സാമ്പത്തിക ശാസ്ത്രം (പ്രധാന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ,ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം,ആഗോളവൽക്കരണം )
സാമ്പത്തിക ശാസ്ത്രം (പ്രധാന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ,ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം,ആഗോളവൽക്കരണം )
പ്രധാന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾ
*വെൽത്ത് ഓഫ് നേഷൻസ് - ആഡംസ്മിത്ത്
*ദാസ്ക്യാപിറ്റൽ (മൂലധനം) - കാൾമാർക്സ്
*കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ - മാർക്സ്, ഏംഗൽസ്
*പോവർട്ടി ആന്റെ അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ- ദാദാഭായ് നവറോജി
*ഏഷ്യൻ ഡ്രാമ - ഗുന്നർ മിർദയാൽ
*പോവർട്ടി ആന്റ് ഫാമിൻ - അമർത്യാസെൻ
*ഡെവലപ്മെന്റ് ആസ് ഫ്രീഡം - അമർത്യാസെൻ
*റേഷണാലിറ്റി ആന്റ് ഫ്രീഡം - അമർത്യാസെൻ
*ആൻ ആർഗുമെന്റേറ്റീവ് ഇൻഡ്യൻ - അമർത്യാസെൻ
*കമ്മോഡിറ്റീസ് ആന്റ് കേപ്പബിലിറ്റീസ് - അമർത്യാസെൻ
*ഹ്യൂമൻ റൈറ്റസ് ആന്റ് ഏഷ്യൻ വാല്യൂസ് - അമർത്യാസെൻ
*ദി സ്റ്റാൻഡേർഡ് ഓഫ് ലിവിംഗ് - അമർത്യാസെൻ
*ചോയിസ് ഓഫ് ടെക്നിക്സ് - അമർത്യാസെൻ
*ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്മെന്റ് സ്ട്രാറ്റജീസ് ഇൻ ഏഷ്യ - അമർത്യാസെൻ
*സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത് - ജോസഫ് സ്റ്റിഗിലിറ്റ്സ്
*ദി ഗ്രേറ്റ് അൺ റാവലിങ് - പോൾ ക്രൂഗ്മാൻ
*ദി കോൺഷ്യസ് ഓഫ് ലിബറൽ - പോൾ ക്രൂഗ്മാൻ
*ഫൗണ്ടേഷൻ ഓഫ് എക്കണോമിക് അനലൈസിസ്- പോൾ എ. സാമുവൽസൺ
*ഇന്ററസ്റ്റ് ആന്റ് മണി - ജെ.എം. കെയിൻസ്
*ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ് - ജെ.എം. കെയിൻസ്
*വാല്യു ആന്റ് ക്യാപിറ്റൽ - ജോൺ.ആർ.റിക്സ്
*പ്രൈസ് ആന്റ പ്രൊഡക്ഷൻ - ഫ്രഡറിക്ഹെയ്ക്
*പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്റ് ടാക്സേഷൻ - ഡി.റിക്കാർഡോ
*ദി മിത്ത് ഓഫ് ഫ്രീ ട്രേഡ് - രവി ബിത്ര
*ദി കാഷ് ഓഫ് ദി മില്ലെനിയം - രവി ബിത്ര
*Surviving the Great Depression of 1990 - രവി ബിത്ര
*ദി ടു ട്രില്യൻ ടോളർ മെൽറ്റ്ഡൗൺ - ചാൾസ് ആർ.മോറിസ്
*ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ് - ജോർജ് സെൽജിൻ
ഉദാരവൽക്കരണം (Liberalization)
* സാമ്പത്തിക നിയന്ത്രണങ്ങളിൽ അയവു വരുത്തിക്കൊണ്ടുള്ള അയഞ്ഞ നയമാണ് ഉദാരവൽക്കരണമെന്ന പേരിൽ അറിയപ്പെടുന്നത്.1991-ലേയും 1993 ലേയും വ്യവസായ നയപ്രഖ്യാപനത്തോടെയാണ് ഉദാരവൽക്കരണത്തിനുള്ള പ്രധാന ചുവടുവെയ്പ് ആരംഭിക്കുന്നത്.
സ്വകാര്യവൽക്കരണം (Privatization)
*വ്യവസായ, വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെനേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയമാണ്സ്വകാര്യവൽക്കരണം.പൊതുമേഖലാ സ്ഥാപനങ്ങൾസ്വകാര്യമേഖലയ്ക്ക് കീഴിൽ കൊണ്ടുവരുന്ന പ്രവർത്തനമാണിത്.
ആഗോളവൽക്കരണം (Globalization)
ആഗോളവൽക്കരണമെന്നാൽ, മൂലധനം സാങ്കേതികവിദ്യ, ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതാണ്. ഇതു വഴി ഉഭയകക്ഷി വ്യാപാരം വർദ്ധിക്കുകയും വ്യാപാര നിയന്ത്രണങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.