*മനുഷ്യസ്ത്രീയുടെ ശിരസ്സും സിംഹത്തിന്റെ ഉടലുമുള്ള ഈജിപ്റ്റിലെ കലാരൂപം
Ans : സ്ഫിങ്സ്
*രാജാക്കന്മാരുടെ മൃത ശരീരങ്ങൾ ''മമ്മി " എന്ന് വിളിക്കുകയും ഇവയെ പിരമിഡിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.
*ഈജിപ്റ്റകാരുടെ എഴുത്ത് ലിപി-ഹൈറോഗ്ലിഫിക്സ് Ans : ഹൈറോഗ്ലിഫിക്സ്
*ഹൈറോഗ്ലിഫിക്സ് എന്ന വാക്കിനർത്ഥം
Ans : പരിശുദ്ധമായ എഴുത്ത്
* ഹൈറോഗ്ലിഫിക്സ് ലിപി വിശദീകരിച്ച പുരാവസ്തു ഗവേഷകൻ
Ans : ചമ്പാലിയൻ
*വലത്തുനിന്ന് ഇടത്തോട്ടാണ് ഹൈറോഗ്ലിഫിക്സ് ലിപി എഴുതുന്നത്.
*ഹൈറോഗ്ലിഫിക്സ് രചന പ്രധാനമായും കാണപ്പെട്ടിരുന്നത് - പാപ്പിറസ് മരച്ചുരുളുകളിലും കൽ ത്തുണുകളിലും പാത്രങ്ങളിലുംഈജിപ്ഷ്യൻ ജനതയുടെ പ്രധാന സംഭാവനകൾ സൗര പഞ്ചാംഗം ദേശാംശ സമ്പ്രദായം,ജല ഘടികാരം
*ഈജിപ്റ്റകാരുടെ പ്രധാന ദൈവം
Ans : സൂര്യ ദേവനായ 'റാ'
*സൂര്യദേവനായ 'റാ' ക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം
Ans : അബുസിംബൽ ക്ഷേത്രം
*"ഉദയ സൂര്യ'ന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്
Ans : അബുസിംബൽ ക്ഷേത്രം
*ഈജിപ്റ്റ്കാർ ഏത് നദിയെയാണ് ഒസീറിസ് ദേവത എന്ന പേര് നൽകി ആരാധിച്ചിരുന്നത്
Ans :നെൽ നദി
ചൈനീസ് സംസ്കാരം
*ഹൊയാൻഹോ നദിക്കരയിൽ ഉടെലെടുത്ത പ്രാചിന സംസ്കാരം
Ans : ചൈനീസ് സംസ്കാരം
*ചൈന ഭരിച്ച ആദ്യ രാജവംശം
Ans : ഷിങ് രാജ വംശം
*ചൈനയിലെ ആദ്യ സാമ്രാജ്യം
Ans : ചിൻ സാമ്രാജ്യം
*ചിൻ സാമ്രാജ്യം(B.C.221സ്ഥാപിച്ച ഭരണാധികാരി )
Ans : ഷിഹ്വാങ്തി
ചൈനയിലെ ചന്ദ്ര ഗുപ്തൻ
*ചൈനയിലെ ആദ്യ ചക്രവർത്തി
Ans : ഷിഹ്വാങ്തി
*ചൈനയിലെ ചന്ദ്ര ഗുപ്തൻ എന്നറിയപ്പെടുന്നത്
Ans : ഷിഹ്വാങ്തി
*വൻമതിൽ പണി കഴിപ്പിച്ച ഭരണാധികാരി
Ans : ഷിഹ്വാങ്തി
*ആദ്യമായി വെടിമരുന്നും, പേപ്പറും കണ്ടുപിടിച്ചത്
Ans : ചൈനാക്കാർ
*ആദ്യമായി ഭൂകമ്പമാപിനി നിർമ്മിച്ചത്
Ans : ചൈനാക്കാർ
*ലോകത്തിലെ ആദ്യ പുസ്തകം
Ans : ഹീരക സൂത്ര
*'ഹീരക സൂത്ര പ്രസിദ്ധീകരിച്ചത്
Ans : ചൈനാക്കാർ
അമേരിക്കൻ സംസ്കാരങ്ങൾ
*പ്രാചീന അമേരിക്കയിലെ പ്രസിദ്ധ സംസ്കാരങ്ങൾ
Ans : മായൻ, ആസ്ടെക്സ്, ഇൻക
*ആസ്ടെക്സ് സംസ്കാരം ഉടലെടുത്തത്
Ans : മെക്സസിക്കോ (വടക്കേ അമേരിക്ക)
*മായൻ സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത്
Ans : മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ
*ഇൻക സംസ്കാരം പ്രധാനമായും നിലനിന്നിരുന്നത്
Ans : പെറു (തെക്കേ അമേരിക്ക)
*ആസ്ടെക്സ് സംസ്കാരത്തിന് മുമ്പ് മെക്സിക്കോയിൽ നിലനിന്നിരുന്ന സംസ്കാരം
Ans : ഓൽയെക്ക് സംസ്കാരം
*ആസ്ടെക് സാമ്രാജ്യത്തിന്റെ പിതാവ്
Ans : മൊട്ടെ കൂഹു സോമാ I
*16ാം നൂറ്റാണ്ടോടെ ആസ്ടെക്സ് സാമ്രാജ്യത്തിന്റെ പത നത്തിന് കാരണമായ സ്പാനിഷ് സേനാ നായകൻ
Ans : ഹെർനൻ കോർട്ടസ്
*ആസ്ടെക്കുകളുടെ യുദ്ധ ദേവൻ ഹുയിട്ട്സിലൊ പോക്ക് ടിലി
*ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജന വിഭാഗം
Ans : ആസ്ടെക്കുകൾ
0.
*ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന വിഭാഗം
Ans : ആസ്ടെക്കുകൾ
*ആസ്ടെക്കുകളുടെ ഭാഷ
Ans : നഹ്വാട്ടിൽ
* ആസ് ടെക്കുകൾ നിർമ്മിച്ച ഒഴുകുന്ന പുന്തോട്ടങ്ങളെ അറിയപ്പെടുന്ന പേര്
Ans : ചിനാംപാസ്
*ആസ്ടെക്ക് ജനത ഉപയോഗിച്ചിരുന്ന കലണ്ടർ
Ans : ടോന്നാൽ പോഹു അലി കലണ്ടർ (260 ദിവസം)
*സീഹു പോഹു അലി കലണ്ടർ (365 ദിവസം)
*ആസ്ടെക്ക് സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെ ടുന്ന നഗരം
Ans : ടെനോക്ക് ടിലാൻ നഗരം
*ആസ്ടെക്കുകളുടെ പിരമിഡും ഇരട്ട ദേവാലയവും സ്ഥിതി ചെയ്യുന്ന നഗരം Ans : ടെനോക്ക് ടിലാൻ നഗരം
*അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്കാരം
Ans : മായൻ സംസ്കാരം
* ആസ്ടെക്കുകളെപോലെ മായന്മാരും നരബലി നടത്തിയിരുന്നു.
*ഫുട്ബോൾ കളിക്കു സമാനമായ പന്തുകളി നിലനിന്നിരുന്ന സംസ്കാരം
Ans : മായൻ സംസ്കാരം
*ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്നതായി കരുതപ്പെടുന്ന ജന വിഭാഗം
Ans : മായന്മാർ
*ചോളത്തിന്റെ ദേവനായി അറിയപ്പെട്ടിരുന്നത്
Ans : ഹുൻഹുനാപ്പു
* മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി അറിയ പ്പെട്ടിരുന്നത്
Ans : ചാക്
*മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ
Ans : 20( മായൻ കലണ്ടർ അനുസരിച്ച് ലോകം അവസാനിക്കുന്നത് 2012 ഡിസംബർ 21)
*മായന്മാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്നത്
Ans : ഗ്വാട്ടിമാലയിൽ
*മായന്മാർ പിരമിഡുകളെ വിളിച്ചിരുന്നത്
Ans : വിറ്റസ് (പർവ്വതങ്ങൾ)
* മായന്മാരുടെ ശവസംസ്കാര ദ്വീപ് - ജയ്നോദ്വീപ്
* 'ഇൻക എന്ന വാക്കിനർത്ഥം -
Ans : രാജാവ്
*ഇൻക വംശ സ്ഥാപകൻ
Ans : മാൻകോ കാപാക്
*ഇൻകയുടെ തലസ്ഥാനം
Ans : കുസ്ക്കോ
* പ്രസിദ്ധമായ ഇൻക സംസ്കാരങ്ങൾ
Ans : സസക, പാരക്കാസ്, ചാവിൻഡീഹു അൻടാർ
*ഇൻകാ സംസ്കാര ത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം Ans : മാച്ചുപിച്ചു
*'മാച്ചുപിച്ചു നഗരം കണ്ടെത്തിയ അമേരിക്കൻ പര്യവേഷകൻ-
Ans : ഹിറം, ബിൻഘാം (1911-ൽ )
*മായൻ, ഇൻക, ആസ്ടെക്സ് സംസ്കാരങ്ങൾ നശിപ്പിച്ചത് -
Ans : സ്പെയിൻകാർ
*അമേരിക്കയിലെ ആദിമ ജനത പൊതുവെ അറിയപ്പെടുന്നത് -
Ans : റെഡ് ഇന്ത്യക്കാർ
*ആധുനിക ജനതയ്ക്ക് ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, തക്കാളി, ബീൻസ്, കൈതച്ചക്ക, സ്ട്രോബറി നിലക്കടല, പേരയ്ക്ക് തുടങ്ങിയവ സംഭാവന ചെയ്തത്
Ans : മായൻ, ഇൻക, ആസ്ടെക് ജനത
ഗ്രീക്ക് സംസ്കാരം
*ഗ്രീക്ക്ദ്വീപ്സമൂഹം സ്ഥിതി ചെയ്യുന്നത്
Ans : മെഡിറ്ററേനിയൻ കടൽ
*പുരാതന കാലത്ത് ഗ്രീസ് അറിയപ്പെട്ടിരുന്നത്
Ans : ഹല്ലാസ്
*ഗ്രീക്ക് സംസ്കാരത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന സംസ്ക്കാരം
Ans : ഏജിയൻ സംസ്കാരം
*ക്ലാസിക്കൽ സംസ്കാരം എന്നറിയപ്പെടുന്നത്
Ans : ഗ്രീക്ക് സംസ്കാരം
*ഗ്രീക്കിലെത്തിചേർന്ന ആദ്യ ജനവിഭാഗം
Ans : അയോണിയന്മാർ
*ഗ്രീക്ക് സംസ്കാരത്തിന്റെ "ആരംഭവർഷമെന്നും'. “പുരാതന ഒളിമ്പിക്സ് ആരംഭിച്ചുവെന്നും കരുതപ്പെടുന്ന വർഷം
Ans : 776 B.Cഒരു കൃതി പോലുമെഴുതാതെ പ്രസിദ്ധനായഗ്രീക്ക് തത്വചിന്തകൻ
Ans : സോക്രട്ടീസ്
*വിദ്യാഭ്യാസ മേഖലയ്ക്ക് സോക്രട്ടീസ് നൽകിയ സംഭാവന Ans : ചോദ്യ രീതി (Socratic method)
*ഭൂമിയുടെ ചുറ്റളവ് കണ്ടെത്തുകയും, ബിന്ദു,രേഖ എന്നിവയെക്കുറിച്ച പഠനം നടത്തുകയും ചെയ്ത ഗ്രീക്ക് ചിന്തകൻ
Ans : ഇറാത്തോസ്തനീസ്
*ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടെത്തിയത്
Ans :ഹിപ്പാർക്കസ്
*'ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ' എന്നറിയപ്പെടുന്നത് Ans : ഗ്രീസ്
*ആദ്യമായി ജനാധിപത്യം (പ്രത്യക്ഷ ജനാധിപത്യം) നിലവിൽ വന്ന ഗ്രീസിലെ സ്ഥലം
Ans : ഏഥൻസ്
*ഗ്രീസിലെ പ്രധാന നഗരരാഷ്ട്രങ്ങൾ
Ans : ഏഥൻസ്, സ്പാർട്ട, കൊറിന്ത്
*ഏഥൻസിലെ ആദ്യ നിയമപരിഷ്കർത്താവ്
Ans : സോളൻ (594 B.C)
*സൈനിക സേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ് Ans : സ്പാർട്ട
*ഏഥൻസുകാർക്ക് ആദ്യമായി ഒരു നിയമം സംഭാവന ചെയ്ത വ്യക്തി
Ans : ഡ്രാക്കോ (621 B,C)
പ്രസംഗ കലയുടെ പിതാവ്
*ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ്
Ans : ക്ലിസ്ത്തനീസ്
* വ്യക്തിവാദത്തിന്റെ പിതാവ്
Ans : സീനോ
*ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ്
Ans : ആക്കിലസ്(ഈസ്കിലസ്)
*പ്രസംഗ കലയുടെ പിതാവ്
Ans : ഡയസ്ത്തനീസ്
*ശരീരവ്യവഛേദനവിദ്യ (Anatomy)യുടെ പിതാവ്
Ans : ഹെറോഫിലസ്
*പരിഹാസാത്മക കാവ്യ പ്രസ്ഥാനത്തിന്റെ പിതാവ് ആർക്കിലോക്കസ്
* അച്ചടിയുടെ പിതാവ്
Ans : ഗുട്ടൻ ബർഗ് (ബൈബിൾ)
*അഥീനിയൻ ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
Ans : ക്ലീസ്ത്തനീസ്
*ഗ്രീക്ക് ഗണിതശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് Ans :തെയ്തൽസ്
*ഓസ്ട്രിസിസം (രാജ്യ ദ്രോഹികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് എന്ന നിയമം ആവിഷ്ക്കരിച്ചത്
Ans : ക്ലിസ്ത്തനീസ്
*ഏഥൻസും, സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം Ans : പെലോപ്പനീഷ്യൻ യുദ്ധം (B.C.
431.-B.C.404)
*ലോകത്തിലെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട രാജാവായി കരുതപ്പെടുന്നത്
Ans : പെരിക്ലിയസ് (461 B.C.യിൽ തെരഞ്ഞെടുക്കപ്പെട്ടു )
*"ഏഥൻസ് ഹെല്ലാസിന്റെ പാഠശാലയെന്ന് അറിയപ്പെട്ടിരുന്നത്
Ans : പെരിക്ലിയസ് കാലഘട്ടത്തിലാണ്
*പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ
Ans : റിപ്പബ്ലിക്, സിമ്പോസിയം
*ഹോമർ എഴുതിയ പ്രസിദ്ധ ഗ്രീക്ക് ഇതിഹാസങ്ങൾ
Ans : ഇലിയഡ്, ഒഡീസി
*''ആന്റിഗണി'',"ഇലക്ട്ര എന്നീ ദുരന്ത നാടകങ്ങളുടെ കർത്താവ്
Ans : സോഫോക്ലിസ്
*ആക്കിലസിന്റെ പ്രസിദ്ധമായ നാടകങ്ങൾ
Ans : പ്രൊമിത്യസ്, അഗയനോൺ
* ദി ട്രോജൻ വ്യൂമൺ' എന്ന പ്രസിദ്ധ നാടകത്തിന്റെ രചയിതാവ്
Ans : യൂറിപ്പിഡസ്
*ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം
Ans: ജ്യോഗ്രാഫി
* പാർഥിനോൺക്ഷേത്രംപണിക്ക ഴിപ്പിച്ച ഏഥൻസിലെ രാജാവ്
Ans : പെരിക്ലിയസ്
*പാർഥിനോൺ ക്ഷേത്രത്തിൽ ആരാധിക്കപ്പെട്ടിരുന്ന ദേവത
Ans : അഥീന
*ഗ്രീക്ക് സംസ്കാരത്തിന്റെ പ്രധാന സംഭാവനകൾ Ans : തത്വശാസ്ത്രം, ജീവശാസ്ത്ര, നാടകം, മത്സ്യ ശാസ്ത്രം ,രാഷ്ട്രമീമാംസ,വൈദ്യ ശാസ്ത്രം
* സോക്രട്ടീസിന്റെ ഭാര്യ
Ans : സാന്തിപ്പി
* B.C. 399 -ൽ വധിക്കപ്പെട്ട തത്വചിന്തകൻ
Ans :സോക്രട്ടീസ്
*സോക്രട്ടീസിനെ വധിക്കാനുപയോഗിക്കുന്ന വിഷ പദാർത്ഥം
Ans : ഹേംലോക്ക്
*ഗുരുവിന് വിഷം നൽകാൻ വിധിക്കപ്പെട്ട സോക്രട്ടീസിന്റെ ശിഷ്യൻ
Ans : പ്ലേറ്റോ (427-347 B.C)
*പ്ലേറ്റോയുടെ യഥാർത്ഥ പേർ
Ans : അരിസ്റ്റോക്ലിസ്"സഞ്ചരിക്കുന്ന സർവകലാശാല' എന്നറിയപ്പെടുന്നത് Ans : അരിസ്റ്റോട്ടിൽ"ഒരു വ്യക്തി പ്രകൃത്യാ അവന്റേതല്ലെങ്കിൽ അവൻ ഒരു അടിമയാണ്' എന്ന് പറഞ്ഞത്
Ans : അരിസ്റ്റോട്ടിൽ
*ഗ്രീക്ക് ദേവനായ സയോണിസസ്സിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം
Ans : നാടകംഗ്രീക്ക് നാടക അഭിനേതാക്കൾ ധരിച്ചിരുന്ന മുഖംമൂടി Ans : പേഴ്സോണ
*"പേഴ്സ്സോണ' എന്ന പദത്തിൽനിന്നും ഉടലെടുത്ത വാക്ക് Ans : വ്യക്തിത്വം (Personality)
*ഒളിമ്പിക്സ് ദീപം തെളിയിക്കുന്നത്
Ans : ഗ്രീസിലെ ഒളിമ്പിക്സ് പർവ്വതത്തിൽ
*393 B.C colo ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി Ans : തിയോഡോഷ്യസ്
*ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്
Ans : 1896 A.D
* പ്രസിദ്ധരായ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞർ
Ans : അനക്സഗോറസ്, യൂക്ലിഡ്
മാസിഡോണിയൻ സാമ്രാജ്യം
*മാസിഡോണിയ ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരി
Ans : ഫിലിപ്പ് II (359 - 336 B.C)
*ഫിലിപ്പ് II ന്റെ പ്രശസ്തനായ പുത്രൻ
Ans : അലക്സാണ്ടർ
*ഫിലിപ്പ് IIന് ശേഷം അധികാരത്തിൽ വന്ന ഭരണാധികാരി
Ans : അലക്സാണ്ടർ (B.C. 336),
* അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കിയ വർഷം
Ans : 332 BC
*അലക്സാണ്ടർ ഈജിപ്റ്റിൽ സ്ഥാപിച്ച നഗരം
Ans : അലക് സാണ്ട്രിയ
* അലക്സാണ്ടർ പേർഷ്യ പിടിച്ചടക്കിയ വർഷം
Ans : 331 B.C.
*അലക്സാണ്ടർ പരാജയപ്പെടുത്തിയ പേർഷ്യൻ ഭരണാ ധിക്കാരി
Ans : ഡാരിയസ് III
*അലക്സാണ്ടർ അന്തരിച്ചത്
Ans : 323 B.C.ബാബിലോണിയയിൽ
*അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്
Ans : അലക്സാണ്ടിയായിൽ
*അലക്സ്സാണ്ടറിന്റെ പിൻഗാമിയായി ഈജിപ്റ്റ് ഭരിച്ച രാജവംശം
Ans : ടോളമിവംശം
*ടോളമിവംശത്തിലെ അവസാനത്തെ ഭരണാധികാരി
Ans : ക്ലിയോപാട (വനിതാ ഭരണാധികാരി )
* സോക്രട്ടീസിന്റെ ശിഷ്യൻ
Ans : പ്ലേറ്റോ
*പ്ലേറ്റോയുടെ പ്രസിദ്ധനായ ശിഷ്യൻ
Ans : അരിസ്റ്റോട്ടിൽ
*അരിസ്റ്റോട്ടിലിന്റെ ശിഷ്യൻ
Ans : അലക്സാണ്ടർ
*hoyaanho nadikkarayil udeleduttha praachina samskaaram
ans : chyneesu samskaaram
*chyna bhariccha aadya raajavamsham
ans : shingu raaja vamsham
*chynayile aadya saamraajyam
ans : chin saamraajyam
*chin saamraajyam(b. C. 221sthaapiccha bharanaadhikaari )
ans : shihvaangthi
chynayile chandra gupthan
*chynayile aadya chakravartthi
ans : shihvaangthi
*chynayile chandra gupthan ennariyappedunnathu
ans : shihvaangthi
*vanmathil pani kazhippiccha bharanaadhikaari
ans : shihvaangthi
*aadyamaayi vedimarunnum, pepparum kandupidicchathu
ans : chynaakkaar
*aadyamaayi bhookampamaapini nirmmicchathu
ans : chynaakkaar
*lokatthile aadya pusthakam
ans : heeraka soothra
*'heeraka soothra prasiddheekaricchathu
ans : chynaakkaar
amerikkan samskaarangal
*praacheena amerikkayile prasiddha samskaarangal
ans : maayan, aasdeksu, inka
*aasdeksu samskaaram udaledutthathu
ans : meksasikko (vadakke amerikka)
*maayan samskaaram pradhaanamaayum nilaninnirunnathu
ans : meksikko, gvaattimaala, honduraasu ennividangalil
*inka samskaaram pradhaanamaayum nilaninnirunnathu
ans : peru (thekke amerikka)
*aasdeksu samskaaratthinu mumpu meksikkoyil nilaninnirunna samskaaram
ans : olyekku samskaaram
*aasdeku saamraajyatthinte pithaavu
ans : motte koohu somaa i
*16aam noottaandode aasdeksu saamraajyatthinte patha natthinu kaaranamaaya spaanishu senaa naayakan
ans : hernan korttasu
*aasdekkukalude yuddha devan huyittsilo pokku dili
*lokatthilaadyamaayi naagaaraadhana nadatthiyirunna jana vibhaagam
ans : aasdekkukal
0.
*lokatthilaadyamaayi narabali nadatthiyirunna vibhaagam
ans : aasdekkukal
*aasdekkukalude bhaasha
ans : nahvaattil
* aasu dekkukal nirmmiccha ozhukunna punthottangale ariyappedunna peru
ans : chinaampaasu
*aasdekku janatha upayogicchirunna kalandar
ans : donnaal pohu ali kalandar (260 divasam)
*seehu pohu ali kalandar (365 divasam)
*aasdekku samskaaratthinte kendram ennariyappe dunna nagaram
ans : denokku dilaan nagaram
*aasdekkukalude piramidum iratta devaalayavum sthithi cheyyunna nagaram ans : denokku dilaan nagaram
*amerikkayile ettavum mahatthaaya samskaaram
ans : maayan samskaaram
* aasdekkukalepole maayanmaarum narabali nadatthiyirunnu.
*phudbol kalikku samaanamaaya panthukali nilaninnirunna samskaaram
ans : maayan samskaaram
*lokatthilaadyamaayi cholam krushi cheythirunnathaayi karuthappedunna jana vibhaagam
ans : maayanmaar
*cholatthinte devanaayi ariyappettirunnathu
ans : hunhunaappu
* mazhayudeyum idiminnalinteyum devanaayi ariya ppettirunnathu
ans : chaaku
*maayan kalandar nirmmikkaan adisthaanappedutthiyirunna samkhya
ans : 20( maayan kalandar anusaricchu lokam avasaanikkunnathu 2012 disambar 21)
*maayanmaarude piramidukal nirmmicchirunnathu
ans : gvaattimaalayil
*maayanmaar piramidukale vilicchirunnathu
ans : vittasu (parvvathangal)
* maayanmaarude shavasamskaara dveepu - jaynodveepu
* 'inka enna vaakkinarththam -
ans : raajaavu
*inka vamsha sthaapakan
ans : maanko kaapaaku
*inkayude thalasthaanam
ans : kuskko
* prasiddhamaaya inka samskaarangal
ans : sasaka, paarakkaasu, chaavindeehu andaar
*inkaa samskaara tthile ettavum prasiddhamaaya nagaram ans : maacchupicchu
*'maacchupicchu nagaram kandetthiya amerikkan paryaveshakan-
ans : hiram, binghaam (1911-l )
*maayan, inka, aasdeksu samskaarangal nashippicchathu -
ans : speyinkaar
*amerikkayile aadima janatha pothuve ariyappedunnathu -
ans : redu inthyakkaar
*aadhunika janathaykku dhaanyangal, urulakkizhangu, matthanga, thakkaali, beensu, kythacchakka, sdrobari nilakkadala, peraykku thudangiyava sambhaavana cheythathu
ans : maayan, inka, aasdeku janatha
greekku samskaaram
*greekkdveepsamooham sthithi cheyyunnathu
ans : medittareniyan kadal
*puraathana kaalatthu greesu ariyappettirunnathu
ans : hallaasu
*greekku samskaaratthinu mumpu nilavilundaayirunna samskkaaram
ans : ejiyan samskaaram
*klaasikkal samskaaram ennariyappedunnathu
ans : greekku samskaaram
*greekkiletthichernna aadya janavibhaagam
ans : ayoniyanmaar
*greekku samskaaratthinte "aarambhavarshamennum'. “puraathana olimpiksu aarambhicchuvennum karuthappedunna varsham
ans : 776 b. Coru kruthi polumezhuthaathe prasiddhanaayagreekku thathvachinthakan
ans : sokratteesu
*vidyaabhyaasa mekhalaykku sokratteesu nalkiya sambhaavana ans : chodya reethi (socratic method)
*bhoomiyude chuttalavu kandetthukayum, bindu,rekha ennivayekkuriccha padtanam nadatthukayum cheytha greekku chinthakan
ans : iraatthosthaneesu
*bhoomiyum chandranum thammilulla dooram aadyamaayi kandetthiyathu
ans :hippaarkkasu
*'janaadhipathyatthinte kalitthottil' ennariyappedunnathu ans : greesu
*aadyamaayi janaadhipathyam (prathyaksha janaadhipathyam) nilavil vanna greesile sthalam
ans : ethansu
*greesile pradhaana nagararaashdrangal
ans : ethansu, spaartta, korinthu
*ethansile aadya niyamaparishkartthaavu
ans : solan (594 b. C)
*synika sechhaadhipathyam nilaninnirunna greesile dveepu ans : spaartta
*ethansukaarkku aadyamaayi oru niyamam sambhaavana cheytha vyakthi
ans : draakko (621 b,c)
prasamga kalayude pithaavu
*greekku janaadhipathyatthinte pithaavu
ans : klistthaneesu
* vyakthivaadatthinte pithaavu
ans : seeno
*greekku duranthanaadakangalude pithaavu
ans : aakkilasu(eeskilasu)
*prasamga kalayude pithaavu
ans : dayastthaneesu
*shareeravyavachhedanavidya (anatomy)yude pithaavu
ans : hereaaphilasu
*parihaasaathmaka kaavya prasthaanatthinte pithaavu aarkkilokkasu
* acchadiyude pithaavu
ans : guttan bargu (bybil)
*atheeniyan janaadhipathyatthinte pithaavu ennariyappedunnathu.
ans : kleestthaneesu
*greekku ganithashaasthratthinte pithaavu ennariyappedunnathu ans :theythalsu
*osdrisisam (raajya drohikale naadukadatthunnathumaayi bandhappettu enna niyamam aavishkkaricchathu
ans : klistthaneesu
*ethansum, spaarttayum thammil nadanna yuddham ans : peloppaneeshyan yuddham (b. C. 431.-b. C. 404)
*lokatthile aadya theranjedukkappetta raajaavaayi karuthappedunnathu
ans : perikliyasu (461 b. C. Yil theranjedukkappettu )
*"ethansu hellaasinte paadtashaalayennu ariyappettirunnathu
ans : perikliyasu kaalaghattatthilaanu
*plettoyude prasiddhamaaya kruthikal
ans : rippabliku, simposiyam
*homar ezhuthiya prasiddha greekku ithihaasangal
ans : iliyadu, odeesi
*''aantigani'',"ilakdra ennee durantha naadakangalude kartthaavu
ans : sophoklisu
*aakkilasinte prasiddhamaaya naadakangal
ans : promithyasu, agayanon
* di drojan vyooman' enna prasiddha naadakatthinte rachayithaavu
ans : yoorippidasu
*dolami ezhuthiya prasiddhamaaya grantham
ans: jyograaphi
* paarthinonkshethrampanikka zhippiccha ethansile raajaavu
ans : perikliyasu
*paarthinon kshethratthil aaraadhikkappettirunna devatha
ans : atheena
*greekku samskaaratthinte pradhaana sambhaavanakal ans : thathvashaasthram, jeevashaasthra, naadakam, mathsya shaasthram ,raashdrameemaamsa,vydya shaasthram
* sokratteesinte bhaarya
ans : saanthippi
* b. C. 399 -l vadhikkappetta thathvachinthakan
ans :sokratteesu
*sokratteesine vadhikkaanupayogikkunna visha padaarththam
ans : hemlokku
*guruvinu visham nalkaan vidhikkappetta sokratteesinte shishyan
ans : pletto (427-347 b. C)
*plettoyude yathaarththa per
ans : aristtoklisu"sancharikkunna sarvakalaashaala' ennariyappedunnathu ans : aristtottil"oru vyakthi prakruthyaa avantethallenkil avan oru adimayaanu' ennu paranjathu
ans : aristtottil
*greekku devanaaya sayonisasinte uthsavavumaayi bandhappettu roopam konda kalaaroopam
ans : naadakamgreekku naadaka abhinethaakkal dharicchirunna mukhammoodi ans : pezhsona
*"pezhsona' enna padatthilninnum udaleduttha vaakku ans : vyakthithvam (personality)
*olimpiksu deepam theliyikkunnathu
ans : greesile olimpiksu parvvathatthil
*393 b. C colo olimpiksu nirodhiccha chakravartthi ans : thiyodoshyasu
*aadhunika olimpiksu aarambhicchathu
ans : 1896 a. D
* prasiddharaaya greekku ganithashaasthrajnjar
ans : anaksagorasu, yooklidu
maasidoniyan saamraajyam
*maasidoniya bharicchirunna shakthanaaya bharanaadhikaari
ans : philippu ii (359 - 336 b. C)
*philippu ii nte prashasthanaaya puthran
ans : alaksaandar
*philippu iinu shesham adhikaaratthil vanna bharanaadhikaari
ans : alaksaandar (b. C. 336),
* alaksaandar eejipttu keezhadakkiya varsham
ans : 332 bc
*alaksaandar eejipttil sthaapiccha nagaram
ans : alaku saandriya
* alaksaandar pershya pidicchadakkiya varsham
ans : 331 b. C.
*alaksaandar paraajayappedutthiya pershyan bharanaa dhikkaari
ans : daariyasu iii
*alaksaandar antharicchathu
ans : 323 b. C. Baabiloniyayil
*alaksaandar chakravartthiyude shavakudeeram sthithi cheyyunnathu
ans : alaksaandiyaayil
*alaksaandarinte pingaamiyaayi eejipttu bhariccha raajavamsham
ans : dolamivamsham
*dolamivamshatthile avasaanatthe bharanaadhikaari
ans : kliyopaada (vanithaa bharanaadhikaari )
* sokratteesinte shishyan
ans : pletto
*plettoyude prasiddhanaaya shishyan
ans : aristtottil
*aristtottilinte shishyan
ans : alaksaandar