വൻകരകൾ (ഏഷ്യ)

വൻകരകളിലൂടെ


*ഭൂഖണ്ഡങ്ങളുടെ എണ്ണം?

Ans : ഏഴ് 

*ഏറ്റവും വലിയ ഭൂഖണ്ഡം?

Ans : ഏഷ്യ 

*ഏറ്റവും ചെറിയ ഭൂഖണ്ഡം? 

Ans : ഓസ്ട്രേലിയ 

*ഏറ്റവും വലിയ രാജ്യം?

Ans : റഷ്യ 

*ഏറ്റവും ചെറിയ രാജ്യം?

Ans : വത്തിക്കാൻ

*ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

Ans : ഏഷ്യ

*ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം?

Ans : ചൈന

*യൂറോപ്പിലെ ഏറ്റവും വലിയ രാജ്യം?

Ans : ഉക്രൈൻ 

*ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?

Ans : അൾജീരിയ

*വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

Ans : കാനഡ 

*തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

Ans : ബ്രസീൽ 

ഏഷ്യ


*“വൈവിധ്യങ്ങളുടെ വൻകര” എന്നറിയപ്പെടുന്നത്?

Ans : ഏഷ്യ

* ‘പരമാവാധികളുടെ വൻകര’ എന്നറിയപ്പെടുന്നത്?

Ans : ഏഷ്യ

*സൗത്ത് ഏഷ്യൻ രാജ്യങ്ങൾ?

Ans : ഇന്ത്യ,പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ശ്രീ ലങ്ക, മ്യാൻമാർ. 

*സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലുത്?

Ans : ഇന്ത്യ 

*ലോകജനസംഖ്യയിൽ ഒന്നാമതും,വിസ്തൃതിയിൽ മൂന്നാമതുമുള്ള രാജ്യം?

Ans : ചൈന 

*ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

Ans : അക്യുപങ്ചർ 

*ചൈനയിൽ ഉത്ഭവിച്ച രണ്ട് മതങ്ങൾ?

Ans : കൺഫ്യൂഷനിസം, താവോയിസം

*ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?

Ans : ലാവോത്സെ

*ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസകളുള്ള രാജ്യം?

Ans : ചൈന

*ഏറ്റവും കൂടുതൽ അധ്യയനദിവസങ്ങളുള്ള രാജ്യം?

Ans : ചൈന

*ലോകത്തിലെ ഏറ്റവും വലിയ സേനയുള്ള രാജ്യം?

Ans : ചൈന (പീപ്പിൾസ് ലിബറേഷൻ ആർമി)

*ലോകത്തിലേറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമ നിർമ്മാണസഭയുള്ള  രാജ്യം?

Ans : ചൈന

*ഏറ്റവും വലിയ റെയിൽവേ ശൃംഖലയുള്ള ഏഷ്യൻ രാജ്യം?

Ans : ചൈന

*ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

Ans : ചൈന

*കടലാസ്,വെടിമരുന്ന്,ഭൂകമ്പമാപിനി,തേയില എന്നിവ ആദ്യമായി ഉപയോഗിച്ചത്?

Ans : ചൈനാക്കാർ

*പ്രാചീനകാലത്ത് കാഥേയ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

Ans : ചൈന

*ആത്മീയതയുടെ വൻകര (മതങ്ങളുടെ വൻകര) എന്നറിയപ്പെടുന്നത്?

Ans : ഏഷ്യ

*2016-ൽ ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത രാജ്യം?

Ans : ചൈന

*ഏഷ്യയിലെ ഏറ്റവും വലിയ തുക്കുപാലം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം?

Ans : ചൈന

*'കൺഫ്യൂഷനിസം' എന്ന മതം സ്ഥാപിച്ചത്?

Ans : കൺഫ്യൂഷ്യസ്

*'താവോയിസം' എന്ന മതം സ്ഥാപിച്ചത്?

Ans : ലാവോത്സെ

*മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യക്കാർ?

Ans : ചൈനാക്കാർ

*ഏറ്റവും കൂടുതൽ ആപ്പിൾ, പച്ചക്കറി എന്നിവ ഉല്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന 

*തക്ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ചൈന

*'ചൈനയുടെ ദുഃഖം' എന്നറിയപ്പെടുന്ന നദി?

Ans : ഹൊയാങ്ഹൊ

*'മഞ്ഞ നദി' എന്നറിയപ്പെടുന്ന നദി?

Ans : ഹൊയാങ്ഹൊ

*കൈലാസപർവ്വതം, മാനസസരോവർ തടാകം, മക്കാവു ഐലന്റ് എന്നിവ സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ചൈന

*ബ്രിട്ടൺ 1997-ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം?

Ans : ഹോങ്കോങ്

*ചൈനയിൽ 1958 -ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Ans : Great Leap Forward

*ചൈനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ച വർഷം?

Ans : 1966

*ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ?

Ans : ചൈനയിലെ ഗ്രാൻഡ് കനാൽ

*ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി?

Ans : യാങ്റ്റ്സി

*ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

Ans : മൻഡരിൻ (ചൈനീസ്)

*ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ നിർമ്മിച്ചത്?

Ans : ഷിഹുവാങ്തി

*'സൈക്കിളുകളുടെ നഗരം’ എന്നറിയപ്പെടുന്നത്?

Ans : ബീജിങ്

*1934-ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ്?

Ans : മാവോ സേതുങ്

*മാവോ സേതുങ് ജനകീയ ചൈനാ റിപ്പബ്ലിക്സ്  പ്രഖ്യാപിച്ചത്?

Ans : 1949 ഒക്ടോബർ 1

*ടിബറ്റ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?

Ans : ചൈന

*ടിബറ്റിന്റെ ആത്മീയ നേതാവ്?

Ans : ദലൈലാമ

*ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?

Ans : റഷ്യ, ചൈന (14 വീതം)

*ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ "അങ്കോർവത്' സ്ഥിതി ചെയ്യുന്നത്?

Ans : കംബോഡിയയിൽ

*1975 മുതൽ 1979 വരെ കംബോഡിയയിൽ അധികാരത്തിലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം?

Ans : ഖമർറൂഷ്

*ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം?

Ans : ജപ്പാൻ 

*‘ഉദയസൂര്യന്റെ നാട്’ എന്നറിയപ്പെടുന്ന രാജ്യം?

Ans : ജപ്പാൻ

*ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച?

Ans : ജപ്പാൻ

*ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ ഗാനമുള്ള രാജ്യം?

Ans : ജപ്പാൻ
 
*ഏറ്റവും കൂടുതൽ സ്വർണ്ണം ഉല്പാദിപ്പിക്കുന്ന രാജ്യം?

Ans : ചൈന

*ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

Ans : ഇന്ത്യ

*ടിബറ്റിൽ പ്രവർത്തനം ആരംഭിച്ച ചൈനയുടെ ജലവൈദ്യുത പദ്ധതി?

Ans : സങ്മു (സം)

*ഇന്തോനേഷ്യയിൽ അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നിപർവ്വതം?

Ans : റിൻജി (27 സെപ്തംബർ 2016)

ജാപ്പനീസ് സ്‌പെഷ്യൽ 


*ജപ്പാനിലെ പരമ്പരാഗത യുദ്ധ വീരൻമാർ അറിയപ്പെടുന്നത്?

Ans : സമുറായികൾ

*ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

Ans : കിമോണോ 

*പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന  ജാപ്പനീസ് രീതി?

Ans : ഇക്ക്ബാന 

*വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി?

Ans : ബോൺസായ് 

*കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജാപ്പനീസ് സമ്പ്രദായം?

Ans : ഒറിഗാമി 

*ജപ്പാനിലെ കൊത്തുപണി?

Ans : ഹാനിവാ

*ജപ്പാന്റെ പരമ്പരാഗത  കാവ്യരീതി?

Ans : ഹൈക്കു 

*ജപ്പാന്റെ  ആയോധന കലകൾ അറിയപ്പെടുന്നത്?

Ans : ബുഡോ

*ജപ്പാന്റെ നൃത്ത നാടകം?

Ans : കാബുക്കി 

*ജപ്പാന്റെ ദേശീയ കായിക വിനോദം?

Ans : സുമോഗുസ്തി 

*ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

Ans : ഹിബാക്കുഷ്

*ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ?

Ans : ഹരാകിരി

*ജപ്പാന്റെ ദേശീയഗാനം?

Ans : കിമി ഗായോ

*സുമോ ഗുസ്തി ഉദയം ചെയ്ത രാജ്യം?

Ans : ജപ്പാൻ 

*വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവീസ് തുടങ്ങിയ ആദ്യത്തെ രാജ്യം?

Ans : ജപ്പാൻ 

*ഹിരോഷിമ, നാഗസാക്കി എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ജപ്പാൻ 

*ജപ്പാന് സമീപമുള്ള പസഫിക്കിലെ ദ്വീപുകൾ?

Ans : കുരിൽ ദ്വീപുകൾ

*‘നിപ്പോൺ' എന്നറിയപ്പെട്ടിരുന്ന രാജ്യം?

Ans : ജപ്പാൻ 

*'ബാങ്ക് ഓഫ് കൊച്ചി' സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ജപ്പാൻ

*ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെടുന്ന രാജ്യം?

Ans : ഇന്തോനേഷ്യ

*ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻ രാജ്യം?

Ans : ഇന്തോനേഷ്യ

*ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

Ans : ഇന്തോനേഷ്യ

*ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

Ans : ഇന്തോനേഷ്യ 

*ലോകത്തിലെ എണ്ണ ഉല്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കിൽ നിന്നും 2008 ൽ പിൻവാങ്ങിയ രാജ്യം? 

Ans : ഇന്തോനേഷ്യ 

*ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത നേതാവ്?

Ans : അഹമ്മദ് സുകോർണോ

*ബാലി ദ്വീപ് ഏത് രാജ്യത്തിന്റെ ഭാഗമാണ്?

Ans : ഇന്തോനേഷ്യ 

*ഏത് രാജ്യത്തിന്റെ വിമാന സർവ്വീസാണ് ഗരുഡ?

Ans : ഇന്തോനേഷ്യ 

*നാളികേരം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന രാജ്യം? 

Ans : ഇന്തോനേഷ്യ 

*21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ ഏഷ്യൻ രാജ്യം?

Ans : ഈസ്റ്റ് തിമൂർ 

*കിഴക്കൻ തിമൂറിന്റെ തലസ്ഥാനം?

Ans : ദിലി

*ഏത് രാജ്യത്തിൽ നിന്നുമാണ് കിഴക്കൻ തിമൂർ സ്വതന്ത്രമായത്?

Ans : ഇന്തോനേഷ്യ 

*ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ U.N. ൽ ചേർന്ന 191-ാമത്തെ അംഗ രാജ്യം?

Ans : ഈസ്റ്റ് തിമൂർ 

*പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം?

Ans : ഈസ്റ്റ് തിമൂർ 

*ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

Ans : മാലിദ്വീപ്

*കടലിനടിയിൽ ക്യാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ രാജ്യം?

Ans : മാലിദ്വീപ്

*മാലിദ്വീപിലെ പ്രധാന ഭാഷ ?

Ans : ദിവേഹി 

*ലോകത്തിലെ ഏക ജൂത രാഷ്ട്രം?

Ans : ഇസ്രയേൽ

*ഇസ്രായേൽ നിലവിൽ വന്ന വർഷം?

Ans : 1948 മെയ് 14 

*ജൂതന്മാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപംകൊണ്ട പ്രസ്ഥാനം?

Ans : സിയോണിസം

*6-മത് Heart of Asia Conference (2016)വേദി?

Ans : അമൃത്സർ (പഞ്ചാബ്)

*ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ ' ഒറ്റ വൈക്കോൽ വിപ്ലവം’ രചിച്ചത്?

Ans : മസനോബു ഫുക്കുവോക്ക (ജപ്പാൻ)

ഹാർട്ട് ഓഫ് ഏഷ്യ 


*ഹാർട്ട് ഓഫ് ഏഷ്യ ഇസ്താംബൂൾ പ്രോസസ്സ് (HOA) ആരംഭിച്ചത്? 

Ans : 2011 നവംബർ 2 (ഇസ്താംബൂൾ,തുർക്കി)

*HOA യിലെ അംഗരാജ്യങ്ങൾ?

Ans : 14 

*HOA യുടെ സ്ഥിര അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ 

*2016-ലെ സഹ അദ്ധ്യക്ഷസ്ഥാനം വഹിച്ചത്? 

Ans : ഇന്ത്യ
 

ഏഷ്യയുടെ കവാടം 


*'ഏഷ്യയുടെ കവാടം' എന്ന് അറിയപ്പെടുന്ന രാജ്യം?

Ans : ഫിലിപ്പൈൻസ് 

*ഏഷ്യയിലെ ഏക റോമൻ കത്തോലിക്കാ രാഷ്ട്രം?

Ans : ഫിലിപ്പൈൻസ്

*പ്രസിദ്ധമായ തെങ്ങിൻ കൊട്ടാരം സ്ഥിതി ചെയ്യുന്ന രാജ്യം?

Ans : ഫിലിപ്പൈൻസ് 

*ഏഷ്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

Ans : ഫിലിപ്പൈൻസ് 

*ഏഷ്യയുടെ നൊബേൽ എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്കാരം ഏർപ്പെടുത്തിയ രാജ്യം?

Ans : ഫിലിപ്പെൻസ്

*ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും പാഴ്സികളുടേയും ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

Ans : ജറുസലേം 

*മഹാഭാരതത്തിൽ 'കിരാതന്മാരുടെ നാട്’ എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം?

Ans : നേപ്പാൾ

*എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം?

Ans : നേപ്പാൾ

*ചതുരാകൃതിയിലല്ലാത്ത ദേശീയപതാകയുള്ള ഒരേയൊരു രാജ്യം?

Ans : നേപ്പാൾ

*നേപ്പാളിലെ സായുധ വിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?

Ans : പുഷ്പകമൽ ദഹാൽ (പ്രചണ്ഡ)

*'പിറന്നനാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം' എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന്റേതാണ്?

Ans : നേപ്പാൾ

*ദേശീയഗാനമില്ലാത്ത രാജ്യം?

Ans : സൈപ്രസ്

*മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രം?

Ans : സൈപ്രസ്

*മിഡിൽ  ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യം?

Ans : സൗദി അറേബ്യ

*ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

Ans : കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം (സൗദി അറേബ്യയിലെ ദമാമിൽ സ്ഥിതി ചെയ്യുന്നു) 

*ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

Ans : യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE)

*ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

Ans : ബുർജ് ഖലീഫ (ദുബായ്, 828 മീ.) 

*ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

Ans : കുവൈത്തി ദിനാർ

*1991 ൽ ഇറാഖിന്റെ അധിനിവേശത്തിൽ നിന്നും കുവൈത്തിനെ മോചിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ  സൈനിക നീക്കം അറിയപ്പെടുന്നത്?

Ans : ഓപ്പറേഷൻ ഡിസർട്ട് സ്റ്റോം

*ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള ഗൾഫ് രാജ്യം?

Ans : സൗദി അറേബ്യ

*ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റി അയയ്ക്കുന്ന രാജ്യം?

Ans : സൗദി അറേബ്യ

*ജോർദാൻ നദി പതിക്കുന്നത്?

Ans : ചാവുകടൽ

*ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഏഷ്യൻ രാജ്യം?

Ans : സിംഗപ്പൂർ 

*ലോകത്തിലേറ്റവും വൃത്തിയുള്ള നഗരം എന്നറിയപ്പെടുന്നത്?

Ans : സിംഗപ്പൂർ നഗരം 

*ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ഏഷ്യൻ രാജ്യം?

Ans : മംഗോളിയ 

*1965-വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം?

Ans : സിംഗപ്പൂർ

*ഏറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ 

*1919 ആഗസ്റ്റ് 19 ന് ബ്രിട്ടണിൽ നിന്നും സ്വതന്ത്രമായ രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ 

*അഫ്ഗാനിസ്ഥാന്റെ രാഷ്ട്രപിതാവ്?

Ans : മുഹമ്മദ് സഹീർ ഷാ 

*അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിക്കപ്പെട്ട വർഷം?

Ans : 1994

*താലിബാന്റെ സ്ഥാപകൻ?

Ans : മുല്ല മുഹമ്മദ് ഒമർ

*പ്രാചീന കാലത്ത് ബാക്ട്രിയ,ആര്യാന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ

*സാർക്ക് എന്ന സംഘടനയിൽ അംഗമായ എട്ടാമത്തെയും ഒടുവിലത്തെ രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ

*അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?

Ans : ഹിന്ദുകുഷ് പർവ്വതനിര,സുലൈമാൻ പർവ്വതനിര

പേർഷ്യൻ ഉൾക്കടലിൽ മുത്ത് 


*ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയ അറബ് രാജ്യം?

Ans : ബഹ്‌റൈൻ

*‘പേർഷ്യൻ ഉൾക്കടലിൽ മുത്ത്’ എന്നറിയപ്പെടുന്ന രാജ്യം?

Ans : ബഹ്‌റൈൻ

*രണ്ട് കടലുകൾ എന്ന് അർത്ഥം വരുന്നത് ഏത് രാജ്യത്തിന്റെ പേരിനാണ്?

Ans : ബഹ്‌റൈൻ

*ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന രാജ്യം?

Ans : ദക്ഷിണ കൊറിയ

*ഉത്തരകൊറിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി?

Ans : 38-ാം സമാന്തര രേഖ

*'പ്രഭാത ശാന്തതയുടെ നാട്’ എന്നറിയപ്പെടുന്നത്?

Ans : കൊറിയ

*ഐക്യരാഷ്ട്ര സഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം?

Ans : കൊറിയൻ യുദ്ധം (1950-53) 

*കൊറിയകളുടെ ഏകീകരണം ലക്ഷ്യം വെച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?

Ans : സൺഹൈഷൻ പോളിസി

*ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?

Ans : സിംഹം

*ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

Ans : സിരിമാവോ ബന്ധാരനായകെ (1960-ൽ  ശ്രീലങ്കയിൽ അധികാരത്തിൽ വന്നു) 

*1948 ൽ ശ്രീലങ്ക സ്വാതന്ത്ര്യം നേടിയത് ഏത് രാജ്യത്തിൽ നിന്നാണ്?

Ans : ബ്രിട്ടൺ 

*ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

Ans : ഡോൺ സ്റ്റീഫൻ സേനാനായകെ

*'കറുത്ത ജൂലായ്’ എന്നറിയപ്പെടുന്ന സംഭവം നടന്ന രാജ്യം?

Ans : ശ്രീലങ്ക (1983-ൽ ആരംഭിച്ച വംശീയ കലാപത്തിൽ ആയിരത്തിലേറെ തമിഴർ കൊല്ലപ്പെട്ടു.)

*ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നൽകിയത്?

Ans : വേലുപ്പിള്ള പ്രഭാകരൻ (1972)

*ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം? 

Ans : സിംഹള 

*ദേശീയ ഗാനത്തിന്റെ തമിഴ് പതിപ്പ് അടുത്ത കാലത്ത് ഉപേക്ഷിച്ച രാജ്യം?

Ans : ശ്രീലങ്ക

*ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി?

Ans : മഹാവെലി ഗംഗ

*ഏഷ്യ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര?

Ans : യുറാൽ

*ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബുദ്ധ പ്രതിമകൾ നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലെ പ്രദേശം?

Ans : ബാമിയാൻ താഴ്വര 

*'പഷ്തൂണുകൾ' എന്ന ജനവിഭാഗം കാണപ്പെടുന്ന രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ

*ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ

*ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികൾ ഒരുപോലെ പാവനമെന്ന് കരുതപ്പെടുന്ന ശ്രീലങ്കയിലെ മല ?

Ans : ആദമിന്റെ കൊടുമുടി

ബർമ്മീസ് ഗാന്ധി 


*അടുത്തിടെ നിയമിതയായ മ്യാൻമാർ ‘സ്റ്റേറ്റ് കൗൺസിലർ'?

Ans : ആങ് സാൻ സൂകി

*മ്യാൻമാർ വിദേശകാര്യ മന്ത്രി?

Ans : ആങ് സാൻ സൂകി

*മ്യാൻമാറിന്റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത്?

Ans : ആങ് സാൻ സൂകി 

*1988-ൽ ആങ്സാൻ സൂകി രൂപീകരിച്ച പാർട്ടി?

Ans : നാഷണൽ ലീഗ് ഫോർ ഡെമോക്രസി

*ബർമ്മിസ് ഗാന്ധി എന്നറിയപ്പെടുന്നത്?

Ans : ആങ് സാൻ സൂകി (1991-ൽ സമാധാന നൊബേൽ ലഭിച്ചു)


Manglish Transcribe ↓


vankarakaliloode


*bhookhandangalude ennam?

ans : ezhu 

*ettavum valiya bhookhandam?

ans : eshya 

*ettavum cheriya bhookhandam? 

ans : osdreliya 

*ettavum valiya raajyam?

ans : rashya 

*ettavum cheriya raajyam?

ans : vatthikkaan

*janasamkhya ettavum kooduthalulla bhookhandam?

ans : eshya

*janasamkhya ettavum kooduthalulla raajyam?

ans : chyna

*yooroppile ettavum valiya raajyam?

ans : ukryn 

*aaphrikkayile ettavum valiya raajyam?

ans : aljeeriya

*vadakke amerikkayile ettavum valiya raajyam?

ans : kaanada 

*thekke amerikkayile ettavum valiya raajyam?

ans : braseel 

eshya


*“vyvidhyangalude vankara” ennariyappedunnath?

ans : eshya

* ‘paramaavaadhikalude vankara’ ennariyappedunnath?

ans : eshya

*sautthu eshyan raajyangal?

ans : inthya,paakisthaan, bamglaadeshu, aphgaanisthaan, neppaal, bhoottaan, shree lanka, myaanmaar. 

*sautthu eshyan raajyangalil ettavum valuth?

ans : inthya 

*lokajanasamkhyayil onnaamathum,visthruthiyil moonnaamathumulla raajyam?

ans : chyna 

*chyneesu vydyashaasthra sampradaayam?

ans : akyupangchar 

*chynayil uthbhaviccha randu mathangal?

ans : kanphyooshanisam, thaavoyisam

*chynayile gauthamabuddhan ennariyappedunnath?

ans : laavothse

*lokatthil ettavum kooduthal buddhamatha vishvaasakalulla raajyam?

ans : chyna

*ettavum kooduthal adhyayanadivasangalulla raajyam?

ans : chyna

*lokatthile ettavum valiya senayulla raajyam?

ans : chyna (peeppilsu libareshan aarmi)

*lokatthilettavum kooduthal amgangalulla niyama nirmmaanasabhayulla  raajyam?

ans : chyna

*ettavum valiya reyilve shrumkhalayulla eshyan raajyam?

ans : chyna

*aikyaraashdrasabhayude rakshaasamithiyil sthiraamgathvamulla eka eshyan raajyam?

ans : chyna

*kadalaasu,vedimarunnu,bhookampamaapini,theyila enniva aadyamaayi upayogicchath?

ans : chynaakkaar

*praacheenakaalatthu kaatheyu ennariyappettirunna raajyam?

ans : chyna

*aathmeeyathayude vankara (mathangalude vankara) ennariyappedunnath?

ans : eshya

*2016-l lokatthile ettavum neelamullathum uyaram koodiyathumaaya chillupaalam pothujanangalkkaayi thurannukoduttha raajyam?

ans : chyna

*eshyayile ettavum valiya thukkupaalam nirmmikkaan uddheshikkunna raajyam?

ans : chyna

*'kanphyooshanisam' enna matham sthaapicchath?

ans : kanphyooshyasu

*'thaavoyisam' enna matham sthaapicchath?

ans : laavothse

*maasangalkku peridaan mrugangalude peru upayogicchirunna raajyakkaar?

ans : chynaakkaar

*ettavum kooduthal aappil, pacchakkari enniva ulpaadippikkunna raajyam?

ans : chyna 

*thaklamakkaan marubhoomi sthithi cheyyunna raajyam?

ans : chyna

*'chynayude duakham' ennariyappedunna nadi?

ans : hoyaangho

*'manja nadi' ennariyappedunna nadi?

ans : hoyaangho

*kylaasaparvvatham, maanasasarovar thadaakam, makkaavu ailantu enniva sthithi cheyyunna raajyam?

ans : chyna

*brittan 1997-l chynaykku kymaariya pradesham?

ans : honkongu

*chynayil 1958 -l thudangiya thanathu saampatthika sampradaayam?

ans : great leap forward

*chynayil saamskaarika viplavam aarambhiccha varsham?

ans : 1966

*lokatthile ettavum pazhakkamulla manushyanirmmitha kanaal?

ans : chynayile graandu kanaal

*three gorjasu daam sthithi cheyyunna nadi?

ans : yaangttsi

*lokatthil ettavum kooduthal janangal samsaarikkunna bhaasha?

ans : mandarin (chyneesu)

*lokaathbhuthangalilonnaaya chynayile vanmathil nirmmicchath?

ans : shihuvaangthi

*'sykkilukalude nagaram’ ennariyappedunnath?

ans : beejingu

*1934-l chynayil longu maarcchu nayiccha nethaav?

ans : maavo sethungu

*maavo sethungu janakeeya chynaa rippabliksu  prakhyaapicchath?

ans : 1949 okdobar 1

*dibattu ethu raajyatthinte niyanthranatthilaan?

ans : chyna

*dibattinte aathmeeya nethaav?

ans : dalylaama

*ettavum kooduthal raajyangalumaayi athirtthi pankidunna raajyangal?

ans : rashya, chyna (14 veetham)

*lokatthile ettavum valiya kshethramaaya "ankorvathu' sthithi cheyyunnath?

ans : kambodiyayil

*1975 muthal 1979 vare kambodiyayil adhikaaratthilirunna theevra idathupaksha prasthaanam?

ans : khamarrooshu

*eshyan raajyangalil vacchu ettavum kooduthal vyaavasaayika purogathi nediya raajyam?

ans : jappaan 

*‘udayasooryante naad’ ennariyappedunna raajyam?

ans : jappaan

*lokatthu ettavum pazhakkamulla raajavaazhcha?

ans : jappaan

*lokatthile ettavum pazhakkamulla desheeya gaanamulla raajyam?

ans : jappaan
 
*ettavum kooduthal svarnnam ulpaadippikkunna raajyam?

ans : chyna

*ettavum kooduthal svarnnam upayogikkunna raajyam?

ans : inthya

*dibattil pravartthanam aarambhiccha chynayude jalavydyutha paddhathi?

ans : sangmu (sam)

*inthoneshyayil adutthide pottitthericcha agniparvvatham?

ans : rinji (27 septhambar 2016)

jaappaneesu speshyal 


*jappaanile paramparaagatha yuddha veeranmaar ariyappedunnath?

ans : samuraayikal

*jappaanile paramparaagatha vasthradhaarana reethi?

ans : kimono 

*pushpangale manoharamaayi alankarikkunna  jaappaneesu reethi?

ans : ikkbaana 

*vrukshangale muradippicchu valartthunna jaappaneesu reethi?

ans : bonsaayu 

*kadalaasukondu vividha kalippaattangal nirmmikkunna jaappaneesu sampradaayam?

ans : origaami 

*jappaanile kotthupani?

ans : haanivaa

*jappaante paramparaagatha  kaavyareethi?

ans : hykku 

*jappaante  aayodhana kalakal ariyappedunnath?

ans : budo

*jappaante nruttha naadakam?

ans : kaabukki 

*jappaante desheeya kaayika vinodam?

ans : sumogusthi 

*jappaanile rediyeshan baadhicchavarude samooham?

ans : hibaakkushu

*jappaanile paramparaagatha reethiyilulla aathmahathya?

ans : haraakiri

*jappaante desheeyagaanam?

ans : kimi gaayo

*sumo gusthi udayam cheytha raajyam?

ans : jappaan 

*vaanijyaadisthaanatthil mobyl phon sarveesu thudangiya aadyatthe raajyam?

ans : jappaan 

*hiroshima, naagasaakki ennee pattanangal sthithi cheyyunna raajyam?

ans : jappaan 

*jappaanu sameepamulla pasaphikkile dveepukal?

ans : kuril dveepukal

*‘nippon' ennariyappettirunna raajyam?

ans : jappaan 

*'baanku ophu kocchi' sthithi cheyyunna raajyam?

ans : jappaan

*dacchu eesttu indeesu ennu ariyappedunna raajyam?

ans : inthoneshya

*ettavum kooduthal kadalttheeramulla eshyan raajyam?

ans : inthoneshya

*bhoomadhyarekha kadannu pokunna eka eshyan raajyam?

ans : inthoneshya

*lokatthile ettavum valiya dveepasamooham?

ans : inthoneshya 

*lokatthile enna ulpaadaka raajyangalude samghadanayaaya oppekkil ninnum 2008 l pinvaangiya raajyam? 

ans : inthoneshya 

*inthoneshyaykku svaathanthryam nedikkoduttha nethaav?

ans : ahammadu sukorno

*baali dveepu ethu raajyatthinte bhaagamaan?

ans : inthoneshya 

*ethu raajyatthinte vimaana sarvveesaanu garuda?

ans : inthoneshya 

*naalikeram ettavum kooduthal ulpaadippikkunna raajyam? 

ans : inthoneshya 

*21-aam noottaandil piraviyeduttha aadya eshyan raajyam?

ans : eesttu thimoor 

*kizhakkan thimoorinte thalasthaanam?

ans : dili

*ethu raajyatthil ninnumaanu kizhakkan thimoor svathanthramaayath?

ans : inthoneshya 

*eshyayil ninnum ettavum oduvil u. N. L chernna 191-aamatthe amga raajyam?

ans : eesttu thimoor 

*porcchugeesu samsaarabhaashayaaya eshyayile eka raajyam?

ans : eesttu thimoor 

*eshyayile ettavum cheriya raajyam?

ans : maalidveepu

*kadalinadiyil kyaabinattu meettimgu koodiya aadya raajyam?

ans : maalidveepu

*maalidveepile pradhaana bhaasha ?

ans : divehi 

*lokatthile eka jootha raashdram?

ans : israyel

*israayel nilavil vanna varsham?

ans : 1948 meyu 14 

*joothanmaarkku prathyeka raashdram nediyedukkaanaayi roopamkonda prasthaanam?

ans : siyonisam

*6-mathu heart of asia conference (2016)vedi?

ans : amruthsar (panchaabu)

*jyvakrushiyekkuricchu prathipaadikkunna granthamaaya ' otta vykkol viplavam’ rachicchath?

ans : masanobu phukkuvokka (jappaan)

haarttu ophu eshya 


*haarttu ophu eshya isthaambool prosasu (hoa) aarambhicchath? 

ans : 2011 navambar 2 (isthaambool,thurkki)

*hoa yile amgaraajyangal?

ans : 14 

*hoa yude sthira addhyakshasthaanam vahikkunna raajyam?

ans : aphgaanisthaan 

*2016-le saha addhyakshasthaanam vahicchath? 

ans : inthya
 

eshyayude kavaadam 


*'eshyayude kavaadam' ennu ariyappedunna raajyam?

ans : philippynsu 

*eshyayile eka roman kattholikkaa raashdram?

ans : philippynsu

*prasiddhamaaya thengin kottaaram sthithi cheyyunna raajyam?

ans : philippynsu 

*eshyayil haritha viplavatthinu thudakkam kuriccha raajyam?

ans : philippynsu 

*eshyayude nobel ennariyappedunna maagsase puraskaaram erppedutthiya raajyam?

ans : philippensu

*kristhyaanikaludeyum musleengaludeyum paazhsikaludeyum aaraadhanaa kendram sthithi cheyyunna sthalam?

ans : jarusalem 

*mahaabhaarathatthil 'kiraathanmaarude naad’ ennu visheshippikkappetta raajyam?

ans : neppaal

*evarasttu kodumudi sthithicheyyunna raajyam?

ans : neppaal

*chathuraakruthiyilallaattha desheeyapathaakayulla oreyoru raajyam?

ans : neppaal

*neppaalile saayudha viplavatthinu nethruthvam nalkiya nethaav?

ans : pushpakamal dahaal (prachanda)

*'pirannanaadum pettammayum svarggatthekkaal mahattharam' enna pramaanavaakyam ethu raajyatthintethaan?

ans : neppaal

*desheeyagaanamillaattha raajyam?

ans : syprasu

*moonnu bhookhandangalkkidayilaayi sthithi cheyyunna dveeparaashdram?

ans : syprasu

*midil  eesttile ettavum valiya raajyam?

ans : saudi arebya

*lokatthile ettavum valiya vimaanatthaavalam?

ans : kingu phahadu anthaaraashdra vimaanatthaavalam (saudi arebyayile damaamil sthithi cheyyunnu) 

*ezhu emirettukal chernnu roopeekruthamaaya raajyam?

ans : yunyttadu arabu emirettsu (uae)

*lokatthile ettavum uyaramulla kettidam?

ans : burju khaleepha (dubaayu, 828 mee.) 

*lokatthile ettavum moolyameriya karansi?

ans : kuvytthi dinaar

*1991 l iraakhinte adhiniveshatthil ninnum kuvytthine mochippikkaan amerikkayude nethruthvatthil nadatthiya  synika neekkam ariyappedunnath?

ans : oppareshan disarttu sttom

*ettavum kooduthal vistheernnamulla galphu raajyam?

ans : saudi arebya

*ettavum kooduthal pedroliyam kayatti ayaykkunna raajyam?

ans : saudi arebya

*jordaan nadi pathikkunnath?

ans : chaavukadal

*ettavum kooduthal janasaandrathayulla eshyan raajyam?

ans : simgappoor 

*lokatthilettavum vrutthiyulla nagaram ennariyappedunnath?

ans : simgappoor nagaram 

*ettavum janasaandratha kuranja eshyan raajyam?

ans : mamgoliya 

*1965-vare maleshyayude bhaagamaayirunna raajyam?

ans : simgappoor

*ettavum uyarnna janana nirakkulla eshyan raajyam?

ans : aphgaanisthaan 

*1919 aagasttu 19 nu brittanil ninnum svathanthramaaya raajyam?

ans : aphgaanisthaan 

*aphgaanisthaante raashdrapithaav?

ans : muhammadu saheer shaa 

*aphgaanisthaanil thaalibaan roopeekarikkappetta varsham?

ans : 1994

*thaalibaante sthaapakan?

ans : mulla muhammadu omar

*praacheena kaalatthu baakdriya,aaryaana ennee perukalil ariyappettirunna raajyam?

ans : aphgaanisthaan

*saarkku enna samghadanayil amgamaaya ettaamattheyum oduvilatthe raajyam?

ans : aphgaanisthaan

*aphgaanisthaan,paakisthaan ennee raajyangalilaayi sthithi cheyyunna parvvatha nira?

ans : hindukushu parvvathanira,sulymaan parvvathanira

pershyan ulkkadalil mutthu 


*aagasttu 15-nu svaathanthryam nediya arabu raajyam?

ans : bahryn

*‘pershyan ulkkadalil mutthu’ ennariyappedunna raajyam?

ans : bahryn

*randu kadalukal ennu arththam varunnathu ethu raajyatthinte perinaan?

ans : bahryn

*inthyaye koodaathe aagasttu 15-nu svaathanthryadinamaaghoshikkunna raajyam?

ans : dakshina koriya

*uttharakoriya, dakshinakoriya ennee raajyangale verthirikkunna athirtthi?

ans : 38-aam samaanthara rekha

*'prabhaatha shaanthathayude naad’ ennariyappedunnath?

ans : koriya

*aikyaraashdra sabha synika idapedal nadatthiya aadya sambhavam?

ans : koriyan yuddham (1950-53) 

*koriyakalude ekeekaranam lakshyam vecchu dakshina koriya thayyaaraakkiya paddhathi?

ans : sanhyshan polisi

*shreelankayude pathaakayil aalekhanam cheythirikkunna mrugam?

ans : simham

*lokatthile aadyatthe vanithaa pradhaanamanthri?

ans : sirimaavo bandhaaranaayake (1960-l  shreelankayil adhikaaratthil vannu) 

*1948 l shreelanka svaathanthryam nediyathu ethu raajyatthil ninnaan?

ans : brittan 

*shreelankayude raashdrapithaav?

ans : don stteephan senaanaayake

*'karuttha joolaay’ ennariyappedunna sambhavam nadanna raajyam?

ans : shreelanka (1983-l aarambhiccha vamsheeya kalaapatthil aayiratthilere thamizhar kollappettu.)

*shreelankayil el. Di. Di. I ykku roopam nalkiyath?

ans : veluppilla prabhaakaran (1972)

*shreelankayile pradhaana vamsheeya vibhaagam? 

ans : simhala 

*desheeya gaanatthinte thamizhu pathippu aduttha kaalatthu upekshiccha raajyam?

ans : shreelanka

*shreelankayile ettavum neelam koodiya nadi?

ans : mahaaveli gamga

*eshya,yooroppu ennee bhookhandangalude athirtthiyaayi kanakkaakkunna parvvathanira?

ans : yuraal

*lokatthile ettavum valiya randu buddha prathimakal nilanilkkunna aphgaanisthaanile pradesham?

ans : baamiyaan thaazhvara 

*'pashthoonukal' enna janavibhaagam kaanappedunna raajyam?

ans : aphgaanisthaan

*lokatthilettavum kooduthal karuppu ulpaadippikkunna raajyam?

ans : aphgaanisthaan

*buddha, hindu, musleem, kristhyan mathavishvaasikal orupole paavanamennu karuthappedunna shreelankayile mala ?

ans : aadaminte kodumudi

barmmeesu gaandhi 


*adutthide niyamithayaaya myaanmaar ‘sttettu kaunsilar'?

ans : aangu saan sooki

*myaanmaar videshakaarya manthri?

ans : aangu saan sooki

*myaanmaarinte svaathanthryatthinu nethruthvam nalkiyath?

ans : aangu saan sooki 

*1988-l aangsaan sooki roopeekariccha paartti?

ans : naashanal leegu phor demokrasi

*barmmisu gaandhi ennariyappedunnath?

ans : aangu saan sooki (1991-l samaadhaana nobel labhicchu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution