നവോത്ഥാനം 2

വ്യാവസായിക വിപ്ലവം 


*കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം 

Ans : ഇംഗ്ലണ്ട് 

*ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം 

Ans : മാഞ്ചസ്സർ (ഇംഗ്ലണ്ട്)

* വ്യക്തമായ ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം 

Ans:  ഇംഗ്ലണ്ട് (1837) 

* സേഫ്റ്റി ലാംമ്പ്  (Davis Lamp) കണ്ടുപിടിച്ചത് 

Ans : ഹംപ്രി  ഡേവി (1816)

*വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളിചാപ്ലിന്റെ സിനിമ

Ans : മോഡേൺ ടൈംസ്

* തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ “പറക്കുന്ന ഓടം” (Flying shuttle) കണ്ടെത്തിയത്

Ans : ജോൺ കെയ് (1767) 

*'സ്പിന്നിങ് ജന്നി' എന്ന ഉപകരണം കണ്ടെത്തിയത് 

Ans :  ജയിംസ് ഹർഗ്രീവ്സ് (1764) 

*ആവിയന്ത്രം കണ്ടെത്തിയത്

Ans : ജയിംസ് വാട്ട് (1769) 

*മ്യൂൾ എന്ന ഉപകരണം കണ്ടെത്തിയത് 

Ans : സാമുവൽ ക്രോംപ്സ്ട്ൺ (1779) 

*പവർലും എന്ന ഉപകരണം കണ്ടെത്തിയത് 

Ans : കാർട്ടറൈറ്റ് (1785) 

* ലോക്കോ മോട്ടീവ് കണ്ടെത്തിയത് 

Ans : ജോർജ്ജ് സ്റ്റീവൻസൺ (1813)

* സ്പിന്നിംഗ് ഫ്രെയിം 

Ans : റിച്ചാർഡ് ആർക്ക്റൈറ്റ്
റഷ്യൻ ചരിത്രം 

*റഷ്യയിലെ ആദിമ നിവാസികൾ അറിയപ്പെടുന്നത് 

Ans : സ്ലാവുകൾ

*The terror എന്നറിയപ്പെട്ടിരുന്ന റഷ്യൻ ഭരണാധികാരി 

Ans : ഇവാൻ നാലാമൻ (1533 - 1584)

*റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്

Ans :  സാർ 

* സാർ ചക്രവർത്തിമാരുടെ കൊട്ടാരം 

Ans : ക്രമിലിൻ പാലസ്

*സാർ ചക്രവർത്തിമാരുടെ വംശം അറിയപ്പെട്ടിരുന്നത്

Ans : റൊമാനോവ് വംശം 

*റൊമാനോവ് വംശ സ്ഥാപകൻ

Ans : മൈക്കൽ റോമാനോവ്

വാം വാട്ടർ പോളിസി 


*ആധുനിക റഷ്യയുടെ ശില്പി' എന്നറിയപ്പെടുന്നത് 

Ans :  പീറ്റർ ചക്രവർത്തി

*പീറ്റർ ചക്രവർത്തി വധിച്ച അദ്ദേഹത്തിന്റെ പുത്രൻ

Ans : അലക്സ് രാജകുമാരൻ 

*സെന്റ്  പീറ്റേഴ്സ്  ബർഗ് നഗരം സ്ഥാപിച്ചത്

Ans : പീറ്റർ ചക്രവർത്തി

*റഷ്യയുടെ പാശ്ചാത്യവത്കരണത്തിന് തുടക്കം കുറിച്ചത്

Ans :  പീറ്റർ ചക്രവർത്തി 

*വാം വാട്ടർ പോളിസി എന്നറിയപ്പെടുന്നത്
Ans  : പീറ്റർ ചക്രവർത്തിയുടെ വിദേശ നയം

*'സാർ' പദവി സ്വീകരിച്ച ആദ്യ റഷ്യൻ ചക്രവർത്തി 

Ans : ഇവാൻ IV 

*റഷ്യൻ പ്രഭുക്കളുടെ പേരും, പിന്നീട് റഷ്യൻ പാർല മെന്റിന്റെ പേരുമായി മാറിയ പദം 

Ans :  ഡ്യൂമ

*റഷ്യൻ  ഭരിച്ച ആദ്യ വനിതാ ഭരണാധികാരി 
Ans  : കാതറിൻ II (1762 - 1796)

*തുർക്കിയെ യൂറോപ്പിലെ രോഗി എന്ന് ആദ്യമായി
വിളിച്ച റഷ്യൻ ചക്രവർത്തി 

Ans :  സാർ നിക്കോളസ് I (1825 - 1855)

ക്രിമിയൻ യുദ്ധം 


*റഷ്യക്കെതിരെ ബ്രിട്ടൺ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം 

Ans :  ക്രിമിയൻ യുദ്ധം

*ക്രിമിയൻ യുദ്ധകാലഘട്ടം 

Ans :  1854-56

*ക്രിമിയൻ യുദ്ധത്തിന് കാരണമായ റഷ്യൻ നയം

Ans : ബാൾക്കൻ നയം

*ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി 

Ans : 1856-ലെ പാരീസ് ഉടമ്പടി

വിളക്കേന്തിയ വനിത


*ക്രിമിയൻ യുദ്ധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച  വനിത  
Ans  : ഫ്ളോറൻസ് നൈറ്റിംഗേൽ 

*വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്നത് 

Ans :  ഫ്ളോറൻസ് നൈറ്റിംഗേൽ 

*നേഴ്സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായി അറിയപ്പെടുന്നത് 

Ans : ഫ്ളോറൻസ് നൈറ്റിംഗേൽ 

റഷ്യൻ വിപ്ലവം (1917)


*റഷ്യൻ വിപ്ലവം നടന്ന വർഷം 

Ans :  1917

*റഷ്യൻ വിപ്ലവത്തിന്റെ സമുന്നത നേതാവ്

Ans : വ്ളാഡിമർ ലെനിൻ

*സോവിയറ്റ് യൂണിയന്റെ ശില്പിയായി അറിയപ്പെടുന്നത്

Ans : ലെനിൻ 

*ലെനിൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ പാർട്ടി

Ans : റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക്  ലേബർ പാർട്ടി

*റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയിലെ രണ്ട് വിഭാഗങ്ങൾ

Ans : ബോൾഷെവിക്, മെൻഷെവിക്

*ലെനിൻ പ്രവർത്തിച്ചിരുന്ന പാർട്ടിയിലെ വിഭാഗം

Ans : ബോൾഷെവിക്

*ടോൾസ്റ്റോയി കൃതികളെ റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് 

Ans :  ലെനിൻ

*ലെനിൻ സ്ഥാപിച്ച പത്രം  

Ans :  ഇസ്കര

*റഷ്യൻ വിപ്ലവത്തിന്റെ മുദ്രാവാക്യം 

Ans : കൃഷിഭൂമി കർഷകന്, പട്ടിണിക്കാർക്ക് ഭക്ഷണം, അധികാരം തൊഴിലാളികൾക്ക്,സമാധാനം എല്ലാപേർക്കും

*റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി 

Ans : നിക്കോളസ് II

*നിക്കോളാസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം 

Ans :  ഫെബ്രുവരി വിപ്ലവം

*ഫെബ്രുവരി വിപ്ലവം നടന്ന വർഷം

Ans : 1917 മാർച്ച് 12

*ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ഗവൺമെന്റിന്റെ തലവൻ  

Ans : അലക്സാണ്ടർ കെറൻസ്കി

*കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം 

Ans : ഒക്ടോബർ വിപ്ലവം (1917 നവംബർ 7).

*ഒക്ടോബർ വിപ്ലവത്തിന്റെ മറ്റൊരു പേര് 

Ans : ബോൾഷെവിക് വിപ്ലവം 

*ബോൾഷെവിക്  വിപ്ലവത്തെ തുടർന്ന് അധികാരത്തിൽ വന്ന ശക്തനായ നേതാവ് 

Ans :  ലെനിൻ 

*ചുവപ്പ്  കാവൽ സേന രൂപീകരിച്ച നേതാവ് 

Ans :  ലെനിൻ 

*ലെനിൻ അന്തരിച്ചു വർഷം 

Ans :  1924 ജനുവരി 21

*സോവിയറ്റ് യൂണിയൻ  (USSR) രൂപീകൃതമായ വർഷം 

Ans : 1922

*സോവിയറ്റ് യൂണിയൻ (USSR) പിരിച്ച് വിട്ട വർഷം

Ans :  1991

*റഷ്യൻ വിപ്ലവത്തിന് കാരണക്കാരനായ കപടസന്ന്യാസി 

Ans :  റാസ്പുടിൻ

*'തെമ്മാടിയായ സന്യാസി' എന്നറിയപ്പെടുന്നത് 

Ans : റാസ്പുടിൻ

*1924-ൽ USSR-ൽ ഭരണത്തിൽ വന്ന ശക്തനായ ഭരണാധികാരി 

Ans : സ്റ്റാലിൻ

*റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഭരണാധികാരി 

Ans :  സ്റ്റാലിൻ

ചൈനീസ്  ചരിത്രം 


*പ്രസിദ്ധമായ കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു. 
Ans  : ചൈനയും ബ്രിട്ടനും 

* ഒന്നാം കറുപ്പ് യുദ്ധത്തിന്റെ കാലഘട്ടം .

Ans : 1839-42 

*രണ്ടാം കറുപ്പ് യുദ്ധം നടന്നത് .

Ans : 1856 - 60 

*ഒന്നാം കറുപ്പ് യുദ്ധത്തിനുള്ള പ്രധാന കാരണം 

Ans : കാന്റൺ കറുപ്പ് പാർട്ടി

*ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം 

Ans : ഹോങ്കോങ് 

*ചൈനയ്ക്ക് ഹോങ്കോങ് തിരിച്ച് ലഭിച്ച വർഷം 

Ans : 1997

*ഒന്നാം കറുപ്പ് യുദ്ധം അവസാനിച്ച  ഉടമ്പടി

Ans : നാങ്കിങ്  ഉടമ്പടി 

*തായ്പിങ് ലഹളയ്ക്ക് നേതൃത്വം നൽകിയ വ്യക്തി

Ans :ഹങ്  സ്യൂചുവാൻ 

* 'തായ്പിങ് ലഹള'യുടെ കാലഘട്ടം

Ans :  1850 - 1864 

*എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങളുടെ അടി സ്ഥാനത്തിൽ ചൈനയിൽ വാണിജ്യ സൗകര്യമുണ്ടാക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെടുന്ന 'തുറന്ന വാതിൽ നയവു'മായി മുന്നോട്ട് വന്ന രാജ്യം 

Ans :  അമേരിക്ക

*ചൈനയെ പാശ്ചാത്യവത്കരിച്ച ചൈനീസ്  ചക്രവർത്തി

Ans :  ക്വാങ് സി

*ചൈന പുനരുജ്ജീവന സംഘം എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന പാർട്ടി 

Ans : കുമിങ്താങ് പാർട്ടി 

* കുമിങ്താങ് പാർട്ടിയുടെ പ്രമുഖ പ്രവർത്തകൻ 

Ans :  സൺയാത് സൺ 

*ചൈനയിലെ  വൈദേശികാധിപത്യത്തിനെതിരെ 1900-ൽ നടന്ന പ്രസിദ്ധമായ കലാപം

Ans :  ബോക്സർ കലാപം

* ചൈനയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയിരുന്ന രാജവംശം

Ans :  മഞ്ചു രാജവംശം (1644-1911)

വിപ്ലവം തോക്കിൻ കുഴലിലൂടെ 


*പീപ്പിൾസ് റിപ്പബ്ലിക്  ഓഫ് ചൈന  നിലവിൽ വന്ന വർഷം

Ans :  1949

*പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപകൻ .  
Ans   : മാവോത്-സെ-തുങ്

*ചൈനയിൽ സാംസ്കാരിക വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് 

Ans : മാവോത്-സെ-തുങ് 

*സാംസ്കാരിക വിപ്ലവം നടന്ന വർഷം 

Ans : 1966

*വിപ്ലവം തോക്കിൻ കുഴലിലൂടെ" എന്നു പ്രസ്താവിച്ചത് 

Ans : മാവോത്-സെ-തുങ്

*മഞ്ചുവംശത്തിന് അധികാരം നഷ്ടപ്പെടാൻ കാരണമായ വിപ്ലവം. 

Ans :  1911-ലെ ചൈനീസ് വിപ്ലവം

*ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ് .

Ans :  പൂയി

*ചൈനീസ് റിപ്പബ്ളിക് നിലവിൽ വന്ന വർഷം .

Ans :  1912

*ചൈനീസ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് .

Ans : ഡോ .സൺ യാത് സൺ 

*1925-ൽ സൺയാത് സണിന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന നേതാവ്. 

Ans : ചിയാൻ കൈഷേക്

*ഇന്ത്യയുമായി പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി .

Ans :  ചൗൻ എൻലായ്

*ഇന്ത്യയും ചൈനയും പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം .

Ans :  1954

*ചൈന ഇന്ത്യയെ ആകമിച്ച വർഷം.

Ans :  1962 

* ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായ വർഷം.

Ans : 1971

* ഏത് രാജ്യത്തെ പുറത്താക്കിയാണ് ചൈന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ അംഗമായത്. 

Ans :  തായ് വാൻ 

ലാറ്റിനമേരിക്കൻ വിപ്ലവം 


*യൂറോപ്യൻ ആധിപത്യത്തിനെതിരെ ലാറ്റിനമേരിക്കയിൽ ആദ്യമായി ശബ്ദമുയർത്തിയ വ്യക്തി 

Ans : ഫ്രാൻസിസ്. ഡി. മിറാന്റാ

*വെനസ്വേലയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ വ്യക്തി 

Ans :  ഫ്രാൻസിസ്. ഡി. മിറാന്റാ

*'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംങ്ടൺ' എന്നറിയപ്പെടുന്നത്

Ans : സൈമൺ ബൊളിവർ

*“വിമോചകൻഎന്നറിയപ്പെടുന്ന ലാറ്റിനമേരിക്കൻ വിപ്ലവകാരി

Ans : സൈമൺ ബൊളിവർ

*സ്പാനിഷ്  ആധിപത്യത്തിൽ നിന്ന് വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവ് 

Ans :  സൈമൺ ബൊളീവർ

*സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ

Ans :  ബൊളീവിയ, ഇക്വഡോർ, പനാമ, കൊളംബിയ, പെറു, വെനസ്വേല 

*സ്പെയിനിനെതിരെ "ആൻഡീസ് സൈന്യം' രൂപീകരിച്ച വിപ്ലവകാരി 

Ans :  സാൻ മാർട്ടിൻ ( 1778 - 1850)

*മെക്സിക്കോ സ്വാതന്ത്ര്യം നേടിയ വർഷം 

Ans :  1821

* ബ്രസീൽ സ്വാതന്ത്ര്യം നേടിയ വർഷം 

Ans :  1822

*ലാറ്റിനമേരിക്കയിൽ യൂറോപ്യന്മാർ വീണ്ടും ആധിപ ത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടു വന്ന സിദ്ധാന്തം 

Ans : മൺറോ സിദ്ധാന്തം

ആഫ്രിക്കയിലെ യൂറോപ്യൻ അധിനിവേശം 


*'ഇരുണ്ട ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം

Ans : ആഫ്രിക്ക 

*ആഫ്രിക്കയിൽ അധിനിവേശം നടത്തിയ ആദ്യ രാജ്യം .  
Ans  : പോർച്ചുഗീസ്

*കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം രൂപമെടുത്തത് ആരുടെ നേതൃത്വത്തിൽ

Ans : ജോമോ കെനിയാത്ത 

*കെനിയ സ്വതന്ത്രമായ വർഷം 

Ans : 1963

*മൗ - മൗ, ലഹള നടന്ന ആഫ്രിക്കൻ രാജ്യം 

Ans : കെനിയ 

*ആഫ്രിക്കയിൽ നിന്നും അടിമകളെ കൊണ്ടുപോയ
ആദ്യ രാജ്യം

Ans : പോർച്ചുഗീസ്

*ആഫ്രിക്കയിൽ ആദ്യമായി കോളനി സ്ഥാപിച്ച രാജ്യം  
Ans  : പോർച്ചുഗീസ്

* ബ്രിട്ടീഷുകാരും ദക്ഷിണാഫ്രിക്കയിലെ ബുവർ വംശജരും തമ്മിൽ നടന്ന യുദ്ധം

Ans :  ബൂവർ യുദ്ധം(1899-1902)

*ബൂവർവംശജർ ആരുടെ പിൻഗാമികളാണ് 

Ans :  ഡച്ച് 

*ബൂവർ യുദ്ധത്തിൽ ബൂവർ വംശജരുടെ നേതാവ് 

Ans : പോൾ ക്രുഗർ

*കോളനി വിരുദ്ധ യുദ്ധത്തിന്റെ നേതൃരാജ്യമായി അറി യപ്പെട്ടിരുന്നത് 

Ans : ഘാന

* ഘാന സ്വതന്ത്രമായ വർഷം 

Ans :  1957 

*ഘാന സ്വതന്ത്ര പ്രസ്ഥാനത്തിന്റെ നേതാവ് 

Ans : ക്വാമി എൻ. ക്രൂമ

ഇറ്റലിയുടെ എകീകരണവും

ഫാസിസത്തിൻ്റെ വളർച്ചയും 

* ഇറ്റലിയുടെ ഏകീകരണത്തിന് മുമ്പ് ഇറ്റലിയുടെചില പ്രദേശങ്ങൾ (നേപ്പിൾ,സിസിലി ,ലോബാർഡി , വെനീഷ്യ ,സാർഡീനിയ ) ഏകീകരിച്ച ഭരിച്ച ഫ്രഞ്ച് ചക്രവർത്തി 

Ans : നെപ്പോളിയൻ ബോണപ്പാർട്ട്

*ഇറ്റലിയുടെ ഏകീകരണത്തിനു വേണ്ടി  സ്ഥാപിക്കപ്പെട്ട രഹസ്യ സംഘടന

Ans : കാർബോണറി.
ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നൽകിയ നാട്ടുരാജ്യമാണ്

Ans :  സാർഡീനിയ 

*ഇറ്റലിയുടെ ഏകീകരണത്തിനായി രൂപീകൃതമായ സൈന്യം

Ans : ചുവപ്പ് കുപ്പായക്കാർ

*ഗ്യാരി ബാൾഡി 'സ്ഥാപിച്ച സൈന്യ സംഘടന 

Ans : ചുവപ്പ് കുപ്പായക്കാർ

*ഇറ്റലിയുടെ ഏകീകരണത്തിനായി രൂപീകൃതമായ രഹസ്യസംഘടന 

Ans :  യങ് ഇറ്റലി

* ‘’യങ് ഇറ്റലി’’യുടെ സ്ഥാപകൻ 

Ans : ജോസഫ്  മസീനി

*'ഇറ്റാലിയൻ ദേശീയതയുടെ പിതാവ്' (പ്രവാചകൻ)എന്നറിയപ്പെടുന്നത് 

Ans :ജോസഫ് മസീനി

*ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നൽകിയ സാർഡിനിയൻ 

Ans : വിക്ടർ ഇമ്മാനുവൽ II

*വിക്ടർ ഇമ്മാനുവലിന്റെ പ്രധാനമന്ത്രി

Ans : കൗണ്ട് കാവൂർ

* വിക്ടർ ഇമ്മാനുവൽ II ഇറ്റലിയുടെ രാജാവ് എന്ന പദവി ലഭിച്ചു വർഷം 

Ans :  1861

*ചുവപ്പ് കാവൽസേന - ലെനിൻ

*ചെമ്പട (Red Army) - മാവോത് - സേ-തൂങ്

*ചുവപ്പ് കുപ്പായക്കാർ - ഗ്യാരി ബാൾഡി

*കരിങ്കുപ്പായക്കാർ - മുസോളിനി

*ബ്രൗൺ  ഷർട്ട്സ്  - ഹിറ്റ്‌ലർ 

ഡ്യൂച്ചെ


*ഫാസിസത്തിന്റ ഉപജ്ഞാതാവ് 

Ans : മുസോളിനി 

*മുസോളിനി രൂപീകരിച്ച സംഘടന 

Ans : ഫാസിയോ .ഡി .കൊബോറ്റിമെന്റോ 

*മുസോളിനി രൂപകരിച്ച അർദ്ധ സൈനിക വിഭാഗം 

Ans : കരിങ്കുപ്പായക്കാർ(Black shirts) 

* പ്രസിദ്ധമായ 'റോം മാർച്ച് സംഘടിപ്പിച്ചത്

Ans : മുസോളിനി

*മുസോളിനി പ്രതാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം 

Ans : അവന്തി

*അവന്തി എന്ന വാക്കിനർത്ഥം - മുന്നോട്ട് 

*മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം 

Ans : ഇൽ പൊപ്പോളോ ദ ഇറ്റാലിയ

*മുസോളിനി തന്റെ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത് 

Ans :  ഡ്യൂച്ചെ

*’’ഡ്യൂച്ചെ’’ എന്ന പാദത്തിനർത്ഥം 

Ans : ലീഡർ 

*മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വർഷം 

Ans : 1922

*മുസോളിനി വധിക്കപ്പെട്ട സ്ഥലം 

Ans : കോമോ(എന്ന സ്ഥലത്ത് വച്ച് വെടിവച്ചു കൊന്നു)

*ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ രൂപം കൊണ്ട സംഘടന

Ans : ഫാസിസം 

* 'ഫാസിസം" എന്ന പദം ഉത്ഭവിച്ചത് ഏത് പദത്തിൽ നിന്ന് 

Ans : ഫെയ്സസ് എന്ന ഇറ്റാലിയൻ പദം

*‘ഫെയ്സസ്' എന്ന    വാക്കിനർത്ഥം

Ans : ഒരു കെട്ട് ദണ്ഡുകളും  ഒരു കോടാലിയും 

*ഇറ്റലിക്ക് റോം നഗരം ലഭിച്ച വർഷം 

Ans : 1870

ജർമ്മനിയുടെ ഏകീകരണവും നാസിസവും 


*ജർമ്മനിയുടെ പഴയ പേര് 

Ans : പ്രഷ്യ 

*ജർമ്മനിയുടെ ഏകീകരണത്തിന് നേതൃത്വം നൽകിയ നാട്ടു രാജ്യം 

Ans : പ്രഷ്യ

*ജർമ്മൻ  ഏകീകരണത്തിന് നേതൃത്വം നൽകിയ പ്രഷ്യൻ രാജാവ് 

Ans : കൈസർ വില്യം I

*ജർമ്മൻ  ഏകീകരണത്തിന് ഭാഗമായി ആസ്ട്രോ പ്രഷ്യൻ യുദ്ധം നടന്ന വർഷം 

Ans : 1866

* കൈസർവില്യം ചാൻസിലറായി നിയമിച്ച വ്യക്തി

Ans : ഓട്ടാവൻ ബിസ്മാർക്ക് 

*ജർമ്മൻ ഏകീകരണത്തിന്റെ പിതാവ് 

Ans : ഓട്ടാവൻ ബിസ്മാർക്ക്

*ഓട്ടാവൻ ബിസ്മാർക്കിന്റെ നയം അറിയപ്പെടുന്നത് 

Ans : ഇരുമ്പും നിണവും

*അയൺ ചാൻസിലർ എന്നറിയപ്പെടുന്നത് 

Ans : ഓട്ടാവൻ ബിസ്മാർക്ക്

*ഫ്രാൻസും  പ്രഷ്യയും  തമ്മിലുണ്ടാക്കിയ സന്ധി 

Ans : ഫ്രാങ്ക് ഫർട്ട് സമാധാനസന്ധി (1871)

*ജർമ്മനിയുടെ ഏകീകരണം പൂർത്തിയായ വർഷം 

Ans : 1871

*ഏകീകൃത ജർമ്മനിയുടെ ആദ്യ ചക്രവർത്തി 

Ans : കെെസർ വില്യം I

*ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ 

Ans : ഓട്ടാവൻ ബിസ്മാർക്ക്

*ജർമ്മൻ ഏകീകരണത്തെ അനുകൂലിച്ചിരുന്ന സംഘടന 

Ans : കസ്റ്റംസ് യൂണിയൻ 

*ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന 

Ans : നാഷണൽ സോഷ്യലിസ്റ്റ്  പാർട്ടി (NAZI)

കറുത്ത ചിലന്തി 


*നാസികളുടെ ചിഹ്നം

*’’സ്വസ്തിക’’ എന്ന വാക്കിനർത്ഥം 

Ans : ഐശ്വര്യം ( മംഗളം തരുന്നത് )

*യൂറോപ്യൻ ജനത സ്വസ്തികയെ വിശേഷിപ്പിച്ചത് 

Ans : കറുത്ത ചിലന്തി 

*1923 -ൽ ഭരണം പിടിച്ചെടുക്കാൻ ഹിറ്റ്‌ലർ നടത്തിയ വിഫലശ്രമം അറിയപ്പെടുന്നത്  

Ans : ബിയർ ഹാൾ പുഷ് 

*നാസികൾ തങ്ങളുടെ ശത്രുക്കളായി കണക്കാക്കിയിരുന്നത് 

Ans : ജൂതന്മാരെയും , കമ്മ്യൂണിസ്റ്റുകാരെയും 

*ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ച ജർമ്മൻ പ്രസിഡന്റ് 

Ans : ഹിൻഡൻബെർഗ്‌

*ജൂതന്മാരെ കൂട്ടക്കൊല ചെയ്യാൻ ഹിറ്റ്‌ലർ ആരംഭിച്ച ക്യാമ്പുകൾ ,

Ans : കോൺസൻട്രേഷൻ  ഗ്യാസ് ചേമ്പറുകൾ 

*ആത്മഹത്യക്ക്  മുമ്പ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായി നിയമിച്ചത് 

Ans : ജോസഫ് ഗീബെൽസ്

*ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് 

Ans : അഡ്മിറൽ കാൾ സോണിറ്റ്സ്

*നാസി ക്രൂരതയിലേക്ക് വെളിച്ചം വീശിയ ഡയറിക്കുറുപ്പുകൾ എഴുതിയ ജൂത പെൺകുട്ടി 

Ans : ആൻഫ്രാങ്ക്  

* ആൻഫ്രാങ്ക്  തന്റ്റെ ഡയറിക്ക്  നൽകിയിരുന്ന പേര്

Ans : കിറ്റി

മെയിൻ കാഫ് 


*NAZI യുടെ പ്രധാന നേതാവ് 

Ans : അഡോൾഫ് ഹിറ്റ്ലർ

* അഡോൾഫ് ഹിറ്റ്ലർ ജനിച്ച്

Ans : ആസ്ട്രിയ 

*ഹിറ്റ്ലർ രൂപീകരിച്ച സംഘടന 

Ans : ബ്രൗൺ ഷർട്ട്സ് 

*ഹിറ്റ്ലറുടെ രഹസ്യ പോലീസ് 

Ans : ഗസ്റ്റപ്പോ

*ഫ്യുറൽ എന്നറിയപ്പെടുന്ന ജർമ്മൻ നേതാവ് 

Ans : ഹിറ്റ്ലർ

*ഹിറ്റലർ ഒന്നാം ലോകമഹായുദ്ധത്തിൽ ധീരമായി പൊരുതിയതിന് ഹിറ്റ്ലർക്ക് നൽകിയ ബഹുമതി

Ans : അയൺക്രോസ്

*ഹിറ്റ്ലറുടെ കാമുകി 

Ans :  ഇവാബ്രൗൺ

*ഹിറ്റ്ലറുടെ ആത്മകഥ

Ans :  മെയിൻകാഫ് 

*ഹിറ്റ്ലർ ആത്മഹത്യ ചെയ്ത വർഷം

Ans : 1945 ഏപ്രിൽ 30

ആധുനിക തുർക്കി


*തുർക്കിയിലെ അവസാന സുൽത്താൻ 

Ans : മുഹമ്മദ് വാഹിദ്ദീൻ

*ആധുനിക തുർക്കിയുടെ പിതാവ്

Ans : മുസ്തഫാ കമാൽ പാഷ

*മുസ്തഫ കമാൽ പാഷ തുർക്കിയുടെ ഭരണം പിടിച്ചെടുത്ത വർഷം

Ans :  1923

*മുസ്തഫ കമാൽ പാഷയും സഖ്യകക്ഷികളും തമ്മിൽ 1923-ൽ, ഒപ്പുവെച്ച് ഉടമ്പടി 

Ans :  ലോസേൻ ഉടമ്പടി

*തുർക്കിയെ പാശ്ചാത്യവത്ക്കരിച്ച ഭരണാധികാരി 

Ans : മുസ്തഫ കമാൽ പാഷ

*ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം 

Ans : കോൺസ്റ്റാന്റിനോപ്പിൾ


Manglish Transcribe ↓


vyaavasaayika viplavam 


*kaarshika vyaavasaayika viplavangalkku thudakkam kuriccha raajyam 

ans : imglandu 

*lokatthile ettavum valiya thuni vyavasaaya kendram 

ans : maanchasar (imglandu)

* vyakthamaaya phaakdari niyamam paasaakkiya lokatthile aadya raajyam 

ans:  imglandu (1837) 

* sephtti laammpu  (davis lamp) kandupidicchathu 

ans : hampri  devi (1816)

*vyaavasaayika viplavatthe kaliyaakkunna chaarlichaaplinte sinima

ans : moden dymsu

* thuni vyavasaayavumaayi bandhappetta upakaranamaaya “parakkunna odam” (flying shuttle) kandetthiyathu

ans : jon keyu (1767) 

*'spinningu janni' enna upakaranam kandetthiyathu 

ans :  jayimsu hargreevsu (1764) 

*aaviyanthram kandetthiyathu

ans : jayimsu vaattu (1769) 

*myool enna upakaranam kandetthiyathu 

ans : saamuval krompsdn (1779) 

*pavarlum enna upakaranam kandetthiyathu 

ans : kaarttaryttu (1785) 

* lokko motteevu kandetthiyathu 

ans : jorjju stteevansan (1813)

* spinnimgu phreyim 

ans : ricchaardu aarkkryttu
rashyan charithram 

*rashyayile aadima nivaasikal ariyappedunnathu 

ans : slaavukal

*the terror ennariyappettirunna rashyan bharanaadhikaari 

ans : ivaan naalaaman (1533 - 1584)

*rashyan chakravartthimaar ariyappettirunnathu

ans :  saar 

* saar chakravartthimaarude kottaaram 

ans : kramilin paalasu

*saar chakravartthimaarude vamsham ariyappettirunnathu

ans : romaanovu vamsham 

*romaanovu vamsha sthaapakan

ans : mykkal romaanovu

vaam vaattar polisi 


*aadhunika rashyayude shilpi' ennariyappedunnathu 

ans :  peettar chakravartthi

*peettar chakravartthi vadhiccha addhehatthinte puthran

ans : alaksu raajakumaaran 

*sentu  peettezhsu  bargu nagaram sthaapicchathu

ans : peettar chakravartthi

*rashyayude paashchaathyavathkaranatthinu thudakkam kuricchathu

ans :  peettar chakravartthi 

*vaam vaattar polisi ennariyappedunnathu
ans  : peettar chakravartthiyude videsha nayam

*'saar' padavi sveekariccha aadya rashyan chakravartthi 

ans : ivaan iv 

*rashyan prabhukkalude perum, pinneedu rashyan paarla mentinte perumaayi maariya padam 

ans :  dyooma

*rashyan  bhariccha aadya vanithaa bharanaadhikaari 
ans  : kaatharin ii (1762 - 1796)

*thurkkiye yooroppile rogi ennu aadyamaayi
viliccha rashyan chakravartthi 

ans :  saar nikkolasu i (1825 - 1855)

krimiyan yuddham 


*rashyakkethire brittan, phraansu, aasdriya ennee raajyangal nadatthiya yuddham 

ans :  krimiyan yuddham

*krimiyan yuddhakaalaghattam 

ans :  1854-56

*krimiyan yuddhatthinu kaaranamaaya rashyan nayam

ans : baalkkan nayam

*krimiyan yuddham avasaanikkaan kaaranamaaya udampadi 

ans : 1856-le paareesu udampadi

vilakkenthiya vanitha


*krimiyan yuddhavumaayi bandhappettu pravartthiccha  vanitha  
ans  : phloransu nyttimgel 

*vilakkenthiya vanitha' ennariyappedunnathu 

ans :  phloransu nyttimgel 

*nezhsimgu prasthaanatthinte amarakkaariyaayi ariyappedunnathu 

ans : phloransu nyttimgel 

rashyan viplavam (1917)


*rashyan viplavam nadanna varsham 

ans :  1917

*rashyan viplavatthinte samunnatha nethaavu

ans : vlaadimar lenin

*soviyattu yooniyante shilpiyaayi ariyappedunnathu

ans : lenin 

*lenin pravartthicchirunna raashdreeya paartti

ans : rashyan soshyal damokraattiku  lebar paartti

*rashyan soshyal damokraattiku paarttiyile randu vibhaagangal

ans : bolsheviku, mensheviku

*lenin pravartthicchirunna paarttiyile vibhaagam

ans : bolsheviku

*dolsttoyi kruthikale rashyan viplavatthinte kannaadi ennu visheshippicchathu 

ans :  lenin

*lenin sthaapiccha pathram  

ans :  iskara

*rashyan viplavatthinte mudraavaakyam 

ans : krushibhoomi karshakanu, pattinikkaarkku bhakshanam, adhikaaram thozhilaalikalkku,samaadhaanam ellaaperkkum

*rashyan viplavasamayatthe rashyan bharanaadhikaari 

ans : nikkolasu ii

*nikkolaasine adhikaaratthil ninnum puratthaakkiya viplavam 

ans :  phebruvari viplavam

*phebruvari viplavam nadanna varsham

ans : 1917 maarcchu 12

*phebruvari viplavatthe thudarnnu adhikaaratthil vanna gavanmentinte thalavan  

ans : alaksaandar keranski

*keranski gavanmentinu adhikaaram nashdappetta viplavam 

ans : okdobar viplavam (1917 navambar 7).

*okdobar viplavatthinte mattoru peru 

ans : bolsheviku viplavam 

*bolsheviku  viplavatthe thudarnnu adhikaaratthil vanna shakthanaaya nethaavu 

ans :  lenin 

*chuvappu  kaaval sena roopeekariccha nethaavu 

ans :  lenin 

*lenin antharicchu varsham 

ans :  1924 januvari 21

*soviyattu yooniyan  (ussr) roopeekruthamaaya varsham 

ans : 1922

*soviyattu yooniyan (ussr) piricchu vitta varsham

ans :  1991

*rashyan viplavatthinu kaaranakkaaranaaya kapadasannyaasi 

ans :  raaspudin

*'themmaadiyaaya sanyaasi' ennariyappedunnathu 

ans : raaspudin

*1924-l ussr-l bharanatthil vanna shakthanaaya bharanaadhikaari 

ans : sttaalin

*rashyayilaadyamaayi panchavathsara paddhathi nadappilaakkiya bharanaadhikaari 

ans :  sttaalin

chyneesu  charithram 


*prasiddhamaaya karuppu yuddham aarokke thammilaayirunnu. 
ans  : chynayum brittanum 

* onnaam karuppu yuddhatthinte kaalaghattam .

ans : 1839-42 

*randaam karuppu yuddham nadannathu .

ans : 1856 - 60 

*onnaam karuppu yuddhatthinulla pradhaana kaaranam 

ans : kaantan karuppu paartti

*onnaam karuppu yuddhatthinte phalamaayi brittan pidiccheduttha chyneesu pradesham 

ans : honkongu 

*chynaykku honkongu thiricchu labhiccha varsham 

ans : 1997

*onnaam karuppu yuddham avasaaniccha  udampadi

ans : naankingu  udampadi 

*thaaypingu lahalaykku nethruthvam nalkiya vyakthi

ans :hangu  syoochuvaan 

* 'thaaypingu lahala'yude kaalaghattam

ans :  1850 - 1864 

*ellaa raajyangalkkum thulya avakaashangalude adi sthaanatthil chynayil vaanijya saukaryamundaakkanamennu vyavastha cheyyappedunna 'thuranna vaathil nayavu'maayi munnottu vanna raajyam 

ans :  amerikka

*chynaye paashchaathyavathkariccha chyneesu  chakravartthi

ans :  kvaangu si

*chyna punarujjeevana samgham ennu aadyakaalatthu ariyappettirunna paartti 

ans : kumingthaangu paartti 

* kumingthaangu paarttiyude pramukha pravartthakan 

ans :  sanyaathu san 

*chynayile  vydeshikaadhipathyatthinethire 1900-l nadanna prasiddhamaaya kalaapam

ans :  boksar kalaapam

* chynayil ettavum kooduthal kaalam bharanam nadatthiyirunna raajavamsham

ans :  manchu raajavamsham (1644-1911)

viplavam thokkin kuzhaliloode 


*peeppilsu rippabliku  ophu chyna  nilavil vanna varsham

ans :  1949

*peeppilsu rippabliku ophu chynayude sthaapakan .  
ans   : maavoth-se-thungu

*chynayil saamskaarika viplavatthinu nethruthvam nalkiya nethaavu 

ans : maavoth-se-thungu 

*saamskaarika viplavam nadanna varsham 

ans : 1966

*viplavam thokkin kuzhaliloode" ennu prasthaavicchathu 

ans : maavoth-se-thungu

*manchuvamshatthinu adhikaaram nashdappedaan kaaranamaaya viplavam. 

ans :  1911-le chyneesu viplavam

*chyneesu viplavatthiloode adhikaaram nashdappetta manchu raajaavu .

ans :  pooyi

*chyneesu rippabliku nilavil vanna varsham .

ans :  1912

*chyneesu rippablikkinte aadya prasidantu .

ans : do . San yaathu san 

*1925-l sanyaathu saninte maranatthe thudarnnu adhikaaratthil vanna nethaavu. 

ans : chiyaan kysheku

*inthyayumaayi panchasheela thathvangal oppuveccha chyneesu pradhaanamanthri .

ans :  chaun enlaayu

*inthyayum chynayum panchasheela thathvangal oppuveccha varsham .

ans :  1954

*chyna inthyaye aakamiccha varsham.

ans :  1962 

* chyna aikyaraashdrasabhayil amgamaaya varsham.

ans : 1971

* ethu raajyatthe puratthaakkiyaanu chyna aikyaraashdrasabhayude sekyooritti kaunsilil amgamaayathu. 

ans :  thaayu vaan 

laattinamerikkan viplavam 


*yooropyan aadhipathyatthinethire laattinamerikkayil aadyamaayi shabdamuyartthiya vyakthi 

ans : phraansisu. Di. Miraantaa

*venasvelayude svaathanthrya samaratthinu nethruthvam nalkiya vyakthi 

ans :  phraansisu. Di. Miraantaa

*'thekke amerikkayude jorjju vaashimngdan' ennariyappedunnathu

ans : syman bolivar

*“vimochakanennariyappedunna laattinamerikkan viplavakaari

ans : syman bolivar

*spaanishu  aadhipathyatthil ninnu venasvelaye poornnamaayi mochippiccha nethaavu 

ans :  syman boleevar

*syman bolivarude nethruthvatthil svaathanthryam nediya raajyangal

ans :  boleeviya, ikvador, panaama, kolambiya, peru, venasvela 

*speyininethire "aandeesu synyam' roopeekariccha viplavakaari 

ans :  saan maarttin ( 1778 - 1850)

*meksikko svaathanthryam nediya varsham 

ans :  1821

* braseel svaathanthryam nediya varsham 

ans :  1822

*laattinamerikkayil yooropyanmaar veendum aadhipa thyamurappikkunnathu thadayaan amerikka kondu vanna siddhaantham 

ans : manro siddhaantham

aaphrikkayile yooropyan adhinivesham 


*'irunda bhookhandam' ennariyappedunna bhookhandam

ans : aaphrikka 

*aaphrikkayil adhinivesham nadatthiya aadya raajyam .  
ans  : porcchugeesu

*keniyayude svaathanthrya prakhyaapanam roopamedutthathu aarude nethruthvatthil

ans : jomo keniyaattha 

*keniya svathanthramaaya varsham 

ans : 1963

*mau - mau, lahala nadanna aaphrikkan raajyam 

ans : keniya 

*aaphrikkayil ninnum adimakale kondupoya
aadya raajyam

ans : porcchugeesu

*aaphrikkayil aadyamaayi kolani sthaapiccha raajyam  
ans  : porcchugeesu

* britteeshukaarum dakshinaaphrikkayile buvar vamshajarum thammil nadanna yuddham

ans :  boovar yuddham(1899-1902)

*boovarvamshajar aarude pingaamikalaanu 

ans :  dacchu 

*boovar yuddhatthil boovar vamshajarude nethaavu 

ans : pol krugar

*kolani viruddha yuddhatthinte nethruraajyamaayi ari yappettirunnathu 

ans : ghaana

* ghaana svathanthramaaya varsham 

ans :  1957 

*ghaana svathanthra prasthaanatthinte nethaavu 

ans : kvaami en. Krooma

ittaliyude ekeekaranavum

phaasisatthin്re valarcchayum 

* ittaliyude ekeekaranatthinu mumpu ittaliyudechila pradeshangal (neppil,sisili ,lobaardi , veneeshya ,saardeeniya ) ekeekariccha bhariccha phranchu chakravartthi 

ans : neppoliyan bonappaarttu

*ittaliyude ekeekaranatthinu vendi  sthaapikkappetta rahasya samghadana

ans : kaarbonari.
ittaliyude ekeekaranatthinu vendi nethruthvam nalkiya naatturaajyamaanu

ans :  saardeeniya 

*ittaliyude ekeekaranatthinaayi roopeekruthamaaya synyam

ans : chuvappu kuppaayakkaar

*gyaari baaldi 'sthaapiccha synya samghadana 

ans : chuvappu kuppaayakkaar

*ittaliyude ekeekaranatthinaayi roopeekruthamaaya rahasyasamghadana 

ans :  yangu ittali

* ‘’yangu ittali’’yude sthaapakan 

ans : josaphu  maseeni

*'ittaaliyan desheeyathayude pithaavu' (pravaachakan)ennariyappedunnathu 

ans :josaphu maseeni

*ittaliyude ekeekaranatthinu nethruthvam nalkiya saardiniyan 

ans : vikdar immaanuval ii

*vikdar immaanuvalinte pradhaanamanthri

ans : kaundu kaavoor

* vikdar immaanuval ii ittaliyude raajaavu enna padavi labhicchu varsham 

ans :  1861

*chuvappu kaavalsena - lenin

*chempada (red army) - maavothu - se-thoongu

*chuvappu kuppaayakkaar - gyaari baaldi

*karinkuppaayakkaar - musolini

*braun  sharttsu  - hittlar 

dyoocche


*phaasisatthinta upajnjaathaavu 

ans : musolini 

*musolini roopeekariccha samghadana 

ans : phaasiyo . Di . Kobottimento 

*musolini roopakariccha arddha synika vibhaagam 

ans : karinkuppaayakkaar(black shirts) 

* prasiddhamaaya 'rom maarcchu samghadippicchathu

ans : musolini

*musolini prathaadhiparaaya ittaaliyan soshyalisttu paartti pathram 

ans : avanthi

*avanthi enna vaakkinarththam - munnottu 

*musolini svanthamaayi aarambhiccha pathram 

ans : il poppolo da ittaaliya

*musolini thante anuyaayikalkkidayil ariyappettirunnathu 

ans :  dyoocche

*’’dyoocche’’ enna paadatthinarththam 

ans : leedar 

*musolini ittaliyude bharanaadhikaariyaaya varsham 

ans : 1922

*musolini vadhikkappetta sthalam 

ans : komo(enna sthalatthu vacchu vedivacchu konnu)

*onnaam lokamahaayuddhatthinu shesham ittaliyil roopam konda samghadana

ans : phaasisam 

* 'phaasisam" enna padam uthbhavicchathu ethu padatthil ninnu 

ans : pheysasu enna ittaaliyan padam

*‘pheysasu' enna    vaakkinarththam

ans : oru kettu dandukalum  oru kodaaliyum 

*ittalikku rom nagaram labhiccha varsham 

ans : 1870

jarmmaniyude ekeekaranavum naasisavum 


*jarmmaniyude pazhaya peru 

ans : prashya 

*jarmmaniyude ekeekaranatthinu nethruthvam nalkiya naattu raajyam 

ans : prashya

*jarmman  ekeekaranatthinu nethruthvam nalkiya prashyan raajaavu 

ans : kysar vilyam i

*jarmman  ekeekaranatthinu bhaagamaayi aasdro prashyan yuddham nadanna varsham 

ans : 1866

* kysarvilyam chaansilaraayi niyamiccha vyakthi

ans : ottaavan bismaarkku 

*jarmman ekeekaranatthinte pithaavu 

ans : ottaavan bismaarkku

*ottaavan bismaarkkinte nayam ariyappedunnathu 

ans : irumpum ninavum

*ayan chaansilar ennariyappedunnathu 

ans : ottaavan bismaarkku

*phraansum  prashyayum  thammilundaakkiya sandhi 

ans : phraanku pharttu samaadhaanasandhi (1871)

*jarmmaniyude ekeekaranam poortthiyaaya varsham 

ans : 1871

*ekeekrutha jarmmaniyude aadya chakravartthi 

ans : keesar vilyam i

*ekeekrutha jarmmaniyude aadya chaansilar 

ans : ottaavan bismaarkku

*jarmman ekeekaranatthe anukoolicchirunna samghadana 

ans : kasttamsu yooniyan 

*onnaam loka mahaayuddhatthinu shesham jarmmaniyil roopam konda shakthamaaya samghadana 

ans : naashanal soshyalisttu  paartti (nazi)

karuttha chilanthi 


*naasikalude chihnam

*’’svasthika’’ enna vaakkinarththam 

ans : aishvaryam ( mamgalam tharunnathu )

*yooropyan janatha svasthikaye visheshippicchathu 

ans : karuttha chilanthi 

*1923 -l bharanam pidicchedukkaan hittlar nadatthiya viphalashramam ariyappedunnathu  

ans : biyar haal pushu 

*naasikal thangalude shathrukkalaayi kanakkaakkiyirunnathu 

ans : joothanmaareyum , kammyoonisttukaareyum 

*hittlar jarmmaniyude chaansilaraayi niyamiccha jarmman prasidantu 

ans : hindanbergu

*joothanmaare koottakkola cheyyaan hittlar aarambhiccha kyaampukal ,

ans : konsandreshan  gyaasu chemparukal 

*aathmahathyakku  mumpu hittlar jarmmaniyude chaansilaraayi niyamicchathu 

ans : josaphu geebelsu

*hittlar jarmmaniyude raashdrapathiyaayi niyamicchathu 

ans : admiral kaal sonittsu

*naasi kroorathayilekku veliccham veeshiya dayarikkuruppukal ezhuthiya jootha penkutti 

ans : aanphraanku  

* aanphraanku  thantte dayarikku  nalkiyirunna peru

ans : kitti

meyin kaaphu 


*nazi yude pradhaana nethaavu 

ans : adolphu hittlar

* adolphu hittlar janicchu

ans : aasdriya 

*hittlar roopeekariccha samghadana 

ans : braun sharttsu 

*hittlarude rahasya poleesu 

ans : gasttappo

*phyural ennariyappedunna jarmman nethaavu 

ans : hittlar

*hittalar onnaam lokamahaayuddhatthil dheeramaayi poruthiyathinu hittlarkku nalkiya bahumathi

ans : ayankrosu

*hittlarude kaamuki 

ans :  ivaabraun

*hittlarude aathmakatha

ans :  meyinkaaphu 

*hittlar aathmahathya cheytha varsham

ans : 1945 epril 30

aadhunika thurkki


*thurkkiyile avasaana sultthaan 

ans : muhammadu vaahiddheen

*aadhunika thurkkiyude pithaavu

ans : musthaphaa kamaal paasha

*musthapha kamaal paasha thurkkiyude bharanam pidiccheduttha varsham

ans :  1923

*musthapha kamaal paashayum sakhyakakshikalum thammil 1923-l, oppuvecchu udampadi 

ans :  losen udampadi

*thurkkiye paashchaathyavathkkariccha bharanaadhikaari 

ans : musthapha kamaal paasha

*losen udampadi prakaaram thurkkikku thirike labhiccha pradesham 

ans : konsttaantinoppil
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution