ഒന്നാം ലോകമഹായുദ്ധം

ഒന്നാം ലോകമഹായുദ്ധം


*ഒന്നാം ലോകമഹായുദ്ധ കാലഘട്ടം 

Ans :  1914-18

*ഒന്നാം ലോകമഹായുദ്ധത്തിന് പെട്ടെന്നുണ്ടായ കാരണം 

Ans : ആസ്ട്രിയൻ  കിരീടവകാശിയായ ആർച്ച്ഡ്യൂക്ക്ഫ്രാൻസിസ് ഫെർഡിനന്റിന്റെ വധം

*ഫ്രാൻസിസ് ഫെർഡിന്റെ വധിക്കപ്പെട്ട നഗരം 

Ans : സരാജവോ (ബോസ്നിയയുടെ തലസ്ഥാനം)

*ഫ്രാൻസിസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി 

Ans : ഗാവ് ലോ പ്രിൻസിപ്

*ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന

Ans : ബ്ലാക്ക് ഹാന്റ് 

സന്ധികൾ 


*ഒന്നാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച സമ്മേളനം 

Ans : പാരീസ് സമ്മേളനം (1919 ജനുവരി)

*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി  
Ans  : വേഴ്സായി  സന്ധി   (1919 ജൂൺ  28)
*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദരാഷ്ട്രങ്ങളും തമ്മിൽ ഒപ്പുവെച്ച സന്ധി 

Ans : സെന്റ് ജർമ്മൻ ഉടമ്പടി (1919 സെപ്തംബർ
10. ജർമ്മനി)

*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവെച്ച സന്ധി 

Ans : നെയി ഉടമ്പടി (1919 നവംബർ 27) 

*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവെച്ച സന്ധി 

Ans : ട്രയാനെൽ സന്ധി (1920 ജൂൺ )

*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി തുർക്കി ഒപ്പുവെച്ച സന്ധി 
സെവ്റ ഉടമ്പടി  (1920 ആഗസ്ററ്)
*ഒന്നാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ 

Ans : ത്രികക്ഷി സഖ്യം, ത്രികക്ഷി സൗഹാർദ്ദവും

*ത്രികക്ഷി സഖ്യത്തിലെ അംഗങ്ങൾ 

Ans : ആസ്ട്രിയ, ജർമ്മനി, ഇറ്റലി 

*ത്രികക്ഷി സൗഹാർദ്ദത്തിലെ അംഗങ്ങൾ
ബ്രിട്ടൺ , ഫ്രാൻസ്, റഷ്യ 
* ഒന്നാം ലോകമഹായുദ്ധത്തിന് നാശം വിതച്ച ജർമ്മൻ കപ്പൽ 

Ans : പാന്തർ 

*ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ 

Ans : ലുസിറ്റാനിയ

*ഒന്നാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ചുകൊണ്ട് ആസ്ട്രിയ സെർബിയയെ ആക്രമിച്ച തീയതി
Ans  :1914 ജൂലൈ 28 
*ഒന്നാം  ലോകമഹായുദ്ധത്തിന്റെ പ്രത്യേകത 

Ans :  ചരിത്രത്തിലാദ്യമായി ആകാശയുദ്ധം നടന്നതും ,വിഷവാതക പ്രയോഗം നടന്നതും. 

*വിഷവാതകം ആദ്യമായി ഉപയോഗിച്ച രാജ്യം 

Ans : ജർമ്മനി 

*ലോകത്താദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം 

Ans :  ബ്രിട്ടൺ

*ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻവാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം 

Ans :  റഷ്യ

*റഷ്യയെ ജർമ്മനി (പ്രഷ്യ) പരാജയപ്പെടുത്തിയ യുദ്ധം

Ans : ടാനൻബർഗ്

* ലോകമഹായുദ്ധത്തിന്റെ ഭാഗമായി ജർമ്മനിയും ഫ്രാൻസും തമ്മിൽ നടന്ന യുദ്ധം

Ans : വെർഡൻ യുദ്ധം (1916)

*ബ്രിട്ടനും ജർമ്മനിയും തമ്മിൽ നടന്ന യുദ്ധം 

Ans : ജട്ട്ലന്റ് നാവികയുദ്ധം

* ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ 

Ans : ഹെർബർട്ട് ഹെൻറി, ലോയിഡ് ജോർജ്ജ്  

*ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി 

Ans : കൈസർ വില്യം II 

*ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ കൈസർ വില്യം എങ്ങോട്ടാണ് നാടുവിട്ടത്

Ans : ഹോളണ്ട് 

*ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്റ്

Ans :  വുഡ്റോ വിൽസൺ

*ഒന്നാം ലോകമഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ആസ്ട്രിയൻ രാജവംശം 

Ans :  ഹാംപ്സ്ബർഗ് രാജവംശം

*ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി രൂപം കൊണ്ട സമാധാന സംഘടന 

Ans :  സർവ്വരാജ്യ സഖ്യം


Manglish Transcribe ↓


onnaam lokamahaayuddham


*onnaam lokamahaayuddha kaalaghattam 

ans :  1914-18

*onnaam lokamahaayuddhatthinu pettennundaaya kaaranam 

ans : aasdriyan  kireedavakaashiyaaya aarcchdyookkphraansisu pherdinantinte vadham

*phraansisu pherdinte vadhikkappetta nagaram 

ans : saraajavo (bosniyayude thalasthaanam)

*phraansisu pherdinantine vadhiccha serbiyan vidyaarththi 

ans : gaavu lo prinsipu

*gaavu lo prinsipu pravartthicchirunna rahasya samghadana

ans : blaakku haantu 

sandhikal 


*onnaam lokamahaayuddhatthinu avasaanam kuriccha sammelanam 

ans : paareesu sammelanam (1919 januvari)

*onnaam lokamahaayuddhatthinte phalamaayi jarmmaniyum thrikakshi sauhaarddha raashdrangalum thammil oppuveccha sandhi  
ans  : vezhsaayi  sandhi   (1919 joon  28)
*onnaam lokamahaayuddhatthinte phalamaayi osdriyayum thrikakshi sauhaarddharaashdrangalum thammil oppuveccha sandhi 

ans : sentu jarmman udampadi (1919 septhambar
10. Jarmmani)

*onnaam lokamahaayuddhatthinte avasaanavumaayi bandhappettu balgeriya oppuveccha sandhi 

ans : neyi udampadi (1919 navambar 27) 

*onnaam lokamahaayuddhatthinte avasaanavumaayi bandhappettu hamgari oppuveccha sandhi 

ans : drayaanel sandhi (1920 joon )

*onnaam lokamahaayuddhatthinte phalamaayi thurkki oppuveccha sandhi 
sevra udampadi  (1920 aagasraru)
*onnaam lokamahaayuddhatthile randu pradhaana synika cherikal 

ans : thrikakshi sakhyam, thrikakshi sauhaarddhavum

*thrikakshi sakhyatthile amgangal 

ans : aasdriya, jarmmani, ittali 

*thrikakshi sauhaarddhatthile amgangal
brittan , phraansu, rashya 
* onnaam lokamahaayuddhatthinu naasham vithaccha jarmman kappal 

ans : paanthar 

*onnaam lokamahaayuddhatthil jarmman sena thakarttha britteeshu yaathraa kappal 

ans : lusittaaniya

*onnaam lokamahaayuddhatthinu aarambham kuricchukondu aasdriya serbiyaye aakramiccha theeyathi
ans  :1914 jooly 28 
*onnaam  lokamahaayuddhatthinte prathyekatha 

ans :  charithratthilaadyamaayi aakaashayuddham nadannathum ,vishavaathaka prayogam nadannathum. 

*vishavaathakam aadyamaayi upayogiccha raajyam 

ans : jarmmani 

*lokatthaadyamaayi yuddha daanku nirmmikkukayum upayogikkukayum cheytha raajyam 

ans :  brittan

*onnaam lokamahaayuddhatthil ninnum pinvaangiya aadya thrikakshi sauhaarddhatthile raajyam 

ans :  rashya

*rashyaye jarmmani (prashya) paraajayappedutthiya yuddham

ans : daananbargu

* lokamahaayuddhatthinte bhaagamaayi jarmmaniyum phraansum thammil nadanna yuddham

ans : verdan yuddham (1916)

*brittanum jarmmaniyum thammil nadanna yuddham 

ans : jattlantu naavikayuddham

* onnaam lokamahaayuddha kaalaghattatthile britteeshu pradhaanamanthrimaar 

ans : herbarttu henri, loyidu jorjju  

*onnaam lokamahaayuddha kaalaghattatthile jarmman chakravartthi 

ans : kysar vilyam ii 

*onnaam lokamahaayuddhatthinte avasaanatthode kysar vilyam engottaanu naaduvittathu

ans : holandu 

*onnaam lokamahaayuddha kaalaghattatthile amerikkan prasidantu

ans :  vudro vilsan

*onnaam lokamahaayuddhatthode adhikaaram nashdappetta aasdriyan raajavamsham 

ans :  haampsbargu raajavamsham

*onnaam lokamahaayuddhatthinte phalamaayi roopam konda samaadhaana samghadana 

ans :  sarvvaraajya sakhyam
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution