ഇന്ത്യ പൊതു വിവരങ്ങൾ 1
അതിവേഗത്തിന് ടർഗോ: ഇന്ത്യൻ റെയിൽവേ പരീക്ഷണ ഓട്ടം നടത്തിയ അതിവേഗ തീവണ്ടിയാണ് ടാൽഗോ. സ്പെയിന്റെ ഈ അതിവേഗ കോച്ചുകൾ ഉത്തർപ്രദേശിലെ ബറേലി-മൊറാദാബാദ് റൂട്ടിലാണ് ഓടിയത് ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി : ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്സിറ്റി ഗുജറാത്തിലെ വഡോദരയിൽ മാനവശേഷിമന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എജുക്കേഷണൽ കൺ സൾട്ടൻറ്സ്'ഇന്ത്യലിമിറ്റഡിന്റെ കീഴിലായിരിക്കും നടത്തിപ്പ് രാജ്യത്ത് ഏറ്റവും ഉയരത്തിലുള്ള പതാക രാജ്യത്ത് ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഹൈദരാബാദിലെ ഹുസൈൻസാഗർ തടാകക്കരയിൽ സ്ഥാപിച്ചു. 301 അടി ഉയരമുള്ള ദണ്ഡിലാണ് പതാക സ്ഥാപിച്ചത്. 298 അടി ഉയരത്തിൽ റാഞ്ചിയിലുണ്ടായിരുന്ന പതാകയുടെ റെക്കോഡാണ് മറികടന്നത്. മണ്ണെണ്ണമുക്ത നഗരം
* കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ 2016 ഏപ്രിൽ ഒന്നുമുതൽ സബ്സിഡി നിരക്കിലുള്ള മല്ലെണ്ണണ്ണ വിൽപ്പന നിർത്തി.
* പാചകത്തിനും വിളക്കുകത്തിക്കാനും ഇനി മണ്ണെണ്ണ ഉപയോഗിക്കില്ല.
* 2016 മാർച്ച് ഒന്നിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചണ്ഡീഗഢിനെ രാജ്യത്തെ ആദ്യ മണ്ണെണ്ണമുക്ത നഗരമായി പ്രഖ്യാപിച്ചു. മദർ ഇനി സെൻറ് തെരേസ ഒ0ഫ് കൊൽക്കത്ത അൽബേനിയയിൽ ജനിച്ച് ഇന്ത്യയിൽ പ്രവർത്തിച്ച പാവങ്ങളുടെ അമ്മ മദർ തെരേസയെ വിശുദ്ധയായി 2016 സ പ്ലം ബർ 4 ന് ഫ്രാൻസി സ് മാർപാപ്പ പ്രഖ്യാപി ച്ചു. കൊൽക്കത്ത യിലെ വിശുദ്ധ തെരേസ’ (സെൻറ് തെരേസ ഓഫ് കൊൽക്കത്ത്) എന്ന പേരിലായിരിക്കും ഇനി മദർ അറിയപ്പെടുക ഇന്ത്യയിലെ ആദ്യദീപ് ജില്ല? മജുലി.അസമിൽ ബ്രഹ്മപുത്ര നദിയിലെ ദ്ദീപ് ആണ് മജുലി. ഗുഡ്സ് ആൻഡ് സെർവിസ്സ് ടാക്സ (GST) ഏത് തിയതി മുതൽ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്?
ans: ജൂലൈ 1 2017 അടുത്തയിടെ പ്രഖ്യാപിക്കപ്പെട്ട യുനെസ്കോ ലോകപൈതൃക ഇടങ്ങൾ ?
ans: നാളന്ദ സർവകലാശാല, ചണ്ഡീഗഡ് ലെ കാപ്പിറ്റോൾ സമുച്ചയം, കാഞ്ചൻജംഗ നാഷണൽ പാർക്ക് പൂർണമായും ജൈവകൃഷിരീതി അവലം ബിച്ച ആദ്യസംസ്ഥാനം?
ans:സിക്കിം ഏത് നഗരമാണ് 2015-ലെ സ്വച്ഛ് ഭാരത റാങ്കിങ്ങിൽ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ബഹുമതി നേടിയത്?
ans: മൈസൂരു ഏറ്റവും വലിയ ചർക്ക ലോകത്തിലെ ഏറ്റവും വലിയ ചർക്ക ന്യൂഡൽഹി യിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട വിമാനത്താവള ത്തിൽ. അഹമ്മദാബാദ് ഖാദി ആൻഡ വില്ലേജ് ഇൻഡസ്ട് സ്കമ്മീഷൻ തേക്കിൽ തീർത്തതാണ് ഈ ചർക്ക. ഭാരം നാലു ടൺ 26 പേർ ചേർന്ന് 40 ദിവസം കൊണ്ടാണ് ഇതുണ്ടാക്കിയത്. ഇന്ത്യ-ഒമാൻ നയതന്ത്രത്തിന് 60 വയസ്സ് തികഞ്ഞ തിന്റെ ആദരസൂചകമായി ഒമാൻ പോസ്റ്റ് 2010-ൽ പ്രത്യേക തപാൽ സ്റ്റാമ്പ്പുറത്തിറക്കി.
*താജ്മഹലും , ഗേറ്റ് വേഓഫ് ഇന്ത്യയും, ഒമാനിലെ മസ്കറ്റ് ഗേറ്റും, ഗ്രാൻഡ് മോസ്ക്കുമാണ് സ്റ്റാമ്പിൽ ചിത്രീകരിച്ചത്. ഗുഡ്ഗാവിനും മേവാതിനും പേരുമാറ്റം:
*ഹരിയാണയിലെ ഗുഡ്ഗാവിനും ഗുരുഗ്രാം എന്നും മേവാതി ജില്ലയ്ക്ക് നഹ് എന്നും പേരുമാറ്റാൻ ഹരിയാണ സർക്കാർ തീരുമാനിച്ചു. ഫ്രാൻസേ ഒലാദ്
*ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസേ ഒലാദ് ഇന്ത്യയുടെ 68-ാം (2016) റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി യായി. ഫ്രഞ്ച് സേനാംഗങ്ങൾ.
Manglish Transcribe ↓
athivegatthinu dargo: inthyan reyilve pareekshana ottam nadatthiya athivega theevandiyaanu daalgo. speyinte ee athivega kocchukal uttharpradeshile bareli-moraadaabaadu roottilaanu odiyathu aadya reyilve yoonivezhsitti : inthyayile aadya reyilve yoonivezhsitti gujaraatthile vadodarayil maanavasheshimanthraalayatthinte keezhilulla pothumekhalaa sthaapanamaaya ejukkeshanal kan salttanrsu'inthyalimittadinte keezhilaayirikkum nadatthippu raajyatthu ettavum uyaratthilulla pathaaka raajyatthu ettavum uyaratthilulla desheeya pathaaka hydaraabaadile husynsaagar thadaakakkarayil sthaapicchu. 301 adi uyaramulla dandilaanu pathaaka sthaapicchathu. 298 adi uyaratthil raanchiyilundaayirunna pathaakayude rekkodaanu marikadannathu. mannennamuktha nagaram
* kendrabharana pradeshamaaya chandeegaddil 2016 epril onnumuthal sabsidi nirakkilulla mallennanna vilppana nirtthi.
* paachakatthinum vilakkukatthikkaanum ini mannenna upayogikkilla.
* 2016 maarcchu onninu kendra pedroliyam manthraalayam chandeegaddine raajyatthe aadya mannennamuktha nagaramaayi prakhyaapicchu. madar ini senru theresa o0phu kolkkattha albeniyayil janicchu inthyayil pravartthiccha paavangalude amma madar theresaye vishuddhayaayi 2016 sa plam bar 4 nu phraansi su maarpaappa prakhyaapi cchu. kolkkattha yile vishuddha theresa’ (senru theresa ophu kolkkatthu) enna perilaayirikkum ini madar ariyappeduka inthyayile aadyadeepu jilla? majuli.asamil brahmaputhra nadiyile ddheepu aanu majuli. gudsu aandu servisu daaksa (gst) ethu thiyathi muthal nadappaakkaanaanu kendra sarkkaar nishchayicchirikkunnathu?
ans: jooly 1 2017 adutthayide prakhyaapikkappetta yunesko lokapythruka idangal ?
ans: naalanda sarvakalaashaala, chandeegadu le kaappittol samucchayam, kaanchanjamga naashanal paarkku poornamaayum jyvakrushireethi avalam biccha aadyasamsthaanam?
ans:sikkim ethu nagaramaanu 2015-le svachchhu bhaaratha raankingil ettavum vrutthiyulla nagaram enna bahumathi nediyathu?
ans: mysooru ettavum valiya charkka lokatthile ettavum valiya charkka nyoodalhi yile indiraagaandhi anthaaraashda vimaanatthaavala tthil. ahammadaabaadu khaadi aanda villeju indasdu skammeeshan thekkil theertthathaanu ee charkka. bhaaram naalu dan 26 per chernnu 40 divasam kondaanu ithundaakkiyathu. inthya-omaan nayathanthratthinu 60 vayasu thikanja thinte aadarasoochakamaayi omaan posttu 2010-l prathyeka thapaal sttaamppuratthirakki.
*thaajmahalum , gettu veophu inthyayum, omaanile maskattu gettum, graandu moskkumaanu sttaampil chithreekaricchathu. gudgaavinum mevaathinum perumaattam:
*hariyaanayile gudgaavinum gurugraam ennum mevaathi jillaykku nahu ennum perumaattaan hariyaana sarkkaar theerumaanicchu. phraanse olaadu
*phranchu prasidanru phraanse olaadu inthyayude 68-aam (2016) rippabliku dinatthil mukhyaathithi yaayi. phranchu senaamgangal.