അമേരിക്കൻ ചരിത്രം

അമേരിക്കൻ ചരിത്രം


*ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ
ഭയന്ന് അമേരിക്കയുടെ കിഴക്കേ തീരത്ത് കുടിയേറിപ്പാർത്ത കത്തോലിക്കകാരായ ഇംഗ്ലീഷ് ജനത
Ans : തീർത്ഥാടക പിതാക്കൾ

*തീർത്ഥാടക പിതാക്കൾ അമേരിക്കയിൽ കുടിയേറിപ്പാർത്തത് 
 
Ans : 1620 A.D

*തീർത്ഥാടക പിതാക്കളുമായി ബന്ധപ്പെട്ട കപ്പൽ 

Ans : മേയ് ഫ്ളവർ 

*അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം  

Ans : പ്രതിനിധ്യമില്ലാതെ നികുതിയില്ല 

*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ വർഷം 

Ans :  1776 ജൂലൈ 4

*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കിയത് 
 Ans  : തോമസ് ജഫേഴ്സൻ 
*1764 — ൽ  ഇംഗ്ലീഷ് പാർലമെന്റെ അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി 

Ans : പഞ്ചസാര നികുതി 

*സ്റ്റാമ്പ് നിയമം പാസാക്കിയത് 

Ans :  1765 

*ടൗൺഷെന്റ് നിയമം പാസാക്കിയത് 

Ans :  1767 

*ബോസ്റ്റൺ ടീപാർട്ടി നടന്നത് 

Ans :  1773 

*1781-ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ

Ans :  ജോർജ്ജ് വാഷിംങ്ടൺ 

*ജോർജ്ജ് വാഷിംങ്ടണിനോട് പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ

Ans : ചാൾസ് കോൺവാലീസ്

*ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന 

Ans : അമേരിക്കൻ ഭരണഘടന 

*ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന 

Ans : അമേരിക്കൻ ഭരണഘടന 

* അമേരിക്കൻ ഭരണ ഘടന നിലവിൽ വന്ന വർഷം 

Ans : 1789 

* അമേരിക്കൻ ഭരണഘടനയുടെ പിതാവ്

Ans : ജെയിംസ് മാഡിസൺ  

*അമേരിക്കയ്ക്ക് സ്വാതന്ത്രമനുവദിച്ചുകൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും ഒപ്പുവെച്ച സന്ധി 

Ans : വേഴ്സായി ഉടമ്പടി  (Paris 1783)

*അമേരിക്കയുടെ 16-ാം പ്രസിഡന്റ്

Ans : എബ്രഹാം  ലിങ്കൺ

*ഗെറ്റി സ്  ബർഗ് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്റ

Ans : എബ്രഹാം  ലിങ്കൺ

*ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെ ടുക്കപ്പെടുന്നതാണ് ജനാധിപത്യം എന്നഭിപ്രായപ്പെട്ടത്  
Ans   : എബ്രഹാം  ലിങ്കൺ 
* അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ്  
Ans  : എബ്രഹാം  ലിങ്കൺ 
*' അടിമത്തം നിരോധന നിയമം പ്രാബല്യത്തിൽ വന്നത്

Ans :  1863 ജനുവരി 1 

*ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ 

Ans : എബ്രഹാം  ലിങ്കൺ 

*എബ്രഹാം ലിങ്കനെ വധിച്ചത് 

Ans : ജോൺ വിൽക്കിൻസ് ബുത്ത് 

*എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട വർഷം 

Ans : 1865 

* എബ്രഹാം ലിങ്കൺ വധിക്കപ്പെട്ട തിയേറ്റർ 

Ans : ഫോർഡ് തിയേറ്റർ 

* വധിക്ക പ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടിരുന്ന നാടകം 

* ഔവർ അമേരിക്കൻ കസിൻ 

*"ഗ്രേറ്റ്  ഇമാൻസിപ്പേറ്റർ' എന്ന അപര നാമത്തിൽ അറിയപ്പെടുന്നത്

Ans : എബ്രഹാം ലിങ്കൺ

*അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റ് 

Ans : ഡോണാൾഡ്‌ ട്രംപ്

*44-ാമത്തെ പ്രസിഡന്റ് 

Ans :  ബരാക് ഒബാമ

*അമേരിക്കൻ ആഭ്യന്തര കലാപത്തിന്റെ കാലഘട്ടം 

Ans : 1861-1865

*ആഭ്യന്തര കലാപം പ്രധാനമായും പൊട്ടിപുറപ്പെട്ട അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് 

Ans : അടിമത്ത മണ്ണ്

*വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് 

Ans : സ്വതന്ത്ര  മണ്ണ് 

*അമേരിക്കൻ അടിമത്വത്തെക്കുറിച്ച് പരമാർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗവ്സിന്റെ നോവൽ

Ans : അങ്കിൾ ടോംസ്  കാബിൻ

*അമേരിക്കയുടെ ആദ്യ പ്രസിഡന്റ്

Ans : ജോർജ്ജ് വാഷിംങ് ടൺ

*സ്റ്റാച്ചു ഓഫ് ലിബർട്ടി (സ്വാത ന്ത്ര്യത്തിന്റെ പ്രതിമ) സ്ഥിതി  ചെയ്യുന്നു രാജ്യം

Ans : അമേരിക്ക

*സ്റ്റാച്ച്യു ഓഫ് ലിബർട്ടി നിർമ്മിച്ച  ശില്പി 

Ans :ഫ്രഡറിക് ബർത്തോൾഡി

*സ്റ്റാച്ച്യു ഓഫ് ലിബർട്ടി അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ രാജ്യം 

Ans : ഫ്രാൻസ് 

*സ്റ്റാച്ച്യു ഓഫ് ലിബർട്ടി സ്ഥാപിച്ചിരിക്കുന്ന തുറമുഖം 

Ans : ന്യൂയോർക്ക് തുറമുഖം 

*അമേരിക്കയുടെ  രണ്ടാമത്തെ പ്രസിഡന്റ് 

Ans : ജോൺ ആഡംസ് 

*അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് 

Ans : ജോൺ ആഡംസ്

*അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റ്

Ans : തോമസ് ജെഫേഴ്‌സൺ 

*അമേരിക്കയുടെ  ആദ്യകറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ്

Ans : ബരാക് ഒബാമ 

* നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന
Ans  : കു ക്ലുക്സ് ക്ലാൻ 
*വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡന്റ് 

Ans :  റിച്ചാർഡ് എം . നിക്‌സൺ 

*സിനിമ താരമായിരുന്ന അമേരിക്കൻ പ്രസിഡന്റ്  
Ans  : റൊണാൾഡ് റീഗൺ

Manglish Transcribe ↓


amerikkan charithram


*imglandile prottasttantukaaranaaya jon raajaavine
bhayannu amerikkayude kizhakke theeratthu kudiyerippaarttha kattholikkakaaraaya imgleeshu janatha
ans : theerththaadaka pithaakkal

*theerththaadaka pithaakkal amerikkayil kudiyerippaartthathu 
 
ans : 1620 a. D

*theerththaadaka pithaakkalumaayi bandhappetta kappal 

ans : meyu phlavar 

*amerikkan viplavatthile prasiddhamaaya mudraavaakyam  

ans : prathinidhyamillaathe nikuthiyilla 

*amerikkan svaathanthrya prakhyaapanam nadatthiya varsham 

ans :  1776 jooly 4

*amerikkan svaathanthrya prakhyaapana rekha thayyaaraakkiyathu 
 ans  : thomasu japhezhsan 
*1764 — l  imgleeshu paarlamente amerikkayile 13 kolanikalude mel chumatthiya nikuthi 

ans : panchasaara nikuthi 

*sttaampu niyamam paasaakkiyathu 

ans :  1765 

*daunshentu niyamam paasaakkiyathu 

ans :  1767 

*bosttan deepaartti nadannathu 

ans :  1773 

*1781-l yorkku daunil vacchu brittane paraajayappedutthiya amerikkan senaanaayakan

ans :  jorjju vaashimngdan 

*jorjju vaashimngdaninodu paraajayappetta imgleeshu naayakan

ans : chaalsu konvaaleesu

*lokatthile aadya ezhuthappetta bharanaghadana 

ans : amerikkan bharanaghadana 

*lokatthile ettavum cheriya bharanaghadana 

ans : amerikkan bharanaghadana 

* amerikkan bharana ghadana nilavil vanna varsham 

ans : 1789 

* amerikkan bharanaghadanayude pithaavu

ans : jeyimsu maadisan  

*amerikkaykku svaathanthramanuvadicchukondu amerikkayum imglandum oppuveccha sandhi 

ans : vezhsaayi udampadi  (paris 1783)

*amerikkayude 16-aam prasidantu

ans : ebrahaam  linkan

*getti su  bargu prasamgam nadatthiya amerikkan prasidanta

ans : ebrahaam  linkan

*janangal janangalkkuvendi janangalaal thiranje dukkappedunnathaanu janaadhipathyam ennabhipraayappettathu  
ans   : ebrahaam  linkan 
* adimattham nirtthalaakkiya amerikkan prasidantu  
ans  : ebrahaam  linkan 
*' adimattham nirodhana niyamam praabalyatthil vannathu

ans :  1863 januvari 1 

*aadyamaayi vadhikkappetta amerikkan prasidanta 

ans : ebrahaam  linkan 

*ebrahaam linkane vadhicchathu 

ans : jon vilkkinsu butthu 

*ebrahaam linkan vadhikkappetta varsham 

ans : 1865 

* ebrahaam linkan vadhikkappetta thiyettar 

ans : phordu thiyettar 

* vadhikka ppedumpol ebrahaam linkan kandirunna naadakam 

* auvar amerikkan kasin 

*"grettu  imaansippettar' enna apara naamatthil ariyappedunnathu

ans : ebrahaam linkan

*amerikkayude 45-aamatthe prasidantu 

ans : donaaldu drampu

*44-aamatthe prasidantu 

ans :  baraaku obaama

*amerikkan aabhyanthara kalaapatthinte kaalaghattam 

ans : 1861-1865

*aabhyanthara kalaapam pradhaanamaayum pottipurappetta amerikkayude thekkan samsthaanangal ariyappedunnathu 

ans : adimattha mannu

*vadakkan samsthaanangal ariyappedunnathu 

ans : svathanthra  mannu 

*amerikkan adimathvatthekkuricchu paramaarshikkunna haariyattu beecchar sttauvsinte noval

ans : ankil domsu  kaabin

*amerikkayude aadya prasidantu

ans : jorjju vaashimngu dan

*sttaacchu ophu libartti (svaatha nthryatthinte prathima) sthithi  cheyyunnu raajyam

ans : amerikka

*sttaacchyu ophu libartti nirmmiccha  shilpi 

ans :phradariku barttholdi

*sttaacchyu ophu libartti amerikkaykku sammaanamaayi nalkiya raajyam 

ans : phraansu 

*sttaacchyu ophu libartti sthaapicchirikkunna thuramukham 

ans : nyooyorkku thuramukham 

*amerikkayude  randaamatthe prasidantu 

ans : jon aadamsu 

*amerikkayude aadya vysu prasidantu 

ans : jon aadamsu

*amerikkayude moonnaamatthe prasidantu

ans : thomasu jephezhsan 

*amerikkayude  aadyakaruttha varggakkaaranaaya prasidantu

ans : baraaku obaama 

* neegrokale nishkaasanam cheyyunnathinaayi amerikkayil roopam konda samghadana
ans  : ku kluksu klaan 
*vaattargettu sambhavatthe thudarnnu raajiveccha amerikkan prasidantu 

ans :  ricchaardu em . Niksan 

*sinima thaaramaayirunna amerikkan prasidantu  
ans  : ronaaldu reegan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution