ഭരണഘടനയുടെ വിശദാംശങ്ങൾ

ആമുഖം 


*ആമുഖം  ഇന്ത്യൻ ഭരണഘടനയുടെ  ഭാഗമാണ് 

*1976 42-ാം ഭേദഗതിയിൽ ആമുഖത്തിൽ സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ  കൂടി ഉൾപ്പെടുത്തി. 

*ആമുഖം ഒരുതവണ മാത്രമാണ് ഭേദഗതി ചെയ്തത്

*ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവാഹർലാൽ നെഹ്റുവിശേഷിപ്പിച്ചത് ആമുഖത്തെയാണ്.

*ഹോറോസ്കോപ്പ് എന്ന് വിശേഷിപ്പിച്ച ത് കെ.എം. മുൻഷി 

*ഭരണഘടനയുടെ സാരാംശം എന്ന് വിശേഷിപ്പിച്ചത് ഏണസ്റ്റ് ബാർക്കർ. 

*ഭരണഘടനാ നിർമാണസഭയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം  ആമുഖമായി മാറി 

*ആമുഖത്തെ ഭരണഘടനയുടെ തിരിച്ചുറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് എൻ എ പാൽക്കിവാല 

ഭാഗം 1(Part1) യൂണിയൻ 1-4 വകപ്പുകൾ 


* ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 1-ലാണ് ഇന്ത്യൻ യൂണിയനും അതിന്റെ ഭൂപ്രദേശവും അതിർത്തിയും സംബന്ധിച്ച കാര്യങ്ങളുള്ളത് 

* 1 മുതൽ 4 വരെ വകുപ്പുകളാണ്( Articles)  ഒന്നാം ഭാഗത്തിലുള്ളത്

ഭാഗം 2 പൗരത്വം (Citizenship) 5-11 വകപ്പുകൾ


*ഏക പൗരത്വം അനുവദിച്ചിരിക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ 

*1948 ജൂലായ്19-നോ അതിനുശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർ ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി ഇന്ത്യൻ പൗരത്വം സ്വീകരിക്കണം

*ഭരണഘടനയുടെ പാർട്ട് രണ്ടിൽ 5 മുതൽ 11 വരെ വകുപ്പുകളിലാണ് പൗരത്വത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളത്

*വിദേശപൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നതാണ്.

*ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചുവഴികൾ-ജനനം, വംശപാരമ്പര്യം, രജിസ്ട്രേഷൻ, പൗരത്വദാനം എന്നിവയിലൂടെയും ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിലൂടെയും 

*1947 മാർച്ച് ഒന്നു മുതൽ പാകിസ്താനിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാവില്ല.

*ഭരണഘടനയുടെ 5-ാം വകുപ്പുപ്രകാരം ഇന്ത്യയിൽ ജനിച്ചവർ, രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചിട്ടുള്ളവർ ആയിരിക്കണം
*ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കുന്നതാണ് 

ഭാഗം:3-മൗലികാവകാശങ്ങൾ (Fundamental Rights) 12-35 വകുപ്പുകൾ


1.സമത്വത്തിനുള്ള അവകാശം (Art14-18) 

2.സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)

3.ചൂഷണത്തിനെതിരെയുള്ള അവകാശം(23-24)

4.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം(25-28)

5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം(29-30)

6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾ ക്കുള്ള അവകാശം(31-32)

* മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് 

*12 മുതൽ 35 വരെയുള്ള വകുപ്പുകളാണ് മൗലികാവകാശങ്ങളെപ്പറ്റി പറയുന്നത്

*വ്യക്തി സ്വാതന്ത്രത്തിനു  മാഗ്നാകാർട്ട  എന്നറിയപ്പെടുന്നത്

*സർദാർ വല്ലഭഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്

*മൗലികാവകാശങ്ങളുടെ സംരക്ഷകൻ സുപ്രീംകോടതിയാണ് 

* 1978-ന് മുമ്പ് മൗലികാവകാശങ്ങൾ 7 എണ്ണം ഉണ്ടായിരുന്നു.

*1978-ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമായി മാറി 

മൗലികാവകാശങ്ങൾ 6 എണ്ണം


1. സമത്വത്തിനുള്ള അവകാശം( Art14-18)
Art14 - നിയമത്തിനുമുന്നിൽ തുല്യ പരിരക്ഷ  Art15 - മതം, വംശം, ജാതി, ലിഗം , ജനന സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം തടയൽ  Art16 - പൊതുതൊഴിലിൽ തുല്യ അവസരം  Art17 -അയിത്ത നിർമാർജനം  Art18-പ്രത്യേക പദവികൾ ഒഴിവാക്കൽ 

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
 
Art19- അഭിപ്രായ സ്വാതന്ത്ര്യം (6 എണ്ണം)
1.സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം 

2.സമാധാനമായി  ഒത്തുചേരാനുള്ള സ്വാതന്ത്ര്യം

3.സംഘടനാസ്വാതന്ത്ര്യം 

4.സഞ്ചാര സ്വാതന്ത്ര്യം 

5.സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം 

6.തൊഴിലിനുള്ള സ്വാതന്ത്ര്യം

3.ചൂഷണത്തിനെതിരെയുള്ള അവകാശം
art23-അടിമവേലയും മനുഷ്യക്കടത്തും തടയൽ art24-ഫാക്ടറികളിലും മറ്റും ബാലവേല തടയൽ

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
art25- മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള  സ്വാതന്ത്ര്യം art26-മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം  
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം,
art29-ന്യൂനപക്ഷക്കാരുടെ താത്പര്യങ്ങൾക്കുള്ള പരിരക്ഷ  Article 30-വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷക്കാർക്കുള്ള സ്വാതന്ത്ര്യം

6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം
 
article31-സ്വത്തവകാശം (1978ലെ 44-മത് ഭരണഘടന ഭേദഗതി പ്രകാരം നീക്കം ചെയ്തു ) art32-ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം 

Manglish Transcribe ↓


aamukham 


*aamukham  inthyan bharanaghadanayude  bhaagamaanu 

*1976 42-aam bhedagathiyil aamukhatthil soshyalisam ,mathanirapekshatha ,akhandatha enniva  koodi ulppedutthi. 

*aamukham oruthavana maathramaanu bhedagathi cheythathu

*bharanaghadanayude aathmaavu, bharanaghadanayilekkulla thaakkol enningane javaaharlaal nehruvisheshippicchathu aamukhattheyaanu.

*horoskoppu ennu visheshippiccha thu ke. Em. Munshi 

*bharanaghadanayude saaraamsham ennu visheshippicchathu enasttu baarkkar. 

*bharanaghadanaa nirmaanasabhayil javaharlaal nehru avatharippiccha lakshyaprameyam  aamukhamaayi maari 

*aamukhatthe bharanaghadanayude thiricchuriyal kaardu ennu visheshippicchathu en e paalkkivaala 

bhaagam 1(part1) yooniyan 1-4 vakappukal 


* inthyan bharanaghadanayude bhaagam 1-laanu inthyan yooniyanum athinte bhoopradeshavum athirtthiyum sambandhiccha kaaryangalullathu 

* 1 muthal 4 vare vakuppukalaanu( articles)  onnaam bhaagatthilullathu

bhaagam 2 paurathvam (citizenship) 5-11 vakappukal


*eka paurathvam anuvadicchirikkunna oru raashdramaanu inthya 

*1948 joolaay19-no athinusheshamo inthyayilekku kudiyeriyavar chumathalappetta adhikaarikku apeksha nalki inthyan paurathvam sveekarikkanam

*bharanaghadanayude paarttu randil 5 muthal 11 vare vakuppukalilaanu paurathvattheppatti paraamarshicchittullathu

*videshapaurathvam sveekarikkunnavarkku inthyan paurathvam nashdappedunnathaanu.

*inthyan paurathvam labhikkunnathinulla anchuvazhikal-jananam, vamshapaaramparyam, rajisdreshan, paurathvadaanam ennivayiloodeyum ethenkilum pradesham inthyayude bhaagamaayittheerunnathiloodeyum 

*1947 maarcchu onnu muthal paakisthaanilekku kudiyeriyavarkku inthyan paurathvatthinu arhathayundaavilla.

*bharanaghadanayude 5-aam vakuppuprakaaram inthyayil janicchavar, rakshithaakkalil oraalenkilum inthyayil janicchittullavar aayirikkanam
*bharanaghadana nilavil vannathinushesham 5 varshatthilkkooduthal inthyayil thaamasikkunnavarkku inthyan paurathvatthinu arhathayundaayirikkunnathaanu 

bhaagam:3-maulikaavakaashangal (fundamental rights) 12-35 vakuppukal


1. Samathvatthinulla avakaasham (art14-18) 

2. Svaathanthryatthinulla avakaasham (19-22)

3. Chooshanatthinethireyulla avakaasham(23-24)

4. Mathasvaathanthryatthinulla avakaasham(25-28)

5. Saamskaarikavum vidyaabhyaasaparavumaaya avakaasham(29-30)

6. Bharanaghadanaa sambandhamaaya parihaaramaargangal kkulla avakaasham(31-32)

* maulikaavakaashangaleppatti prathipaadicchirikkunnathu bharanaghadanayude moonnaam bhaagatthaanu 

*12 muthal 35 vareyulla vakuppukalaanu maulikaavakaashangaleppatti parayunnathu

*vyakthi svaathanthratthinu  maagnaakaartta  ennariyappedunnathu

*sardaar vallabhabhaayu pattelaanu maulikaavakaashangalude shilpi ennariyappedunnathu

*maulikaavakaashangalude samrakshakan supreemkodathiyaanu 

* 1978-nu mumpu maulikaavakaashangal 7 ennam undaayirunnu.

*1978-le 44-aam bhedagathi prakaaram svatthavakaasham niyamaparamaaya avakaashamaayi maari 

maulikaavakaashangal 6 ennam


1. Samathvatthinulla avakaasham( art14-18)
art14 - niyamatthinumunnil thulya pariraksha  art15 - matham, vamsham, jaathi, ligam , janana sthalam ennivayude perilulla vivechanam thadayal  art16 - pothuthozhilil thulya avasaram  art17 -ayittha nirmaarjanam  art18-prathyeka padavikal ozhivaakkal 

2. Svaathanthryatthinulla avakaasham (19-22)
 
art19- abhipraaya svaathanthryam (6 ennam)
1. Samsaaratthinum aashayaprakadanatthinumulla svaathanthryam 

2. Samaadhaanamaayi  otthucheraanulla svaathanthryam

3. Samghadanaasvaathanthryam 

4. Sanchaara svaathanthryam 

5. Sthiravaasatthinulla svaathanthryam 

6. Thozhilinulla svaathanthryam

3. Chooshanatthinethireyulla avakaasham
art23-adimavelayum manushyakkadatthum thadayal art24-phaakdarikalilum mattum baalavela thadayal

4. Mathasvaathanthryatthinulla avakaasham
art25- matham sveekarikkunnathinum pracharippikkunnathinumulla  svaathanthryam art26-mathasthaapanangal kykaaryam cheyyunnathinulla svaathanthryam  
5. Saamskaarikavum vidyaabhyaasaparavumaaya avakaasham,
art29-nyoonapakshakkaarude thaathparyangalkkulla pariraksha  article 30-vidyaabhyaasa sthaapanangal sthaapikkunnathinum nadatthunnathinum nyoonapakshakkaarkkulla svaathanthryam

6. Bharanaghadanaa sambandhamaaya parihaaramaargangalkkulla avakaasham
 
article31-svatthavakaasham (1978le 44-mathu bharanaghadana bhedagathi prakaaram neekkam cheythu ) art32-bharanaghadanaa sambandhamaaya parihaaramaargangalkkulla avakaasham 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution