ഭരണഘടനയുടെ വിശദാംശങ്ങൾ 2

ഭരണഘടനയുടെ സവിശേഷതകൾ 


*ദൃഢത നൽകുന്ന പരമോന്നതമായ ലിഖിത ഭരണഘടന

*ഫെഡറലിസത്തിന് കേന്ദ്രീകൃത സ്വഭാവമുള്ളതിനാൽ ഇന്ത്യയിൽ ഒരു ക്വാസി  ഫെഡറൽ സംവിധാനമാണുള്ളതെന്ന് പറയുന്നു

*ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആകുന്നു 

*ഫെഡറേഷനിൽനിന്ന്  വിട്ടുപോകുന്നതിന്സ്റ്റേറ്റിന് അവകാശമില്ല

*ഇന്ത്യയിൽ റെസിഡുൽ പവർ കേന്ദ്രത്തിനുണ്ട്

*തകർക്കപ്പെടാവുന്ന സംസ്ഥാനങ്ങളുടെ  തകർക്കപ്പെടാനാകാത്ത കൂട്ടായ്മയാണ് ഇന്ത്യൻ ഫെഡറേഷൻ

*ഇന്ത്യയിൽ സ്വയം ഭരണാവകാശമുള്ളവരും സംയോജിതവുമായ ഒരു ഓഡിറ്റ് മെഷീനറിയും  ഇലക്ഷൻ കമ്മീഷനും പ്രവർത്തിക്കുന്നു.

*കേന്ദ്രസർക്കാറിന് നിയമനിർമാണം വഴി 
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിൻറയും അധികാരത്തെ ഏറ്റെടുക്കുന്നതിനും തടയുന്നതിനും അവകാശമുണ്ട്.
*സ്റ്റേറ്റ്   ലിസ്റ്റ്  61 സബ്ജെക് , കൻറൻറ്  ലിസ്റ്റ്  52 സബ്ജക്ട് ,യൂണിയൻ ലിസ്റ്റ്  97 സബ്ജക്ട് (അവസാനത്തേത് നൂറ് ആയി എണ്ണാറുണ്ട് )

വിവിധതരം  റിട്ടുകൾ:


*മൗലികാവകാശങ്ങൾ   സംരക്ഷിക്കാനുള്ള ഉപകരണങ്ങളാണ് റിട്ടുകൾ. 

*32-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിക്കും 226-ാം വകുപ്പനുസരിച്ച് ഹൈക്കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. 

വിവിധതരം  റിട്ടുകൾ


1. ഹേബിയസ്കോർപ്പസ് 

*നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ്  വാച്യാർഥം.

*നിയമവിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വെക്കുന്നത് തടയുക എന്നതാണ് ഉദ്ദേശ്യം


2.മാൻഡമസ്


*ആജ്ഞ എന്നാണ് ഈ വാക്കിന്റെ അർഥം.

*നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥരോടും  കീഴ്കോടതികളോടും അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉന്നത നീതിപീഠത്തിന്റെ അധികാരമാണത് 

*സ്വകാര്യവ്യക്തികൾ, പ്രസിഡൻറ്, ഗവർണർ  തുടങ്ങിയവർക്കെതിരെ  ഇത് പുറപ്പെടുവിക്കാനാവില്ല .


3.പ്രൊഹിബിഷൻ 


*കിഴ്കോടതികൾ അവയുടെ അധികാര സീമയ്ക്കുപുറത്തുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത്  തടയാൻ മേൽക്കോടതികൾക്ക്  അധികാരം നൽകുന്ന റിട്ട്. 

*ജുഡീഷ്യൽ/ അർധ ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു മാത്രം ബാധകം


4. സെർഷ്യോറ്റി 

കീഴ്ക്കോടതികൾ സ്വന്തം അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ള മേൽക്കോടതികളുടെ അധികാരം 


5. കോവാറന്റേറാ

 നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം.

ഭാഗം4-നിർദേശകതത്ത്വങ്ങൾ

(Directive Principles of State Policy)-36-51വരെയുള്ളവകുപ്പുകൾ 36-51 വരെയുള്ളവകുപ്പുകൾ നിർദേശക തത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. ഗാന്ധിയൻ സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങൾ നിർദേശക തത്ത്വങ്ങൽ കാണാം.    ലക്ഷ്യം. ക്ഷേമരാഷ്ട്രം വകുപ്പ് 38:ജനക്ഷേമത്തിന് ഉതകുന്ന ഒരു സാമൂഹികക്രമം ചിട്ടപ്പെടുത്തണമെന്ന് പറയുന്നു.
39.പൗരന്മാർക്ക്  മതിയായ ജീവനോപാദികൾ ഉറപ്പാക്കുക. ഉത്പാദനോപാദികളുടെ കേന്ദ്രീകരണം തടഞ്ഞ് വിഭവങ്ങളുടെ ഉടമസ്ഥത പൊതുനന്മക്ക്  ഉതകുംവിധം ചിട്ടപ്പെടുത്തുക, ലിംഗപരിഗണന കൂടാതെ തുല്യജോലിക്ക് തുല്യവേദനം നൽകുക, തൊഴിലാളികളുടെയും കുട്ടികളുടെയും ചൂഷണം തടയുക.  40:ഗ്രാമപ്പഞ്ചായത്തിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാമർശം. 41: തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം 42: പ്രസവാനുകൂല്യമുൾപ്പെടെ നീതിയുക്തവും മനുഷ്യത്വപരവുമായ തൊഴിൽസാഹചര്യങ്ങൾ. 43:തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ വേതനം. 44: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുക. 45: സാർവത്രിക വിദ്യാഭ്യാസം. 46: പട്ടികജാതി/പട്ടികവർഗക്കാരുടെ സാമ്പത്തികവും. വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുക. 47: ജീവിതനിലവാരവും  ജീവിതത്തോതും ഉയർത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും രാഷ്ട്രത്തിനുള്ള കർത്തവ്യം. 50: ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽനിന്ന് വേർതിരിച്ചുനിർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുക. 51: ലോകസമാധാനവും രാഷ്ട്രീയസുരക്ഷിതത്വവും ഉറപ്പുവരുത്താൻ ശ്രമിക്കുക.

ഭാഗം 4എ മൗലിക കടമകൾ (Fundamental Duties)

ഭരണഘടനയുടെ നാല്Aവിഭാഗത്തിൽ 51-Aവക പ്പിലാണ് മൗലികകടമകളെക്കുറിച്ച് പറയുന്നത്.  1976-ലെ 42- ഭേദഗതിയിലൂടെയാണ് മൗലിക  കടമകൾ കൂട്ടിച്ചേർത്തത്. U.S.S.R.ൻറെ ഭരണഘടനയിൽ നിന്നാണ് മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിട്ടുള്ളത്.  സ്വരൺസിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു ഇതുൾപ്പെടുത്തിയത്.  മൗലിക കടമകൾ താഴെ പറയുന്നവയാണ്. a. ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക.  b. സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നതാദർശങ്ങളെ പിൻതുടരുക.  c, ഇന്ത്യയുടെ പരമാധികാരം, ഐക്യം അഖണ്ഡത ഇവ കാത്തുസൂക്ഷിക്കുക. d. ആവശ്യഘട്ടങ്ങളിൽ രാജ്യരക്ഷാപ്രവർത്തനത്തിനും രാഷ്ടസേവനത്തിനും തയ്യാറാവുക.  e, മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക.  f. ഇന്ത്യയുടെ മഹത്തായ സാംസ്കാരികപൈതൃകത്തെ ബഹുമാനിക്കുകയും നിലനിർത്തുകയും ചെയ്യുക.  g. വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുകയും പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുക. h. ശാസ്ത്രീയവീക്ഷണവും മാവികതയും അന്വേഷ ണാത്മകതയും വികസിപ്പിക്കുക.  i, പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക. j. എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക. k. 2002-ലെ 86- ഭേദഗതി പ്രകാരം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻരക്ഷിതാക്കൾക്ക് മൗലിക കടമയുണ്ട്.
*തുടക്കത്തിൽ 10 മൗലിക കർത്തവ്യങ്ങളാണുണ്ടായിരുന്നത്.

*2002-ലെ 86- ഭേദഗതിയോടുകൂടി മൗലികകർത്തവ്യങ്ങളുടെ എണ്ണം 11 ആയി.

ഭാഗം 5 യൂണിയൻ ഭരണം(union administration)

ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, കേന്ദ്രഭരണപ്രദേശം, പഞ്ചായത്തുകൾ, മുൻസി പ്പാലിറ്റികൾ, പട്ടിക ഗോത്ര വർഗ പ്രദേശങ്ങൾ,യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
രാഷ്ട്രപതി.

*Article 51-62 രാഷ്ട്രപതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറി പ്രതിപാദിക്കുന്നു.

*തിരഞ്ഞെടുക്കുന്ന രീതി: പാർലമെൻറിലെയും സംസ്ഥാന 
നിയമ സഭളിലെയും അംഗങ്ങൾ ചേർന്ന് വോട്ടുസമ്പ്രദായം വഴിയാണ് തിരഞ്ഞെടുപ്പ്.
*കാലാവധി: 5 വർഷം, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ല.

*യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. 35 വയസ്സ്പുർത്തിയായിരിക്കണം.ലോക്സഭയിലേക്ക് തി രഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളുണ്ടായിരിക്കണം.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് ആധികാര സ്ഥാപനങ്ങളുടെയോ കീഴിൽ ആദായകരമായ പദവികൾ വഹിക്കാത്തവരാകണം. 
Articel 61- ഇംപീച്ച്മെന്റ്

*ഇംപീച്ച്മെന്റ്ലൂടെയാണ് രാഷ്ട്രപതിക്കെതിരായ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ കഴിയുക.

*ഭരണസംഘടനാ ലംഘനം നടത്തിയാൽ മാത്രമേ ഇംപിച്ച്മെന്റ്  ചെയ്യാൻ കഴിയുകയുള്ളു

*പ്രസ്തുത സഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.

*രാഷ്ട്രപതിക്കെതിരായ പ്രമേയം  പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ അതിന്റ്റെ 1/4  അംഗംങ്ങൾ ഒപ്പിട്ട്
14ദിവസം മുൻക്കൂർ നോട്ടീസ് നൽകിയതിന്  ശേഷം   അവതരിപ്പിക്കണം
*പ്രമേയം  പാസായാൽ അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച്,  അടുത്ത സഭയ്ക്ക്  ആരോപണം അന്വേഷിച്ച് മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആരോപണം ശരി വെച്ചാൽ പ്രസിഡൻറ് ഇംപീച്ച് ചെയ്യപ്പെടും. 

*ഇന്ത്യയിൽ ഇതുവരെ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടില്ല. 

*2008 മുതൽ രാഷ്ട്രപതിയുടെ പ്രതിമാസവേതനം
1.5 ലക്ഷം രൂപയാണ്.
രാഷ്ട്രപതിഭവൻ

*ന്യൂഡൽഹിയിലെ റെയ്സിനാ ഹില്ലിലാണ് രാഷ്ടപതിഭവൻ സ്ഥിതി ചെയ്യുന്നത്.

*രാഷ്ട്രപതി ഭവന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസാണ്.

*രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നു 

*രാഷ്ട്രപതി നിവാസ് സിംലയിലാണ്.

*ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഇത്.

*ബ്രിട്ടീഷിന്ത്യാ സമയത്ത് ഇത് വൈസ് റീഗൽ ലോഡ്ജ് എന്നാണ് അറിയപ്പെട്ടത്.
പ്രസിഡൻറിന്റെ അധികാരങ്ങൾ 

*എക്സിക്യൂട്ടീവ് അധികാരം

*പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, ധനകാര്യകമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുണ്ട്.

*നയതന്ത്ര പ്രതിനിധികൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമുണ്ട്.

*രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള അധികാരമുണ്ട്.
നിയമനിർമാണാധികാരം

*പാർലമെൻറിലേക്ക് അംഗങ്ങളെ  നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരമുണ്ട്.

*പ്രസിഡൻറിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കുകയുള്ളൂ. 

*ബില്ലുകൾ നിയമങ്ങളാകണമെങ്കിൽ പ്രസിഡൻറ് ഒപ്പുവെക്കേണ്ടതാണ് '
ജുഡീഷ്യൽ അധികാരം 

*Article 72 പ്രകാരംരാഷ്ട്രപതിക്ക് എല്ലാ കോടതികളും നൽകുന്ന ശിക്ഷയും നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുണ്ട്.

*സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനും അധികാരമുണ്ട്.
സൈനികാധികാരം

*ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയാണ്.

*സേനാമേധാവികളെ നിയമിക്കാനുള്ള അധികാരമുണ്ട്.

*എന്നാൽ ഈ നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾക്ക് വിധേയമായിരിക്കും.

അടിയന്തരാവസ്ഥാധികാരങ്ങൾ:-


*രാഷ്ട്രപതിക്ക് മൂന്നുതരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.

1.ദേശീയാടിയന്തരാവസ്ഥ Article
352.

*യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.

*എന്നാൽ ഇതിന് പാർലമെൻറിന്റെ അംഗീകാരം ആവശ്യമാണ്.

*ഈ സമയത്ത് സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം എന്നീ കാര്യങ്ങളിൽ കേന്ദ്രത്തിനാണ് പൂർണ നിയന്ത്രണം. 

*Article21,22എന്നിവയൊഴികെയുള്ള എല്ലാ മൗലികാ വകാശങ്ങളും സസ്പെൻഡ് ചെയ്യപ്പെടുന്നതാണ്.

*ഇന്ത്യയിൽ 3 തവണ ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിട്ടുണ്ട്. 

*1962, 1971, 1975 എന്നീ വർഷങ്ങളിലാണിത്.

2.സംസ്ഥാനാടിയന്തരാവസ്ഥ/രാഷ്ട്രപതിഭരണം Article
356.

*ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനഭരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് പ്രസ്തുത സംസ്ഥാനത്തിന്റെ അധികാരം സ്വയം ഏറ്റെടുക്കാവുന്നതാണ്.

*പരമാവധി 3 വർഷം വരെയേ രാഷ്ട്രപതിഭരണം ദീർഘിപ്പിക്കാൻ കഴിയുകയുള്ളൂ.

*പഞ്ചാബാണ് ആദ്യമായി രാഷ്ട്രപതിഭരണം  പ്രഖ്യാപിച്ച സംസ്ഥാനം.1951 ൽ ആണിത്.

*1959 ജൂലായ് 31 ന് ഇ.എം.എസ്.മന്ത്രിസഭ  ഗവർണറുടെ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടപ്പെട്ടത് .

*സഭയിൽ  ഭൂരിപക്ഷമുള്ള മന്ത്രിസഭ ആദ്യമായി  പുറത്താക്കപ്പെട്ടത് കേരളത്തിലാണ്.

3.സാമ്പത്തിക അടിയന്തരാവസ്ഥ
.

*സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യമായാൽ  സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.

*ഇന്ത്യയിൽ ഇന്നുവരെ  സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. 

വീറ്റോ അധികാരങ്ങൾ 


*പാർലമെൻറ് പാസാക്കി അയയ്ക്കുന്ന ബില്ലുകൾ  പ്രസിഡൻറിന് പിടിച്ചുവെക്കുകയോ,മടക്കി അയയ്ക്കുകയോ ചെയ്യാം.

*ഇതിനുള്ള പ്രസിഡൻറി ന്റെ വിവേചനാധികാരമാണ് വീറ്റോ പവർ.
 

അബ്സല്യൂട്ട് വീറ്റോ


*പാർലമെൻറ് പാസാക്കിയ ബിൽ ഒപ്പിടാതെ പിടിച്ചുവെക്കാനുള്ള അധികാരമാണിത്.

*സ്വകാര്യാംഗങ്ങളുടെ ബിൽ ക്യാബിനറ്റ് രാജി വെച്ചതിനുശേഷമുള്ള ബിൽ  എന്നിവയിൽ ഈ ഉപയോഗിക്കാം.

സസ്പെൻസീവ് 

വീറ്റോ


*ബില്ലുകൾ തിരിച്ചയക്കാനുള്ള  അവകാശം 
*ബിൽ ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും  അയച്ചാൽ  രാഷ്ട്രപതി  ഒപ്പിടേണ്ടതാണ്
*ഭരണഘടനാ ഭേദഗതി ബില്ലിൽ വ്വീറ്റോ പവർ ഇല്ല  '1971ൽ  21ാം ഭേദഗതി പ്രകാരമാണ് ഈ പവർ എടുത്തു കളഞ്ഞത്

ലിസ്റ്റുകൾ

 

*ഭരണഘടനയുടെ 246  വകുപ്പിലാണ് നിയമനിർമാണപരമായ മൂന്നിനം ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്നത്. 
1
, യൂണിയൻ ലിസ്റ്റ് 

*യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷ യങ്ങളെ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെൻറിനാണ് അധികാരം. 

*ഇതിൽ 97 വിഷയങ്ങൾ അടങ്ങിയിരിക്കുന്നു. 

2. സംസ്ഥാന ലിസ്റ്റ്.

*സംസ്ഥാന ലിസ്റ്റിൽ സംസ്ഥാന ഗവൺ മെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനുള്ള അധികാരത്തെപ്പറ്റി പറയുന്നു. 

*66 വിഷയങ്ങൾ ഉൾപ്പെട്ടതാണ് സ്റ്റേറ്റ് ലിസ്റ്റ്.

3.സമാവർത്തി ലിസ്റ്റ്.

*സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

*47 വിഷയങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
പട്ടികകൾ (Schedules)

*ഒന്നാംപട്ടിക:ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ

*രണ്ടാം പട്ടിക; രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ.

*മൂന്നാംപട്ടിക: സത്യപ്രതിജ്ഞകൾ 

*നാലാം പട്ടിക: ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം.

*അഞ്ചാംപട്ടിക പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ.

*ആറാംപട്ടിക അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ.

*ഏഴാം പട്ടിക :നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു. ലിസ്റ്റുകൾ.

*എട്ടാംപട്ടിക: ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ

*ഒമ്പതാം പട്ടിക: ചിലആക്ടുകളുടെയും

*റെഗുലേഷനുകളുടെയും സാധൂകരണം (1951-ലെ ഒന്നാംഭരണഘടനഭേദഗതി പ്രകാരമാണ്   പത്താംപട്ടികയിൽ കൂട്ടിച്ചേർത്തത്)

*പത്താംപട്ടിക:കൂറുമാറ്റ നിരോധന നിയമം (Anti-defection law). 1985-ലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത്.

*പതിനൊന്നാംപട്ടിക: പഞ്ചായത്തുകളുടെഅധികാരങ്ങളും ഉത്തരവാദിത്വങ്ങളും .1992-ലെ 73- ഭേദഗതിഗതിയിലൂടെയാണ് ഈ പട്ടിക ഭരണഘടനയിൽ ഉൾപ്പടുത്തിയത്.

*പന്ത്രണ്ടാംപട്ടിക:മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും 
1992-ലെ 74-ഭേദഗതിഗതിയിലൂടെ പന്ത്രണ്ടാംപട്ടികയിൽ കൂട്ടിച്ചേർത്തു.

Manglish Transcribe ↓


bharanaghadanayude savisheshathakal 


*druddatha nalkunna paramonnathamaaya likhitha bharanaghadana

*phedaralisatthinu kendreekrutha svabhaavamullathinaal inthyayil oru kvaasi  phedaral samvidhaanamaanullathennu parayunnu

*inthya oru yooniyan ophu sttettsu aakunnu 

*phedareshanilninnu  vittupokunnathinsttettinu avakaashamilla

*inthyayil residul pavar kendratthinundu

*thakarkkappedaavunna samsthaanangalude  thakarkkappedaanaakaattha koottaaymayaanu inthyan phedareshan

*inthyayil svayam bharanaavakaashamullavarum samyojithavumaaya oru odittu mesheenariyum  ilakshan kammeeshanum pravartthikkunnu.

*kendrasarkkaarinu niyamanirmaanam vazhi 
inthyayile ethoru samsthaanatthinrayum adhikaaratthe ettedukkunnathinum thadayunnathinum avakaashamundu.
*sttettu   listtu  61 sabjeku , kanranru  listtu  52 sabjakdu ,yooniyan listtu  97 sabjakdu (avasaanatthethu nooru aayi ennaarundu )

vividhatharam  rittukal:


*maulikaavakaashangal   samrakshikkaanulla upakaranangalaanu rittukal. 

*32-aam vakuppanusaricchu supreemkodathikkum 226-aam vakuppanusaricchu hykkodathikkum rittukal purappeduvikkaanulla adhikaaramundu. 

vividhatharam  rittukal


1. Hebiyaskorppasu 

*ningalkku shareeram ettedukkaam ennaanu  vaachyaartham.

*niyamaviruddhamaayi oru vyakthiye thadavil vekkunnathu thadayuka ennathaanu uddheshyam


2. Maandamasu


*aajnja ennaanu ee vaakkinte artham.

*niyamaparamaaya kartthavyam niravettaan visammathikkunna sarkkaarudyogastharodum  keezhkodathikalodum athu nirvahikkanamennu aavashyappedaanulla unnatha neethipeedtatthinte adhikaaramaanathu 

*svakaaryavyakthikal, prasidanru, gavarnar  thudangiyavarkkethire  ithu purappeduvikkaanaavilla .


3. Prohibishan 


*kizhkodathikal avayude adhikaara seemaykkupuratthulla kaaryangal cheyyumpol athu  thadayaan melkkodathikalkku  adhikaaram nalkunna rittu. 

*judeeshyal/ ardha judeeshyal sthaapanangalkku maathram baadhakam


4. Sershyotti 

keezhkkodathikal svantham adhikaaraparidhikku puratthulla kaaryangalil eduttha theerumaanangale asaadhuvaakkaanulla melkkodathikalude adhikaaram 


5. Kovaaranteraa

 niyamaviruddhamaayi adhikaaram kayyaalunnathu thadayaan uddheshicchullathu. Pothupadavikal vahikkaanulla oru vyakthiyude avakaashatthinte niyamasaadhyatha parishodhicchu niyamaviruddhamenkil ayaale prasthutha padaviyilninnu ozhivaakkaanulla adhikaaram.

bhaagam4-nirdeshakathatthvangal

(directive principles of state policy)-36-51vareyullavakuppukal 36-51 vareyullavakuppukal nirdeshaka thatthvangaleppatti prathipaadikkunnathu. Gaandhiyan soshyalisttu, libaral aashayangal nirdeshaka thatthvangal kaanaam.    lakshyam. Kshemaraashdram vakuppu 38:janakshematthinu uthakunna oru saamoohikakramam chittappedutthanamennu parayunnu.
39. Pauranmaarkku  mathiyaaya jeevanopaadikal urappaakkuka. Uthpaadanopaadikalude kendreekaranam thadanju vibhavangalude udamasthatha pothunanmakku  uthakumvidham chittappedutthuka, limgapariganana koodaathe thulyajolikku thulyavedanam nalkuka, thozhilaalikaludeyum kuttikaludeyum chooshanam thadayuka.  40:graamappanchaayatthile sthaapanangalekkuricchulla paraamarsham. 41: thozhilinum vidyaabhyaasatthinumulla avakaasham 42: prasavaanukoolyamulppede neethiyukthavum manushyathvaparavumaaya thozhilsaahacharyangal. 43:thozhilaalikku jeevikkaanaavashyamaaya vethanam. 44: ekeekrutha sivil niyamam nadappilaakkaan shramikkuka. 45: saarvathrika vidyaabhyaasam. 46: pattikajaathi/pattikavargakkaarude saampatthikavum. Vidyaabhyaasaparavumaaya unnathikkuvendi pravartthikkuka. 47: jeevithanilavaaravum  jeevithatthothum uyartthaanum pothujanaarogyam mecchappedutthaanum raashdratthinulla kartthavyam. 50: judeeshyariye eksikyootteevilninnu verthiricchunirtthaan venda nadapadikal kykkolluka. 51: lokasamaadhaanavum raashdreeyasurakshithathvavum urappuvarutthaan shramikkuka.

bhaagam 4e maulika kadamakal (fundamental duties)

bharanaghadanayude naalavibhaagatthil 51-avaka ppilaanu maulikakadamakalekkuricchu parayunnathu.  1976-le 42- bhedagathiyiloodeyaanu maulika  kadamakal kootticchertthathu. U. S. S. R. Nre bharanaghadanayil ninnaanu maulika kadamakal enna aashayam kadam kondittullathu.  svaransingu kammittiyude nirdesha prakaaramaayirunnu ithulppedutthiyathu.  maulika kadamakal thaazhe parayunnavayaanu. a. Bharanaghadanaye anusarikkuka, bharanaghadanayeyum desheeyapathaakayeyum desheeyagaanattheyum aadarikkuka.  b. Svaathanthryasamaratthinu utthejanam pakarnna unnathaadarshangale pinthudaruka.  c, inthyayude paramaadhikaaram, aikyam akhandatha iva kaatthusookshikkuka. d. Aavashyaghattangalil raajyarakshaapravartthanatthinum raashdasevanatthinum thayyaaraavuka.  e, matham, bhaasha, pradesham, vibhaagam ennee vyrudhyangalkkethiraayi ellaa janangalkkidayilum saahodaryam valartthaan shramikkuka. Sthreekalude yashasu uyartthunnathinu vendi shramikkuka.  f. Inthyayude mahatthaaya saamskaarikapythrukatthe bahumaanikkukayum nilanirtthukayum cheyyuka.  g. Vanangal, thadaakangal, nadikal, vanyajeevikal ennivaye samrakshikkukayum paristhithiye mecchappedutthukayum cheyyuka. h. Shaasthreeyaveekshanavum maavikathayum anvesha naathmakathayum vikasippikkuka.  i, pothusvatthu samrakshikkukayum akramam upekshikkukayum cheyyuka. j. Ellaa mandalangalilum mikavukaatti aunnathyatthinte paathayil munneraan sahaayikkuka. k. 2002-le 86- bhedagathi prakaaram 6 muthal 14 vayasuvareyulla kuttikalkku vidyaabhyaasam nalkaanrakshithaakkalkku maulika kadamayundu.
*thudakkatthil 10 maulika kartthavyangalaanundaayirunnathu.

*2002-le 86- bhedagathiyodukoodi maulikakartthavyangalude ennam 11 aayi.

bhaagam 5 yooniyan bharanam(union administration)

bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu yooniyan eksikyootteevu paarlamenru, supreemkodathi, samsthaana bharanam, kendrabharanapradesham, panchaayatthukal, munsi ppaalittikal, pattika gothra varga pradeshangal,yooniyanum samsthaanangalum thammilulla bandham ennivayekkuricchu prathipaadikkunnathu.
raashdrapathi.

*article 51-62 raashdrapathiyumaayi bandhappetta kaaryangaleppari prathipaadikkunnu.

*thiranjedukkunna reethi: paarlamenrileyum samsthaana 
niyama sabhalileyum amgangal chernnu vottusampradaayam vazhiyaanu thiranjeduppu.
*kaalaavadhi: 5 varsham, veendum thiranjeduppil mathsarikkunnathinu vilakkilla.

*yogyatha: inthyan pauranaayirikkanam. 35 vayaspurtthiyaayirikkanam. Loksabhayilekku thi ranjedukkappedaanulla yogyathakalundaayirikkanam. Kendra-samsthaana sarkkaarukaludeyo avayude niyanthranatthilulla mattu aadhikaara sthaapanangaludeyo keezhil aadaayakaramaaya padavikal vahikkaatthavaraakanam. 
articel 61- impeecchmentu

*impeecchmentloodeyaanu raashdrapathikkethiraaya thalsthaanatthuninnum neekkam cheyyaan kazhiyuka.

*bharanasamghadanaa lamghanam nadatthiyaal maathrame impicchmentu  cheyyaan kazhiyukayullu

*prasthutha sabhayude moonnil randu bhooripaksham venam.

*raashdrapathikkethiraaya prameyam  paarlamenteinte ethenkalum oru sabhayil athintte 1/4  amgamngal oppittu
14divasam munkkoor notteesu nalkiyathinu  shesham   avatharippikkanam
*prameyam  paasaayaal aduttha sabhaykku aaropanam anveshicchu,  aduttha sabhaykku  aaropanam anveshicchu mottham amgasamkhyayude moonnil randu bhooripakshatthode aaropanam shari vecchaal prasidanru impeecchu cheyyappedum. 

*inthyayil ithuvare raashdrapathiye impeecchu cheythittilla. 

*2008 muthal raashdrapathiyude prathimaasavethanam
1. 5 laksham roopayaanu.
raashdrapathibhavan

*nyoodalhiyile reysinaa hillilaanu raashdapathibhavan sthithi cheyyunnathu.

*raashdrapathi bhavante shilpi edvin lyoottansaanu.

*raashdrapathiyude dakshinenthyayile vasathiyaanu raashdrapathi nilayam hydaraabaadil sthithicheyyunnu 

*raashdrapathi nivaasu simlayilaanu.

*britteeshinthyayile vysroyiyude venalkkaala thalasthaanamaayirunnu ithu.

*britteeshinthyaa samayatthu ithu vysu reegal lodju ennaanu ariyappettathu.
prasidanrinte adhikaarangal 

*eksikyootteevu adhikaaram

*pradhaanamanthri, kendramanthrimaar, gavarnarmaar, dhanakaaryakammeeshan, yooniyan pabliku sarveesu kammeeshan thudangiya sthaapanangalile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramundu.

*nayathanthra prathinidhikal, kampdrolar aandu odittar janaral thudangiyavare niyamikkaanulla adhikaaramundu.

*raajyatthe supradhaana padavikal vahikkunnavare niyamikkaanum, neekkaanumulla adhikaaramundu.
niyamanirmaanaadhikaaram

*paarlamenrilekku amgangale  naama nirddhesham cheyyaanum ordinansu irakkaanum adhikaaramundu.

*prasidanrinte munkoor anumathiyode maathrame manibil, samsthaana roopavathkaranam sambandhiccha billukal thudangiyava paasaakkukayulloo. 

*billukal niyamangalaakanamenkil prasidanru oppuvekkendathaanu '
judeeshyal adhikaaram 

*article 72 prakaaramraashdrapathikku ellaa kodathikalum nalkunna shikshayum nirtthivekkaanum ilavucheyyaanum maappu nalkaanumulla adhikaaramundu.

*supreemkodathi, hykkodathi ennividangalile jadmimaare niyamikkaanum adhikaaramundu.
synikaadhikaaram

*inthyayude sarvva synyaadhipan raashdrapathiyaanu.

*senaamedhaavikale niyamikkaanulla adhikaaramundu.

*ennaal ee nilaykkulla ellaa adhikaarangalum paarlamenru paasaakkunna niyamangalkku vidheyamaayirikkum.

adiyantharaavasthaadhikaarangal:-


*raashdrapathikku moonnutharam adiyantharaavastha prakhyaapikkaanulla adhikaaramundu.

1. Desheeyaadiyantharaavastha article
352.

*yuddham, videshaakramanam, saayudha kalaapam ennee kaaranangalaal raajyamo ethenkilum inthyan pradeshamo apakadatthilaanu ennu bodhyamaayaal desheeyaadiyantharaavastha prakhyaapikkaam.

*ennaal ithinu paarlamenrinte amgeekaaram aavashyamaanu.

*ee samayatthu samsthaanangalude niyamanirmaanam, kaaryanirvahanam ennee kaaryangalil kendratthinaanu poorna niyanthranam. 

*article21,22ennivayozhikeyulla ellaa maulikaa vakaashangalum saspendu cheyyappedunnathaanu.

*inthyayil 3 thavana desheeya adiyantharaavasthaprakhyaapicchittundu. 

*1962, 1971, 1975 ennee varshangalilaanithu.

2. Samsthaanaadiyantharaavastha/raashdrapathibharanam article
356.

*bharanaghadana vyavasthakalkkanusruthamaayi samsthaanabharanam nadakkunnillennu bodhyappettaal raashdrapathikku prasthutha samsthaanatthinte adhikaaram svayam ettedukkaavunnathaanu.

*paramaavadhi 3 varsham vareye raashdrapathibharanam deerghippikkaan kazhiyukayulloo.

*panchaabaanu aadyamaayi raashdrapathibharanam  prakhyaapiccha samsthaanam. 1951 l aanithu.

*1959 joolaayu 31 nu i. Em. Esu. Manthrisabha  gavarnarude  ripporttinte adisthaanatthilaanu piricchuvittappettathu .

*sabhayil  bhooripakshamulla manthrisabha aadyamaayi  puratthaakkappettathu keralatthilaanu.

3. Saampatthika adiyantharaavastha
.

*saampatthika susthirathaykku bheeshaniyundennu bodhyamaayaal  saampatthika adiyantharaavastha prakhyaapikkaam.

*inthyayil innuvare  saampatthika adiyantharaavastha prakhyaapicchittilla. 

veetto adhikaarangal 


*paarlamenru paasaakki ayaykkunna billukal  prasidanrinu pidicchuvekkukayo,madakki ayaykkukayo cheyyaam.

*ithinulla prasidanri nte vivechanaadhikaaramaanu veetto pavar.
 

absalyoottu veetto


*paarlamenru paasaakkiya bil oppidaathe pidicchuvekkaanulla adhikaaramaanithu.

*svakaaryaamgangalude bil kyaabinattu raaji vecchathinusheshamulla bil  ennivayil ee upayogikkaam.

saspenseevu 

veetto


*billukal thiricchayakkaanulla  avakaasham 
*bil bhedagathikalodeyo allaatheyo veendum  ayacchaal  raashdrapathi  oppidendathaanu
*bharanaghadanaa bhedagathi billil vveetto pavar illa  '1971l  21aam bhedagathi prakaaramaanu ee pavar edutthu kalanjathu

listtukal

 

*bharanaghadanayude 246  vakuppilaanu niyamanirmaanaparamaaya moonninam listtukaleppatti prathipaadikkunnathu. 
1
, yooniyan listtu 

*yooniyan listtil ulppettittulla visha yangale sambandhicchu niyamam undaakkaan paarlamenrinaanu adhikaaram. 

*ithil 97 vishayangal adangiyirikkunnu. 

2. Samsthaana listtu.

*samsthaana listtil samsthaana gavan menrinu keezhil varunna ellaa vishayangalilum niyamanirmaanam nadatthaan samsthaanatthinulla adhikaarattheppatti parayunnu. 

*66 vishayangal ulppettathaanu sttettu listtu.

3. Samaavartthi listtu.

*samsthaanatthinum kendratthinum niyamanirmaanam nadatthaankazhiyunna vishayangalaanu ithil ulppedutthiyirikkunnathu.

*47 vishayangal ithil prathipaadicchirikkunnu.
pattikakal (schedules)

*onnaampattika:inthyan yooniyante bhaagamaaya samsthaanangal, kendrabharanapradeshangal

*randaam pattika; raashdrapathi, uparaashdrapathi, gavarnarmaar, supreemkodathi-hykkodathi jadmimaar, kampdrolar aandu odittar janaral ennivare sambandhiccha vyavasthakal.

*moonnaampattika: sathyaprathijnjakal 

*naalaam pattika: oro samsthaanatthinum kendrabharanapradeshatthinumulla raajyasabhaa seettukalude vibhajanam.

*anchaampattika pattikapradeshangaludeyum pattikagothravargangalude bharanavum niyanthranavum sambandhiccha vyavasthakal.

*aaraampattika asam, meghaalaya, thripura, misoram ennee samsthaanangalile gothravargapradeshangalude bharanam sambandhiccha vyavasthakal.

*ezhaam pattika :niyamanirmaanaparamaaya adhikaarangalude vibhajanam sambandhiccha moonnu. Listtukal.

*ettaampattika: bharanaghadana amgeekariccha audyogika bhaashakal

*ompathaam pattika: chilaaakdukaludeyum

*reguleshanukaludeyum saadhookaranam (1951-le onnaambharanaghadanabhedagathi prakaaramaanu   patthaampattikayil kootticchertthathu)

*patthaampattika:koorumaatta nirodhana niyamam (anti-defection law). 1985-le 52 - bhedagathi prakaaramaanu patthaampattika kootticchertthathu.

*pathinonnaampattika: panchaayatthukaludeadhikaarangalum uttharavaadithvangalum . 1992-le 73- bhedagathigathiyiloodeyaanu ee pattika bharanaghadanayil ulppadutthiyathu.

*panthrandaampattika:munisippaalittikaludeyum (nagara paalika)mattum adhikaarangalum uttharavaadithvakalum 
1992-le 74-bhedagathigathiyiloode panthrandaampattikayil kootticchertthu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution