*ആര്യ സംസ്കാരകാലഘട്ടം പൊതുവെ അറിയപ്പെടുന്നത്?
ans : വേദകാലം
*ആര്യൻ എന്ന വാക്കിനർത്ഥം?
ans : ഉന്നത കുലജാതൻ (ഉന്നതൻ), കുലീനൻ, ശ്രേഷ്ഠൻ, വിദേശി
*എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടത്?
ans : സ്വാമി ദയാനന്ദസരസ്വതി
*വേദകാലഘട്ടം?
ans : 1500-500 BC
*ആര്യന്മാരുടെ ഭാഷ?
ans : സംസ്കൃതം
*ആര്യന്മാരുടെ ശാസ്ത്രീയ നാമം?
ans : നോർഡിക്
*ആര്യന്മാർ ഇന്ത്യയിൽ ആദ്യം താമസിച്ചത്?
ans : സപ്ത സിന്ധുതടം(പഞ്ചാബ് സപ്ത സിന്ധുതടമെന്നാൽ സിന്ധുനദിയും അതിന്റെ അഞ്ച് കൈവഴികളും സരസ്വതി നദിയും ചേർന്ന പ്രദേശമാണ്. ഈ പ്രദേശം ഇന്ന് പഞ്ചാബിൽ സ്ഥിതി ചെയ്യുന്നു.)
*വേദകാലത്തിന്റെ രണ്ട് പ്രധാന ചേരി തിരിവുകൾ?
ans : ഋഗ്വേദ കാലഘട്ടം ,പിൽക്കാല വേദകാലഘട്ടം
*വേദകാല വിദ്യാഭ്യാസ സമ്പ്രദായം ?
ans : ഗുരുകുല സമ്പ്രദായം
*വേദകാലത്ത് ഗുരുകുല പ്രവേശനത്തിന് മുന്നോടിയായി ചെയ്തിരുന്ന ചടങ്ങ്?
ans : ഉപനയനം
സിദ്ധാന്തങ്ങൾ
*ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണ് എന്ന സിദ്ധാന്തം ആരുടേത്?
ans : ദയാനന്ദസരസ്വതി
*ആര്യൻമാരുടെ ആഗമനം ആർട്ടിക് പ്രദേശത്തുനിന്നാണ് എന്ന സിദ്ധാന്തം ആരുടേത്?
ans : ബാലഗംഗാധര തിലക്
*ബി.സി.ൽ മാധ്യേഷ്യയിൽ നിന്നാണ് ആര്യൻമാർ ഇന്ത്യയിലേക്ക് വന്നത് എന്നു പറഞ്ഞത്?
ans : മാക്സ് മുള്ളർ
*ആര്യൻമാരുടെ ആഗമനം സപ്തസിന്ധുവിൽ നിന്നാന്നെന്ന് അഭിപ്രായപ്പെട്ടത്?
ans : എ.സി.ദാസ്
ഋഗ്വേദ കാലഘട്ടം
*ഋഗ്വേദത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന നദി ?
ans : സിന്ധു
*പുരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?
ans : ഇന്ദ്രൻ
*ദൈവത്തിനും മനുഷ്യനുമിടയിലെ മധ്യവർത്തിയായി പ്രവർത്തിക്കുന്ന ദൈവം?
ans : അഗ്നി
*ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം?
ans : പശു
*ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന പ്രസിദ്ധമായ 'ഗായത്രീമന്ത്രം' ഉത്ഘോഷിക്കുന്നത് ആരെക്കുറിച്ച് പ്രഭാതത്തിന്റെ ദേവതയായ സാവിത്രി ദേവിയെക്കുറിച്ച്
*ഗായത്രീമന്ത്രത്തിന്റെ കർത്താവ്?
ans : വിശ്വാമിത്രൻ
*ഋഗ്വേദ സമൂഹത്തിലെ ഏറ്റവും ചറിയ ഘടകം?
ans : കുലം
*കുലത്തിന്റെ തലവൻ?
ans : കുലപതി
*ഒരു കൂട്ടം കുലങ്ങൾ ചേർന്നതാണ്?
ans : ഗ്രാമം
*ഗ്രാമത്തിന്റെ തലവൻ?
ans : ഗ്രാമിണി
*വേദകാലത്ത് ഗ്രാമങ്ങൾ തമ്മിൽ നടന്ന യുദ്ധം അറിയപ്പെടുന്നത്?
ans : സംഗ്രാമ
*വേദങ്ങളിൽ വ്യക്തമായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട പദം?
ans : ജന (ഗോത്രം)
*സമൂഹത്തിന്റെ ഏറ്റവും ഉയർന്ന തലം?
ans : ജന (ഗോത്രം)
*'ജന'യുടെ അധിപൻ?
ans : രാജൻ
*രാജാവിനെ ഭരണത്തിൽ സഹായിക്കാൻ നിലനിന്നിരുന്ന ഘടകങ്ങൾ?
ans : സഭ, സമിതി, ഗണം, വിധാത
*സഭയിലെ അംഗങ്ങൾ?
ans : സമൂഹത്തിലെ ഉന്നതരായ വൃദ്ധർ
*ഏറ്റവും ശക്തമായ ജനകീയ സംരംഭം?
ans : സമിതി
*സമിതിയിലെ അംഗങ്ങൾ അറിയപ്പെടുന്നത്?
ans : വിഷാ
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടലായ പത്തു രാജാക്കന്മാരുടെ യുദ്ധം അറിയപ്പെടുന്നത്?
ans : ദശരഞ്ച
*രാജാവിന് ജനങ്ങൾ നൽകിയിരുന്ന നികുതി?
ans : ബാലി
*ആദിവേദ കാലത്തെ വേദാദ്ധ്യാപികമാർ ?
ans : മെത്രേയിയും, ഗാർഗിയും
*പുരാതന ഇന്ത്യയിലെ ഗംഗാ സമതലത്തിലെ വ്യാപാരികൾ രൂപീകരിച്ച വാണിജ്യ സംഘടനയുടെ പേര്?
ans : ശ്രേണികൾ
*ഋഗ്വേദ കാലഘട്ടത്തിൽ ജാതികൾ തരം തിരിച്ചിരുന്നത്?
ans : തൊഴിലിന്റെ അടിസ്ഥാനത്തിൽ
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ജാതികൾ ?
ans : ബാഹ്മണർ (പുരോഹിതർ), ക്ഷത്രിയർ (ഭരണാധികാരികൾ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രർ (പാദ സേവകർ)
*ജാതി വ്യവസ്ഥയെക്കുറിച്ച പ്രതിപാദിക്കുന്ന ഋഗ്വേദ മണ്ഡലം?
ans : പുരുഷ സൂക്തം
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?
ans : ഇന്ദ്രൻ
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന ജാതി വ്യവസ്ഥ?
ans : ചാതുർവർണ്ണ്യം
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന തൊഴിൽ ?
ans : കാലിമേയ്ക്കൽ
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന പുരോഹിതന്മാർ?
ans : വസിഷ്ഠനും, വിശ്വാമിത്രനും
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കാർഷിക വിളകൾ?
ans : ബാർലി, നെല്ല്, ഗോതമ്പ്
*ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന എഴുത്തുകാരികൾ?
ans : ഘോഷ, ലോപമുദ്ര, അപാല
*സമ്പത്തിന്റെ അടിസ്ഥാനമായി കണക്കാക്കിയിരുന്നത്?
ans : കാലികളെ
*ഏറ്റവുമധികം കാലികളുള്ള വ്യക്തി അറിയപ്പെടുന്നത്?
ans : ഗോമദ്
*മേച്ചിൽപ്പുറങ്ങൾ അറിയപ്പെട്ടത് ?
ans : വ്യജ
*പശുക്കൾക്ക് വേണ്ടി നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്?
ans : ഗാവിഷ്ഠി
*ഇന്ത്യയിൽ ആദ്യമായി ഇരുമ്പ് ഉപയോഗിച്ച ജനവിഭാഗം?
ans : ആര്യന്മാർ
*വേദകാലഘട്ടത്തിലെ മദ്യങ്ങൾ?
ans : സുരയും,സോമയും
*വേദകാലഘട്ടത്തിൽ ദൂരമളക്കാനുള്ള അളവായി അറിയപ്പെട്ടിരുന്നത്?
ans : ഗയൂതി
*സമയമളക്കാനുള്ള അളവായി അറിയപ്പെട്ടിരുന്നത്?
ans : ഗൊഥുലി
*ഇടിമിന്നലിന്റെയും, മഴയുടേയും, യുദ്ധത്തിന്റെയും, ദേവനായി അറിയപ്പെടുന്നത്?
ans : ഇന്ദ്രൻ
*വേദകാലഘട്ടത്തിൽ കാറ്റിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
ans : മാരുത്
*വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി അംഗീകരിച്ചിരുന്നത്?
ans : യമൻ
*ഋഗ്വേദ കാലഘട്ടത്തിലെ രണ്ടാമനായി കരുതപ്പെടുന്ന ദൈവം?
ans : അഗ്നി
*ആകാശത്തിന്റെയും സമുദ്രത്തിന്റെയും ദേവനായി (ജലദേവനായി) അറിയപ്പെടുന്നത് ?
ans : വരുണൻ
*ബ്രാഹ്മണർ തങ്ങളുടെ രക്ഷാദേവനായി കണക്കാക്കപ്പെട്ടത്?
ans : സോമദേവ
*ഋഗ്വേദ കാലഘട്ടത്തിലെ വൃക്ഷ ദേവൻ?
ans : സാമദേവ
*മാതൃദേവതയായി കണക്കാക്കപ്പെട്ടിരുന്നത് ?
ans : അതിഥി
*ഭൂമി ദേവതയായി കണക്കാക്കപ്പെട്ടത്?
ans : പൃഥ്വി
*ബാലി അറിയപ്പെട്ടിരുന്ന പേര്?
ans : യാവ
*ഋഗ്വേദ കാലത്ത് ഉപയോഗിച്ചിരുന്ന നാണയം?
ans : നിഷ്ക
*വേദങ്ങളിൽ 'വ്രീഹി' എന്നറിയപ്പെടുന്ന വിള?
ans : നെല്ല്
*സിന്താർ എന്നറിയപ്പെട്ടിരുന്ന കാർഷിക വസ്തു?
ans : പരുത്തി
പിൽക്കാല വേദകാലഘട്ടം
*പിൽക്കാല വേദകാലഘട്ടത്തിൽ ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും ആധിപത്യം പുലർത്തിയിരുന്ന വംശം ?
ans : കുരുവംശം
*കുരുവംശത്തിലെ രണ്ട് പ്രധാന ഗോത്രങ്ങൾ തമ്മിൽ നടന്ന യുദ്ധം?
ans : മഹാഭാരത യുദ്ധം
*പിൽക്കാല വേദകാലഘട്ടത്തിലെ സമ്പത്തിന്റെ അടിസ്ഥാനം?
ans : ഭൂമി
*പിൽക്കാല വേദകാലഘട്ടത്തിലെ ഭരണത്തിന്റെ പൂർണ അധികാരി?
ans : രാജാവ്
*പിൽക്കാല വേദകാലഘട്ടത്തിലെ വിനിമയോപാധികൾ ?
ans : നിഷ്ക, സതമാന, ക്രസ്നാല
*രാജാവ് ശക്തി വർധിപ്പിക്കുന്നതിനായി നടത്തിയിരുന്ന ചടങ്ങുകൾ?
ans : രാജസൂയം, അശ്വമേധം, വാജ്പേയം
*രാഷ്ട്രം എന്ന ആശയം നിലവിൽ വന്ന കാലഘട്ടം?
ans : പിൽക്കാല വേദകാലഘട്ടം
*പിൽക്കാല വേദകാലഘട്ടത്തിലെ ഖജനാവ് സൂക്ഷിപ്പുക്കാരൻ?
ans : സൻഗ്രിഹിതി (sangrithitri)
*നികുതി പിരിക്കുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്ന പേര്?
ans : ബഗഡുക(Bagaduka)
*പിൽക്കാല വേദകാലത്തിലെ ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയിരുന്നത്?
ans : ജന്മമനുസരിച്ച്
*ആശ്രമ സമ്പ്രദായം നിലവിൽ വന്ന കാലഘട്ടം?
ans : പിൽക്കാല വേദകാലഘട്ടം
*പിൽക്കാല വേദകാലഘട്ടത്തിലെ പ്രധാന ആരാധനാ മൂർത്തി?
ans : പ്രജാപതി
*പിൽക്കാല വേദകാലഘട്ടത്തിലെ മറ്റു പ്രധാന ആരാധനാ മൂർത്തികൾ?
ans : രുദ്രൻ, വിഷ്ണു
*സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിച്ചിരുന്ന ജനവിഭാഗം?
ans : ശൂദ്രരും, അവർണ്ണരും
വേദങ്ങൾ
* ‘വേദം’ എന്ന പദം രൂപം കൊണ്ടത്?
ans : ‘വിദ്’ എന്ന സംസ്കൃത പദത്തിൽ നിന്ന്
*'വിദ്' എന്ന വാക്കിനർത്ഥം?
ans : ജ്ഞാനം
*വേദങ്ങൾ പൊതുവെ അറിയപ്പെടുന്നത്?
ans : ശ്രുതി
*വേദാംഗങ്ങൾ പൊതുവെ അറിയപ്പെടുന്നത്?
ans : സ്മൃതി
*വേദാംഗങ്ങൾ അറിയപ്പെടുന്നത്?
ans : ശാസ്ത്രം
*ഹിന്ദുമത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം?
ans :
4.
*ശ്രുതി (വേദങ്ങൾ, കൃതയുഗം), സ്മൃതി (ത്രേതായുഗം), പുരാണങ്ങൾ(ദ്വാപരയുഗം), തന്ത്രങ്ങൾ (കലിയുഗം)
*ചതുരാശ്രമങ്ങൾ ഏവ?
ans : ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം
വേദങ്ങളും വേദാംഗങ്ങളും
*വേദങ്ങൾ നാല് എണ്ണം?
ans : ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വവേദം
*വേദാംഗങ്ങൾ പ്രധാനമായും ആറ് വിധം?
ans : ശിക്ഷ(Phonetic),കൽപ്പ (Ritual),വ്യാകരണ(Grammer) ,നിരുക്ത (Etymology),ഛന്ദസ് (Metrics) ,ജ്യോതിഷം(Astronomy)
Manglish Transcribe ↓
vedakaalaghattam
*aarya samskaarakaalaghattam pothuve ariyappedunnath?
ans : vedakaalam
*aaryan enna vaakkinarththam?
ans : unnatha kulajaathan (unnathan), kuleenan, shreshdtan, videshi
*ellaa sathyangaludeyum anthasatthayaanu vedangal ennabhipraayappettath?
ans : svaami dayaanandasarasvathi
*vedakaalaghattam?
ans : 1500-500 bc
*aaryanmaarude bhaasha?
ans : samskrutham
*aaryanmaarude shaasthreeya naamam?
ans : nordiku
*aaryanmaar inthyayil aadyam thaamasicchath?
ans : saptha sindhuthadam(panchaabu saptha sindhuthadamennaal sindhunadiyum athinte anchu kyvazhikalum sarasvathi nadiyum chernna pradeshamaanu. Ee pradesham innu panchaabil sthithi cheyyunnu.)
*vedakaalatthinte randu pradhaana cheri thirivukal?
ans : rugveda kaalaghattam ,pilkkaala vedakaalaghattam
*vedakaala vidyaabhyaasa sampradaayam ?
ans : gurukula sampradaayam
*vedakaalatthu gurukula praveshanatthinu munnodiyaayi cheythirunna chadangu?
ans : upanayanam
siddhaanthangal
*aaryanmaarude aagamanam dibattil ninnaanu enna siddhaantham aarudeth?
ans : dayaanandasarasvathi
*aaryanmaarude aagamanam aarttiku pradeshatthuninnaanu enna siddhaantham aarudeth?
ans : baalagamgaadhara thilaku
*bi. Si. L maadhyeshyayil ninnaanu aaryanmaar inthyayilekku vannathu ennu paranjath?
ans : maaksu mullar
*aaryanmaarude aagamanam sapthasindhuvil ninnaannennu abhipraayappettath?
ans : e. Si. Daasu
rugveda kaalaghattam
*rugvedatthil ettavumadhikam paraamarshikkappedunna nadi ?
ans : sindhu
*purantharan (kottakal thakarkkunnavan) enna peril ariyappettirunna dyvam?
ans : indran
*dyvatthinum manushyanumidayile madhyavartthiyaayi pravartthikkunna dyvam?
ans : agni
*aaryanmaar aaraadhicchirunna mrugam?
ans : pashu
*rugvedatthil paraamarshikkappedunna prasiddhamaaya 'gaayathreemanthram' uthghoshikkunnathu aarekkuricchu prabhaathatthinte devathayaaya saavithri deviyekkuricchu
*gaayathreemanthratthinte kartthaav?
ans : vishvaamithran
*rugveda samoohatthile ettavum chariya ghadakam?
ans : kulam
*kulatthinte thalavan?
ans : kulapathi
*oru koottam kulangal chernnathaan?
ans : graamam
*graamatthinte thalavan?
ans : graamini
*vedakaalatthu graamangal thammil nadanna yuddham ariyappedunnath?
ans : samgraama
*vedangalil vyakthamaayi ettavum kooduthal upayogikkappetta padam?
ans : jana (gothram)
*samoohatthinte ettavum uyarnna thalam?
ans : jana (gothram)
*'jana'yude adhipan?
ans : raajan
*raajaavine bharanatthil sahaayikkaan nilaninnirunna ghadakangal?
ans : sabha, samithi, ganam, vidhaatha
*sabhayile amgangal?
ans : samoohatthile unnatharaaya vruddhar
*ettavum shakthamaaya janakeeya samrambham?
ans : samithi
*samithiyile amgangal ariyappedunnath?
ans : vishaa
*rugveda kaalaghattatthile pradhaana ettumuttalaaya patthu raajaakkanmaarude yuddham ariyappedunnath?
ans : dasharancha
*raajaavinu janangal nalkiyirunna nikuthi?
ans : baali
*aadiveda kaalatthe vedaaddhyaapikamaar ?
ans : methreyiyum, gaargiyum
*puraathana inthyayile gamgaa samathalatthile vyaapaarikal roopeekariccha vaanijya samghadanayude per?
ans : shrenikal
*rugveda kaalaghattatthil jaathikal tharam thiricchirunnath?
ans : thozhilinte adisthaanatthil
*rugveda kaalaghattatthile pradhaana jaathikal ?
ans : baahmanar (purohithar), kshathriyar (bharanaadhikaarikal), vyshyar (kacchavadakkaar), shoodrar (paada sevakar)
*jaathi vyavasthayekkuriccha prathipaadikkunna rugveda mandalam?
ans : purusha sooktham
*rugveda kaalaghattatthile pradhaana dyvam?
ans : indran
*rugveda kaalaghattatthile pradhaana jaathi vyavastha?
ans : chaathurvarnnyam
*rugveda kaalaghattatthile pradhaana thozhil ?
ans : kaalimeykkal
*rugveda kaalaghattatthile pradhaana purohithanmaar?
ans : vasishdtanum, vishvaamithranum
*rugveda kaalaghattatthile pradhaana kaarshika vilakal?
ans : baarli, nellu, gothampu
*rugveda kaalaghattatthile pradhaana ezhutthukaarikal?
ans : ghosha, lopamudra, apaala
*sampatthinte adisthaanamaayi kanakkaakkiyirunnath?
ans : kaalikale
*ettavumadhikam kaalikalulla vyakthi ariyappedunnath?
ans : gomadu
*mecchilppurangal ariyappettathu ?
ans : vyaja
*pashukkalkku vendi nadanna yuddhangal ariyappedunnath?
ans : gaavishdti
*inthyayil aadyamaayi irumpu upayogiccha janavibhaagam?
ans : aaryanmaar
*vedakaalaghattatthile madyangal?
ans : surayum,somayum
*vedakaalaghattatthil dooramalakkaanulla alavaayi ariyappettirunnath?
ans : gayoothi
*samayamalakkaanulla alavaayi ariyappettirunnath?
ans : gothuli
*idiminnalinteyum, mazhayudeyum, yuddhatthinteyum, devanaayi ariyappedunnath?
ans : indran
*vedakaalaghattatthil kaattinte devanaayi kanakkaakkiyirunnath?
ans : maaruthu
*vedakaalaghattatthil maranatthinte devanaayi amgeekaricchirunnath?
ans : yaman
*rugveda kaalaghattatthile randaamanaayi karuthappedunna dyvam?
ans : agni
*aakaashatthinteyum samudratthinteyum devanaayi (jaladevanaayi) ariyappedunnathu ?
ans : varunan
*braahmanar thangalude rakshaadevanaayi kanakkaakkappettath?
ans : somadeva
*rugveda kaalaghattatthile vruksha devan?
ans : saamadeva
*maathrudevathayaayi kanakkaakkappettirunnathu ?
ans : athithi
*bhoomi devathayaayi kanakkaakkappettath?
ans : pruthvi
*baali ariyappettirunna per?
ans : yaava
*rugveda kaalatthu upayogicchirunna naanayam?
ans : nishka
*vedangalil 'vreehi' ennariyappedunna vila?
ans : nellu
*sinthaar ennariyappettirunna kaarshika vasthu?
ans : parutthi
pilkkaala vedakaalaghattam
*pilkkaala vedakaalaghattatthil dalhiyilum praantha pradeshangalilum aadhipathyam pulartthiyirunna vamsham ?
ans : kuruvamsham
*kuruvamshatthile randu pradhaana gothrangal thammil nadanna yuddham?
ans : mahaabhaaratha yuddham
*pilkkaala vedakaalaghattatthile sampatthinte adisthaanam?
ans : bhoomi
*pilkkaala vedakaalaghattatthile bharanatthinte poorna adhikaari?
ans : raajaavu
*pilkkaala vedakaalaghattatthile vinimayopaadhikal ?
ans : nishka, sathamaana, krasnaala
*raajaavu shakthi vardhippikkunnathinaayi nadatthiyirunna chadangukal?
ans : raajasooyam, ashvamedham, vaajpeyam
*raashdram enna aashayam nilavil vanna kaalaghattam?
ans : pilkkaala vedakaalaghattam
*pilkkaala vedakaalaghattatthile khajanaavu sookshippukkaaran?
ans : sangrihithi (sangrithitri)
*nikuthi pirikkunna udyogasthar ariyappettirunna per?
ans : bagaduka(bagaduka)
*pilkkaala vedakaalatthile jaathi vyavastha adisthaanamaakkiyirunnath?
ans : janmamanusaricchu
*aashrama sampradaayam nilavil vanna kaalaghattam?
ans : pilkkaala vedakaalaghattam
*pilkkaala vedakaalaghattatthile pradhaana aaraadhanaa moortthi?
ans : prajaapathi
*pilkkaala vedakaalaghattatthile mattu pradhaana aaraadhanaa moortthikal?
ans : rudran, vishnu
*samoohatthinte aditthattil jeevicchirunna janavibhaagam?
ans : shoodrarum, avarnnarum
vedangal
* ‘vedam’ enna padam roopam kondath?
ans : ‘vid’ enna samskrutha padatthil ninnu
*'vidu' enna vaakkinarththam?
ans : jnjaanam
*vedangal pothuve ariyappedunnath?
ans : shruthi
*vedaamgangal pothuve ariyappedunnath?
ans : smruthi
*vedaamgangal ariyappedunnath?
ans : shaasthram
*hindumatha vishvaasa prakaaram yugangalude ennam?
ans :
4.
*shruthi (vedangal, kruthayugam), smruthi (threthaayugam), puraanangal(dvaaparayugam), thanthrangal (kaliyugam)
*chathuraashramangal eva?
ans : brahmacharyam, gaarhasthyam, vaanaprastham, sanyaasam
vedangalum vedaamgangalum
*vedangal naalu ennam?
ans : rugvedam,yajurvedam,saamavedam,atharvvavedam
*vedaamgangal pradhaanamaayum aaru vidham?
ans : shiksha(phonetic),kalppa (ritual),vyaakarana(grammer) ,niruktha (etymology),chhandasu (metrics) ,jyothisham(astronomy)