*സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ?
ans : ദ്രാവിഡർ
*സിന്ധു നദീതട സംസ്കാരത്തിന്റെ പ്രധാന സവിശേഷത?
ans : നഗരാസൂത്രണവും, നഗരവത്കരണവും
*'ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?
ans : സിന്ധു
*വെങ്കലയുഗ സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം?
ans : സിന്ധുനദീതട സംസ്കാരം
*ഇന്ത്യ എന്ന പേര് ഉടലെടുത്തത്?
ans : ’സിന്ധു’ എന്ന പേരിൽ നിന്നും
*സിന്ധുനദീതട പ്രദേശം അറിയപ്പെടുന്ന പേര്?
ans : സപ്തസൈന്ധവദേശം
*സിന്ധുനദീതട കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രധാന മനുഷ്യ വർഗ്ഗങ്ങൾ?
ans : പ്രോട്ടോ-ആസ്ട്രോലോയിഡ്,മെഡിറ്ററേനിയൻ ആൽപ്പിനോയിഡ്,മംഗോളിഡ്
*സിന്ധു നദീതട നിവാസികൾ ഏറ്റവുമധികമുണ്ടായിരുന്ന പ്രദേശം?
ans : മെഡിറ്ററേനിയൻ (ഇവർ ദ്രാവിഡർ എന്ന പേരിൽ അറിയപ്പെടുന്നു)
*ഹാരപ്പൻ സംസ്കാരത്തിന്റെ മൂന്ന് ഘടകങ്ങളും (Pre-Harappan, Harappan, Post Harappan)നില നിന്നിരുന്ന ഹാരപ്പൻ നഗരങ്ങൾ?
ans : രോജ്ഡി,ദെസിൽപ്പൂർ, സുർക്കോറ്റാഡ
*പൂർവ്വ ഹാരപ്പൻ സംസ്കാര അവശിഷ്ടങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പ്രധാനം?
ans : രൺഗപ്പൂർ
*സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് ആദ്യമായി സൂചന നൽകിയത്?
ans : ചാൾസ് മേഴ്സൺ
*സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂർത്തി?
ans : മാതൃ ദേവതയും പശുപതി മഹാദേവനും, കൂടാതെ മൃഗങ്ങളെയും (കാള) വൃക്ഷ രൂപങ്ങളെയും, പ്രകൃതി ശക്തികളെയും(തീ), മനുഷ്യനും, മൃഗവും ചേർന്ന ‘യൂണികോൺ' എന്ന പ്രത്യേക രൂപത്തെയും ആരാധിച്ചിരുന്നു.
*സിന്ധു നദീതട നഗരങ്ങളുടെ പ്രത്യേകത?
ans : ചുടുകട്ടകൊണ്ട് നിർമ്മിച്ച വീടുകൾ, വീടിനോട് ചേർന്ന കിണറുകൾ, ഓട സംവിധാനം, മികച്ച റോഡ് സംവിധാനം.
*റോഡുകൾ നിർമ്മിക്കപ്പെട്ടിരുന്ന രീതി?
ans : മട്ടകോൺ ആകൃതിയിൽ
*ഏറ്റവും വടക്കുഭാഗത്ത് കാണുന്ന സിന്ധു നദീതട പ്രദേശം?
ans : ജമ്മുവിലെ മാണ്ട
*ഏറ്റവും തെക്കുഭാഗത്ത് കാണപ്പെടുന്ന സിന്ധു നദീതട പ്രദേശം?
ans : ഗുജറാത്തിലെ ദെയ്മാബാദ്.
*മെസപ്പൊട്ടോമിയക്കാർ ഹാരപ്പയെ വിളിച്ചിരുന്നത് ?
ans : മെലൂഹ
*മെസപ്പൊട്ടോമിയക്കാർ സിൻഡം എന്നു വിളിച്ചിരുന്നത്?
ans : പരുത്തി
*സിന്ധുനദീതട നിവാസികൾക്ക് പരിചയമില്ലാതിരുന്ന കാർഷിക വിള?
ans : കരിമ്പ്
*കുശവന്റെ ചക്രം ഏത് സംസ്കാരത്തിന്റെ ഭാഗമാണ്?
ans : സിന്ധു നദീതട സംസ്കാരം
*പരുത്തി കൃഷി ചെയ്തിരുന്ന ഏറ്റവും പുരാതന ജനവിഭാഗം?
ans : സിന്ധു നദീതട നിവാസികൾ
*സിന്ധു നദീതട നിവാസികൾ അളവ് തൂക്ക ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ ?
ans : 16
*ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
ans : 1861 (സ്ഥാപകൻ-അലക്സാണ്ടർ കണ്ണിംഗ് ഹാം)
*ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?
ans : അലക്സാണ്ടർ കണ്ണിംഗ്ഹാം
*ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണർ ജനറൽ?
ans : കാനിങ് പ്രഭു
*സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗം?
ans : കാള
*സിന്ധു നദീതട ജനത ഇണക്കി വളർത്തിയിരുന്ന മൃഗം?
ans : നായ
*സിന്ധു നദീതട ജനതയ്ക്ക് അറിവില്ലായിരുന്ന മൃഗം?
ans : കുതിര
അഭിപ്രായങ്ങൾ
*പ്രകൃതി ദുരന്തങ്ങളാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത്?
ans : ജി.എഫ്, ഡേൽസി
*ആര്യന്മാരുടെ വരവാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമായത് എന്ന് അഭിപ്രായപ്പെട്ടത്?
ans : മോർട്ടിമർ വീലർ
*സിന്ധു നദി വഴിമാറി ഒഴുകിയതാണ് സിന്ധു നദീതട സംസ്കാരത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അഭിപ്രായപ്പെട്ടത്?
ans : സർ ജോൺ മാർഷൽ, ലാംബ്രിക്, മക്കെ
*പാകിസ്ഥാനിലെ മൗണ്ട് ഗോമറി (സഹിവാൾ) ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീതട കേന്ദ്രം?
ans : ഹാരപ്പ
*ഹാരപ്പയെ ആദ്യമായി ഖനനം ചെയ്ത് കണ്ടെത്തിയത്?
ans : ദയ്റാം സാഹ്നി
*ഹാരപ്പൻ സംസ്കാരം നിലനിന്നിരുന്ന നദീതീരം?
ans : രവി (പരുഷ്ണി)
*സിന്ധു നദീതട കാലത്തുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ ഭൂമിക്കടിയിലായി എന്നു കരുതുന്നതുമായ നദി?
ans : സരസ്വതി
*ഋഗ്വേദത്തിൽ 'ഹരിയുപ്പ്യ' എന്ന് പരാമർശിക്കുന്നത്?
ans : ഹാരപ്പ
*ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീ തട പ്രദേശം?
ans : ഹാരപ്പ
*ശിവലിംഗാരാധനയെക്കുറിച്ച് ആദ്യതെളിവ് ലഭിച്ചത്?
ans : ഹാരപ്പയിൽ നിന്ന്
*ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യ ധാന്യങ്ങൾ?
ans : ഗോതമ്പ്, ബാർലി
*സിന്ധു നദീതട ജനത മൃതദേഹങ്ങൾ പെട്ടിയിൽ അടക്കം ചെയ്തിരുന്നു എന്നതിന് തെളിവ് ലഭിച്ചത്?
ans : ഹാരപ്പയിൽ നിന്ന്
*ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?
ans : ചിത്രലിപി (Pictographic)
*ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത്?
ans : ബോസ്ട്രോഫിഡൺ (Bosetrophedon)
മോഹൻജൊദാരോ
*പാകിസ്ഥാനിലെ ലാർക്കാന ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധുനദീതട പ്രദേശം?
ans : മോഹൻജൊദാരോ
*‘മരിച്ചവരുടെ മല' എന്നറിയപ്പെടുന്ന പ്രദേശം?
ans : മോഹൻജൊദാരോ
*ഇഷ്ടിക പാകിയ വഴികളും, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും, വ്യക്തമായ അഴുക്കുചാൽ സംവിധാനവും കൊണ്ട് വ്യത്യസ്തമായ സിന്ധുനദീതട കേന്ദ്രം?
ans : മോഹൻജൊദാരോ
*കൊട്ടാരസാമ്യമുള്ള ക്ഷേത്രമുണ്ടായിരുന്ന നഗരം?
ans : മോഹൻജൊദാരോ
*മോഹൻജൊദാരോയിൽ നിന്നും കണ്ടെടുത്ത പ്രശസ്തമായ നിർമ്മിതി?
ans : മഹാസ്നാനഘട്ടം (ഗ്രേറ്റ് ബാത്ത്)
*ആദ്യമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം?
ans : ഹാരപ്പ
*രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം?
ans : മോഹൻജൊദാരോ
*അവസാനമായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം?
ans : ദോളവീര
*സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നൽകിയത്?
ans : സർ.ജോൺ മാർഷൽ
*ഹാരപ്പൻ ഉൾഖനനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ തലവൻ?
ans : സർ.ജോൺ മാർഷൽ
*ഹാരപ്പൻ മുദ്രകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൾ?
ans : സ്റ്റിയറ്റൈറ്റ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന സംസ്ഥാനം?
ans : ഗുജറാത്ത്
*സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന്റെ തെളിവ് ലഭിച്ചത്?
ans : ലോത്തലിൽ നിന്ന്
*വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി എന്ന് കരുതപ്പെടുന്ന സിന്ധു നദീതട പ്രദേശം?
ans : മോഹൻജൊദാരോ
ലോത്തൽ
*ഗുജറാത്തിലെ ബോഗ്വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധുനദീതട സംസ്കാരം?
ans : ലോത്തൽ
*സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരം?
ans : ലോത്തൽ
*ലോത്തലിനെ കൂടാതെ ബാലകോട്ട്, സുക്താഗെൽഡോർ എന്നിവയും തുറമുഖ നഗരങ്ങളാണ്
*പശ്ചിമേഷ്യൻ (മെസപ്പൊട്ടേമിയൻ) വ്യാപാരവുമായി ബന്ധപ്പെട്ടിരുന്ന സിന്ധു നദീതട കേന്ദ്രങ്ങൾ?
ans : ലോത്തൽ, സുക്താഗെൽഡോർ
*സിന്ധു നദീതട മുദ്രകൾ ലഭിച്ച പശ്ചിമേഷ്യൻ (മെസപ്പെട്ടോമിയൻ) നഗരങ്ങൾ ?
ans : ഉർ, ഉമമ, കിഷ്, ലഗാഷ് ടെൽഅസ്മർ
ചാൻഹുദാരേ
*ഏറ്റവും ചെറിയ ഹാരപ്പൻ നഗരം ?
ans : ചാൻഹുദാരോ
*സിറ്റാഡൽ (മേൽപ്പട്ടണം)ഇല്ലാത്ത ഹാരപ്പൻ നഗരം?
ans : ചാൻഹുദാരോ
*മുത്ത് നിർമ്മാണത്തിന് പ്രസിദ്ധമായ ഹാരപ്പൻ നഗരം?
ans : ചാൻഹുദാരോ
കാലിബംഗൻ
*തടിക്കൊണ്ട് നിർമ്മിച്ച ഓട സംവിധാനം കണ്ടെത്തിയ സിന്ധു നദീതട സംസ്കാരം ?
ans : കാലിബംഗൻ
*എല്ലാ വീടുകളോടും ചേർന്ന് കിണറുകളുണ്ടായിരുന്ന പ്രദേശം?
ans : കാലിബംഗൻ
*ഒട്ടകത്തിന്റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധു നദീതട കേന്ദ്രം?
ans : കാലിബംഗൻ
*കാലിബംഗൻ നശിക്കാനുണ്ടായ പ്രധാന കാരണം ?
ans : ഘഗാർ(ലഹാർ) നദിയിലെ വരൾച്ച
*രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം?
ans : കാലിബംഗൻ
*'കാലിബംഗൻ' എന്ന വാക്കിനർത്ഥം?
ans : കറുത്ത വളകൾ
രൂപാർ
*മനുഷ്യനൊപ്പം നായയെ അടക്കം ചെയ്തിരുന്നതിന്റെ തെളിവ് ലഭിച്ചത്?
ans : രൂപാറിൽ
*രൂപാർ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
ans : പഞ്ചാബ്
*തീ പടർന്നതിനെ തുടർന്ന് നശിച്ചുപോയ ഹാരപ്പൻ നഗരം?
ans : കോട്ട് സിജി
സുക്താഗെൽഡോർ
*ബലൂചിസ്ഥാനിലെ ദസ്ത നദീതീരത്ത് നിലനിന്നിരുന്ന സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗം?
ans : സുക്താഗെൽഡോർ
*മനുഷ്യന്റെ ചിതാഭസ്മം അടക്കം ചെയ്ത പേടകങ്ങൾ ലഭിച്ചത്?
ans : സുക്താഗെൽഡോർ
ദോളവീര
*നഗരത്തെ ചുറ്റി കോട്ടകളും, ഗേറ്റ് സംവിധാനവും സുരക്ഷാ സംവിധാനവുമുണ്ടായിരുന്ന സിന്ധു നദീ തട സംസ്കാരം?
ans : ദോളവീര
*ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കണ്ടെത്തിയ സിന്ധു നദീതട സംസ്കാരം?
ans : ദോളവീര
*ഏകീകൃത ജലസേചന സൗകര്യമുണ്ടായിരുന്ന ഒരു പ്രധാന നഗരം?
ans : ദോളവീര
ബനവാലി
*ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സിന്ധുനദീതട കേന്ദ്രം?
ans : ബനവാലി
സിന്ധുനാഗരിക കേന്ദ്രങ്ങൾ നദീതീരങ്ങൾ
*ഹാരപ്പ - രവി
*മോഹൻജൊദാരോ - സിന്ധു
*ചാൻഹുദാരോ - സിന്ധു
*കാലിബംഗൻ - സരസ്വതി, ലഹാർ
*ബാൻവാലി - സരസ്വതി
*മിത്തൻ - യമുന
*കോട്ട്സിജി - സിന്ധു
*ലോത്തൽ - സബർമതിയുടെയും ഭോഗ്വയുടെയും സംഗമതീരം
സിന്ധു നാഗരികതയിൽ പ്രധാന കണ്ടെത്തലുകൾ
* നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ - മോഹൻജൊദാരോ
*കുളിക്കടവ് - മോഹൻജൊദാരോ
*ക്ഷേത്ര മാതൃകകൾ - മോഹൻജൊദാരോ
*പശുപതി മഹാദേവന്റെ മുദ്ര - മോഹൻജൊദാരോ
*അസംബ്ലി ഹാൾ - മോഹൻജൊദാരോ
*പുരോഹിതനെന്ന് കരുതപ്പെടുന്ന താടിക്കാരന്റെ പ്രതിമ - മോഹൻജൊദാരോ
*ആടിന്റെയും എരുമയുടെയും പ്രതിമ - മോഹൻജൊദാരോ
*ധാന്യപ്പുരകൾ-മോഹൻജൊദാരോ
*ചുട്ടെടുത്ത അടുപ്പ് - ഹാരപ്പ
*സ്ത്രീലിംഗത്തിന്റെ കല്ലിൽ തീർത്ത മാതൃകകൾ - ഹാരപ്പ
* 'H'മാതൃകയിലുള്ള സെമിത്തേരികൾ - ഹാരപ്പ
* പട്ടി, മാനിനെ വേട്ടയാടുന്ന രൂപം - ഹാരപ്പ
*രണ്ട് നിരവീതമുള്ള ആറ് ധാന്യപ്പുരകൾ - ഹാരപ്പ
*തുറമുഖം - ലോത്തൽ
*വ്യാപാര ഭവനങ്ങൾ - ലോത്തൽ
*പേർഷ്യൻ ഗൾഫ് സീൽ - ലോത്തൽ
*ചെസ് ബോർഡ് - ലോത്തൽ
*കൂട്ട ശവമടക്കിന്റെ തെളിവുകൾ - ലോത്തൽ
*ചെമ്പിൽ നിർമ്മിച്ച നായ - ലോത്തൽ
*ബട്ടൺ മുദ്ര - ലോത്തൽ
*മാലിന്യ സംസ്കരണ കേന്ദ്രം - ലോത്തൽ, മോഹൻജൊദാരോ,ചാൻഹുദാരോ
* ലോഹ ഫാക്ടറി - ലോത്തൽ,ചാൻഹുദാരോ
* ചിപ്പി (മുത്ത്)ആഭരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി - ചാൻഹുദാരോ
*ചെമ്പിലോ, വെങ്കലത്തിലോ നിർമ്മിച്ച കാളവണ്ടി -ചാൻഹുദാരോ
*ഹാരപ്പൻ മുദ്ര -രൺഗപ്പൂർ
*മാതൃദേവതയുടെ പ്രതിമ - രൺഗപ്പൂർ
*ഉഴവുചാൽ പാടങ്ങൾ - കാലിബംഗൻ
*തീ അൾത്താരകൾ - കാലിബംഗൻ
*ചെമ്പിൽ നിർമ്മിച്ച കാളയുടെ രൂപം - കാലിബംഗൻ
* ചെമ്പിൽ തീർത്ത മഴു - രൂപാർ
*ചെമ്പിൽ തീർത്ത ആന -ദിംബാദ് (ദെയ്മാബാദ്)
* ചെമ്പിൽ തീർത്ത രഥം - ദിംബാദ് (ദെയ്മാബാദ്)
*മനുഷ്യരുടെ ചിതാഭസ്മം അടക്കം ചെയ്ത പേടകം - സുത്കാഗെൽഡോർ.
Manglish Transcribe ↓
sindhu nadeethada samskaaram(3000 -15000 bc)
*sindhu nadeethada samskaaratthinte upajnjaathaakkal?
ans : draavidar
*sindhu nadeethada samskaaratthinte pradhaana savisheshatha?
ans : nagaraasoothranavum, nagaravathkaranavum
*'indasu enna peril ariyappedunna nadi?
ans : sindhu
*venkalayuga samskaaram ennariyappedunna samskaaram?
ans : sindhunadeethada samskaaram
*inthya enna peru udaledutthath?
ans : ’sindhu’ enna peril ninnum
*sindhunadeethada pradesham ariyappedunna per?
ans : sapthasyndhavadesham
*sindhunadeethada kaalaghattatthil jeevicchirunna pradhaana manushya varggangal?
ans : protto-aasdroloyidu,medittareniyan aalppinoyidu,mamgolidu
*sindhu nadeethada nivaasikal ettavumadhikamundaayirunna pradesham?
ans : medittareniyan (ivar draavidar enna peril ariyappedunnu)
*haarappan samskaaratthinte moonnu ghadakangalum (pre-harappan, harappan, post harappan)nila ninnirunna haarappan nagarangal?
ans : rojdi,desilppoor, surkkottaada
*poorvva haarappan samskaara avashishdangal labhiccha sthalangalil pradhaanam?
ans : rangappoor
*sindhu nadeethada samskaaratthekkuricchu aadyamaayi soochana nalkiyath?
ans : chaalsu mezhsan
*sindhu nadeethada nivaasikalude pradhaana aaraadhanaa moortthi?
ans : maathru devathayum pashupathi mahaadevanum, koodaathe mrugangaleyum (kaala) vruksha roopangaleyum, prakruthi shakthikaleyum(thee), manushyanum, mrugavum chernna ‘yoonikon' enna prathyeka roopattheyum aaraadhicchirunnu.
*sindhu nadeethada nagarangalude prathyekatha?
ans : chudukattakondu nirmmiccha veedukal, veedinodu chernna kinarukal, oda samvidhaanam, mikaccha rodu samvidhaanam.
*rodukal nirmmikkappettirunna reethi?
ans : mattakon aakruthiyil
*ettavum vadakkubhaagatthu kaanunna sindhu nadeethada pradesham?
ans : jammuvile maanda
*ettavum thekkubhaagatthu kaanappedunna sindhu nadeethada pradesham?
ans : gujaraatthile deymaabaadu.
*mesappottomiyakkaar haarappaye vilicchirunnathu ?
ans : melooha
*mesappottomiyakkaar sindam ennu vilicchirunnath?
ans : parutthi
*sindhunadeethada nivaasikalkku parichayamillaathirunna kaarshika vila?
ans : karimpu
*kushavante chakram ethu samskaaratthinte bhaagamaan?
ans : sindhu nadeethada samskaaram
*parutthi krushi cheythirunna ettavum puraathana janavibhaagam?
ans : sindhu nadeethada nivaasikal
*sindhu nadeethada nivaasikal alavu thookka aavashyangalkkuvendi upayogicchirunna adisthaana samkhya ?
ans : 16
*aarkkiyolajikkal sarve ophu inthya nilavil vanna varsham?
ans : 1861 (sthaapakan-alaksaandar kannimgu haam)
*inthyan puraavasthu shaasthratthinte pithaav?
ans : alaksaandar kannimghaam
*inthyan puraavasthu gaveshana vakuppu aarambhikkaan munkyyeduttha gavarnar janaral?
ans : kaaningu prabhu
*sindhu nadeethada janatha aaraadhicchirunna mrugam?
ans : kaala
*sindhu nadeethada janatha inakki valartthiyirunna mrugam?
ans : naaya
*sindhu nadeethada janathaykku arivillaayirunna mrugam?
ans : kuthira
abhipraayangal
*prakruthi duranthangalaanu sindhu nadeethada samskaaratthinte thakarcchaykku kaaranamennu abhipraayappettath?
ans : ji. Ephu, delsi
*aaryanmaarude varavaanu sindhu nadeethada samskaaratthinte thakarcchaykku kaaranamaayathu ennu abhipraayappettath?
ans : morttimar veelar
*sindhu nadi vazhimaari ozhukiyathaanu sindhu nadeethada samskaaratthinte thakarcchaykku kaaranamennu abhipraayappettath?
ans : sar jon maarshal, laambriku, makke