ചണ്ഡീഗഡ്, ദാമൻ ദിയു, ദാദ്ര നഗർ ഹവേലി ( ചോദ്യോത്തരങ്ങൾ )

ചണ്ഡീഗഡ് 


*ചണ്ഡീഗഡിന്റെ തലസ്ഥാനം?

ans : ചണ്ഡീഗഡ്

*ഇന്ത്യയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : ചണ്ഡീഗഡ്  

*ചണ്ഡീഗഡിന്റെ വടക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ans : പഞ്ചാബ്

*ചണ്ഡീഗഡിന്റെ തെക്കും കിഴക്കും സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ans : ഹരിയാന

*രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ്,ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?

ans : ചണ്ഡീഗഡ്

*പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം?

ans : ചണ്ഡീഗഡ്

*പഞ്ചാബിന്റെയും ഹരിയാനയുടേയും പൊതുഹൈക്കോടതി?

ans : ചണ്ഡീഗഡ് ഹൈക്കോടതി

*ചണ്ഡീഗഡിന്റെ ശില്പി?

ans : ലേ കോർബൂസിയർ 

*ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം?

ans : ചണ്ഡീഗഡ് 

*ടെറസ്ഡ് ഗാർഡൻ, സുഖ്ന കൃതിമ തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

ans : ചണ്ഡീഗഡ്

*റോക്ക് ഗാർഡൻ സ്ഥിതി ചെയ്യുന്ന നഗരം?

ans : ചണ്ഡീഗഡ്

*റോക്ക് ഗാർഡന്റെ ശില്പി?

ans : നെക്ചന്ദ് 

*പഞ്ചാബിന്റെയും ഹൈക്കോടതിയുടെയും പൊതു തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം?

ans : ചണ്ഡീഗഡ് 

*ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാർഡൻ?

ans : ചണ്ഡീഗഡിലെ സാക്കിർ റോസ് ഗാർഡൻ 

*ഇന്ത്യയുടെ റോസ് നഗരം?

ans : ചണ്ഡീഗഡ് 

*ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?

ans : ചണ്ഡീഗഡ്

*ചണ്ഡീഗഡുമായി അതിർത്തി പങ്കു വയ്ക്കുന്ന രണ്ട് നഗരങ്ങൾ?  

ans : പഞ്ചുഗുളയും മൊഹാലിയും

*ചണ്ഡീഗഡ്, മൊഹാലി, പഞ്ചഗുള്ള എന്നിവ ചേർന്ന്  ട്രൈസിറ്റി എന്നറിയപ്പെടുന്നു.

*മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

ans : ചണ്ഡീഗഡ്

*1966 നവംബർ 1ന് പഞ്ചാബ് വിഭജിച്ച് ഹരിയാന
രൂപീകരിച്ചപ്പോഴാണ് ചണ്ഡീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്.
*ഇന്ത്യയിലെ ആദ്യത്തെ smoke free city?

ans : ചണ്ഡീഗഡ്

ദാദ്ര നഗർ ഹവേലി


*ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?

ans : സിൽവാസ

*ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം?

ans : 1961 

*ദാദ്രാ നഗർ ഹവേലി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ഉൾപ്പെടുന്നത്?

ans : ബോംബൈ ഹൈകോടതി

*ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം? 
ദാദ്രാ നഗർ ഹവേലി 
*Tribal Cultural Museum സ്ഥിതി ചെയ്യുന്നത്?

ans : സിൽവാസ

ദാമൻ ദിയു


*ദാമൻ ദിയുവിന്റെ തലസ്ഥാനം?

ans : ദാമൻ

*ദാമൻ ദിയു കേന്ദ്രഭരണ പ്രദേശമായ വർഷം?

ans : 1987

*ഏറ്റവും ചെറിയ രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം?

ans : ദാമൻ ദിയു

*സ്ത്രീ പുരുഷാനുപാതം കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?

ans : ദാമൻ ദിയു

*ഗുജറാത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?

ans : ദാമൻ ദിയു

*ആദ്യകാലത്ത് ഗോവയുടെ ഭാഗമായിരുന്ന കേന്ദ്രഭരണ പ്രദേശം?

ans : ദാമൻ ദിയു 

*ദാമൻ ദിയു കേന്ദ്ര ഭരണപ്രദേശം ഏതു ഹൈക്കോടതിയുടെ പരിധിയിൽപ്പെട്ടതാണ്?

ans : ബോംബെ ഹൈക്കോടതി


Manglish Transcribe ↓


chandeegadu 


*chandeegadinte thalasthaanam?

ans : chandeegadu

*inthyayude vadakkubhaagatthaayi sthithi cheyyunna kendrabharana pradesham?

ans : chandeegadu  

*chandeegadinte vadakku padinjaaru sthithicheyyunna samsthaanam?

ans : panchaabu

*chandeegadinte thekkum kizhakkum sthithicheyyunna samsthaanam?

ans : hariyaana

*randu inthyan samsthaanangalude (panchaabu,hariyaana) thalasthaanamaaya kendrabharana pradesham?

ans : chandeegadu

*pattikajaathikkaar ettavum kooduthalulla kendrabharana pradesham?

ans : chandeegadu

*panchaabinteyum hariyaanayudeyum pothuhykkodathi?

ans : chandeegadu hykkodathi

*chandeegadinte shilpi?

ans : le korboosiyar 

*inthyayile aadyatthe aasoothritha nagaram?

ans : chandeegadu 

*derasdu gaardan, sukhna kruthima thadaakam enniva sthithi cheyyunnath?

ans : chandeegadu

*rokku gaardan sthithi cheyyunna nagaram?

ans : chandeegadu

*rokku gaardante shilpi?

ans : nekchandu 

*panchaabinteyum hykkodathiyudeyum pothu thalasthaanamaaya kendrabharana pradesham?

ans : chandeegadu 

*eshyayile ettavum valiya rosu gaardan?

ans : chandeegadile saakkir rosu gaardan 

*inthyayude rosu nagaram?

ans : chandeegadu 

*intarnaashanal dolsu myoosiyam sthithi cheyyunnathu ?

ans : chandeegadu

*chandeegadumaayi athirtthi panku vaykkunna randu nagarangal?  

ans : panchugulayum meaahaaliyum

*chandeegadu, mohaali, panchagulla enniva chernnu  drysitti ennariyappedunnu.

*mohaali krikkattu sttediyam sthithi cheyyunnath?

ans : chandeegadu

*1966 navambar 1nu panchaabu vibhajicchu hariyaana
roopeekaricchappozhaanu chandeegadine kendrabharana pradeshamaakkiyathu.
*inthyayile aadyatthe smoke free city?

ans : chandeegadu

daadra nagar haveli


*daadra nagar haveliyude thalasthaanam?

ans : silvaasa

*daadra nagar haveli inthyan yooniyante bhaagamaaya varsham?

ans : 1961 

*daadraa nagar haveli ethu hykkodathiyude adhikaara paridhiyilaanu ulppedunnath?

ans : bomby hykodathi

*inthyayude padinjaaru bhaagatthe chiraapunchi ennariyappedunna kendrabharana pradesham? 
daadraa nagar haveli 
*tribal cultural museum sthithi cheyyunnath?

ans : silvaasa

daaman diyu


*daaman diyuvinte thalasthaanam?

ans : daaman

*daaman diyu kendrabharana pradeshamaaya varsham?

ans : 1987

*ettavum cheriya randaamatthe kendrabharana pradesham?

ans : daaman diyu

*sthree purushaanupaatham kuranja kendrabharana pradesham?

ans : daaman diyu

*gujaraatthinullil sthithi cheyyunna kendrabharana pradesham?

ans : daaman diyu

*aadyakaalatthu govayude bhaagamaayirunna kendrabharana pradesham?

ans : daaman diyu 

*daaman diyu kendra bharanapradesham ethu hykkodathiyude paridhiyilppettathaan?

ans : bombe hykkodathi
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution