*തലസ്ഥാനം -ചെന്നൈ
* രൂപീകൃതമായത് -1950 ജനുവരി 26
*പ്രധാന ഭാഷ -തമിഴ്
*പ്രധാന നൃത്തരൂപം -ഭരതനാട്യം
*പ്രധാന ഉത്സവങ്ങൾ -ദീപാവലി,പൊങ്കൽ
* പ്രധാന നദികൾ -കാവേരി,ഭവാനി,അമരാവതി,താംമ്രപർണി,വൈഗ
*ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം?
ans : തമിഴ്നാട്
*തമിഴ്നാട് സംസ്ഥാനത്തിന്റെ പഴയ പേര്?
ans : മദ്രാസ്
*മദ്രാസ് പട്ടണത്തിന്റെ സ്ഥാപകൻ ?
ans : ഫ്രാൻസിസ് ഡേ
*തമിഴ്നാടിന്റെ മറ്റ് പ്രാദേശിക നൃത്തരൂപങ്ങൾ?
ans : കോലാട്ടം, തെരുക്കുത്ത്, കുമ്മി, കാവടി, ചിലമ്പാട്ടം
*മേട്ടൂർ ഡാം, ഗ്രാന്റ് അണക്കെട്ട് എന്നിവ സ്ഥിതി ചെയ്യുന്ന നദി?
ans : കാവേരി
*ഗ്രാൻഡ് അണക്കെട്ട് (കല്ലണ)നിർമ്മിച്ച രാജാവ് ?
ans : കരികാല ചോളൻ
*ഇന്ത്യയിൽ ആദ്യമായി സ്ഥാപിതമായ നിയമനിർമ്മാണസഭ 1881 ൽ മദ്രാസിൽ സ്ഥാപിതമായ നിയമനിർമ്മാണ സഭയാണ്.
*കാവേരിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ പ്രമുഖ നഗരങ്ങൾ?
ans : തിരുച്ചിറപ്പള്ളി, ഈറോഡ്
*കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ans : തമിഴ്നാട് (ചിറ്റാർ നദി)
*ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
ans : തമിഴ്നാട് (കാവേരി നദിയിൽ)
*ഇന്ത്യയിലെ ആദ്യ ഗ്രീൻ ലെജിസ്ലേറ്റീവ് മന്ദിരം സ്ഥാപിതമായ സംസ്ഥാനം?
ans : തമിഴ്നാട്
*സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം?
ans : തമിഴ്നാട്
*ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനി ആക്രമിച്ച ഏക ഇന്ത്യൻ നഗരം?
ans : ചെന്നൈ
*തമിഴ്നാട്ടിലെ ആർക്കോട്ട് കേന്ദ്രീകരിച്ച് കർണാട്ടിക് പ്രവിശ്യ സ്ഥാപിച്ച മുഗൾ ഭരണാധികാരി?
ans : ഔറംഗസീബ്
*ഇന്ത്യക്ക് ഏറ്റവും കൂടുതൽ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
ans : തമിഴ്നാട്
*തമിഴ്നാട്ടിൽ ‘മലയാളി ടെമ്പിൾ' സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : യോർക്കാട്
*ഇന്ത്യയിലെ തേൻ-തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : ഊട്ടി
*മിനി ജപ്പാൻ എന്നറിയപ്പെടുന്നത്?
ans : ശിവകാശി
പുരട്ചി തലൈവി
*അടുത്തിടെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി?
ans : ജെ. ജയലളിത
*പുരട്ചി തലൈവി എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
ans : ജെ. ജയലളിത
*ജയലളിത ജനിച്ചത്?
ans : 1948 ഫെബ്രുവരി 24 (മാണ്ഡ്യ - കർണ്ണാടക)
*ജയലളിതയുടെ ആദ്യനാമം?
ans : കോമളവല്ലി
*ജയലളിത നായികയായ ആദ്യ തമിഴ് സിനിമ?
ans : വെണ്ണിറ ആടൈ (1965)
*മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം 5 തവണ ലഭിച്ചിട്ടുണ്ട്
*ജയലളിത AIADMK യിൽ ചേർന്ന വർഷം?
ans : 1982
*ജയലളിത ആദ്യമായി തമിഴ്നാട് നിയമസഭയിലെത്തിയ വർഷം?
ans : 1989
*ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായ വർഷം?
ans : 1991
*ജയലളിതയെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ വ്യക്തി?
ans : ഇ. ജി. സുഗവനം (1996)
*ജയലളിത അന്തരിച്ചത്?
ans : 2016 ഡിസംബർ 5
*മറീനാബീച്ചിൽ എം.ജി.ആർ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയുടെ അന്ത്യവിശ്രമസ്ഥലം.
*മദ്രാസ് സംസ്ഥാനത്തിന് തമിഴ്നാട് എന്ന പേര് നൽകിയ വർഷം?
ans : 1969
*മദ്രാസ് പട്ടണത്തിന് ചെന്നൈ എന്ന പേര് നൽകിയ വർഷം?
ans : 1996
*തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക സീലിൽ ആലേഖനം ചെയ്തിരിക്കുന്ന ക്ഷേത്രം?
ans : ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രം
Manglish Transcribe ↓
thamizhnaadu
*thalasthaanam -chenny
* roopeekruthamaayathu -1950 januvari 26
*pradhaana bhaasha -thamizhu
*pradhaana nruttharoopam -bharathanaadyam
*pradhaana uthsavangal -deepaavali,ponkal
* pradhaana nadikal -kaaveri,bhavaani,amaraavathi,thaammraparni,vyga
*inthyayude thekkeyattatthe samsthaanam?
ans : thamizhnaadu
*thamizhnaadu samsthaanatthinte pazhaya per?
ans : madraasu
*madraasu pattanatthinte sthaapakan ?
ans : phraansisu de
*thamizhnaadinte mattu praadeshika nruttharoopangal?
ans : kolaattam, therukkutthu, kummi, kaavadi, chilampaattam
*mettoor daam, graantu anakkettu enniva sthithi cheyyunna nadi?
ans : kaaveri
*graandu anakkettu (kallana)nirmmiccha raajaavu ?
ans : karikaala cholan
*inthyayil aadyamaayi sthaapithamaaya niyamanirmmaanasabha 1881 l madraasil sthaapithamaaya niyamanirmmaana sabhayaanu.
*kaaveriyude theeratthu sthithi cheyyunna thamizhnaattile pramukha nagarangal?
ans : thirucchirappalli, eerodu
*kuttaalam vellacchaattam sthithi cheyyunnath?
ans : thamizhnaadu (chittaar nadi)
*hogenakkal vellacchaattam sthithi cheyyunnath?
ans : thamizhnaadu (kaaveri nadiyil)
*inthyayile aadya green lejisletteevu mandiram sthaapithamaaya samsthaanam?
ans : thamizhnaadu
*skool paadtyapaddhathiyil chesu nirbandhamaakkiya inthyan samsthaanam?
ans : thamizhnaadu
*onnaam lokamahaayuddhakaalatthu jarmmani aakramiccha eka inthyan nagaram?
ans : chenny
*thamizhnaattile aarkkottu kendreekaricchu karnaattiku pravishya sthaapiccha mugal bharanaadhikaari?
ans : auramgaseebu
*inthyakku ettavum kooduthal raashdrapathimaare sambhaavana cheytha samsthaanam?
ans : thamizhnaadu
*thamizhnaattil ‘malayaali dempil' sthithi cheyyunna samsthaanam?
ans : yorkkaadu
*inthyayile then-theneeccha myoosiyam sthithi cheyyunna sthalam?
ans : ootti
*mini jappaan ennariyappedunnath?
ans : shivakaashi
puradchi thalyvi
*adutthide anthariccha thamizhnaadu mukhyamanthri?
ans : je. Jayalalitha
*puradchi thalyvi enna peril ariyappettirunnath?
ans : je. Jayalalitha
*jayalalitha janicchath?
ans : 1948 phebruvari 24 (maandya - karnnaadaka)
*jayalalithayude aadyanaamam?
ans : komalavalli
*jayalalitha naayikayaaya aadya thamizhu sinima?
ans : vennira aady (1965)
*mikaccha nadikkulla thamizhnaadu sarkkaarinte puraskaaram 5 thavana labhicchittundu
*jayalalitha aiadmk yil chernna varsham?
ans : 1982
*jayalalitha aadyamaayi thamizhnaadu niyamasabhayiletthiya varsham?
ans : 1989
*jayalalitha aadyamaayi thamizhnaadu mukhyamanthriyaaya varsham?
ans : 1991
*jayalalithaye niyamasabhaa thiranjeduppil paraajayappedutthiya vyakthi?
ans : i. Ji. Sugavanam (1996)
*jayalalitha antharicchath?
ans : 2016 disambar 5
*mareenaabeecchil em. Ji. Aar smaarakatthinadutthaayittaanu jayalalithayude anthyavishramasthalam.
*madraasu samsthaanatthinu thamizhnaadu enna peru nalkiya varsham?
ans : 1969
*madraasu pattanatthinu chenny enna peru nalkiya varsham?
ans : 1996
*thamizhnaadu sarkkaarinte audyogika seelil aalekhanam cheythirikkunna kshethram?
ans : shreevilliputthoor aandaal kshethram