ലോകചരിത്രം 2

റോമൻ സംസ്കാരം 


* റോമ നഗരത്തിന്റെ സ്ഥാപകൻ

Ans :  റോമുലസ്, റീമസ്

*റോമ നഗരം സ്ഥാപിതമായ വർഷം 

Ans :  B.C. 753

*റോമൻ ജനത നൽകിയ പ്രധാന സംഭാവന

Ans : റിപ്പബ്ലിക്

*റോമൻ റിപ്പബ്ലിക്കിലെ രണ്ട് പൊതു വിഭാഗങ്ങൾ 

Ans : പെട്രീഷ്യൻസും, പ്ലബിയൻസും

*റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെടുന്നത്  
Ans  : പെടീഷ്യൻസ്
*റോമൻ  റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ  സഭ അറിയപ്പെടുന്നത് 
Ans  :  പ്ലബിയൻസ്
*ലോകത്തിലെ ആദ്യത്തെ ത്രയാംഗ ഭരണ സംവിധാനം നിലവിൽ വന്നത് 

Ans : റോം (58 BC)

*ആദ്യ ത്രയാംഗ ഭരണ സംവിധാനം അറിയപ്പെട്ടിരുന്നത് 

Ans : ട്രയംവറെറ്റ്

*ആദ്യ ത്രയാംഗ ഭരണ സംവിധാനത്തിലെ അംഗങ്ങൾ

Ans : ജൂലിയസ് സീസർ,ക്രാറ്റസ്, പോംപെ

*ജൂലിയസ് സീസർ, ആരംഭിച്ച കലണ്ടർ

Ans : ജൂലിയൻ കലണ്ടർ (B.C. 45)

*ആരുടെ ബഹുമാനാർത്ഥമാണ് ഗ്രിഗോറിയൻ കലണ്ടറിലെ  7-ാം മാസത്തിന് 'ജൂലൈ'എന്ന നാമകരണം ചെയ്തത് 

Ans :  ജൂലിയസ് സീസർ 

*റോമിലെ ആദ്യ ചക്രവർത്തി 

Ans :  ഒക്ടോവിയസ്(അഗസ്റ്റസ്) (ഇദ്ദേഹം ജൂലിയസ് സീസറുടെ അനന്തിരവനാണ്)

*ഒക്ടോവിയസ് സീസറിന്റെ ഭരണകാലം 

Ans : B.C. 27 - A.D. 14

*'ഇംപരേറ്റർ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി

Ans : അഗസ്റ്റസ് സീസർ

*"റോമിന്റെ സുവർണകാലഘട്ടം എന്നറിയപ്പെടുന്നത് 

Ans : അഗസ്റ്റസ് സീസറുടെ കാലഘട്ടം

* രണ്ടാമത്തെ ത്രയാംഗ മന്ത്രിസഭയിലെ അംഗങ്ങൾ

Ans : അഗസ്റ്റസ് സീസർ , ആന്റണി, ലെപ്പിഡസ്

*റോമൻ സമാധാനം(പാക്സ് റോമാന ) നിലവിൽ വന്നത്

Ans : ഒക്ടോവിയൻ സീസറുടെ കാലഘട്ടത്തിൽ

*രാജകൊട്ടാരം നിർമ്മിച്ച റോമൻ ചക്രവർത്തി

Ans : അഗസ്റ്റസ് സീസർ

*റോമും - കാർത്തേജും തമ്മിൽ B.C.264 മുതൽ 146 B.C.വരെ നടന്ന യുദ്ധം 

Ans: പ്യൂണിക്സ് യുദ്ധം (Punic war) 

*പ്യൂണിക്സ് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്

Ans : ഹാനിബാൾ

*പ്യൂണിക്സ് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ

Ans : ഫേബിയോസ്, സിപ്പിയോ

*റോമിന് തീവെച്ച റോമൻ ചക്രവർത്തി

Ans :  നീറോ

*ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം

Ans :  B.C.44

*ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ

Ans : കാഷ്യസ്, ബ്രൂട്ടസ്

*'ജൂലിയസ് സീസർ' എന്ന പ്രസിദ്ധമായ നാടകത്തിന്റെ രചയിതാവ്   

Ans : ഷേക്സ്പിയർ 

*ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത് 

Ans :  ജൂലിയസ് സീസർ

*വന്നു കണ്ടു , കീഴടക്കി  (Icame ,I saw ,I conquered) എന്ന് പറഞ്ഞത് 

Ans : ജൂലിയസ് സീസർ

*പ്ലെറ്റോ സ്ഥാപിച്ച വിദ്യാലയം 

Ans :  അക്കാഡമി 

*അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം 

Ans :  ലൈസിയം

*ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ  ചക്രവർത്തി

Ans :  കോൺസ്റ്റന്റെൻ

*ലോകത്തിലാദ്യമായി കോൺക്രീറ്റ്, മൊസൈക്ക് നിർമ്മാണ വിദ്യകൾ സംഭാവന ചെയ്തത്

Ans : റോമാക്കാർ (ബൈസാന്റിയം ജനത)

*റോമൻ നിയമമായ  ജസ്റ്റീനിയൻ നിയമം സംഭാവന ചെയ്ത ചക്രവർത്തി   

Ans : ജസ്റ്റീനിയൻ (521 - 485 B.C)

*കോൺസ്റ്റാന്റിനോപ്പിളിലെ പ്രസിദ്ധമായ സെന്റ് സോഫിയ ദേവാലയം നിർമ്മിച്ച ഭരണാധികാരി

Ans : ജസ്റ്റീനിയൻ

*റോമിലെ പ്രസിദ്ധനായ പ്രാസംഗികൻ

Ans :  സിസവെ

*ബൈസാന്റെൻ സാമ്രാജ്യ സ്ഥാപകൻ 

Ans : കോൺസ്റ്റന്റെൻ 

*ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം 

Ans : കോൺസ്റ്റാന്റിനോപ്പിൾ

*ബൈസാന്റെൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിളിനെ മാറ്റിയ ഭരണാധികാരി 
Ans  : കോൺസ്റ്റന്റെൻ
*കോൺസ്റ്റാന്റിനോപ്പിളിന്റെ ഇപ്പോഴത്തെ പേര്

Ans : ഇസ്താംബുൾ

*ഇസ്താംബുൾ സ്ഥിതി ചെയ്യുന്ന രാജ്യം

Ans :  തുർക്കി

*മെസപ്പൊട്ടോമിയയെ ''ചന്ദ്രകലാതടം '' (Land of fertile Cresent) എന്ന് വിശേഷിപ്പിച്ച പുരാവസ്തു  ഗവേഷകൻ 

Ans : പ്രൊഫ . ബ്രസ്റ്റഡ് 

*പ്രസിദ്ധവും, പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നു മായ മായൻ നഗരം

Ans :  ചിച്ചൻ ഇറ്റ്സ

*എഴുത്തുവിദ്യ വശമില്ലാതിരുന്ന പ്രാചീന അമേരിക്കൻ സംസ്കാരം 

Ans :  ഇൻക

*ഏഥൻസിന്റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് 

Ans : പെരിക്ലിയസ് കാലഘട്ടം 

*പത്താം വാഗ്ദേവത' എന്നറിയപ്പെടുന്ന ഗ്രീക്ക്  കവയിത്രി 

Ans :സാഫോ 

*റോമൻ ചരിത്രത്തിൽ  ' ആഫ്രിക്കാനസ് ' എന്നറിയപ്പെടുന്നത് 

Ans : സിപ്പിയോ

*സ്വന്തം കുതിരയെ കോൺ സലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി 

Ans : കലിഗുള 

*റോമിന്റെ ശബ്ദം" എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി 

Ans : വേർജിൻ

*പേർഷ്യൻ സംസ്കാരം നിലനിന്നിരുന്ന രാജ്യം 

Ans : ഇറാൻ 

*പേർഷ്യയിലെ ആദ്യ രാജാവ് 

Ans : സൈറസ് 

*പേർഷ്യയിലെ പ്രസിദ്ധനായ രാജാവ്

Ans : ഡാരിയസ് I(521-485 B.C)

*ഇന്ത്യയുടെ അതിർത്തി വരെ സാമ്രാജ്യം 
വ്യാപിപ്പിച്ച  പേർഷ്യൻ ഭരണാധികാരി
Ans :  - ഡാരിയസ് 1

*മാരത്തോൺ യുദ്ധത്തിൽ ഏഥൻസിനെതിരെ പേർഷ്യയെ നയിച്ചത് 

Ans : ഡാരിയസ് I (490 B.C)

*പേർഷ്യൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ അവസാനത്തെ രാജാവ് 

Ans :  സെർസസ്


Manglish Transcribe ↓


roman samskaaram 


* roma nagaratthinte sthaapakan

ans :  romulasu, reemasu

*roma nagaram sthaapithamaaya varsham 

ans :  b. C. 753

*roman janatha nalkiya pradhaana sambhaavana

ans : rippabliku

*roman rippablikkile randu pothu vibhaagangal 

ans : pedreeshyansum, plabiyansum

*roman rippablikkile unnatharude sabha ariyappedunnathu  
ans  : pedeeshyansu
*roman  rippablikkile saadhaaranakkaarude  sabha ariyappedunnathu 
ans  :  plabiyansu
*lokatthile aadyatthe thrayaamga bharana samvidhaanam nilavil vannathu 

ans : rom (58 bc)

*aadya thrayaamga bharana samvidhaanam ariyappettirunnathu 

ans : drayamvarettu

*aadya thrayaamga bharana samvidhaanatthile amgangal

ans : jooliyasu seesar,kraattasu, pompe

*jooliyasu seesar, aarambhiccha kalandar

ans : jooliyan kalandar (b. C. 45)

*aarude bahumaanaarththamaanu grigeaariyan kalandarile  7-aam maasatthinu 'jooly'enna naamakaranam cheythathu 

ans :  jooliyasu seesar 

*romile aadya chakravartthi 

ans :  okdoviyasu(agasttasu) (iddheham jooliyasu seesarude ananthiravanaanu)

*okdoviyasu seesarinte bharanakaalam 

ans : b. C. 27 - a. D. 14

*'imparettar' ennariyappettirunna bharanaadhikaari

ans : agasttasu seesar

*"rominte suvarnakaalaghattam ennariyappedunnathu 

ans : agasttasu seesarude kaalaghattam

* randaamatthe thrayaamga manthrisabhayile amgangal

ans : agasttasu seesar , aantani, leppidasu

*roman samaadhaanam(paaksu romaana ) nilavil vannathu

ans : okdoviyan seesarude kaalaghattatthil

*raajakottaaram nirmmiccha roman chakravartthi

ans : agasttasu seesar

*romum - kaartthejum thammil b. C. 264 muthal 146 b. C. Vare nadanna yuddham 

ans: pyooniksu yuddham (punic war) 

*pyooniksu yuddhatthil rominethire kaartthejine nayicchathu

ans : haanibaal

*pyooniksu yuddhatthil romine nayiccha nethaakkal

ans : phebiyosu, sippiyo

*rominu theeveccha roman chakravartthi

ans :  neero

*jooliyasu seesar vadhikkappetta varsham

ans :  b. C. 44

*jooliyasu seesarine vadhiccha suhrutthukkal

ans : kaashyasu, broottasu

*'jooliyasu seesar' enna prasiddhamaaya naadakatthinte rachayithaavu   

ans : shekspiyar 

*gaaliku yuddhangal enna prasiddha grantham rachicchathu 

ans :  jooliyasu seesar

*vannu kandu , keezhadakki  (icame ,i saw ,i conquered) ennu paranjathu 

ans : jooliyasu seesar

*pletto sthaapiccha vidyaalayam 

ans :  akkaadami 

*aristtottil sthaapiccha vidyaalayam 

ans :  lysiyam

*kristhumatham audyogika mathamaayi amgeekariccha aadya  chakravartthi

ans :  konsttanten

*lokatthilaadyamaayi konkreettu, mosykku nirmmaana vidyakal sambhaavana cheythathu

ans : romaakkaar (bysaantiyam janatha)

*roman niyamamaaya  jastteeniyan niyamam sambhaavana cheytha chakravartthi   

ans : jastteeniyan (521 - 485 b. C)

*konsttaantinoppilile prasiddhamaaya sentu sophiya devaalayam nirmmiccha bharanaadhikaari

ans : jastteeniyan

*romile prasiddhanaaya praasamgikan

ans :  sisave

*bysaanten saamraajya sthaapakan 

ans : konsttanten 

*bysaanten saamraajyatthinte thalasthaanam 

ans : konsttaantinoppil

*bysaanten saamraajyatthinte thalasthaanamaayi konsttaantinoppiline maattiya bharanaadhikaari 
ans  : konsttanten
*konsttaantinoppilinte ippozhatthe peru

ans : isthaambul

*isthaambul sthithi cheyyunna raajyam

ans :  thurkki

*mesappottomiyaye ''chandrakalaathadam '' (land of fertile cresent) ennu visheshippiccha puraavasthu  gaveshakan 

ans : propha . Brasttadu 

*prasiddhavum, pauraanika sapthaathbhuthangalil onnu maaya maayan nagaram

ans :  chicchan ittsa

*ezhutthuvidya vashamillaathirunna praacheena amerikkan samskaaram 

ans :  inka

*ethansinte suvarnna kaalaghattam ennariyappedunnathu 

ans : perikliyasu kaalaghattam 

*patthaam vaagdevatha' ennariyappedunna greekku  kavayithri 

ans :saapho 

*roman charithratthil  ' aaphrikkaanasu ' ennariyappedunnathu 

ans : sippiyo

*svantham kuthiraye kon salaayi prakhyaapiccha roman chakravartthi 

ans : kaligula 

*rominte shabdam" ennariyappettirunna chakravartthi 

ans : verjin

*pershyan samskaaram nilaninnirunna raajyam 

ans : iraan 

*pershyayile aadya raajaavu 

ans : syrasu 

*pershyayile prasiddhanaaya raajaavu

ans : daariyasu i(521-485 b. C)

*inthyayude athirtthi vare saamraajyam 
vyaapippiccha  pershyan bharanaadhikaari
ans :  - daariyasu 1

*maaratthon yuddhatthil ethansinethire pershyaye nayicchathu 

ans : daariyasu i (490 b. C)

*pershyan saamraajyatthile prasiddhanaaya avasaanatthe raajaavu 

ans :  sersasu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution