• Home
  • ->
  • kerala psc
  • ->
  • ഇന്ത്യ
  • ->
  • പൊതുവിജ്ഞാനം
  • ->
  • അടിസ്ഥാന പൊതുവിജ്ഞാപനം (ഏറ്റവും വലുത് ,ഏറ്റവും ഉയരമുള്ളത്,ഏറ്റവും നീളം കൂടിയത്,വ്യക്തികളുടെ വിശേഷങ്ങൾ)

അടിസ്ഥാന പൊതുവിജ്ഞാപനം (ഏറ്റവും വലുത് ,ഏറ്റവും ഉയരമുള്ളത്,ഏറ്റവും നീളം കൂടിയത്,വ്യക്തികളുടെ വിശേഷങ്ങൾ)

ഇന്ത്യയിലെ ഏറ്റവും വലുത് 

*വലിയ ശുദ്ധജല തടാകം?

Ans : വൂളാർ

*വലിയ  തടാകം?

Ans : ചിൽക്ക

*വലിയ ഉപ്പുജലതടാകം?

Ans : ചിൽക്ക (ഒഡീഷ )

*വലിയ മരുഭൂമി?

Ans : താർ (രാജസ്ഥാൻ) 

*വലിയ പീഠഭൂമി ?

Ans : ഡെക്കാൻ പീഠഭൂമി 

*വലിയ നദീജന്യ ദ്വീപ്?

Ans : മാജുലി (ബ്രഹ്മപുത്ര) 

*വലിയ സംസ്ഥാനം?

Ans : രാജസ്ഥാൻ

*കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?

Ans : ഉത്തർപ്രദേശ്

*കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?

Ans : ബീഹാർ 

*കൂടുതൽ നികുതിദായകരുള്ള നഗരം?

Ans : കൊൽക്കത്ത 

*വലിയ മ്യൂസിയം?

Ans : ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത) 

*വലിയ മൃഗശാല?

Ans : സുവോളജിക്കൽ ഗാർഡൻ (കൊൽക്കത്ത)

*വലിയ റോഡ് ?

Ans : ഗ്രാൻ ടങ്ക് റോഡ് 

*വലിയ മുസ്ലീംപള്ളി?

Ans : ജുമാ മസ്ജിദ് (ന്യൂഡൽഹി)

*വലിയ വസതി?

Ans : രാഷ്ട്രപതി ഭവൻ

*വലിയ ഓഡിറ്റോറിയം ?

Ans : ശ്രീ ഷൺമുഖാനന്ദ ഹാൾ (മുംബൈ)

*വലിയ സ്തൂപം?

Ans : ഗ്രേറ്റ് സ്തൂപം (സഞ്ചി )

*വലിയ കോൺക്രീറ്റ് അണക്കെട്ട്?

Ans : നാഗാർജ്ജുന സാഗർ (കൃഷ്ണനദി)

*വലിയ എക്സിബിഷൻ ഗ്രൗണ്ട്?

Ans : പ്രഗതി മൈതാൻ (ന്യൂഡൽഹി) 

*വലിയ പൊതുമേഖലാ ബാങ്ക്?

Ans : എസ്. ബി. ഐ.

*വലിയ പ്ലാനറ്റോറിയം?

Ans : ബിർല പ്ലാനറ്റോറിയം (കൊൽക്കത്ത) 

*വലിയ ജി.പി.ഒ.?

Ans : മുംബൈ ജി.പി.ഒ. 

*വലിയ എണ്ണശുദ്ധീകരണശാല?

Ans : ജാംനഗർ എണ്ണശുദ്ധീകരണശാല (ഗുജറാത്ത്) 

*പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?

Ans : ദിഗ് ബോയ്(ആസ്സാം)

*വലിയ ആശ്രമം?

Ans : തവാങ് (അരുണാചൽ പ്രദേശ്) 

*വലിയ ലൈബ്രറി?

Ans : നാഷണൽ ലൈബ്രറി (കൊൽക്കത്ത)

*വലിയ ഗുരുദ്വാര?

Ans : ഗോൾഡൻ ടെമ്പിൾ (അമൃത്സർ) 

*വലിയ കോട്ട ?

Ans : ചെങ്കോട്ട (ന്യൂഡൽഹി) 

*വലിയ കുംഭഗോപുരം?

Ans : ഗോൽഗുംബസ് ബിജാപൂർ (കർണാടകം)

*വലിയ ഗുഹാ ക്ഷേത്രം?

Ans : എല്ലോറ (മഹാരാഷ്ട്ര)
ഇന്ത്യയിൽ ഏറ്റവും ഉയരമുള്ളത് 

*ഉയരം കൂടിയ കൊടുമുടി?

Ans : മൗണ്ട് K2 (ഗോഡ്വിൻ ആസ്റ്റിൻ)

*ഉയരം കൂടിയ വെള്ളച്ചാട്ടം?

Ans : ജോഗ് വെള്ളച്ചാട്ടം (ജെർസോപ്പാ) (ശരാവതി നദി )

*ഉയരം കൂടിയ കവാടം?

Ans : ബുലന്ദ് ദർവാസ (ഫത്തേപ്പൂർ സിക്രി)

*ഉയരം സ്മാരകം?

Ans : താജ്മഹൽ 

*ഉയരം കൂടിയ അണക്കെട്ട്?

Ans : തെഹ്രി അണക്കെട്ട് (ഉത്തരാഖണ്ഡ്)

*ഉയരം കൂടിയ കമാന അണക്കെട്ട്?

Ans : ഇടുക്കി (കേരളം)

*ഉയരം കൂടിയ പോളിങ് ബുത്ത്?

Ans : ഹിക്കിം (ഹിമാചൽപ്രദേശ് )

*ഉയരം കൂടിയ വിമാനത്താവളം?

Ans : ലേ എയർപോർട്ട്(ലഡാക്ക)

*ഉയരം കൂടിയ റെയിൽവേപ്പാലം?

Ans : ചിനാബ് നദിയിലെ റെയിൽവേപ്പാലം

*ഉയരം കൂടിയ പ്രതിമ?

Ans : വീര അഭയ ആഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ (ആന്ധ്രാപ്രദേശ് )
ഇന്ത്യയിൽ ഏറ്റവും നീളം കൂടിയത്

*നീളം കൂടിയ കനാൽ?

Ans : ഇന്ദിരാഗാന്ധി കനാൽ

*നീളം കൂടിയ നദി?

Ans : ഗംഗ

*നീളം കൂടിയ ഹിമാനി?

Ans : സിയാച്ചിൻ ഗ്ലേസിയർ

*നീളം കൂടിയ പ്രകൃതിദത്ത ഗുഹ?

Ans : ക്രം ലിയാ പ്രാത്ത് (മേഘാലയ)

*നീളം കൂടിയ റെയിൽവേ തുരങ്കം?

Ans : പിർപാഞ്ചൽ റെയിൽവേ തുരങ്കം,ജമ്മു-കാശ്മീർ(ബനിഹാൾ ഖാസിഗുണ്ട് - 11215 മീറ്റർ)  

*നീളം കൂടിയ റെയിൽവേ റൂട്ട്? 

Ans : ദിബ്രുഗഡ്-കന്യാകുമാരി (വിവേക് എക്സ്പ്രസ്)

*നീളം കൂടിയ പാലം?

Ans : ബാന്ദ്ര-വർലി (രാജീവ് ഗാന്ധി സീ ലിങ്ക്, മുംബൈ, 5600 മീറ്റർ)

*നീളം കൂടിയ റെയിൽവേ പാലം?

Ans : വേമ്പനാട്ട് പാലം (ഇടപ്പള്ളി -വല്ലാർപ്പാടം) 

*നീളം കൂടിയ ബീച്ച്?

Ans : മറീനാബീച്ച് (ചെന്നൈ)

*നീളം കൂടിയ അണക്കെട്ട്?

Ans : ഹിരാക്കുഡ് (ഒഡീഷ)
വ്യക്തികളുടെ വിശേഷങ്ങൾ

*ബംഗാൾ കടുവ - ബിപിൻ ചന്ദ്രപാൽ 

*മറാത്ത സിംഹം-ബാലഗംഗാധര തിലകൻ 

*പഞ്ചാബ് സിംഹം- മഹാരാജാ രജ്ഞിത് സിംഗ്

*കാൾമീർ സിംഹം - ഷെയ്ക് മുഹമ്മദ് അബ്ദുള്ള

*ഇന്ത്യയുടെ തത്ത-അമീർഖുസ്രു 

*സബർമതിയിലെ സന്യാസി - മഹാത്മാ ഗാന്ധി 

*കാഞ്ചിയിലെ സന്യാസി - ശങ്കരാചാര്യർ 

*ഇന്ത്യൻ മാക്യവല്ലി - ചാണക്യൻ

*ഇന്ത്യൻ നെപ്പോളിയൻ - സമുദ്രഗുപ്തൻ 

*ഇന്ത്യൻ ബിസ്മാർക്ക് -സർദാർ വല്ലഭായ് പട്ടേൽ 

*ലോകമാന്യ - ബാലഗംഗാധര തിലകൻ

*ലോകനായക്-ജയപ്രകാശ് നാരായൺ 

*ബംഗബന്ധു-മുജീബുർ റഹ്മാൻ

*ഇന്ത്യയിലെ വന്ദ്യവയോധികൻ - ദാദാഭായ് നവറോജി

*ഇന്ത്യയിലെ ഗ്ലാഡ്സ്റ്റോൺ  - ദാദാഭായ് നവറോജി

*ഇന്ത്യയുടെ വാനമ്പാടി - സരോജിനി നായിഡു 

*തീർത്ഥാടകരിലെ രാജകുമാരൻ - ഹുയാൻസാങ് 

*ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് - മാഡം ബിക്കാജി കാമ 

*സഞ്ചാരികളിലെ രാജകുമാരൻ - മാർക്കോപോളോ 

*യാചകരിലെ രാജകുമാരൻ - മദൻ മോഹൻ മാളവ്യ 

*ദേശസ്നേഹികളുടെ രാജകുമാരൻ - സുഭാഷ് ചന്ദ്രബോസ് 

*പ്രിയദർശിനി, ഇന്ത്യയിലെ ഉരുക്കു വനിത - ഇന്ദിരാഗാന്ധി

*നഗ്നപാദനായ ചിത്രകാരൻ - എം. എഫ്. ഹുസൈൻ 

*ഇന്ത്യൻ ഷേക്സ്പിയർ - കാളിദാസൻ

*ബാദ്ഷാഖാൻ - ഖാൻ അബ്ദുൽ ഗാഫർ ഖാൻ 

*ഫക്കീർ-ഇ-അഫ്ഗാൻ - ഖാൻ അബ്ദുൽ ഗാഫർ ഖാൻ

*അതിർത്തി ഗാന്ധി - ഖാൻ അബ്ദുൽ ഗാഫർ ഖാൻ

*ഇന്ത്യയിലെ പക്ഷി മനുഷ്യൻ - സലിം അലി

*റ്റി.റ്റി.കെ. - റ്റി.റ്റി. കൃഷ്ണമാചാരി 

*ആന്ധ്രാ കേസരി - ടി. പ്രകാശം

*മറാത്ത കേസരി - ബാലഗംഗാധർ തിലക് 

*ഭാരത കേസരി - മന്നത്ത് പത്മനാഭൻ

*ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ - തുഷാർ ഗാന്ധിഘോഷ്

*പൗനാറിലെ സന്യാസി - വിനോബഭാവേ

*സമാധാനത്തിന്റെ മനുഷ്യൻ - ലാൽബഹദൂർ ശാസ്ത്രി 

*മൈസൂർ കടുവ - ടിപ്പു സുൽത്താൻ 

*പ്രച്ഛന്ന ബുദ്ധൻ - ശങ്കരാചാര്യർ 

*രാമണ്ണ - സി.എൻ. അണ്ണാദുരൈ

*കുവെമ്പു - കെ.വി. പുട്ടപ്പ

*കലൈൻജർ -കരുണാനിധി 

*നടികർ തിലകം - ശിവാജി  ഗണേശൻ 

*ചാച്ചാജി -ജവഹർലാൽ നെഹ്‌റു 

*കിപ്പർ - കെ.എം. കരിയപ്പ 

*നേതാജി - സുഭാഷ് ചന്ദ്രബോസ്

*ആചാര്യ - വിനോബഭാവേ 

*ബാബുജി - ജഗ്ജീവൻ റാം 

*ഗുരുദേവ് - രവീന്ദ്രനാഥ ടാഗോർ 

*ബാപ്പുജി -മഹാത്മാഗാന്ധി

*ഷേർ - ഇ - പഞ്ചാബ്  - രഞ്ഞ്ജിത്ത് സിംഗ് 

*കാശ്മീരിലെ അക്ബർ - സെയ്ൻ-ഉൽ-അബ്ദിൻ 

*കാശ്മീരിലെ ഔറംഗസീബ് - സിക്കന്ദർ 

*ഇന്ത്യയുടെ പാൽക്കാരൻ - വർഗ്ഗീസ് കുര്യൻ 

*ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ് ബഷീർ 

*സ്വദേശാഭിമാനി - രാമകൃഷ്ണ പിള്ള 

*പുലയ രാജ - അയ്യൻകാളി

*വലിയ ദിവാൻജി - രാജാകേശവദാസ്

*ആധുനിക ബുദ്ധൻ - ബി.ആർ. അംബേദ്കർ 

*ദേവനാം പ്രിയൻ - അശോകൻ

*കവി രാജ - സമുദ്രഗുപ്തൻ

*കേരള അശോകൻ - വികമാദിത്യ വരഗുണൻ 

*കേരള സ്കോട്ട് - സി.വി. രാമൻപിള്ള 

*കേരള മോപ്പസാങ് - തകഴി ശിവശങ്കരപിള്ള 

*കേരള ഹെമിംഗ്വേ - എം.ടി. വാസുദേവൻ നായർ 

*കേരള പാണിനി - എ.ആർ. രാജരാജവർമ്മ 

*കേരള വാൽമീകി - വള്ളത്തോൾ 

*കേരള സിംഹം -പഴശ്ശിരാജ 

*കേരള കാളിദാസൻ - കേരളവർമ്മ വലിയകോയിത്തമ്പുരാൻ

*വൈക്കം ഹീറോ - ഇ.വി. രാമസ്വാമിനായ്ക്കർ 

*പെരിയോർ - ഇ.വി. രാമസ്വാമിനായ്ക്കർ 

*അഹിംസയുടെ ആൾ രൂപം - ഗാന്ധിജി 

*ലോകഹിതവാതി - ഗോപാൽ ഹരിദേശ്മുഖ് 

*ബുദ്ധമതത്തിലെ കോൺസ്റ്റന്റൈൻ - അശോകൻ 

*ദക്ഷിണേന്ത്യയിലെ അശോകൻ - അമോഘവർഷൻ

*ആധുനിക ഇന്ത്യയുടെ ശിൽപി - ഡൽഹൗസി

*അഗതികളുടെ അമ്മ - മദർതെരേസ

*ചേരിനിവാസികളുടെ വിശുദ്ധ - മദർതെരേസ (Saint of Gutters)

*ആൾക്കൂട്ടത്തിന്റെ നേതാവ്-കെ. കാമരാജ് 

*കപ്പലോട്ടിയ തമിഴൻ - വി.ഒ. ചിദംബരംപിള്ള

*അഭയ് സാധക് - ബാബാ ആംതേ 

*പറക്കും സിംഗ് - മിൽഖാസിംഗ് 

*ലാക്ബക്ഷ് - കുത്തബ്ദീൻ ഐബക് 

*ഝാൻസിറാണി - മണികർണിക

*ഗംഗൈകൊണ്ട ചോളൻ - രാജേന്ദ്രചോളൻ 

*പയ്യോളി എക്സ്പ്രസ് - പി.ടി. ഉഷ 

*ചൈനയിലെ ഗൗതമബുദ്ധൻ - ലാവോത്സെ 

*രണ്ടാം അശോകൻ - കനിഷ്കൻ 

*തിരുവിതാംകൂറിന്റെ അശോകൻ - മാർത്താണ്ഡവർമ്മ 

*ഇന്ത്യയുടെ മിസൈൽ മനുഷ്യൻ - എ.പി.ജെ. അബ്ദുൽ കലാം 

*ഇന്ത്യയുടെ മിസൈൽ വനിത - ടെസ്സി തോമസ്

*മഹാരാഷ്ട്ര സോക്രട്ടീസ് - ഗോപാലകൃഷ്ണ ഗോഖലെ

*ഗർഭശ്രീമാൻ - സ്വാതിതിരുനാൾ 

*നിരക്ഷരനായ മുഗൾ ചക്രവർത്തി - അക്ബർ 

*നിർമ്മിതികളുടെ രാജകുമാരൻ - ഷാജഹാൻ 

*പേർഷ്യൻ ഹോമർ - ഫിർദൗസി 

*ഇന്ത്യൻ ചാർളി ചാപ്ലിൻ - രാജ്കപൂർ 

*ലിറ്റിൽ മാസ്റ്റർ - സുനിൽ ഗവാസ്കർ 

*മാസ്റ്റർ ബ്ലാസ്റ്റർ - സച്ചിൻ 

*കേരളത്തിന്റെ ലിറ്റിൽ മാസ്റ്റർ - സഞ്ചു സാംസൺ
ദേശീയ ഗീതം 

*ഇന്ത്യയുടെ  ദേശീയ  ഗീതം?

Ans : വന്ദേമാതരം 

*വന്ദേമാതരം രചിച്ചത്?

Ans : ബങ്കിം ചന്ദ്ര ചാറ്റർജി 

*വന്ദേമാതരത്തിന് സംഗീതം നൽകിയത്?

Ans : ജാദുനാഥ് ഭട്ടാചാര്യ 

*വന്ദേമാതരം ആദ്യമായി ആലപിച്ചത്?

Ans : രബീന്ദ്രനാഥ ടാഗോർ

*വന്ദേമാതരം ആദ്യമായി  ആലപിച്ച കോൺഗ്രസ് സമ്മേളനം?

Ans : കൊൽക്കത്ത സമ്മേളനം (1896) 

*ഏതു കൃതിയിൽ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്?

Ans : ആനന്ദമഠം (1882) 

*വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ അറിയപ്പെടുന്നത്?

Ans : മദർ ഐ. ബോ ടു ദീ 

*വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്?

Ans : അരബിന്ദഘോഷ് 

*വന്ദേമാതരം ദേശീയഗീതമായി അംഗീകരിച്ചത്?

Ans : 1950 ജനുവരി 24

*വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?

Ans : സംസ്‌കൃതം
നിറങ്ങളുടെ അർത്ഥം

*ദേശീയ പതാകയിലെ നിറങ്ങൾ?

Ans : മുകളിൽ കുങ്കുമം, നടുക്ക് വെള്ള, താഴെ പച്ച 

* ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്?

Ans : ധീരതയേയും ത്യാഗത്തേയും 

*ദേശീയ പതാകയിലെ പച്ചനിറം സൂചിപ്പിക്കുന്നത്?

Ans : സമൃദ്ധിയേയും ഫലഭൂയിഷ്ഠതയേയും 

*ദേശീയ പതാകയിലെ വെള്ള നിറം സൂചിപ്പിക്കുന്നത്?

Ans : സത്യത്തെയും സമാധാനത്തേയും
ഭാഷകൾ

*ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം?

Ans : 22

*ഇന്ത്യയുടെ ഔദ്യോഗിക ഭാഷ?

Ans : ഹിന്ദി

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?

Ans : ഹിന്ദി

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ?

Ans : തെലുങ്ക് (PSC യുടെ ഉത്തര സൂചിക പ്രകാരം) 

*ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?

Ans : തെലുങ്ക് 

*ഭരണഘടനയിലെ ഏത് വകുപ്പ് അനുസരിച്ചാണ് ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായത്?

Ans : 343(1) 

*ഹിന്ദി ഔദ്യോഗിക ഭാഷയായ സംസ്ഥാനങ്ങൾ?

Ans : ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ഡൽഹി ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, ഹരിയാന

*ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?

Ans : തമിഴ് 

*ഏറ്റവും അവസാനം രൂപപ്പെട്ട ഭാഷകൾ?

Ans : മലയാളം ,തമിഴ്, സംസ്ക്യതം, കന്നട, തെലുങ്ക് 

*മലയാളവും സംസ്കൃതവും ചേർന്ന ഭാഷ?

Ans : മണിപ്രവാളം 

*മാപ്പിള സാഹിത്യ ഭാഷ എന്നറിയപ്പെടുന്നത്?

Ans : അറബി മലയാളം 

*‘ഇന്ത്യയുടെ കോഹിനൂർ’ എന്നറിയപ്പെടുന്ന ഭാഷ?

Ans : ഉറുദു 

*ഉറുദു ഭാഷയുടെ പിതാവ്?

Ans : അമീർ ഖുസ്രു 

*പാകിസ്ഥാന്റെ ഔദ്യോഗിക ഭാഷ?

Ans : ഉറുദു 

*'പട്ടാള ക്യാമ്പുകളിലെയും രാജസദസ്സുകളിലെയും ഭാഷ’ എന്നറിയപ്പെടുന്ന ഭാഷ?

Ans : ഉറുദു 

*പഞ്ചാബി ഭാഷയുടെ ലിപി?

Ans : ഗുരുമുഖി 

*ഹിന്ദി ഭാഷയുടെ ലിപി?

Ans : ദേവനാഗരി 

*ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി?

Ans : ബ്രാഹ്മി 

*സംസ്കൃത ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി?

Ans : ദേവനാഗരി 

*മലയാളം ഗ്രന്ഥങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന ലിപി?

Ans : ആര്യ എഴുത്ത് 

*ഇന്ത്യയിൽ ഫ്രഞ്ചു ഭാഷ പ്രചാരത്തിലുള്ള പ്രദേശം?

Ans : പുതുച്ചേരി

*മീതൈ എന്നറിയപ്പെടുന്ന ഭാഷ?

Ans : മണിപ്പൂരി 

*സംസ്ക്യത ഭാഷ സംസാരിക്കുന്ന കർണാടകത്തിന്റെ ഗ്രാമം?

Ans : മാത്തുർ 

*ഗൗഡ-സാരസ്വത ബ്രാഹ്മണരുടെ മാതൃഭാഷ?

Ans : കൊങ്കിണി 

*'പഹാരി ഭാഷ സംസാരിക്കുന്ന സംസ്ഥാനം?

Ans : ഹിമാചൽ പ്രദേശ് 

*മാലിദ്വീപിലെ ഔദ്യോഗിക ഭാഷ?

Ans : ദിവേഹി 

*ലിപി ഇല്ലാത്ത ഭാഷകൾ?

Ans : കൊങ്കിണി, തുളു 

*ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം?

Ans : നാഗാലാ‌ൻഡ് 

*ഇന്ത്യയിൽ കൂടുതൽ ഭാഷകളുള്ള സംസ്ഥാനം?

Ans : അരുണാചൽപ്രദേശ് 

*ലക്ഷദ്വീപിലെ പ്രാദേശിക ഭാഷ?

Ans : മലയാളം

ക്ലാസ്സിക്കൽ ഭാഷകൾ 


*1500-2000 വർഷങ്ങൾക്കുമേൽ പഴക്കമുള്ള  ഭാഷകൾക്കാണ് കേന്ദ്രസർക്കാർ ക്ലാസ്സിക്കൽ ഭാഷാ പദവി നൽകുന്നത്.

*നിലവിൽ 6 ഭാഷകൾക്കാണ് ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുള്ളത്

*ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷകൾ?

Ans : തമിഴ്,സംസ്‌കൃതം,കന്നട, തെലുങ്ക്, മലയാളം,ഓഡിയ

*ആദ്യമായി ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?

Ans : തമിഴ്

*ഏറ്റവും അവസാനമായി ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?

Ans : ഓഡിയ

*ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ഇന്തോ-ആര്യൻ ഭാഷകൾ?

Ans : സംസ്‌കൃതം,ഓഡിയ

*മലയാളത്തിന് ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചത്?

Ans : 2013 മെയ് 23

*ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ചതിലൂടെ ഭാഷാ വികസനത്തിനും ഗവേഷണത്തിനും വേണ്ടി 100 കോടി രൂപയുടെ സഹായം കേരളത്തിന് ലഭിക്കും


Manglish Transcribe ↓


inthyayile ettavum valuthu 

*valiya shuddhajala thadaakam?

ans : voolaar

*valiya  thadaakam?

ans : chilkka

*valiya uppujalathadaakam?

ans : chilkka (odeesha )

*valiya marubhoomi?

ans : thaar (raajasthaan) 

*valiya peedtabhoomi ?

ans : dekkaan peedtabhoomi 

*valiya nadeejanya dveep?

ans : maajuli (brahmaputhra) 

*valiya samsthaanam?

ans : raajasthaan

*kooduthal janasamkhyayulla samsthaanam?

ans : uttharpradeshu

*kooduthal janasaandrathayulla samsthaanam?

ans : beehaar 

*kooduthal nikuthidaayakarulla nagaram?

ans : kolkkattha 

*valiya myoosiyam?

ans : inthyan myoosiyam (kolkkattha) 

*valiya mrugashaala?

ans : suvolajikkal gaardan (kolkkattha)

*valiya rodu ?

ans : graan danku rodu 

*valiya musleempalli?

ans : jumaa masjidu (nyoodalhi)

*valiya vasathi?

ans : raashdrapathi bhavan

*valiya odittoriyam ?

ans : shree shanmukhaananda haal (mumby)

*valiya sthoopam?

ans : grettu sthoopam (sanchi )

*valiya konkreettu anakkettu?

ans : naagaarjjuna saagar (krushnanadi)

*valiya eksibishan graundu?

ans : pragathi mythaan (nyoodalhi) 

*valiya pothumekhalaa baanku?

ans : esu. Bi. Ai.

*valiya plaanattoriyam?

ans : birla plaanattoriyam (kolkkattha) 

*valiya ji. Pi. O.?

ans : mumby ji. Pi. O. 

*valiya ennashuddheekaranashaala?

ans : jaamnagar ennashuddheekaranashaala (gujaraatthu) 

*pazhakkamulla enna shuddheekaranashaala?

ans : digu boyu(aasaam)

*valiya aashramam?

ans : thavaangu (arunaachal pradeshu) 

*valiya lybrari?

ans : naashanal lybrari (kolkkattha)

*valiya gurudvaara?

ans : goldan dempil (amruthsar) 

*valiya kotta ?

ans : chenkotta (nyoodalhi) 

*valiya kumbhagopuram?

ans : golgumbasu bijaapoor (karnaadakam)

*valiya guhaa kshethram?

ans : ellora (mahaaraashdra)
inthyayil ettavum uyaramullathu 

*uyaram koodiya kodumudi?

ans : maundu k2 (godvin aasttin)

*uyaram koodiya vellacchaattam?

ans : jogu vellacchaattam (jersoppaa) (sharaavathi nadi )

*uyaram koodiya kavaadam?

ans : bulandu darvaasa (phattheppoor sikri)

*uyaram smaarakam?

ans : thaajmahal 

*uyaram koodiya anakkettu?

ans : thehri anakkettu (uttharaakhandu)

*uyaram koodiya kamaana anakkettu?

ans : idukki (keralam)

*uyaram koodiya polingu butthu?

ans : hikkim (himaachalpradeshu )

*uyaram koodiya vimaanatthaavalam?

ans : le eyarporttu(ladaakka)

*uyaram koodiya reyilveppaalam?

ans : chinaabu nadiyile reyilveppaalam

*uyaram koodiya prathima?

ans : veera abhaya aanjjaneya hanumaan svaami prathima (aandhraapradeshu )
inthyayil ettavum neelam koodiyathu

*neelam koodiya kanaal?

ans : indiraagaandhi kanaal

*neelam koodiya nadi?

ans : gamga

*neelam koodiya himaani?

ans : siyaacchin glesiyar

*neelam koodiya prakruthidattha guha?

ans : kram liyaa praatthu (meghaalaya)

*neelam koodiya reyilve thurankam?

ans : pirpaanchal reyilve thurankam,jammu-kaashmeer(banihaal khaasigundu - 11215 meettar)  

*neelam koodiya reyilve roottu? 

ans : dibrugad-kanyaakumaari (viveku eksprasu)

*neelam koodiya paalam?

ans : baandra-varli (raajeevu gaandhi see linku, mumby, 5600 meettar)

*neelam koodiya reyilve paalam?

ans : vempanaattu paalam (idappalli -vallaarppaadam) 

*neelam koodiya beecchu?

ans : mareenaabeecchu (chenny)

*neelam koodiya anakkettu?

ans : hiraakkudu (odeesha)
vyakthikalude visheshangal

*bamgaal kaduva - bipin chandrapaal 

*maraattha simham-baalagamgaadhara thilakan 

*panchaabu simham- mahaaraajaa rajnjithu simgu

*kaalmeer simham - sheyku muhammadu abdulla

*inthyayude thattha-ameerkhusru 

*sabarmathiyile sanyaasi - mahaathmaa gaandhi 

*kaanchiyile sanyaasi - shankaraachaaryar 

*inthyan maakyavalli - chaanakyan

*inthyan neppoliyan - samudragupthan 

*inthyan bismaarkku -sardaar vallabhaayu pattel 

*lokamaanya - baalagamgaadhara thilakan

*lokanaayak-jayaprakaashu naaraayan 

*bamgabandhu-mujeebur rahmaan

*inthyayile vandyavayodhikan - daadaabhaayu navaroji

*inthyayile glaadstton  - daadaabhaayu navaroji

*inthyayude vaanampaadi - sarojini naayidu 

*theerththaadakarile raajakumaaran - huyaansaangu 

*inthyan viplavangalude maathaavu - maadam bikkaaji kaama 

*sanchaarikalile raajakumaaran - maarkkopolo 

*yaachakarile raajakumaaran - madan mohan maalavya 

*deshasnehikalude raajakumaaran - subhaashu chandrabosu 

*priyadarshini, inthyayile urukku vanitha - indiraagaandhi

*nagnapaadanaaya chithrakaaran - em. Ephu. Husyn 

*inthyan shekspiyar - kaalidaasan

*baadshaakhaan - khaan abdul gaaphar khaan 

*phakkeer-i-aphgaan - khaan abdul gaaphar khaan

*athirtthi gaandhi - khaan abdul gaaphar khaan

*inthyayile pakshi manushyan - salim ali

*tti. Tti. Ke. - tti. Tti. Krushnamaachaari 

*aandhraa kesari - di. Prakaasham

*maraattha kesari - baalagamgaadhar thilaku 

*bhaaratha kesari - mannatthu pathmanaabhan

*inthyan pathrapravartthanatthinte vandyavayodhikan - thushaar gaandhighoshu

*paunaarile sanyaasi - vinobabhaave

*samaadhaanatthinte manushyan - laalbahadoor shaasthri 

*mysoor kaduva - dippu sultthaan 

*prachchhanna buddhan - shankaraachaaryar 

*raamanna - si. En. Annaadury

*kuvempu - ke. Vi. Puttappa

*kalynjar -karunaanidhi 

*nadikar thilakam - shivaaji  ganeshan 

*chaacchaaji -javaharlaal nehru 

*kippar - ke. Em. Kariyappa 

*nethaaji - subhaashu chandrabosu

*aachaarya - vinobabhaave 

*baabuji - jagjeevan raam 

*gurudevu - raveendranaatha daagor 

*baappuji -mahaathmaagaandhi

*sher - i - panchaabu  - ranjjitthu simgu 

*kaashmeerile akbar - seyn-ul-abdin 

*kaashmeerile auramgaseebu - sikkandar 

*inthyayude paalkkaaran - varggeesu kuryan 

*beppoor sultthaan - vykkam muhammadu basheer 

*svadeshaabhimaani - raamakrushna pilla 

*pulaya raaja - ayyankaali

*valiya divaanji - raajaakeshavadaasu

*aadhunika buddhan - bi. Aar. Ambedkar 

*devanaam priyan - ashokan

*kavi raaja - samudragupthan

*kerala ashokan - vikamaadithya varagunan 

*kerala skottu - si. Vi. Raamanpilla 

*kerala moppasaangu - thakazhi shivashankarapilla 

*kerala hemimgve - em. Di. Vaasudevan naayar 

*kerala paanini - e. Aar. Raajaraajavarmma 

*kerala vaalmeeki - vallatthol 

*kerala simham -pazhashiraaja 

*kerala kaalidaasan - keralavarmma valiyakoyitthampuraan

*vykkam heero - i. Vi. Raamasvaaminaaykkar 

*periyor - i. Vi. Raamasvaaminaaykkar 

*ahimsayude aal roopam - gaandhiji 

*lokahithavaathi - gopaal harideshmukhu 

*buddhamathatthile konsttantyn - ashokan 

*dakshinenthyayile ashokan - amoghavarshan

*aadhunika inthyayude shilpi - dalhausi

*agathikalude amma - madartheresa

*cherinivaasikalude vishuddha - madartheresa (saint of gutters)

*aalkkoottatthinte nethaav-ke. Kaamaraaju 

*kappalottiya thamizhan - vi. O. Chidambarampilla

*abhayu saadhaku - baabaa aamthe 

*parakkum simgu - milkhaasimgu 

*laakbakshu - kutthabdeen aibaku 

*jhaansiraani - manikarnika

*gamgykonda cholan - raajendracholan 

*payyoli eksprasu - pi. Di. Usha 

*chynayile gauthamabuddhan - laavothse 

*randaam ashokan - kanishkan 

*thiruvithaamkoorinte ashokan - maartthaandavarmma 

*inthyayude misyl manushyan - e. Pi. Je. Abdul kalaam 

*inthyayude misyl vanitha - desi thomasu

*mahaaraashdra sokratteesu - gopaalakrushna gokhale

*garbhashreemaan - svaathithirunaal 

*niraksharanaaya mugal chakravartthi - akbar 

*nirmmithikalude raajakumaaran - shaajahaan 

*pershyan homar - phirdausi 

*inthyan chaarli chaaplin - raajkapoor 

*littil maasttar - sunil gavaaskar 

*maasttar blaasttar - sacchin 

*keralatthinte littil maasttar - sanchu saamsan
desheeya geetham 

*inthyayude  desheeya  geetham?

ans : vandemaatharam 

*vandemaatharam rachicchath?

ans : bankim chandra chaattarji 

*vandemaatharatthinu samgeetham nalkiyath?

ans : jaadunaathu bhattaachaarya 

*vandemaatharam aadyamaayi aalapicchath?

ans : rabeendranaatha daagor

*vandemaatharam aadyamaayi  aalapiccha kongrasu sammelanam?

ans : kolkkattha sammelanam (1896) 

*ethu kruthiyil ninnaanu vandemaatharam edutthittullath?

ans : aanandamadtam (1882) 

*vandemaatharatthinte imgleeshu paribhaasha ariyappedunnath?

ans : madar ai. Bo du dee 

*vandemaatharatthinte imgleeshu paribhaasha thayyaaraakkiyath?

ans : arabindaghoshu 

*vandemaatharam desheeyageethamaayi amgeekaricchath?

ans : 1950 januvari 24

*vandemaatharam rachicchirikkunna bhaasha?

ans : samskrutham
nirangalude arththam

*desheeya pathaakayile nirangal?

ans : mukalil kunkumam, nadukku vella, thaazhe paccha 

* desheeya pathaakayile kunkumaniram soochippikkunnath?

ans : dheerathayeyum thyaagattheyum 

*desheeya pathaakayile pacchaniram soochippikkunnath?

ans : samruddhiyeyum phalabhooyishdtathayeyum 

*desheeya pathaakayile vella niram soochippikkunnath?

ans : sathyattheyum samaadhaanattheyum
bhaashakal

*inthyayil bharanaghadana amgeekaricchittulla bhaashakalude ennam?

ans : 22

*inthyayude audyogika bhaasha?

ans : hindi

*inthyayil ettavum kooduthal aalukal samsaarikkunna bhaasha?

ans : hindi

*inthyayil ettavum kooduthal aalukal samsaarikkunna randaamatthe bhaasha?

ans : thelunku (psc yude utthara soochika prakaaram) 

*ettavum kooduthal aalukal samsaarikkunna draavida bhaasha?

ans : thelunku 

*bharanaghadanayile ethu vakuppu anusaricchaanu devanaagari lipiyilulla hindi inthyayude audyogika bhaashayaayath?

ans : 343(1) 

*hindi audyogika bhaashayaaya samsthaanangal?

ans : uttharpradeshu, beehaar, jaarkhandu, dalhi uttharaakhandu, madhyapradeshu, raajasthaan, chhattheesgaddu, himaachal pradeshu, hariyaana

*ettavum pazhakkamulla draavida bhaasha?

ans : thamizhu 

*ettavum avasaanam roopappetta bhaashakal?

ans : malayaalam ,thamizhu, samskyatham, kannada, thelunku 

*malayaalavum samskruthavum chernna bhaasha?

ans : manipravaalam 

*maappila saahithya bhaasha ennariyappedunnath?

ans : arabi malayaalam 

*‘inthyayude kohinoor’ ennariyappedunna bhaasha?

ans : urudu 

*urudu bhaashayude pithaav?

ans : ameer khusru 

*paakisthaante audyogika bhaasha?

ans : urudu 

*'pattaala kyaampukalileyum raajasadasukalileyum bhaasha’ ennariyappedunna bhaasha?

ans : urudu 

*panchaabi bhaashayude lipi?

ans : gurumukhi 

*hindi bhaashayude lipi?

ans : devanaagari 

*bhaarathatthile ettavum praacheena lipi?

ans : braahmi 

*samskrutha granthangal ezhuthaan upayogikkunna lipi?

ans : devanaagari 

*malayaalam granthangal ezhuthaan upayogikkunna lipi?

ans : aarya ezhutthu 

*inthyayil phranchu bhaasha prachaaratthilulla pradesham?

ans : puthuccheri

*meethy ennariyappedunna bhaasha?

ans : manippoori 

*samskyatha bhaasha samsaarikkunna karnaadakatthinte graamam?

ans : maatthur 

*gauda-saarasvatha braahmanarude maathrubhaasha?

ans : konkini 

*'pahaari bhaasha samsaarikkunna samsthaanam?

ans : himaachal pradeshu 

*maalidveepile audyogika bhaasha?

ans : divehi 

*lipi illaattha bhaashakal?

ans : konkini, thulu 

*imgleeshu audyogika bhaashayaaya samsthaanam?

ans : naagaalaandu 

*inthyayil kooduthal bhaashakalulla samsthaanam?

ans : arunaachalpradeshu 

*lakshadveepile praadeshika bhaasha?

ans : malayaalam

klaasikkal bhaashakal 


*1500-2000 varshangalkkumel pazhakkamulla  bhaashakalkkaanu kendrasarkkaar klaasikkal bhaashaa padavi nalkunnathu.

*nilavil 6 bhaashakalkkaanu klaasikkal bhaashaa padavi labhicchittullathu

*klaasikkal bhaashaa padavi labhiccha bhaashakal?

ans : thamizhu,samskrutham,kannada, thelunku, malayaalam,odiya

*aadyamaayi klaasikkal bhaashaa padavi labhicchath?

ans : thamizhu

*ettavum avasaanamaayi klaasikkal bhaashaa padavi labhicchath?

ans : odiya

*klaasikkal bhaashaa padavi labhiccha intho-aaryan bhaashakal?

ans : samskrutham,odiya

*malayaalatthinu klaasikkal bhaashaa padavi labhicchath?

ans : 2013 meyu 23

*klaasikkal bhaashaa padavi labhicchathiloode bhaashaa vikasanatthinum gaveshanatthinum vendi 100 kodi roopayude sahaayam keralatthinu labhikkum
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution