*എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ?
ans: ഇന്ത്യയുടെതാണ്.
*ഇന്ത്യൻ ഭരണഘടനയുടെ ‘പ്രൈം ' ചാർട്ടർ എന്നറിയപ്പെടുന്നത് ?
ans: 1861 ലെ കൗൺസിൽസ് ആക്ട് ആണ്.
*22 ഭാഗങ്ങളും,395 വകുപ്പളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്(നിലവിൽ വരുന്ന സമയത്തു).
*ഇപ്പോൾ 450 articles in 25 parts, 12 schedules, 5 appendices and 101 amendments in the Indian Constitution (Last amendment at 1 July 2017 to Introduce the Goods and Services Tax.)
*ഇതിനുപുറമെ ആമുഖവുമുണ്ട്.
*1946 ഡിസംബർ 6 ന് നിലവിൽവന്ന ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
*ഭരണഘടനാ നിർമാണസഭയിൽ മൊത്തം 389 അംഗങ്ങളുണ്ടായിരുന്നു.
*പാകിസ്താനിൽ ഉൾപ്പെടെ പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിവായതോടെ അവസാന അംഗസംഖ്യ 299 ആയി.
*വിവിധ പ്രവിശ്യകളിലെ നിയമനിർമാണസഭകളിൽ നിന്നുള്ള അംഗങ്ങൾ?
ans:
292.
*നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ?
ans: 93
*ചീഫ് കമ്മീഷനേഴ്സ് പ്രോവിൻസിൽനിന്നുള്ള അംഗങ്ങൾ?
ans: 4
* കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ?
ans: 17 (തിരുവിതാംകൂറിൽ നിന്ന്
ans: 6, കൊച്ചിയിൽ നിന്ന്
ans: 1, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെപ്രതിനിധാനം ചെയ്ത്
ans: 9 പേർ, യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ഡോ.ജോൺ മത്തായി )
* കേരളത്തിൽ നിന്നുള്ള വനിതകൾ 3 പേർ (ആനിമസ്ക്രീൻ,തിരുവിതാംകൂർ, അമ്മു സ്വാമിനാഥൻ , ദാക്ഷായണി വേലായുധൻ, മദ്രാസ്)
*ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത്?
ans: 1946 ഡിസംബർ 9
ans: നാണ്. (ഇതിൽ 9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു.)
*യോഗത്തിൽ ആദ്യമായി സംസാരിച്ചത്?
ans: ആചാര്യ കൃപലാനി
*സഭയുടെ താത്കാലികാധ്യക്ഷൻ ?
ans: ഡോ. സച്ചിദാനന്ദ സിൻഹ, പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി
*1946 ഡിസംബർ 13ന് സഭയിൽ ജവാഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു
*ഭരണഘടനാ നിർമാണസഭയുടെ ആദ്യയാേഗം നടന്നത്?
ans: 1946 ഡിസംബർ 9
ans: നാണ്.
*ഇതിൽ 9 വനിതകൾ ഉൾപ്പെടെ 2O7 പ്രതിനിധികൾ പങ്കെടുത്തു.
*ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ വെച്ചായിരുന്നു ആദ്യ സമ്മേളനം
*1946 ഡിസംബർ 23 വരെയായിരുന്നു ആദ്യസമ്മേളനം
*1947 ജനവരി 22
ans: ന് ലക്ഷ്യപ്രമേയം സഭ ഐക്യകണ്ടേന അംഗീകരിച്ചു.
*1947 ആഗസ്ത്14 അർധരാത്രി ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതോടു കൂടി ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ നിയമ നിർമാണസഭയായി മാറി.
*1947 നവംബർ 17
ans: നാണ് കോൺസ്റ്റിട്യൂണ്ട്അസംബ്ലി ഒരു നിയമനിർമാണസഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബംബറിൽ സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
*ഭരണഘടനാ കരട് നിർമാണസമിതി 1947 ആഗസ്ത് 29
ans: ന് നിലവിൽ വന്നു
*ഡോ. ബി.ആർ. അംബേദ്കറായിരുന്നു അധ്യക്ഷൻ
*1949 നവംബർ 26
ans: ന് ഭരണഘടനയെ ഭരണഘടനാ നിർമാണസമിതി അംഗീകരിച്ചു.
*1950 ജനുവരി 24
ans: ന് സഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചു.
*1950 ജനുവരി 26 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.
*ഭരണഘടനാ നിർമാണത്തിന് രണ്ട് വർഷവും 11 മാസവും 17 ദിവസവുമെടുത്തു.
*ആകെ 11 സെഷനുകളിലായി 165 ദിവസം സഭസമ്മേളിക്കും
*17
ans: വകുപ്പസരിച്ചാണ് അയിത്തം നിരോധിച്ചത്.മഹാത്മഗാന്ധി കീ ജയ്ജ വിളികളോടെ അംഗീകരിക്കപ്പെട്ട വകുപ്പാണിത് .
*1976
ans: ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽറെറ്റ്സ് ആക്ടാണ് നിലവിൽ അയിത്തോച്ചാടനത്തിന് വേണ്ടിയുള്ള സ്റ്റാറ്റ്യൂട്ട് .
*ഗവൺമെൻ്റിലേക്ക് വന്നു ചേരുന്ന വരുമാനങ്ങളുടെ ആകത്തുകയാണ്.കൺസോളിഡേറ്റഡ് ഫണ്ട് (266 വകുപ്പ്).
*കണ്ടിൻജൻസി ഫണ്ട് ധനവിനിയോഗാധികാരപരിധിയിൽ സൂക്ഷിക്കപ്പെടുന്നതാണ്.
*പ്രകൃതിക്ഷോഭം പോലുള്ള അപ്രതീക്ഷിത ദുരന്തത്തിന് ഇരയാകുന്നവർക്ക് അടിയന്തര സഹായം നൽകുന്നത് കണ്ടിൻജൻസി ഫണ്ടിൽനിന്നാണ്.
*ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള കോടതി
ans: ഗുവാഹാട്ടി.
*ഏറ്റവും പഴക്കമുള്ള ഹൈക്കോടതി
ans: കൊൽക്കത്ത
*ലോക്സഭയുടെ പരവതാനിയുടെ നിറംപച്ചയാണ്.
*രാജ്യസഭയുടെ പരവതാനിയുടെ നിറം ചുവപ്പാണ്.
*ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യവനിത?
ans: പ്രതിഭാ പാട്ടീൽ.
*ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളിയാര്?
ans: കെ.ആർ. നാരായണൻ (1997 ജൂലായ്മുതൽ 2002 ജൂലായ് വരെ)
*ഇന്ത്യൻ രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
ans: നീലം സഞ്ജീവ റെഡ്ഡി.
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയിലിരുന്നതാര്?
ans: ഡോ. രാജേന്ദ്ര പ്രസാദ് (‘ബിഹാർ ഗാന്ധി' എന്ന് അറിയ പ്പെട്ടിരുന്നു.)
*ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം വഹിച്ചതിനു ശേഷം ഉപരാഷ്ട്രപതിയായതാരാണ്?
ans: ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള.(സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ഇദ്ദേ ഹം രാഷ്ട്രപതിയുടെ ചുമതല വഹിച്ചത്1969
ans: ൽ)
* ബഹുമാന സൂചകമായി His exellency ക്കു പകരം Shri. എന്നുപയോഗിക്കാൻ നിർദേശിച്ച രാഷ്ട്രപതി ആര്?
ans: പ്രണബ് മുഖർജി.
പ്രധാനമന്ത്രി
*ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ?
ans: ജവാഹർലാൽ നെഹ്റു 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ.
*ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ചരൺസിങ്ങാണ്. (5 മാസം 17 ദിവസം)
*പാർലമെൻറിനെ അഭിമുഖീകരിക്കാതിരുന്ന പ്രധാനമന്ത്രി
ans: ചരൺസിങ്.
*ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി മൊറാർ ജി.ദേശായി.
*അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയാണ് ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്നത്.
*എച്ച്.ഡി. ദേവഗൗഡയാണ് പാർലമെൻറ് അംഗമല്ലാതിരിക്കെ പ്രധാമന്ത്രിയായ വ്യക്തി.
*പ്രധാമന്ത്രിയായിരിക്കെ ജവാഹർലാൽ നെഹ്റുവാണ് ആദ്യമായി അവിശ്വാസപ്രമേയത്തെ നേരിട്ടത്.
*അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്റു (1964 മെയ് 27).
*അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ആദ്യത്തെ പ്രധാനമന്ത്രി.വി.പി.സിങ്ങാണ്.
*രാജിവെച്ച ആദ്യ പ്രധാനമന്ത്രി മൊറാർ ജി.ദേശായി.
*പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി.മൊറാർ ജി.ദേശായി.
*1966 ജനുവരി 11 ന് താഷ്കന്റിൽ വെച്ചാണ്
ലാൽബഹദൂർ ശാസ്ത്രി
അന്തരിച്ചത്.
*‘സമാധാനത്തിന്റെ മനുഷ്യൻ'എന്നും
ലാൽബഹദൂർ ശാസ്ത്രി
അറിയപ്പെടുന്നു.
*അധികാരത്തിലിരിക്കെ വധിക്കപ്പട്ട ആദ്യ പ്രധാനമന്ത്രി
ans: ഇന്ദിരാഗാന്ധി (1984 ഒക്ടോബർ 30)
*പ്രധാനമന്ത്രിയായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി
ans: രാജീവ്‌ഗാന്ധി
*സ്വാതന്ത്രത്തിനു ശേഷം ജനിച്ചു പ്രധാനമന്ത്രി ആയ വ്യക്തി
ans: നരേന്ദ്രമോദി
*1977
ans: മൊറാർജി ദേശായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് രാജ്ഘട്ടിൽ വെച്ചാണ്.
*രാജിവെച്ച ആദ്യത്തെ കേന്ദ്രമന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടി.
*പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്1948
ans: ൽ ആണ് ഇദ്ദേഹം രാജിവെച്ചത്.
*1944
ans: ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി
ans: ആർ.കെ. ഷണ്മറ്റുഖം ചെട്ടി
*1
ans: ാം കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ മലയാളിയാണ് ഡോ. ജോൺ മത്തായി (റെയിൽവെ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്)
*ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചതിനാൽ ഇദ്ദേഹം ധനമന്ത്രിയായി.
*1948
ans: ലെ രണ്ടാം ബജറ്റ്, 1949ലെ മൂന്നാം ബജറ്റ് എന്നിവ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.