അടിസ്ഥാന പൊതുവിജ്ഞാപനം (വാഹന ഉൽപ്പാദകർ,ദേശീയ ഗാനങ്ങൾ,ദേശീയപതാക,ദേശീയ ചിഹ്നം,ഭാഷകൾ,പത്രങ്ങൾ ,വാർത്താ ഏജൻസികൾ,)2
അടിസ്ഥാന പൊതുവിജ്ഞാപനം (വാഹന ഉൽപ്പാദകർ,ദേശീയ ഗാനങ്ങൾ,ദേശീയപതാക,ദേശീയ ചിഹ്നം,ഭാഷകൾ,പത്രങ്ങൾ ,വാർത്താ ഏജൻസികൾ,)2
വാഹന ഉൽപ്പാദകർ
*ഹ്യൂണ്ടായി - ദക്ഷിണകൊറിയ
*ദേവു - ദക്ഷിണകൊറിയ
*ജനറൽ മോട്ടോഴ്സ് - യു.എസ്.എ.
*ഫോർഡ് മോട്ടോഴ്സ് - യു.എസ്.എ
*ഗ്രേറ്റ്വാൾ മോട്ടോഴ്സ് - ചൈന
*ഗിലൈ - ചൈന
*ചെറി - ചൈന
*ഡോംഗ്ഫെങ് - ചൈന
*പി.എസ്.എ. പ്യൂഗിയോട്ട് - ഫ്രാൻസ്
*റിനാൾട്ട് - ഫ്രാൻസ്
*ഡെയ്മല്ലർ എ.ജി .- ജർമ്മനി
*ഹോണ്ട മോട്ടോഴ്സ് - ജപ്പാൻ
*നിസ്സാൻ മോട്ടോഴ്സ് - ജപ്പാൻ
*മിത്സുബിഷി മോട്ടോഴ്സ് - ജപ്പാൻ
*ടൊയോട്ട - ജപ്പാൻ
*സുസുകി - ജപ്പാൻ
*മസ്ദ - ജപ്പാൻ
*ഫിയറ്റ് - ഇറ്റലി
*ടാറ്റ - ഇന്ത്യ
*സായ്പ - ഇറാൻ
ദേശീയ ഗാനങ്ങൾ
*ദേശീയ ഗാനത്തെക്കുറിച്ചുള്ള പഠനം?
Ans : ആന്തമൻ്റോളജി (Anthematology)
*ഏറ്റവും പഴക്കമുള്ള ദേശീയഗാനമുള്ള രാജ്യം?
Ans : ജപ്പാൻ
*ജപ്പാന്റെ ദേശീയഗാനം അറിയപ്പെടുന്നത്?
Ans : കിമി ഗായോ
*ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനമുള്ള രാജ്യം?
Ans : ഗ്രീസ് (158 വരികൾ)
*സംഗീതം മാത്രമുള്ളതും വരികളില്ലാത്തതുമായ ദേശീയ ഗാനമുള്ള രാജ്യം?
Ans : സ്പെയിൻ
*കൃത്യമായ സംഗീതം നൽകിയ ഏറ്റവും പഴയ ദേശീയഗാനമുള്ള രാജ്യം?
Ans : നെതർലൻഡ്സ്
*ആലപിക്കാൻ ഏറ്റവും കൂടുതൽ സമയം ആവശ്യമായ ദേശീയ ഗാനമുള്ള രാജ്യം?
Ans : ഉറുഗ്വായ് (5 മിനിട്ട്)
*രണ്ടു ദേശീയഗാനങ്ങളുള്ള ഏക രാജ്യം?
Ans : ന്യൂസിലൻഡ്
*യുണൈഡ് കിങ്ഡാമിന്റെ ദേശീയഗാനത്തിന്റെ അതേ സംഗീതത്തിൽ ദേശീയഗാനമുള്ള രാജ്യം?
Ans : ലിച്ചെൻസ്റ്റൈൻ
*സ്വന്തമായി ദേശീയഗാനമില്ലാത്ത ഏക രാജ്യം?
Ans : സൈപ്രസ്
*ഏതു രാജ്യത്തിന്റെ ദേശീയഗാനമാണ് സൈപ്രസ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്?
Ans : ഗ്രീസ്
*ഫിൻലാൻഡിന്റെ ദേശീയഗാനത്തിന്റെ അതേ സംഗീതമുള്ള ദേശീയഗാനമുള്ള രാജ്യം?
Ans : എസ്തോണിയ
*ലോകപ്രശസ്ത സംഗീതജ്ഞനായ മൊസാർട്ട് സംഗീതം നൽകിയതായി കരുതപ്പെടുന്ന ദേശീയഗാനമുള്ള രാജ്യം?
Ans : ഓസ്ട്രിയ
*ടാൻസാനിയ,സാംബിയ എന്നീ രാജ്യങ്ങളുടെ ദേശീയഗാനം രചിച്ചത്?
Ans : എനോക് മൻകായി സോൻടോങ് (സൗത്ത് ആഫ്രിക്ക )
*രണ്ട് രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ രചിച്ചിട്ടുള്ള വ്യക്തികൾ?
Ans : രബീന്ദ്രനാഥ ടാഗോർ (ഇന്ത്യ,ബംഗ്ലാദേശ്), എനോക് മൻകായി സോൻടോങ്
*നേപ്പാളിന്റെ ദേശീയ ഗാനത്തിന് സംഗീതം നൽകിയ ഇന്ത്യൻ വംശജൻ?
Ans : ആംബർഗരങ്
*ശ്രീലങ്കൻ ദേശീയഗാനം രചിച്ചത്?
Ans : ആനന്ദസമരക്കോൻ
*തമിഴ് വകഭേദമുള്ള ദേശീയഗാനമുള്ള രാജ്യം?
Ans : ശ്രീലങ്ക
*ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ ദേശീയഗാനമുള്ള രാജ്യം?
Ans : കാനഡ
*അഞ്ചുഭാഷകൾ ഉപയോഗിച്ചുള്ള ദേശീയഗാനമുള്ള രാജ്യം?
Ans : ദക്ഷിണാഫ്രിക്ക
*പാകിസ്ഥാന്റെ ദേശീയഗാനം എഴുതിയത്?
Ans : ഹഫീസ് ജുല്ലുന്ധരി
*അമേരിക്കയുടെ ദേശീയഗാനം എഴുതിയത്?
Ans : ഫ്രാൻസിസ് സ്കോട്ട് കീ
ദേശീയപതാക
*പതാകകളെക്കുറിച്ചുള്ള പഠനം?
Ans : വെക്സില്ലോളജി
*ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാകയുള്ള രാജ്യം?
Ans : ഡെൻമാർക്ക്
*ബ്രിട്ടന്റെ ദേശീയ പതാക അറിയപ്പെടുന്നത്?
Ans : യൂണിയൻ ജാക്ക്
*ഓൾഡ് ഗ്ലോറി,സ്റ്റാർഡ് ആന്റ്സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശീയ പതാകയുള്ള രാജ്യം?
Ans : അമേരിക്ക
*ജപ്പാന്റെ ദേശീയ പതാക?
Ans : സൗരപതാക
*ക്യൂബയുടെ ദേശീയ പതാക?
Ans : ഏകാന്ത താരകം
*ഇന്ത്യയുടെ ദേശീയ പതാകയ്ക്കു സമാനമായി വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ ?
Ans : നൈജർ,ഐവറികോസ്റ്റ്,ഇറ്റലി
*പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം?
Ans : ബ്രസീൽ
*ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യം?
Ans : സൈപ്രസ്സ്
*രണ്ടു ത്രികോണങ്ങളുടെ ആകൃതിയിലുള്ള ദേശീയ പതാകയുള്ള രാജ്യം?
Ans : അർജന്റീന
*‘R’ എന്നക്ഷരമുള്ള ദേശീയ പതാക?
Ans : റുവാണ്ട
*ക്ഷേത്രത്തിന്റെ ചിത്രമുള്ള ദേശീയ പതാക?
Ans : കംമ്പോഡിയ
*ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം?
Ans : സിംഹം
*ദേശീയ പതാകയിൽ എ.കെ. 47 തോക്കിന്റെ ചിത്രമുള്ള രാജ്യം?
Ans : മൊസാംബിക്
ദേശീയ ചിഹ്നം
*ഇന്ത്യയുടെ ദേശീയ ചിഹ്നം?
Ans : സിംഹമുദ
*ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത്?
Ans : സാരനാഥിലെ ഡീർ പാർക്കിലെ അശോക സ്തംഭത്തിൽ നിന്ന്
*ദേശീയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ?
Ans : സിംഹം, കാള, കുതിര, ആന
*ദേശീയമുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വർഷം?
Ans : 1950 ജനുവരി 16
*ചൈനയുടെ ദേശീയ ചിഹ്നം.?
Ans : വ്യാളി
*പാകിസ്ഥാന്റെ ദേശീയ ചിഹ്നം?
Ans : ചന്ദ്രക്കല
*സ്പെയിനിന്റെ ദേശീയ ചിഹ്നം?
Ans : കഴുകൻ
*ഗ്രീസിന്റെ ദേശീയ ചിഹ്നം?
Ans : ഒലിവുചില്ല
*കാനഡയുടെ ദേശീയ ചിഹ്നം.?
Ans : മേപ്പിൾ ഇല
ഭാഷകൾ
*ഭാഷകളെക്കുറിച്ചുള്ള പഠനം ?
Ans : ഫിലോളജി
*ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
Ans : മൻഡാരിൻ (ചൈനീസ്)
*വലത്തുനിന്ന് ഇടത്തോട്ട് എഴുതുന്ന പ്രാചീന ലിപി?
Ans : ഖരോഷ്ടി
*യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ?
Ans : അരാമിക് (Aramaic)
*ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന കൃതിമ ഭാഷ?
Ans : എസ്പെരാന്റോ
*എസ്പെരാന്റോ ഭാഷ അവതരിപ്പിച്ചത്?
Ans : ലുഡ്വിക് സാമെൻഹോഫ് (1887)
*ഏറ്റവും കൂടുതൽ ഭാഷകളുള്ള രാജ്യം?
Ans : പാപ്പുവ ന്യൂഗ്വിനിയ
പത്രങ്ങൾ
*ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം?
Ans : ഇന്ത്യ
*ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
Ans : യോമിയൂരി ഷിംബൻ(ജപ്പാൻ)
*ലോക പത്ര സ്വാത്രന്ത്യ ദിനം?
Ans : മെയ് 3
*ലോകത്തിലെ ഏറ്റവ പഴയ വാർത്താ ഏജൻസി?
Ans : എ.എഫ്.പി(Agence France Presse)
*1835-ൽ എ.എഫ്.പി. സ്ഥാപിച്ചത്?
Ans : ചാൾസ് ലൂയി ഹാവാസ്
*ലോകത്തിലെ ഏറ്റവു9 വലിയ വാർത്താ ഏജൻസി?
Ans : അസോസിയേറ്റഡ് പ്രസ്സ് (അമേരിക്ക)
*1846-ൽ അസോസിയേറ്റഡ് പ്രസ്സ് സ്ഥാപിതമായ സ്ഥലം?
Ans : ന്യൂയോർക്ക്
*പ്രസിദ്ധീകരണം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ പത്രം?
Ans : പോസ്റ്റ് -ഓക്ക് - ഇൻറിക്കസ് ടിഡ്നിങ്ങർ(സ്വീഡൻ)
*യൂറോപ്പിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
Ans : ബിൽഡ് (Bild)ജർമ്മൻ
പത്രങ്ങളും രാജ്യങ്ങളും
* ബിൽഡ് - ജർമ്മനി
* ഡോൺ,ജംഗ്,നേഷൻ - പാകിസ്ഥാൻ
* ദ ഐലന്റ് - ശ്രീലങ്ക
* ഖലീജ് ടൈംസ് - യു.എ.ഇ.
* ദ ഗാഡിയൻ - ബ്രിട്ടൺ
* ഡെയ്‌ലി മിറർ - ബ്രിട്ടൺ
* ദി ടൈംസ്, ദി സൺ,ഡെയ്‌ലി മെയിൽ - ബ്രിട്ടൺ
* യുഗാന്തർ, ഇങ്ക്വിലാബ് - ബംഗ്ലാദേശ്
* അസാഹിഷിബൺ, മെനിഷിഷിബൺ, യോമിയൂരിഷിംബൺ - ജപ്പാൻ
* പ്രവ്ദ, കോംസോ മോൾ സ്കായ - റഷ്യ
* വീരകേസരി - ശ്രീലങ്ക
* ദി ന്യൂയോർക്ക്,ടൈംസ്,ന്യൂയോർക്ക് പോസ്റ്റ്,വാഷിംഗ്ടൺ പോസ്റ്റ്-അമേരിക്ക
* സമാഫ - തുർക്കി
* പീപ്പിൾസ് ഡെയ്‌ലി,ന്യൂ എക്സ്പ്രസ്,ഗ്ലോബൽ ടൈംസ്,യാങ്‌സ്റ്റി ഈവനിങ് പോസ്റ്റ് - ചൈന
* ക്വസ്റ്റ് ഫ്രാൻസ് - ഫ്രാൻസ്
വാർത്താ ഏജൻസികൾ
* റോയിട്ടേഴ്സ് - ബ്രിട്ടൺ
* ക്യോഡോ - ജപ്പാൻ
* അൻഡാറ - ഇൻഡോനേഷ്യ
* ഇർന - ഇറാൻ
*സിന്ദ്ഹ്വാ - ചൈന
* അസോസിയേറ്റഡ് പ്രസ് - യു.എസ്.എ.
* യുണൈറ്റഡ് പ്രസ് ഇന്റർനാഷണൽ - യു.എസ്.എ.
* അൻസാ - ഇറ്റലി
* ഏജൻസ് ഫ്രാൻസ് പ്രസ് - ഫ്രാൻസ്
* ബെർണാമ - മലേഷ്യ
* അൽജസീറ - ഖത്തർ
* ഇന്റർ ഫാക്സ് - റഷ്യ
* സാപ്പ (SAPA)- സൗത്ത് ആഫ്രിക്ക
* ടാസ്,ITAR - റഷ്യ
* ഇന്റർ പ്രസ് സർവീസ് - ഇറ്റലി
* പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) - ഇന്ത്യ
* സമാചാർ ഭാരതി - ഇന്ത്യ
* യുണൈറ്റഡ് ന്യൂസ് ഓഫ് (UNI) - ഇന്ത്യ
* ഹിന - ക്രൊയേഷ്യ
* ഡെന്റാസ് പ്രസ് - ജർമ്മനി
* യോൻഹപ്പ് - സൗത്ത്‌കൊറിയ
* ഇറിൻ(IRIN) - കെനിയ
* വാഫ(WAFA) - പലസ്തീൻ
ഹോബികൾ
*'ഹോബികളിലെ രാജാവ്’ എന്നറിയപ്പെടുന്നത്?
Ans : സ്റ്റാമ്പുശേഖരണം
*സ്റ്റാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫിലാറ്റെലി
*‘രാജാക്കന്മാരുടെ ഹോബി’ എന്നറിയപ്പെടുന്നത്?
Ans : നാണയ ശേഖരണം
*നാണയ ശേഖരണത്തിന്റെ പിതാവ്?
Ans : പെട്രാർക്ക്
*തീപ്പെട്ടിക്കൂട് ശേഖരിക്കുന്ന ഹോബി?
Ans : ഫില്ലുമെനിസം
*കൃത്രിമ ഭാഷകൾ സൃഷ്ടിക്കുന്ന ഹോബി?
Ans : കോൺലാങ്
*പോസ്റ്റ്കാർഡുകൾ ശേഖരിക്കുന്ന ഹോബി?
Ans : ഡെൽറ്റിയോളജി
*ഗ്ലാസ്സുകളിൽ വർണചിത്രങ്ങൾ രേഖപ്പെടുത്തുന്ന ഹോബി?
Ans : എനാമൽ
*ഓട്ടോഗ്രാഫുകൾ ശേഖരിക്കുന്ന ഹോബി?
Ans : ഫിലോഗ്രാഫി
*കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്ന ഹോബി?
Ans : ഒറിഗാമി
*നല്ല കയ്യക്ഷരങ്ങളെക്കുറിച്ച് പഠിക്കുകയും ശീലിക്കുകയും ചെയ്യുന്ന ഹോബി?
Ans : കാലിഗ്രാഫി
*പാമ്പുകളെയും ഇഴജന്തുക്കളെയും ഇണക്കി വളർത്തുന്ന ഹോബി?
Ans : ഹെർപ്പെറ്റോ കൾച്ചർ
*തേനീച്ചകളെ ഇണക്കി വളർത്തുന്ന ഹോബി?
Ans : എപികൾച്ചർ
*മുയലുകളെ ഇണക്കി വളർത്തുന്ന ഹോബി?
Ans : കുണികൾച്ചർ
*പച്ചക്കറി കൃഷി ചെയ്യുന്ന ഹോബി?
Ans : ഒലേറി കൾച്ചർ
*പൂന്തോട്ടവും പൂകൃഷിയും വളർത്തിയെടുക്കുന്ന ഹോബി?
Ans : ഫ്ളോറി കൾച്ചർ
*മെഡലുകൾ, സ്മാരക നാണയങ്ങൾ എന്നിവ ശേഖരിക്കുന്ന ഹോബി?
Ans : എക്സോന്യുമിയ
*വൃക്ഷങ്ങളെ മുരടിപ്പിച്ച് വളർത്തുന്ന ജാപ്പനീസ് രീതി?
Ans : ബോൺസായ്
*ബോൺസായ് രീതിയ്ക്ക് തുല്യമായ ചൈനീസ് സമ്പ്രദായം?
Ans : പെൻജിങ്
ഉദ്ധരണികൾ
*'അല്പജ്ഞാനം അപകടം' ?
Ans : അലക്സാണ്ടർ പോപ്പ്
*“പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റി ഒൻപതു ശതമാനം അധ്വാനവുമാണ്”?
Ans : എഡിസൺ
*“കളിയെ അതിന്റെ ആവേശത്തോടുകൂടി കളിക്കുക”?
Ans : ബാരോൺ പിയറി ഡി കുബർട്ടിൻ
*“രക്തം, പരിശ്രമം, കണ്ണുനീർ, വിയർപ്പ് ഇവയല്ലാതെ മറ്റൊന്നും ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നില്ല”?
Ans : വിൻസ്റ്റൺ ചർച്ചിൽ
*“അസാദ്ധ്യമെന്നൊണ് എന്റെ നിഘണ്ടുവിലില്ല”?
Ans : നെപ്പോളിയൻ ബോണപ്പാർട്ട്
*"നൂറു ബിയണറ്റുകളേക്കാൾ ശക്തമാണ് നാലു പത്രങ്ങൾ”?
Ans : നെപ്പോളിയൻ
*“എനിക്ക് നല്ല അമ്മമാരെ തരൂ. ഞാൻ നല്ല രാഷ്ട്രത്തെ തരാം?
Ans : നെപ്പോളിയൻ
*“ലോകം എന്നുള്ളത് ഒരു സ്റ്റേജും ഓരോ വ്യക്തിയും അതിലെ കഥാപാത്രങ്ങളുമാണ്”?
Ans : വില്യം ഷേക്സ്പിയർ
*"ചാപല്യമേ നിന്റെ പേരാണ് സ്ത്രീ”?
Ans : വില്യം ഷേക്സ്പിയർ
*“ഭീരുക്കൾ പലതവണ മരിക്കുമ്പോൾ ധീരന്മാർ ഒരു തവണ മരിക്കുന്നു”?
Ans : വില്യം ഷേക്സ്പിയർ
*“ഒഴിഞ്ഞ പാത്രങ്ങൾ ഏറ്റവും കൂടുതൽ ശബ്ദം ഉണ്ടാക്കുന്നു”?
Ans : വില്യം ഷേക്സ്പിയർ
*"മനുഷ്യന്റെ പിതാവാണ് ശിശു”?
Ans : വില്യം വേർഡ്സ്വർത്ത്
*അതിശക്തമായ വികാരങ്ങളുടെ നൈസർഗ്ഗിക പ്രവാഹമാണ് കവിത?
Ans : വില്യം വേർഡ്സ്വർത്ത്
*"എവിടെ ധനം കുമിഞ്ഞുകൂടുന്നുവോ അവിടെ മനുഷ്യൻ നശിക്കുന്നു”?
Ans : ഒലിവർ ഗോൾഡ്സ്മിത്ത്
*"നിയമം പാവപ്പെട്ടവനെ കശക്കുന്നു പണക്കാരൻ നിയമത്തെയും'?
Ans : ഒലിവർ ഗോൾഡ്സ്മിത്ത്
*“ഗരീബി ഹഠാവോ” ?
Ans : ഇന്ദിരാഗാന്ധി
*“സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനതു നേടിയെടുക്കും”?
Ans : ബാലഗംഗാധരതിലക്
*“ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടിയുള്ള ഭരണകൂടം” ?
Ans : എബ്രഹാംലിങ്കൺ
*"വെടിയുണ്ടകളേക്കാൾ ശക്തമാണ് ബാലറ്റ്”?
Ans : എബ്രഹാം ലിങ്കൺ
*“ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരുയജമാനനായിരിക്കാനും ഞാൻ ഇഷ്ടപ്പെടുന്നില്ല”?
Ans : എബ്രഹാം ലിങ്കൺ
*“ഗീതയിലേക്കു മടങ്ങുക" ?
Ans : സ്വാമി വിവേകാനന്ദൻ
*“അറിവ് ശക്തിയും അജ്ഞത മരണത്തിനു തുല്യവുമാണ്?
Ans : സ്വാമിവിവേകാനന്ദൻ
*“ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധിത”?
Ans : സ്വാമിവിവേകാനന്ദൻ
*“കേരളം ഒരു ഭ്രാന്താലയമാണ്”'?
Ans : സ്വാമിവിവേകാനന്ദൻ
*“അന്യർക്കുവേണ്ടി ജീവിച്ചിരിക്കുന്നവരേ ജീവിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം മരിച്ചവർക്കു തുല്യമാണ്”?
Ans : സ്വാമി വിവേകാനന്ദൻ
*"ധനവും പദവിയും അധികാരവുമല്ല ആവശ്യം വിവേകമാണ്?
Ans : സ്വാമി വിവേകാനന്ദൻ
*“വേദങ്ങളിലേക്കു മടങ്ങുക”?
Ans : സ്വാമി ദയാനന്ദസരസ്വതി
*“മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ”?
Ans : കാറൽമാക്സ്
*“യുറേക്കാ ! യുറേക്കാ”?
Ans : ആർക്കിമിഡീസ്
*സംഖ്യകൾ ലോകത്തെ ഭരിക്കുന്നു?
Ans : പൈഥഗോറസ്
*“മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്?
Ans : റൂസ്സോ
*“മനുഷ്യന് കേവലമൊരു ചുവട്, മാനവരാശിക്ക് ഒരു കുതിച്ചു ചാട്ടം”?
Ans : നീൽ ആംസ്ട്രോങ്
*"എന്റെ ജീവിതമാണ് എന്റെ സന്ദേശം”?
Ans : ഗാന്ധിജി
*“നാളെ മരിക്കും എന്ന രീതിയിൽ ജീവിക്കുക, എക്കാലത്തും ജീവിക്കും എന്ന രീതിയിൽ പഠിക്കുക”?
Ans : ഗാന്ധിജി
*“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക”?
Ans : ഗാന്ധിജി
*ഹേ റാം?
Ans : ഗാന്ധിജി
*ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ?
Ans : ഗാന്ധിജി
*ദില്ലി ചലോ?
Ans : സുഭാഷ് ചന്ദ്രബോസ്
*“രാമനും, റഹിമും ദൈവത്തിന്റെ വ്യത്യസ്ത പേരുകളാണ്”?
Ans : കബീർദാസ്
*"ഞാൻ വന്നു. ഞാൻ കണ്ടു ഞാൻ കീഴടക്കി'?
Ans : ജൂലിയസ് സീസർ
*എനിക്ക് ഒരു സ്വപ്നമുണ്ട്. ഒരു ദിവസം എന്റെ നാലു കുട്ടികളും അവരുടെ തൊലിയുടെ നിറം കൊണ്ടല്ലാതെ .സ്വഭാവ വൈശിഷ്ട്യം കൊണ്ട് വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കും?
Ans : മാർട്ടിൻലൂഥർ കിംഗ്
*“സൗന്ദര്യം സത്യമാണ്. സത്യമാണ് സൗന്ദര്യം"?
Ans : ജോൺകീറ്റ്സ്
*“കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം അതിമധുരം”?
Ans : ജോൺകീറ്റ്സ്
*"എല്ലാവരുടേയും സുഹൃത്ത് ആരുടെയും സുഹൃത്തല്ല”?
Ans : അരിസ്റ്റോട്ടിൽ
*“എല്ലാ വസ്തുക്കളും സൗന്ദര്യം നിറഞ്ഞതാണ്. എന്നാൽ എല്ലാവരും അത് കാണണമെന്നില്ല”?
Ans : കൺഫ്യൂഷ്യസ്
*"വിപ്ലവം തോക്കിൻ കുഴലിലൂടെ”?
Ans : മാവോ സെ തൂങ്ങ്
*"സ്ത്രീകൾക്ക് പ്രസവം പോലെ, ഒഴിച്ചുകൂടാനാവാത്തതാണ് പുരുഷന്മാർക്ക് യുദ്ധം”?
Ans : മുസ്സോളിനി
*“കണക്ക് അറിയാത്തവർക്ക് ഇവിടെ പ്രവേശനമില്ല”?
Ans : പ്ലേറ്റോ
*“മുട്ടുവിൻ തുറക്കപ്പെടും”?
Ans : യേശുകിസ്തു
*“ഞാനാണ് രാഷ്ട്രം”?
Ans : ലൂയി പതിനാലാമൻ
*“ജയ് ജവാൻ ജയ് കിസാൻ”?
Ans : ലാൽ ബഹദൂർ ശാസ്ത്രി
*ജയ് ജവാൻ ജയ് കിസ്സാൻ ജയ വിജ്ഞാൻ?
Ans : അടൽ ബിഹാരി വാജ്പേയ്
*"എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ. ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം"?
Ans : റോബർട്ട് ക്ലൈവ്
*“അറിവാണ് ശക്തി”?
Ans : ഫ്രാൻസിസ് ബേക്കൺ
*ഏതൊരു പ്രവൃത്തിയ്ക്കും തുല്യവും വിപരീതവുമായ പ്രതിപ്രവർത്തനം ഉണ്ടായിരിക്കും”?
Ans : സർ ഐസക് ന്യൂട്ടൺ
*മൂന്നാം ലോകമഹായുദ്ധത്തിലെ ആയുധത്തെക്കുറിച്ച് എനിക്കിപ്പോഴൊന്നും പറയാനാവില്ല എന്നാൽ ഒരു കാര്യം തീർത്തു പറയാം. അതിനുശേഷം നടക്കുന്ന യുദ്ധത്തിൽ മനുഷ്യന്റെ ആയുധം കല്ലുകൾ ആയിരിക്കും?
Ans : ആൽബർട്ട് ഐൻസ്റ്റീൻ
*വേണ്ടതിലധിധം വൈദ്യന്മാരുടെ സഹായത്തോടെ ഞാൻ മരിക്കുന്നു?
Ans : അലക്‌സാണ്ടർ ദി ഗ്രേറ്റ്
*“മഹാന്മാരുടെ ജീവചരിത്രമാണ് ചരിത്രം”?
Ans : തോമസ് കാർലൈൻ
*“ആഗ്രഹമാണ് സമസ്ത ദുഃഖങ്ങൾക്കും കാരണം”?
Ans : ശ്രീബുദ്ധൻ
*“ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണുമെങ്കിലും ഞാൻ പർവ്വതത്തെ ആരാധിക്കും”?
Ans : കബീർദാസ്
*“കാളയെപ്പോലെ പണിയെടുക്കൂ സന്യാസിയെപ്പോലെ ജീവിക്കു”?
Ans : ഡോ.അംബേദ്‌കർ
*ഒരു സ്‌കൂൾ തുറക്കുന്നതാരാണോ അയാൾ ഒരു ജയിൽ അടയ്ക്കുകയാണ്?
Ans : സോക്രട്ടീസ്
*"എനിക്ക് എന്നെ സംബന്ധിച്ച് ആകെ അറിയാവുന്നത് എനിക്കൊന്നും അറിയില്ലെന്നതാണ്”?
Ans : സോക്രട്ടീസ്
ആദിവാസി വിഭാഗങ്ങൾ
* ബൂവർ - സൗത്താഫ്രിക്കയിലെ ഡച്ചുകാർ
* ആംഗ്ലോ സാക്സൺ - ഇംഗ്ലണ്ട്
* ക്രൊയേറ്റ്സ് - ക്രൊയേഷ്യ
* കൊസ്സാക്സ് - റഷ്യ
* എക്സിമോകൾ - ഗ്രീൻലാൻഡ് ,ആർട്ടിക്
* പിഗ്മിസ് - ആഫ്രിക്ക
* റെഡ് ഇൻഡ്യക്കാർ - വടക്കേ അമേരിക്ക
* സുലുസ് - തെക്കേ ആഫ്രിക്ക
*അങ്കോറ കിസിൽ തുർക്കി
*ന്യൂയോർക്ക് ഹഡ്സൺ അമേരിക്ക
*വാഷിങ്ടൺ പോട്ടോമാക് അമേരിക്ക
*ഫിലാഡെൽഫിയ ഡെലപേർ യു.എസ്.എ
*വിയന്ന ഡാന്യൂബ് ആസ്ട്രിയ
*ബെൽഗ്രേഡ് ഡാന്യൂബ് സെർബിയ
*ബുഡാപെസ്റ്റ് ഡാന്യൂബ് ഹംഗറി
*ബ്രസൽഡ് സൈൻ ബെൽജിയം
*ബ്രാറ്റിസ്ലാവ ഡാന്യൂബ് സ്ലൊവാക്യ
*ബ്യൂണേഴ്സ് റിയോ
*എയേഴ്സ് ഡി ലാ പ്ലാറ്റ അർജന്റീന
*ഡയസ്‌കസ് ബറാക്ക സിറിയ
*ഡബ്ലിൻ ലിഫി അയർലന്റ്
*കെയ്‌റോ നൈൽ ഈജിപ്ത്
*അലക്‌സാണ്ട്രിയ നൈൽ ഈജിപ്ത്
*ഖാർതൂം നൈൽ സുഡാൻ
*ലണ്ടൻ തേംസ് ഇംഗ്ലണ്ട്
*ലിവർപൂൾ മെഴ്സി ഇംഗ്ലണ്ട്
*ബ്രിസ്റ്റൺ ആവൺ ഇംഗ്ലണ്ട്
*ബാഗ്ദാദ് ടൈഗ്രീസ് ഇറാഖ്
*റോം ടൈബർ ഇറ്റലി
*മോൺട്രിയൽ സെന്റ്ലോറൻസ് കാനഡ
*മാഡ്രിഡ് മാൻസനാറസ് സ്‌പെയിൻ
*ഷാങ്ഹായ് യാങറ്റസീ ചൈന
*ഹോങ്കോങ് പേൾ ചൈന
*നാങ്കിങ് യാങറ്റസീ ചൈന
*ടോക്കിയോ സുമിദ ജപ്പാൻ
*ബർലിൻ സ്പ്രീ ജർമ്മനി
*ബോൺ റൈൻ ജർമ്മനി
*ഹാംബർഗ് എൽബ് ജർമ്മനി
*ഹോചിമിൻ സൈഗോൺ വിയറ്റ്നാം സിറ്റി
*ബാങ്കോക്ക് മെനാം തായ്‌ലന്റ്
*ആംസ്റ്റർഡാം ആംസ്റ്റെൽ നെതർലാന്റ്
*കീവ് ദ്നീപ്പർ ഉക്രൈൻ
*കറാച്ചി സിന്ധു പാകിസ്ഥാൻ
*ലാഹോർ രവി പാകിസ്ഥാൻ
*ജക്കാർത്ത ലിവുങ്ങ് ഇന്തോനേഷ്യ
*ലിമ റിമാക്ക്, ലുറിൻ, ചില്ലിയൊൻ പെറു
*വാഴ്സ വിസ്തുല പോളണ്ട്
*ലിസ്ബൺ ടാഗസ് പോർച്ചുഗൽ
*സാന്റിയാഗോ മെപോക്കോ ചിലി
*പാരീസ് സെയ്ൻ ഫ്രാൻസ്
*പ്രാഗ് ടാവ (Vltava) ചെക്ക് റിപ്പബ്ലിക്
*ചിറ്റഗോങ് കർണാഫൂലി ബംഗ്ലാദേശ്
*ധാക്ക ബുരിഗംഗ ബംഗ്ലാദേശ്
*യംഗൂൺ ഐരാവതി മ്യാൻമാർ
*കൊളംബോ കാളിഗംഗ ശ്രീലങ്ക
*ഗ്ലാസ്ഗോ ക്ലൈഡ് സ്കോട്ട്ലാന്റ്
*സിഡ്‌നി ഹോക്കസ്ബെറി ഓസ്ട്രേലിയ
*കാൻബെറ മൊല്ലോങ്ജോ(Molonglo) ഓസ്ട്രേലിയ
*മെൽബൺ യാര ആസ്ട്രേലിയ
*മോസ്കോ മോസ്കോവാ റഷ്യ
*സെന്റ് പീറ്റേഴ്സ്ബർഗ് നേവ റഷ്യ
*കാഠ്മണ്ഡു ഭാഗ്മതി നേപ്പാൾ
*സാവോപോളോ ടീറ്റെ ബ്രസീൽ
*ഹാനോയി ചുവപ്പുനദി (Red river) വിയറ്റ്നാം
*സോൾ ഹാൻ ദക്ഷിണകൊറിയ