*വലുപ്പത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന വൻകര?
Ans : തെക്കേ അമേരിക്ക
*ആൻഡീസ് പർവതനിര സ്ഥിതി ചെയ്യുന്ന വൻകര?
Ans : തെക്കേ അമേരിക്ക
*ആമസോൺ നദി ഉത്ഭവിക്കുന്നത്?
Ans : ആൻഡീസ് പർവതനിരകളിൽ നിന്ന്
*ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി?
Ans : ആമസോൺ
*ആമസോൺ നദി കണ്ടെത്തിയത്?
Ans : ഫ്രാൻസിസ്കോ ഒറിലിയാന
*ആമസോൺ നദി പെറുവിൽ അറിയപ്പെടുന്ന പേര്?
Ans : മാരനോൺ
*ആമസോൺ നദീമുഖത്തെ ഏറ്റവും വലിയ ദ്വീപ്?
Ans : മറാജോ ദ്വീപ്
*പരാന നദിയിലെ അണക്കെട്ട്?
Ans : ഇതെയ്പു
*'ഭൂമിയുടെ ശ്വാസകോശങ്ങൾ' എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ കാണപ്പെടുന്ന വൻകര?
Ans : തെക്കേ അമേരിക്ക
*തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans : അക്വാൻ കാഗൊ
*പാമ്പാസ്, ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?
Ans : തെക്കേ അമേരിക്ക
*തെക്കേ അമേരിക്കയിലെ പ്രധാന മരുഭൂമികൾ?
Ans : അറ്റക്കാമ, പാറ്റഗോണിയ
*തെക്കേ അമേരിക്കയിലെ പ്രധാന അഗ്നിപർവ്വതങ്ങൾ?
Ans : കോട്ടോ പാക്സി, ഓജസ് ഡിസാൽഡൊ
*പ്രാചീന ഇൻകാ സംസ്കാരത്തിന്റെ കേന്ദ്രമായ ഭൂഖണ്ഡം?
Ans : തെക്കേ അമേരിക്ക
*ഇൻകാ സംസ്കാരം നിലനിന്നിരുന്ന രാജ്യങ്ങൾ?
Ans : ഇക്വഡോർ, ചിലി, പെറു
*തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
Ans : ബ്രസീൽ
*ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം?
Ans : ബ്രസീൽ
*തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
Ans : സൂരിനാം
*1975-ൽ നെതർലൻഡ്സിൽ നിന്നും സ്വതന്ത്രമായ അവസാനത്തെ തെക്കേ അമേരിക്കൻ രാജ്യം?
Ans : സുരിനാം
*ബ്രസീലിലെത്തിയ ആദ്യത്തെ യൂറോപ്യൻ നാവികൻ?
Ans : കബ്രാൾ (1500 ഏപ്രിൽ 22)
*കബ്രാളിനു സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?
Ans : മാനുവൽ ഒന്നാമൻ
*പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയ വർഷം?
Ans : 1822
*ബ്രസീലിന്റെ പഴയ തലസ്ഥാനം?
Ans : റിയോ ഡി ജനിറോ (ഇപ്പോഴത്തെ തലസ്ഥാനം ബ്രസീലിയ)
*അമേരിക്കൻ ദേശീയ പതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത്?
Ans : അമേരിക്കയിലെ 50 സംസ്ഥാനങ്ങളെ
*റഷ്യയിൽ നിന്നും അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശം?
Ans : അലാസ്ക
*അമേരിക്കൻ പ്രസിഡന്റ് ഭരണമേൽക്കുന്ന ദിവസം?
Ans : ജനുവരി 20
*പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
Ans : വില്യം ഹെൻറി ഹാരിസൺ
*ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്റ്?
Ans : റിച്ചാർഡ് നിക്സൺ
*‘കാനഡയുടെ മാതാവ്’ എന്നറിയപ്പെടുന്ന നദി?
Ans : സെന്റ് ലോറൻസ്
*പട്ടാളക്കാരില്ലാത്ത രാജ്യം?
Ans : കോസ്റ്റാറിക്ക
*ബ്രിട്ടീഷ് ഹോണ്ടുറാസ്’ എന്ന പഴയപേരുള്ള മധ്യ അമേരിക്കൻ രാജ്യം?
Ans : ബെലിസ്
*‘മൊസ്ക്വിറ്റോ തീരം’ എന്നറിയപ്പെടുന്നത്?
Ans : നിക്വാരഗ്വാ
*തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?
Ans : മരക്കെയ്ബ (By surface area)
*തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?
Ans : ടിറ്റിക്കാക്ക (By Volume)
*തെക്കേ അമേരിക്കയിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന രാജ്യം?
Ans : ബ്രസീൽ
*തെക്കേ അമേരിക്കയിലെ ഏറ്റവും വ്യവസായവത്കൃത രാജ്യം?
Ans : ബ്രസീൽ
*മൂല്യവർധിത നികുതി നടപ്പാക്കിയ ആദ്യത്തെ ലാറ്റിനമേരിക്കൻ രാജ്യം?
Ans : ബ്രസീൽ
*ബ്രസീലിലെ തദ്ദേശീയ ആയോധന കല?
Ans : കപ്പോയ്‌റ(Capoeira)
*ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?
Ans : മരക്കാന (ബ്രസീൽ)
*കശുവണ്ടി ഇന്ത്യയിലെത്തിച്ചത്?
Ans : പോർച്ചുഗീസുകാർ
*ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?
Ans : ഫെസൻഡകൾ (Fazendas)
*ബ്രസീലുകാരനായ പ്രശസ്ത ഫുട്ബോളർ പെലെയുടെ യഥാർത്ഥ പേര്?
Ans : എഡ്സൺ അരാന്റസ് ഡി നാസിമെന്റോ
*ഒളിമ്പിക്സിനു വേദിയാകുന്ന ആദ്യ തെക്കേ അമേരിക്കൻ രാജ്യം?
Ans : ബ്രസീൽ (2016-ൽ റിയോഡി ജനിറോയിൽ വച്ചു നടക്കും)
*2014-ലെ ലോക കപ്പ് ഫുട്‌ബോൾ മത്സരവേദി?
Ans : ബ്രസീൽ
*'ഫുട്ബോൾ കൺട്രി' എന്നറിയപ്പെടുന്ന രാജ്യം?
Ans : ബ്രസീൽ
*ബ്രസീലിലെ പ്രധാന ഭാഷ?
Ans : പോർച്ചുഗീസ്
*ആമസോൺ മഴക്കാടുകളിൽ അധികവും സ്ഥിതി ചെയ്യുന്നത്?
Ans : ബ്രസീൽ (60%)
*ഏറ്റവും സമ്പന്നമായ തെക്കേ അമേരിക്കൻ രാജ്യം?
Ans : വെനിസ്വേല
*ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?
Ans : ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനിസ്വേല)
*എയ്ഞ്ചൽ വെള്ളച്ചാട്ടത്തിന്റെ പുതിയ പേര്?
Ans : കെരെപ്പകുപ്പായ് മേരു
*ലോകത്തിലെ കാപ്പിത്തുറമുഖം എന്നറിയപ്പെടുന്നത്?
Ans : സാന്റോസ് (ബ്രസീൽ)
*A, B,C രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
Ans : അർജന്റീന, ബ്രസീൽ, ചിലി
*തെക്കേ അമേരിക്കയുടെ പശ്ചിമതീരത്ത് റിബൺ പോലെ കാണപ്പെടുന്ന രാജ്യം?
Ans : ചിലി
*ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം?
Ans : ചിലി
*1818-ൽ ഏതു രാജ്യത്തിൽ നിന്നാണ് ചിലി സ്വതന്ത്രയായത്?
Ans : സ്പെയിൻ
*Organisation for Economic Co-operation and Development (OECD) യിൽ അംഗമായ ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം?
Ans : ചിലി
*അന്റാർട്ടിക്കയോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന രാജ്യം?
Ans : ചിലി
*1971-ലെ സാഹിത്യ നൊബേലിന് അർഹനായ പാബ്ലോ നെരൂദയുടെ രാജ്യം?
Ans : ചിലി
*“ഷു സ്ട്രിങ് രാജ്യം” എന്നറിയപ്പെടുന്നത്?
Ans : ചിലി
*ചിലിയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
Ans : മിഷേൽ ബാഷ്ലെ (Michelle Bachelet)
*ശാന്ത സമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
Ans : ചിലി
*അറ്റ്ലാന്റിക് തീരപ്രദേശവും പസഫിക് തീരപ്രദേശവുമുള്ള തെക്കേ അമേരിക്കയിലെ ഏകരാജ്യം?
Ans : കൊളംബിയ
*1982-ൽ സാഹിത്യ നോബേൽ നേടിയ കൊളംബിയക്കാരനായ ഗ്രബിയേൽ ഗാർഷ്യ മാർക്വസിന്റെ ആത്മകഥ?
Ans : Living to Tell the Tale
*ചിംബൊറാസോ കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ഇക്വഡോർ
*ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തലസ്ഥാനനഗരം?
Ans : ക്വിറ്റോ (ഇക്വഡോർ)
*ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപുകൾ ഏതു രാജ്യത്തിന്റെ നിയന്ത്രണത്തിലാണ്?
Ans : ഇക്വഡോർ
*ഏറ്റവുമധികം കന്നുകാലികളെ വളർത്തുന്ന തെക്കേ അമേരിക്കൻ രാജ്യം?
Ans : അർജന്റീന
*1982-ൽ തെക്കൻ അറ്റ്ലാന്റിക്കിലെ ഫോക്ക് ലാന്റ് ദ്വീപിനെച്ചൊല്ലി യുദ്ധം നടന്ന രാജ്യങ്ങൾ?
Ans : അർജന്റീന - ബ്രിട്ടൺ
*ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans : ബ്യൂണസ് അയേഴ്സ്
*അർജന്റീന ഏതു രാജ്യത്തിൽ നിന്നാണ് സ്വാതന്ത്ര്യം നേടിയത്?
Ans : സ്‌പെയിൻ
*അർജന്റീനയെ സ്പാനിഷ് ഭരണത്തിൽ നിന്നും മോചിപ്പിച്ച നേതാവ്?
Ans : സാൻ മാർട്ടിൻ
*ലോക പ്രശസ്ത വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?
Ans : അർജന്റീനയിലെ റൊസാരിയേ(1928-1967)
*ഏണസ്റ്റോ ചെഗുവേര കൊല്ലപ്പെട്ടത് ഏതു രാജ്യത്തു വച്ചാണ്?
Ans : ബൊളീവിയ
*നാണയത്തുട്ടുകളില്ലാത്ത രാജ്യം?
Ans : പരാഗ്വേ
*ഗിന്നസ് ബുക്ക് പ്രകാരം ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ്?
Ans : പാൻ അമേരിക്ക ഹൈവേ (15-ൽ ഏറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 48000 കി.മീ. നീളമുള്ള ബൃഹത്തായ ഒരു പാതയാണിത്.
*'തെക്കേ അമേരിക്കയുടെ ഹൃദയം’ എന്നറിയപ്പെടുന്ന രാജ്യം?
Ans : പരാഗ്വേ
*ബൊളീവിയയുടെ നീതിന്യായ തലസ്ഥാനം?
Ans : സുക്രി
*'തെക്കേ അമേരിക്കയിലെ ജോർജ്ജ് വാഷിങ്ടൺ' എന്നറിയപ്പെടുന്നത്?
Ans : സൈമൺ ബൊളിവർ
*സൈമൺ ബൊളിവറുടെ ജന്മദേശം?
Ans : വെനിസ്വേല
*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തലസ്ഥാന നഗരം?
Ans : ലാപാസ് (ബൊളീവിയ)
*കുടിവെള്ള സ്വകാര്യവത്കരണത്തിനെതിരെ 2000-ൽ കൊച്ചബാംബ സമരം നടന്ന രാജ്യം?
Ans : ബൊളീവിയ
*സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകമായ ടിറ്റിക്കാക്ക സ്ഥിതി ചെയ്യുന്നത്?
Ans : ബൊളീവിയ (പെറു അതിർത്തി പ്രദേശത്ത്)
*'കനാലുകളുടെയും തൊപ്പികളുടെയും നാട് എന്നറിയപ്പെടുന്നത്?
Ans : പനാമ
*ലോകത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
Ans : സാവോ പോളോ (പോർച്ചുഗീസ് ഭാഷയ്ക്കായ്)
*ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?
Ans : റിയോ ഡി ജനിറോ (1992-ൽ)
*റിയോ ഡി ജനിറോയിൽ സ്ഥാപിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പ്രതിമ?
Ans : ക്രൈസ്റ്റ് ദി റെഡീമർ
*പെറുവിലെ പ്രധാന ഗൊറില്ല സംഘടന?
Ans : ഷൈനിങ് പാത്ത്
*സപ്താത്ഭുതങ്ങളിൽ ഒന്നായ, മാച്ചുപിച്ചു സ്ഥിതി ചെയ്യുന്നത്?
Ans : പെറുഉത്തരം ബ്രസീൽ
*ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം?
Ans : ബ്രസീൽ
*വനവിസ്തൃതിയുടെ രണ്ടാം സ്ഥാനമുള്ള രാജ്യം?
Ans : ബ്രസീൽ
*ഏറ്റവും കൂടുതൽ റോമൻ കത്തോലിക്ക വിശ്വാസികളുള്ള രാജ്യം?
Ans : ബ്രസീൽ
*റബ്ബറിന്റെ ജന്മദേശം?
Ans : ബ്രസീൽ
*കശുവണ്ടിയുടെ ജന്മദേശം?
Ans : ബ്രസീൽ
യൂറോപ്പ്
*ഏറ്റവുമധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം?
Ans : യൂറോപ്പ്
*വലുപ്പത്തിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
*ജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
*യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി?
Ans : മൗണ്ട് എൽബ്രുസ്
*യൂറോപ്പിലെ പ്രധാന അഗ്നിപർവ്വതങ്ങൾ?
Ans : മൗണ്ട് എറ്റന്, സ്ട്രംബോളി
*സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
*ആൽപ്സ് പർവ്വതനിര കാണപ്പെടുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
*യൂറോപ്പിലെ നീളം കൂടിയ നദി?
Ans : വോൾഗ
*വൈൻ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഭൂഖണ്ഡം?
Ans : യൂറോപ്പ്
*മരുഭൂമികളില്ലാത്ത ഭൂഖണ്ഡം?
Ans : യൂറോപ്പ്
*യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യം?
Ans : വത്തിക്കാൻ
*ഏറ്റവുമധികം വനഭൂമിയുള്ള രാജ്യം?
Ans : റഷ്യ
*ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ?
Ans : അസോവ (യുക്രൈൻ)
*കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം?
Ans : യൂറോപ്പ്
*വോൾഗ നദിയെ കരിങ്കടലുമായി ബന്ധിപ്പിക്കുന്ന കനാൽ?
Ans : വോൾ-ഡോൺ -കനാൽ
*ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?
Ans : ഓബ്
*കരിവനത്തിൽ നിന്ന് ഉത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി ?
Ans : ഡാന്യൂബ്
*ഏറ്റവുമധികം സമയമേഖലകളുള്ള രാജ്യം?
Ans : ഫ്രാൻസ് (12)
*പഞ്ചവത്സരപദ്ധതി ആരംഭിച്ച ആദ്യ രാജ്യം?
Ans : റഷ്യ
*ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന യൂറോപ്യൻ രാജ്യം?
Ans : റഷ്യ
*റഷ്യയുടെ ആദ്യ തലസ്ഥാനം?
Ans : സെന്റ് പീറ്റേഴ്സ് ബർഗ്
*പെട്രോഗ്രാഡ്, ലെനിൻഗ്രാഡ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന നഗരം?
Ans : സെന്റ് പീറ്റേഴ്സ് ബർഗ്
*നിലവിൽ റഷ്യയുടെ തലസ്ഥാനം?
Ans : മോസക്കോ
*1922 മുതൽ 1991 വരെ നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഏകീകൃത റിപ്പബ്ലിക്?
Ans : യു.എസ്.എസ്.ആർ.
*യു.എസ്.എസ്.ആർ. നിലവിൽ വന്നത്?
Ans : 1922 ഡിസംബർ 30
*സോവിയേറ്റ് റിപ്പബ്ലിക്കുകളായിരുന്ന രാജ്യങ്ങൾ ചേർന്ന് 1991 ഡിസംബറിൽ രൂപം നൽകിയ സംഘടന?
Ans : CIS (കോമൺവെൽത്ത് ഓഫ് ഇൻഡിപ്പെൻഡന്റ് സ്റ്റോക്സ്)
*സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായി സൈനിക ചേരിയുണ്ടാക്കാൻ വഴിയൊരുക്കിയ സന്ധി?
Ans : വാഴ്സ സന്ധി
*സോവിയറ്റ് യൂണിയന്റെ ആദ്യ പ്രീമിയർ?
Ans : ലെനിൻ
*സോവിയേറ്റ് യൂണിയന്റെ ആദ്യ ജനറൽ സെക്രട്ടറി?
Ans : സ്റ്റാലിൻ
*സോവിയറ്റ് യൂണിയനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ആദ്യ റിപ്പബ്ലിക്?
Ans : ലിത്വാനിയ
*റഷ്യയുടെ ദേശീയ നദി?
Ans : വോൾഗ
*ചരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ഇറ്റലി
*നവോത്ഥാനം ആരംഭിച്ച രാജ്യം?
Ans : ഇറ്റലി
*നവോത്ഥാനത്തിന്റെ പിതാവ്?
Ans : ഫ്രാൻസിസ്കോ പ്രെടാർക്ക്
*ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ ആദ്യമായി മലേറിയ തുടച്ചു നീക്കപ്പെട്ട പ്രദേശം?
Ans : യൂറോപ്പ്
*ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം?
Ans : ഇറ്റലി
*ആധുനിക പോലീസ് സമ്പ്രദായത്തിന് തുടക്കമിട്ട രാജ്യം?
Ans : ബ്രിട്ടൺ
*ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ബ്രിട്ടൺ
*ഹീത്രു വിമാനത്താവളം സ്ഥിതിചെയ്യുന്ന പട്ടണം?
Ans : ലണ്ടൻ
*യുണൈറ്റഡ് കിങ്ഡത്തിന്റെ ദേശീയ പതാക അറിയപ്പെടുന്നത്?
Ans : ’യൂണിയൻ ജാക്ക്’
*വ്യവസായ വിപ്ലവം ആരംഭിച്ച രാജ്യം?
Ans : ഇംഗ്ലണ്ട്
*'പാർലമെന്റുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന പാർലമെന്റ്?
Ans : ബ്രിട്ടൺ
*ഇംഗ്ലണ്ടിൽ പാർലമെന്റെ പിറവിയെടുത്തപ്പോൾ ഭരണാധികാരി?
Ans : ഹെൻറി ഒന്നാമൻ (11-ാം നൂറ്റാണ്ടിൽ)
*ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലണ്ടിൽ സമാധാനം സ്ഥാപിക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഒപ്പുവച്ച സന്ധി?
Ans : ദുഃഖവെള്ളിയാഴ്ച സന്ധി (1998 ഏപ്രിൽ 10)
*‘സൂര്യൻ അസ്തമിക്കാത്ത സാമാജ്യം' എന്നറിയപ്പെടുന്നത്?
Ans : ബ്രിട്ടൺ
* ബ്രിട്ടന്റെ കോളനികളായിരുന്നതും,ഇന്ന് സ്വതന്ത്രവുമായ രാജ്യങ്ങളുടെ കൂട്ടായ്മ?
Ans : കോമൺവെൽത്ത്
*കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?
Ans : ഹൈക്കമ്മീഷണർ
*ബ്രിട്ടനിലെ ആദ്യത്തെ പ്രധാനമന്ത്രി?
Ans : റോബർട്ട് വാൾപോൾ (1721-1742)
*യൂറോപ്പിൽ ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം?
Ans : ലണ്ടൻ (1934)
*കോമൺവെൽത്ത് ഗെയിംസിന്റെ ആസ്ഥാനം?
Ans : ലണ്ടൻ
*മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ അറിയപ്പെടുന്നത്?
Ans : അംബാസിഡർ
*ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഏക വനിത?
Ans : മാർഗരറ്റ് താച്ചർ (1979-1990)
*മാർഗരറ്റ് താച്ചറുടെ ആത്മകഥ?
Ans : ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്
*ഏത് നദിക്കരയിലാണ് ലണ്ടൻ പട്ടണം സ്ഥിതിചെയ്യുന്നത്?
Ans : തെംസ്
*പ്രസിദ്ധമായ 'ബിഗ്ബെൻ' സ്ഥിതിചെയ്യുന്ന നഗരം?
Ans : ലണ്ടൻ
*'ബിഗ്ബെൻ ടവർ’ ഇപ്പോൾ അറിയപ്പെടുന്ന പേര്?
Ans : എലിസബത്ത് ടവർ (2012 സെപ്റ്റംബർ മുതൽ)
*ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടന്റെ ജന്മദേശം?
Ans : ലണ്ടൻ
*‘കെൽറ്റിക്ക് കടുവ' എന്നറിയപ്പെടുന്ന രാജ്യം?
Ans : അയർലൻഡ്
*ഐറിഷ് സ്വയം ഭരണം ലക്ഷ്യം വച്ച് 1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം?
Ans : അയർലൻഡ്
*1998-ൽ ബ്രിട്ടനും അയർലൻഡും ഒപ്പുവച്ച കരാർ?
Ans : ബെൽഫാസ്റ്റ് ഉടമ്പടി
*“യാത്രികർക്ക് പ്രിയപ്പെട്ട രാജ്യം” എന്നറിയപ്പെടുന്നത്?
Ans : ഫ്രാൻസ്
*VAT നടപ്പിലാക്കിയ ആദ്യ രാജ്യം?
Ans : ഫ്രാൻസ്
*ടെന്നീസിന്റെ ജൻമദേശം?
Ans : ഫ്രാൻസ്
*"ഈഫൽ ഗോപുരം” സ്ഥിതി ചെയ്യുന്നത്?
Ans : പാരീസിലെ സീൻ നദിക്കരയിൽ
*ഈഫൽ ഗോപുരത്തിന്റെ ശില്‌പി?
Ans : ഗുസ്താവ് ഈഫൽ
*1889 ൽ ഫ്രഞ്ചുവിപ്ലവത്തിന്റെ സ്ഥലം - നൂറാം വർഷത്തോടനുബന്ധിച്ച് പാരീസിൽ നടന്ന യൂണിവേഴ്സൽ എക്സ്പോയുടെ ഭാഗമായി നിർമ്മിച്ച ഗോപുരം?
Ans : ഈഫൽ ഗോപുരം
*‘അഡ്രിയാറ്റിക്കിന്റെ റാണി’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ രാജ്യം?
Ans : വെനീസ്
*‘റോഡുകൾ ഇല്ലാത്ത നഗരം’ എന്നറിയപ്പെടുന്നത്?
Ans : വെനീസ്
*'ജലനഗരം‘, ‘പാലങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്?
Ans : വെനീസ്
*ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?
Ans : ലൂവ്ര് മ്യൂസിയം (പാരീസ്)
*ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസ എന്ന ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം?
Ans : ലുവ്ര് മ്യൂസിയം
*ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന നഗരം?
Ans : പാരീസ്
*കടലിനടിയിലൂടെ ഇംഗ്ലണ്ടിനെയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന റെയിൽ പാത?
Ans : ചാനൽ ടണൺ (ചണൽ)
*യൂറോപ്പിന്റെ വ്യവസായിക തലസ്ഥാനം?
Ans : സൂറിച്ച് (സ്വിറ്റ്സർലന്റ്)
*പതാകയിൽ കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?
Ans : സ്വിറ്റ്സർലന്റ്
*2002-ൽ യു.എന്നിൽ അംഗമായ രാജ്യം?
Ans : സ്വിറ്റ്സർലൻഡ്
*യൂറോപ്യൻ യൂണിയന്റെ ഏകീകൃത കറൻസി?
Ans : യൂറോ
*യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവയുടെ ആസ്ഥാനം?
Ans : ബ്രസൽസ്
*അറ്റോമിയം സ്മാരകം സ്ഥിതി ചെയ്യുന്നത്?
Ans : ബ്രസ്സൽസ്
*"യൂറോപ്പിന്റെ തലസ്ഥാനം” എന്നറിയപ്പെടുന്നത്?
Ans : ബ്രസൽസ്
*ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സാമ്പത്തിക സഖ്യം?
Ans : ബിനലക്സ്
*അൽബേനിയൻ ഭാഷയിൽ ഉപയോഗിക്കുന്ന അക്ഷരമാല?
Ans : ലാറ്റിൻ അക്ഷരമാല
14.സ്പെയിൻ, ഫ്രാൻസ്, എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെറു രാജ്യം?
Ans : അൻഡോറ
*ബൾഗേറിയയിൽ ഉടലെടുത്ത ലിപി?
Ans : സിറിലിക്ക് ലിപി
*വിൻസെന്റ് വാൻഗോഗ്, റം ബ്രാൻഡ് എന്നീ വിഖ്യാത ചിത്രകാരന്മാരുടെ ജന്മ രാജ്യം?
Ans : നെതർലാന്റസ്
*‘Potato Eaters', "Wheat Field with crows", "The Starry Night എന്നിവ ആരുടെ ചിത്രങ്ങളാണ്?
Ans : വിൻസെന്റ് വാൻഗോഗ്
*'ലോകത്തിന്റെ നിയമ തലസ്ഥാനം’ എന്നറിയപ്പെടുന്നത്?
Ans : ഹേഗ് (നെതർലാന്റ്)
*അന്താരാഷ്ട്ര നീതിന്യായ കോടതി, ഇന്റർനാഷണൽ ക്രിമിനൽ കോടതി എന്നിവ സ്ഥിതിചെയ്യുന്നത്?
Ans : ഹേഗ്
*ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരെയാണ്?
Ans : നെതർലാന്റ്സ്
*നെതർലാന്റ്സ് അറിയപ്പെടുന്ന മറ്റൊരു പേര്?
Ans : ഹോളണ്ട്
*“ടുലിപ്പ് പുഷ്പങ്ങളുടെയും കാറ്റാടി യന്ത്രങ്ങളുടെയു നാട്” എന്നറിയപ്പെടുന്നത്?
Ans : നെതർലാന്റ്സ്
*പാലുത്പാദനശേഷി കൂടുതലുള്ള ഹോൾസ്റ്റീൻ ഇനത്തിൽപ്പെട്ട പശുവിന്റെ ജന്മദേശം?
Ans : നെതർലാന്റ്സ്
*പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്ന ഉപദ്വീപ്?
Ans : ഐബീരിയൻ ഉപദ്വീപ്
*കാർപ്പാത്തിയൻ മലനിരകൾ സ്ഥിതി ചെയ്യുന്നത്?
Ans : കിഴക്കൻ യൂറോപ്പിൽ
*ബാൾട്ടിക് കടലുമായി പോളണ്ടിനെ ബന്ധിപ്പിക്കുന്ന ഭൂപ്രദേശം?
Ans : പോളിഷ് ഇടനാഴി
*ഡാൻസിഗ് ഇടനാഴി എന്നറിയപ്പെടുന്നത്?
Ans : പോളിഷ് ഇടനാഴി
*പോളിഷ് ഇടനാഴിയിലെ പ്രധാനപട്ടണം?
Ans : ഡാൻസിഗ്
*ഏഷ്യ,യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി വർത്തിക്കുന്ന പർവ്വതനിര?
Ans : യൂറാൽ
*ഒളിംപസ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം?
Ans : ഗ്രീസ്
*ബൾഗേറിയ,സെർബിയ എന്നീ രാജ്യങ്ങളിലായി നീണ്ടുകിടക്കുന്ന പർവ്വതനിര?
Ans : ബാൾക്കൻ പർവ്വതനിര
*സാൻ മരിനോയിലെ സൈനികർ അറിയപ്പെടുന്നത്?
Ans : ഗാർഡ് ഓഫ് റോക്ക്
*രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പിൽ നിലവിൽ വന്ന ഫെഡറൽ റിപ്പബ്ലിക്?
Ans : യൂഗോസ്ലാവിയ
*യൂഗോസ്ലാവിയ നിലവിൽ വന്നത്?
Ans : 1943 നവംബർ 29
*യൂഗോസ്ലാവിയ വിവിധ രാജ്യങ്ങളായി പിരിഞ്ഞ വർഷം?
Ans : 1991
*മദർതെരേസയുടെ ജന്മസ്ഥലം?
Ans : സ്കോപ്ജെ (മാസിഡോണിയ)
*മദർതെരേസയുടെ യഥാർത്ഥ പേര്?
Ans : ആഗ്നസ് ഗോൻഷാ ബോജാക്സ്യൂ
*സമാധാന നോബൽ ജേതാവിനെ തെരഞ്ഞെടുക്കുന്നത്?
Ans : നോർവീജിയർ പാർലമെന്റ്
*ഡെൻമാൻക്കിനെ ഏകീകരിച്ച ഭരണാധികാരി ?
Ans : ഹരാൾഡ് ബ്ലൂടൂത്ത്
*യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ യൂറോപ്യൻ രാജ്യം?
Ans : മോണ്ടിനെഗ്രോ
*മോണ്ടിനെഗ്രോ യു. എന്നിൽ അംഗമായ വർഷം?
Ans : 2006 ജൂൺ 28 (192-ാമത്തെ അംഗം)
*2008-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സെർബിയയുടെ ഭാഗമായിരുന്ന രാജ്യം?
Ans : കൊസാവോ
*സ്പാനിഷ് ആഭ്യന്തരയുദ്ധം നടന്ന വർഷം?
Ans : 1936-1939
*സ്പാനിഷ് യുദ്ധത്തെത്തുടർന്ന് അധികാരം പിടിച്ചെടുന്ന ഏകാധിപതി?
Ans : ജനറൽ ഫ്രാങ്കോ
*പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
Ans : തെക്കേ അമേരിക്ക
*ഭൂമദ്ധ്യരേഖയും ദക്ഷിണായനരേഖയും കടന്നുപോകുന്ന ഏക രാജ്യം?
Ans : ബ്രസീൽ
*ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?
Ans : ബ്രസീൽ
*വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ഒരേ സ്ഥാനത്തുള്ള രാജ്യം?
Ans : ബ്രസീൽ (5-ാം സ്ഥാനം)
*ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യം?
Ans : ചിലി
*ഒരേ ലിംഗപദവിയുള്ളവർ തമ്മിലുള്ള വിവാഹത്തിന് നിയമസാധുത നൽകിയ തെക്കേ അമേരിക്കയിലെ ആദ്യത്തെ രാജ്യം?
Ans : അർജന്റീന (2010)
*ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് (മരിയ ഇസബെൽ പെറോൺ)അധികാരത്തിൽ വന്ന രാജ്യം?
Ans : അർജന്റീന
*‘മോട്ടോർ സൈക്കിൾ ഡയറീസ്’ രചിച്ചത്?
Ans : ഏണസ്റ്റോ ചെഗുവേരവേർതിരിച്ചു നിർത്തുന്നത്
*ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര?
Ans : വോസ്ഗെസ് മലനിര
*ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവ്വതനിര?
Ans : ആൽപ്സ് പർവ്വതനിര
*ഫ്രാൻസിനെയും സ്പെയിനിനെയും വേർതിരിക്കുന്ന പർവ്വതനിര?
Ans : പൈറനീസ് പർവ്വതനിര
*സീൻ നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അടുത്തിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?
Ans : ഫ്രാൻസ്
സ്കാൻഡിനോവിയൻ രാജ്യങ്ങൾ
*നോർഡിക്ക് രാജ്യങ്ങൾ (സ്കാൻഡിനേവിയൻ രാജ്യങ്ങൾ) എന്നറിയപ്പെടുന്നത്?
Ans : ഫിൻലൻഡ്, ഐസ്ലന്റ്, നോർവേ , ഡെൻമാർക്ക്, സ്വീഡൻ, (FINDS)
*സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വലുത്?
Ans : സ്വീഡൻ
*സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും ചെറുത്?
Ans : ഡെൻമാർക്ക്
*ലോകത്തെ ഏറ്റവും വടക്കേയറ്റത്തെ തലസ്ഥാനം നഗരം?
Ans : റെയ്ക്ക് ജാവിക (ഐസ്ലാന്റ്)
*ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തെ തലസ്ഥാനം?
Ans : വെല്ലിംഗ്ടൺ (ന്യൂസലാന്റ്)
ഹോളി സിറ്റി
*യു.എന്നിലെ സ്ഥിരം നിരീക്ഷണ പദവിയിലുള്ള രാജ്യം?
Ans : വത്തിക്കാൻ
*ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം?
Ans : വത്തിക്കാൻ
*മാർപാപ്പയുടെ അംഗരക്ഷകർ അറിയപ്പെടുന്നത്?
Ans : സ്വിസ്തഗാർഡുകൾ
*പോപ്പിന്റെ ഔദ്യോഗിക വസതി?
Ans : അപോസ്തലിക് പാലസ്
*ആരും പൗരന്മാരായി ജനിക്കാത്ത സ്വതന്ത്രരാഷ്ട്രം?
Ans : വത്തിക്കാൻ
*വത്തിക്കാന്റെ ഔദ്യോഗികഭാഷ?
Ans : ലാറ്റിൻ
*"ഹോളിസിറ്റി” എന്നറിയപ്പെടുന്നത്?
Ans : വത്തിക്കാൻ
*വത്തിക്കാന്റെ ഭരണാധികാരി?
Ans : മാർപാപ്പ (ആഗോള കത്തോലിക്ക സഭയുടെ തലവൻ)
*ഇപ്പോഴത്തെ മാർപ്പാപ്പ?
Ans : പോപ്പ് ഫ്രാൻസിസ് (കത്തോലിക്കാസഭയുടെ 266-ാം മത്തെ മാർപ്പാപ്പ)
*പോപ്പ് ഫ്രാൻസിസിന്റെ യഥാർത്ഥ നാമം?
Ans : ജോർജ്ജ് മരിയോ ബർഗോഗ്ലിയോ
*യൂറോപ്പിന്റെ പുറത്തുനിന്നുള്ള രണ്ടാമത്തെ മാർപ്പാപ്പയാണ് പോപ്പ് ഫ്രാൻസിസ്
*യൂറോപ്പിന് പുറത്തുനിന്നുള്ള ആദ്യ മാർപ്പാപ്പ?
Ans : ഗ്രിഗറി മൂന്നാമൻ (സിറിയ)
*സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കി സ്പാനിഷ് ചിത്രകാരനായ പാബ്ലോ പിക്കാസോ വരച്ച ചിത്രം?
ans : ഗൂർണിക്ക
*'ആദ്യത്തെ ആധുനിക യുദ്ധം' എന്നറിയപ്പെടുന്നത്?
ans : ക്രിമിയൻ യുദ്ധം (1853-1856)
*ക്രിമിയൻ പ്രദേശങ്ങൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന രാജ്യം?
ans : ഉക്രൈൻ
*1986-ൽ ചെർണോബിൽ ആണവ ദുരന്തമുണ്ടായ രാജ്യം?
ans : ഉക്രൈൻ
*യൂറോപ്പിലെ ഐബീരിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ?
ans : പോർച്ചുഗൽ, സ്പെയിൻ
*ഭൂമിയെ ചുറ്റി സഞ്ചരിച്ച ആദ്യത്തെ കപ്പൽ പര്യവേഷണ സംഘത്തെ നയിച്ച പോർച്ചുഗീസ് നാവികൻ?
ans : ഫെർഡിനൻഡ് മഗല്ലൻ
*പശ്ചിമ ജർമനി, പൂർവജർമനി എന്നിവ ഏകീകരിക്കപ്പെട്ടത്?
ans : 1990 ഒക്ടോബർ 3
*ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള?
ans : ജർമനിയിലെ ഫ്രാങ്ക് ഫർട്ട് പുസ്തകമേള
*‘കിൻറർ ഗാർട്ടൺ' എന്ന ആശയത്തിന് രൂപം നൽകിയ ജർമൻകാരൻ?
ans : ഫ്രെഡറിക് ഫ്രോബൽ
*ആദ്യത്തെ കിൻറർ ഗാർട്ടൺ പ്രവർത്തനമാരംഭിച്ച വർഷം?
ans : 1840
*19-ാം നൂറ്റാണ്ടിൽ ജർമനിയെ ഏകീകരിച്ച ചാൻസലർ?
ans : ബിസ്മാർക്ക്
*'ഉരുക്ക് മനുഷ്യൻ’ എന്നറിയപ്പെടുന്നത്?
ans : ബിസ്മാർക്ക്
*ബിസ്മാർക്കിന്റെ ജർമൻ ഏകീകരണ നയം അറിയപ്പെടുന്നത്?
ans : നിണവും ഇരുമ്പും (Blood and Iron)
*ശീതസമരകാലത്ത് 1961-ൽ നിർമ്മിക്കപ്പെട്ട മതിൽ?
ans : ബെർലിൻ മതിൽ
*ബെർലിൻ മതിൽ തകർക്കപ്പെട്ട വർഷം?
ans : 1989
*മതനവീകരണം ആരംഭിച്ച രാജ്യം?
ans : ജർമനി
*കാറൽ മാർക്സിന്റെ ജന്മരാജ്യം?
ans : ജർമനി
*കാറൽ മാർക്സ് ജനിച്ചത്?
ans : 1818 മെയ് 5
*കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിച്ചത്?
ans : കാറൽ മാർക്സും ഏംഗൽസും
*കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയ വർഷം?
ans : 1848
*‘മൂലധനം’(Das kapital) രചിച്ചത്?
ans : കാറൽ മാർക്സ്
*കാറൽ മാർക്സ് അന്തരിച്ചത് ?
ans : 1883 മാർച്ച് 14
*കാറൽ മാർക്സിന്റെ അന്ത്യവിശ്രമ കല്ലറയായ ഹൈഗേറ്റ് സെമിത്തേരിയിൽ കൊത്തിവച്ചിരിക്കുന്ന വാക്കുകൾ?
ans : ‘സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’
*ഗ്രീൻലൻഡിലെ എക്സിമോ ജനത മഞ്ഞിൽ തീർക്കുന്ന വീട്?
ans : ഇഗ്ലു
*ചന്ദ്രക്കലയുടെ ആകൃതിയിലുള്ള രാജ്യം?
ans : ക്രൊയേഷ്യ
*ഭൂമിശാസ്ത്രപരമായി യൂറോപ്പിന്റെ ഹൃദയഭാഗത്തുള്ള രാജ്യം?
ans : ഓസ്ട്രിയ
*‘ഷ്കിപ്പെറി’ എന്നറിയപ്പെടുന്ന രാജ്യം?
ans : അൽബേനിയ
*മുൻ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്ന ചെക്ക്,സ്ലോവാക്യ എന്നിവ വേർപിരിഞ്ഞ് സ്വാതന്ത്യ രാജ്യങ്ങളായി മാറിയ സംഭവം അറിയപ്പെടുന്നത് ?
ans : വെൽവറ്റ് ഡൈവോഴ്സ് (1993 ജനുവരി 1ന് ഏറു രാജ്യങ്ങളും നിലവിൽ വന്നു )
*1968-ൽ ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന അലക്‌സാണ്ടർ ദ്യൂബ്സെക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ അറിയപ്പെടുന്നത്?
ans : പ്രാഗിലെ വാസന്തം
*ലോകത്തിലെ ഏറ്റവും പ്രശസ്തവും ദൈർഘ്യമേറിയതുമായ അന്താരാഷ്ട്ര സൈക്ലിങ് മത്സരം?
ans : ടൂർ ദെ ഫ്രാൻസ്
*ഹംഗറിയുടെ തലസ്ഥാനം?
ans : ബുഡാപെസ്റ്റ്
*ബുഡാപെസ്റ്റിന്റെ പ്രത്യേകത?
ans : ഡാന്യൂബ് നടിയുടെ കരയിലുള്ള ബുഡ,ഓബുഡ,പെസ്റ്റ് എന്നീ പട്ടണങ്ങളുടെ സംഗമസ്ഥാനം.
*“ക്രിസ്തുമസ് അപ്പൂപ്പന്റെ ഗ്രാമം" എന്നറിയപ്പെടുന്ന പ്രദേശം?
ans : റോവാനിയേമി (ഫിൻലാന്റ്)
Manglish Transcribe ↓
thekke amerikka
*valuppatthil naalaam sthaanatthu nilkkunna vankara?
ans : thekke amerikka
*aandeesu parvathanira sthithi cheyyunna vankara?
ans : thekke amerikka
*aamason nadi uthbhavikkunnath?
ans : aandeesu parvathanirakalil ninnu
*ettavum kooduthal kyvazhikalulla nadi?
ans : aamason
*aamason nadi kandetthiyath?
ans : phraansisko oriliyaana
*aamason nadi peruvil ariyappedunna per?
ans : maaranon
*aamason nadeemukhatthe ettavum valiya dveep?
ans : maraajo dveepu
*paraana nadiyile anakkettu?
ans : itheypu
*'bhoomiyude shvaasakoshangal' ennariyappedunna aamason mazhakkaadukal kaanappedunna vankara?
ans : thekke amerikka
*thekke amerikkayile ettavum uyaram koodiya kodumudi?
ans : akvaan kaago
*paampaasu, laanosu ennee pulmedukal kaanappedunna bhookhandam?
ans : thekke amerikka
*thekke amerikkayile pradhaana marubhoomikal?
ans : attakkaama, paattagoniya
*thekke amerikkayile pradhaana agniparvvathangal?
ans : kotto paaksi, ojasu disaaldo
*praacheena inkaa samskaaratthinte kendramaaya bhookhandam?
ans : thekke amerikka
*inkaa samskaaram nilaninnirunna raajyangal?
ans : ikvador, chili, peru
*thekke amerikkayile ettavum valiya raajyam?
ans : braseel
*ettavum valiya laattinamerikkan raajyam?
ans : braseel
*thekke amerikkayile ettavum cheriya raajyam?
ans : soorinaam
*1975-l netharlandsil ninnum svathanthramaaya avasaanatthe thekke amerikkan raajyam?
ans : surinaam
*braseeliletthiya aadyatthe yooropyan naavikan?
ans : kabraal (1500 epril 22)
*kabraalinu sahaayam nalkiya porcchugeesu raajaav?
ans : maanuval onnaaman
*porcchugalil ninnum braseel svaathanthryam nediya varsham?
ans : 1822
*braseelinte pazhaya thalasthaanam?
ans : riyo di janiro (ippozhatthe thalasthaanam braseeliya)
*amerikkan desheeya pathaakayile 50 nakshathrangal prathinidhaanam cheyyunnath?
ans : amerikkayile 50 samsthaanangale
*rashyayil ninnum amerikku vilaykkuvaangiya pradesham?
ans : alaaska
*amerikkan prasidantu bharanamelkkunna divasam?
ans : januvari 20
*padaviyilirikke anthariccha aadyatthe amerikkan prasidantu?
ans : vilyam henri haarisan
*aadyamaayi manushyan chandranilirangiyappol amerikkan prasidantu?
ans : ricchaardu niksan
*‘kaanadayude maathaav’ ennariyappedunna nadi?
ans : sentu loransu
*pattaalakkaarillaattha raajyam?
ans : kosttaarikka
*britteeshu honduraas’ enna pazhayaperulla madhya amerikkan raajyam?
ans : belisu
*‘moskvitto theeram’ ennariyappedunnath?
ans : nikvaaragvaa
*thekke amerikkayile ettavum valiya thadaakam?
ans : marakkeyba (by surface area)
*thekke amerikkayile ettavum valiya thadaakam?
ans : dittikkaakka (by volume)
*thekke amerikkayil ettavum kizhakkaayi sthithicheyyunna raajyam?
ans : braseel
*thekke amerikkayile ettavum vyavasaayavathkrutha raajyam?
ans : braseel
*moolyavardhitha nikuthi nadappaakkiya aadyatthe laattinamerikkan raajyam?
ans : braseel
*braseelile thaddhesheeya aayodhana kala?
ans : kappoyra(capoeira)
*lokatthile ettavum valiya phudbol sttediyam?
ans : marakkaana (braseel)
*kashuvandi inthyayiletthicchath?
ans : porcchugeesukaar
*braseelile kaappitthottam ariyappedunnath?
ans : phesandakal (fazendas)
*braseelukaaranaaya prashastha phudbolar peleyude yathaarththa per?
ans : edsan araantasu di naasimento
*olimpiksinu vediyaakunna aadya thekke amerikkan raajyam?
ans : braseel (2016-l riyodi janiroyil vacchu nadakkum)
*2014-le loka kappu phudbol mathsaravedi?
ans : braseel
*'phudbol kandri' ennariyappedunna raajyam?
ans : braseel
*braseelile pradhaana bhaasha?
ans : porcchugeesu
*aamason mazhakkaadukalil adhikavum sthithi cheyyunnath?
ans : braseel (60%)
*ettavum sampannamaaya thekke amerikkan raajyam?
ans : venisvela
*lokatthile ettavum uyaramulla vellacchaattam?
ans : eynchal vellacchaattam (venisvela)
*eynchal vellacchaattatthinte puthiya per?
ans : kereppakuppaayu meru
*lokatthile kaappitthuramukham ennariyappedunnath?
ans : saantosu (braseel)
*a, b,c raajyangal ennariyappedunnath?
ans : arjanteena, braseel, chili
*thekke amerikkayude pashchimatheeratthu riban pole kaanappedunna raajyam?
ans : chili
*ettavum kooduthal chempu ulpaadippikkunna raajyam?
ans : chili
*1818-l ethu raajyatthil ninnaanu chili svathanthrayaayath?
ans : speyin
*organisation for economic co-operation and development (oecd) yil amgamaaya aadyatthe thekke amerikkan raajyam?
ans : chili
*antaarttikkayodu ettavum adutthu sthithicheyyunna raajyam?
ans : chili
*1971-le saahithya nobelinu arhanaaya paablo neroodayude raajyam?
ans : chili
*“shu sdringu raajyam” ennariyappedunnath?
ans : chili
*chiliyile aadyatthe vanithaa prasidantu?
ans : mishel baashle (michelle bachelet)
*shaantha samudratthile eesttar dveepu ethu raajyatthinte niyanthranatthilaan?
ans : chili
*attlaantiku theerapradeshavum pasaphiku theerapradeshavumulla thekke amerikkayile ekaraajyam?
ans : kolambiya
*1982-l saahithya nobel nediya kolambiyakkaaranaaya grabiyel gaarshya maarkvasinte aathmakatha?
ans : living to tell the tale
*chimboraaso kodumudi sthithi cheyyunna raajyam?
ans : ikvador
*bhoomadhyarekha kadannupokunna eka thalasthaananagaram?
ans : kvitto (ikvador)
*shaanthasamudratthile gaalappagosu dveepukal ethu raajyatthinte niyanthranatthilaan?
ans : ikvador
*ettavumadhikam kannukaalikale valartthunna thekke amerikkan raajyam?
ans : arjanteena
*1982-l thekkan attlaantikkile phokku laantu dveepineccholli yuddham nadanna raajyangal?
ans : arjanteena - brittan
*laattin amerikkayude saamskaarika thalasthaanam ennariyappedunnath?
ans : byoonasu ayezhsu
*arjanteena ethu raajyatthil ninnaanu svaathanthryam nediyath?
ans : speyin
*arjanteenaye spaanishu bharanatthil ninnum mochippiccha nethaav?
ans : saan maarttin
*loka prashastha viplavakaari enastto cheguverayude janmadesham?
ans : arjanteenayile rosaariye(1928-1967)
*enastto cheguvera kollappettathu ethu raajyatthu vacchaan?
ans : boleeviya
*naanayatthuttukalillaattha raajyam?
ans : paraagve
*ginnasu bukku prakaaram lokatthile ettavum neelameriya rod?
ans : paan amerikka hyve (15-l ere raajyangalilaayi vyaapicchukidakkunna ekadesham 48000 ki. Mee. Neelamulla bruhatthaaya oru paathayaanithu.
*'thekke amerikkayude hrudayam’ ennariyappedunna raajyam?
ans : paraagve
*boleeviyayude neethinyaaya thalasthaanam?
ans : sukri
*'thekke amerikkayile jorjju vaashingdan' ennariyappedunnath?
ans : syman bolivar
*syman bolivarude janmadesham?
ans : venisvela
*lokatthile ettavum uyaratthilulla thalasthaana nagaram?
ans : laapaasu (boleeviya)
*kudivella svakaaryavathkaranatthinethire 2000-l kocchabaamba samaram nadanna raajyam?
ans : boleeviya
*samudranirappil ninnu ettavum uyaratthil sthithi cheyyunna thadaakamaaya dittikkaakka sthithi cheyyunnath?
ans : boleeviya (peru athirtthi pradeshatthu)
*'kanaalukaludeyum thoppikaludeyum naadu ennariyappedunnath?
ans : panaama
*lokatthile aadyatthe bhaashaa myoosiyam sthithicheyyunnath?
ans : saavo polo (porcchugeesu bhaashaykkaayu)
*aadyatthe bhauma ucchakodi nadannath?
ans : riyo di janiro (1992-l)
*riyo di janiroyil sthaapicchirikkunna kristhuvinte prathima?
ans : krysttu di redeemar
*peruvile pradhaana gorilla samghadana?
ans : shyningu paatthu
*sapthaathbhuthangalil onnaaya, maacchupicchu sthithi cheyyunnath?
ans : peruuttharam braseel
*ettavum kooduthal kaappi uthpaadippikkunna raajyam?
ans : braseel
*vanavisthruthiyude randaam sthaanamulla raajyam?
ans : braseel
*ettavum kooduthal roman kattholikka vishvaasikalulla raajyam?
ans : braseel
*rabbarinte janmadesham?
ans : braseel
*kashuvandiyude janmadesham?
ans : braseel
yooroppu
*ettavumadhikam vikasitha raajyangalulla bhookhandam?
ans : yooroppu
*valuppatthil aaraam sthaanatthu nilkkunna bhookhandam?
ans : yooroppu
*janasamkhyayil moonnaam sthaanatthu nilkkunna bhookhandam?
ans : yooroppu
*yooroppile ettavum valiya kodumudi?
ans : maundu elbrusu
*yooroppile pradhaana agniparvvathangal?
ans : maundu ettanu, sdramboli
*stteppeesu pulmedukal kaanappedunna bhookhandam?
ans : yooroppu
*aalpsu parvvathanira kaanappedunna bhookhandam?
ans : yooroppu
*yooroppile neelam koodiya nadi?
ans : volga
*vyn uthpaadanatthil onnaam sthaanatthulla bhookhandam?
ans : yooroppu
*marubhoomikalillaattha bhookhandam?
ans : yooroppu
*yooroppile ettavum cheriya raajyam?
ans : vatthikkaan
*ettavumadhikam vanabhoomiyulla raajyam?
ans : rashya
*lokatthile ettavum aazham kuranja kadal?
ans : asova (yukryn)
*karinkadal sthithicheyyunna bhookhandam?
ans : yooroppu
*volga nadiye karinkadalumaayi bandhippikkunna kanaal?
ans : vol-don -kanaal
*lokatthile ettavum valiya nadeemukham?
ans : obu
*karivanatthil ninnu uthbhavicchu karinkadalil pathikkunna nadi ?
ans : daanyoobu
*ettavumadhikam samayamekhalakalulla raajyam?
ans : phraansu (12)
*panchavathsarapaddhathi aarambhiccha aadya raajyam?
ans : rashya
*ettavum kooduthal raajyangalumaayi athirtthi pankidunna yooropyan raajyam?
ans : rashya
*rashyayude aadya thalasthaanam?
ans : sentu peettezhsu bargu
*pedrograadu, leningraadu ennee perukalil ariyappettirunna nagaram?
ans : sentu peettezhsu bargu
*nilavil rashyayude thalasthaanam?
ans : mosakko
*1922 muthal 1991 vare nilavilundaayirunna soshyalisttu raajyangalude ekeekrutha rippablik?
ans : yu. Esu. Esu. Aar.
*yu. Esu. Esu. Aar. Nilavil vannath?
ans : 1922 disambar 30
*soviyettu rippablikkukalaayirunna raajyangal chernnu 1991 disambaril roopam nalkiya samghadana?
ans : cis (komanveltthu ophu indippendantu sttoksu)
*soviyattu yooniyanum kizhakkan yooroppile kammyoonisttu raajyangalumaayi synika cheriyundaakkaan vazhiyorukkiya sandhi?
ans : vaazhsa sandhi
*soviyattu yooniyante aadya preemiyar?
ans : lenin
*soviyettu yooniyante aadya janaral sekrattari?
ans : sttaalin
*soviyattu yooniyanil ninnum svaathanthryam prakhyaapiccha aadya rippablik?
ans : lithvaaniya
*rashyayude desheeya nadi?
ans : volga
*charinja gopuram sthithi cheyyunna raajyam?
ans : ittali
*navoththaanam aarambhiccha raajyam?
ans : ittali
*navoththaanatthinte pithaav?
ans : phraansisko predaarkku
*lokaarogya samghadanayude ripporttu prakaaram lokatthil aadyamaayi maleriya thudacchu neekkappetta pradesham?
ans : yooroppu
*boottinte aakruthiyilulla raajyam?
ans : ittali
*aadhunika poleesu sampradaayatthinu thudakkamitta raajyam?
ans : brittan
*aadyamaayi posttal sttaampu puratthirakkiya raajyam?
ans : brittan
*heethru vimaanatthaavalam sthithicheyyunna pattanam?
ans : landan
*yunyttadu kingdatthinte desheeya pathaaka ariyappedunnath?
ans : ’yooniyan jaakku’
*vyavasaaya viplavam aarambhiccha raajyam?
ans : imglandu
*'paarlamentukalude maathaav’ ennariyappedunna paarlamentu?
ans : brittan
*imglandil paarlamente piraviyedutthappol bharanaadhikaari?
ans : henri onnaaman (11-aam noottaandil)
*brittante bhaagamaaya vadakkan ayarlandil samaadhaanam sthaapikkaan uddheshicchukondu oppuvaccha sandhi?
ans : duakhavelliyaazhcha sandhi (1998 epril 10)
*‘sooryan asthamikkaattha saamaajyam' ennariyappedunnath?
ans : brittan
* brittante kolanikalaayirunnathum,innu svathanthravumaaya raajyangalude koottaayma?
ans : komanveltthu
*komanveltthu raajyangalude prathinidhikal ariyappedunnath?
ans : hykkammeeshanar
*brittanile aadyatthe pradhaanamanthri?
ans : robarttu vaalpol (1721-1742)
*yooroppil aadya komanveltthu geyimsu nadanna sthalam?
ans : landan (1934)
*komanveltthu geyimsinte aasthaanam?
ans : landan
*mattu raajyangalude prathinidhikal ariyappedunnath?
ans : ambaasidar
*britteeshu pradhaanamanthriyaaya eka vanitha?
ans : maargarattu thaacchar (1979-1990)
*maargarattu thaaccharude aathmakatha?
ans : di dauningu sdreettu iyezhsu
*ethu nadikkarayilaanu landan pattanam sthithicheyyunnath?
ans : themsu
*prasiddhamaaya 'bigben' sthithicheyyunna nagaram?
ans : landan
*'bigben davar’ ippol ariyappedunna per?
ans : elisabatthu davar (2012 septtambar muthal)
*lokaprashastha bhauthika shaasthrajnjanaaya aisaku nyoottante janmadesham?
ans : landan
*‘kelttikku kaduva' ennariyappedunna raajyam?
ans : ayarlandu
*airishu svayam bharanam lakshyam vacchu 1916-l eesttar kalaapam nadanna raajyam?
ans : ayarlandu
*1998-l brittanum ayarlandum oppuvaccha karaar?
ans : belphaasttu udampadi
*“yaathrikarkku priyappetta raajyam” ennariyappedunnath?
ans : phraansu
*vat nadappilaakkiya aadya raajyam?
ans : phraansu
*denneesinte janmadesham?
ans : phraansu
*"eephal gopuram” sthithi cheyyunnath?
ans : paareesile seen nadikkarayil
*eephal gopuratthinte shilpi?
ans : gusthaavu eephal
*1889 l phranchuviplavatthinte sthalam - nooraam varshatthodanubandhicchu paareesil nadanna yoonivezhsal ekspoyude bhaagamaayi nirmmiccha gopuram?
ans : eephal gopuram
*‘adriyaattikkinte raani’ ennariyappedunna ittaaliyan raajyam?
ans : veneesu
*‘rodukal illaattha nagaram’ ennariyappedunnath?
ans : veneesu
*'jalanagaram‘, ‘paalangalude nagaram' ennariyappedunnath?
ans : veneesu
*lokatthu ettavum kooduthal sandarshakaretthunna myoosiyam?
ans : loovru myoosiyam (paareesu)
*liyanaado daavinchiyude monaalisa enna chithram sookshicchirikkunna myoosiyam?
ans : luvru myoosiyam
*ettavum kooduthal vinoda sanchaarikal etthunna nagaram?
ans : paareesu
*kadalinadiyiloode imglandineyum phraansineyum bandhippikkunna reyil paatha?
ans : chaanal danan (chanal)
*yooroppinte vyavasaayika thalasthaanam?
ans : sooricchu (svittsarlantu)
*pathaakayil kurishinte chithram aalekhanam cheythirikkunna raajyam?
ans : svittsarlantu
*2002-l yu. Ennil amgamaaya raajyam?
ans : svittsarlandu
*yooropyan yooniyante ekeekrutha karansi?
ans : yooro
*yooropyan yooniyan, naatto ennivayude aasthaanam?
ans : brasalsu
*attomiyam smaarakam sthithi cheyyunnath?
ans : brasalsu
*"yooroppinte thalasthaanam” ennariyappedunnath?
ans : brasalsu
*beljiyam, netharlaandsu, laksambargu ennee raajyangal ulppedunna saampatthika sakhyam?
ans : binalaksu
*albeniyan bhaashayil upayogikkunna aksharamaala?
ans : laattin aksharamaala
14. Speyin, phraansu, ennee raajyangalkkidayil sthithi cheyyunna cheru raajyam?
ans : andora
*balgeriyayil udaleduttha lipi?
ans : sirilikku lipi
*vinsentu vaangogu, ram braandu ennee vikhyaatha chithrakaaranmaarude janma raajyam?
ans : netharlaantasu
*‘potato eaters', "wheat field with crows", "the starry night enniva aarude chithrangalaan?
ans : vinsentu vaangogu
*'lokatthinte niyama thalasthaanam’ ennariyappedunnath?
ans : hegu (netharlaantu)
*anthaaraashdra neethinyaaya kodathi, intarnaashanal kriminal kodathi enniva sthithicheyyunnath?
ans : hegu
*dacchukaar ennu vilikkunnathu ethu raajyakkaareyaan?
ans : netharlaantsu
*netharlaantsu ariyappedunna mattoru per?
ans : holandu
*“dulippu pushpangaludeyum kaattaadi yanthrangaludeyu naad” ennariyappedunnath?
ans : netharlaantsu
*paaluthpaadanasheshi kooduthalulla holstteen inatthilppetta pashuvinte janmadesham?
ans : netharlaantsu
*porcchugal, speyin ennee raajyangal sthithi cheyyunna upadveep?
ans : aibeeriyan upadveepu
*kaarppaatthiyan malanirakal sthithi cheyyunnath?
ans : kizhakkan yooroppil
*baalttiku kadalumaayi polandine bandhippikkunna bhoopradesham?
ans : polishu idanaazhi
*daansigu idanaazhi ennariyappedunnath?
ans : polishu idanaazhi
*polishu idanaazhiyile pradhaanapattanam?
ans : daansigu
*eshya,yooroppu ennee bhookhandangalude athirtthiyaayi vartthikkunna parvvathanira?
ans : yooraal
*olimpasu kodumudi sthithi cheyyunna raajyam?
ans : greesu
*balgeriya,serbiya ennee raajyangalilaayi neendukidakkunna parvvathanira?
ans : baalkkan parvvathanira
*saan marinoyile synikar ariyappedunnath?
ans : gaardu ophu rokku
*randaam lokamahaayuddhatthil yooroppil nilavil vanna phedaral rippablik?
ans : yoogoslaaviya
*yoogoslaaviya nilavil vannath?
ans : 1943 navambar 29
*yoogoslaaviya vividha raajyangalaayi pirinja varsham?
ans : 1991
*madartheresayude janmasthalam?
ans : skopje (maasidoniya)
*madartheresayude yathaarththa per?
ans : aagnasu gonshaa bojaaksyoo
*samaadhaana nobal jethaavine theranjedukkunnath?
ans : norveejiyar paarlamentu
*denmaankkine ekeekariccha bharanaadhikaari ?
ans : haraaldu bloodootthu
*yu. Ennil ettavum oduvil amgamaaya yooropyan raajyam?
ans : mondinegro
*mondinegro yu. Ennil amgamaaya varsham?
ans : 2006 joon 28 (192-aamatthe amgam)
*2008-l svaathanthryam prakhyaapiccha serbiyayude bhaagamaayirunna raajyam?
ans : keaasaavo
*spaanishu aabhyantharayuddham nadanna varsham?
ans : 1936-1939
*spaanishu yuddhatthetthudarnnu adhikaaram pidicchedunna ekaadhipathi?
ans : janaral phraanko
*pakshi bhookhandam ennariyappedunnath?
ans : thekke amerikka
*bhoomaddhyarekhayum dakshinaayanarekhayum kadannupokunna eka raajyam?
ans : braseel
*desheeyapathaakayil phudbol aalekhanam cheythirikkunna raajyam?
ans : braseel
*vistheernnatthilum janasamkhyayilum ore sthaanatthulla raajyam?
ans : braseel (5-aam sthaanam)
*lokatthile ettavum neelam koodiya raajyam?
ans : chili
*ore limgapadaviyullavar thammilulla vivaahatthinu niyamasaadhutha nalkiya thekke amerikkayile aadyatthe raajyam?
ans : arjanteena (2010)
*lokatthile aadyatthe vanithaa prasidantu (mariya isabel peron)adhikaaratthil vanna raajyam?
ans : arjanteena
*‘mottor sykkil dayarees’ rachicchath?
ans : enastto cheguveraverthiricchu nirtthunnathu
*phraansineyum jarmmaniyeyum verthirikkunna parvvathanira?
ans : vosgesu malanira
*phraansineyum ittaliyeyum verthirikkunna parvvathanira?
ans : aalpsu parvvathanira
*phraansineyum speyinineyum verthirikkunna parvvathanira?
ans : pyraneesu parvvathanira
*seen nadi karakavinjozhukiyathine thudarnnu adutthide adiyantharaavastha prakhyaapiccha raajyam?
ans : phraansu
skaandinoviyan raajyangal
*nordikku raajyangal (skaandineviyan raajyangal) ennariyappedunnath?
ans : phinlandu, aislantu, norve , denmaarkku, sveedan, (finds)
*skaandineviyan raajyangalil ettavum valuth?
ans : sveedan
*skaandineviyan raajyangalil ettavum cheruth?
ans : denmaarkku
*lokatthe ettavum vadakkeyattatthe thalasthaanam nagaram?
ans : reykku jaavika (aislaantu)
*lokatthile ettavum thekkeyattatthe thalasthaanam?
ans : vellimgdan (nyoosalaantu)
holi sitti
*yu. Ennile sthiram nireekshana padaviyilulla raajyam?
ans : vatthikkaan
*ettavum janasamkhya kuranja raajyam?
ans : vatthikkaan
*maarpaappayude amgarakshakar ariyappedunnath?
ans : svisthagaardukal
*poppinte audyogika vasathi?
ans : aposthaliku paalasu
*aarum pauranmaaraayi janikkaattha svathanthraraashdram?
ans : vatthikkaan
*vatthikkaante audyogikabhaasha?
ans : laattin
*"holisitti” ennariyappedunnath?
ans : vatthikkaan
*vatthikkaante bharanaadhikaari?
ans : maarpaappa (aagola kattholikka sabhayude thalavan)
*ippozhatthe maarppaappa?
ans : poppu phraansisu (kattholikkaasabhayude 266-aam matthe maarppaappa)
*poppu phraansisinte yathaarththa naamam?
ans : jorjju mariyo bargogliyo
*yooroppinte puratthuninnulla randaamatthe maarppaappayaanu poppu phraansisu
*yooroppinu puratthuninnulla aadya maarppaappa?
ans : grigari moonnaaman (siriya)
*spaanishu aabhyantharayuddham prameyamaakki spaanishu chithrakaaranaaya paablo pikkaaso varaccha chithram?
ans : goornikka
*'aadyatthe aadhunika yuddham' ennariyappedunnath?
ans : krimiyan yuddham (1853-1856)
*krimiyan pradeshangal ippol sthithicheyyunna raajyam?
ans : ukryn
*1986-l chernobil aanava duranthamundaaya raajyam?
ans : ukryn
*yooroppile aibeeriyan upadveepil sthithicheyyunna raajyangal?
ans : porcchugal, speyin
*bhoomiye chutti sanchariccha aadyatthe kappal paryaveshana samghatthe nayiccha porcchugeesu naavikan?
ans : pherdinandu magallan
*pashchima jarmani, poorvajarmani enniva ekeekarikkappettath?
ans : 1990 okdobar 3
*lokatthile ettavum valiya pusthakamela?
ans : jarmaniyile phraanku pharttu pusthakamela
*‘kinrar gaarttan' enna aashayatthinu roopam nalkiya jarmankaaran?
ans : phredariku phrobal
*aadyatthe kinrar gaarttan pravartthanamaarambhiccha varsham?
ans : 1840
*19-aam noottaandil jarmaniye ekeekariccha chaansalar?
ans : bismaarkku
*'urukku manushyan’ ennariyappedunnath?
ans : bismaarkku
*bismaarkkinte jarman ekeekarana nayam ariyappedunnath?
ans : ninavum irumpum (blood and iron)
*sheethasamarakaalatthu 1961-l nirmmikkappetta mathil?
ans : berlin mathil
*berlin mathil thakarkkappetta varsham?
ans : 1989
*mathanaveekaranam aarambhiccha raajyam?
ans : jarmani
*kaaral maarksinte janmaraajyam?
ans : jarmani
*kaaral maarksu janicchath?
ans : 1818 meyu 5
*kammyoonisttu maaniphestto rachicchath?
ans : kaaral maarksum emgalsum
*kammyoonisttu maaniphestto puratthirangiya varsham?
ans : 1848
*‘mooladhanam’(das kapital) rachicchath?
ans : kaaral maarksu
*kaaral maarksu antharicchathu ?
ans : 1883 maarcchu 14
*kaaral maarksinte anthyavishrama kallarayaaya hygettu semittheriyil kotthivacchirikkunna vaakkukal?
ans : ‘sarvaraajyatthozhilaalikale samghadikkuvin’
*greenlandile eksimo janatha manjil theerkkunna veed?
ans : iglu
*chandrakkalayude aakruthiyilulla raajyam?
ans : kroyeshya
*bhoomishaasthraparamaayi yooroppinte hrudayabhaagatthulla raajyam?
ans : osdriya
*‘shkipperi’ ennariyappedunna raajyam?
ans : albeniya
*mun chekkoslovaakyayude bhaagamaayirunna chekku,slovaakya enniva verpirinju svaathanthya raajyangalaayi maariya sambhavam ariyappedunnathu ?
ans : velvattu dyvozhsu (1993 januvari 1nu eru raajyangalum nilavil vannu )
*1968-l chekkoslovaakyayile kamyoonisttu bharanaadhikaariyaayirunna alaksaandar dyoobsekku raajyatthinte sampadu vyavasthayil konduvanna parishkaarangal ariyappedunnath?
ans : praagile vaasantham
*lokatthile ettavum prashasthavum dyrghyameriyathumaaya anthaaraashdra syklingu mathsaram?
ans : door de phraansu
*hamgariyude thalasthaanam?
ans : budaapesttu
*budaapesttinte prathyekatha?
ans : daanyoobu nadiyude karayilulla buda,obuda,pesttu ennee pattanangalude samgamasthaanam.
*“kristhumasu appooppante graamam" ennariyappedunna pradesham?
ans : rovaaniyemi (phinlaantu)