അന്താരാഷ്ട്ര സംഘടനകൾ (UN ഇതര സംഘടനകൾ )


*UNCHR,അന്താരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ ആയ വർഷം?

Ans : 2006

*മനുഷ്യാവകാശ പ്രഖ്യാപനത്തെ മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാർട്ട എന്ന് വിശേഷിപ്പിച്ചത്?

Ans : റൂസ്വെൽറ്റ് (അമേരിക്കൻ പ്രസിഡന്റ്)

UNHCR (United Nation High Commissioner for Refugees)


*സ്ഥാപിതമായത് - 1950 ഡിസംബർ 14

* ആസ്ഥാനം -ജനീവ 

*ആഗോളതലത്തിൽ അഭയാർത്ഥി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി രൂപീകൃതമായ സ്ഥാപനം?

Ans : ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR)

*ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?

Ans : 1954, 1981

അന്താരാഷ്ട്ര തപാൽ സംഘടന (Universal Postal Union-UPU)


* സ്ഥാപിതമായത്-1874 ഒക്ടോബർ 9

* ആസ്ഥാനം.-ബോൺ (സ്വിറ്റ്സർലാന്റ്)

*അന്താരാഷ്ട്ര തപാൽ സംഘടന ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസി ആയ വർഷം?

Ans : 1948 

*അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ? 

Ans : ഫ്രഞ്ച് 

*ലോക തപാൽ ദിനമായി ആചരിക്കുന്നത്?

Ans : ഒക്ടോബർ 9

WMO (World Meteorological Organization) 


* സ്ഥാപിതമായത്-1950

* ആസ്ഥാനം.-ജനീവ 

*ലോക കാലാവസ്ഥയേയും മറ്റ് അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനവും വിവര കൈമാറ്റവും നടത്തുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസി?

Ans : ലോക കാലാവസ്ഥാ സംഘടന (WMO)

*WMO യുടെ മുൻഗാമി?

Ans : IMO (International Meteorological Organization)

*IMO സ്ഥാപിച്ച വർഷം?

Ans : 1873

ITU (International Telecommunication Union)


* സ്ഥാപിതമായത്-1865 മെയ് 17

* ആസ്ഥാനം.-ജനീവ 

*എല്ലാ തരത്തിലുമുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ, അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്നത്?

Ans : അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (ITU)

ICAO (International Civil Aviation Organization)


* സ്ഥാപിതമായത്-1944

* ആസ്ഥാനം.-മോൺട്രിയൽ (കാനഡ )

*ആഗോള സിവിൽ വ്യോമയാന മേഖലയുടെ സുസ്ഥിര വളർച്ച സുഗമമാക്കുക എന്ന ലക്ഷ്യത്തോട്കൂടി സ്ഥാപിതമായ സംഘടന?

Ans : ICAO

യു.എൻ.വിമൺ


Ans : സ്ഥാപിതമായത്-2010 ജൂലായ്

*സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി

*സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയായി യു.എൻ. ഉടമ്പടി ഒപ്പു വച്ച വർഷം?

Ans : 1979

*2014-ൽ യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബംസഡറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് നടി?

Ans : എമ്മ വാട്സൺ 

*2014-ൽ യു.എൻ. വിമണിന്റെ ദക്ഷിണേഷ്യൻ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടവർ?

Ans : ഫർഹാൻ അക്തർ, സാനിയ മിർസ  

*ചരിത്രത്തിലാദ്യമായി യു.എൻ. വിമണിന്റെ ഗുഡ്വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ?

Ans : ഫർഹാൻ അക്തർ

*വനിതാശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള യു.എൻ.വിമണിന്റെ ഇന്ത്യയിലെ വക്താവായി നിയമിതയായത്?

Ans : ഐശ്വര്യ ധനുഷ്

*ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ സംഘടനയായ ഹി ഫോർ ഷിയുടെ പ്രചാരകനായ പ്രശസ്ത നടൻ?

Ans : അനുപം ഖേർ

>ലോക ഭൗമവൈജ്ഞാനിക സംഘടന


*ലോകഭൗമവൈജ്ഞാനിക സംഘടന നിലവിൽ വന്നത്?

Ans : 1950

*ലോക ഭൗമ വൈജ്ഞാനിക സംഘടന ഐക്യരാഷ്ട്രസംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?

Ans : 1951

*ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന  (World Intellectual Property Organization - WIPO)

*ലോക ബൗദ്ധിക സ്വാത്തവകാശ സംഘടന നിലവിൽ വന്നത്?

Ans : 1967

*WIPO ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ വർഷം?

Ans : 1974

UN ഇതര  അന്താരാഷ്ട്ര സംഘടനകൾ 

>കോമൺവെൽത്ത്


* സ്ഥാപിതമായത് -1931

* ആസ്ഥാനം -മാൾബറോ ഹൗസ് (ലണ്ടൻ)

* അംഗസംഖ്യ -52

*ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നതും, ബ്രിട്ടനോട്  വിധേയത്വം  പുലർത്തുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയാണ്?

Ans : കോമൺവെൽത്ത് 

*രൂപീകൃതമായ സമയത്ത് കോമൺവെൽത്ത് അറിയപ്പെട്ടിരുന്നത്?

Ans : ബ്രിട്ടീഷ് കോമൺവെൽത്ത്

*ബ്രിട്ടീഷ് കോമൺവെൽത്ത്. കോമൺവെൽത്തായ വർഷം?

Ans : 1949

*കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?

Ans : 1926-ലെ ഇംപീരിയൽ സമ്മേളനം

*കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

Ans : ബാൽഫോർ പ്രഖ്യാപനം (1926)

*കോമൺവെൽത്തിന്റെ പ്രതീകാത്മക തലവൻ?

Ans :  ബ്രിട്ടീഷ് രാജ്ഞി/രാജാവ്

*കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ?

Ans : ഇംഗ്ലീഷ്

*കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?

Ans : 1965

*ആദ്യ കോമൺവെൽത്ത് സെക്രട്ടറി?

Ans : അർനോൾഡ് സ്മിത്ത് (കാനഡ)

*നിലവിൽ കോമൺവെൽത്ത് സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യാക്കാരൻ?

Ans : കമലേഷ് ശർമ്മ 

*അവസാനമായി അംഗമായ രാജ്യം?

Ans : റുവാണ്ട 

*രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?

Ans : ചോഗം (CHOGM-Commonwealth  Heads of Government Meeting)

*ആദ്യ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?

Ans : സിംഗപ്പൂർ (1971)

*2011-ലെ ചോഗം സമ്മേളനത്തിന് വേദിയായ രാജ്യം?

Ans : ആസ്‌ട്രേലിയ 

*2017 ലെ ചോഗം സമ്മേളന വേദി?

Ans : Vanuatu

*2015-ലെ ചോഗം സമ്മേളന വേദി?

Ans : മാൾട്ട

*2013-ലെ ചോഗം സമ്മേളന വേദി?

Ans : ശ്രീലങ്ക 

*പരിസ്ഥിതി സംരക്ഷണം, ഹരിതഗൃഹവാതക  ബഹിർഗമനം നിയന്തിക്കുക എന്നീ പ്രവർത്തനങ്ങൾ മുന്നിൽക്കണ്ടുകൊണ്ട് നടന്ന ഭൗമഉച്ചകോടി നടന്നത്?

Ans : 1992 റിയോഡി ജനീറോ 

*ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?

Ans : അജൻഡ:21

*ആഗോള താപനത്തിന് കാരണമായ വാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവെച്ച വർഷം?

Ans : 1997 (ജപ്പാനിലെ ക്യോട്ടോയിൽ)

*സുസ്ഥിര വികസനത്തിനുള്ള ഉച്ചകോടി നടന്നത്?

Ans : ജോഹന്നാസ്ബർഗ് 2002 (ദക്ഷിണാഫിക്ക)

*കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന കോപ്പൻഹേഗൻ ഉടമ്പടി?

Ans : 2009 കോപ്പൻഹേഗൻ (ഡെൻമാർക്ക്) 

*2009 ആണവശക്തി വ്യാപനനിരോധനം സംബന്ധിച്ച് യു.എൻ.പൊതുസഭ CTBT (Comprehensive Test Ban Breaty) അംഗീകരിച്ച വർഷം?

Ans : 1996

*ന്യൂക്ലിയർ ആയുധങ്ങളുടെ വ്യാപാരം തടയുക എന്ന ലക്ഷ്യത്തോടെ ലോകരാജ്യങ്ങൾ ആണവ വ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?

Ans : 1969 (1970 ൽ പ്രാബല്യത്തിൽ വരികയുണ്ടായി)

*ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവെച്ച വർഷം?

Ans : 1987

*കോമൺവെൽത്തിൽ നിന്നും ഏറ്റവും ഒടുവിലായി വിട്ടുപോയ രാജ്യം?

Ans : മാലിദ്വീപ്

*ഇന്ത്യ ചോഗം സമ്മേളനത്തിന്റെ വേദിയായ വർഷം?

Ans : 1983 (ഗോവ, നേതൃത്വം നൽകിയത് ഇന്ദിരാഗാന്ധി)

*കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?

Ans : ഫിജി (2006)

*കോമൺവെൽത്തിൽ നിന്നും വിട്ടുപോയ രാഷ്ട്രങ്ങൾ?

Ans : അയർലണ്ട് (1949),സിംബ്‍ബാവെ (2003)

*ആദ്യ കോമൺവെൽത്ത് ഗെയിംസ് നടന്നത്?

Ans : 1930

*കോമൺവെൽത്തിലെ അംഗരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര കായിക മേള?

Ans : കോമൺവെൽത്ത് ഗെയിംസ്

*കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ്?

Ans : ആസ്റ്റ്ലെ കൂപ്പർ

*കോമൺവെൽത്ത് വാർഗ്രോവ്സ് കമ്മീഷന്റെ ആസ്ഥാനം?

Ans : Berkshrine (UK)

*ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

Ans : മണിപ്പൂർ

Non Aligned Movement (NAM)


* സ്ഥാപിതമായത് -1961

* അംഗസംഖ്യ -120

*ശീതസമരത്തിന്റെ ഭാഗമായ അമേരിക്കൻ ചേരിയിലും, USSR ചേരിയിലും പെടാതെ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന?

Ans : ചേരിചേരാ പ്രസ്ഥാനം  (Non Aligned Movement) 

*ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്?

Ans : പഞ്ചശീല തത്വങ്ങൾ 

*ചേരിചേരാ പ്രസ്ഥാനം (NAM)എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

Ans : വി.കെ. കൃഷ്ണമേനോൻ 

*ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് നേതൃത്വം നൽകിയ പ്രമുഖ ലോക നേതാക്കൾ?

Ans : ജവഹർലാൽ നെഹ്റു (ഇന്ത്യൻ പ്രധാനമന്ത്രി),ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്റ്),മാർഷൽ ടിറ്റോ (യൂഗോസ്ലാവിയൻ പ്രസിഡന്റ്) 

*ചേരി ചേരാ പ്രസ്ഥാനം രൂപവത്ക്കരിക്കുവാൻ തീരുമാനിച്ച സമ്മേളനം?

Ans : ബന്ദൂങ് സമ്മേളനം (1955) 

*ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?

Ans : യൂഗോസ്ലാവിയയുടെ തലസ്ഥാനമായിരുന്ന ബൽഗ്രേഡിൽ വച്ച് (1961) 

*1987 ൽ രൂപംകൊണ്ട NAM ന്റെ അനുബന്ധ കമ്മിറ്റി?

Ans : AFRICA Fund (The Action for Resisiting Invasion, Colonialisation and Apartheid)
16.ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ?

Ans : രാജീവ് ഗാന്ധി 

*NAM ൽ ഏറ്റവുമൊടുവിൽ അംഗമായ രാഷ്ട്രങ്ങൾ?

Ans : അസർബൈജാൻ ,ഫിജി (2011)

*17-ാം ചേരിചേരാ സമ്മേളനത്തിന്റെ വേദി (2016)?

Ans : വെനസ്വേല

SAARC (South Asian Association for Regional Cooperation)


* സ്ഥാപിതമായത് -1985 ഡിസംബർ 8

* ആസ്ഥാനം -കാഠ്മണ്ഡു (നേപ്പാൾ )

Ans : അംഗസംഖ്യ -8

*സാർക്ക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്?

Ans : സിയാ ഉൾ റഹ്മാൻ

*സാർക്ക് രൂപീകരിക്കുവാൻ തീരുമാനിച്ച ഉച്ചകോടി?

Ans : ധാക്ക ഉച്ചകോടി  (1985)

*ഏറ്റവും അവസാനമായി സാർക്കിൽ അംഗമായ രാജ്യം?

Ans : അഫ്ഗാനിസ്ഥാൻ

*സാർക്കിലെ ഏറ്റവും ചെറിയ അംഗരാജ്യം?

Ans : മാലിദ്വീപ് 

*അഫ്ഗാനിസ്ഥാൻ സാർക്കിൽ അംഗമായ വർഷം?

Ans : 2007 (14-ാമത് സമ്മേളനം) 

*സാർക്കിന്റെ ആദ്യ ചെയർമാൻ?

Ans : എച്ച്.എം. ഇർഷാദ് 

*സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ?

Ans : അബ്ദുൾ അഹ്സൻ

സാർക്കിലെ അംഗങ്ങൾ


Ans : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,നേപ്പാൾ, ഇന്ത്യ, മാലിദ്വീപ്, ബംഗ്ലാദേശ്,
ഭൂട്ടാൻ, ശ്രീലങ്ക
*

SAFTA(South Asian Free Trade Area)

രൂപീകരിക്കാൻ തീരുമാനിച്ച സാർക്ക് സമ്മേളനം?

Ans : 1997-ലെ മാലി സമ്മേളനം

*SAFTA നിലവിൽ വന്നത്?

Ans : 2006 ജനുവരി 1 

*സാർക്ക് സമ്മേളനത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം പങ്കെടുത്ത നേതാവ്?

Ans : മെഹമൂദ് അബ്ദുൾഖയും (യു.എൻ,മാലി പ്രസിഡന്റ്)

ASEAN (Association of South East Asian Nations)


* സ്ഥാപിതമായത് -1967 ആഗസ്റ്റ് 8

* ആസ്ഥാനം -ജക്കാർത്ത (ഇന്തോനേഷ്യ )

* അംഗസംഖ്യ -10

*അസിയാന്റെ രൂപീകരണത്തിന് വഴി തെളിച്ച  സമ്മേളനം?

Ans : ബാങ്കോക്ക് സമ്മേളനം (1967) 

*ആസിയാനിലെ അംഗങ്ങൾ?

Ans : ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ,മൃാൻമാർ,ഫിലിപ്പെൻസ്, സിങ്കപ്പൂർ, തായ്ലന്റ്, വിയറ്റ്നാം

*രൂപീകരണ സമയത്ത് അസിയാനിലെ അംഗസംഖ്യ?

Ans : 5

*ആസിയാന്റെ ആപ്തവാക്യം?

Ans : One vision, One identity, One community

*ആസിയാനിൽ അവസാനമായി അംഗമായ രാജ്യം?

Ans : കംബോഡിയ (1999)

*ഇന്തോ-അസിയാൻ വ്യാപാരക്കരാർ ഒപ്പുവച്ച വർഷം?

Ans : 2009 ആഗസ്റ്റ് 

*ഇന്തോ-അസിയാൻ വ്യാപാരക്കരാർ നിലവിൽ വന്നത്?

Ans : 2010 ജനുവരി 1

*28,29-ാമത് ആസിയാൻ ഉച്ചകോടിക്ക് (2016) വേദിയായത്?

Ans : ലാവോസ് (വിയന്റിയൻ) 

*27-ാമത് ആസിയാൻ ഉച്ചകോടിക്ക് (2015) വേദിയായ നഗരം?

Ans : ക്വലാലംപൂർ 
ആര്യവേപ്പ് ശാസ്ത്രീയ നാമം?
Ans : അസിഡിറാക്ട ഇൻഡിക്ക

*സർവ്വരോഗസംഹാരി എന്ന് ആയുർവ്വേദത്തിൽ അറിയപ്പെടുന്ന ആര്യവേപ്പിനെ ASEAN അംഗരാജ്യങ്ങളിലെ മരുന്ന് നിർമ്മാണ കമ്പനികൾ സംരക്ഷിത ഗ്രൂപ്പിൽ ഉൾപ്പെടുത്തി. വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങളുടെ ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്

*സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

Ans : ധാക്ക (1985)

*സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?

Ans : ബാംഗ്ലൂർ (2-ാമത് സമ്മേളനം) 

*18-ാമത് സാർക്ക് സമ്മേളനത്തിന് വേദിയായ നഗരം സമ്മേളനം?

Ans : കാഠ്മണ്ഡു (2014)

*19-ാമത് സാർക്ക് സമ്മേളനത്തിന് വേദിയാകുന്ന നഗരം?

Ans : ഇസ്ലാമബാദ് (2016) 

*2015-ൽ സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്?

Ans : ബാമിയാർ (അഫ്ഗാനിസ്ഥാൻ )

*2016-17 ലേക്കുള്ള സാർക്കിന്റെ സാംസ്കാരിക തലസ്ഥാനം?

Ans : ധാക്ക 

സാർക്കുമായി ബന്ധപ്പെട്ട പ്രമുഖ സ്ഥാപനങ്ങൾ 


* SAARC Disaster Management Centre - New Delhi

* SAARC Documentation Centre - New Delhi 

* SAARCAgricultural Information Centre - Dhaka 

* SAARC Meteorological Research Centre - Dhaka 

* SAARC Human Resource Development Centre -Islamabad

* SAARC Energy Centre- Islamabad

* SAARC Forestry Centre -Bhutan

* SAARC Tubereiosis Centre -Kathmandu

* SAARC Cultural Centre-Sri Lanka 

* SAARC Coastal Zone Management Centre -Maldives

യൂറോപ്യൻ യൂണിയൻ (EU)


* സ്ഥാപിതമായത് -1993

* ആസ്ഥാനം -ബ്രസ്സൽസ് (ബെൽജിയം )

* അംഗസംഖ്യ -28

*പശ്ചിമയൂറോപ്യൻ രാഷ്ട്രങ്ങളുടെ സംഘടനയാണ്?

Ans : യൂറോപ്യൻ യൂണിയൻ

ബ്രെക്സിറ്റ്


*യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ സാന്നിധ്യം തുടരണമോ എന്ന് തീരുമാനിക്കുന്നതിലേയ്ക്കായി നടത്തിയ ജനഹിത പരിശോധന?

Ans : ബ്രെക്സിറ്റ്

*ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ അനുകൂലിച്ചത്?

Ans : 52 %

*ജനഹിത പരിശോധനയിൽ ബ്രിട്ടൺ പുറത്തുപോകുന്നതിനെ പ്രതികൂലിച്ചത്?

Ans : 48%

*ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിലെ അംഗത്വം തീരുമാനിക്കാൻ നടത്തിയ എത്രാമത്തെ ജനഹിത പരിശോധനയാണ് 2016 ൽ നടന്നത്?

Ans : 2-ാമത്തെ(ആദ്യത്തേത് 1975-ൽ)

*ബ്രെക്സിറ്റ് പോൾ ജനഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റത്?

Ans : തെരേസ മേ

*തെരേസ മേയുടെ മന്ത്രിസഭയിലെ 'ബ്രെക്സിറ്റ് മിനിസ്റ്റർ’ ആയി തിരഞ്ഞെടുത്ത വ്യക്തി?

Ans : ഡേവിഡ് ഡേവിഡ് 

*ബ്രെക്സിറ്റിൽ നിന്നുമുള്ള ബ്രിട്ടന്റെ വിടവാങ്ങൽ സുഗമമാക്കുന്നതിനുവേണ്ടി യൂറോപ്യൻ കമ്മീഷൻ നിയമിച്ച വ്യക്തി?

Ans : മൈക്കിൾ ബാർനീർ

*യൂറോപ്യൻ യൂണിയനിലെ നിലവിലെ അംഗ സംഖ്യ?

Ans : 28 (ബ്രിട്ടൺ പുറത്തുപോകുന്നതോടെ അംഗസംഖ്യ 27 ആയി കുറയും)

*ബ്രിട്ടൺ യൂറോപ്യൻ കമ്മീഷനിൽ അംഗമായ വർഷം?

Ans : 1973

*ബ്രെക്സിറ്റ് ജനഹിതപരിശോധന നടന്ന സമയത്തെ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്?

Ans : ജീൻ ക്ലോഡ് ജങ്കർ

*അടുത്തിടെ യു.എൻ. ആസ്ഥാനത്ത് ആദ്യമായി ആഘോഷിക്കപ്പെട്ട ഭാരതീയ ഉത്സവം?

Ans : ദീപാവലി 

*അടുത്തിടെ യു.എൻ.പോസ്റ്റൽ സർവ്വീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം?

Ans : ദീപാവലി 

*ചരിത്രത്തിലാദ്യമായി യു. എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ?

Ans : സംസ്ക്യതം

*യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത്?

Ans : ഡോ. ജിതേന്ദ്ര കുമാർ ത്രിപാഠി

റെഡ് ക്രോസ് (Red Cross)


* സ്ഥാപിതമായത് -1863

*ആസ്ഥാനം -ജനീവ (സ്വിറ്റ്‌സർലണ്ട്)

*യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന?

Ans : റെഡ് ക്രോസ്

*റെഡ് ക്രോസിന്റെ സ്ഥാപകൻ? 

Ans : ജീൻ ഹെൻറി ഡ്യൂനൻ്റ് 

*റെഡ് ക്രോസിന്റെ പതാകയുടെ നിറം?

Ans : വെള്ള (വെള്ള നിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള കുരിശിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു)

*ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അറിയപ്പെടുന്നത്?

Ans : റെഡ് ക്രിസന്റെ (പതാകയിൽ കുരിശിന്റെ സ്ഥാനത്ത് ചന്ദ്രക്കല ആലേഖനം ചെയ്തിരിക്കുന്നു.) 

*2005-ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

Ans : റെഡ് ക്രിസ്റ്റൽ 

*ഏറ്റവും കൂടുതൽ പ്രാവശ്യം നോബൽ സമ്മാനം നേടിയ അന്താരാഷ്ട്ര സംഘടന?

Ans : റെഡ് ക്രോസ് 

*റെഡ്ക്രോസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ?

Ans : 1917, 1944, 1963

*റെഡ്ക്രോസിന്റെ സ്ഥാപകനായ ഹെൻറി ഡ്യൂനന്റിന് സമാധാനത്തിലുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

Ans : 1901 (പ്രഥമ  സമാധാന നോബൽ ജേതാവ് )

*International Red Cross and Red Cresent മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Ans : ജനീവ 

*ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്?

Ans : 1920 

*ഡ്യൂറന്റിന്റെ ജന്മദിനമായി  മെയ് 8, അന്താരാഷ്ട്ര റെഡ്ക്രോസ്  ദിനമായി  ആചരിക്കുന്നു

ആംനെസ്റ്റി ഇന്റർനാഷണൽ


* സ്ഥാപിതമായത് -1961

*ആസ്ഥാനം -ലണ്ടൻ (ഇന്ത്യയിൽ ന്യൂഡൽഹി )

*മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‌ബോധരാക്കാനും അവകാശനിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ

*ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?

Ans : പീറ്റർ ബെനൺസൺ

*ആംനെസ്റ്റി (Amnesty) എന്ന വാക്കിനർത്ഥം?

Ans : പൊതുമാപ്പ്

*ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?

Ans : 1977 

*ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?

Ans : ആംനസ്സി ഇന്റർനാഷണൽ

ഏഷ്യൻ വികസന ബാങ്ക് (ADB)


* സ്ഥാപിതമായത് 1966

* ആസ്ഥാനം -മനില (ഫിലിപ്പെൻസ്) 

* അംഗസംഖ്യ -67

*ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിനായി രൂപീകരിച്ച സംഘടന?

Ans : ഏഷ്യൻ വികസന ബാങ്ക് 

*ADB ഏഷ്യൻ വികസന  നിധി ആരംഭിച്ച വർഷം?

Ans : 1974

*49-ാമത് (2016) ADB സമ്മേളനത്തിന്റെ വേദി?

Ans : ഫ്രാങ്ക്ഫർട്ട് (ജർമ്മനി)

*50-ാമത് (2017) ADB സമ്മേളനത്തിന്റെ വേദി?

Ans : യോകോഹാമ (ജപ്പാൻ)

വാഴ്സ പാക്റ്റ്


*നാറ്റോ സഖ്യത്തിനു ബദലുമായി രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

Ans : വാഴ്സാ പാക്റ്റ്

*വാഴ്സ പാക്റ്റിന് നേതൃത്വം നൽകിയത്?

Ans : USSR

*വാഴ്സ പാക്റ്റ് രൂപീകൃതമായ വർഷം?

Ans : 1955 (പോളണ്ടിലെ വാഴ്സായിൽ വച്ച്)

*വാഴ്സ പാക്റ്റ്  പിരിച്ചു വിട്ട വർഷം?

Ans : 1991

ആഫ്രിക്കൻ യൂണിയൻ (AU)


* സ്ഥാപിതമായത് -2001

* ആസ്ഥാനം -ആസിഡ് അബാബ (എത്യോപ്യ)

* അംഗസംഖ്യ -54

*ആഫ്രിക്കൻ യൂണിയന്റെ മുൻഗാമിയായി അറിയപ്പെടുന്നത്?

Ans : ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി

*ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി സ്ഥാപിതമായ വർഷം/

Ans : 1963

*ആഫ്രിക്കൻ യൂണിയന്റെ ആദ്യ ചെയർമാൻ?

Ans : താബോ എംബക്കി

*ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ ആസ്ഥാനം?

Ans : ആഡിസ് അബാബ (1964)

ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (INTERPOL)


* സ്ഥാപിതമായത് -1923

* ആസ്ഥാനം -ലിയോൺഡ് (ഫ്രാൻസ്) 

* അംഗസംഖ്യ -190

*ഇന്റർപോളിന്റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലീസ് സമ്മേളനം നടന്നത്?

Ans : വിയന്ന  (1923) 

*രൂപീകൃതമായ സമയത്ത് ഇന്റർപോൾ അറിയപ്പെട്ടിരുന്നത്?

Ans : ഇന്റർനാഷണൽ ക്രിമിനൽ പോലീസ് 

*ഇന്റർനാഷണൽ ക്രിമിനൽ പോലീസിന്റെ പേര്  ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (Interpol) എന്നായ വർഷം?

Ans : 1956

*ഇന്റർപോളിന്റെ ഔദ്യോഗിക  ഭാഷകളുടെ എണ്ണം?

Ans : 4 (French,English,Arabic,Spanish)

വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ  (WWF)


* സ്ഥാപിതമായത്-1961

* ആസ്ഥാനം -ഗ്ലാൻഡ് (സ്വിറ്റ്‌സർലൻഡ്‌ )

*പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാറിതര സംഘടന.

*ഭീമൻ പാണ്ഡെയാണ് സംഘടനയുടെ ചിഹ്നം.

OPEC  (organisation of Petroleum Exporting Countries) 


* നിലവിൽ വന്ന വർഷം- 1960 

* ആസ്ഥാനം- വിയന്ന (ആസ്ട്രിയ)

Ans : അംഗസംഖ്യ -13
ക്രൂഡ് ഓയിലിന്റെ വിലയും ഉത്പാദനവും നിയന്ത്രിക്കുന്നതിനായി രൂപംകൊണ്ട പെട്രോളിയം ഉത്പാദന രാജ്യങ്ങളുടെ സംഘടനയാണ്?
Ans : OPEC.

*OPEC ന്റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

Ans : ബാഗ്ദാദ് സമ്മേളനം

*പെട്രോളിയം ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം?

Ans : സൗദി അറേബ്യ 

APEC(Asia Pacific Economic Co-operation)


* സ്ഥാപിതമായത് -1989

* ആസ്ഥാനം -സിംഗപ്പൂർ 

* അംഗസംഖ്യ -21

*ഏഷ്യ - പസഫിക് മേഖലയിൽ സുതാര്യ വാണിജ്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടന?

Ans : APEC

*2017  ലെ APEC  ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?

Ans : വിയറ്റ്നാം (29th)

*2016 ലെ ഉച്ചകോടിയ്ക്ക് വേദിയായത്?

Ans : പെറു (28th)

*2015  ലെ ഉച്ചകോടിയ്ക്ക് വേദിയായത്?

Ans : മനില (27th)

CIS (Commonwealth of Independent States)


* സ്ഥാപിതമായ വർഷം-1991 ഡിസംബർ 

* ആസ്ഥാനം-മിൻസ്ക് (ബലാറസ്)

*സോവിയറ്റ് യൂണിയൻ ശിഥിലമായതിനെ തുടർന്ന് രൂപം കൊണ്ട സ്വതന്ത്ര രാഷ്ട്രങ്ങളുടെ സംഘടന?

Ans : കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്

*CISന്റെ രൂപീകരണത്തിനു വഴിതെളിച്ച പ്രഖ്യാപനം?

Ans : അൽമാട്ടി പ്രഖ്യാപനം (കസാഖിസ്ഥാൻ)

*രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ചേർന്ന് രൂപം നൽകിയ സംഘടന?

Ans : V20 (The Vulnerable 20)

BIMSTEC (Bay of Bengal Initiative for Multi-sectoral Technical and Economic Co-oprative)


* സ്ഥാപിതമായത് -1997

* ആസ്ഥാനം -ധാക്ക 

* അംഗസംഖ്യ -7

*തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സാമ്പത്തിക സഹകരണ സംഘടന?

Ans : ബിംസ്റ്റെക് (BIMSTEC)

*ബിംസ്റ്റെക് -ലെ അംഗങ്ങൾ?

Ans : ബംഗ്ലാദേശ്, ഇന്ത്യ, മ്യാൻമാർ, ശീലങ്ക, തായ്ലന്റ്, ഭൂട്ടാൻ,നേപ്പാൾ 

ഗ്രീൻപീസ്

 

* സ്ഥാപിതമായത് -1971

* ആസ്ഥാനം -ആംസ്റ്റർഡാം

*പസഫിക് സമുദ്രത്തിലെ അലുഷ്യൻ ദ്വീപ് അമേരിക്ക
ആണവ പരീക്ഷണങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളുമായി രൂപംകൊണ്ട സംഘടനയാണിത്.
*ഗ്രീൻപീസ്  രൂപം കൊണ്ടത്?

Ans : കാനഡയിൽ 

*ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന?

Ans : IOR-ARC ( ഇന്ത്യൻ  ഓഷ്യൻ റിം അസോസിയേഷൻ ഫോർ റീജിയണൽ കോ- ഓപ്പറേഷൻ)

*ബൽജിയം, നെതർലാന്റ്, ലക്സംബർഗ് എന്നീ രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

Ans : ബെനലക്സ് സാമ്പത്തിക സംഘടന

*ആൻഡിയൻ സംഘടന സ്ഥാപിതമായത്?

Ans : 1969 

*സംഘടനയുടെ ആസ്ഥാനം?

Ans : ലിമ (പെറു) 

*ആൻഡിയൻ സമൂഹത്തിലെ സ്ഥാപക രാജ്യങ്ങൾ?

Ans : ബൊളീവിയ, ഇക്വഡോർ, കൊളംബിയ, പെറു

സീറ്റോ (SEATO)


*സീറ്റോയുടെ പൂർണ്ണമായ പേര്?

Ans : സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രീറ്റി ഓർഗനൈസേഷൻ

*സീറ്റോ നിലവിൽ വന്നത്?

Ans : 1954 (മനില) 

*1955 മുതൽ സീറ്റോയുടെ ആസ്ഥാനം?

Ans : ബാങ്കോക്ക് 

*തെക്കുകിഴക്കൻ ഏഷ്യയിൽ പടരുന്ന സ്ഥിതി സമത്വവാദത്തെ (Communism) ഇല്ലാതാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാൽ നിരന്തരമായ ആഭ്യന്തരപ്രശ്നങ്ങൾ കാരണം സീറ്റോയുടെ
പ്രാധാന്യം നഷ്ടപ്പെട്ടു.
*സീറ്റോയെ പിരിച്ചുവിട്ട വർഷം?

Ans : 1977

*4-ാമത് BIMSTEC സമ്മേളനത്തിന് വേദിയായത്(2016)?

Ans : ഗോവ 

*വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന?

Ans : ലോബിയാൻ

*വേൾഡ് വൈൽഡ് ഫണ്ട് അടുത്തിടെ ദേശീയ ഭൗമ തലസ്ഥാനമായി തിരഞ്ഞെടുത്ത ഇന്ത്യൻ നഗരം?

Ans : താനെ (മഹാരാഷ്ട്ര)

*രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന?

Ans : ഗ്രീൻപീസ്

*ഐക്യരാഷ്ട്രസഭ അടുത്തിടെ അംഗീകാരം നൽകിയ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി  പ്രവർത്തിക്കുന്ന സംഘടന?

Ans : ഫ്രീഡം നൗ

*UNESCO Creative cities Network ലേയ്ക്ക് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ?

*ജയ്പുർ (City of Crafts and Folk art)

*വാരാണസി (City of Music)

>CENTO (Central Treaty Organization)


*ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെടുന്നത്?

Ans : CENTO 

*CENTO  നിലവിൽ വന്നത്?

Ans : 1955

*CENTO യുടെ ആസ്ഥാനം?

Ans : അങ്കാറ (തുർക്കി) 

*CENTO പിരിച്ചുവിട്ടത്?

Ans : 1979

>G-77


*മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

Ans : G-77

*G-77  നിലവിൽ വന്ന വർഷം?

Ans : 1964

*G-77 ലെ അംഗരാജ്യങ്ങൾ എണ്ണം?

Ans : 134

G-20 (Major Economies)


*G-20 നിലവിൽ വന്ന വർഷം?

Ans : 1999

*G-20 യിലെ അംഗരാജ്യങ്ങളുടെ എണ്ണം?

Ans : 20 (19 യൂറോപ്യൻ യൂണിയൻ )

*2016 ലെ G-20 ഉച്ചകോടിക്ക് വേദിയായത്?

Ans : Hangzhou (ചൈന )

G-7


*സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ്?

Ans : G 7

*രൂപീകരണ സമയത്ത് G7 അറിയപ്പെട്ടിരുന്നത്?

Ans : G6

*G 6 രൂപീകൃതമായ വർഷം?

Ans : 1975

*G 6,G 7  ആയി മാറിയ വർഷം?

Ans : 1976 (കാനഡ അംഗമായതോടെയാണിത്)

*G7, G8 ആയ വർഷം?

Ans : 1997

*G8  ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?

Ans : റഷ്യ(1997-ൽ യു.എസിലെ ഡെൻവർ ഉച്ചകോടിയിൽ വച്ച്) 

*ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യ പുറത്തായപ്പോൾ G8,G7  ആയി മാറി

*G7  ലെ അംഗരാജ്യങ്ങൾ?

Ans : ജർമ്മനി,ഇറ്റലി ,അമേരിക്ക,ഫ്രാൻസ്,ജപ്പാൻ,കാനഡ,ബ്രിട്ടൺ 

*G7 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?

Ans : ജപ്പാൻ 

*അംഗരാഷ്ട്രങ്ങളെ കൂടാതെ G8ഉച്ചകോടിയിൽ പങ്കെടുക്കുന്ന സംഘടനാ നേതാക്കൾ?

Ans : യൂറോപ്യൻ കൗൺസിലിന്റെ തലവനും

Ans : യൂറോപ്യൻ കമ്മീഷന്റെ തലവനും

*ലോകത്തിലെ മുൻനിര സ്ഥാനത്തേക്ക് വളർന്നു വരുന്ന 5 രാജ്യങ്ങളും (China, India, Brazil, S.Africa,Mexico) G7 അംഗരാജ്യങ്ങളും കൂട്ടിച്ചേർത്ത് പറയുന്നത്?

Ans : G75

*G75  നിലവിൽ വന്ന വർഷം?

Ans : 2005

*2016-ലെ G 7ഉച്ചകോടിയ്ക്ക് വേദിയായത്?

Ans : ജപ്പാൻ (42-ാമത്)

*2017 ലെ G7 ഉച്ചകോടിയ്ക്ക് വേദിയാകുന്നത്?

Ans : ഇറ്റലി (43-ാമത്)

*2015-ലെ G 7ഉച്ചകോടി വേദി?

Ans : ജർമ്മനി

>G-4


*ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?

Ans : G-4

*G-4 ലെ അംഗരാഷ്ട്രങ്ങൾ?

Ans : ഇന്ത്യ, ബ്രസീൽ, ജർമ്മനി, ജപ്പാൻ

*G-4 ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാഷ്ട്രങ്ങളുടെ സംഘടന?

Ans : Uniting for Consensus

*‘Coffee Club’ എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?

Ans : Uniting for Consensus 

>G-15


*വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടന?

Ans : G-15

*G-15 രൂപം കൊണ്ടത്?

Ans : 1989

*G-15 ന്റെ ആദ്യ സമ്മേളനം നടന്നത്?

Ans : 1990 (ക്വലാലംപൂർ)

>ബ്രിക്സ് (BRICS)


*ബ്രിക്സ് സ്ഥാപിതമായത്?

Ans : 2009

*ബ്രിക്സ് ഗ്രൂപ്പിലെ അംഗരാജ്യങ്ങൾ?

Ans : ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക

*ബ്രിക്സിലെ ഏറ്റവും പുതിയ അംഗരാജ്യം?

Ans : ദക്ഷിണാഫ്രിക്ക (2011)

*2011 ൽ ദക്ഷിണാഫ്രിക്ക കൂടി അംഗമായതോടെ ബ്രിക് (BRIC) എന്നത് ബ്രിക്സ് (BRICS) എന്നായി മാറി

*2012 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം?

Ans : ഇന്ത്യ

*ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ആസ്ഥാനം (AIIB)?

Ans : ബെയ്ജിങ് (ചൈന)

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

 

*സ്വഭാവരൂപീകരണം രാജ്യത്തോടുള്ള ആത്മാർത്ഥത,സാമൂഹിക സേവനം എന്നിവയ്ക്ക് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന?

Ans : സ്കൗട്ട്സ് ആന്റ് ഗൈഡ്സ് 

*സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

Ans : ബേഡൻ പവൽ

*സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

Ans : 1907 

*ലോക സ്കൗട്ട്സിന്റെ ആസ്ഥാനം?

Ans : ജനീവ

*പെൺകുട്ടികൾക്കായുള്ള ഗൈഡ്സ് പ്രസ്ഥാനത്തിന്  രൂപം നൽകുന്നതിന് ബേഡൻ പവലിനോടൊപ്പം നേതൃത്വം വഹിച്ച വനിത?

Ans : ആഗ്നസ് (1910-ൽ സ്ഥാപിച്ചു)

*ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ആസ്ഥാനം?

Ans : ലണ്ടൻ

*സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം?

Ans : Be prepared
 

ബ്രിക്സ്  ഉച്ചകോടി 


*ആദ്യത്തെ ബ്രിക് സമ്മേളനം നടന്നത്?
 
Ans : യെകറ്റെറിൻബർഗ് (റഷ്യ -2009)

*2014 ബ്രിക്സ് ഉച്ചകോടി വേദി?

Ans : ഫോർട്ടലേസ (ബ്രസീൽ, 6-ാം ഉച്ചകോടി) 

*2015-ലെ 7-ാം ബ്രിക്സ് ഉച്ചകോടി നടന്നത്?

Ans : ഉഫ (റഷ്യ) 

*2016-ലെ ബ്രിക്സ് ഉച്ചകോടി വേദി?

Ans : ഗോവ (ഇന്ത്യ)

മിനി ഐ.എം.എഫ് 


*2014-ലെ ബ്രിക്സ്  ഉച്ചകോടി രൂപവത്കരിച്ച കരുതൽ നിധി?

Ans : Contingent Reserve Arrangement 

*മിനി ഐ.എം.എഫ്  എന്നറിയപ്പെടുന്നത്?

Ans : Contingent Reserve Arrangement

*ബ്രിക്സ് രൂപവത്കരിച്ച ന്യൂഡവലപ്മെന്റ് ബാങ്കിന്റെ (ബ്രിക്സ് ബാങ്ക്) ആസ്ഥാനം?

Ans : ഷാങ്ഹായി (ചൈന)

*ബ്രിക്സ് ബാങ്കിന്റെ ആദ്യ മേധാവി?

Ans : കെ.വി.കാമത്ത് (ഇന്ത്യ )

അറബ് ലീഗ്


*അറബ് ലീഗ് സ്ഥാപിതമായത്?

Ans : 1945 മാർച്ച് 22

*അംഗസംഖ്യ ?

Ans : 22അറബ് ലീഗിന്റെ ആസ്ഥാനം - കെയ്റോ


Manglish Transcribe ↓



*unchr,anthaaraashdra manushyaavakaasha kaunsil aaya varsham?

ans : 2006

*manushyaavakaasha prakhyaapanatthe manushyavamshatthinte anthaaraashdra maagnaakaartta ennu visheshippicchath?

ans : roosvelttu (amerikkan prasidantu)

unhcr (united nation high commissioner for refugees)


*sthaapithamaayathu - 1950 disambar 14

* aasthaanam -janeeva 

*aagolathalatthil abhayaarththi prashnangalkku parihaaram kaanunnathinu vendi roopeekruthamaaya sthaapanam?

ans : aikyaraashdra abhayaarththi kammeeshan (unhcr)

*aikyaraashdra abhayaarththi kammeeshanu samaadhaanatthinulla nobal sammaanam labhicchath?

ans : 1954, 1981

anthaaraashdra thapaal samghadana (universal postal union-upu)


* sthaapithamaayath-1874 okdobar 9

* aasthaanam.-bon (svittsarlaantu)

*anthaaraashdra thapaal samghadana aikyaraashdra samghadanayude prathyeka ejansi aaya varsham?

ans : 1948 

*anthaaraashdra thapaal samghadanayude audyogika bhaasha? 

ans : phranchu 

*loka thapaal dinamaayi aacharikkunnath?

ans : okdobar 9

wmo (world meteorological organization) 


* sthaapithamaayath-1950

* aasthaanam.-janeeva 

*loka kaalaavasthayeyum mattu anthareeksha prathibhaasangaleyum kuricchulla padtanavum vivara kymaattavum nadatthunna aikyaraashdra sabhayude ejansi?

ans : loka kaalaavasthaa samghadana (wmo)

*wmo yude mungaami?

ans : imo (international meteorological organization)

*imo sthaapiccha varsham?

ans : 1873

itu (international telecommunication union)


* sthaapithamaayath-1865 meyu 17

* aasthaanam.-janeeva 

*ellaa tharatthilumulla vaartthaa vinimaya samvidhaanangalude, anthaaraashdra thalatthilulla niyanthranam vahikkunnath?

ans : anthaaraashdra vaartthaa vinimaya yooniyan (itu)

icao (international civil aviation organization)


* sthaapithamaayath-1944

* aasthaanam.-mondriyal (kaanada )

*aagola sivil vyomayaana mekhalayude susthira valarccha sugamamaakkuka enna lakshyatthodkoodi sthaapithamaaya samghadana?

ans : icao

yu. En. Viman


ans : sthaapithamaayath-2010 joolaayu

*sthreekalude kshematthinaayi pravartthikkunna aikyaraashdrasabhayude prathyeka ejansi

*sthree-purusha thulyatha labhyamaakkuka ennathu bharanakoodatthinte kadamayaayi yu. En. Udampadi oppu vaccha varsham?

ans : 1979

*2014-l yu. En. Vimaninte gudvil ambamsadaraayi thiranjedukkappetta britteeshu nadi?

ans : emma vaadsan 

*2014-l yu. En. Vimaninte dakshineshyan gudvil ambaasadaraayi thiranjedukkappettavar?

ans : pharhaan akthar, saaniya mirsa  

*charithratthilaadyamaayi yu. En. Vimaninte gudvil ambaasadaraayi thiranjedukkappetta purushan?

ans : pharhaan akthar

*vanithaashaaktheekaranatthinum limgasamathvatthinum vendiyulla yu. En. Vimaninte inthyayile vakthaavaayi niyamithayaayath?

ans : aishvarya dhanushu

*limga samathvatthinu vendiyulla yu. En samghadanayaaya hi phor shiyude prachaarakanaaya prashastha nadan?

ans : anupam kher

>loka bhaumavyjnjaanika samghadana


*lokabhaumavyjnjaanika samghadana nilavil vannath?

ans : 1950

*loka bhauma vyjnjaanika samghadana aikyaraashdrasamghadanayude prathyeka ejansiyaaya varsham?

ans : 1951

*loka bauddhika svaatthavakaasha samghadana  (world intellectual property organization - wipo)

*loka bauddhika svaatthavakaasha samghadana nilavil vannath?

ans : 1967

*wipo aikyaraashdra samghadanayude prathyeka ejansiyaaya varsham?

ans : 1974

un ithara  anthaaraashdra samghadanakal 

>komanveltthu


* sthaapithamaayathu -1931

* aasthaanam -maalbaro hausu (landan)

* amgasamkhya -52

*britteeshu bharanatthin keezhilaayirunnathum, brittanodu  vidheyathvam  pulartthunnathumaaya raajyangalude koottaaymayaan?

ans : komanveltthu 

*roopeekruthamaaya samayatthu komanveltthu ariyappettirunnath?

ans : britteeshu komanveltthu

*britteeshu komanveltthu. Komanveltthaaya varsham?

ans : 1949

*komanveltthu roopeekaranatthinu kaaranamaaya sammelanam?

ans : 1926-le impeeriyal sammelanam

*komanveltthu roopeekaranatthinu idayaakkiya prakhyaapanam?

ans : baalphor prakhyaapanam (1926)

*komanveltthinte pratheekaathmaka thalavan?

ans :  britteeshu raajnji/raajaavu

*komanveltthinte audyogika bhaasha?

ans : imgleeshu

*komanveltthu sekratteriyattu nilavil vanna varsham?

ans : 1965

*aadya komanveltthu sekrattari?

ans : arnoldu smitthu (kaanada)

*nilavil komanveltthu sekrattari sthaanam alankarikkunna inthyaakkaaran?

ans : kamaleshu sharmma 

*avasaanamaayi amgamaaya raajyam?

ans : ruvaanda 

*randu varshatthilorikkal nadakkunna komanveltthu raashdrathalavanmaarude sammelanam?

ans : chogam (chogm-commonwealth  heads of government meeting)

*aadya chogam sammelanatthinu vediyaaya raajyam?

ans : simgappoor (1971)

*2011-le chogam sammelanatthinu vediyaaya raajyam?

ans : aasdreliya 

*2017 le chogam sammelana vedi?

ans : vanuatu

*2015-le chogam sammelana vedi?

ans : maaltta

*2013-le chogam sammelana vedi?

ans : shreelanka 

*paristhithi samrakshanam, harithagruhavaathaka  bahirgamanam niyanthikkuka ennee pravartthanangal munnilkkandukondu nadanna bhaumaucchakodi nadannath?

ans : 1992 riyodi janeero 

*lokabhauma ucchakodiyil thayyaaraakkiya praamaanika rekha?

ans : ajanda:21

*aagola thaapanatthinu kaaranamaaya vaathakangal puratthuvidunnathu kuraykkaanaayi kyotto udampadi oppuveccha varsham?

ans : 1997 (jappaanile kyottoyil)

*susthira vikasanatthinulla ucchakodi nadannath?

ans : johannaasbargu 2002 (dakshinaaphikka)

*kaalaavasthaa vyathiyaanavumaayi bandhappettu nadanna koppanhegan udampadi?

ans : 2009 koppanhegan (denmaarkku) 

*2009 aanavashakthi vyaapananirodhanam sambandhicchu yu. En. Pothusabha ctbt (comprehensive test ban breaty) amgeekariccha varsham?

ans : 1996

*nyookliyar aayudhangalude vyaapaaram thadayuka enna lakshyatthode lokaraajyangal aanava vyaapana nirodhana karaar oppuvaccha varsham?

ans : 1969 (1970 l praabalyatthil varikayundaayi)

*oson paaliyude samrakshanaarththamulla mondriyal udampadi oppuveccha varsham?

ans : 1987

*komanveltthil ninnum ettavum oduvilaayi vittupoya raajyam?

ans : maalidveepu

*inthya chogam sammelanatthinte vediyaaya varsham?

ans : 1983 (gova, nethruthvam nalkiyathu indiraagaandhi)

*komanveltthil ninnum puratthaakkappetta raajyam?

ans : phiji (2006)

*komanveltthil ninnum vittupoya raashdrangal?

ans : ayarlandu (1949),simb‍baave (2003)

*aadya komanveltthu geyimsu nadannath?

ans : 1930

*komanveltthile amgaraashdrangal pankedukkunna anthaaraashdra kaayika mela?

ans : komanveltthu geyimsu

*komanveltthu geyimsinte pithaav?

ans : aasttle kooppar

*komanveltthu vaargrovsu kammeeshante aasthaanam?

ans : berkshrine (uk)

*inthyayilevideyaanu komanveltthu semittheri sthithi cheyyunnath?

ans : manippoor

non aligned movement (nam)


* sthaapithamaayathu -1961

* amgasamkhya -120

*sheethasamaratthinte bhaagamaaya amerikkan cheriyilum, ussr cheriyilum pedaathe svathanthramaayi nilkkaan theerumaaniccha raashdrangalude samghadana?

ans : chericheraa prasthaanam  (non aligned movement) 

*chericheraa prasthaanatthinte roopeekaranatthinadisthaanamaayi sveekaricchirikkunnath?

ans : panchasheela thathvangal 

*chericheraa prasthaanam (nam)enna aashayam aadyamaayi pracharippicchath?

ans : vi. Ke. Krushnamenon 

*chericheraa prasthaanatthinte roopeekaranatthinu nethruthvam nalkiya pramukha loka nethaakkal?

ans : javaharlaal nehru (inthyan pradhaanamanthri),gamaal abdul naasar (eejipttu prasidantu),maarshal ditto (yoogoslaaviyan prasidantu) 

*cheri cheraa prasthaanam roopavathkkarikkuvaan theerumaaniccha sammelanam?

ans : bandoongu sammelanam (1955) 

*cheri cheraa prasthaanatthinte aadya sammelanam nadannathevide?

ans : yoogoslaaviyayude thalasthaanamaayirunna balgredil vacchu (1961) 

*1987 l roopamkonda nam nte anubandha kammitti?

ans : africa fund (the action for resisiting invasion, colonialisation and apartheid)
16. Aaphrikka phandu kammittiyude aadya cheyarmaan?

ans : raajeevu gaandhi 

*nam l ettavumoduvil amgamaaya raashdrangal?

ans : asarbyjaan ,phiji (2011)

*17-aam chericheraa sammelanatthinte vedi (2016)?

ans : venasvela

saarc (south asian association for regional cooperation)


* sthaapithamaayathu -1985 disambar 8

* aasthaanam -kaadtmandu (neppaal )

ans : amgasamkhya -8

*saarkku enna aashayam aadyamaayi avatharippicchath?

ans : siyaa ul rahmaan

*saarkku roopeekarikkuvaan theerumaaniccha ucchakodi?

ans : dhaakka ucchakodi  (1985)

*ettavum avasaanamaayi saarkkil amgamaaya raajyam?

ans : aphgaanisthaan

*saarkkile ettavum cheriya amgaraajyam?

ans : maalidveepu 

*aphgaanisthaan saarkkil amgamaaya varsham?

ans : 2007 (14-aamathu sammelanam) 

*saarkkinte aadya cheyarmaan?

ans : ecchu. Em. Irshaadu 

*saarkkinte aadya sekrattari janaral?

ans : abdul ahsan

saarkkile amgangal


ans : paakisthaan, aphgaanisthaan,neppaal, inthya, maalidveepu, bamglaadeshu,
bhoottaan, shreelanka
*

safta(south asian free trade area)

roopeekarikkaan theerumaaniccha saarkku sammelanam?

ans : 1997-le maali sammelanam

*safta nilavil vannath?

ans : 2006 januvari 1 

*saarkku sammelanatthil ettavum kooduthal praavashyam pankeduttha nethaav?

ans : mehamoodu abdulkhayum (yu. En,maali prasidantu)

asean (association of south east asian nations)


* sthaapithamaayathu -1967 aagasttu 8

* aasthaanam -jakkaarttha (inthoneshya )

* amgasamkhya -10

*asiyaante roopeekaranatthinu vazhi theliccha  sammelanam?

ans : baankokku sammelanam (1967) 

*aasiyaanile amgangal?

ans : broony, kambodiya, inthoneshya, laavosu, maleshya,mruaanmaar,philippensu, sinkappoor, thaaylantu, viyattnaam

*roopeekarana samayatthu asiyaanile amgasamkhya?

ans : 5

*aasiyaante aapthavaakyam?

ans : one vision, one identity, one community

*aasiyaanil avasaanamaayi amgamaaya raajyam?

ans : kambodiya (1999)

*intho-asiyaan vyaapaarakkaraar oppuvaccha varsham?

ans : 2009 aagasttu 

*intho-asiyaan vyaapaarakkaraar nilavil vannath?

ans : 2010 januvari 1

*28,29-aamathu aasiyaan ucchakodikku (2016) vediyaayath?

ans : laavosu (viyantiyan) 

*27-aamathu aasiyaan ucchakodikku (2015) vediyaaya nagaram?

ans : kvalaalampoor 
aaryaveppu shaasthreeya naamam?
ans : asidiraakda indikka

*sarvvarogasamhaari ennu aayurvvedatthil ariyappedunna aaryaveppine asean amgaraajyangalile marunnu nirmmaana kampanikal samrakshitha grooppil ulppedutthi. Vamshanaasha bheeshani neridunna aushadhasasyangalude upabhogam kuraykkuka enna lakshyatthodeyaanithu

*saarkkinte aadya sammelanatthinu vediyaaya nagaram?

ans : dhaakka (1985)

*saarkku sammelanatthinu vediyaaya aadya inthyan nagaram?

ans : baamgloor (2-aamathu sammelanam) 

*18-aamathu saarkku sammelanatthinu vediyaaya nagaram sammelanam?

ans : kaadtmandu (2014)

*19-aamathu saarkku sammelanatthinu vediyaakunna nagaram?

ans : islaamabaadu (2016) 

*2015-l saarkkinte saamskaarika thalasthaanamaayi thiranjedukkappettath?

ans : baamiyaar (aphgaanisthaan )

*2016-17 lekkulla saarkkinte saamskaarika thalasthaanam?

ans : dhaakka 

saarkkumaayi bandhappetta pramukha sthaapanangal 


* saarc disaster management centre - new delhi

* saarc documentation centre - new delhi 

* saarcagricultural information centre - dhaka 

* saarc meteorological research centre - dhaka 

* saarc human resource development centre -islamabad

* saarc energy centre- islamabad

* saarc forestry centre -bhutan

* saarc tubereiosis centre -kathmandu

* saarc cultural centre-sri lanka 

* saarc coastal zone management centre -maldives

yooropyan yooniyan (eu)


* sthaapithamaayathu -1993

* aasthaanam -brasalsu (beljiyam )

* amgasamkhya -28

*pashchimayooropyan raashdrangalude samghadanayaan?

ans : yooropyan yooniyan

breksittu


*yooropyan yooniyanil brittante saannidhyam thudaranamo ennu theerumaanikkunnathileykkaayi nadatthiya janahitha parishodhana?

ans : breksittu

*janahitha parishodhanayil brittan puratthupokunnathine anukoolicchath?

ans : 52 %

*janahitha parishodhanayil brittan puratthupokunnathine prathikoolicchath?

ans : 48%

*brittante yooropyan yooniyanile amgathvam theerumaanikkaan nadatthiya ethraamatthe janahitha parishodhanayaanu 2016 l nadannath?

ans : 2-aamatthe(aadyatthethu 1975-l)

*breksittu pol janahithaparishodhanaykku shesham brittante pradhaanamanthriyaayi adhikaaramettath?

ans : theresa me

*theresa meyude manthrisabhayile 'breksittu ministtar’ aayi thiranjeduttha vyakthi?

ans : devidu devidu 

*breksittil ninnumulla brittante vidavaangal sugamamaakkunnathinuvendi yooropyan kammeeshan niyamiccha vyakthi?

ans : mykkil baarneer

*yooropyan yooniyanile nilavile amga samkhya?

ans : 28 (brittan puratthupokunnathode amgasamkhya 27 aayi kurayum)

*brittan yooropyan kammeeshanil amgamaaya varsham?

ans : 1973

*breksittu janahithaparishodhana nadanna samayatthe yooropyan yooniyan prasidantu?

ans : jeen klodu jankar

*adutthide yu. En. Aasthaanatthu aadyamaayi aaghoshikkappetta bhaaratheeya uthsavam?

ans : deepaavali 

*adutthide yu. En. Posttal sarvveesu phorevar sttaampil aalekhanam cheyyaan theerumaaniccha inthyayile uthsavam?

ans : deepaavali 

*charithratthilaadyamaayi yu. En chaarttar vivartthanam cheyyappetta inthyan bhaasha?

ans : samskyatham

*yu. En chaarttar samskruthatthilekku vivartthanam cheythath?

ans : do. Jithendra kumaar thripaadti

redu krosu (red cross)


* sthaapithamaayathu -1863

*aasthaanam -janeeva (svittsarlandu)

*yuddhakkeduthikalkku irayaavunnavare sahaayikkuka enna lakshyatthode roopeekruthamaaya samghadana?

ans : redu krosu

*redu krosinte sthaapakan? 

ans : jeen henri dyoonan്ru 

*redu krosinte pathaakayude niram?

ans : vella (vella niratthilulla pathaakayil chuvappu niratthilulla kurishinte chithram aalekhanam cheythirikkunnu)

*islaamika raashdrangalil redu krosu ariyappedunnath?

ans : redu krisante (pathaakayil kurishinte sthaanatthu chandrakkala aalekhanam cheythirikkunnu.) 

*2005-l redu krosu amgeekariccha puthiya chihnam?

ans : redu kristtal 

*ettavum kooduthal praavashyam nobal sammaanam nediya anthaaraashdra samghadana?

ans : redu krosu 

*redkrosinu samaadhaanatthinulla nobal sammaanam labhiccha varshangal?

ans : 1917, 1944, 1963

*redkrosinte sthaapakanaaya henri dyoonantinu samaadhaanatthilulla nobal sammaanam labhiccha varsham?

ans : 1901 (prathama  samaadhaana nobal jethaavu )

*international red cross and red cresent myoosiyam sthithi cheyyunnath?

ans : janeeva 

*inthyan redu krosu sosytti nilavil vannath?

ans : 1920 

*dyoorantinte janmadinamaayi  meyu 8, anthaaraashdra redkrosu  dinamaayi  aacharikkunnu

aamnestti intarnaashanal


* sthaapithamaayathu -1961

*aasthaanam -landan (inthyayil nyoodalhi )

*manushyaavakaashangalekkuricchu janangale udbodharaakkaanum avakaashanishedhangal velicchatthu konduvaraanumaayi nilakollunna anthaaraashdra samghadanayaanu aamnestti intarnaashanal

*aamnestti intarnaashanalinte sthaapakan?

ans : peettar benansan

*aamnestti (amnesty) enna vaakkinarththam?

ans : pothumaappu

*aamnestti intarnaashanalinu samaadhaanatthinulla nobel sammaanam labhicchath?

ans : 1977 

*iruttine shapikkunnathinekkaal nallathu oru mezhukuthiriyenkilum kolutthi vaykkunnathaanu ennathu ethu samghadanayude aapthavaakyamaan?

ans : aamnasi intarnaashanal

eshyan vikasana baanku (adb)


* sthaapithamaayathu 1966

* aasthaanam -manila (philippensu) 

* amgasamkhya -67

*eshyan raajyangalude saampatthika vikasanatthinaayi roopeekariccha samghadana?

ans : eshyan vikasana baanku 

*adb eshyan vikasana  nidhi aarambhiccha varsham?

ans : 1974

*49-aamathu (2016) adb sammelanatthinte vedi?

ans : phraankpharttu (jarmmani)

*50-aamathu (2017) adb sammelanatthinte vedi?

ans : yokohaama (jappaan)

vaazhsa paakttu


*naatto sakhyatthinu badalumaayi roopamkonda kammyoonisttu raajyangalude samghadana?

ans : vaazhsaa paakttu

*vaazhsa paakttinu nethruthvam nalkiyath?

ans : ussr

*vaazhsa paakttu roopeekruthamaaya varsham?

ans : 1955 (polandile vaazhsaayil vacchu)

*vaazhsa paakttu  piricchu vitta varsham?

ans : 1991

aaphrikkan yooniyan (au)


* sthaapithamaayathu -2001

* aasthaanam -aasidu abaaba (ethyopya)

* amgasamkhya -54

*aaphrikkan yooniyante mungaamiyaayi ariyappedunnath?

ans : organyseshan ophu aaphrikkan yoonitti

*organyseshan ophu aaphrikkan yoonitti sthaapithamaaya varsham/

ans : 1963

*aaphrikkan yooniyante aadya cheyarmaan?

ans : thaabo embakki

*aaphrikkan devalapmentu baankinte aasthaanam?

ans : aadisu abaaba (1964)

intarnaashanal kriminal poleesu organyseshan (interpol)


* sthaapithamaayathu -1923

* aasthaanam -liyondu (phraansu) 

* amgasamkhya -190

*intarpolinte roopeekaranatthinu kaaranamaaya anthaaraashdra poleesu sammelanam nadannath?

ans : viyanna  (1923) 

*roopeekruthamaaya samayatthu intarpol ariyappettirunnath?

ans : intarnaashanal kriminal poleesu 

*intarnaashanal kriminal poleesinte peru  intarnaashanal kriminal poleesu organyseshan (interpol) ennaaya varsham?

ans : 1956

*intarpolinte audyogika  bhaashakalude ennam?

ans : 4 (french,english,arabic,spanish)

veldu vydu phandu phor necchar  (wwf)


* sthaapithamaayath-1961

* aasthaanam -glaandu (svittsarlandu )

*paristhithi samrakshanatthinaayi nilakollunna sarkkaarithara samghadana.

*bheeman paandeyaanu samghadanayude chihnam.

opec  (organisation of petroleum exporting countries) 


* nilavil vanna varsham- 1960 

* aasthaanam- viyanna (aasdriya)

ans : amgasamkhya -13
kroodu oyilinte vilayum uthpaadanavum niyanthrikkunnathinaayi roopamkonda pedroliyam uthpaadana raajyangalude samghadanayaan?
ans : opec.

*opec nte roopeekaranatthinu kaaranamaaya sammelanam?

ans : baagdaadu sammelanam

*pedroliyam ulppaadanatthil ettavum munnil nilkkunna raajyam?

ans : saudi arebya 

apec(asia pacific economic co-operation)


* sthaapithamaayathu -1989

* aasthaanam -simgappoor 

* amgasamkhya -21

*eshya - pasaphiku mekhalayil suthaarya vaanijyavum sahakaranavum prothsaahippikkunnathinaayi sthaapithamaaya anthaaraashdra samghadana?

ans : apec

*2017  le apec  ucchakodiykku vediyaakunnath?

ans : viyattnaam (29th)

*2016 le ucchakodiykku vediyaayath?

ans : peru (28th)

*2015  le ucchakodiykku vediyaayath?

ans : manila (27th)

cis (commonwealth of independent states)


* sthaapithamaaya varsham-1991 disambar 

* aasthaanam-minsku (balaarasu)

*soviyattu yooniyan shithilamaayathine thudarnnu roopam konda svathanthra raashdrangalude samghadana?

ans : komanveltthu ophu indipendantu sttettsu

*cisnte roopeekaranatthinu vazhitheliccha prakhyaapanam?

ans : almaatti prakhyaapanam (kasaakhisthaan)

*rookshamaaya kaalaavasthaa vyathiyaanangal neridunna raajyangalile dhanakaaryamanthrimaar chernnu roopam nalkiya samghadana?

ans : v20 (the vulnerable 20)

bimstec (bay of bengal initiative for multi-sectoral technical and economic co-oprative)


* sthaapithamaayathu -1997

* aasthaanam -dhaakka 

* amgasamkhya -7

*thekku kizhakkan eshyan raajyangal chernnu roopeekariccha saampatthika sahakarana samghadana?

ans : bimstteku (bimstec)

*bimstteku -le amgangal?

ans : bamglaadeshu, inthya, myaanmaar, sheelanka, thaaylantu, bhoottaan,neppaal 

greenpeesu

 

* sthaapithamaayathu -1971

* aasthaanam -aamsttardaam

*pasaphiku samudratthile alushyan dveepu amerikka
aanava pareekshanangalkkuvendi upayogikkunnathinethire bodhavathkarana pravartthanangalumaayi roopamkonda samghadanayaanithu.
*greenpeesu  roopam kondath?

ans : kaanadayil 

*inthyan samudraathirtthiyilulla raashdrangalude samghadana?

ans : ior-arc ( inthyan  oshyan rim asosiyeshan phor reejiyanal keaa- oppareshan)

*baljiyam, netharlaantu, laksambargu ennee raajyangalude samghadana ariyappedunnath?

ans : benalaksu saampatthika samghadana

*aandiyan samghadana sthaapithamaayath?

ans : 1969 

*samghadanayude aasthaanam?

ans : lima (peru) 

*aandiyan samoohatthile sthaapaka raajyangal?

ans : boleeviya, ikvador, kolambiya, peru

seetto (seato)


*seettoyude poornnamaaya per?

ans : sautthu eesttu eshyan dreetti organyseshan

*seetto nilavil vannath?

ans : 1954 (manila) 

*1955 muthal seettoyude aasthaanam?

ans : baankokku 

*thekkukizhakkan eshyayil padarunna sthithi samathvavaadatthe (communism) illaathaakkuka ennathaayirunnu samghadanayude lakshyam. Ennaal nirantharamaaya aabhyantharaprashnangal kaaranam seettoyude
praadhaanyam nashdappettu.
*seettoye piricchuvitta varsham?

ans : 1977

*4-aamathu bimstec sammelanatthinu vediyaayathu(2016)?

ans : gova 

*vrukshalathaadikalude samrakshanatthinaayi inthyayil aarambhicchathum pinneedu yooroppilekkum koodi pravartthanam vyaapippicchathumaaya samghadana?

ans : lobiyaan

*veldu vyldu phandu adutthide desheeya bhauma thalasthaanamaayi thiranjeduttha inthyan nagaram?

ans : thaane (mahaaraashdra)

*raajyatthu vikasana viruddha manobhaavam srushdikkunnu ennaaropicchu kendra aabhyanthara manthraalayam inthyayil raddhaakkiya anthaaraashdra sannaddha samghadana?

ans : greenpeesu

*aikyaraashdrasabha adutthide amgeekaaram nalkiya raashdreeyatthadavukaarude mochanatthinu vendi  pravartthikkunna samghadana?

ans : phreedam nau

*unesco creative cities network leykku adutthide thiranjedukkappetta inthyan nagarangal?

*jaypur (city of crafts and folk art)

*vaaraanasi (city of music)

>cento (central treaty organization)


*baagdaadu udampadi samghadana ennariyappedunnath?

ans : cento 

*cento  nilavil vannath?

ans : 1955

*cento yude aasthaanam?

ans : ankaara (thurkki) 

*cento piricchuvittath?

ans : 1979

>g-77


*moonnaam lokaraajyangalude koottaaymayaayi nilavil vanna samghadana?

ans : g-77

*g-77  nilavil vanna varsham?

ans : 1964

*g-77 le amgaraajyangal ennam?

ans : 134

g-20 (major economies)


*g-20 nilavil vanna varsham?

ans : 1999

*g-20 yile amgaraajyangalude ennam?

ans : 20 (19 yooropyan yooniyan )

*2016 le g-20 ucchakodikku vediyaayath?

ans : hangzhou (chyna )

g-7


*sampanna raajyangalude saampatthika samghadanayaan?

ans : g 7

*roopeekarana samayatthu g7 ariyappettirunnath?

ans : g6

*g 6 roopeekruthamaaya varsham?

ans : 1975

*g 6,g 7  aayi maariya varsham?

ans : 1976 (kaanada amgamaayathodeyaanithu)

*g7, g8 aaya varsham?

ans : 1997

*g8  l ettavumoduvil amgamaaya raajyam?

ans : rashya(1997-l yu. Esile denvar ucchakodiyil vacchu) 

*ukryn adhiniveshatthe thudarnnu rashya puratthaayappol g8,g7  aayi maari

*g7  le amgaraajyangal?

ans : jarmmani,ittali ,amerikka,phraansu,jappaan,kaanada,brittan 

*g7 l amgamaaya eka eshyan raajyam?

ans : jappaan 

*amgaraashdrangale koodaathe g8ucchakodiyil pankedukkunna samghadanaa nethaakkal?

ans : yooropyan kaunsilinte thalavanum

ans : yooropyan kammeeshante thalavanum

*lokatthile munnira sthaanatthekku valarnnu varunna 5 raajyangalum (china, india, brazil, s. Africa,mexico) g7 amgaraajyangalum kootticchertthu parayunnath?

ans : g75

*g75  nilavil vanna varsham?

ans : 2005

*2016-le g 7ucchakodiykku vediyaayath?

ans : jappaan (42-aamathu)

*2017 le g7 ucchakodiykku vediyaakunnath?

ans : ittali (43-aamathu)

*2015-le g 7ucchakodi vedi?

ans : jarmmani

>g-4


*aikyaraashdrasabhayude sekyooritti kaunsilil sthiraamgathvatthinuvendi pravartthikkunna raajyangalude samghadana?

ans : g-4

*g-4 le amgaraashdrangal?

ans : inthya, braseel, jarmmani, jappaan

*g-4 aavashyangalkkethire nilkkunna raashdrangalude samghadana?

ans : uniting for consensus

*‘coffee club’ ennu kaliyaakki vilikkappedunna samghadana?

ans : uniting for consensus 

>g-15


*vikasvara raashdrangalude saampatthika samghadana?

ans : g-15

*g-15 roopam kondath?

ans : 1989

*g-15 nte aadya sammelanam nadannath?

ans : 1990 (kvalaalampoor)

>briksu (brics)


*briksu sthaapithamaayath?

ans : 2009

*briksu grooppile amgaraajyangal?

ans : braseel, rashya, inthya, chyna, dakshinaaphrikka

*briksile ettavum puthiya amgaraajyam?

ans : dakshinaaphrikka (2011)

*2011 l dakshinaaphrikka koodi amgamaayathode briku (bric) ennathu briksu (brics) ennaayi maari

*2012 le briksu ucchakodikku vediyaaya raajyam?

ans : inthya

*eshyan inphraasdrakchar investtmentu baankinte aasthaanam (aiib)?

ans : beyjingu (chyna)

skauttsu aantu gydsu

 

*svabhaavaroopeekaranam raajyatthodulla aathmaarththatha,saamoohika sevanam ennivaykku yuvaakkale praaptharaakkuka enna lakshyatthode pravartthikkunna samghadana?

ans : skauttsu aantu gydsu 

*skauttsu aantu gydsu prasthaanatthinte sthaapakan?

ans : bedan paval

*skauttsu aantu gydsu sthaapiccha varsham?

ans : 1907 

*loka skauttsinte aasthaanam?

ans : janeeva

*penkuttikalkkaayulla gydsu prasthaanatthinu  roopam nalkunnathinu bedan pavalinodoppam nethruthvam vahiccha vanitha?

ans : aagnasu (1910-l sthaapicchu)

*gydsu prasthaanatthinte aasthaanam?

ans : landan

*skauttu prasthaanatthinte mudraavaakyam?

ans : be prepared
 

briksu  ucchakodi 


*aadyatthe briku sammelanam nadannath?
 
ans : yekatterinbargu (rashya -2009)

*2014 briksu ucchakodi vedi?

ans : phorttalesa (braseel, 6-aam ucchakodi) 

*2015-le 7-aam briksu ucchakodi nadannath?

ans : upha (rashya) 

*2016-le briksu ucchakodi vedi?

ans : gova (inthya)

mini ai. Em. Ephu 


*2014-le briksu  ucchakodi roopavathkariccha karuthal nidhi?

ans : contingent reserve arrangement 

*mini ai. Em. Ephu  ennariyappedunnath?

ans : contingent reserve arrangement

*briksu roopavathkariccha nyoodavalapmentu baankinte (briksu baanku) aasthaanam?

ans : shaanghaayi (chyna)

*briksu baankinte aadya medhaavi?

ans : ke. Vi. Kaamatthu (inthya )

arabu leegu


*arabu leegu sthaapithamaayath?

ans : 1945 maarcchu 22

*amgasamkhya ?

ans : 22arabu leeginte aasthaanam - keyro
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution