ലോക മതങ്ങൾ

ലോക മതങ്ങൾ


*മതങ്ങൾ ജന്മം കൊണ്ട നൂറ്റാണ്ട്-B.C.6-ാം നൂറ്റാണ്ട് 

*B.C. 6-ാം നൂറ്റാണ്ടിൽ രൂപം കൊണ്ട പ്രധാന മതങ്ങൾ 
 Ans  : സൊരാസ്ട്രിയൻ മതം, ബുദ്ധമതം,ജൈനമതം, താവോമതം, കൺഫ്യൂഷ്യൻമതം
*മതങ്ങളുടെ വൻകര എന്നറിയപ്പെടുന്ന ഭൂഖണ്ഡം

Ans : ഏഷ്യ 

*ദൈവത്തെക്കുറിച്ചുള്ള പഠനം

Ans :  തിയോളജി

*മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന പ്രവചനം ആരുടേതാണ് 

Ans :  കാറൽ മാർക്സിന്റെ

ക്രിസ്തുമതം


*ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതം  
Ans  : ക്രിസ്തുമതം 
*ക്രിസ്തുമത സ്ഥാപകൻ 

Ans :  യേശുക്രിസ്തു 

*യേശുക്രിസ്തുവിന്റെ ജീവിത കാലഘട്ടം

Ans : B.C. 4- AD 29

* ക്രിസ്തുവിന്റെ സമകാലികരായ റോമൻ ചക്രവർത്തിമാർ
ans : അഗസ്റ്റസ് സീസർ (B.C.29 - A.D 14), 66)ടൈബീരിയസ്  (A. D. 14 - A.D.37) 

* യേശുക്രിസ്തുവിന്റെ മാതാപിതാക്കൾ

Ans : ജോസഫ്, മറിയ 

*യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ 

Ans : അരാമിക് 

*ആദ്യകാലത്ത് ക്രിസ്തുമതക്കാരെ പീഢിപ്പിക്കുന്നതിൽ
മുൻപന്തിയിൽ നിൽക്കുകയും പിന്നീട് ക്രിസ്തുമത സുവിശേഷകനായി മാറുകയും ചെയ്ത വ്യക്തി 
Ans : സെന്റ് പോൾ

*ക്രിസ്തുവിനെ കുരിശിലേറ്റിയ മല

Ans : ഗാഗുൽത്താ മല 

*ഏത് ചക്രവർത്തിയുടെ  കാലത്താണ് യേശുക്രിസ്ത വിനെ കുരിശിലേറ്റിയത് 

Ans :  ടൈബീരിയസ് ചക്രവർത്തി

*യേശുവിനെ കുരിശിലേറ്റിയ യഹൂദരാജാവ്
Asn : പോൻതിയസ് പിലാത്തോസ്‌ 
* മിലൻ വിളംബരം (A.D.313, ക്രിസ്തുമതത്തെ ഔദ്യേ
ഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റോമൻ ചക്രവർത്തി 
Ans : കോൺസ്റ്ററൈന്റൻ

*ക്രിസ്തുമതത്തിന്റെ (മത നവീകരണത്തിന്) നവീകരത്തിന് തുടക്കം കുറിച്ചത് 

Ans :  മാർട്ടിൻ ലൂഥർ (ജർമ്മനി) 

*ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ചത്

Ans : സെന്റ് തോമസ് (A.D.50-ൽ ഇന്ത്യയിൽ എത്തി. A.D.52-ൽ  കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു.)

*ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം  

Ans : മലയാറ്റൂർ പള്ളി 

*മലയാറ്റൂർ പള്ളി  സ്ഥാപിച്ചത് 

Ans :  സെന്റ് തോമസ്

*സെന്റ് തോമസ് വധിക്കപ്പെട്ട വർഷം 

Ans :  A.D.72

*സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലം 

Ans : മദ്രാസിലെ മൈലാപ്പൂർ

ബൈബിൾ വിശേഷങ്ങൾ

 

*ക്രിസ്തുമതത്തിന്റെ വിശുദ്ധഗ്രന്ഥം

Ans :  ബൈബിൾ 

*ബൈബിൾ എന്ന വാക്കിനർത്ഥം 

Ans : പുസ്തകം 

*ബൈബിളിലെ സുവിശേഷങ്ങൾ 

Ans : മത്തായി സുവിശേഷം, ലൂക്കോസിന്റെ സുവിശേഷം, മാർക്കോസിന്റെ സുവിശേഷം,യോഹന്നാന്റെ സുവിശേഷം 

*ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം 

Ans : മത്തായി സുവിശേഷം

* ലോകത്തിലേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകം  
Ans  : ബൈബിൾ 
* ഏഷ്യയിൽ ആദ്യമായി ബൈബിൾ അച്ചടിക്കപ്പെട്ട ഭാഷ  

Ans : തമിഴ് 

* ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്ത് 
 Ans  : ജോൺ വൈക്ലിഫ്
*ലോകത്തിലേറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം 

Ans : ബ്രസീൽ 

*പോപ്പിന്റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം 

Ans : സ്വിസ് ഗാർഡുകൾ  

*കത്തോലിക്ക സഭയുടെ അധിപൻ

Ans :  പോപ്പ് 

*പോപ്പിന്റെ അധീനതയിലുള്ള രാജ്യം 

Ans : വത്തിക്കാൻ 

*ആരും പൗരന്മാരായി ജനിക്കാത്ത ലോകത്തിലെ ഏക രാജ്യം 

Ans : വത്തിക്കാൻ 

*ഔദ്യോഗിക ഭാഷ ലാറ്റിനായ ഏക രാജ്യം 

Ans : വത്തിക്കാൻ

*ലോകത്തിലെ ഏറ്റും വലിയ ക്രിസ്ത്യൻ ദേവാലയം 
Asn : സെന്റ് പീറ്റേഴ്‌സ് ബസിലിക്ക (വത്തിക്കാൻ) 

ഇസ്ലാം മതം 


*ഇസ്ലാം മതം ആവിർഭവിച്ചത് 

Ans : അറേബ്യയിൽ 

*ഇസ്ലാം മത സ്ഥാപകൻ 

Ans :  മുഹമ്മദ് നബി (AD 570- 632 A.D.)

*നബിയുടെ മാതാപിതാക്കൾ

Ans : ആമിനയും അബ്ദുള്ളയും

*ഇന്ത്യ മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല 

Ans : ഹിറാമലയിലെ ഗുഹ (മക്ക)(610 A.D.യിൽ റംസാൻ മാസത്തിലാണ് നബിക്ക് വെളിപാട് ലഭിച്ചത് )

*ഇസ്ലാം മതത്തിന്റെ  വിശുദ്ധ ഗ്രന്ഥം 

Ans : ഖുർ ആൻ

*’’ഖുർ ആൻ’’ എന്ന വാക്കിനർത്ഥം 

Ans : പാരായണം ചെയ്യപ്പെടേണ്ടത് 

*മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത വർഷം 

Ans :  A.D, 22

*ഹിജ്റ  വർഷം ആരംഭിച്ചത്  

Ans : A.D.622

*ഹിജ്റ എന്ന വാക്കിനർത്ഥം 

Ans : പലായനം 

*ഇസ്ലാം എന്ന വാക്കിൻ്റെ അർത്ഥം

Ans : സമർപ്പണം 

*മുഹമ്മദ്നബി അന്തരിച്ച സ്ഥലം 

Ans :  മദീന 

*മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യ സ്ഥലം 

Ans : കഅബ

*മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത് 

ans : ഹാജി 

*ബലിക്ക് പ്രസിദ്ധമായ മക്കയിലെ സ്ഥലം 

Ans : മിനാ താഴ്വര 

*മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്

Ans :  ഖലീഫ

*ആദ്യ ഖലീഫ 

Ans :  അബുബേക്കർ (A.D, 632-634)

*1924 -ൽ ഖലീഫ സ്ഥാനം അവസാനിപ്പിച്ച തുർക്കി
ഭരണാധികാരി 
Ans : മുസ്തഫകമാൽ പാഷ

*ലോകത്തിൽ ഏറ്റവുമധികം മുസ്ലിങ്ങളുള്ള രാജ്യം 

Ans : ഇന്തോനേഷ്യ 

*ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ദേവാലയം 

Ans : ജുമാ മസ്ജിദ്,ഡൽഹി 
 
*ഡൽഹി യിലെ ജുമാ മസ്ജിദ്  പണി കഴിപ്പിച്ച ഭരണാധികാരി   

Ans : ഷാജഹാൻ 

*ഇന്ത്യയിലെ  ആദ്യ മുസ്ലിം പള്ളി 

Ans : ചേരമാൻ ജുമാ മസ്ജിദ് 

ഹിന്ദു മതം 


*ലോകത്തിലെ വിശ്വാസികളുടെ എണ്ണത്തിൽ ഹിന്ദുമതത്തിന്റെ സ്ഥാനം 

Ans : 3 -ാം സ്ഥാനം  

*ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള രാജ്യം 

Ans : ഇന്ത്യ 

*ശതമാനടിസ്ഥാനത്തിൽ ലോകത്തിൽ ഏറ്റും കൂടുതൽ ശതമാനം ഹിന്ദുക്കളുള്ള രാജ്യം 

Ans : മൗറീഷ്യസ് 

* ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 

Ans : അങ്കോർവാത്ത് (കമ്പോഡിയ)
 
*ഏറ്റവും  വലിയ ക്ഷേത്രം 

Ans : ശ്രീ രംഗനാഥസ്വാമി ക്ഷേത്രം (തിരുച്ചിറപ്പള്ളി )

*ലോകത്തിലെ ഏറ്റവും പുരാതന മതം 

Ans : ഹിന്ദുമതം

*ഹിന്ദുമതത്തിലെ പുണ്യ (ഗന്ഥങ്ങൾ

Ans : വേദങ്ങൾ ,ഉപനിഷത്തുകൾ,രാമായണം,മഹാഭാരതം

*ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത് 

Ans : ഉപനിഷത്തുകളെ

ജൂതമതം


*ഇസ്ലാംമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും മാതൃ സഭയായി കണക്കാക്കുന്നത്

Ans :  ജൂതമതം

*യഹൂദർ എന്ന പേരിൽ അറിയപ്പെടുന്ന മതവിഭാഗം 

Ans : ജൂതന്മാർ

*യഹൂദർ എന്ന വാക്കിനർത്ഥം 

Ans : യൂദായുടെ ഗോത്രത്തിൽപ്പെട്ടവർ

*യഹൂദരുടെ ദൈവം 

Ans : യഹോവ 

*യഹൂദരുടെ മതഗ്രന്ഥം 

Ans :  തോറ 

*തോറ എന്ന വാക്കിനർത്ഥം 

Ans :  വഴി കാട്ടുക/നയിക്കുക 

*യഹൂദരുടെ ആരാധനാലയം 

Ans : സിനഗോഗ്

* "സിനഗോഗ്' എന്ന വാക്കിനർത്ഥം

Ans :  ഒന്നിച്ചു ചേരൽ 

*യഹൂദരുടെ ആദി ദേശം 

Ans :  കാനൻ ദേശം (ഇന്നത്തെ ഇസ്രായേലും പാലസ്തീനും ചേർന്ന പ്രദേശം) 

*യഹൂദരുടെ പിതാവ്

Ans : അബ്രഹാം 

*യഹൂദമത സ്ഥാപകൻ 

Ans :  മോശ 

*യഹൂദരുടെ രക്ഷകൻ എന്നറിയപ്പെടുന്നത് 

Ans : മോശ 

*മോശയ്ക്ക് ദൈവത്തിൽ നിന്നും പത്ത് കല്പനകൾ ലഭിച്ചു എന്നു കരുതപ്പെടുന്നത് 

Ans :  സിനായ്  പർവ്വതത്തിൽ വച്ച് (ഈജിപ്റ്റ്) 

*B.C.587-ൽ ജറുസലേം ആക്രമിച്ച(നശിപ്പിച്ചു)ബാബി ലോണിയൻ രാജാവ് 

Ans : നെബുക്ചനസാർ 

*ക്രിസ്തു, ഇസ്ലാം, ജൂതമതങ്ങളുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്നത് 

Ans : ജറുസലേം 

*ജറുസലേമിലെ മനോഹര ദേവാലയം. പണികഴിപ്പിച്ച യഹൂദ രാജാവ് 

Ans :  സോളമൻ 

*ലോകം മുഴുവൻ യഹൂദർ വ്യാപിക്കാൻ കാരണം 

*A.D70-ലെ റോമൻ ആകമണം 

* യഹൂദർ ഇന്ത്യയിലെത്തിയത് 

Ans :  68 A.D

* യഹൂദർ ഇന്ത്യയിൽ ആദ്യ താമസമുറപ്പിച്ച സ്ഥലം 
Ans  : കൊടുങ്ങല്ലുർ 
*ഇന്ത്യയിലെ ഏറ്റുവും ' പഴക്കം ചെന്ന ജൂത ദേവാലയം

Ans : പരദേശി സിനഗോഗ് (മട്ടാഞ്ചേരി )

*മട്ടാഞ്ചേരി ജൂതപ്പള്ളി സ്ഥാപിതമായത് 

Ans : 1568 A.D

*ലോകത്തിലെ ഏക ജൂത രാഷ്ട്രം 

Ans :  ഇസ്രായേൽ 

*ഇസ്രായേൽ സ്ഥാപിതമായ വർഷം 

Ans :  1948

*ഏറ്റവും കൂടുതൽ ജൂതന്മാരുള്ള രാജ്യം 

Ans : അമേരിക്ക

*ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ, സിഗ്മണ്ട് . ഫ്രോയിഡ് തുടങ്ങിയവർ ജൂതവംശജരാണ്.

സൊരാസ്ടിയൻ മതം 


*പേർഷ്യയിൽ ജന്മമെടുത്ത മതം

Ans : സൊരാസ്ട്രിയൻ മതം

*സൊരാസ്ട്രിയൻ മത സ്ഥാപകൻ 

Ans : ജരതൃഷ്ടർ (സ്വരാഷ്ട്രർ)

*സൊരാസ്ട്രിയൻ മതസ്ഥരുടെ മത ഗ്രന്ഥം 

Ans : സെന്റ് അവസ്ഥ 

* പാഴ്സികളുടെ ആരാധനാലയം 

Ans : ഫയർ ടെംബിൾ

*സൊരാസ്ട്രിയൻ മതത്തിലെ പ്രധാന ദൈവം 

Ans : അഹുറ മസ്ദ

*സൊരാസ്ട്രിയൻ മതത്തിന്റെ മറ്റൊരു പേര്

Ans : മസ്ദേയിസം

* സൊരാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത് 
 Ans  : പാഴ്സികൾ
*്മരണശേഷം ശവശരീരങ്ങൾ പക്ഷികൾക്ക് ഭക്ഷണ
മായി നൽകുന്ന മത വിശ്വാസികൾ 
Ans :  പാഴ്സികൾ

* സ്വരാഷ്ട്ര മതസ്ഥർ ആദ്യമായി ഇന്ത്യയിൽ കുടിയേറിയത് 
 Ans  :ഗുജറാത്തിലെ ഡ്യു
* മുംബൈയിലെ നിശബ്ദഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു

Ans : പാഴ്സി മതം

താവോയിസവും കൺഫ്യൂഷ്യനിസവും


*ചൈനയിൽ ജന്മമെടുത്ത രണ്ട് മതങ്ങൾ

Ans : താവോയിസവും, കൺഫ്യൂഷ്യനിസവും

* താവോയിസത്തിന്റെ സ്ഥാപകൻ

Ans : ലാവോത് സെ (B.C. 691- 604)

*ലാവോത് സെയുടെ യഥാർത്ഥ പേര്

Ans : ലിപോഹ് യാങ് 

*ലാവോത് സെ എന്ന വാക്കിനർത്ഥം 

Ans : പ്രാചീന ഗുരു (The old master)

*താവോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥം

Ans : താവോ -തെ- ചിങ്

*കൺഫ്യൂഷ്യനിസത്തിന്റെ സ്ഥാപകൻ 

Ans : കൺഫ്യൂഷ്യസ് (B.C.551 – 479 B.C)

*കൺഫ്യൂഷ്യസിന്റെ യഥാർത്ഥ പേർ 

Ans : കുങ്-ഫുത്-സു

*കൺഫ്യൂഷ്യൻ മതത്തിന്റെ വിശുദ്ധ ഗ്രന്ഥം 

Ans : അനലെക്ടസ്

*കൺഫ്യൂഷ്യസിന്റെ പ്രസിദ്ധമായ ഗ്രന്ഥം

Ans : Book of Rites

*ചൈനാക്കാർ ആരെയാണ് “കിരീടം വയ്ക്കാത്ത രാജാവ്' എന്ന വിശേഷിപ്പിച്ചത് 

Ans : കൺഫ്യൂഷ്യസിനെ

ഷിന്റോയിസം


*ജപ്പാനിൽ പ്രചാരത്തിലുള്ള മതം 

Ans :  ഷിന്റോയിസം

*ഷിന്റോ മതത്തിലെ പ്രധാന ആരാധനാ മൂർത്തി

Ans : കാമി 

*ഷിന്റോയിസത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങൾ

Ans : കോജിക്കി 
 (പ്രാചീന സംഭവങ്ങളെക്കുറിച്ചുള്ള രേഖ), നിഹോൻ ഷോകി (ജപ്പാന്റെ ചരിത്രം)

ബഹായി മതം


*ബഹായി മത സ്ഥാപകൻ 

Ans : ബഹാവുള്ള ( ബഹാവുള്ള ഇസ്ലാമിലെ ബാബി പ്രസ്ഥാന വിശ്വാസിയായിരുന്നു)

*ബഹായി മതം ഉടലെടുത്തത് 

Ans : ഇറാനിൽ

*ബഹായി മതവിശ്വാസികളുടെ  പ്രധാന ആരാധനാലയം 

Ans : ലോട്ടസ് ടെംബിൾ (ഡൽഹി )

*ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത് 

Ans : ഹംപി (കർണ്ണാടക )

*ലോകത്തിലേറ്റവുമധികം മതങ്ങളുള്ള

Ans : ഇന്ത്യ 

*ലോകത്തിലേറ്റവും പഴക്കമുള്ള മതം

Ans :  ഹിന്ദുമതം

*ഇന്ത്യയിൽ ജന്മമെടുത്ത പ്രധാന മതങ്ങൾ

Ans : ഹിന്ദുമതം,ബുദ്ധ മതം, ജെെനമതം, സിക്ക് മതം 


Manglish Transcribe ↓


loka mathangal


*mathangal janmam konda noottaandu-b. C. 6-aam noottaandu 

*b. C. 6-aam noottaandil roopam konda pradhaana mathangal 
 ans  : soraasdriyan matham, buddhamatham,jynamatham, thaavomatham, kanphyooshyanmatham
*mathangalude vankara ennariyappedunna bhookhandam

ans : eshya 

*dyvatthekkuricchulla padtanam

ans :  thiyolaji

*matham manushyane mayakkunna karuppaanu enna pravachanam aarudethaanu 

ans :  kaaral maarksinte

kristhumatham


*lokatthil ettavum kooduthal vishvaasikalulla matham  
ans  : kristhumatham 
*kristhumatha sthaapakan 

ans :  yeshukristhu 

*yeshukristhuvinte jeevitha kaalaghattam

ans : b. C. 4- ad 29

* kristhuvinte samakaalikaraaya roman chakravartthimaar
ans : agasttasu seesar (b. C. 29 - a. D 14), 66)dybeeriyasu  (a. D. 14 - a. D. 37) 

* yeshukristhuvinte maathaapithaakkal

ans : josaphu, mariya 

*yeshukristhu samsaaricchirunna bhaasha 

ans : araamiku 

*aadyakaalatthu kristhumathakkaare peeddippikkunnathil
munpanthiyil nilkkukayum pinneedu kristhumatha suvisheshakanaayi maarukayum cheytha vyakthi 
ans : sentu pol

*kristhuvine kurishilettiya mala

ans : gaagultthaa mala 

*ethu chakravartthiyude  kaalatthaanu yeshukristha vine kurishilettiyathu 

ans :  dybeeriyasu chakravartthi

*yeshuvine kurishilettiya yahoodaraajaavu
asn : ponthiyasu pilaatthosu 
* milan vilambaram (a. D. 313, kristhumathatthe audye
gika mathamaayi prakhyaapikkunnathumaayi bandhappettu purappeduviccha roman chakravartthi 
ans : konsttaryntan

*kristhumathatthinte (matha naveekaranatthinu) naveekaratthinu thudakkam kuricchathu 

ans :  maarttin loothar (jarmmani) 

*inthyayil aadyamaayi kristhumatham pracharippicchathu

ans : sentu thomasu (a. D. 50-l inthyayil etthi. A. D. 52-l  kodungallooril etthicchernnu.)

*inthyayile aadyatthe anthaaraashdra theerththaadana kendram  

ans : malayaattoor palli 

*malayaattoor palli  sthaapicchathu 

ans :  sentu thomasu

*sentu thomasu vadhikkappetta varsham 

ans :  a. D. 72

*sentu thomasu vadhikkappetta sthalam 

ans : madraasile mylaappoor

bybil visheshangal

 

*kristhumathatthinte vishuddhagrantham

ans :  bybil 

*bybil enna vaakkinarththam 

ans : pusthakam 

*bybilile suvisheshangal 

ans : matthaayi suvishesham, lookkosinte suvishesham, maarkkosinte suvishesham,yohannaante suvishesham 

*gaandhijiye ere svaadheeniccha suvishesham 

ans : matthaayi suvishesham

* lokatthilettavumadhikam vittazhikkappedunna pusthakam  
ans  : bybil 
* eshyayil aadyamaayi bybil acchadikkappetta bhaasha  

ans : thamizhu 

* bybil aadyamaayi imgleeshileykku tharjjama cheythu 
 ans  : jon vykliphu
*lokatthilettavum kooduthal roman kristhyaanikalulla raajyam 

ans : braseel 

*poppinte samrakshakaraayi pravartthikkunna cheru synyam 

ans : svisu gaardukal  

*kattholikka sabhayude adhipan

ans :  poppu 

*poppinte adheenathayilulla raajyam 

ans : vatthikkaan 

*aarum pauranmaaraayi janikkaattha lokatthile eka raajyam 

ans : vatthikkaan 

*audyogika bhaasha laattinaaya eka raajyam 

ans : vatthikkaan

*lokatthile ettum valiya kristhyan devaalayam 
asn : sentu peettezhsu basilikka (vatthikkaan) 

islaam matham 


*islaam matham aavirbhavicchathu 

ans : arebyayil 

*islaam matha sthaapakan 

ans :  muhammadu nabi (ad 570- 632 a. D.)

*nabiyude maathaapithaakkal

ans : aaminayum abdullayum

*inthya muhammadu nabikku velipaadu labhiccha mala 

ans : hiraamalayile guha (makka)(610 a. D. Yil ramsaan maasatthilaanu nabikku velipaadu labhicchathu )

*islaam mathatthinte  vishuddha grantham 

ans : khur aan

*’’khur aan’’ enna vaakkinarththam 

ans : paaraayanam cheyyappedendathu 

*muhammadu nabi makkayil ninnum madeenayilekku palaayanam cheytha varsham 

ans :  a. D, 22

*hijra  varsham aarambhicchathu  

ans : a. D. 622

*hijra enna vaakkinarththam 

ans : palaayanam 

*islaam enna vaakkin്re arththam

ans : samarppanam 

*muhammadnabi anthariccha sthalam 

ans :  madeena 

*makkayil sthithi cheyyunna muslimngalude punya sthalam 

ans : kaaba

*makkayil theerththaadanam nadatthiya musleengal ariyappedunnathu 

ans : haaji 

*balikku prasiddhamaaya makkayile sthalam 

ans : minaa thaazhvara 

*muhammadu nabiyude anuyaayikal ariyappedunnathu

ans :  khaleepha

*aadya khaleepha 

ans :  abubekkar (a. D, 632-634)

*1924 -l khaleepha sthaanam avasaanippiccha thurkki
bharanaadhikaari 
ans : musthaphakamaal paasha

*lokatthil ettavumadhikam muslingalulla raajyam 

ans : inthoneshya 

*inthyayile ettavum valiya muslim devaalayam 

ans : jumaa masjidu,dalhi 
 
*dalhi yile jumaa masjidu  pani kazhippiccha bharanaadhikaari   

ans : shaajahaan 

*inthyayile  aadya muslim palli 

ans : cheramaan jumaa masjidu 

hindu matham 


*lokatthile vishvaasikalude ennatthil hindumathatthinte sthaanam 

ans : 3 -aam sthaanam  

*lokatthil ettavum kooduthal hindukkalulla raajyam 

ans : inthya 

*shathamaanadisthaanatthil lokatthil ettum kooduthal shathamaanam hindukkalulla raajyam 

ans : maureeshyasu 

* lokatthile ettavum valiya kshethram 

ans : ankeaarvaatthu (kampodiya)
 
*ettavum  valiya kshethram 

ans : shree ramganaathasvaami kshethram (thirucchirappalli )

*lokatthile ettavum puraathana matham 

ans : hindumatham

*hindumathatthile punya (ganthangal

ans : vedangal ,upanishatthukal,raamaayanam,mahaabhaaratham

*inthyan thathvachinthayude adisthaanamaayi kanakkaakkunnathu 

ans : upanishatthukale

joothamatham


*islaammathatthinteyum kristhumathatthinteyum maathru sabhayaayi kanakkaakkunnathu

ans :  joothamatham

*yahoodar enna peril ariyappedunna mathavibhaagam 

ans : joothanmaar

*yahoodar enna vaakkinarththam 

ans : yoodaayude gothratthilppettavar

*yahoodarude dyvam 

ans : yahova 

*yahoodarude mathagrantham 

ans :  thora 

*thora enna vaakkinarththam 

ans :  vazhi kaattuka/nayikkuka 

*yahoodarude aaraadhanaalayam 

ans : sinagogu

* "sinagogu' enna vaakkinarththam

ans :  onnicchu cheral 

*yahoodarude aadi desham 

ans :  kaanan desham (innatthe israayelum paalastheenum chernna pradesham) 

*yahoodarude pithaavu

ans : abrahaam 

*yahoodamatha sthaapakan 

ans :  mosha 

*yahoodarude rakshakan ennariyappedunnathu 

ans : mosha 

*moshaykku dyvatthil ninnum patthu kalpanakal labhicchu ennu karuthappedunnathu 

ans :  sinaayu  parvvathatthil vacchu (eejipttu) 

*b. C. 587-l jarusalem aakramiccha(nashippicchu)baabi loniyan raajaavu 

ans : nebukchanasaar 

*kristhu, islaam, joothamathangalude vishuddha sthalamaayi kanakkaakkunnathu 

ans : jarusalem 

*jarusalemile manohara devaalayam. Panikazhippiccha yahooda raajaavu 

ans :  solaman 

*lokam muzhuvan yahoodar vyaapikkaan kaaranam 

*a. D70-le roman aakamanam 

* yahoodar inthyayiletthiyathu 

ans :  68 a. D

* yahoodar inthyayil aadya thaamasamurappiccha sthalam 
ans  : kodungallur 
*inthyayile ettuvum ' pazhakkam chenna jootha devaalayam

ans : paradeshi sinagogu (mattaancheri )

*mattaancheri joothappalli sthaapithamaayathu 

ans : 1568 a. D

*lokatthile eka jootha raashdram 

ans :  israayel 

*israayel sthaapithamaaya varsham 

ans :  1948

*ettavum kooduthal joothanmaarulla raajyam 

ans : amerikka

*aisaku nyoottan, aalbarttu ainstteen, sigmandu . Phroyidu thudangiyavar joothavamshajaraanu.

soraasdiyan matham 


*pershyayil janmameduttha matham

ans : soraasdriyan matham

*soraasdriyan matha sthaapakan 

ans : jarathrushdar (svaraashdrar)

*soraasdriyan mathastharude matha grantham 

ans : sentu avastha 

* paazhsikalude aaraadhanaalayam 

ans : phayar dembil

*soraasdriyan mathatthile pradhaana dyvam 

ans : ahura masda

*soraasdriyan mathatthinte mattoru peru

ans : masdeyisam

* soraasdriyan mathasthar inthyayil ariyappedunnathu 
 ans  : paazhsikal
*്maranashesham shavashareerangal pakshikalkku bhakshana
maayi nalkunna matha vishvaasikal 
ans :  paazhsikal

* svaraashdra mathasthar aadyamaayi inthyayil kudiyeriyathu 
 ans  :gujaraatthile dyu
* mumbyyile nishabdagopuram ethu mathavumaayi bandhappettirikkunnu

ans : paazhsi matham

thaavoyisavum kanphyooshyanisavum


*chynayil janmameduttha randu mathangal

ans : thaavoyisavum, kanphyooshyanisavum

* thaavoyisatthinte sthaapakan

ans : laavothu se (b. C. 691- 604)

*laavothu seyude yathaarththa peru

ans : lipohu yaangu 

*laavothu se enna vaakkinarththam 

ans : praacheena guru (the old master)

*thaavoyisatthinte vishuddha grantham

ans : thaavo -the- chingu

*kanphyooshyanisatthinte sthaapakan 

ans : kanphyooshyasu (b. C. 551 – 479 b. C)

*kanphyooshyasinte yathaarththa per 

ans : kung-phuth-su

*kanphyooshyan mathatthinte vishuddha grantham 

ans : analekdasu

*kanphyooshyasinte prasiddhamaaya grantham

ans : book of rites

*chynaakkaar aareyaanu “kireedam vaykkaattha raajaavu' enna visheshippicchathu 

ans : kanphyooshyasine

shintoyisam


*jappaanil prachaaratthilulla matham 

ans :  shintoyisam

*shinto mathatthile pradhaana aaraadhanaa moortthi

ans : kaami 

*shintoyisatthinte vishuddha granthangal

ans : kojikki 
 (praacheena sambhavangalekkuricchulla rekha), nihon shoki (jappaante charithram)

bahaayi matham


*bahaayi matha sthaapakan 

ans : bahaavulla ( bahaavulla islaamile baabi prasthaana vishvaasiyaayirunnu)

*bahaayi matham udaledutthathu 

ans : iraanil

*bahaayi mathavishvaasikalude  pradhaana aaraadhanaalayam 

ans : lottasu dembil (dalhi )

*lottasu mahal sthithi cheyyunnathu 

ans : hampi (karnnaadaka )

*lokatthilettavumadhikam mathangalulla

ans : inthya 

*lokatthilettavum pazhakkamulla matham

ans :  hindumatham

*inthyayil janmameduttha pradhaana mathangal

ans : hindumatham,buddha matham, jeenamatham, sikku matham 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution