ജ്യോതിശാസ്ത്രം

റിസോഴ്സ്സാറ്റ് - 2A


*അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച റിമോർട്ട് സെൻസിങ് ഉപഗ്രഹം? 

Ans : റിസോഴ്സ്സാറ്റ് - 2A(ഡിസംബർ 7, 2016)

2.റിസോഴ്സ്സാറ്റ് - 2A ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം?

Ans : PSLV-C 36 

*ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ്  റിസോഴ്സ്സാറ്റ് 2A വിക്ഷേപിച്ചത്?

*റിസോഴ്സ്സാറ്റ് 1 വിക്ഷേപിച്ച വർഷം - 2003

*റിസോഴ്സ്സാറ്റ് 2 വിക്ഷേപിച്ച വർഷം - 2011

PSLV C 35


*.ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം?

Ans : പി.എസ്.എൽ.വി - സി 35
ഇന്ത്യൻ ഉപഗ്രഹങ്ങൾ (3) >സ്കാറ്റ്സാറ്റ് -1 - കാലാവസ്ഥ പഠനത്തിനുള്ള ഉപഗ്രഹം >പ്രഥം(IIT മുംബൈ )-അയണോസ്ഫിയറിലെ ഇലക്സ്ട്രോൺ കൗണ്ടിനെ പ്പറ്റി പഠനം നടത്തുവാൻ  >പിസാറ്റ് - ഭൂമിയുടെ ഹൈ റെസലൂഷൻ ചിത്രങ്ങൾ എടുക്കുവാൻ (PES യൂണിവേഴ്സിറ്റി, ബംഗളൂരു) വിദേശ ഉപഗ്രഹങ്ങൾ (5) >3 അൽജീരിയൻ ഉപഗ്രഹങ്ങൾ (അൽസാറ്റ്-1B. അൽസാറ്റ്-2B. അൽസാറ്റ് -IN) >പാത്ത് ഫൈന്റർ -1 (യു.എസ്)  >NLS 19 (കാനഡ) >ശ്രീഹരിക്കോട്ടയിൽനിന്ന് PSLV-C35 വിക്ഷേപിച്ചത്-2016 സെപ്തംബർ 26 >ഐ.എസ്.ആർ.ഒ.-യുടെ ഏറ്റവും ദൈർഘ്യമേറിയ  വിക്ഷേപണദൗത്യമാണിത് (2 hr. 15 min)

സ്ക്രാംജെറ്റ്


*ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ?

Ans : സ്ക്രാംജെറ്റ്

*സ്ക്രാംജെറ്റിന്റെ വിക്ഷേപണ വാഹനം?

Ans : അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എ.ടിവി - സൗണ്ടിങ് റോക്കറ്റ്)

*സ്ക്രാംജെറ്റ്  ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്?

Ans : 2016 ആഗസ്റ്റ് 27

*സ്ക്രാംജെറ്റ് പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Ans : 4 -ാമത്തെ (മറ്റ് രാജ്യങ്ങൾ - അമേരിക്ക, റഷ്യ, യുറോപ്യൻ സ്പേസ് ഏജൻസി )

*അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ഉപയോഗിച്ച് ഇന്ധനത്തിന്റെ ജ്വലനം നടത്തുന്ന സാങ്കേതിക വിദ്യയാണ് സ്ക്രാംജെറ്റിന്റെ പ്രത്യേകത 

ടീം ഇൻഡസ് 


*ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകുന്ന കമ്പനി?

Ans : ടീം ഇൻഡസ്

*വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്നത്?

Ans : 2017 ഡിസംബർ 28

*ടീം ഇൻഡസ് എന്ന എയ്റോസ്പേയ്സ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആസ്ഥാനം?

Ans : ബംഗലുരൂ 

*ഗൂഗിളിന്റെ ലൂണാർ Xപ്രൈസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം?

Ans : ടീം ഇൻഡസ് (മറ്റു ടീമുകൾ - മൂൺ എക്സ്പ്രസ്, സിനെർജി
മൂൺ (അമേരിക്ക), സ്പേയ്സ് IL (ഇസ്രയേൽ)

Manglish Transcribe ↓


risozhsaattu - 2a


*adutthide inthya vikshepiccha rimorttu sensingu upagraham? 

ans : risozhsaattu - 2a(disambar 7, 2016)

2. Risozhsaattu - 2a bhramanapathatthil etthiccha vikshepana vaahanam?

ans : pslv-c 36 

*shreeharikkottayile satheeshu dhavaan spesu sentaril ninnaanu  risozhsaattu 2a vikshepicchath?

*risozhsaattu 1 vikshepiccha varsham - 2003

*risozhsaattu 2 vikshepiccha varsham - 2011

pslv c 35


*. Charithratthilaadyamaayi 8 upagrahangale ore dauthyatthil randu vyathyastha bhramanapathangalil etthiccha ai. Esu. Aar. O.-yude vikshepana vaahanam?

ans : pi. Esu. El. Vi - si 35
inthyan upagrahangal (3) >skaattsaattu -1 - kaalaavastha padtanatthinulla upagraham >pratham(iit mumby )-ayanosphiyarile ilaksdron kaundine ppatti padtanam nadatthuvaan  >pisaattu - bhoomiyude hy resalooshan chithrangal edukkuvaan (pes yoonivezhsitti, bamgalooru) videsha upagrahangal (5) >3 aljeeriyan upagrahangal (alsaattu-1b. Alsaattu-2b. Alsaattu -in) >paatthu phyntar -1 (yu. Esu)  >nls 19 (kaanada) >shreeharikkottayilninnu pslv-c35 vikshepicchath-2016 septhambar 26 >ai. Esu. Aar. O.-yude ettavum dyrghyameriya  vikshepanadauthyamaanithu (2 hr. 15 min)

skraamjettu


*chelavu kuranja reethiyil duthagathiyil rokkattukale bahiraakaashatthu etthikkunnathilekkaayi ai. Esu. Aar. O vijayakaramaayi pareekshiccha saankethika vidya?

ans : skraamjettu

*skraamjettinte vikshepana vaahanam?

ans : advaansdu deknolaji vehikkil (e. Divi - saundingu rokkattu)

*skraamjettu  shreeharikkottayil ninnum vikshepicchath?

ans : 2016 aagasttu 27

*skraamjettu pareekshanam nadatthi vijayikkunna ethraamatthe raajyamaanu inthya?

ans : 4 -aamatthe (mattu raajyangal - amerikka, rashya, yuropyan spesu ejansi )

*anthareekshatthil ninnum oksijan upayogicchu indhanatthinte jvalanam nadatthunna saankethika vidyayaanu skraamjettinte prathyekatha 

deem indasu 


*inthyayude aadya svakaarya chaandra paryaveshanatthinu nethruthvam nalkunna kampani?

ans : deem indasu

*vikshepanatthinu paddhathiyittirikkunnath?

ans : 2017 disambar 28

*deem indasu enna eyrospeysu sttaarttappu kampaniyude aasthaanam?

ans : bamgaluroo 

*googilinte loonaar xprysu mathsaratthil pankedukkunna inthyan deem?

ans : deem indasu (mattu deemukal - moon eksprasu, sinerji
moon (amerikka), speysu il (israyel)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution