*ഉത്തരധ്രുവത്തിൽ എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റോബർട്ട് പിയറി
*ദക്ഷിണ ധ്രുവത്തിൽ എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റൊണാൾഡ് അമുൺസെൻ
*ദക്ഷിണധ്രുവത്തിലും ഉത്തരധ്രുവത്തിലും എത്തിച്ചേർന്ന ആദ്യ വ്യക്തി
Ans : റൊണാൾഡ് അമുൺസെൻ
*ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ Ans : ഫെർഡിന്റെ മഗല്ലൻ (1519-1520)
*ഫിലിപ്പെൻസിന് ആ പേര് നൽകിയത്
Ans : മഗല്ലൻ
*ഭൂമിശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോപോളോയുടെ കൃതി
Ans : സഞ്ചാരങ്ങൾ
*ചൈനയിൽ എത്തി ച്ചേർന്ന ആദ്യ യൂറോപ്യൻ Ans : മാർക്കോപോളോ
രാജ്യങ്ങളും അവ കണ്ടെത്തിയവരും
*അമേരിക്ക - കോളംബസ്
*വെസ്റ്റ് ഇൻഡീസ് - കോളംബസ്
*ബ്രസീൽ - അൽവാറസ് കബ്രാൾ
*ന്യൂ ഫൗണ്ട് ലാന്റ് - ജോൺ കാബോട്ട്
*കാനഡ - ജോൺ കാബോട്ട്
*ആസ്‌ട്രേലിയ - ക്യാപ്റ്റൻ ഹുക്ക്
*പെറു - ഫ്രാൻസിസ്കോ പിസ്സാറോ
മധ്യകാല ചൈന
*മധ്യകാല ഘട്ടത്തിൽ ചൈന ഭരിച്ച രാജവംശം
Ans : ഹാൻ രാജവംശം
*ഹാൻവംശത്തിലെ പ്രസിദ്ധനായ രാജാവ്
Ans : വൂതി
*ചൈനീസ് ചരിത്രത്തിലെ സുവർണകാലഘട്ടം എന്ന റിയപ്പെടുന്നത്
Ans : ഹാൻ രാജവംശകാലഘട്ടം
*'സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം
Ans : Record of the Grand Historian
*ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്
Ans : ടായ് സങ് (തെചുവാങ്)
* ചൈനയിലെ ഹെറോഡോട്ടസ് എന്നറിയപ്പെടുന്നത്
Ans : സിമ ചിയാൻ
*ചൈനയിലെ ബുദ്ധൻ എന്നറിയപ്പെടുന്നത്
Ans : ലാവോത് സെ
പൗരസ്ത്യ റോമാ സാമ്രാജ്യം
*മധ്യകാലഘട്ടത്തിൽ നിലനിന്നിരുന്ന രണ്ട് റോമൻ സാമ്രാജ്യങ്ങൾ
Ans : പാശ്ചാത്യ റോമാസാമ്രാജ്യവും, പൗരസ്ത്യ റോമാ സാമ്രാജ്യവും
*പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനം
Ans : റോം
* പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ ആസ്ഥാനം
Ans : കോൺസ്റ്റാന്റിനോപ്പിൾ
* പൗരസ്ത്യ റോമാ സാമ്രാജ്യ സ്ഥാപകൻ
Ans : കോൺസ്റ്റന്റൈൻ
* പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം -
Ans : തുർക്കികളുടെ ആക്രമണംകളുടെ ആക്രമണം
*കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കിയ വർഷം
Ans : A.D 1453
മധ്യകാല ഇംഗ്ലണ്ട്
*മധ്യകാലത്തിൽ ഇംഗ്ലണ്ട് ഭരിച്ച രാജവംശം
Ans : പ്ലന്റാജനറ്റ് (ആൻഗെവിൻ)
*പ്ലന്റാജനറ്റ് രാജവംശത്തിലെ കുപ്രസിദ്ധനായ രാജാവ്
Ans : ജോൺ ll
*അമേരിക്കയിലെ ആദിമ നിവാസികളെ ''റെഡ് ഇന്ത്യക്കാർ '' എന്നാദ്യമായി വിളിച്ചത്
Ans : കൊളംബസ്
*പസഫിക് സമുദ്രത്തിന് പസഫിക് എന്ന് നാമകരണം ചെയ്ത നാവികൻ
Ans : ഫെർഡിനന്റ് മഗല്ലൻ
*ചൈനീസ് ചരിത്ര രചനാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
Ans : സിമ ചിയാൻ
* 'കറുത്ത രാജകുമാരൻ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് രാജാവ്
Ans : എഡ്വേർഡ്
*ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ട ഓട്ടോമൻ ചക്രവർത്തി
Ans : മുഹമ്മദ് ll
മെയ്ഡ് ഓഫ് ഓർളിയൻസ്
*ശതവത്സര യുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക
Ans : ജോവാൻ ഓഫ് ആർക്ക്
*'മെയ്ഡ് ഓഫ് ഓർളിയൻസ് എന്നറിയപ്പെടുന്നത്
Ans : ജോവാൻ ഓഫ് ആർക്ക്
* A.D. 1431 - ൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിതാ
Ans : ജോവാൻ ഓഫ് ആർക്ക്
* ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്
Ans : A.D. 1921
മാഗ്നാകാർട്ട
*ലോകത്തിലെ ആദ്യ അവകാശ പത്രം
Ans : മാഗ്നാകാർട്ട
* 'മാഗ്നാകാർട്ട എന്ന പദം ഏത് ഭാഷയിൽ നിന്നാണ്
Ans : ലാറ്റിൻ
*മാഗ്നാകാർട്ട എന്ന വാക്കിന്റെ അർത്ഥം.
Ans : മഹത്തായ ഉടമ്പടി
*മാഗ്നാകാർട്ട ഒപ്പുവെച്ചത്
Ans :1215 ജൂൺ 15
*മാഗ്നാകാർട്ട ഒപ്പുവെച്ച ഇംഗ്ലീഷ് രാജാവ്
Ans : ജോൺ II
* മാഗ്നാകാർട്ട ഒപ്പുവെച്ച സ്ഥലം
Ans : റണ്ണിമിഡ് മൈതാനം
*മാഗ്നാകാർട്ട ഒപ്പ് വയ്ക്കുമ്പോൾ പോപ്പായിരുന്നത്
Ans : ഇന്നസെന്റ് lll
*ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്
Ans : മാഗ്നാകാർട്ടയിൽ
*ധനകാര്യ നിയന്ത്രണം പാർലമെന്റിൽ നിക്ഷിപ്ത മാക്കണമെന്ന് ആദ്യമായി പരാമർശിച്ചത്
Ans : മാഗ്നാകാർട്ട
*വെയിൽസ്, സ്കോട്ട്ലന്റ എന്നീ രാജ്യങ്ങളെ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലാക്കിയ ഇംഗ്ലീഷ് രാജാവ്
Ans : എഡ്വേർഡ് I (1272 - 1307 AD)
*ശതവത്സര യുദ്ധം നടന്ന കാലഘട്ടം
Ans : 1337 - 1453 B.C
*ശതവത്സര യുദ്ധം ആരൊക്കെ തമ്മിലായിരുന്നു
Ans : ഇംഗ്ലണ്ടും ഫ്രാൻസും
*ശതവത്സര യുദ്ധത്തിന്റെ ആരംഭകാലത്ത് ഇംഗ്ലണ്ട ഭരി ച്ചിരുന്നത്
Ans : എഡ്വേർഡ് III
*മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തര കലാപം
Ans : റോസ് യുദ്ധങ്ങൾ (യോർക്കിസ്റ്റ് കക്ഷികളും, ലങ്കാ സ്ട്രിയൻ കക്ഷികളും തമ്മിലായിരുന്നു ഈ യുദ്ധങ്ങൾ)
മംഗോൾ രാജവംശം
*ചൈനയിൽ നിന്നും മംഗോളുകളെ സ്വതന്ത്ര്യമാക്കിയ വ്യക്തി
Ans : കാബൂൾ ഖാൻ
*കാബൂൾ ഖാന്റെ പ്രശസ്തനായ പുത്രൻ Ans : ചെങ്കിസ് ഖാൻ
*ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി
Ans : ചെങ്കിസ് ഖാൻ
* ചെങ്കിസ്ഖാന്റെ യഥാർത്ഥ പേര്
Ans : തെമുജിൻ
*“ദൈവത്തിന്റെ ചമ്മട്ടി ” (The scourge of God) എന്ന നാമകരണം നേടിയെടുത്ത ഭരണാധികാരി - ചെങ്കിസ് ഖാൻ
*തലസ്ഥാനം മാറ്റുകയും പുനഃസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി
Ans : കുബ്ലയിഖാൻ
ടാമർ ലെയിൻ
*ടാർടാർ വംശത്തിലെ പ്രസിദ്ധനായ ഭരണാധികാരി
Ans : തിമൂർ
*തിമൂർ' എന്നു വാക്കിനർത്ഥം
Ans : ഇരുമ്പ്
*ടാമർ ലെയിൻ' എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി
Ans : തിമൂർ
*തിമൂർ ഇന്ത്യ ആക്രമിച്ച വർഷം
Ans : 1398
*തിമൂർ ഇന്ത്യ ആക്രമിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി കാരി
Ans : നസറുദ്ദീൻ മഹമൂദ്
*തിമൂർ ഇന്ത്യയിൽ നിയമിച്ച ഗവർണർ
Ans : കിസർഖാൻ
*ചെങ്കിസ് ഖാന്റെയും തിമൂറിന്റെയും ബന്ധുവായ മുഗൾഭരണാധികാരി
Ans : ബാബർ
തുർക്കികൾ
*ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ Ans : ഉസ്മാൻ ഖലീഫ
*ഓട്ടോമൻഎന്ന വാക്ക് ഉത്ഭവിച്ചത്
Ans : ഖാലിഫ ഉസ്മാനിൽ നിന്ന്
*കോൺസ്റ്റാന്റി നോപ്പിൾ പിടിച്ചെടുത്ത തുർക്കി സുൽത്താൻ
Ans : മുഹമ്മദ് II
*തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചെടുത്തപ്പോൾ പൗരസ്ത്യ റോമൻ ചക്രവർത്തി ആരായിരുന്നു Ans : കോൺസ്റ്റന്റെെൻ IV
*ഹംഗറി പിടിച്ചടക്കിയ തുർക്കി ഭരണാധികാരി
Ans : സുലൈമാൻ (1521
Manglish Transcribe ↓
*uttharadhruvatthil etthicchernna aadya vyakthi
ans : robarttu piyari
*dakshina dhruvatthil etthicchernna aadya vyakthi
ans : ronaaldu amunsen
*dakshinadhruvatthilum uttharadhruvatthilum etthicchernna aadya vyakthi
ans : ronaaldu amunsen
*bhoomi urundathaanennu theliyiccha porcchugeesu naavikan ans : pherdinte magallan (1519-1520)
*philippensinu aa peru nalkiyathu
ans : magallan
*bhoomishaasthraparamaaya kandupidutthangalkku utthejanam pakarnna maarkkopoloyude kruthi
ans : sanchaarangal
*chynayil etthi cchernna aadya yooropyan ans : maarkkopolo
*madhyakaala ghattatthil chyna bhariccha raajavamsham
ans : haan raajavamsham
*haanvamshatthile prasiddhanaaya raajaavu
ans : voothi
*chyneesu charithratthile suvarnakaalaghattam enna riyappedunnathu
ans : haan raajavamshakaalaghattam
*'sima chiyaan rachiccha prasiddha grantham
ans : record of the grand historian
*chynayile ashokan ennariyappedunnathu
ans : daayu sangu (thechuvaangu)
* chynayile herodottasu ennariyappedunnathu
ans : sima chiyaan
*chynayile buddhan ennariyappedunnathu
ans : laavothu se
paurasthya romaa saamraajyam
*madhyakaalaghattatthil nilaninnirunna randu roman saamraajyangal
ans : paashchaathya romaasaamraajyavum, paurasthya romaa saamraajyavum
*paashchaathya romaasaamraajyatthinte aasthaanam
ans : rom
* paurasthya romaasaamraajyatthinte aasthaanam
ans : konsttaantinoppil
* paurasthya romaa saamraajya sthaapakan
ans : konsttantyn
* paurasthya romaa saamraajyatthinte pathanatthinu kaaranam -
ans : thurkkikalude aakramanamkalude aakramanam
*konsttaantinoppil pidicchadakkiya varsham
ans : a. D 1453
madhyakaala imglandu
*madhyakaalatthil imglandu bhariccha raajavamsham
ans : plantaajanattu (aangevin)
*plantaajanattu raajavamshatthile kuprasiddhanaaya raajaavu
ans : jon ll
*amerikkayile aadima nivaasikale ''redu inthyakkaar '' ennaadyamaayi vilicchathu
ans : kolambasu
*pasaphiku samudratthinu pasaphiku ennu naamakaranam cheytha naavikan
ans : pherdinantu magallan
*chyneesu charithra rachanaa shaasthratthinte pithaavu ennariyappedunnathu
ans : sima chiyaan
* 'karuttha raajakumaaran ennariyappedunna imgleeshu raajaavu
ans : edverdu
*jethaavu enna aparanaamatthil ariyappetta ottoman chakravartthi
ans : muhammadu ll
meydu ophu orliyansu
*shathavathsara yuddhatthil phraansile orliyansu nagaratthe samrakshikkuvaan munnottu vanna baalika
ans : jovaan ophu aarkku
*'meydu ophu orliyansu ennariyappedunnathu
ans : jovaan ophu aarkku
* a. D. 1431 - l jeevanode agnikkirayaakkappetta phranchu vanithaa
ans : jovaan ophu aarkku
* jovaan ophu aarkkine vishuddhayaayi prakhyaapicchathu
ans : a. D. 1921
maagnaakaartta
*lokatthile aadya avakaasha pathram
ans : maagnaakaartta
* 'maagnaakaartta enna padam ethu bhaashayil ninnaanu
ans : laattin
*maagnaakaartta enna vaakkinte arththam.
ans : mahatthaaya udampadi
*maagnaakaartta oppuvecchathu
ans :1215 joon 15
*maagnaakaartta oppuveccha imgleeshu raajaavu
ans : jon ii
* maagnaakaartta oppuveccha sthalam
ans : rannimidu mythaanam
*maagnaakaartta oppu vaykkumpol poppaayirunnathu
ans : innasentu lll
*hebiyasu korppasu niyamam aadyamaayi upayogicchathu
ans : maagnaakaarttayil
*dhanakaarya niyanthranam paarlamentil nikshiptha maakkanamennu aadyamaayi paraamarshicchathu
ans : maagnaakaartta
*veyilsu, skottlanta ennee raajyangale imglandinte niyanthranatthilaakkiya imgleeshu raajaavu
ans : edverdu i (1272 - 1307 ad)
*shathavathsara yuddham nadanna kaalaghattam
ans : 1337 - 1453 b. C
*shathavathsara yuddham aarokke thammilaayirunnu
ans : imglandum phraansum
*shathavathsara yuddhatthinte aarambhakaalatthu imglanda bhari cchirunnathu
ans : edverdu iii
*madhyakaalaghattatthil imglandil nadanna aabhyanthara kalaapam
ans : rosu yuddhangal (yorkkisttu kakshikalum, lankaa sdriyan kakshikalum thammilaayirunnu ee yuddhangal)
mamgol raajavamsham
*chynayil ninnum mamgolukale svathanthryamaakkiya vyakthi
ans : kaabool khaan
*kaabool khaante prashasthanaaya puthran ans : chenkisu khaan
*lokatthile ettavum valiya saamraajyatthinte bharanaadhikaari
ans : chenkisu khaan
* chenkiskhaante yathaarththa peru
ans : themujin
*“dyvatthinte chammatti ” (the scourge of god) enna naamakaranam nediyeduttha bharanaadhikaari - chenkisu khaan
*thalasthaanam maattukayum punasthaapikkukayum cheytha mamgoliyan bharanaadhikaari
ans : kublayikhaan
daamar leyin
*daardaar vamshatthile prasiddhanaaya bharanaadhikaari
ans : thimoor
*thimoor' ennu vaakkinarththam
ans : irumpu
*daamar leyin' ennariyappettirunna bharanaadhikaari
ans : thimoor
*thimoor inthya aakramiccha varsham
ans : 1398
*thimoor inthya aakramicchappol inthyayile bharanaadhikaari kaari
ans : nasaruddheen mahamoodu
*thimoor inthyayil niyamiccha gavarnar
ans : kisarkhaan
*chenkisu khaanteyum thimoorinteyum bandhuvaaya mugalbharanaadhikaari
ans : baabar
thurkkikal
*ottoman thurkki saamraajya sthaapakan ans : usmaan khaleepha
*ottomanenna vaakku uthbhavicchathu
ans : khaalipha usmaanil ninnu
*konsttaanti noppil pidiccheduttha thurkki sultthaan
ans : muhammadu ii
*thurkkikal konsttaantinoppil pidicchedutthappol paurasthya roman chakravartthi aaraayirunnu ans : konsttanteen iv
*hamgari pidicchadakkiya thurkki bharanaadhikaari
ans : sulymaan (1521