തെലങ്കാന

തെലങ്കാന


* തലസ്ഥാനം -ഹൈദരാബാദ്

* രൂപീകൃതമായത് -2014 ജൂൺ 2

*  പ്രധാന ഭാഷ-തെലുങ്ക്

*  പ്രധാന നൃത്തരൂപങ്ങൾ -പെരിണി ശിവതാണ്ഡവം

*  പ്രധാന ഉത്സവങ്ങൾ -ബെണാലു,ബാതുകമ്മ

*  പ്രധാന നദികൾ-ഗോദാവരി,കൃഷ്ണ

* ഇന്ത്യയുടെ29-ാമത്  സംസ്ഥാനം ?

ans : തെലങ്കാന

* ഏത് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന രൂപം കൊണ്ടത്?

ans : ആന്ധ്രാപ്രദേശ്

* തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി?

ans : കെ. ചന്ദ്രശേഖര റാവു (പാർട്ടി - തെലങ്കാന രാഷ്ട്രീയ സമിതി)

* തെലങ്കാന രാഷ്ട്രീയ സമിതിയുടെ ചിഹ്നം?

ans : കാർ

* തെലങ്കാനയുടെ ആദ്യ ഗവർണർ ?

ans : E.S.L. നരസിംഹൻ

* ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ തെലങ്കാനയുടെ സ്ഥാനം?

ans : 12

* ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ തെലങ്കാനയുടെ  സ്ഥാനം?

ans : 2014 ഫെബ്രുവരി 18

* തെലങ്കാന ബിൽ ലോക്സഭ പാസാക്കിയ വർഷം?

ans : 2014 ഫെബ്രുവരി 18 

* തെലങ്കാന ബിൽ രാജ്യസഭ പാസാക്കിയ വർഷം?

ans : 2014  ഫെബ്രുവരി 20

* തെലങ്കാന ബില്ലിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്?

ans : 2014 മാർച്ച് 1

* രാഷ്ട്രപതി നിലയം രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യൻ വസതി) സ്ഥിതി ചെയ്യുന്നത്?

ans :  ഹൈദരാബാദ്

* തലസ്ഥാനം?

ans : ഹൈദരാബാദ്

* ജില്ലകൾ?

ans : 31 (പുതുതായി ജില്ലകൾകൂടി രൂപീകരിച്ചു)

* ലോക്സഭാ മണ്ഡലങ്ങൾ?

ans : 17

* നിയമസഭാ മണ്ഡലങ്ങൾ?

ans : 119

* മുനിസിപ്പാലിറ്റി ?

ans : 39

* ലെജിസ്ലേറ്റീവ് കൗൺസിൽ അംഗസംഖ്യ?

ans : 40

* സാക്ഷരത?

ans :
66.05%

* ഭാഷകൾ?

ans : തെലുങ്ക്, ഉറുദു

* ആന്ധ്രാപ്രദേശിലെ "ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും
തമ്മിൽ വേർതിരിക്കുന്ന തടാകം?
ans : ഹുസൈൻ സാഗർ തടാകം 

* തെലങ്കാനയ്ക്ക് നിയമസഭാ മണ്ഡലവും, നിയമസഭാ കൗൺസിലും ഉണ്ട്.

* ഭൂദാൻ പ്രസ്ഥാനം ആദ്യമായി ആരംഭിച്ചത്? 

ans : പോച്ചമ്പള്ളി (തെലങ്കാന)

* കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളിപ്പേരുള്ള ഇന്ത്യൻ ഭാഷ ?

ans : തെലുങ്ക്

* ക്ഷേത്രം പണിത ശില്പിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം?

ans : രാമപ്പ ക്ഷേത്രം (തെലങ്കാന)

* ഒരാൾ മാത്രം ശേഖരിച്ച പുരാവസ്തുക്കളുടെ ശേഖരമുള്ള ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം?

ans : സലാർജംഗ് മ്യൂസിയം (ഹൈദരാബാദ്) (ശേഖരിച്ചത് - മിർ യൂസഫ് അലിഖാൻ)

* ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ബുദ്ധപ്രതിമ സ്ഥിതിചെയ്യുന്നത്?

ans : ഹുസൈൻ സാഗർ തടാകത്തിൽ(ഹൈദരാബാദ്)

* ആദ്യത്തെ ആഫ്രോ ഏഷ്യൻ ഗെയിംസ് നടന്ന നഗരം?

ans : ഹൈദരാബാദ്

* ഇന്ത്യയിലാദ്യമായി ആരംഭിച്ച ഓപ്പൺ യൂണിവേഴ്സിറ്റി?

ans : ഡോ.ബി.ആർ. അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റി
29.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ പേര്?

ans : ആന്ധ്രാ ഓപ്പൺ യൂണിവേഴ്സിറ്റി 

* ആയിരം തൂണുകളുള്ള അമ്പലം സ്ഥിതി ചെയ്യുന്നത്?

ans : ഹനമാകൊണ്ട (വാറങ്കൽ) 

* ഹൈദരാബാദ് പട്ടണം പണികഴിപ്പിച്ചത്?

ans : ഖൂലി കുത്തബ്ഷാ

* മക്കാമസ്ജിദ് സ്ഥിതി ചെയ്യുന്നത്?

ans : ഹൈദരാബാദ്

* ചാർമിനാർ പണികഴിപ്പിച്ച രാജാവ് ?

ans : ഖുലി ഖുത്തബ് ഷാ

* ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ans : തെലങ്കാന 

*സലാർജങ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ?

ans : ഹൈദരാബാദ്

*നെഹ്റു സുവോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നത്?

ans : ഹൈദരാബാദ്

*ഹൈദരാബാദിലെ പ്രശസ്തമായ അന്താരാഷ്ട്ര വിമാനത്താവളം?

ans : രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

*മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ഹൈദരാബാദിലെ സ്റ്റേഡിയം?

ans : ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം 

*ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മേജർ തുറമുഖം?

ans : വിശാഖപട്ടണം 

*കോതഗുഡം, രാമഗുണ്ടം എന്നീ താപവൈദ്യുത നിലയങ്ങൾ തെലങ്കാനയിലാണ് സ്ഥിതി ചെയ്യുന്നത്.

*ഗോത്ര വർഗ്ഗക്കാരുടെ ഉത്സവമായ ‘മേദാരം ജാതര’ ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം?

ans : തെലങ്കാന


Manglish Transcribe ↓


thelankaana


* thalasthaanam -hydaraabaadu

* roopeekruthamaayathu -2014 joon 2

*  pradhaana bhaasha-thelunku

*  pradhaana nruttharoopangal -perini shivathaandavam

*  pradhaana uthsavangal -benaalu,baathukamma

*  pradhaana nadikal-godaavari,krushna

* inthyayude29-aamathu  samsthaanam ?

ans : thelankaana

* ethu samsthaanam vibhajicchaanu thelankaana roopam kondath?

ans : aandhraapradeshu

* thelankaanayude aadya mukhyamanthri?

ans : ke. Chandrashekhara raavu (paartti - thelankaana raashdreeya samithi)

* thelankaana raashdreeya samithiyude chihnam?

ans : kaar

* thelankaanayude aadya gavarnar ?

ans : e. S. L. Narasimhan

* inthyan samsthaanangalil vistheernnatthil thelankaanayude sthaanam?

ans : 12

* inthyan samsthaanangalil janasamkhyayil thelankaanayude  sthaanam?

ans : 2014 phebruvari 18

* thelankaana bil loksabha paasaakkiya varsham?

ans : 2014 phebruvari 18 

* thelankaana bil raajyasabha paasaakkiya varsham?

ans : 2014  phebruvari 20

* thelankaana billil raashdrapathiyude amgeekaaram labhicchath?

ans : 2014 maarcchu 1

* raashdrapathi nilayam raashdrapathiyude dakshinenthyan vasathi) sthithi cheyyunnath?

ans :  hydaraabaadu

* thalasthaanam?

ans : hydaraabaadu

* jillakal?

ans : 31 (puthuthaayi jillakalkoodi roopeekaricchu)

* loksabhaa mandalangal?

ans : 17

* niyamasabhaa mandalangal?

ans : 119

* munisippaalitti ?

ans : 39

* lejisletteevu kaunsil amgasamkhya?

ans : 40

* saaksharatha?

ans :
66. 05%

* bhaashakal?

ans : thelunku, urudu

* aandhraapradeshile "iratta nagarangal ennariyappedunna hydaraabaadineyum sekkantharaabaadineyum
thammil verthirikkunna thadaakam?
ans : husyn saagar thadaakam 

* thelankaanaykku niyamasabhaa mandalavum, niyamasabhaa kaunsilum undu.

* bhoodaan prasthaanam aadyamaayi aarambhicchath? 

ans : pocchampalli (thelankaana)

* kizhakkinte ittaaliyan ennu vilipperulla inthyan bhaasha ?

ans : thelunku

* kshethram panitha shilpiyude peril naamakaranam cheyyappetta inthyayile oreyoru kshethram?

ans : raamappa kshethram (thelankaana)

* oraal maathram shekhariccha puraavasthukkalude shekharamulla lokatthile ettavum valiya myoosiyam?

ans : salaarjamgu myoosiyam (hydaraabaadu) (shekharicchathu - mir yoosaphu alikhaan)

* ottakkallil theerttha lokatthile ettavum valiya buddhaprathima sthithicheyyunnath?

ans : husyn saagar thadaakatthil(hydaraabaadu)

* aadyatthe aaphro eshyan geyimsu nadanna nagaram?

ans : hydaraabaadu

* inthyayilaadyamaayi aarambhiccha oppan yoonivezhsitti?

ans : do. Bi. Aar. Ambedkar oppan yoonivezhsitti
29. Bi. Aar. Ambedkar oppan yoonivezhsittiyude aadyatthe per?

ans : aandhraa oppan yoonivezhsitti 

* aayiram thoonukalulla ampalam sthithi cheyyunnath?

ans : hanamaakonda (vaarankal) 

* hydaraabaadu pattanam panikazhippicchath?

ans : khooli kutthabshaa

* makkaamasjidu sthithi cheyyunnath?

ans : hydaraabaadu

* chaarminaar panikazhippiccha raajaavu ?

ans : khuli khutthabu shaa

* digri thalatthil nirbandhitha jendar vidyaabhyaasam nadappilaakkiya aadya inthyan samsthaanam?

ans : thelankaana 

*salaarjangu myoosiyam sthithicheyyunnathu ?

ans : hydaraabaadu

*nehru suvolajikkal paarkku sthithicheyyunnath?

ans : hydaraabaadu

*hydaraabaadile prashasthamaaya anthaaraashdra vimaanatthaavalam?

ans : raajeevgaandhi anthaaraashdra vimaanatthaavalam

*mun pradhaanamanthriyude perilulla hydaraabaadile sttediyam?

ans : laalbahadoor shaasthri sttediyam 

*inthyayile ettavum aazham koodiya mejar thuramukham?

ans : vishaakhapattanam 

*kothagudam, raamagundam ennee thaapavydyutha nilayangal thelankaanayilaanu sthithi cheyyunnathu.

*gothra varggakkaarude uthsavamaaya ‘medaaram jaathara’ aaghoshikkunna inthyan samsthaanam?

ans : thelankaana
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution