മധ്യകാല ലോക ചരിത്രം (ഫ്യൂഡലിസം ,കുരിശ് യുദ്ധം,ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകൾ )

മധ്യകാല ലോക  ചരിത്രം 


*മധ്യകാലഘട്ടത്തിന് ആരംഭം കുറിച്ച പ്രധാന സംഭവം

Ans : റോമാ സാമാജ്യത്തിന്റെ തകർച്ച

*റോമാ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായത്  
Ans  : ഗോത്തുകൾ എന്നു ബാർബേറിയൻ ജനതയുടെ ആക്രമണം 
*’’ബാർബേറിയൻ’’  എന്ന വാക്കിനർത്ഥം 

Ans : സംസ്കാര ശൂന്യർ

* ലോകചരിത്രത്തിലെ "ഇരുണ്ട യുഗം" എന്നറിയപ്പെടുന്നത്  
Ans  : മധ്യകാലഘട്ടം 
*മധ്യകാലഘട്ടത്തിലെ പ്രത്യേകത -

Ans : ഫ്യൂഡലിസം  

*ക്രിസ്ത്യൻ പുരോഹിത വർഗ്ഗം ഉന്നതരാവുകയും രാജാക്കന്മാർ അവരുടെ ആജ്ഞാനുവർത്തികളാവുകയും ചെയ്ത കാലഘട്ടം 

Ans : മധ്യകാലഘട്ടം 

*ക്രിസ്ത്യൻ പുരോഹിത വർഗ്ഗത്തിന്റെ തലവൻ
'
Ans : പോപ്പ് 

*പോപ്പിന്റെ നേതൃത്വത്തിലുള്ള ഭരണം

Ans :  പേപ്പസി

*പോപ്പ്  എന്ന വിശേഷണത്തോടുകൂടി ആദ്യമായി ഭര ണമേറ്റെടുത്ത ബിഷപ്പ് 

Ans : ജോർജ്ജ്   VII (1073 - 85)

*ഭൂമിയെ പല തട്ടുകളായി തരംതിരിക്കുകയും പ്രഭുക്കൾ,
ഇടപ്രഭുക്കൾ,അടിയാന്മാർ തുടങ്ങിയവർക്ക് വീതിച്ചു നൽകുകയും ചെയ്തിരുന്ന സംവിധാനം
Ans : ഫ്യൂഡലിസം 

*ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ
അറിയപ്പെടുന്നത് 
Ans :  വാസൽ (അടിയാൻ)

*ഫ്യൂഡലിസം എന്ന പദം ഉത്ഭവിച്ചത്

Ans : ഫ്യൂഡ് (ജന്മി നൽകുന്ന ഭൂമി)എന്ന പദത്തിൽ നിന്നാണ് 

*ഫ്യൂഡൽ സമ്പ്രദായത്തിൽ ഏറ്റവും പ്രധാന സ്ഥാനം വഹിച്ചിരുന്നത് 

Ans : രാജാവ്

*ഫ്യൂഡൽ സമ്പ്രദായത്തിലെ ഏറ്റവും താഴ്ന്ന പദവി  വഹിച്ചിരുന്ന പ്രഭു 

Ans :  നൈറ്റ്സ് 

*ഫുഡൽ വ്യവസ്ഥപ്രകാരം പള്ളിക്ക് നൽകി. നികുതി 

Ans : -ടൈത്ത് 

* ഫ്യൂഡൽ പ്രഭു താമസിക്കുന്ന കോട്ട അറിയപ്പെടുന്നത് 

Ans : മാനർ(Manor)

*ഫ്യൂഡലിസത്തിന്റെ ഏറ്റവും വലിയ നേട്ടം 

Ans : കാർഷികാഭിവൃദ്ധി

*ഒരേ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾ അവരുടെ പൊതു താല്പര്യ സംരക്ഷണാർത്ഥം

Ans : ഗിൽഡുകൾ 

കുരിശ് യുദ്ധം

 

*ഫ്യൂഡലിസത്തിന്റെ പതനത്തിന് കാരണമായ യുദ്ധം 

Ans : കുരിശ് യുദ്ധം 

*ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന  ഭൂഖണ്ഡം 

Ans : യൂറോപ്പ്  

*തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുണ്ടായ യുദ്ധം 

Ans : കുരിശ് യുദ്ധം

*മുസ്ലീങ്ങൾക്കെതിരെ കുരിശ് യുദ്ധത്തിന് ആഹ്വാനം നൽകിയ പോപ്പ് 

Ans : പോപ്പ്  അർമ്പർ II

*ഒന്നാം കുരിശ് യുദ്ധത്തിൽ കിസ്ത്യാനികളെ നയിച്ച വിശുദ്ധൻ 

ans :  പീറ്റർ

*ഒന്നാം കുരിശ് യുദ്ധം നടന്നത്

Ans :  A.D, 1095 മുതൽ 1099 വരെ 

*രണ്ടാം കുരിൾ യുദ്ധകാലഘട്ടം 

Ans :  A.D, 1147

*മൂന്നാം കുരിശ് യുദ്ധകാലഘട്ടം 

Ans :  A.D, 1189 - 1191

*നാലാം കുരിശ് യുദ്ധകാലഘട്ടം 

Ans : A.D, 1202-1204

*മൂന്നാം കുരിശ് യുദ്ധത്തിൽ പൊരുതിയ ബ്രിട്ടീഷ് രാജാവ്  
Ans  : റിച്ചാർഡ് 1
*മൂന്നാം കുരിശ് യുദ്ധത്തിൽ പങ്കെടുത്ത മുസ്ലീം ഭരണാധികാരി 

Ans : സലാഹുദ്ദീൻ

*"സിംഹഹൃദയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട ബ്രിട്ടീഷ് രാജാവ് 

Ans :  റിച്ചാർഡ് 1 

*പാശ്ചാത്യ - പൗരസ്ത്യ ദേശങ്ങൾ തമ്മിൽ വ്യാപാര ബന്ധം വർദ്ധിക്കാൻ കാരണമായ യുദ്ധം

Ans : കുരിശ് യുദ്ധങ്ങൾ

ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകൾ 


*ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകൾക്ക് നേതൃത്വം
നൽകിയ രാജ്യം 
Ans :  പോർച്ചുഗൽ 

*'നാവികനായ ഹെൻറി എന്നറിയപ്പെട്ടിരുന്ന പോർച്ചുഗീസ് 
രാജാവ് 
Ans : ഹെൻറി

* നാവികപരിശീലന കേന്ദ്രം ആരംഭിച്ച പോർച്ചുഗീസ് രാജാവ് 

Ans : ഹെൻറി

*ആദ്യമായി ശുഭ പ്രതീക്ഷ മുനമ്പിൽ  (Cape of Good
Hope)എത്തിച്ചേർന്ന  പോർച്ചുഗീസ് നാവികൻ   Ans  : ബർത്തലോമിയോ ഡയസ്  

ചരിത്ര പുരുഷന്മാരും അവർ സഞ്ചരിച്ചിരുന്ന കപ്പലുകളും 


*കൊളംബസും സംഘവും - സാന്റ മറിയ ,പിന്റ,നീന 

*വാസ്കോഡ ഗാമയും സംഘവും - സെന്റ് ഗബ്രിയേൽ സെന്റ് റാഫേൽ ,ബെറിയോ 

*ഫെർഡിനൻറ് മഗല്ലൻ - ക്യൂൻ  വിക്ടോറിയ 

*വില്യം ഹോക്കിൻസ് - ഹെക്ടർ 

*തീർത്ഥാടക പിതാക്കൾ - മേ ഫ്‌ളവർ 

*ചാൾസ് ഡാർവിൻ - എച്ച് .എം .എസ്. ബീഗിർ 

*ലെനിൻ - അറോറ 

*മാസ്റ്റർ റാൽഫ് ഫിച്ച് - ദി ടൈഗർ ഓഫ് ലണ്ടൻ 

*ബർത്തലോമിയോഡയസ് ശുഭ പ്രതീക്ഷ മുനമ്പിൽ എത്തി  ചേർന്ന വർഷം 

Ans : 1488

*കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം 

Ans :  1492A.D

*കൊളംബസ് കണ്ടെത്തിയത് ഒരു പുതിയ ഭുഖണ്ഡമന്നെന്ന്  തെളിച്ച നാവികൻ 

Ans : അമരിഗോ വെസ്പൂച്ചി

*അമരിഗോ വെസ്പൂച്ചി വെസ്പൂച്ചി അമേരിക്കയിലെത്തിച്ചേർന്ന വർഷം
Ans  : 1507 (അമേരിക്കയ്ക്ക് ആ പേര് ലഭിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്.)
*കടൽ മാർഗ്ഗം ആദ്യമായി ഇന്ത്യയിലെത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ 

Ans : വാസ്കോഡഗാമ 

*വാസ്കോഡ ഗാമ ഇന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം 

Ans :  കാപ്പാട് (കോഴിക്കോട്)

*വാസ്കോഡ ഗാമ ഇന്ത്യയിൽ എത്തിയ വർഷം 

Ans :  1498  മെയ് 20

*വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് എവിടെ നിന്നാണ് 

Ans : ലിസ്ബൺ

*വാസ്ക്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് 

Ans : മാനുവൽ 1 

*സെന്റ് ഗ്രബിയേൽ എന്ന കപ്പലിന്റെ കപ്പിത്താൻ

Ans : വാസ്കോഡ ഗാമ


Manglish Transcribe ↓


madhyakaala loka  charithram 


*madhyakaalaghattatthinu aarambham kuriccha pradhaana sambhavam

ans : romaa saamaajyatthinte thakarccha

*romaa saamraajyatthinte thakarcchaykku kaaranamaayathu  
ans  : gotthukal ennu baarberiyan janathayude aakramanam 
*’’baarberiyan’’  enna vaakkinarththam 

ans : samskaara shoonyar

* lokacharithratthile "irunda yugam" ennariyappedunnathu  
ans  : madhyakaalaghattam 
*madhyakaalaghattatthile prathyekatha -

ans : phyoodalisam  

*kristhyan purohitha varggam unnatharaavukayum raajaakkanmaar avarude aajnjaanuvartthikalaavukayum cheytha kaalaghattam 

ans : madhyakaalaghattam 

*kristhyan purohitha varggatthinte thalavan
'
ans : poppu 

*poppinte nethruthvatthilulla bharanam

ans :  peppasi

*poppu  enna visheshanatthodukoodi aadyamaayi bhara nametteduttha bishappu 

ans : jorjju   vii (1073 - 85)

*bhoomiye pala thattukalaayi tharamthirikkukayum prabhukkal,
idaprabhukkal,adiyaanmaar thudangiyavarkku veethicchu nalkukayum cheythirunna samvidhaanam
ans : phyoodalisam 

*phyoodal vyavasthayil ettavum thaazhethattilullavar
ariyappedunnathu 
ans :  vaasal (adiyaan)

*phyoodalisam enna padam uthbhavicchathu

ans : phyoodu (janmi nalkunna bhoomi)enna padatthil ninnaanu 

*phyoodal sampradaayatthil ettavum pradhaana sthaanam vahicchirunnathu 

ans : raajaavu

*phyoodal sampradaayatthile ettavum thaazhnna padavi  vahicchirunna prabhu 

ans :  nyttsu 

*phudal vyavasthaprakaaram pallikku nalki. Nikuthi 

ans : -dytthu 

* phyoodal prabhu thaamasikkunna kotta ariyappedunnathu 

ans : maanar(manor)

*phyoodalisatthinte ettavum valiya nettam 

ans : kaarshikaabhivruddhi

*ore thozhil cheyyunna thozhilaalikal avarude pothu thaalparya samrakshanaarththam

ans : gildukal 

kurishu yuddham

 

*phyoodalisatthinte pathanatthinu kaaranamaaya yuddham 

ans : kurishu yuddham 

*phyoodal vyavastha aadyamaayi nilavil vanna  bhookhandam 

ans : yooroppu  

*thurkkikal jarusalem pidicchedutthathine thudarnnu kristhyaanikalum musleengalum thammilundaaya yuddham 

ans : kurishu yuddham

*musleengalkkethire kurishu yuddhatthinu aahvaanam nalkiya poppu 

ans : poppu  armpar ii

*onnaam kurishu yuddhatthil kisthyaanikale nayiccha vishuddhan 

ans :  peettar

*onnaam kurishu yuddham nadannathu

ans :  a. D, 1095 muthal 1099 vare 

*randaam kuril yuddhakaalaghattam 

ans :  a. D, 1147

*moonnaam kurishu yuddhakaalaghattam 

ans :  a. D, 1189 - 1191

*naalaam kurishu yuddhakaalaghattam 

ans : a. D, 1202-1204

*moonnaam kurishu yuddhatthil poruthiya britteeshu raajaavu  
ans  : ricchaardu 1
*moonnaam kurishu yuddhatthil pankeduttha musleem bharanaadhikaari 

ans : salaahuddheen

*"simhahrudayan' enna aparanaamatthil ariyappetta britteeshu raajaavu 

ans :  ricchaardu 1 

*paashchaathya - paurasthya deshangal thammil vyaapaara bandham varddhikkaan kaaranamaaya yuddham

ans : kurishu yuddhangal

bhoomishaasthraparamaaya kandetthalukal 


*bhoomishaasthraparamaaya kandetthalukalkku nethruthvam
nalkiya raajyam 
ans :  porcchugal 

*'naavikanaaya henri ennariyappettirunna porcchugeesu 
raajaavu 
ans : henri

* naavikaparisheelana kendram aarambhiccha porcchugeesu raajaavu 

ans : henri

*aadyamaayi shubha pratheeksha munampil  (cape of good
hope)etthicchernna  porcchugeesu naavikan   ans  : bartthalomiyo dayasu  

charithra purushanmaarum avar sancharicchirunna kappalukalum 


*kolambasum samghavum - saanta mariya ,pinta,neena 

*vaaskoda gaamayum samghavum - sentu gabriyel sentu raaphel ,beriyo 

*pherdinanru magallan - kyoon  vikdoriya 

*vilyam hokkinsu - hekdar 

*theerththaadaka pithaakkal - me phlavar 

*chaalsu daarvin - ecchu . Em . Esu. Beegir 

*lenin - arora 

*maasttar raalphu phicchu - di dygar ophu landan 

*bartthalomiyodayasu shubha pratheeksha munampil etthi  chernna varsham 

ans : 1488

*kolambasu amerikkan bhookhandatthil etthicchernna varsham 

ans :  1492a. D

*kolambasu kandetthiyathu oru puthiya bhukhandamannennu  theliccha naavikan 

ans : amarigo vespoocchi

*amarigo vespoocchi vespoocchi amerikkayiletthicchernna varsham
ans  : 1507 (amerikkaykku aa peru labhicchathu iddhehatthil ninnaanu.)
*kadal maarggam aadyamaayi inthyayiletthicchernna porcchugeesu naavikan 

ans : vaaskodagaama 

*vaaskoda gaama inthyayil aadyamaayi vannirangiya sthalam 

ans :  kaappaadu (kozhikkodu)

*vaaskoda gaama inthyayil etthiya varsham 

ans :  1498  meyu 20

*vaaskoda gaama inthyayilekkulla aithihaasika yaathra aarambhicchathu evide ninnaanu 

ans : lisban

*vaaskkoda gaamaye inthyayilekku ayaccha porcchugeesu raajaavu 

ans : maanuval 1 

*sentu grabiyel enna kappalinte kappitthaan

ans : vaaskoda gaama
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution