*ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ചു കിടക്കുന്ന പർവ്വതനിര?
ans : കാക്കസസ്
*ഏഷ്യയെയും, യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പാലം?
ans : ബോസ്ഫറസ് പാലം (തുർക്കി)
*യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന നഗരം?
ans : ഇസ്താംബൂൾ (തുർക്കി)
*ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
ans : മലേഷ്യ
*മലേഷ്യയുടെ ഭരണതലസ്ഥാനം?
ans : പുത്രജയ
*ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യം?
ans : ഭൂട്ടാൻ
*പുകവലി സമ്പൂർണ്ണമായി നിരോധിച്ച ആദ്യത്തെ രാജ്യം?
ans : ഭൂട്ടാൻ
*മൊത്തം ആഭ്യന്തരസന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം?
ans : ഭൂട്ടാൻ
*ഭൂട്ടാന്റെ ഔദ്യോഗിക മതം?
ans : വജ്രയാന ബുദ്ധമതം
*'ഇടിമിന്നലിന്റെ നാട് എന്ന് അറിയപ്പെടുന്ന രാജ്യം?
ans : ഭൂട്ടാൻ
*ലോകത്തിലെ ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം?
ans : ഡെമാസ്കസ് (സിറിയ)
*ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത (land locked) രാജ്യം?
ans : കസാക്കിസ്ഥാൻ
*ലോകത്തിലെ ഏറ്റവും വലുതും, പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം?
ans : ബൈക്കനൂർ (കസാക്കിസ്ഥാൻ)
*സോവിയറ്റ് യൂണിയനിലെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ നാട്?
ans : ജോർജിയ
*ജോർജിയയുടെ കറൻസി?
ans : ലാറി
*ലോകത്ത് ഏറ്റവും കുറച്ച് കടൽത്തീരമുള്ള രാജ്യം ?
ans : ജോർദ്ദാൻ
*2003-ൽ പ്രസിഡന്റ് എഡ്വേർഡ് ഷെവർനാദ്സെ പുറത്താക്കാനായി, ജോർജിയയിൽ ജനങ്ങൾ നടത്തി പ്രക്ഷോഭം?
ans : റോസ് വിപ്ലവം
*‘ആധുനിക തുർക്കിയുടെ ശില്‌പി’?
ans : മുസ്തഫ കമാൽ അത്താതുർക്ക്(തുർക്കിയും ആദ്യത്തെ പ്രസിഡന്റ്)
*'യൂറോപ്പിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം?
ans : തുർക്കി
*ലോകപ്രശസ്തമായ ബ്ലൂമോസ്ക് സ്ഥിതി ചെയ്യുന്നത്?
ans : ഇസ്താംബൂൾ (തുർക്കി)
*ഏറ്റവും വലിയ രണ്ടാമത്തെ കരബന്ധിത രാജ്യം?
ans : മംഗോളിയ
*'നീലാകാശത്തിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ans : മംഗോളിയ
*പാകിസ്ഥാൻ നിലവിൽ വന്ന വർഷം?
ans : 1947 ആഗസ്റ്റ് 14
*മുസ്ലീം ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം?
ans : പാകിസ്ഥാൻ
*പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?
ans : ഉറുദു
*പാകിസ്ഥാൻ ഇസ്ലാമിക റിപ്പബ്ലിക് ആയ വർഷം?
ans : 1956 മാർച്ച് 23
*'കനാലുകളുടെ നാട്എന്നറിയപ്പെടുന്ന രാജ്യം?
ans : പാകിസ്ഥാൻ
*പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരം?
ans : കറാച്ചി
*പ്രാചീന നാഗരികതകളായ മോഹൻജൊദാരോയും,ഹരപ്പയും നിലനിൽക്കുന്ന രാജ്യം?
ans : പാകിസ്ഥാൻ
*പ്രാചീന ഭാരതത്തിലെ പ്രശസ്ത വിദ്യാഭ്യാസമായ കേന്ദ്രമായ തക്ഷശില നിലനിൽക്കുന്ന രാജ്യം?
ans : പാകിസ്ഥാൻ
*പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി?
ans : ലിയാഖത്ത് അലിഖാൻ
*പാകിസ്ഥാൻ ആദ്യ പ്രസിഡന്റ്?
ans : ഇസ്കന്ദർ മിർസ
*ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?
ans : ഭൂട്ടാൻ
*പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനിയും ചേർന്ന് ഉദ്‌ഘാടനം ചെയ്ത ഡാം?
ans : അഫ്ഗാൻ -ഇന്ത്യാ ഫ്രെണ്ട്ഷിപ്പ് ഡാം
*അഫ്ഗാൻ -ഇന്ത്യാ ഫ്രെണ്ട്ഷിപ്പ് ഡാം മുൻപ് അറിയപ്പെട്ടിരുന്ന പേര് ?
ans : സൽമ ഡാം
*ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം ?
Ans : ചൈന
*ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം?
Ans : ചൈന
*ലോകത്തിൽ ആദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം?
Ans : ചൈന
*ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
Ans : ത്രീ ഗോർജസ് ( ചൈന)
* സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ ഏഷ്യൻ രാജ്യം?
Ans : ചൈന
*ദലൈലാമയുടെ ഔദ്യോഗിക വസതി?
Ans : പൊട്ടാല പാലസ്
*ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യം?
Ans : ഇന്തോനേഷ്യ
*ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം?
Ans : ബൊറോബുദൂർ
*അമേരിക്കയിൽ നിന്നും സ്വതന്ത്രമായ ഏക ഏഷ്യൻ രാജ്യം?
Ans : ഫിലിപ്പെൻസ്
*സിംഗപ്പൂരിൽ പ്രസിഡന്റായിരുന്ന മലയാളി?
Ans : സി.വി. ദേവൻ നായർ (1981-85)
*ശ്രീലങ്കയുടെ ഭരണതലസ്ഥാനം?
Ans : ശ്രീ ജയവർധനെ പുര കോട്ട
*തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം?
Ans : മലേഷ്യ
*ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ഭൂട്ടാൻ
*ബംഗ്ലാദേശിന്റെ മോചനത്തിനായി പോരാടിയ സംഘടന?
Ans : മുക്തി ബാഹിനി
* 'കാവോഡായിസം' എന്ന മതം ഉടലെടുത്ത രാജ്യം?
Ans : വിയറ്റ്നാം
*യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന നഗരം?
Ans : ഇസ്താംബൂൾ (തുർക്കി)കിഴക്കിന്റെ പുത്രി
*ഒരു ഇസ്ലാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യവനിത?
ans : ബേനസീർ ഭൂട്ടോ (പാകിസ്ഥാൻ)
*'കിഴക്കിന്റെ പുതി എന്നറിയപ്പെടുന്നത്?
ans : ബേനസീർ ഭൂട്ടോ (2007 ഡിസംബർ 27ന് ഒരു ബോംബ് സ്‌ഫോടനത്തിൽ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടു)
*'കിഴക്കൻ പാകിസ്ഥാൻ’ എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : ബംഗ്ലാദേശ്
*1971 ൽ പാകിസ്ഥാനിൽ നിന്നും സ്വതന്ത്രമായ രാജ്യം?
Ans : ബംഗ്ലാദേശ്
*ബംഗ്ലാദേശിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം?
Ans : ഇന്ത്യ
*‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്നത്?
Ans : ബംഗ്ലാദേശ്
*ബംഗ്ലാദേശിന്റെ വിമോചനത്തിനാവശ്യമായ സഹായം നൽകിയതിന്റെ സമരണാർത്ഥം ബംഗ്ലാദേശിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ആദരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി
*2015-ലെ ബംഗ്ലാദേശ് സർക്കാരിന്റെ വിമോചന പോരാട്ട പുരസ്‌കാരം നേടിയത്?
Ans : എ.ബി.വാജ്‌പേയ്
*ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽത്തീരം?
Ans : കോക്കസ് ബസാർ (ബംഗ്ലാദേശ്)
*ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?
Ans : ബീഗം ഖാലിദാസിയ (1971-1972)
*ഇന്ത്യയെക്കൂടാതെ രബീന്ദ്രനാഥ ടാഗോർ ദേശീയഗാനം രചിച്ച രാജ്യം?
Ans : ബംഗ്ലാദേശ്
*മുഗൾ ഭരണകാലത്ത് ‘ജഹാംഗീർ നഗർ’ എന്നറിയപ്പെട്ടിരുന്നത്?
Ans : ധാക്ക
*പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : ഇറാൻ
*'ഇറാൻ' എന്ന വാക്കിന്റെ അർത്ഥം?
Ans : ആര്യന്മാരുടെ നാട്
*ഇറാക്കിന്റെ പഴയ പേര്?
Ans : മെസൊപ്പൊട്ടേമിയ
*ഇറാനിൽ രൂപമെടുത്ത പ്രധാന മതങ്ങൾ?
Ans : ബഹായി മതം, പാഴ്സി മതം
*‘പാവങ്ങളുടെ ബാങ്കർ‘ എന്നറിയപ്പെടുന്നത് ?
Ans : മുഹമ്മദ് യുനൂസ്
*ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ?
Ans : മുഹമ്മദ് യുനൂസ്(2006 ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു)
*ഇറാന്റെ ദേശീയ ഇതിഹാസം?
Ans : ഷാനാമ
*ഷാനാമയുടെ കർത്താവ്?
Ans : ഫിർദൗസി
*ഇറാഖിലെ പ്രധാന നദികൾ?
Ans : യൂഫ്രട്ടീസ്, ടൈഗ്രിസ്
*‘മധേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : കിർഗിസ്ഥാൻ
*2005-ൽ ട്യൂലിപ്പ് വിപ്ലവം നടന്ന രാജ്യം?
Ans : കിർഗിസ്ഥാൻ (പ്രസിഡന്റ് അസ്‌കർ അക്കയേവിന്റെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ പ്രക്ഷോഭമാണ് ട്യൂലിപ്പ് വിപ്ലവം )
*കിർഗിസ്ഥാന്റെ ഇതിഹാസ കാവ്യം?
Ans : മാനസ്
*യൂറോപ്യൻ ശക്തികൾക്ക് അടിമപ്പെടാത്ത തെക്കു കിഴക്കേഷ്യയിലെ ഏക രാജ്യം?
Ans : തായ്ലൻഡ്
*'വെള്ളാനകളുടെ നാട്’, ‘പുഞ്ചിരിയുടെ നാട്' എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?
Ans : തായ്ലൻഡ്
*വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് നേതാവ്?
Ans : ഹോചിമിൻ
*വിയറ്റ്നാമിൽ യുദ്ധകാലത്ത് അമേരിക്ക വർഷിച്ച വിഷവാതകം ?
Ans : ഏജന്റ് ഓറഞ്ച്
*'ലോകത്തിന്റെ മേൽക്കൂര’ എന്നറിയപ്പെടുന്നത്?
Ans : പാമീർ പർവ്വത നിര
*തായ്വാന്റെ ഔദ്യോഗിക നാമം?
Ans : റിപ്പബ്ലിക് ഓഫ് ചൈന
*പ്രാചീന ‘ട്രോയ്’ നഗരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന രാജ്യം?
Ans : തുർക്കി
*.സാർക്കിലെ അംഗങ്ങൾ?
Ans : ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ്,ഭൂട്ടാൻ,നേപ്പാൾ,പാകിസ്ഥാൻ,അഫ്ഗാനിസ്ഥാൻ,മാലിദ്വീപുകൾ
*ഏഷ്യൻ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്ന് രൂപീകരിക്കുന്ന ബാങ്ക്?
Ans : ഏഷ്യൻ ഇൻഫ്രാസ് ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (A.I.I.B) (ആസ്ഥാനം - ബെയ്ജിങ്)
Manglish Transcribe ↓
*eshyayilum yooroppilumaayi vyaapicchu kidakkunna parvvathanira?
ans : kaakkasasu
*eshyayeyum, yooroppineyum bandhippikkunna paalam?
ans : bospharasu paalam (thurkki)
*yooroppilum eshyayilumaayi sthithi cheyyunna nagaram?
ans : isthaambool (thurkki)
*lokatthil ettavum kooduthal paamoyil ulpaadippikkunna raajyam?
ans : maleshya
*maleshyayude bharanathalasthaanam?
ans : puthrajaya
*eshyayile ettavum praayam kuranja janaadhipathya raajyam?
ans : bhoottaan
*pukavali sampoornnamaayi nirodhiccha aadyatthe raajyam?
ans : bhoottaan
*mottham aabhyantharasanthushdi kanakkaakkunna eka raajyam?
ans : bhoottaan
*bhoottaante audyogika matham?
ans : vajrayaana buddhamatham
*'idiminnalinte naadu ennu ariyappedunna raajyam?
ans : bhoottaan
*lokatthile ettavum pazhakkamulla thalasthaana nagaram?
ans : demaaskasu (siriya)
*lokatthile ettavum valiya karabandhitha (land locked) raajyam?
ans : kasaakkisthaan
*lokatthile ettavum valuthum, pazhakkamullathumaaya bahiraakaasha vikshepana kendram?
ans : bykkanoor (kasaakkisthaan)
*soviyattu yooniyanile bharanaadhikaariyaayirunna josaphu sttaalinte naad?
ans : jorjiya
*jorjiyayude karansi?
ans : laari
*lokatthu ettavum kuracchu kadalttheeramulla raajyam ?
ans : jorddhaan
*2003-l prasidantu edverdu shevarnaadse puratthaakkaanaayi, jorjiyayil janangal nadatthi prakshobham?
ans : rosu viplavam
*‘aadhunika thurkkiyude shilpi’?
ans : musthapha kamaal atthaathurkku(thurkkiyum aadyatthe prasidantu)
*'yooroppile rogi' ennariyappedunna raajyam?
ans : thurkki
*lokaprashasthamaaya bloomosku sthithi cheyyunnath?
ans : isthaambool (thurkki)
*ettavum valiya randaamatthe karabandhitha raajyam?
ans : mamgoliya
*'neelaakaashatthinte naadu ennariyappedunna raajyam?
ans : mamgoliya
*paakisthaan nilavil vanna varsham?
ans : 1947 aagasttu 14
*musleem janasamkhyayil lokatthu randaam sthaanatthulla raajyam?
ans : paakisthaan
*paakisthaante audyogika bhaasha?
ans : urudu
*paakisthaan islaamika rippabliku aaya varsham?
ans : 1956 maarcchu 23
*'kanaalukalude naadennariyappedunna raajyam?
ans : paakisthaan
*paakisthaanile ettavum valiya nagaram?
ans : karaacchi
*praacheena naagarikathakalaaya mohanjeaadaaroyum,harappayum nilanilkkunna raajyam?
ans : paakisthaan
*praacheena bhaarathatthile prashastha vidyaabhyaasamaaya kendramaaya thakshashila nilanilkkunna raajyam?
ans : paakisthaan
*paakisthaante aadyatthe pradhaanamanthri?
ans : liyaakhatthu alikhaan
*paakisthaan aadya prasidantu?
ans : iskandar mirsa
*birudadhaarikalkku maathram paarlamentilekku mathsarikkaan kazhiyunna eka raajyam?
ans : bhoottaan
*pradhaanamanthri narendramodiyum aphgaanisthaan prasidantu muhammadu ashraphu ganiyum chernnu udghaadanam cheytha daam?
ans : aphgaan -inthyaa phrendshippu daam
*aphgaan -inthyaa phrendshippu daam munpu ariyappettirunna peru ?
ans : salma daam
*eshyayude bheeman ennariyappedunna raajyam ?
ans : chyna
*lokatthilaadyamaayi sivil sarvveesu aarambhiccha raajyam?
ans : chyna
*lokatthil aadyamaayi peppar karansi upayogiccha raajyam?
ans : chyna
*lokatthile ettavum valiya jalavydyutha paddhathi?
ans : three gorjasu ( chyna)
* spesu shattil vikshepiccha aadya eshyan raajyam?
ans : chyna
*dalylaamayude audyogika vasathi?
ans : pottaala paalasu
*ettavum kooduthal musleengalulla raajyam?
ans : inthoneshya
*inthoneshyayil sthithi cheyyunna lokatthile ettavum valiya buddha kshethram?
ans : borobudoor
*amerikkayil ninnum svathanthramaaya eka eshyan raajyam?
ans : philippensu
*simgappooril prasidantaayirunna malayaali?
ans : si. Vi. Devan naayar (1981-85)
*shreelankayude bharanathalasthaanam?
ans : shree jayavardhane pura kotta
*thiranjedukkappedunna raajaavu bharanam nadatthunna lokatthile eka raajyam?
ans : maleshya
*lokatthilaadyamaayi sugandha sttaampu puratthirakkiya raajyam?
ans : bhoottaan
*bamglaadeshinte mochanatthinaayi poraadiya samghadana?
ans : mukthi baahini
* 'kaavodaayisam' enna matham udaleduttha raajyam?
ans : viyattnaam
*yooroppilum eshyayilumaayi sthithi cheyyunna nagaram?
ans : isthaambool (thurkki)kizhakkinte puthri
*oru islaamika raajyatthu pradhaanamanthriyaaya aadyavanitha?
ans : benaseer bhootto (paakisthaan)
*'kizhakkinte puthi ennariyappedunnath?
ans : benaseer bhootto (2007 disambar 27nu oru bombu sphodanatthil benaseer bhootto kollappettu)
*'kizhakkan paakisthaan’ ennariyappettirunna raajyam?
ans : bamglaadeshu
*1971 l paakisthaanil ninnum svathanthramaaya raajyam?
ans : bamglaadeshu
*bamglaadeshine svathanthra raajyamaayi amgeekariccha aadya raajyam?
ans : inthya
*‘nadikaludeyum kyvazhikaludeyum naad’ ennariyappedunnath?
ans : bamglaadeshu
*bamglaadeshinte vimochanatthinaavashyamaaya sahaayam nalkiyathinte samaranaarththam bamglaadeshinte muppathaam vaarshikatthodanubandhicchu aadariccha inthyan pradhaanamanthri?
ans : indiraagaandhi
*2015-le bamglaadeshu sarkkaarinte vimochana poraatta puraskaaram nediyath?
ans : e. Bi. Vaajpeyu
*lokatthile ettavum neelameriya svaabhaavika kadalttheeram?
ans : kokkasu basaar (bamglaadeshu)
*bamglaadeshile aadyatthe vanithaa pradhaanamanthri?
ans : beegam khaalidaasiya (1971-1972)
*inthyayekkoodaathe rabeendranaatha daagor desheeyagaanam rachiccha raajyam?
ans : bamglaadeshu
*mugal bharanakaalatthu ‘jahaamgeer nagar’ ennariyappettirunnath?
ans : dhaakka
*pershya ennariyappettirunna raajyam?
ans : iraan
*'iraan' enna vaakkinte arththam?
ans : aaryanmaarude naadu
*iraakkinte pazhaya per?
ans : mesoppottemiya
*iraanil roopameduttha pradhaana mathangal?
ans : bahaayi matham, paazhsi matham
*‘paavangalude baankar‘ ennariyappedunnathu ?
ans : muhammadu yunoosu
*bamglaadeshu graameen baankinte sthaapakan?
ans : muhammadu yunoosu(2006 l samaadhaanatthinulla nobel sammaanam labhicchu)
*iraante desheeya ithihaasam?
ans : shaanaama
*shaanaamayude kartthaav?
ans : phirdausi
*iraakhile pradhaana nadikal?
ans : yoophratteesu, dygrisu
*‘madheshyayile svittsarlandu ennariyappettirunna raajyam?
ans : kirgisthaan
*2005-l dyoolippu viplavam nadanna raajyam?
ans : kirgisthaan (prasidantu askar akkayevinte raaji aavashyappettu janangal nadatthiya prakshobhamaanu dyoolippu viplavam )
*kirgisthaante ithihaasa kaavyam?
ans : maanasu
*yooropyan shakthikalkku adimappedaattha thekku kizhakkeshyayile eka raajyam?
ans : thaaylandu
*'vellaanakalude naad’, ‘punchiriyude naadu' enningane ariyappedunna raajyam?
ans : thaaylandu
*viyattnaamile kammyoonisttu nethaav?
ans : hochimin
*viyattnaamil yuddhakaalatthu amerikka varshiccha vishavaathakam ?
ans : ejantu oranchu
*'lokatthinte melkkoora’ ennariyappedunnath?
ans : paameer parvvatha nira
*thaayvaante audyogika naamam?
ans : rippabliku ophu chyna
*praacheena ‘droy’ nagaratthinte avashishdangal kaanaan kazhiyunna raajyam?
ans : thurkki
*. Saarkkile amgangal?
ans : inthya,shreelanka,bamglaadeshu,bhoottaan,neppaal,paakisthaan,aphgaanisthaan,maalidveepukal
*eshyan raajyangalile adisthaana saukarya vikasanatthinu dhanasahaayam nalkukayenna lakshyatthode inthya ulppedeyulla raajyangal chernnu roopeekarikkunna baanku?
ans : eshyan inphraasu drakchar investtmentu baanku (a. I. I. B) (aasthaanam - beyjingu)