*വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*കാപ്പിരികളുടെ നാട്,മാനവികതയുടെ കളിത്തോട്ടിൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*0o രേഖാംശവും 0O അക്ഷാംശവും സംഗമിക്കുന്നതിന് സമീപം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം?
Ans : അക്ര (ഘാന)
*ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*സഹാറ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി?
Ans : കിളിമഞ്ചാരോ
*ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് രൂപംകൊണ്ട വർഷം?
Ans : 1912
*ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനം?
Ans : ലുതിലി ഹൗസ് (ജൊഹന്നാസ്ബർഗ്)
*ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം?
Ans : ആസിഡ് അബാബ (എത്യോപ്യ)
*ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം?
Ans : അൾജീരിയ
ഇരുണ്ട ഭൂഖണ്ഡം
*ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*‘ഇരുണ്ട ഭൂഖണ്ഡം’ എന്നറിയപ്പെടുന്നത്?
Ans : ആഫ്രിക്ക
* ഫ്രാൻസിൽ നിന്ന് അവസാനമായി സ്വാതന്ത്ര്യം നേടിയ രാജ്യം?
Ans : അൾജീരിയ
*ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
Ans : സീഷെൽസ്
*ലോകത്തിലെ ഏറ്റവും വലിയ വിത്തായ കൊക്കോ-ഡി- മെർ കാണപ്പെടുന്ന രാജ്യം?
Ans : സീഷെൽസ്
*ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?
Ans : നൈജീരിയ
*ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം?
Ans : വിക്ടോറിയ
*'അപ്പാർത്തീഡ്' എന്ന പേരിൽ വർണ്ണ വിവേചനം നിലനിന്നിരുന്ന രാജ്യം?
Ans : ദക്ഷിണാഫ്രിക്ക
*മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം?
Ans : ദക്ഷിണാഫ്രിക്ക
*മഴവിൽദേശം എന്നു വിളിക്കുന്ന രാജ്യം?
Ans : ദക്ഷിണാഫ്രിക്ക
*ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏതു രാജ്യത്താണ്?
Ans : ദക്ഷിണാഫ്രിക്ക
*'സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട്’ എന്നറിയപ്പെടുന്നത്?
Ans : ദക്ഷിണാഫ്രിക്ക
*'സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന ദക്ഷിണ ഫ്രിക്കയിലെ നഗരം?
Ans : കേപ്ടൗൺ
*ഭൂമധ്യരേഖ,ഉത്തരായനരേഖ,ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം?
Ans : ആഫ്രിക്ക
*ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
Ans : സാവന്ന
*ലോകത്തിൽ ഏറ്റവും കൂടുതൽ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans : നൈജീരിയ
*ഇംഗ്ലീഷിലുള്ള അഞ്ച് സ്വരാക്ഷരങ്ങളും പേരിലുള്ള ആഫ്രിക്കൻ രാജ്യം?
Ans : മൊസാംബിക്
* ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂടായ
57.7OC രേഖപ്പെടുത്തിയ രാജ്യം?
Ans : അൽ അസീസിയ (ലിബിയ)
*'ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നത്?
Ans : ജൂലിയസ് നേരേര
*'ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?
Ans : എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
*'എട്ടാമത്തെ ഭൂഖണ്ഡം’ എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ ദ്വീപ രാഷ്ട്രം?
Ans : മഡഗാസ്കർ
*ഭൂമിശാസ്ത്രപരമായി ആഫ്രിക്കയുടെ തെക്കേയറ്റത്തെ മുനമ്പ്?
Ans : അഗുൽഹാസ് മുനമ്പ്
*റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?
Ans : ബാസവില്ലെ
*ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?
Ans : കിൻഷാസ
*'ആഫ്രിക്കയുടെ തടവറ’ എന്നറിയപ്പെടുന്ന രാജ്യം?
Ans : ഇക്വറ്റോറിയൽ ഗിനിയ
*'ആഫ്രിക്കയുടെ വിജാഗിരി’ എന്നറിയപ്പെടുന്ന രാജ്യം?
Ans : കാമറൂൺ
*'നോർത്തേൺ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്നത്?
Ans : സാംബിയ
*'സതേൺ റൊഡേഷ്യ എന്നറിയപ്പെട്ടിരുന്നത്?
Ans : സിംബാബ്വെ
മാഡിബ
*'മാഡിബ എന്നറിയപ്പെടുന്നത്?
Ans : നെൽസൺ മണ്ടേല
*നെൽസൺ മണ്ടേല ആദ്ദേഹത്തിന്റെ തടവുശിക്ഷ ചെലവഴിച്ച സ്ഥിതിചെയ്യുന്നത്?
Ans : റോബൻ ദ്വീപ്
*നെൽസൺ മണ്ടേലയ്ക്ക് ജയിലിൽ നൽകിയിരുന്ന നമ്പർ?
Ans : 46664
*നെൽസൺ മണ്ടേല ജയിൽ മോചിതനായത്?
Ans : 1990 ഫെബ്രുവരി 11
*മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡൻ്റായി തിരഞ്ഞെടുത്ത വർഷം?
Ans : 1991
*മണ്ടേലയുടെ ആത്മകഥ?
Ans : ലോങ് വാക്ക് ടു ഫ്രീഡം
* മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?
Ans : 1993
*ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ്?
Ans : നെൽസൺ മണ്ടേല(1994 മെയ് 10)
*‘Struggles is my life agam’ കൃതിയുടെ കർത്താവ്?
Ans : നെൽസൺ മണ്ടേല
*മണ്ടേല ദിനം?
Ans : ജൂലൈ 18
*പ്രസിദ്ധമായ 'ടേബിൾ മൗണ്ടൻ' സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ദക്ഷിണാഫ്രിക്ക
*ഏറ്റവും ആദ്യം സ്വാതന്ത്യം നേടിയ ആഫ്രിക്കൻ രാജ്യം?
Ans : ലിബിയ
*ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം?
Ans : ദക്ഷിണ സുഡാൻ
*യു.എന്നി ലെ 193-ാമത്തെ അംഗം?
Ans : ദക്ഷിണ സുഡാൻ
*ദക്ഷിണ സുഡാൻ യു.എന്നിൽ അംഗമായത്?
Ans : 2011 ജൂലൈ 14
*'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന രാജ്യം?
Ans : ഈജിപ്ത്
*ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?
Ans : കെയ്റോ (ഈജിപ്റ്റ്)
*ആഫ്രിക്കയിലെ എറ്റവും ജനസംഖ്യ കൂടിയ നഗരം?
Ans : കെയ്റോ
*'ഒരിക്കലും ഉറങ്ങാത്ത നഗരം’, ‘ആയിരം മിന്നാരങ്ങളുടെ നഗരം' എന്നിങ്ങനെ അറിയപ്പെടുന്നത്?
Ans : കെയ്റോ
*കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ബോട്സ്വാന
*ആഫ്രിക്കയിലെ കലഹാരി മരുഭൂമിയിലുള്ള ആദിമ നിവാസികൾ അറിയപ്പെടുന്നത്?
Ans : ബുഷ്മെൻ
*ജർമൻ ഭരണാധികാരികൾക്കെതിരെ ‘മാജി മാജി’ ലഹള നടന്ന രാജ്യം?
Ans : ടാൻസാനിയ
*ടാൻസാനിയയുടെ രാഷ്ട്രപിതാവ്?
Ans : ജൂലിയസ് നെരേര
*ലോകത്ത് ഏറ്റവുമധികം ആനകളുള്ള രാജ്യം?
Ans : ടാൻസാനിയ
*സാംബിയയുടെ രാഷ്ട്രപിതാവ്?
Ans : കെന്നത്ത് കൗണ്ട
*17-ാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം?
Ans : മൗറീഷ്യസ്
*ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യം?
Ans : മൗറീഷ്യസ്
*ഇന്ത്യൻ മഹാസമുദ്രത്തിന്റെ നക്ഷത്രവും താക്കോലും എന്നറിയപ്പെടുന്ന ദ്വീപ്?
Ans : മൗറീഷ്യസ്
*മഴവില്ലുകളുടെയും വാൽനക്ഷത്രങ്ങളുടെയും ദ്വീപ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന രാജ്യം?
Ans : മൗറീഷ്യസ്
*നമീബിയയുടെ സ്വാതന്ത്യസമരത്തിനു നേതൃത്വം നൽകിയത്?
Ans : സാം നുജോമ
*നമീബിയൻ സ്വാതന്ത്യ പോരാട്ടത്തിനു നേതൃത്വം നൽകിയ സംഘടന?
Ans : സ്വാപേ (Swаро)
*അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്?
Ans : പോർട്ട് ലൂയിസ്
*വനിതാ പ്രാതിനിധ്യം ഏറ്റവു9 കൂടിയ പാർലമെന്റ്?
Ans : റുവാണ്ട
*ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?
Ans : ലൈബീരിയ
*അമേരിക്കയിലെ അടിമത്തത്തിൽ നിന്നും മോചിതരായ കറുത്ത വർഗക്കാർ സ്ഥാപിച്ച രാജ്യം?
Ans : ലൈബീരിയ
*ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്റ്?
Ans : എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
*പൂർണ്ണമായും ദക്ഷിണാഫ്രിക്കയ്ക്കുള്ളിലായി സ്ഥിതിചെയ്യുന്ന ചെറുരാജ്യം?
Ans : ലെസോത്തോ
*ലെസോത്തോയുടെ നാണയം?
Ans : ലോട്ടി
*വോൾട്ട നദിയിലെ പ്രസിദ്ധമായ അണക്കെട്ട്?
Ans : അകോസോബോ അണക്കെട്ട്
*മൗ മൗ ലഹള നടന്ന രാജ്യം ?
Ans : കെനിയ
*കോംഗോ നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരങ്ങൾ?
Ans : ബ്രാസ്റ്റ്വില്ല, കിൻഷാസ
*ബോട്സ്വാനയിലെ കറൻസിയായ 'പുല' എന്ന വാക്കിനർത്ഥം?
Ans : മഴ
*ആഫ്രിക്കയുടെ ഹൃദയം?
Ans : ബുറുണ്ടി
*ആഫ്രിക്കയുടെ നിലച്ച ഹൃദയം?
Ans : ചാഡ്
*ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്?
Ans : ജിബൂട്ടി
*ആഫ്രിക്കയുടെ കൊമ്പ്?
Ans : സോമാലിയ
നിറംമാറിയ പതാക
*ലിബിയയുടെ പതാകയിൽ ഇപ്പോൾ മൂന്ന് നിറങ്ങൾ ചുവപ്പ്, കറുപ്പ്, പച്ച (നേരത്തെ പച്ചനിറം മാത്രം). കൂടാതെ ചന്ദ്രകലയും, വെള്ള നക്ഷത്രവും ചേർന്നതാണ് ഇപ്പോൾ ലിബിയയുടെ പതാക.
*സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത?
Ans : വംഗാരി മാതായി (കെനിയ)
*വംഗാരി മാതായിക്ക് നൊബേൽ സമ്മാനം ലഭിച്ച വർഷം?
Ans : 2004
*വംഗാരി മാതായിയുടെ ആത്മകഥ?
Ans : ‘Unbowed:A memoir’
*ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ആഫ്രിക്കൻ രാജ്യം?
Ans : റിപ്പബ്ലിക് ഓഫ് കോംഗോ
*'വെള്ളക്കാരന്റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം?
Ans : ഗിനിയാ തീരം
*പതിനാറാം നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ആനപക്ഷി ഉണ്ടായിരുന്ന രാജ്യം?
Ans : മഡഗാസ്കർ
*'ചുവപ്പ് നഗരം' എന്നറിയപ്പെടുന്നത്?
Ans : മാരക്കോഷ്(മൊറോക്കൊ)
*‘മഗ്രീബ’ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ?
Ans : മൊറോക്കോ, അൾജീരിയ, ടുണീഷ്യ .
*1905-ൽ ദക്ഷിണാഫ്രിക്കയിലെ പ്രീമിയർ ഖനിയിൽ നിന്ന് കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ വജ്രം?
Ans : കുള്ളിനൻ
*ലോകത്തിൽ ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans : ഐവറികോസ്റ്റ്
*ബുർക്കിനഫാസോയുടെ പഴയ പേര്?
Ans : അപ്പർവോൾട്ട
*പടിഞ്ഞാറൻ ആഫ്രിക്കയിൽ പ്രചാരമുള്ള വിശ്വാസ രീതി?
Ans : വോഡൂർ മതം
*പോർച്ചുഗലിൽ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന?
Ans : യൂണിറ്റ (UNITA) - The National Union for the total Independence of Angola
വടക്കേ അമേരിക്ക
*ഭൂഖണ്ഡത്തിൽ വലുപ്പത്തിൽ മൂന്നാംസ്ഥാനമുള്ളത്?
Ans : വടക്കേ അമേരിക്കയ്ക്ക്
*വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
Ans : യു.എസ്.എ
*വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി?
Ans : മിസിസിപ്പി
*വടക്കേ അമേരിക്കയിലെ ഉയർന്ന കൊടുമുടി?
Ans : മക്കിൻലി (ദെനാലി)
*വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേട്?
Ans : പ്രയറീസ്
*റോക്കീസ് പർവതനിര സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
Ans : വടക്കേ അമേരിക്ക
*'ലോകത്തിന്റെ ധാന്യപ്പുര’ എന്നു വിളിക്കപ്പെടുന്ന പുൽമേടുകൾ?
Ans : പ്രയറീസ്
*വടക്കേ അമേരിക്കയിലെ പ്രധാന രാജ്യങ്ങൾ?
Ans : കാനഡ, അമേരിക്ക, കോസ്റ്റാറിക്ക, മെക്സിക്കോ
* വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള പ്രദേശം?
Ans : മൗണ്ട് മക്കിൻലി (അലാസ്ക)
*ഗ്രീൻലാന്റ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?
Ans : വടക്കേ അമേരിക്ക
*മധ്യ അമേരിക്കയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ രാജ്യം?
Ans : നിക്കരാഗ്വ
*ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിര്?
Ans : യു.എസ്.എ - കാനഡ
*'മെഡിസിൻ ലൈൻ’ എന്നറിയപ്പെടുന്നത്?
Ans : 49-ാം സമാന്തര രേഖ (അമേരിക്ക -കാനഡ എന്നിവയെ വേർതിരിക്കുന്നു
*‘ഗോൾഡ് കോസ്റ്റ്’ എന്നറിയപ്പെട്ടിരുന്ന രാജ്യം?
Ans : ഘാന
*‘പരിമള ദ്വീപുകൾ' എന്നറിയപ്പെട്ടിരുന്നത്?
Ans : കൊമോറോസ്
*‘സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെടുന്നത്?
Ans : ബുർക്കിനഫാസോ
പഞ്ച മഹാ തടാകങ്ങൾ
*പഞ്ചമഹാതടാകങ്ങൾ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
Ans : വടക്കേ അമേരിക്ക
*പഞ്ചമഹാ തടാകങ്ങൾ?
Ans : സുപ്പീരിയർ, മിഷിഗൺ, ഹുറോൺ, എറി, ഒന്റാറിയോ
*കരീബിയൻ ദ്വീപുകളിൽ വച്ച് ഏറ്റവും വലുത്?
Ans : ക്യൂബ
*ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?
Ans : മെക്സിക്കോ
*'ലോകത്തിന്റെ സംഭരണശാല’ എന്നറിയപ്പെടുന്നത്?
Ans : മെക്സിക്കോ
*വാനില, ചോളം, പേരയ്ക്ക, മധുരക്കിഴങ്ങ് എന്നിവയുടെ ജന്മദേശം?
Ans : മെക്സിക്കോ
*മെക്സിക്കോയിൽ എ.ഡി. 13-ാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ഗോത്ര വർഗം?
Ans : ആസ്ടെക്കുകൾ
*ലോകത്തിൽ വെള്ളിയുല്പാദനത്തിൽ 2-ാം സ്ഥാനത്തു നിൽക്കുന്ന രാജ്യം?
Ans : മെക്സസിക്കോ
*ലോകത്ഭുതങ്ങളിലൊന്നായ 'ചിച്ചെൻ ഇറ്റ്സെ പിരമിഡ' സ്ഥിതിചെയ്യുന്നത്?
Ans : മെക്സിക്കോ
*ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യമായി കണക്കാക്കപ്പെടുന്നത്?
Ans : മെക്സിക്കോ
*ആസ്ടെക്കുകളുടെ തലസ്ഥാനം?
Ans : ടിനോഷിറ്റിറ്റ്ലാൻ
*ആസ്ടെക്കുകളുടെ ഭാഷ?
Ans : നഹ്വാട്ടിൽ
*വിസ്തൃതിയിൽ നാലാംസ്ഥാനവും ജനസംഖ്യയിൽ മൂന്നാം സ്ഥാനവും ഉള്ള രാജ്യം?
Ans : അമേരിക്ക
*ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തി?
Ans : യു.എസ്.എ
*’ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു' എന്ന ദേശീയ മുദ്രാവാക്യം ഏതു രാജ്യത്തിന്റെതാണ്?
Ans : അമേരിക്ക
*“പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യസമരം?
Ans : അമേരിക്കൻ സ്വാതന്ത്ര്യസമരം
*മതസ്വാതന്ത്ര്യം തേടി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിലേക്ക് 1620-ൽ കുടിയേറിയവർ സഞ്ചരിച്ചിരുന്ന കപ്പൽ?
Ans : മെയ്ഫ്ളവർ
*മെയ്ഫ്ളവറിലെ 102 യാത്രക്കാർ അറിയപ്പെടുന്നത്?
Ans : തീർത്ഥാടക പിതാക്കൾ
*'സ്റ്റാച്യു ഓഫ് ലിബർട്ടി’ സ്ഥിതിചെയ്യുന്നത്?
Ans : ലിബർട്ടി ദ്വീപ് (ന്യൂയോർക്ക്)
*‘സ്റ്റാച്യു ഓഫ് ലിബർട്ടി’ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
Ans : ലിബർട്ടി എൻലൈറ്റണിങ് ദി വേൾഡ്
*അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ (1776-ൽ) ബ്രിട്ടൻ സ്വന്തമാക്കി വച്ചിരുന്ന എത്ര അമേരിക്കൻ കോളനികളാണ് സ്വാതന്ത്ര്യം നേടിയത്?
Ans : 13
കാനഡ
*മൂന്ന് സമുദ്രങ്ങളാൽ ചുറ്റപ്പെട്ട രാജ്യം ?
Ans : കാനഡ
*'ജൂനിയർ അമേരിക്ക' എന്നറിയപ്പെടുന്ന രാജ്യം?
Ans : കാനഡ
*ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം?
Ans : കാനഡ
*വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
Ans : കാനഡ
*ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം?
Ans : കാനഡ
*ലോകത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം?കാനഡ
*യുറേനിയം ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Ans : കാനഡ
*ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം?
Ans : കാനഡ
*വനവിസ്തൃതിയിൽ ലോകത്ത് മൂന്നാംസ്ഥാനമുള്ള രാജ്യം?
Ans : കാനഡ
*കാനഡയുടെ തലസ്ഥാനം?
Ans : ഒട്ടാവ
*ഏറ്റവും കൂടുതൽ ന്യൂസ്പ്രിന്റ് ഉല്പാദിപ്പിക്കുന്ന രാജ്യം?
Ans : കാനഡ
ദീർഘകാലം കാസ്ട്രോ
*2016-ൽ അന്തരിച്ച ക്യൂബൻ വിപ്ലവകാരൻ?
Ans : ഫിഡൽ കാസ്ട്രോ
*ലോകത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന ഭരണാധികാരി?
Ans : ഫിഡൽ കാസ്ട്രോ
*ഫിഡൽ കാസ്ട്രോ ഭരണാധികാരിയായിരുന്ന രാജ്യം?
Ans : ക്യൂബ
അമേരിക്കയിലെ സംസ്ഥാനങ്ങൾ
*അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ?
Ans : 50
*അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans : അലാസ്ക
*അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
Ans : റോഡ് ഐലന്റ്
*ദ്വീപസമൂഹമായ ഏക അമേരിക്കൻ സംസ്ഥാനം?
Ans : ഹവായ്
*അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം?
Ans : ഹവായ്
*അമേരിക്കയുടെ ദേശീയപതാകയിൽ ചുവപ്പ്, വെള്ള നിറങ്ങളിലുള്ള 13 രേഖകൾ പ്രതിനിധാനം ചെയ്യുന്നത്?
Ans : അമേരിക്കയിലെ കോളനികളെ
*ഓൾഡ് ഗ്ലോറി, സ്റ്റാർസ് ആന്റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശീയ പതാക?
Ans : അമേരിക്കൻ ദേശീയ പതാക
*‘നക്ഷത്രാങ്കിത പതാക’ എന്നു തുടങ്ങുന്ന ദേശീയഗാനം ഏതു രാജ്യത്തിന്റെതാണ്?
Ans : അമേരിക്ക
*ഏറ്റവും കൂടുതൽ ന്യൂസ് ഏജൻസികളുള്ള രാജ്യം?
Ans : യു.എസ്.എ
*ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?
Ans : യു.എസ്.എ
*അമേരിക്കൻ പ്രതിരോധവകുപ്പിന്റെ ആസ്ഥാനമന്ദിരം?
Ans : പെന്റഗൺ
*പെന്റഗൺ സ്ഥിതിചെയ്യുന്നത്?
Ans : അർലിങ്ടൺ കൺട്രി (വിർജീനിയ)
*അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്റ്റേറ്റ്?
Ans : കാലിഫോർണിയ
*അമേരിക്കയിലെ ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്?
Ans : വ്യോമിങ്
*അമേരിക്കയുടെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
Ans : ഡെലവർ
*അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിൽ ആഭ്യന്തര യുദ്ധം നടന്ന വർഷം?
Ans : 1861 - 1865
*അമേരിക്കയിൽ ആഭ്യന്തരയുദ്ധം ഉണ്ടാകാൻ കാരണം അടിമത്തം നിർത്തലാക്കുന്ന നിയമത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം(1865-ൽ വടക്കൻ സംസ്ഥാനങ്ങളുടെ വിജയത്തോടെ യുദ്ധം അവസാനിച്ചു)
*അമേരിക്കയിൽ ആഭ്യന്തരയുദ്ധത്തെ സ്വാധീനിച്ച നോവൽ?
Ans : Uncle Tom’s Cabin (ഹാരിയറ്റ് ബീച്ചർ സ്റ്റോവ്)
*അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി?
Ans : വൈറ്റ് ഹൗസ്
*വൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്?
Ans : വാഷിംഗ്ടൺ ഡി.സി
*വൈറ്റ് ഹൗസിന്റെ രൂപരേഖ തയ്യാറാക്കിയ ശില്പി?
Ans : ജെയിംസ് ഹോബർ
*'വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്റ്?
Ans : ജോൺ ആഡംസ്
*വൈറ്റ് ഹൗസ് മുമ്പ് അറിയപ്പെട്ടിരുന്ന പേരുകൾ?
Ans : പ്രസിഡന്റ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ
*1901-ൽ വൈറ്റ് ഹൗസിന് ആ പേരു ലഭിക്കുമ്പോൾ അമേരിക്കൻ പ്രസിഡന്റ്?
Ans : തിയോഡോർ റൂസ്വെൽറ്റ്
*അമേരിക്കൻ പ്രസിഡന്റിന്റെ വേനൽക്കാല വിശ്രമ മന്ദിരം?
Ans : ക്യാമ്പ് ഡേവിഡ്
*അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?
Ans : 35 വയസ്സ്
*അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി?
Ans : 4 വർഷം
*ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ്?
Ans : തിയോഡോർ റൂസ്വെൽറ്റ്
*അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ്?
Ans : ജോർജ്ജ് വാഷിങ്ടൺ
*അമേരിക്കയുടെ രാഷ്ട്രപിതാവ്?
Ans : ജോർജ്ജ് വാഷിങ്ടൺ
*അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റ്?
Ans : ജോൺ ആദംസ്
*ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്റായിരുന്നത്?
Ans : ഫ്രാങ്കളിൻ ഡി. റൂസ്വെൽറ്റ്
*രണ്ടുതവണയിൽ കൂടുതൽ അമേരിക്കൻ പ്രസിഡന്റായ വ്യക്തി?
Ans : ഫ്രാങ്കളിൻ ഡി. റൂസ്വെൽറ്റ്(4 തവണ)
*അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം?
Ans : എയർഫോഴ്സ് 1
*അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോഫ്റ്റർ?
Ans : മറ്റെയിൻ 1
*അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനം?
Ans : എയർഫോഴ്സ് 2
*ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്?
Ans : ബരാക് ഒബാമ
*വൈറ്റ് ഹൗസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി അറിയപ്പെടുന്നത്?
Ans : ഓവൽ ഓഫീസ്
*അധികാരത്തിലിരിക്കെ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റുമാർ?
Ans : എബ്രഹാം ലിങ്കൺ,ജെയിംസ് ഗാർഫീൽഡ്,വില്യം മക്കിൻലി,ജോൺ എഫ്.കെന്നഡി
*ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ്?
Ans : ജോൺ എഫ്. കെന്നഡി (1963, നവംബർ 22)
*കെന്നഡിയുടെ ഘാതകൻ?
Ans : ലീ ഹാർവെ ഓസ്വാൾഡ്
*രാജിവച്ച ഒരേ ഒരു അമേരിക്കൻ പ്രസിഡന്റ്?
Ans : റിച്ചാർഡ് നിക്സൺ
*അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ ശിൽപി?
Ans : തോമസ് ജെഫേഴ്സൺ
*അമേരിക്കയുടെ ആദ്യ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റ്?
Ans : ബരാക് ഒബാമ (44-ാമത്തെ പ്രസിഡന്റ്)
*അമേരിക്ക, റഷ്യ എന്നിവയെ വേർതിരിക്കുന്ന കടലിടുക്ക്?
Ans : ബെറിങ് കടലിടുക്ക്
*ലോകത്തിലെ എഴുതപ്പെട്ട ആദ്യ ഭരണഘടന?
Ans : അമേരിക്കൻ ഭരണഘടന
*"ലോകത്തിന്റെ സിനിമാതലസ്ഥാനം' എന്നറിയപ്പെടുന്നത്?
Ans : ഹോളിവുഡ്
*ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്?
Ans : ലോസ് ഏഞ്ചൽസ്
*.ഹോളിവുഡിന്റെ പിതാവ്?
Ans : ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി
*കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപ സമൂഹം?
Ans : വെസ്റ്റിൻഡീസ്
*പ്രധാന കരീബിയൻ രാജ്യങ്ങൾ?
Ans : ജമൈക്ക , ക്യൂബ, ബാർബഡോസ് , ഗ്രനേഡ
*1492-ൽ വെസ്റ്റിൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?
Ans : ക്രിസ്റ്റഫർ കൊളംബസ്
*ഐക്യരാഷ്ട്രസഭയുടെ സമാധാന സർവകലാശാല സ്ഥിതിചെയ്യുന്നത്?
Ans : കോസ്റ്റാറിക്ക (1980-ൽ സ്ഥാപിതമായത്)
*അമേരിക്കയിൽ നിലനിന്നിരുന്ന വർണവിവേചനം അവസാനിപ്പിക്കാനായി പ്രവർത്തിച്ച മനുഷ്യാവകാശ പ്രവർത്തകൻ?
Ans : മാർട്ടിൻ ലൂഥർ കിങ്
വീണ്ടും വേൾഡ് ട്രോഡ് സെന്റർ
*അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?
Ans : വൺ വേൾഡ് ട്രേഡ് സെന്റർ
*ആർക്കിടെക്ട്?
Ans : ടി.ജെ. ഗോടെസ് ഡിനർ
*ഉയരം?
Ans : 541 മീറ്റർ (104 നിലകൾ)
നയാഗ്ര
*കാനഡ,അമേരിക്ക എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?
Ans : നയാഗ്ര
*ഹോഴ്സ് ഷൂ ഫാൾസ്,അമേരിക്ക ഫാൾസ് എന്നിവ ഏതു വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങളാണ്?
Ans : നയാഗ്ര
എബ്രഹാം ലിങ്കൺ
*അമേരിക്കയിൽ ആഭ്യന്തരയുദ്ധം നടന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ്?
Ans : എബ്രഹാം ലിങ്കൺ
*അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡന്റ്?
Ans : എബ്രഹാം ലിങ്കൺ
*അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു എബ്രഹാം ലിങ്കൺ?
Ans : 16-ാമത്തെ
*വധിക്കപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
Ans : എബ്രഹാം ലിങ്കൺ
*എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത്?
Ans : 1865 ഏപ്രിൽ 14 (‘ഔവർ അമേരിക്കൻ കസിൻ' എന്ന നാടകം കണ്ടുകൊണ്ടിരിക്കെയാണ് ലിങ്കൺ വധിക്കപ്പെട്ടത്)
*എബ്രഹാം ലിങ്കന്റെ ഘാതകൻ?
Ans : ജോൺ വിൽക്കിസ് ബൂത്ത്
*ജനാധിപത്യത്തിന്റെ നിർവചനം നൽകിയ എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ പ്രസംഗം?
Ans : ഗെറ്റിസ്ബർഗ് പ്രസംഗം
*കരീബിയയിലെ സുന്ദരി എന്നറിയപ്പെടുന്നത്?
Ans : ഡെമാനിക്ക
*സുഗന്ധ വ്യജ്ഞനങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്നത്?
Ans : ഗ്രനേഡ
*പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
Ans : ബാർബഡോസ്
*വസന്തത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
Ans : ജമൈക്ക
*സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
Ans : സാൻ്റാക്ലാര വാലി (സാൻഫ്രാൻസിസ്‌കോ ബേ)
*എനിക്ക് ഒരു സ്വപ്നമുണ്ട് എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം ആരുടെതാണ്?
Ans : മാർട്ടിൻ ലൂഥർ കിങ്
*മോൺട്രിയൽ നഗരം ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : സെന്റ് ലോറൻസ്
*ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ മധ്യ അമേരിക്കൻ രാജ്യം?
Ans : ബെലിസ്
*സമാധാനത്തിനുള്ള നൊബേൽ സമ്മാനം 1992-ൽ സ്വന്തമാക്കിയ മായൻ വംശജ?
Ans : റിഗോബർട്ടോ മെഞ്ചു (ഗ്വാട്ടിമാല)
*'ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
Ans : സാൻഫ്രാൻസിസ്ക്കോ ബേ
Manglish Transcribe ↓
aaphrikka
*valuppatthil randaam sthaanatthu nilkkunna bhookhandam?
ans : aaphrikka
*kaappirikalude naadu,maanavikathayude kalitthottil ennee perukalil ariyappedunna bhookhandam?
ans : aaphrikka
*0o rekhaamshavum 0o akshaamshavum samgamikkunnathinu sameepam sthithicheyyunna thalasthaana nagaram?
ans : akra (ghaana)
*ettavum kooduthal marubhoomikalulla bhookhandam?
ans : aaphrikka
*sahaara marubhoomi sthithi cheyyunna bhookhandam?
ans : aaphrikka
*aaphrikkayile ettavum valiya kodumudi?
ans : kilimanchaaro
*aaphrikkan naashanal kongrasu roopamkonda varsham?
ans : 1912
*aaphrikkan naashanal kongrasinte aasthaanam?
ans : luthili hausu (johannaasbargu)
*aaphrikkan yooniyante aasthaanam?
ans : aasidu abaaba (ethyopya)
*aaphrikkayile ettavum valiya raajyam?
ans : aljeeriya
irunda bhookhandam
*ettavum kooduthal raajyangalulla bhookhandam?
ans : aaphrikka
*ettavum choodu koodiya bhookhandam?
ans : aaphrikka
*‘irunda bhookhandam’ ennariyappedunnath?
ans : aaphrikka
* phraansil ninnu avasaanamaayi svaathanthryam nediya raajyam?
ans : aljeeriya
*lokatthile ettavum cheriya raajyam?
ans : seeshelsu
*lokatthile ettavum valiya vitthaaya kokko-di- mer kaanappedunna raajyam?
ans : seeshelsu
*janasamkhya ettavum kooduthalulla aaphrikkan raajyam?
ans : nyjeeriya
*aaphrikkayile ettavum valiya thadaakam?
ans : vikdoriya
*'appaarttheedu' enna peril varnna vivechanam nilaninnirunna raajyam?
ans : dakshinaaphrikka
*moonnu thalasthaanangalulla aaphrikkan raajyam?
ans : dakshinaaphrikka
*mazhavildesham ennu vilikkunna raajyam?
ans : dakshinaaphrikka
*lokatthile ettavum valiya vajrakhaniyaaya kimbarli ethu raajyatthaan?
ans : dakshinaaphrikka
*'svarnnatthinteyum vajratthinteyum naad’ ennariyappedunnath?
ans : dakshinaaphrikka
*'samudratthile sathram ennariyappedunna dakshina phrikkayile nagaram?
ans : kepdaun
*bhoomadhyarekha,uttharaayanarekha,dakshinaayanarekha enniva kadannu pokunna eka bhookhandam?
ans : aaphrikka
*aaphrikkayil kaanappedunna pulmedukal?
ans : saavanna
*lokatthil ettavum kooduthal mariccheeni uthpaadippikkunna raajyam?
ans : nyjeeriya
*imgleeshilulla anchu svaraaksharangalum perilulla aaphrikkan raajyam?
ans : mosaambiku
* bhoomiyil rekhappedutthiyittulla ettavum uyarnna choodaaya
57. 7oc rekhappedutthiya raajyam?
ans : al aseesiya (libiya)
*'aaphrikkayude manasaakshi sookshippukaaran' ennariyappedunnath?
ans : jooliyasu nerera
*'aaphrikkayude urukku vanitha ennariyappedunnath?
ans : elan jonsan sarleephu (lybeeriya)
*'ettaamatthe bhookhandam’ ennariyappedunna aaphrikkayile dveepa raashdram?
ans : madagaaskar
*bhoomishaasthraparamaayi aaphrikkayude thekkeyattatthe munampu?
ans : agulhaasu munampu
*rippabliku ophu komgoyude thalasthaanam?
ans : baasaville
*demokraattiku rippabliku ophu komgoyude thalasthaanam?
ans : kinshaasa
*'aaphrikkayude thadavara’ ennariyappedunna raajyam?
ans : ikvattoriyal giniya
*'aaphrikkayude vijaagiri’ ennariyappedunna raajyam?
ans : kaamaroon
*'nortthen rodeshya' ennariyappettirunnath?
ans : saambiya
*'sathen rodeshya ennariyappettirunnath?
ans : simbaabve
maadiba
*'maadiba ennariyappedunnath?
ans : nelsan mandela
*nelsan mandela aaddhehatthinte thadavushiksha chelavazhiccha sthithicheyyunnath?
ans : roban dveepu
*nelsan mandelaykku jayilil nalkiyirunna nampar?
ans : 46664
*nelsan mandela jayil mochithanaayath?
ans : 1990 phebruvari 11
*mandelaye aaphrikkan naashanal kongrasu prasidan്raayi thiranjeduttha varsham?
ans : 1991
*mandelayude aathmakatha?
ans : longu vaakku du phreedam
* mandelaykku samaadhaanatthinulla nobal sammaanam labhiccha varsham?
ans : 1993
*dakshinaaphrikkayude karuttha varggakkaaranaaya aadya prasidantu?
ans : nelsan mandela(1994 meyu 10)
*‘struggles is my life agam’ kruthiyude kartthaav?
ans : nelsan mandela
*mandela dinam?
ans : jooly 18
*prasiddhamaaya 'debil maundan' sthithi cheyyunna raajyam?
ans : dakshinaaphrikka
*ettavum aadyam svaathanthyam nediya aaphrikkan raajyam?
ans : libiya
*ettavum avasaanam roopeekruthamaaya aaphrikkan raajyam?
ans : dakshina sudaan
*yu. Enni le 193-aamatthe amgam?
ans : dakshina sudaan
*dakshina sudaan yu. Ennil amgamaayath?
ans : 2011 jooly 14
*'nylinte daanam' ennariyappedunna raajyam?
ans : eejipthu
*aaphrikkayile ettavum valiya nagaram?
ans : keyro (eejipttu)
*aaphrikkayile ettavum janasamkhya koodiya nagaram?
ans : keyro
*'orikkalum urangaattha nagaram’, ‘aayiram minnaarangalude nagaram' enningane ariyappedunnath?
ans : keyro
*kalahaari marubhoomi sthithi cheyyunna raajyam?
ans : bodsvaana
*aaphrikkayile kalahaari marubhoomiyilulla aadima nivaasikal ariyappedunnath?
ans : bushmen
*jarman bharanaadhikaarikalkkethire ‘maaji maaji’ lahala nadanna raajyam?
ans : daansaaniya
*daansaaniyayude raashdrapithaav?
ans : jooliyasu nerera
*lokatthu ettavumadhikam aanakalulla raajyam?
ans : daansaaniya
*saambiyayude raashdrapithaav?
ans : kennatthu kaunda
*17-aam noottaandil vamshanaasham sambhaviccha dodo pakshikal undaayirunna raajyam?
ans : maureeshyasu
*aaphrikkayile mini inthya ennariyappedunna raajyam?
ans : maureeshyasu
*inthyan mahaasamudratthinte nakshathravum thaakkolum ennariyappedunna dveep?
ans : maureeshyasu
*mazhavillukaludeyum vaalnakshathrangaludeyum dveepu ennu praadeshikamaayi ariyappedunna raajyam?
ans : maureeshyasu
*nameebiyayude svaathanthyasamaratthinu nethruthvam nalkiyath?
ans : saam nujoma
*nameebiyan svaathanthya poraattatthinu nethruthvam nalkiya samghadana?
ans : svaape (swаро)
*apravaasi ghattu sthithi cheyyunnath?
ans : porttu looyisu
*vanithaa praathinidhyam ettavu9 koodiya paarlamentu?
ans : ruvaanda
*aaphrikkayile ettavum pazhaya rippablik?
ans : lybeeriya
*amerikkayile adimatthatthil ninnum mochitharaaya karuttha vargakkaar sthaapiccha raajyam?
ans : lybeeriya
*aaphrikkayile thiranjedukkappetta aadyatthe vanithaa prasidantu?
ans : elan jonsan sarleephu (lybeeriya)
*poornnamaayum dakshinaaphrikkaykkullilaayi sthithicheyyunna cheruraajyam?
ans : lesottho
*lesotthoyude naanayam?
ans : lotti
*voltta nadiyile prasiddhamaaya anakkettu?
ans : akosobo anakkettu
*mau mau lahala nadanna raajyam ?
ans : keniya
*komgo nadiyude irukarakalilumaayi sthithicheyyunna thalasthaana nagarangal?
ans : braasttvilla, kinshaasa
*bodsvaanayile karansiyaaya 'pula' enna vaakkinarththam?
ans : mazha
*aaphrikkayude hrudayam?
ans : burundi
*aaphrikkayude nilaccha hrudayam?
ans : chaadu
*aaphrikkayude panayappetta kompu?
ans : jibootti
*aaphrikkayude kompu?
ans : somaaliya
nirammaariya pathaaka
*libiyayude pathaakayil ippol moonnu nirangal chuvappu, karuppu, paccha (neratthe pacchaniram maathram). Koodaathe chandrakalayum, vella nakshathravum chernnathaanu ippol libiyayude pathaaka.
*samaadhaanatthinulla nobel sammaanam nediya aadyatthe aaphrikkan vanitha?
ans : vamgaari maathaayi (keniya)
*vamgaari maathaayikku nobel sammaanam labhiccha varsham?
ans : 2004
*vamgaari maathaayiyude aathmakatha?
ans : ‘unbowed:a memoir’
*aagasttu 15-nu svaathanthryadinamaaghoshikkunna aaphrikkan raajyam?
ans : rippabliku ophu komgo
*'vellakkaarante shavaparampu ennariyappedunna sthalam?
ans : giniyaa theeram
*pathinaaraam noottaandil vamshanaasham sambhaviccha aanapakshi undaayirunna raajyam?
ans : madagaaskar
*'chuvappu nagaram' ennariyappedunnath?
ans : maarakkoshu(morokko)
*‘magreeba’ ennu vilikkunna aaphrikkan raajyangal?
ans : morokko, aljeeriya, duneeshya .
*1905-l dakshinaaphrikkayile preemiyar khaniyil ninnu kandetthiya lokatthile ettavum valiya vajram?
ans : kullinan
*lokatthil ettavum kooduthal kokko uthpaadippikkunna raajyam?
ans : aivarikosttu
*burkkinaphaasoyude pazhaya per?
ans : apparvoltta
*padinjaaran aaphrikkayil prachaaramulla vishvaasa reethi?
ans : vodoor matham
*porcchugalil ninnum amgolaye mochippikkaanaayi poruthiya samghadana?
ans : yoonitta (unita) - the national union for the total independence of angola
vadakke amerikka
*bhookhandatthil valuppatthil moonnaamsthaanamullath?
ans : vadakke amerikkaykku
*vadakke amerikkayile ettavum janasamkhya koodiya raajyam?
ans : yu. Esu. E
*vadakke amerikkayile neelam koodiya nadi?
ans : misisippi
*vadakke amerikkayile uyarnna kodumudi?
ans : makkinli (denaali)
*vadakke amerikkayil kaanappedunna pulmed?
ans : prayareesu
*rokkeesu parvathanira sthithicheyyunna bhookhandam?
ans : vadakke amerikka
*'lokatthinte dhaanyappura’ ennu vilikkappedunna pulmedukal?
ans : prayareesu
*vadakke amerikkayile pradhaana raajyangal?
ans : kaanada, amerikka, kosttaarikka, meksikko
* vadakke amerikkayile ettavum uyaramulla pradesham?
ans : maundu makkinli (alaaska)
*greenlaantu sthithi cheyyunna bhookhandam?
ans : vadakke amerikka
*madhya amerikkayile ettavum vistheernnam koodiya raajyam?
ans : nikkaraagva
*lokatthile ettavum neelam koodiya athir?
ans : yu. Esu. E - kaanada
*'medisin lyn’ ennariyappedunnath?
ans : 49-aam samaanthara rekha (amerikka -kaanada ennivaye verthirikkunnu
*‘goldu kosttu’ ennariyappettirunna raajyam?
ans : ghaana
*‘parimala dveepukal' ennariyappettirunnath?
ans : komorosu
*‘sathyasandhanmaarude naadu ennariyappedunnath?
ans : burkkinaphaaso
pancha mahaa thadaakangal
*panchamahaathadaakangal sthithicheyyunna bhookhandam?
ans : vadakke amerikka
*panchamahaa thadaakangal?
ans : suppeeriyar, mishigan, huron, eri, ontaariyo
*kareebiyan dveepukalil vacchu ettavum valuth?
ans : kyooba
*harithaviplavam aarambhiccha raajyam?
ans : meksikko
*'lokatthinte sambharanashaala’ ennariyappedunnath?
ans : meksikko
*vaanila, cholam, peraykka, madhurakkizhangu ennivayude janmadesham?
ans : meksikko
*meksikkoyil e. Di. 13-aam noottaandil uyarnnu vanna gothra vargam?
ans : aasdekkukal
*lokatthil velliyulpaadanatthil 2-aam sthaanatthu nilkkunna raajyam?
ans : meksasikko
*lokathbhuthangalileaannaaya 'chicchen ittse piramida' sthithicheyyunnath?
ans : meksikko
*ettavum kooduthal bhookampa saadhyathayulla raajyamaayi kanakkaakkappedunnath?
ans : meksikko
*aasdekkukalude thalasthaanam?
ans : dinoshittittlaan
*aasdekkukalude bhaasha?
ans : nahvaattil
*visthruthiyil naalaamsthaanavum janasamkhyayil moonnaam sthaanavum ulla raajyam?
ans : amerikka
*lokatthile ettavum valiya saampatthika synika shakthi?
ans : yu. Esu. E
*’njangal dyvatthil vishvasikkunnu' enna desheeya mudraavaakyam ethu raajyatthintethaan?
ans : amerikka
*“praathinidhyamillaathe nikuthiyilla' enna mudraavaakyavumaayi bandhappettirikkunna svaathanthryasamaram?
ans : amerikkan svaathanthryasamaram
*mathasvaathanthryam thedi imglandil ninnum amerikkayilekku 1620-l kudiyeriyavar sancharicchirunna kappal?
ans : meyphlavar
*meyphlavarile 102 yaathrakkaar ariyappedunnath?
ans : theerththaadaka pithaakkal
*'sttaachyu ophu libartti’ sthithicheyyunnath?
ans : libartti dveepu (nyooyorkku)
*‘sttaachyu ophu libartti’ thudakkatthil ariyappettirunnath?
ans : libartti enlyttaningu di veldu
*amerikkan svaathanthrya samaratthil (1776-l) brittan svanthamaakki vacchirunna ethra amerikkan kolanikalaanu svaathanthryam nediyath?
ans : 13
kaanada
*moonnu samudrangalaal chuttappetta raajyam ?
ans : kaanada
*'jooniyar amerikka' ennariyappedunna raajyam?
ans : kaanada
*ettavum kooduthal thadaakangalulla raajyam?
ans : kaanada
*vadakke amerikkayile ettavum valiya raajyam?
ans : kaanada
*lokatthile randaamatthe valiya raajyam?
ans : kaanada
*lokatthile ettavum kooduthal kadalttheeramulla raajyam?kaanada
*yureniyam uthpaadanatthil lokatthu onnaam sthaanatthulla raajyam?
ans : kaanada
*lokatthil ettavum kooduthal nikkal nikshepamulla raajyam?
ans : kaanada
*vanavisthruthiyil lokatthu moonnaamsthaanamulla raajyam?
ans : kaanada
*kaanadayude thalasthaanam?
ans : ottaava
*ettavum kooduthal nyoosprintu ulpaadippikkunna raajyam?
ans : kaanada
deerghakaalam kaasdro
*2016-l anthariccha kyooban viplavakaaran?
ans : phidal kaasdro
*lokatthil ettavum kooduthal kaalam thudarcchayaayi adhikaaratthilirunna bharanaadhikaari?
ans : phidal kaasdro
*phidal kaasdro bharanaadhikaariyaayirunna raajyam?
ans : kyooba
amerikkayile samsthaanangal
*amerikkayile aake samsthaanangal?
ans : 50
*amerikkayile ettavum valiya samsthaanam?
ans : alaaska
*amerikkayile ettavum cheriya samsthaanam?
ans : rodu ailantu
*dveepasamoohamaaya eka amerikkan samsthaanam?
ans : havaayu
*amerikkayude anpathaamatthe samsthaanam?
ans : havaayu
*amerikkayude desheeyapathaakayil chuvappu, vella nirangalilulla 13 rekhakal prathinidhaanam cheyyunnath?
ans : amerikkayile kolanikale
*oldu glori, sttaarsu aantu sdrypsu ennee perukalil ariyappedunna desheeya pathaaka?
ans : amerikkan desheeya pathaaka
*‘nakshathraankitha pathaaka’ ennu thudangunna desheeyagaanam ethu raajyatthintethaan?
ans : amerikka
*ettavum kooduthal nyoosu ejansikalulla raajyam?
ans : yu. Esu. E
*ettavum kooduthal naashanal paarkkukalulla raajyam?
ans : yu. Esu. E
*amerikkan prathirodhavakuppinte aasthaanamandiram?
ans : pentagan
*pentagan sthithicheyyunnath?
ans : arlingdan kandri (virjeeniya)
*amerikkayile ettavum janasamkhya koodiya sttettu?
ans : kaaliphorniya
*amerikkayile janasamkhya kuranja sttettu?
ans : vyomingu
*amerikkayude aadyatthe sttettu ennariyappedunnath?
ans : delavar
*amerikkayile thekkan samsthaanangalum vadakkan samsthaanangalum thammil aabhyanthara yuddham nadanna varsham?
ans : 1861 - 1865
*amerikkayil aabhyantharayuddham undaakaan kaaranam adimattham nirtthalaakkunna niyamatthekkuricchulla abhipraaya vyathyaasam(1865-l vadakkan samsthaanangalude vijayatthode yuddham avasaanicchu)
*amerikkayil aabhyantharayuddhatthe svaadheeniccha noval?
ans : uncle tom’s cabin (haariyattu beecchar sttovu)
*amerikkan prasidantinte audyogika vasathi?
ans : vyttu hausu
*vyttu hausu sthithicheyyunnath?
ans : vaashimgdan di. Si
*vyttu hausinte rooparekha thayyaaraakkiya shilpi?
ans : jeyimsu hobar
*'vyttu hausil aadyamaayi thaamasiccha amerikkan prasidantu?
ans : jon aadamsu
*vyttu hausu mumpu ariyappettirunna perukal?
ans : prasidantu hausu, eksikyootteevu maanshan
*1901-l vyttu hausinu aa peru labhikkumpol amerikkan prasidantu?
ans : thiyodor roosvelttu
*amerikkan prasidantinte venalkkaala vishrama mandiram?
ans : kyaampu devidu
*amerikkan prasidantu thiranjeduppil mathsarikkaan venda kuranja praayam?
ans : 35 vayasu
*amerikkan prasidantinte audyogika kaalaavadhi?
ans : 4 varsham
*ettavum praayam kuranja amerikkan prasidantu?
ans : thiyodor roosvelttu
*amerikkayude aadyatthe prasidantu?
ans : jorjju vaashingdan
*amerikkayude raashdrapithaav?
ans : jorjju vaashingdan
*amerikkayude randaamatthe prasidantu?
ans : jon aadamsu
*ettavum kooduthal kaalam amerikkan prasidantaayirunnath?
ans : phraankalin di. Roosvelttu
*randuthavanayil kooduthal amerikkan prasidantaaya vyakthi?
ans : phraankalin di. Roosvelttu(4 thavana)
*amerikkan prasidantinte audyogika vimaanam?
ans : eyarphozhsu 1
*amerikkan prasidantinte audyogika helikophttar?
ans : matteyin 1
*amerikkan vysu prasidantinte audyogika vimaanam?
ans : eyarphozhsu 2
*lokatthile aadya anubombu sphodanam nadanna hiroshima sandarshiccha aadya amerikkan prasidantu?
ans : baraaku obaama
*vyttu hausile prasidantinte audyogika muri ariyappedunnath?
ans : oval opheesu
*adhikaaratthilirikke vadhikkappetta amerikkan prasidantumaar?
ans : ebrahaam linkan,jeyimsu gaarpheeldu,vilyam makkinli,jon ephu. Kennadi
*ettavum oduvil vadhikkappetta amerikkan prasidantu?
ans : jon ephu. Kennadi (1963, navambar 22)
*kennadiyude ghaathakan?
ans : lee haarve osvaaldu
*raajivaccha ore oru amerikkan prasidantu?
ans : ricchaardu niksan
*amerikkan svaathanthrya samaratthinte mukhya shilpi?
ans : thomasu jephezhsan
*amerikkayude aadya karuttha varggakkaaranaaya prasidantu?
ans : baraaku obaama (44-aamatthe prasidantu)
*amerikka, rashya ennivaye verthirikkunna kadalidukku?
ans : beringu kadalidukku
*lokatthile ezhuthappetta aadya bharanaghadana?
ans : amerikkan bharanaghadana
*"lokatthinte sinimaathalasthaanam' ennariyappedunnath?
ans : holivudu
*holivudu sthithi cheyyunnath?
ans : losu enchalsu
*. Holivudinte pithaav?
ans : hobaarttu jon stton vittli
*kareebiyan kadaline attlaantiku samudratthil ninnum verthirikkunna dveepa samooham?
ans : vesttindeesu
*pradhaana kareebiyan raajyangal?
ans : jamykka , kyooba, baarbadosu , graneda
*1492-l vesttindeesil etthiya aadyatthe yooropyan?
ans : kristtaphar kolambasu
*aikyaraashdrasabhayude samaadhaana sarvakalaashaala sthithicheyyunnath?
ans : kosttaarikka (1980-l sthaapithamaayathu)
*amerikkayil nilaninnirunna varnavivechanam avasaanippikkaanaayi pravartthiccha manushyaavakaasha pravartthakan?
ans : maarttin loothar kingu
veendum veldu drodu sentar
*amerikkayile ettavum uyaramulla kettidam?
ans : van veldu dredu sentar
*aarkkidekd?
ans : di. Je. Godesu dinar
*uyaram?
ans : 541 meettar (104 nilakal)