രണ്ടാം ലോകമഹായുദ്ധം

രണ്ടാം ലോകമഹായുദ്ധം 


*രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലഘട്ടം
Ans  : 1939 - 1945
*രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ

Ans : അച്ചുതണ്ടു ശക്തികൾ, ഐക്യരാഷ്ട്രങ്ങൾ (സ ഖ്യകക്ഷികൾ) 

* അച്ചുതണ്ടു ശക്തികൾ

Ans : ജർമ്മനി, ഇറ്റലി, ജപ്പാൻ 

*ഐക്യരാഷ്ട്രങ്ങൾ

Ans :  ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ

* രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം 
Ans  : ജർമ്മനിയുടെ പോളണ്ട് ആക്രമണം
* ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്  

Ans : 1939 സെപ്തംബർ 3

*രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം 

Ans : അമേരിക്ക 

*ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം 

Ans : 1941 (ഓപ്പറേഷൻ ബാർബോസ)

ലോകം  വിറച്ച നിമിഷം 


*ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം 

Ans : രണ്ടാം ലോകമഹായുദ്ധം 

*ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം 

Ans : ഹിരോഷിമ 

*ഹിരോഷിമയിൽ അണുബോംബാക്രമണം നടന്നത് 

Ans : 1945 ആഗസ്റ്റ് 6 

*ഹിരോഷിമയിൽ ഉപയോഗിച്ച അണുബോംബിന്റെ പേര് 

Ans :  ലിറ്റിൽ ബോയ് 

*ഹിരോഷിമയിൽ ബോംബിട്ട അമേരിക്കൻ വൈമാനികൻ

Ans :  പോൾ ടിബറ്റ്സ്

*ഹിരോഷിമയിൽ ബോംബിടാൻ ഉപയോഗിച്ച വിമാനം 

Ans :  എനൊലാഗെ

*രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം 

Ans :  നാഗസാക്കി

*നാഗസാക്കിയിൽ ബോംബ് വർഷിച്ച അമേരിക്കൻ വൈമാനികൻ

Ans : ചാൾസ്  സ്വീനി

*നാഗസാക്കിയിൽ ഉപയോഗിച്ച ബോംബിന്റെ പേര് 

Ans : ഫാറ്റ്മാൻ

*നാഗസാക്കിയിൽ ബോംബാക്രമണം നടന്ന ദിവസം 
1945 ആഗസ്റ്റ് 9
*ജർമ്മനി  റഷ്യയോട് പരാജയപ്പെട്ട വർഷം 

Ans : 1943

*അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിലേക്ക് കടന്നു വരാനുണ്ടായ കാരണം

Ans : ജപ്പാന്റെ പേൾഹാർബർ ആക്രമണം

*രണ്ടാം ലോകമഹായുദ്ധകാലത്തെ  അമേരിക്കൻ പ്രസിഡന്റ് 

Ans : ഫ്രാങ്ക്‌ളിൻ .ഡി.റൂസ് വെൽറ്റ്

*ജപ്പാനിൽ അണുബോംബ് പ്രയോഗിച്ച സമയത്തെ അമേരിക്കൻ പ്രസിഡന്റ് 

Ans : ഹാരി .എസ് . ട്രൂമാൻ

*രണ്ടാം ലോകമഹായുദ്ധകാലത്തെ ബ്രിട്ടീഷ്  പ്രധാനമന്ത്രി 

Ans :  വിൻസ്റ്റൺ ചർച്ചിൽ 

*രണ്ടാം ലോകമഹായുദ്ധകാലത്തെ ജപ്പാൻ പ്രസിഡന്റ് 

Ans : ടോജോ 

*രണ്ടാം ലോകമഹായുദ്ധ കാലത്തെ റഷ്യൻ പ്രസിഡന്റ്

Ans : സ്റ്റാലിൻ 

*ജപ്പാൻ പേൾഹാർബർ തുറമുഖം ആക്രമിച്ച വർഷം 

Ans : 1941 ഡിസംബർ  7

*ഔദ്യോഗികമായി ജപ്പാൻ പരാജയം സമ്മതിച്ച വർഷം 

Ans : 1945 സെപ്തംബർ 2 

*ജപ്പാൻ തകർത്ത ഇംഗ്ലണ്ടിന്റെ കപ്പൽ 

Ans : പ്രിൻസ് ഓഫ് വെയിൽസ് 

*അറ്റ്ലാന്റിക്സ് ചാർട്ടർ ഒപ്പുവെച്ച ലോക നേതാക്കൾ 
Ans  : റൂസ് വെൽറ്റ്  (U.S.A), വിൻസ്റ്റൺ ചർച്ചിൽ (U.K.) 
*അറ്റ്ലാന്റിക്സ് ചാർട്ടർ ഒപ്പുവെച്ച വർഷം

Ans : 1941 ആഗസ്റ്റ് 14 

*രണ്ടാം  ലോകമഹായുദ്ധത്തിന്റെ ഫലമായി ഉയർന്ന് വന്ന രണ്ട് ലോകശക്തികൾ 

Ans : അമേരിക്ക, റഷ്യ  (USSR) 

*രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രധാനഫലം 

Ans : ഐക്യരാഷ്ട്ര സംഘടനയുടെ പിറവി (1945 ഒക്ടോബർ 24)

*രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിച്ചിരുന്ന മതിൽ

Ans : ബർലിൻ മതിൽ (1961) 

*ബർലിൻ മതിൽ പൊളിച്ചു നീക്കിയ വർഷം

Ans : 1989 

*പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി 

Ans : ഹെൽമെറ്റ്  കൊഹ്‌ലി 

*രണ്ടാം ലോക മഹായുദ്ധത്തിൽ  ആദ്യം കീഴടക്കിയ രാജ്യം 

Ans : ഇറ്റലി 

*രണ്ടാം ലോകമഹായുയത്തിൽ അവസാനം കിഴടങ്ങിയത് 

Ans : ജപ്പാൻ 

*രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം 

Ans : അമേരിക്ക 

*'ജനാധിപത്യത്തിന്റെ ആയുധപ്പുര’ എന്നറിയപ്പെട്ടത് 

Ans : അമേരിക്ക

ശീത സമരം 


*‘ശീതസമരം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്

Ans : ബർണാഡ് ബറൂച്ച്

*രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധമാണ്

Ans : ശീതയുദ്ധം

*ശീതയുദ്ധത്തിൽ പോരടിച്ച രണ്ട് പ്രധാന രാഷ്ട്രങ്ങൾ

Ans : USSR, USA

*ശീതസമരത്തിന്റെ ഭാഗമായി സോവിയറ്റ യൂണിയന്റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന 

Ans : വാഴ്സ പാക്ട് 

*ശീതസമരത്തിന്റെ ഭാഗമായി അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനകൾ

Ans : NATO (North Atlantic Treaty Organisation), SEATO (South East Asian Treaty Organisation), CENTO(Central Treaty Organisation)

*ശീത സമരത്തിലെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങൾ 

Ans : USSR, ചെക്കോസ്ലോവാക്യ, പോളണ്ട്, ഹംഗറി, റുമേനിയ, ബൾഗേറിയ

*1991 -ൽ USSR ന്റെ പ്രസിഡന്റ്

Ans : മിഖായേൽ ഗോർബച്ചേവ്

*റഷ്യയുടെ ആദ്യ പ്രസിഡന്റ് 

Ans : ബോറിസ് യെൽറ്റ്സിൻ

*ശീതസമരകാലത്തെ മുതലാളിത്ത ചേരിയിലെ രാജ്യങ്ങൾ 

Ans : USA, UK, ഹോളണ്ട് ,ഡെൻമാർക്ക് ,നോർവെ ,ഫ്രാൻസ് , കാനഡ

*ശീത സമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം 

Ans : USSRന്റെ തകർച്ച  

*സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ആധാരമായ തത്വസംഹിതങ്ങൾ 

Ans :  ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക

*സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം

Ans :  1991

*ശീതയുദ്ധത്തെക്കുറിച്ച് സംസാരിച്ച ആദ്യ ലോക നേതാവ് 

Ans : വിൻസ്റ്റൻ ചർച്ചിൽ 

*"Iron curtain speech” നടത്തിയ നേതാവ് 

Ans :  വിൻസ്റ്റൻ ചർച്ചിൽ

*ശീതസമരകാലത്ത് മോസ്ക്കോയും വാഷിംങ്ടണിനും ഇടയിൽ നിലനിന്നിരുന്ന ടെലികമ്മ്യൂണിക്കേഷൻ സംവിധാനം അറിയപ്പെടുന്നത് 

Ans :  ഹോട്ട് ലൈൻ

*ശീതയുദ്ധത്തിന്റ്റെ ഭാഗമായി മിസൈൽ പ്രതിസന്ധി  അരങ്ങേറിയ രാജ്യം 

Ans : ക്യൂബ 

*ക്യൂബയിൽ മിസൈൽ വിന്യസിച്ച രാജ്യം 

Ans :  USSR

*ക്യൂബക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ  തീരുമാനിച്ച അമേരിക്കൻ പ്രസിഡന്റ് 

Ans :  കെന്നഡി

കൊറിയൻ യുദ്ധം 


*പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ടിരുന്നത്

Ans : കൊറിയ

*ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം 

Ans :  1910

*കൊറിയൻ വിഭജനത്തിന് കാരണമായ സംഭവം

Ans : രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ പരാജയം 

*കൊറിയയെ വിഭജിക്കുന്നതു സംബന്ധിച്ചുള്ള ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങൾ 

Ans : USA,USSR

*തെക്കൻ കൊറിയയും വടക്കൻ കൊറിയയും നിലവിൽവന്ന വർഷം

Ans : 1948

*അമേരിക്കയുടെ സ്വാധീന വലയത്തിലുള്ള കൊറിയ അറിയപ്പെടുന്നത്

Ans : റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ )

*USSR ന്റെ സ്വാധീനവലയത്തിലുണ്ടായിരുന്ന കൊറിയ 
Ans  : ഡെമോകാറ്റിക്സ് പീപ്പിൾസ് റിപ്പബ്ലിക്സ് ഓഫ് കൊറിയ ( ഉത്തര കൊറിയ) 
*ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ  യുദ്ധം ആരംഭിച്ച വർഷം 

Ans :  1950

ക്യൂബൻ വിപ്ലവം 


*ക്യൂബൻ വിപ്ലവത്തിന്റെ ഫലമായി ഭരണത്തിൽ നിന്നു പുറത്താക്കപ്പെട്ട നേതാവ്

Ans :  ബാറ്റിസ്റ്റ

ഫിഡൽ കാസ്ട്രോ


*ക്യൂബൻ വിപ്ലവത്തിൻ്റെ നേതാവ് 

Ans : ഫിഡൽ കാസ്ട്രോ

*പൂർണ്ണ നാമം 

Ans : ഫിദൽ അലജാന്ദോ കാസ്ട്രോ റൂസ് 

*ജനിച്ചത് 1926 ആഗസ്റ്റ് 13

*ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം 

Ans : 1959

*ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപനായിരുന്ന വ്യക്തി 

Ans : ഫിഡൽ കാസ്ട്രോ (49 വർഷം  8 ദിവസം )

*രോഗാധിക്യത്തെ തുടർന്ന് 2008 ഫെബ്രുവരിയിൽ ഭരണം സഹോദരൻ റൗൾ കാസ്‌ട്രോയ്ക്ക്  കെെമാറി അന്തരിച്ചത് 

Ans : 2016 നവംബർ 25

*ചരിത്രം എനിക്ക് മാപ്പ് തരും. എന്ന വാചകത്തിൽ ലവസാനിക്കുന്ന പ്രസംഗം നടത്തിയത്

Ans :  ഫിഡൽ കാസ്ട്രോ

*ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത  അർജന്റീനിയൻ ഡോക്ടർ 

Ans :  ചെഗുവേര

* പെറുവേരയുടെ യഥാർത്ഥ പേര്

Ans : ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന

* ചെഗുവേരയുടെ ആത്മകഥ

Ans : മോട്ടോർ സൈക്കിൾ ഡയറി 

*ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ  
 Ans  : ആൽബർട്ടോ കൊർദ 
*ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ

Ans :ബൊളീവിയൻ ഡയറി , ഗറില്ലാ വാർഫെയർ 

ഫിഡൽ കാസ്ട്രോയുടെ പ്രസിദ്ധമായ കൃതികൾ 


*വിപ്ലവത്തിന്റെ പത്ത് വർഷങ്ങൾ,ചരിത്രം എനിക്ക് മാപ്പ് തരും,ചെ:ഒരു ഓർമ്മ, ക്യാപിറ്റലിസം ഇൻ ക്രെെസിസ് : ഗ്ലോബലെെസേഷൻ ആൻറ് വേൾഡ് പൊളിറ്റിക്സ് ടുഡേ

വിയറ്റ്നാം

വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് 
Ans : ഹോചിമിൻ 

*വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി

Ans :  ഫ്രാൻസ്

* ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ്

Ans :  ബവോദായി

*അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം 

Ans :  1972

*അമേരിക്ക വിയറ്റ്നാം യുദ്ധകാലത്ത് ഉപയോഗിച്ച രാസായുധം 

Ans : ഏജന്റ് ഓറഞ്ച്

*1945-ൽ  "ഡെമോക്രാറ്റിക്സ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം  സ്ഥാപിച്ചത് 

Ans :  ഹോചിമിൻ

*"ഹോ അമ്മാവൻ' (Uncle Ho) എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
Ans ;  ഹോചിമിൻ 
*വിയറ്റ്നാമിന്റെ വിഭജനത്തിന് കാരണമായ സമ്മേളനം

Ans : 1954 -ലെ ജനീവ സമ്മേളനം

*തെക്ക് - വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന 

Ans :  വിയറ്റ് മിങ്

*ദക്ഷിണ വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്ന സെയ്തഗോണിന്റെ പുതിയ പേര് 

Ans : ഹോചിമിൻ നഗരം

*സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം 

Ans : 1976

ഗൾഫ് യുദ്ധങ്ങൾ 


*ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം 

Ans : 1990 ആഗസ്റ്റ് 2

*ഒന്നാം ഗൾഫ് യുദ്ധമെന്നറിയപ്പെടുന്നത്

Ans : ഇറാഖിന്റെ കുവൈറ്റ് ആക്രമണം

*ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത് 

Ans : സദ്ദാം ഹുസൈൻ

*രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത് 
Ans  : 2003 മാർച്ച്
*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ കാരണമായി അമേരിക്ക പറയുന്നത്

Ans : ഇറാഖിലെ രാസായുധങ്ങൾ നശിപ്പിക്കണം എന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് നിരാകരിച്ചത്

*കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പിക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി 

Ans : ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം

*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന്റെയും സംയുക്ത സേന ഇറാഖിന്റെ മേൽ നടത്തിയ ആക്രമണം

Ans : ഓപ്പറേഷൻ ഡെസർട്ട് ഫോക്സ്

*രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ഫലമായിതൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന്റ്

Ans : സദ്ദാം ഹുസൈൻ (2006)

* ഹുസൈനെ തൂക്കികൊല്ലാൻ വിധിച്ച ജഡ്ജി

Ans : റഊഫ് അബ്ദുൾ റഹ്മാൻ 

*ഇറാൻ-ഇറാഖ് യുദ്ധം നടന്ന കാലഘട്ടം

Ans :  1980-88

* ഇറാൻ - ഇറാഖ് യുദ്ധം അവസാനിച്ചത് 

Ans : 1988


Manglish Transcribe ↓


randaam lokamahaayuddham 


*randaam lokamahaayuddhatthinte kaalaghattam
ans  : 1939 - 1945
*randaam lokamahaayuddhatthile randu pradhaana synika cherikal

ans : acchuthandu shakthikal, aikyaraashdrangal (sa khyakakshikal) 

* acchuthandu shakthikal

ans : jarmmani, ittali, jappaan 

*aikyaraashdrangal

ans :  brittan, phraansu, rashya

* randaam lokamahaayuddhatthinu aarambham kuriccha sambhavam 
ans  : jarmmaniyude polandu aakramanam
* brittanum phraansum jarmmanikkethire yuddham prakhyaapicchathu  

ans : 1939 septhambar 3

*randaam lokamahaayuddha kaalatthu sakhyakakshikalkku aayudhangal nalkiyirunna raajyam 

ans : amerikka 

*jarmmani rashyaye aakramiccha varsham 

ans : 1941 (oppareshan baarbosa)

lokam  viraccha nimisham 


*aadyamaayi anubombu upayogiccha yuddham 

ans : randaam lokamahaayuddham 

*aadyamaayi amerikka anubombu varshiccha jappaan nagaram 

ans : hiroshima 

*hiroshimayil anubombaakramanam nadannathu 

ans : 1945 aagasttu 6 

*hiroshimayil upayogiccha anubombinte peru 

ans :  littil boyu 

*hiroshimayil bombitta amerikkan vymaanikan

ans :  pol dibattsu

*hiroshimayil bombidaan upayogiccha vimaanam 

ans :  eneaalaage

*randaamathaayi amerikka anubombu varshiccha jappaan nagaram 

ans :  naagasaakki

*naagasaakkiyil bombu varshiccha amerikkan vymaanikan

ans : chaalsu  sveeni

*naagasaakkiyil upayogiccha bombinte peru 

ans : phaattmaan

*naagasaakkiyil bombaakramanam nadanna divasam 
1945 aagasttu 9
*jarmmani  rashyayodu paraajayappetta varsham 

ans : 1943

*amerikka randaam lokamahaayuddhatthilekku kadannu varaanundaaya kaaranam

ans : jappaante pelhaarbar aakramanam

*randaam lokamahaayuddhakaalatthe  amerikkan prasidantu 

ans : phraanklin . Di. Roosu velttu

*jappaanil anubombu prayogiccha samayatthe amerikkan prasidantu 

ans : haari . Esu . Droomaan

*randaam lokamahaayuddhakaalatthe britteeshu  pradhaanamanthri 

ans :  vinsttan charcchil 

*randaam lokamahaayuddhakaalatthe jappaan prasidantu 

ans : dojo 

*randaam lokamahaayuddha kaalatthe rashyan prasidantu

ans : sttaalin 

*jappaan pelhaarbar thuramukham aakramiccha varsham 

ans : 1941 disambar  7

*audyogikamaayi jappaan paraajayam sammathiccha varsham 

ans : 1945 septhambar 2 

*jappaan thakarttha imglandinte kappal 

ans : prinsu ophu veyilsu 

*attlaantiksu chaarttar oppuveccha loka nethaakkal 
ans  : roosu velttu  (u. S. A), vinsttan charcchil (u. K.) 
*attlaantiksu chaarttar oppuveccha varsham

ans : 1941 aagasttu 14 

*randaam  lokamahaayuddhatthinte phalamaayi uyarnnu vanna randu lokashakthikal 

ans : amerikka, rashya  (ussr) 

*randaam lokamahaayuddhatthinte pradhaanaphalam 

ans : aikyaraashdra samghadanayude piravi (1945 okdobar 24)

*randaam lokamahaayuddhatthinte bhaagamaayi roopeekruthamaaya pashchima jarmmaniyeyum poorvva jarmmaniyeyum verthiricchirunna mathil

ans : barlin mathil (1961) 

*barlin mathil policchu neekkiya varsham

ans : 1989 

*pashchima jarmmaniyudeyum poorvva jarmmaniyudeyum ekeekaranatthinu nethruthvam nalkiya vyakthi 

ans : helmettu  kohli 

*randaam loka mahaayuddhatthil  aadyam keezhadakkiya raajyam 

ans : ittali 

*randaam lokamahaayuyatthil avasaanam kizhadangiyathu 

ans : jappaan 

*randaam lokamahaayuddhatthil aayudhakkacchavadatthiloode ettavum kooduthal nettamundaakkiya raajyam 

ans : amerikka 

*'janaadhipathyatthinte aayudhappura’ ennariyappettathu 

ans : amerikka

sheetha samaram 


*‘sheethasamaram' enna vaakku aadyamaayi upayogicchathu

ans : barnaadu baroocchu

*randaam lokamahaayuddhatthinu shesham lokaraajyangal darshiccha "yuddhamillaattha yuddhamaanu

ans : sheethayuddham

*sheethayuddhatthil poradiccha randu pradhaana raashdrangal

ans : ussr, usa

*sheethasamaratthinte bhaagamaayi soviyatta yooniyante nethruthvatthil roopeekruthamaaya samghadana 

ans : vaazhsa paakdu 

*sheethasamaratthinte bhaagamaayi amerikkayude nethruthvatthil aarambhiccha samghadanakal

ans : nato (north atlantic treaty organisation), seato (south east asian treaty organisation), cento(central treaty organisation)

*sheetha samaratthile kammyoonisttu cheriyile amgangal 

ans : ussr, chekkoslovaakya, polandu, hamgari, rumeniya, balgeriya

*1991 -l ussr nte prasidantu

ans : mikhaayel gorbacchevu

*rashyayude aadya prasidantu 

ans : borisu yelttsin

*sheethasamarakaalatthe muthalaalittha cheriyile raajyangal 

ans : usa, uk, holandu ,denmaarkku ,norve ,phraansu , kaanada

*sheetha samaram avasaanikkaanundaaya pradhaana kaaranam 

ans : ussrnte thakarccha  

*soviyattu yooniyante thakarcchaykku aadhaaramaaya thathvasamhithangal 

ans :  glaasnosttu, perisdroyikka

*soviyattu yooniyan (ussr) thakarnna varsham

ans :  1991

*sheethayuddhatthekkuricchu samsaariccha aadya loka nethaavu 

ans : vinsttan charcchil 

*"iron curtain speech” nadatthiya nethaavu 

ans :  vinsttan charcchil

*sheethasamarakaalatthu moskkoyum vaashimngdaninum idayil nilaninnirunna delikammyoonikkeshan samvidhaanam ariyappedunnathu 

ans :  hottu lyn

*sheethayuddhatthintte bhaagamaayi misyl prathisandhi  arangeriya raajyam 

ans : kyooba 

*kyoobayil misyl vinyasiccha raajyam 

ans :  ussr

*kyoobakkethire synika nadapadi sveekarikkaan  theerumaaniccha amerikkan prasidantu 

ans :  kennadi

koriyan yuddham 


*purohitha saamraajyam ennariyappettirunnathu

ans : koriya

*jappaan koriya pidiccheduttha varsham 

ans :  1910

*koriyan vibhajanatthinu kaaranamaaya sambhavam

ans : randaam lokamahaayuddhatthile jappaante paraajayam 

*koriyaye vibhajikkunnathu sambandhicchulla udampadi oppuveccha raajyangal 

ans : usa,ussr

*thekkan koriyayum vadakkan koriyayum nilavilvanna varsham

ans : 1948

*amerikkayude svaadheena valayatthilulla koriya ariyappedunnathu

ans : rippabliku ophu koriya (dakshina koriya )

*ussr nte svaadheenavalayatthilundaayirunna koriya 
ans  : demokaattiksu peeppilsu rippabliksu ophu koriya ( utthara koriya) 
*utthara koriyayum dakshina koriyayum thammil  yuddham aarambhiccha varsham 

ans :  1950

kyooban viplavam 


*kyooban viplavatthinte phalamaayi bharanatthil ninnu puratthaakkappetta nethaavu

ans :  baattistta

phidal kaasdro


*kyooban viplavatthin്re nethaavu 

ans : phidal kaasdro

*poornna naamam 

ans : phidal alajaando kaasdro roosu 

*janicchathu 1926 aagasttu 13

*phidal kaasdro kyoobayude bharanam pidiccheduttha varsham 

ans : 1959

*ettavum kooduthal kaalam oru raajyatthinte bharanaadhipanaayirunna vyakthi 

ans : phidal kaasdro (49 varsham  8 divasam )

*rogaadhikyatthe thudarnnu 2008 phebruvariyil bharanam sahodaran raul kaasdroykku  keemaari antharicchathu 

ans : 2016 navambar 25

*charithram enikku maappu tharum. Enna vaachakatthil lavasaanikkunna prasamgam nadatthiyathu

ans :  phidal kaasdro

*kyooban viplavatthil pankeduttha  arjanteeniyan dokdar 

ans :  cheguvera

* peruverayude yathaarththa peru

ans : enastto raaphel guveradilaa serna

* cheguverayude aathmakatha

ans : mottor sykkil dayari 

*cheguverayude chithrameduttha kyooban phottograaphar  
 ans  : aalbartto korda 
*cheguverayude prasiddhamaaya granthangal

ans :boleeviyan dayari , garillaa vaarpheyar 

phidal kaasdroyude prasiddhamaaya kruthikal 


*viplavatthinte patthu varshangal,charithram enikku maappu tharum,che:oru ormma, kyaapittalisam in kreesisu : globaleeseshan aanru veldu polittiksu dude

viyattnaam

viyattnaam vimochana prasthaanatthinte pithaavu 
ans : hochimin 

*viyattnaamil kolani sthaapiccha yooropyan shakthi

ans :  phraansu

* phranchu pinthunayode viyattnaamil bharanam nadatthiyirunna nethaavu

ans :  bavodaayi

*amerikka uttharaviyattnaamil naapaam bombaakramanam nadatthiya varsham 

ans :  1972

*amerikka viyattnaam yuddhakaalatthu upayogiccha raasaayudham 

ans : ejantu oranchu

*1945-l  "demokraattiksu rippabliku ophu viyattnaam  sthaapicchathu 

ans :  hochimin

*"ho ammaavan' (uncle ho) enna aparanaamatthil ariyappedunnathu
ans ;  hochimin 
*viyattnaaminte vibhajanatthinu kaaranamaaya sammelanam

ans : 1954 -le janeeva sammelanam

*thekku - vadakku viyattnaamukalude ekeekaranatthinu vendi pravartthiccha viplava samghadana 

ans :  viyattu mingu

*dakshina viyattnaaminte thalasthaanamaayirunna seythagoninte puthiya peru 

ans : hochimin nagaram

*svathanthra viyattnaam nilavil vanna varsham 

ans : 1976

galphu yuddhangal 


*onnaam galphu yuddham nadanna varsham 

ans : 1990 aagasttu 2

*onnaam galphu yuddhamennariyappedunnathu

ans : iraakhinte kuvyttu aakramanam

*onnaam galphu yuddhatthil iraakhine nayicchathu 

ans : saddhaam husyn

*randaam galphu yuddham aarambhicchathu 
ans  : 2003 maarcchu
*randaam galphu yuddhatthinte kaaranamaayi amerikka parayunnathu

ans : iraakhile raasaayudhangal nashippikkanam enna amerikkayude aavashyam iraakhu niraakaricchathu

*kuvyttine iraakhil ninnu mochippikkaanaayi amerikka nadatthiya synika nadapadi 

ans : oppareshan desarttu sttom

*randaam galphu yuddhatthinte bhaagamaayi amerikkayudeyum brittanteyum samyuktha sena iraakhinte mel nadatthiya aakramanam

ans : oppareshan desarttu phoksu

*randaam galphu yuddhatthinte phalamaayithookkilettappetta iraakhu prasidantu

ans : saddhaam husyn (2006)

* husyne thookkikollaan vidhiccha jadji

ans : raoophu abdul rahmaan 

*iraan-iraakhu yuddham nadanna kaalaghattam

ans :  1980-88

* iraan - iraakhu yuddham avasaanicchathu 

ans : 1988
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution