam, thamizhu, thelunku, phranchu, imgleeshu 

*puthuccheriyile bharanatthalavan ?

ans : laphttanantu gavarnar 

*aaravalli myoosiyam, chunaambar risorttu enniva puthuccheriyilaanu

*puthuccheriyude pithaav?

ans : phraankoyisu maarttin

*puthuccheriyile naalu jillakalaan?

ans : puthuccheri, kaaraykkal (thamizhnaadu),yaanam (aandhraapradeshu), maahi (keralam)

*puthuccheriyile ettavum valiya jilla?

ans : puthuccheri (293 km2) 

*puthuccheriyile ettavum cheriya jilla?

ans : maahi (9 km2) 

*1673 l phranchukaar puthuccheriyil aadhipathyamurappicchu 

*thamizhnaattile aarkodu jillayaal chuttappetta pradeshamaan? 

ans : puthuccheri 

*1738 l kaaraykkal phranchu kolaniyaayi 

*thamizhnaattile thanchaavoor jillayaal chuttappettathaanu kaaraykkal 

*1731 l yaanam phranchu kolaniyaayi 

*aandhraapradeshile kizhakkan jillakalkkidayilaanu yaanam

*1721 l maahi phranchu kolaniyaayi 

*keralatthile kannoor jillayilaan?
maahi 
*keralatthinullilaayittum malayaala bhaasha samsaarikkunnavarude pradeshamaayittum keralatthinte bhaagamallaattha sthalamaan? 

ans : maahi

*inthyayil aadyamaayi poornnamaayum saurorjjatthil pravartthikkunna vidyaabhyaasa sthaapanam?

ans : shree arabindo intarnaashanal sentar phor ejyukkeshan (puthuccheri)

*arabikkadalinte purikakkodi ennariyappedunna pradesham?

ans : maahi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution