* തലസ്ഥാനം -അമരാവതി
* രൂപീകൃതമായത് -നവംബർ
* പ്രധാന ഭാഷ -തെലുങ്ക്
* പ്രധാന നൃത്തരൂപങ്ങൾ -കുച്ചിപ്പുടി,കൊട്ടം
* പ്രധാന ഉത്സവങ്ങൾ -ദീപാവലി,ദസ്‌റ
*പ്രധാന നദികൾ -കൃഷ്ണ, ഗോദാവരി,തുംഗഭദ്ര, മുസി
*1953 ഒക്ടോബർ 1 ന് ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചു.
*ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത് ?
ans : കുർണൂൽ
*1956 നവംബർ 1ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്രാ സംസ്ഥാനത്തോടുകൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.
*തെലുങ്ക് (ആന്ധ്രാ) സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?
ans : പോറ്റി ശ്രീരാമലു
*'അമരജീവി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?
ans : പോറ്റി ശ്രീരാമലു
*ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
ans : പി.വി. നരസിംഹറാവു (ആന്ധ്രാപ്രദേശ്)
*ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
ans : രാജമുന്ദ്രി
*ആദ്യ കാലത്ത് ആന്ധ്രാക്കാർ അറിയപ്പെട്ടിരുന്നത്?
ans : ശതവാഹനന്മാർ
*ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം ?
ans : ശ്രീകാകുളം
*തെലുങ്കിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
ans : 2008
* 'ഇന്ത്യയുടെ നെല്ലറ', 'ഇന്ത്യയുടെ മുട്ടപ്പാത്രം, ‘അന്ന പൂർണ' എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ്
*ഇന്ത്യയിൽ ഏറ്റവുമധികം മുട്ട, പുകയില എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ആന്ധ്രാപ്രദേശിലെ മറ്റുപ്രധാന നൃത്തരൂപങ്ങൾ ?
ans : ഗുരുവയല്ലു,ദപ്പു, തപ്പേട്ട ഗുല്ലു.
*ഇന്ത്യയിൽ ഏറ്റവുമധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപദേശ്
*ഇന്ത്യയിൽ ആദ്യമായി ഐ - പാഡ് ഉപയോഗിച്ച മന്ത്രിസഭ കൂടിയ ആദ്യ മുഖ്യമന്ത്രി?
ans : ചന്ദ്രബാബു (ആന്ധാപ്രദേശ്)
*പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - രാജസ്ഥാൻ)
*പഞ്ചായത്തീരാജ് നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ?
ans : ബണ്ട്ലപ്പള്ളി (2006 - അനന്തപൂർ ജില്ല)
*ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : കൊല്ലേരു
*'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം' എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ans : ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)
*ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
ans : നെല്ലൂർ
*ഏത് തടാകത്തിന്റെ തീരാത്താണ് ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത്?
ans : പുലിക്കാട്ട് തടാകം
*ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം?
ans : രോഹിണി
*ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*കുള്ളമ്മാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*‘ഹോഴ്‌സിലി കുന്നുകൾ’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ആന്ധ്രാപ്രദേശിന്റെ പുതുവത്സര ആഘോഷം?
ans : ഉഗാദി
*സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം?
ans : ഇ-കോപ്സ്
*രബീന്ദ്രനാഥ് ടാഗോർ,ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത സ്ഥലം?
ans : മദനപ്പള്ളി (ആന്ധ്രാപ്രദേശ്)
*ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - ഗുജറാത്ത്)
*എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
ans : ഹരിയാന
*പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?
ans : നെല്ലൂർ ജില്ല (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)
*വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേര് നൽകിയ ആന്ധ്രാപ്രദേശിലെ ജില്ല?
ans : കടപ്പാ ജില്ല
* ആന്ധ്രാകേസരി
ans :റ്റി.പ്രകാശം
*ആന്ധ്രാഭോജൻ
ans : കൃഷ്ണദേവരായർ
*ആന്ധ്രാപ്രദേശിനെ വിഭജിച്ച് രുപീകരിച്ച പുതിയ സംസ്ഥാനം?
ans : തെലങ്കാന
*ആന്ധ്രാപ്രദേശിൽ പ്രശസ്ത സിനിമാതാരം ചിരഞ്ജീവി സ്ഥാപിച്ച പാർട്ടി?
ans : പ്രജാരാജ്യം (ചിഹ്നം - സൂര്യൻ)
*ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി?
ans : തെലുങ്ക് ദേശം പാർട്ടി (TDP) (സ്ഥാപകൻ - രാമറാവു)
*ലോക്സഭയിൽ മുഖ്യ പ്രതിപക്ഷസ്ഥാനത്ത് വന്ന ഏക പ്രാദേശിക പാർട്ടി?
ans : തെലുങ്കുദേശം പാർട്ടി
*ആന്ധ്രാപ്രദേശ് സർക്കാർ നക്സലിസത്തിനെതിരെ രൂപം കൊടുത്ത സേന?
ans : ഗ്രേഹൗണ്ടസ്
*'കോഹിനൂർ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*കോഹിനൂർ രത്നം ലഭിച്ച ആന്ധാപ്രദേശിലെ രത്നഖനി?
ans : ഗോൽക്കൊണ്ട
*കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?
ans : വിജയവാഡ
*നാഗാർജ്ജുന സാഗർ ഡാം സ്ഥിതി ചെയ്യുന്നത്?
ans : കൃഷ്ണ നദിയിൽ
*ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ?
ans : ബക്കിംഗ്ഹാം കനാൽ
*ആന്ധ്രാപ്രദേശിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ?
ans : നാഗാർജ്ജുന സാഗർ,ഹുസൈൻ സാഗർ, നിസാം സാഗർ, ശ്രീശൈലം
*രാമഗിരി സ്വർണഖനി, സിംഗരേണി കൽക്കരി ഖനി എന്നിവ സ്ഥിതി ചെയ്യുന്നത്?
ans : ആന്ധ്രാപ്രദേശ്
*ബേലം,ബോറോ ഗുഹകൾ കാണപ്പെടുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ പക്ഷിസങ്കേതം?
ans : മേലപ്പാട്ട് പക്ഷിസങ്കേതം
*ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണകേന്ദ്രം?
ans : നാഗാർജ്ജുന സാഗർ ടൈഗർ റിസർവ്
*ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?
ans : ഹൈദരാബാദ്
*ഹൈദരാബാദ് നാട്ടുരാജ്യം ഭരിച്ചിരുന്ന ഭരണാധികാരി അറിയപ്പെടുന്നത്?
ans : നൈസാം
*ഹൈദരബാദിലെ അവസാന നൈസാം ?
ans : ഉസ്മാൻ അലി
*മിർ ഉസ്മാൻ അലിഖാൻ സ്ഥാപിച്ച സർവ്വകലാശാല ?
ans : ഒസ്മാനിയ യൂണിവേഴ്‌സിറ്റി
*ഇന്ത്യയിലേറ്റവും കൂടുതൽ സിനിമാ തിയറ്ററുകളുള്ള സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ആന്ധ്രാപ്രദേശിന്റെ സിനിമാ വ്യവസായം അറിയപ്പെടുന്ന പേര് ?
ans : ടോളിവുഡ്
*ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ തുറമുഖം?
ans : കൃഷ്ണ പട്ടണം തുറമുഖം
*ഹൈദരാബാദ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : എം.കെ. വെള്ളോടി
*ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി?
ans : റ്റി.പ്രകാശം
*ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : നീലം സഞ്ജീവ റെഡ്ഡി
*ആന്ധ്രായിലെ ഏറ്റവും നീളം കൂടിയ നദി ?
ans : ഗോദാവരി
*വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ans : ഗോദാവരി
*'ഇന്ത്യയുടെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന പ്രദേശം?
ans : കൃഷ്ണാ-ഗോദാവരി നദീതടം
*കൃഷ്ണ നദിയിൽ നിന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജലമെത്തിക്കുന്ന പദ്ധതി?
ans : തെലുങ്ക് ഗംഗാ പദ്ധതി
*ആന്ധ്രാപ്രദേശിലെ കൃഷ്ണാ-ഗോദാവരി നദീതടത്തിൽ റിലയൻസ് കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപം?
ans : ധീരുബായ് -39
*ഡി.എൻ.എ, ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*സാമൂഹിക സാമ്പ ത്തിക സർവ്വേയായ സ്മാർട്ട്പൾസ് ആരംഭിച്ച സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
*ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ ‘തിളക്കമുള്ള രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുറമുഖം?
ans : വിശാഖപട്ടണം
*വിശാഖപട്ടണത്തെ പ്രശസ്തമായ കപ്പൽ നിർമ്മാണ ശാല?
ans : ഹിന്ദുസ്ഥാൻ, ഷിപ്പ്യാഡ്
*ആന്ധ്രാപ്രദേശിന്റെ പ്രധാന ആദിവാസി വിഭാഗം ?
ans : ചെഞ്ച്
*ഇന്ത്യയിലേറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം?
ans : തിരുപ്പതിക്ഷേത്രം
*ഒരു സീസൺ കാലയളവിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം?
ans : ശബരിമല
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം?
ans : തിരുപ്പതി
*തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ans : ചിറ്റൂർ ജില്ല
*വിമാനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി?
ans : വൈ.എസ്.രാജശേഖര റെഡ്ഡി
*വൈ.എസ്. രാജശേഖര റെഡ്ഡിയെ കണ്ടെത്താൻ നടത്തിയ സൈനിക നീക്കം?
ans : ഓപ്പറേഷൻ നല്ലമല
*ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായത്?
ans : ആന്ധ്രാപ്രദേശിൽ (ശാരദാ മുഖർജി)
*ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം?
ans : INS -കുർസുര(വിശാഖപട്ടണം)
*ആന്ധ്രാപ്രദേശിൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന സ്ഥലം?
ans : യാനം
*സായിബാബ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : പുട്ടപർത്തി
*സദ് ആദർശ്ഗ്രാമ യോജന പ്രകാരം സച്ചിൻ തെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം ?
ans : പുട്ടംരാജ് കന്ദ്രിക (ആന്ധ്രാപ്രദേശ്)
*കുച്ചിപ്പുടി നൃത്തം ഉടലെടുത്ത സ്ഥലം?
ans : കൃഷ്ണ ജില്ലയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ
*ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ച സ്ഥലം?
ans : വെങ്കിടാചലകം വില്ലേജ് (നെല്ലൂർ ജില്ല,ആന്ധ്രാപ്രദേശ്)
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
Manglish Transcribe ↓
aandhraapradeshu
* thalasthaanam -amaraavathi
* roopeekruthamaayathu -navambar
* pradhaana bhaasha -thelunku
* pradhaana nruttharoopangal -kucchippudi,kottam
* pradhaana uthsavangal -deepaavali,dasra
*pradhaana nadikal -krushna, godaavari,thumgabhadra, musi
*1953 okdobar 1 nu aandhraa samsthaanam roopeekaricchu.
*aandhraa samsthaanatthinte thalasthaanamaayirunnathu ?
ans : kurnool
*1956 navambar 1nu hydaraabaadile 9 jillakal aandhraa samsthaanatthodukootticchertthu aandhraapradeshu ennu punarnaamakaranam cheythu.
*thelunku (aandhraa) samsthaanatthinaayi jeevathyaagam cheytha vyakthi?
ans : potti shreeraamalu
*'amarajeevi' ennariyappedunna svaathanthrya samarasenaani?
ans : potti shreeraamalu
*dakshinenthyayil ninnulla aadya pradhaanamanthri?
ans : pi. Vi. Narasimharaavu (aandhraapradeshu)
*aandhraapradeshinte saamskaarika thalasthaanamennariyappedunnath?
ans : raajamundri
*aadya kaalatthu aandhraakkaar ariyappettirunnath?
ans : shathavaahananmaar
*shathavaahana raajavamshatthinte thalasthaanam ?
ans : shreekaakulam
*thelunkinu klaasikkal bhaasha padavi labhiccha varsham?
ans : 2008
* 'inthyayude nellara', 'inthyayude muttappaathram, ‘anna poorna' enningane ariyappedunna samsthaanam ?
ans : aandhraapradeshu
*inthyayil ettavumadhikam mutta, pukayila enniva uthpaadippikkunna samsthaanam?
ans : aandhraapradeshu
*aandhraapradeshile mattupradhaana nruttharoopangal ?
ans : guruvayallu,dappu, thappetta gullu.
*inthyayil ettavumadhikam jalavydyuthi uthpaadippikkunna samsthaanam?
ans : aandhraapadeshu
*inthyayil aadyamaayi ai - paadu upayogiccha manthrisabha koodiya aadya mukhyamanthri?
ans : chandrabaabu (aandhaapradeshu)
*panchaayattheeraaju nilavil vanna aadyatthe dakshinenthyan samsthaanam?
ans : aandhraapradeshu (aadyatthethu - raajasthaan)
*panchaayattheeraaju nilavil vanna inthyayile randaamatthe samsthaanam?
ans : aandhraapradeshu
*inthyayilaadyamaayi thozhilurappu paddhathi aarambhicchathu ?
ans : bandlappalli (2006 - ananthapoor jilla)
*aandhraapradeshile ettavum valiya shuddhajala thadaakam?
ans : kolleru
*'inthyayude bahiraakaasha thuramukham' ennariyappedunna upagraha vikshepana kendram?
ans : shreeharikkotta (satheeshu dhavaan spesu sentar)
*shreeharikkotta sthithicheyyunna jilla?
ans : nelloor
*ethu thadaakatthinte theeraatthaanu shreeharikkotta sthithicheyyunnath?
ans : pulikkaattu thadaakam
*shreeharikkottayil ninnum vikshepiccha aadya inthyan upagraham?
ans : rohini
*inthyayile prathama i-manthrisabha koodiya samsthaanam?
ans : aandhraapradeshu
*kullammaare vikalaamgaraayi amgeekariccha inthyayile aadya samsthaanam?
ans : aandhraapradeshu
*‘hozhsili kunnukal’ sthithi cheyyunna samsthaanam?
ans : aandhraapradeshu
*aandhraapradeshinte puthuvathsara aaghosham?
ans : ugaadi
*sybar krym thadayunnathinulla aandhraapradeshu poleesinte prathyeka vibhaagam?
ans : i-kopsu
*rabeendranaathu daagor,janaganamana imgleeshilekku tharjjama cheytha sthalam?
ans : madanappalli (aandhraapradeshu)
*inthyayil 100% vydyutheekaranam kyvariccha randaamatthe samsthaanam ?
ans : aandhraapradeshu (aadyatthethu - gujaraatthu)
*ellaa graamangalum poornnamaayum vydyutheekariccha aadya samsthaanam?
ans : hariyaana
*potti shreeraamaluvinte smaranaarththam naamakaranam cheyyappetta jilla?
ans : nelloor jilla (potti shreeraamalu nelloor jilla)
*vy. Esu. Raajashekhara reddiyude peru nalkiya aandhraapradeshile jilla?
ans : kadappaa jilla
* aandhraakesari
ans :tti. Prakaasham
*aandhraabhojan
ans : krushnadevaraayar
*aandhraapradeshine vibhajicchu rupeekariccha puthiya samsthaanam?
ans : thelankaana
*aandhraapradeshil prashastha sinimaathaaram chiranjjeevi sthaapiccha paartti?
ans : prajaaraajyam (chihnam - sooryan)
*aandhraapradeshu mukhyamanthri chandrabaabu naayiduvinte paartti?
ans : thelunku desham paartti (tdp) (sthaapakan - raamaraavu)
*loksabhayil mukhya prathipakshasthaanatthu vanna eka praadeshika paartti?
ans : thelunkudesham paartti
*aandhraapradeshu sarkkaar naksalisatthinethire roopam koduttha sena?
ans : grehaundasu
*'kohinoor ophu inthya’ ennu visheshippikkappedunna samsthaanam?
ans : aandhraapradeshu
*kohinoor rathnam labhiccha aandhaapradeshile rathnakhani?
ans : golkkeaanda
*krushna nadiyude theeratthu sthithi cheyyunna pattanam?
ans : vijayavaada
*naagaarjjuna saagar daam sthithi cheyyunnath?
ans : krushna nadiyil
*aandhraapradeshine thamizhnaadumaayi bandhippikkunna kanaal?
ans : bakkimghaam kanaal
*aandhraapradeshile pradhaana jalavydyutha paddhathikal?
ans : naagaarjjuna saagar,husyn saagar, nisaam saagar, shreeshylam
*raamagiri svarnakhani, simgareni kalkkari khani enniva sthithi cheyyunnath?
ans : aandhraapradeshu
*belam,boro guhakal kaanappedunna samsthaanam?
ans : aandhraapradeshu
*aandhraapradeshile prasiddhamaaya pakshisanketham?
ans : melappaattu pakshisanketham
*inthyayile ettavum valiya kaduvaa samrakshanakendram?
ans : naagaarjjuna saagar dygar risarvu
*inthyayile ettavum valiya naatturaajyamaayirunna pradesham?
ans : hydaraabaadu
*hydaraabaadu naatturaajyam bharicchirunna bharanaadhikaari ariyappedunnath?
ans : nysaam
*hydarabaadile avasaana nysaam ?
ans : usmaan ali
*mir usmaan alikhaan sthaapiccha sarvvakalaashaala ?
ans : osmaaniya yoonivezhsitti
*inthyayilettavum kooduthal sinimaa thiyattarukalulla samsthaanam?
ans : aandhraapradeshu
*aandhraapradeshinte sinimaa vyavasaayam ariyappedunna peru ?
ans : dolivudu
*aandhraapradeshil sthithicheyyunna svakaarya thuramukham?
ans : krushna pattanam thuramukham
*hydaraabaadu samsthaanatthinte aadya mukhyamanthri?
ans : em. Ke. Vellodi
*aandhraapradeshinte aadya mukhyamanthri?
ans : tti. Prakaasham
*aandhraapradeshu samsthaanatthinte aadya mukhyamanthri?
ans : neelam sanjjeeva reddi
*aandhraayile ettavum neelam koodiya nadi ?
ans : godaavari
*vruddhagamga ennariyappedunna nadi?
ans : godaavari
*'inthyayude nelkkinnam' ennariyappedunna pradesham?
ans : krushnaa-godaavari nadeethadam
*krushna nadiyil ninnu thamizhnaattile chennyyil jalametthikkunna paddhathi?
ans : thelunku gamgaa paddhathi
*aandhraapradeshile krushnaa-godaavari nadeethadatthil rilayansu kandetthiya prakruthi vaathaka nikshepam?
ans : dheerubaayu -39
*di. En. E, indaksu sisttam aarambhiccha aadya samsthaanam?
ans : aandhraapradeshu
*saamoohika saampa tthika sarvveyaaya smaarttpalsu aarambhiccha samsthaanam?
ans : aandhraapradeshu
*inthyan thuramukhangalkkidayile ‘thilakkamulla rathnam’ ennu visheshippikkappedunna thuramukham?
ans : vishaakhapattanam
*vishaakhapattanatthe prashasthamaaya kappal nirmmaana shaala?
ans : hindusthaan, shippyaadu
*aandhraapradeshinte pradhaana aadivaasi vibhaagam ?
ans : chenchu
*inthyayilettavum kooduthal varumaanamulla kshethram?
ans : thiruppathikshethram
*oru seesan kaalayalavil ettavum kooduthal varumaanamulla kshethram?
ans : shabarimala
*inthyayil ettavum kooduthal mudi kayattumathi cheyyunna sthalam?
ans : thiruppathi
*thiruppathi kshethram sthithi cheyyunna jilla?
ans : chittoor jilla
*vimaanaapakadatthil mariccha aandhraapradeshu mun mukhyamanthri?
ans : vy. Esu. Raajashekhara reddi
*vy. Esu. Raajashekhara reddiye kandetthaan nadatthiya synika neekkam?
ans : oppareshan nallamala
*dakshinenthyan samsthaanangalil aadyamaayi vanithaa gavarnar niyamithayaayath?
ans : aandhraapradeshil (shaaradaa mukharji)
*inthyayile aadyatthe antharvaahini myoosiyam?
ans : ins -kursura(vishaakhapattanam)
*aandhraapradeshil porcchugeesukaarude kolaniyaayirunna sthalam?
ans : yaanam
*saayibaaba aashramam sthithi cheyyunna sthalam?
ans : puttapartthi
*sadu aadarshgraama yojana prakaaram sacchin thendulkkar thiranjeduttha graamam ?
ans : puttamraaju kandrika (aandhraapradeshu)
*kucchippudi nruttham udaleduttha sthalam?
ans : krushna jillayile kucchippudi graamatthil
*inthyayile aadyatthe sybar graameena sentar sthaapiccha sthalam?
ans : venkidaachalakam villeju (nelloor jilla,aandhraapradeshu)
*inthyayil ettavum kooduthal simantu uthpaadippikkunna samsthaanam?
ans : aandhraapradeshu