• Home
  • ->
  • kerala psc
  • ->
  • ലോകം
  • ->
  • പൊതുവിജ്ഞാപനം
  • ->
  • അടിസ്ഥാന പൊതുവിജ്ഞാപനം (ലോകം വലുത് , ഏറ്റവും ഉയരം കൂടിയവ , നീളം കൂടിയവ ,ലോകത്തിലെ ഏറ്റവും ചെറുത്,ജന്മസ്ഥലങ്ങൾ)

അടിസ്ഥാന പൊതുവിജ്ഞാപനം (ലോകം വലുത് , ഏറ്റവും ഉയരം കൂടിയവ , നീളം കൂടിയവ ,ലോകത്തിലെ ഏറ്റവും ചെറുത്,ജന്മസ്ഥലങ്ങൾ)

അടിസ്ഥാന പൊതുവിജ്ഞാപനം 

ലോകം വലുത് 


*ഏറ്റവും വലിയ ഭൂഖണ്ഡം?

Ans : ഏഷ്യ 

*ഏറ്റവും വലിയ സമുദ്രം?

Ans : പസഫിക് സമുദ്രം

*ഏറ്റവും വലിയ കടൽ ?

Ans : ദക്ഷിണ ചൈനാക്കടൽ

*ഏറ്റവും വലിയ ഉൾനാടൻ സമുദ്രം?

Ans : മെഡിറ്ററേനിയൻ കടൽ

*ഏറ്റവും വലിയ നദി?

Ans : ആമസോൺ 

*ഏറ്റവും വലിയ ഉപ്പുജല തടാകം?

Ans : കാസ്പിയൻ കടൽ

*ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans : ബേക്കൽ തടാകം (Russia, by volume)

*ഏറ്റവും വലിയ ശുദ്ധജല തടാകം?

Ans : സുപ്പീരിയർ തടാകം (by surface area) 

*ഏറ്റവും വലിയ കൃത്രിമ തടാകം?

Ans : വോൾട്ടോ

*ഏറ്റവും വലിയ കടൽക്കര (Bay)?

Ans : ഹഡ്സൺ (കാനഡ)

*ഏറ്റവും വലിയ ഉൾക്കടൽ (Gulf)?

Ans : മെക്സിക്കോ

*ഏറ്റവും വലിയ ഗിരികന്ദരം (Gorge)?

Ans : ഗ്രാന്റ്കനിയോൺ

*ഏറ്റവും വലിയ ഡെൽറ്റ?

Ans : സുന്ദർബൻ 

*ഏറ്റവും വലിയ ഉപദ്വീപ്?

Ans : അറേബ്യ

*ഏറ്റവും വലിയ നദീജന്യ ദ്വീപ് ?

Ans : മജുലി ദ്വീപ് (ഇന്ത്യ)

*ഏറ്റവും വലിയ ദ്വീപ്?

Ans : ഗ്രീൻലാന്റ്

*ഏറ്റവും വലിയ ദ്വീപ സമൂഹം?

Ans : ഇന്തോനേഷ്യ

*ഏറ്റവും വലിയ പവിഴപ്പുറ്റ് (reef)?

Ans : ഗ്രേറ്റ് ബാരിയർ റീഫ് (ആസ്ട്രേലിയ) 

*ഏറ്റവും വലിയ ഉഷ്ണ മരുഭൂമി?

Ans : സഹാറ (ആഫ്രിക്ക) 

*ഏറ്റവും വലിയ ശൈത്യ മരുഭൂമി?

Ans : ഗോബി (മംഗോളിയ)

*ഏറ്റവും വലിയ പർവ്വത നിര?

Ans : ഹിമാലയം 

*ഏറ്റവും വലിയ സജീവ അഗ്നി പർവ്വതം?

Ans : താമു മാസിഫ് (പസഫിക് )

*ഏറ്റവും വലിയ രാജ്യം?

Ans : റഷ്യ 

*ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം?

Ans : ചൈന

*ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള  നഗരം?

Ans : ടോക്കിയോ (ജപ്പാൻ )

*ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

Ans : ഇന്ത്യ 

*ഏറ്റവും വലിയ പാർലമെന്റ്?

Ans : നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈന )

*ഏറ്റവും വലിയ നാഷണൽ പാർക്ക്?

Ans : നോർത്ത് ഈസ്റ്റ്  ഗ്രീൻലാന്റ് നാഷണൽ പാർക്ക് (ഗ്രീൻലാന്റ്)

*ഏറ്റവും വലിയ വനം?

Ans : കോണിഫറസ് വനങ്ങൾ (വടക്കൻ റഷ്യ)

*ഏറ്റവും വലിയ ജീവി?

Ans : നീല തിമിംഗലം

*ഏറ്റവും വലിയ ജീവി (കരഭാഗം)?

Ans : ആഫ്രിക്കൻ ആന

*ഏറ്റവും വലിയ മാംസഭോജി (സസ്തനി)?

Ans : ധ്രുവക്കരടി

*ഏറ്റവും വലിയ കടൽപക്ഷി?

Ans : ആൽബട്രോസ് 

*ഏറ്റവും വലിയ ക്ഷേത്രം?

Ans : അങ്കോർവത്ത് (കംബോഡിയ)

*ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?

Ans : സെന്റ് പീറ്റേഴ്സ് ബസലിക്ക (റോം)

*ഏറ്റവും വലിയ കരസേന?

Ans : പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന) 

*ഏറ്റവും വലിയ നേവി?

Ans : യു.എസ്.നേവി

*ഏറ്റവും വലിയ എയർഫോഴ്സ്? 

Ans : യു.എസ്. എയർഫോഴ്സ്

*ഏറ്റവും വലിയ കത്തീഡ്രൽ?

Ans : സെന്റ് ജോൺ പുണ്യവാളന്റെ കത്തീഡ്രലായ ഡയോസിസ് (ന്യൂയോർക്ക്) 

*ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം?

Ans : ബോറോബർ (ഇന്തോനേഷ്യ)

*ഏറ്റവും വലിയ മതിൽ ?

Ans : ചൈനയിലെ വൻമതിൽ

*ഏറ്റവും വലിയ മസ്ജിദ്?

Ans : മസ്ജിദ്-അൽ-ഹാരം (സൗദി അറേബ്യ)

*ലോക നാട്ടറിവ് ദിനം?

Ans : ആഗസ്റ്റ് 22

*ഏറ്റവും വലിയ എംബസി?

Ans : യു.എസ്.എംബസി(ബാഗ്ദാദ്) 

*ഏറ്റവും വലിയ പിരിയൻ ടവർ?

Ans : Cayan Tower (ഇൻഫിനിറ്റി ടവർ, ദുബായ്) 

*ഏറ്റവും വലിയ വിമാനത്താവളം?

Ans : കിങ് ഫഹദ് അന്തർദേശീയ വിമാനത്താവളം ദമാം (സൗദി അറേബ്യ) (വിസ്തൃതിയിൽ)

*ഏറ്റവും വലിയ വിമാനത്താവളം (roofed)?

Ans : കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം, ജിദ്ദ (സൗദി അറേബ്യ) 

*ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ?

Ans : എയർബസ് A 380 

*ഏറ്റവും വലിയ എയർക്രാഫ്റ്റ്?

Ans : അന്റോനോവ് ആൻ 225

*ഏറ്റവും വലിയ എയർലൈൻ?

Ans : ഡെൽറ്റ എയർ ലൈൻസ് (U.S.A.)

*ഏറ്റവും വലിയ തുറമുഖം?

Ans : ഷാങ്ഹായ് (ചൈന)

*ഏറ്റവും വലിയ ലൈബ്രറി?

Ans : യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ് (വാഷിങ്ടൺ)

*ഏറ്റവും വലിയ കൊട്ടാരം?

Ans : ഇംപീരിയൽ പാലസ്(ബീജിംഗ്)

*ഏറ്റവും വലിയ അണക്കെട്ട്?

Ans : ത്രീഗോർജസ് അണക്കെട്ട് (ചൈന)

*ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ (by number of platforms)?

Ans : ഗ്രാന്റ് സെൻട്രൽ ടെർമിനൽ (ന്യൂയോർക്ക്) 

*ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റി?

Ans : പ്രിൻസസ് നോറബിന്റ് അബ്ദുൽ റഹ്മാൻ യൂണിവേഴ്സിറ്റി (സൗദി അറേബ്യ) 

*ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

Ans : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി

*ഉയരം കൂടിയ യൂണിവേഴ്സിറ്റി (കെട്ടിടം)?

Ans : ലൊമൊണോസോവ്  മോസ്കോ യൂണിവേഴ്സിറ്റി (റഷ്യ)

*ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ്?

Ans : ഗ്വാൻഗിയാങ് സ്റ്റീൽ പ്ലാന്റ് (തെക്കൻ കൊറിയ) 

*ഏറ്റവും വലിയ വജ്രം?

Ans : കുള്ളിനാൻ

*ഏറ്റവും വലിയ സ്റ്റേഡിയം?

Ans : സ്ട്രാഫോവ് (ചെക്ക് റിപ്പബ്ലിക്)

*ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

Ans : മെൽബൺ (ആസ്ട്രേലിയ)

*ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം?

Ans : മരക്കാന (ബ്രസീൽ

*ഏറ്റവും വലിയ ബാങ്ക്?

Ans : ലോക ബാങ്ക് (വാഷിങ്ടൺ)

*ഏറ്റവും വലിയ മ്യൂസിയം?

Ans : സ്മിത് ഒസാനിയൻ മ്യൂസിയം

*ഏറ്റവും വലിയ ജലസേചന പദ്ധതി ?

Ans : ഗ്രേറ്റ്  മാൻമെയ്ഡ് റിവർ (ആഫ്രിക്ക)

*ഏറ്റവും വലിയ ജലസേചന കനാൽ?

Ans : ആൾ അമേരിക്കൻ കനാൽ 

*ഏറ്റവും വലിയ ഉരഗം?

Ans : മുതല

*ഏറ്റവും വലിയ പല്ലി?

Ans : കൊമോഡോ ഡ്രാഗൺ

*ഏറ്റവും വലിയ മുട്ട?

Ans : ഒട്ടകപ്പക്ഷിയുടെ മുട്ട

*ഏറ്റവും വലിയ യാത്രാകപ്പൽ?

Ans : അല്ല്യൂവർ ഓഫ് ദി സീസ്

*ഏറ്റവും വലിയ പൂവ്?

Ans : റഫ്ളേഷ്യ 

*ഏറ്റവും വലിയ വജ്രഖനി?

Ans : കിംബർലി (ദക്ഷിണാഫ്രിക്ക) 

*ഏറ്റവും വേഗത കൂടിയ മൃഗം?

Ans : ചീറ്റ

*വേഗത്തിൽ പറക്കുന്ന പക്ഷി?

Ans : പെരിഗ്രിൻ ഫാൽക്കൺ

ഏറ്റവും ഉയരം കൂടിയവ 


*ഉയരം കൂടിയ തലസ്ഥാന നഗരം? 

Ans : ലാപ്പാസ് (ബൊളീവിയ) 

*ഉയരം കൂടിയ പട്ടണം?

Ans : ലാറിൻ കൊണാട (പെറു) (നാഷണൽ ജോഗ്രഫിക് മാഗസിന്റെ റിപ്പോർട്ട് പ്രകാരം) 

*ഉയരം കൂടിയ പട്ടണം?

Ans : വെൻചുവാൻ (ടിബറ്റ്) (ഗിന്നസ് ബുക്ക് പ്രകാരം) 

*ഉയരം കൂടിയ കെട്ടിടം?

Ans : ബുർജ്ജ് ഖലീഫ (ദുബായ്) 

*ഉയരം കൂടിയ ഫ്രീസ്റ്റാൻഡിംഗ് ടവർ?

Ans : ടോക്കിയോ സ്കൈട്രീ (ജപ്പാൻ)

*ഉയരം കൂടിയ ഓഫീസ് കെട്ടിടം?

Ans : തായ്പേയ് 101 (തായ്‌വാൻ )

*ഉയരം കൂടിയ സ്തംഭഗോപുരം?

Ans : സുൽത്താൻ ഹസ്സൻ മോസ്ക് , സ്തംഭ ഗോപുരം (ഈജിപ്ത്) 

*ഉയരം കൂടിയ പ്രതിമ?

Ans : സ്പ്രിംഗ് ടെമ്പിൾ ബുദ്ധ (ചൈന) 

*ഉയരം കൂടിയ റോഡ്?

Ans : ഖർദുംഗ്ലാപാത (ലേ-മണാലി, ഇന്ത്യ) 

*ഉയരം കൂടിയ പാലം?

Ans : മില്ലൗ വൈഡക്റ്റ് (ഫ്രാൻസ്) 

*ഉയരം കൂടിയ റെയിൽവേ ലൈൻ?

Ans : ഖിങ്-ഹായ്ക്ക്-ടിബറ്റ് (ചൈന) 

*ഉയരം കൂടിയ സജീവ അഗ്നി പർവ്വതം?

Ans : തമു മാസിഫ് 

*ഉയരം കൂടിയ സജീവ ഗെയ്സർ?

Ans : സ്റ്റീം ബോട്ട് ഗെയ്സർ (യെല്ലോ സ്റ്റോൺ നാഷണൽ പാർക്ക്) (U.S.A)

*ഉയരം കൂടിയ കൊടുമുടി?

Ans : മൗണ്ട് എവറസ്റ്റ് (നേപ്പാൾ)

*ഉയരം കൂടിയ വെള്ളച്ചാട്ടം?

Ans : കേരപ്പാ കുപ്പായ് വേന (ഏഞ്ചൽ,വെനസ്വേല)

*ഉയരം കൂടിയ പീഠഭൂമി?

Ans : പാമീർ (ടിബറ്റ്)

*ആഴം കൂടിയ സമുദ്രം?

Ans : പസഫിക് സമുദ്രം

*ആഴം കൂടിയ തടാകം?

Ans : ബേക്കൽ തടാകo (റഷ്യ) 

*ആഴം കൂടിയ ഗിരികന്ദരം?

Ans : കാളിഗന്ധകി (നേപ്പാൾ)

*ആഴം കൂടിയ സമുദ്ര ഭാഗം?

Ans : മറിയാന കിടങ്ങ് (പസഫിക് സമുദ്രം)

*ഉയരം കൂടിയ വൃക്ഷം?

Ans : റെഡ് വുഡ് സെക്വയ

*ഉയരം കൂടിയ മൃഗം?

Ans : ജിറാഫ്

*ഉയരം കൂടിയ പൂവ്?

Ans : ടൈറ്റൻ ആരം

നീളം കൂടിയവ 


*നീളം കൂടിയ നദി?

Ans : നൈൽ

*നീളം കൂടിയ ശുദ്ധജല തടാകം?

Ans : ടാങ്കനിക്ക 

*നീളം കൂടിയ കനാൽ?

Ans : ഗ്രാന്റ്  കനാൽ (ചൈന) 

*നീളം കൂടിയ നദീമുഖം? 

Ans : ഒബ് (റഷ്യ) 

*നീളം കൂടിയ ബീച്ച്?

Ans : കോക്സ് ബസാർ 

*നീളം കൂടിയ നീന്തൽ കനാൽ?

Ans : ഇംഗ്ലീഷ് കനാൽ 

*നീളം കൂടിയ പർവ്വതനിര?

Ans : ആൻഡീസ് പർവ്വതനിര (തെക്കേ അമേരിക്ക) 

*നീളം കൂടിയ റോഡ്?

Ans : പാൻ അമേരിക്കൻ ഹൈവേ 

*കൂടിയ റെയിൽവേ പ്ലാറ്റ് ഫോം?

Ans : ഗൊരഖ്പൂർ (ഉത്തർപ്രദേശ്, 1355 മീറ്റർ)

*നീളം കൂടിയ റെയിൽവേ ടണൽ?

Ans : ഗൊട്ടഹാർഡ് ബേസ് ടണൽ (സ്വിറ്റ്സർലന്റ്)

*നീളം കൂടിയ കമാന പാലം?

Ans : ചാവോട്ടിയാൻ മെൻപാലം (യാങ്സ്റ്റീ - ചൈന) 

*വീതി കൂടിയ പാലം?

Ans : സിഡ്നി ഹാർബർ പാലം 

*നീളം കൂടിയ റെയിൽവേ ലൈൻ?

Ans : ട്രാൻസ് സൈബീരിയൻ റെയിൽവേ (റഷ്യ) 

*നീളം കൂടിയ ഗുഹ?

Ans : മാമ്മോത്ത് കേവ് നാഷണൽ പാർക്ക് (യു.എസ്.എ.) 

*നീളം കൂടിയ ഇടനാഴി?

Ans : രാമേശ്വരം ഇടനാഴി (ഇന്ത്യ) 

*നീളം കൂടിയ റോഡ് തുരങ്കം?

Ans : ലേർഡൽ തുരങ്കം (നോർവെ) 

*ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം?

Ans : ചാവുകടൽത്തീരം 

*പഴക്കമുള്ള തലസ്ഥാന നഗരം?

Ans : ഡമാസ്ക്കസ്

*നീളം കൂടിയ പാമ്പ്?

Ans : റെറ്റിക്കുലേറ്റഡ് പൈതൺ

*വിഷം കൂടിയ പാമ്പ്?

Ans : കടൽപാമ്പ്

*വിഷം കൂടിയ ജീവി?

Ans : സീവാസ്പ്(ബോക്സ് ജെല്ലി ഫിഷ്)

*കരയിലെ വിഷം കൂടിയ പാമ്പ്?

Ans : ഇൻലാൻഡ് തായ്പൻ 

*അപകടകാരിയായ വിഷാംശമുള്ള മത്സ്യം?

Ans : സ്റ്റോൺ ഫിഷ്

ലോകത്തിലെ ഏറ്റവും ചെറുത് 


* ചെറിയ ഭൂഖണ്ഡം-ആസ്‌ട്രേലിയ 

* ചെറിയ സമുദ്രം -ആർട്ടിക്  സമുദ്രം

* ചെറിയ റിപ്പബ്ലിക്-നൗറു 

* ചെറിയ രാജ്യം-വത്തിക്കാൻ 

* ചെറിയ പുഷ്പം -വൂൾഫിയ   

* ചെറിയ മ്യൂസിയം-അരിസോണ (U.S.A)

* ചെറിയ പക്ഷി -ഹമ്മിങ് ബേർഡ് 

* ചെറിയ നദി -റോ നദി

ജന്മസ്ഥലങ്ങൾ

 

* മുഹമ്മദ് നബി -മെക്ക 

* യേശുക്രിസ്തു ബത്ലെഹം 

* ശങ്കരാചാര്യർ -കാലടി

* ബുദ്ധൻ-ലുംബിനി

* മഹാവീരൻ -കുണ്ഡല ഗ്രാമം 

* ശ്രീരാമൻ -അയോധ്യ

* ശ്രീകൃഷ്ണൻ-മഥുര 

* മഹാത്മാഗാന്ധി -പോർബന്തർ

* ഗുരുനാനാക്ക് -തൽവണ്ടി

* അലക്‌സാണ്ടർ -മാസിഡോണിയ 

* സുഭാഷ്ചന്ദ്രബോസ് -കട്ടക്ക് 

* അംബേദ്‌കർ -മോവ്

* അബ്ദുൽകലാം ആസാദ് -മെക്ക

വ്യക്തികളുടെ വിശേഷങ്ങൾ


*ഏഷ്യയുടെ പ്രകാശം - ശ്രീബുദ്ധൻ 

*ലോകത്തിന്റെ പ്രകാശം - യേശുക്രിസ്തു

*നല്ല ആട്ടിടയൻ - യേശുക്രിസ്തു

*ഫ്യൂറർ - ഹിറ്റ്ലർ

*ദേശബന്ധു - സി.ആർ. ദാസ് 

*ദീനബന്ധു - സി.എഫ്. ആൻഡ്രൂസ്

*IInd ഡ്യൂക്ക് - മുസ്സോളിനി 

*ബഹിരാകാശത്തിലെ കൊളംബസ് - യൂറി ഗഗാറിൻ

*അയൺ ഡ്യൂക്ക് - ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ

*കവികളിലെ കവി - എഡ്മണ്ട് സ്പെൻസർ

*ഡെസർട്ട് ഫോക്സ് - ഇർവിൻ റോമർ

*വിളക്കേന്തിയ വനിത - ഫ്ളോറൻസ് നൈറ്റിംഗ് ഗേൽ

*ജി.ബി.എസ് - ജോർജ്ജ് ബർണാഡ്ഷാ 

*ലിറ്റിൽ കോർപ്പറൽ - നെപ്പോളിയൻ ബോണപ്പാർട്ട് 

*ഓർലിയൻസിന്റെ കന്യക - ജോവാൻ ഓഫ് ആർക്ക്

*കപട സന്യാസി (തെമ്മാടിയായ സന്യാസി) - റാസ്പുഡിൻ

*ഇരുമ്പിന്റെയും രക്തത്തിന്റെയും മനുഷ്യൻ - ഓട്ടോവൻ ബിസ്മാർക്ക്

*കന്യകയായ രാജ്ഞി - എലിസബത്ത് രാജ്ഞി

*അവോനിലെ രാജഹംസം - വില്യം ഷേക്സ്പിയർ 

*ബ്രിട്ടണിലെ വന്ദ്യവയോധികൻ - ഗ്ലാഡ്സ്റ്റോൺ

*തത്വജ്ഞാനിയായ അധ്യാപകൻ - അരിസ്റ്റോട്ടിൽ 

*ഉരുക്കു വനിത - മാർഗററ്റ് താച്ചർ 

*സ്വതന്ത്ര വ്യാപാരങ്ങളിലെ അപ്പോസ്തലൻ  - റിച്ചാർഡ് കോബ്ഡൺ 


Manglish Transcribe ↓


adisthaana pothuvijnjaapanam 

lokam valuthu 


*ettavum valiya bhookhandam?

ans : eshya 

*ettavum valiya samudram?

ans : pasaphiku samudram

*ettavum valiya kadal ?

ans : dakshina chynaakkadal

*ettavum valiya ulnaadan samudram?

ans : medittareniyan kadal

*ettavum valiya nadi?

ans : aamason 

*ettavum valiya uppujala thadaakam?

ans : kaaspiyan kadal

*ettavum valiya shuddhajala thadaakam?

ans : bekkal thadaakam (russia, by volume)

*ettavum valiya shuddhajala thadaakam?

ans : suppeeriyar thadaakam (by surface area) 

*ettavum valiya kruthrima thadaakam?

ans : voltto

*ettavum valiya kadalkkara (bay)?

ans : hadsan (kaanada)

*ettavum valiya ulkkadal (gulf)?

ans : meksikko

*ettavum valiya girikandaram (gorge)?

ans : graantkaniyon

*ettavum valiya deltta?

ans : sundarban 

*ettavum valiya upadveep?

ans : arebya

*ettavum valiya nadeejanya dveepu ?

ans : majuli dveepu (inthya)

*ettavum valiya dveep?

ans : greenlaantu

*ettavum valiya dveepa samooham?

ans : inthoneshya

*ettavum valiya pavizhapputtu (reef)?

ans : grettu baariyar reephu (aasdreliya) 

*ettavum valiya ushna marubhoomi?

ans : sahaara (aaphrikka) 

*ettavum valiya shythya marubhoomi?

ans : gobi (mamgoliya)

*ettavum valiya parvvatha nira?

ans : himaalayam 

*ettavum valiya sajeeva agni parvvatham?

ans : thaamu maasiphu (pasaphiku )

*ettavum valiya raajyam?

ans : rashya 

*ettavum kooduthal janasamkhyayulla raajyam?

ans : chyna

*ettavum kooduthal janasamkhyayulla  nagaram?

ans : dokkiyo (jappaan )

*ettavum valiya janaadhipathya raajyam?

ans : inthya 

*ettavum valiya paarlamentu?

ans : naashanal peeppilsu kongrasu (chyna )

*ettavum valiya naashanal paarkku?

ans : nortthu eesttu  greenlaantu naashanal paarkku (greenlaantu)

*ettavum valiya vanam?

ans : konipharasu vanangal (vadakkan rashya)

*ettavum valiya jeevi?

ans : neela thimimgalam

*ettavum valiya jeevi (karabhaagam)?

ans : aaphrikkan aana

*ettavum valiya maamsabhoji (sasthani)?

ans : dhruvakkaradi

*ettavum valiya kadalpakshi?

ans : aalbadrosu 

*ettavum valiya kshethram?

ans : ankorvatthu (kambodiya)

*ettavum valiya kristhyan palli?

ans : sentu peettezhsu basalikka (rom)

*ettavum valiya karasena?

ans : peeppilsu libareshan aarmi (chyna) 

*ettavum valiya nevi?

ans : yu. Esu. Nevi

*ettavum valiya eyarphozhs? 

ans : yu. Esu. Eyarphozhsu

*ettavum valiya kattheedral?

ans : sentu jon punyavaalante kattheedralaaya dayosisu (nyooyorkku) 

*ettavum valiya buddha kshethram?

ans : borobar (inthoneshya)

*ettavum valiya mathil ?

ans : chynayile vanmathil

*ettavum valiya masjid?

ans : masjid-al-haaram (saudi arebya)

*loka naattarivu dinam?

ans : aagasttu 22

*ettavum valiya embasi?

ans : yu. Esu. Embasi(baagdaadu) 

*ettavum valiya piriyan davar?

ans : cayan tower (inphinitti davar, dubaayu) 

*ettavum valiya vimaanatthaavalam?

ans : kingu phahadu anthardesheeya vimaanatthaavalam damaam (saudi arebya) (visthruthiyil)

*ettavum valiya vimaanatthaavalam (roofed)?

ans : kingu abdul aseesu anthardesheeya vimaanatthaavalam, jiddha (saudi arebya) 

*ettavum valiya paasanchar pleyin?

ans : eyarbasu a 380 

*ettavum valiya eyarkraaphttu?

ans : antonovu aan 225

*ettavum valiya eyarlyn?

ans : deltta eyar lynsu (u. S. A.)

*ettavum valiya thuramukham?

ans : shaanghaayu (chyna)

*ettavum valiya lybrari?

ans : yu. Esu. Lybrari ophu kongrasu (vaashingdan)

*ettavum valiya kottaaram?

ans : impeeriyal paalasu(beejimgu)

*ettavum valiya anakkettu?

ans : threegorjasu anakkettu (chyna)

*ettavum valiya reyilve stteshan (by number of platforms)?

ans : graantu sendral derminal (nyooyorkku) 

*ettavum valiya vanithaa yoonivezhsitti?

ans : prinsasu norabintu abdul rahmaan yoonivezhsitti (saudi arebya) 

*ettavum valiya oppan yoonivezhsitti?

ans : indiraagaandhi oppan yoonivezhsitti

*uyaram koodiya yoonivezhsitti (kettidam)?

ans : leaameaanosovu  mosko yoonivezhsitti (rashya)

*ettavum valiya stteel plaantu?

ans : gvaangiyaangu stteel plaantu (thekkan koriya) 

*ettavum valiya vajram?

ans : kullinaan

*ettavum valiya sttediyam?

ans : sdraaphovu (chekku rippabliku)

*ettavum valiya krikkattu sttediyam?

ans : melban (aasdreliya)

*ettavum valiya phudbol sttediyam?

ans : marakkaana (braseel

*ettavum valiya baanku?

ans : loka baanku (vaashingdan)

*ettavum valiya myoosiyam?

ans : smithu osaaniyan myoosiyam

*ettavum valiya jalasechana paddhathi ?

ans : grettu  maanmeydu rivar (aaphrikka)

*ettavum valiya jalasechana kanaal?

ans : aal amerikkan kanaal 

*ettavum valiya uragam?

ans : muthala

*ettavum valiya palli?

ans : komodo draagan

*ettavum valiya mutta?

ans : ottakappakshiyude mutta

*ettavum valiya yaathraakappal?

ans : allyoovar ophu di seesu

*ettavum valiya poov?

ans : raphleshya 

*ettavum valiya vajrakhani?

ans : kimbarli (dakshinaaphrikka) 

*ettavum vegatha koodiya mrugam?

ans : cheetta

*vegatthil parakkunna pakshi?

ans : perigrin phaalkkan

ettavum uyaram koodiyava 


*uyaram koodiya thalasthaana nagaram? 

ans : laappaasu (boleeviya) 

*uyaram koodiya pattanam?

ans : laarin konaada (peru) (naashanal jographiku maagasinte ripporttu prakaaram) 

*uyaram koodiya pattanam?

ans : venchuvaan (dibattu) (ginnasu bukku prakaaram) 

*uyaram koodiya kettidam?

ans : burjju khaleepha (dubaayu) 

*uyaram koodiya phreesttaandimgu davar?

ans : dokkiyo skydree (jappaan)

*uyaram koodiya opheesu kettidam?

ans : thaaypeyu 101 (thaayvaan )

*uyaram koodiya sthambhagopuram?

ans : sultthaan hasan mosku , sthambha gopuram (eejipthu) 

*uyaram koodiya prathima?

ans : sprimgu dempil buddha (chyna) 

*uyaram koodiya rod?

ans : khardumglaapaatha (le-manaali, inthya) 

*uyaram koodiya paalam?

ans : millau vydakttu (phraansu) 

*uyaram koodiya reyilve lyn?

ans : khing-haaykku-dibattu (chyna) 

*uyaram koodiya sajeeva agni parvvatham?

ans : thamu maasiphu 

*uyaram koodiya sajeeva geysar?

ans : stteem bottu geysar (yello stton naashanal paarkku) (u. S. A)

*uyaram koodiya kodumudi?

ans : maundu evarasttu (neppaal)

*uyaram koodiya vellacchaattam?

ans : kerappaa kuppaayu vena (enchal,venasvela)

*uyaram koodiya peedtabhoomi?

ans : paameer (dibattu)

*aazham koodiya samudram?

ans : pasaphiku samudram

*aazham koodiya thadaakam?

ans : bekkal thadaakao (rashya) 

*aazham koodiya girikandaram?

ans : kaaligandhaki (neppaal)

*aazham koodiya samudra bhaagam?

ans : mariyaana kidangu (pasaphiku samudram)

*uyaram koodiya vruksham?

ans : redu vudu sekvaya

*uyaram koodiya mrugam?

ans : jiraaphu

*uyaram koodiya poov?

ans : dyttan aaram

neelam koodiyava 


*neelam koodiya nadi?

ans : nyl

*neelam koodiya shuddhajala thadaakam?

ans : daankanikka 

*neelam koodiya kanaal?

ans : graantu  kanaal (chyna) 

*neelam koodiya nadeemukham? 

ans : obu (rashya) 

*neelam koodiya beecchu?

ans : koksu basaar 

*neelam koodiya neenthal kanaal?

ans : imgleeshu kanaal 

*neelam koodiya parvvathanira?

ans : aandeesu parvvathanira (thekke amerikka) 

*neelam koodiya rod?

ans : paan amerikkan hyve 

*koodiya reyilve plaattu phom?

ans : gorakhpoor (uttharpradeshu, 1355 meettar)

*neelam koodiya reyilve danal?

ans : gottahaardu besu danal (svittsarlantu)

*neelam koodiya kamaana paalam?

ans : chaavottiyaan menpaalam (yaangsttee - chyna) 

*veethi koodiya paalam?

ans : sidni haarbar paalam 

*neelam koodiya reyilve lyn?

ans : draansu sybeeriyan reyilve (rashya) 

*neelam koodiya guha?

ans : maammotthu kevu naashanal paarkku (yu. Esu. E.) 

*neelam koodiya idanaazhi?

ans : raameshvaram idanaazhi (inthya) 

*neelam koodiya rodu thurankam?

ans : lerdal thurankam (norve) 

*bhaumoparithalatthile ettavum thaazhnna bhaagam?

ans : chaavukadalttheeram 

*pazhakkamulla thalasthaana nagaram?

ans : damaaskkasu

*neelam koodiya paampu?

ans : rettikkulettadu pythan

*visham koodiya paampu?

ans : kadalpaampu

*visham koodiya jeevi?

ans : seevaaspu(boksu jelli phishu)

*karayile visham koodiya paampu?

ans : inlaandu thaaypan 

*apakadakaariyaaya vishaamshamulla mathsyam?

ans : stton phishu

lokatthile ettavum cheruthu 


* cheriya bhookhandam-aasdreliya 

* cheriya samudram -aarttiku  samudram

* cheriya rippablik-nauru 

* cheriya raajyam-vatthikkaan 

* cheriya pushpam -voolphiya   

* cheriya myoosiyam-arisona (u. S. A)

* cheriya pakshi -hammingu berdu 

* cheriya nadi -ro nadi

janmasthalangal

 

* muhammadu nabi -mekka 

* yeshukristhu bathleham 

* shankaraachaaryar -kaaladi

* buddhan-lumbini

* mahaaveeran -kundala graamam 

* shreeraaman -ayodhya

* shreekrushnan-mathura 

* mahaathmaagaandhi -porbanthar

* gurunaanaakku -thalvandi

* alaksaandar -maasidoniya 

* subhaashchandrabosu -kattakku 

* ambedkar -movu

* abdulkalaam aasaadu -mekka

vyakthikalude visheshangal


*eshyayude prakaasham - shreebuddhan 

*lokatthinte prakaasham - yeshukristhu

*nalla aattidayan - yeshukristhu

*phyoorar - hittlar

*deshabandhu - si. Aar. Daasu 

*deenabandhu - si. Ephu. Aandroosu

*iind dyookku - musolini 

*bahiraakaashatthile kolambasu - yoori gagaarin

*ayan dyookku - dyookku ophu vellimgdan

*kavikalile kavi - edmandu spensar

*desarttu phoksu - irvin romar

*vilakkenthiya vanitha - phloransu nyttimgu gel

*ji. Bi. Esu - jorjju barnaadshaa 

*littil korpparal - neppoliyan bonappaarttu 

*orliyansinte kanyaka - jovaan ophu aarkku

*kapada sanyaasi (themmaadiyaaya sanyaasi) - raaspudin

*irumpinteyum rakthatthinteyum manushyan - ottovan bismaarkku

*kanyakayaaya raajnji - elisabatthu raajnji

*avonile raajahamsam - vilyam shekspiyar 

*brittanile vandyavayodhikan - glaadstton

*thathvajnjaaniyaaya adhyaapakan - aristtottil 

*urukku vanitha - maargarattu thaacchar 

*svathanthra vyaapaarangalile apposthalan  - ricchaardu kobdan 
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution