അടിസ്ഥാന പൊതുവിജ്ഞാപനം (ദേശീയ ഗാനം,ദേശീയപതാക,പത്രങ്ങൾ,ആദിവാസി വിഭാഗങ്ങൾ ,പഴയ പേര് പുതിയ പേര് )2
അടിസ്ഥാന പൊതുവിജ്ഞാപനം (ദേശീയ ഗാനം,ദേശീയപതാക,പത്രങ്ങൾ,ആദിവാസി വിഭാഗങ്ങൾ ,പഴയ പേര് പുതിയ പേര് )2
ദേശീയ ഗാനം
*ഇന്ത്യയുടെ ദേശീയ ഗാനം(National Anthem)?
Ans : ജനഗണമന
*‘ജനഗണമന രചിച്ചത്?
Ans : രബീന്ദ്രനാഥ ടാഗോർ
*ജനഗണമന തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
Ans : ഭാരത് വിധാതാ
*ജനഗണമനയെ ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത്?
Ans : 1950 ജനുവരി 24
*ദേശീയഗാനം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans : കൊൽക്കത്ത (1911 ഡിസംബർ 27)
* ദേശീയഗാനം ആലപിക്കാൻ വേണ്ട സമയം?
Ans : 52 സെക്കന്റ്
*ജനഗണമന രചിച്ചിരിക്കുന്ന ഭാഷ?
Ans : ബംഗാളി
*ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷ ?
Ans : The morning song of India
*ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്?
Ans : രബീന്ദ്രനാഥ ടാഗോർ
*ദേശീയഗാനത്തിന് സംഗീതം നൽകിയത്?
Ans : ക്യാപ്റ്റൻ രാംസിങ് താക്കൂർ
*ദേശീയഗാനം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം?
Ans : ശങ്കരാഭരണംദേശീയപതാക
*ഇന്ത്യയുടെ ദേശീയ പതാകയുടെ ആകൃതി?
Ans : ദീർഘ ചതുരാകൃതി
*ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?
Ans : 3:2
*ദേശീയ പതാകയുടെ ഏറ്റവും ചെറിയ അനുപാതം?
Ans : 15 : 10 സെന്റീമീറ്റർ
*ദേശീയ പതാകയുടെ ഏറ്റവും വലിയ അനുപാതം?
Ans :
6.3:
4.2 മീറ്റർ
*ദേശീയ പതാക നിർമ്മിക്കാൻ ഉപയോഗിക്കുന്ന തുണി?
Ans : ഖാദി തുണി
*ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?
Ans : ഹുബ്ലി (കർണാടക )
*ദേശീയ പതാകയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം?
Ans : 24 (ഉത്തർപ്രദേശിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിൽ നിന്നാണ് അശോകചക്രം സ്വീകരിച്ചിരിക്കുന്നത്)
*ഇന്ത്യൻ പതാകയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത്?
Ans : 1947 ജൂലായ്ത് 22
*ഇന്ത്യയിൽ പുതിയ പതാക നിയമം നിലവിൽ വന്നത്?
Ans : 2002 ജനുവരി 26
*ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി?
Ans : പിംഗലി വെങ്കയ്യ
*1907 ആഗസ്റ്റിൽ ജർമ്മനിയിലെ സ്റ്റട്ടഗർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ ഇന്ത്യൻ പതാക ഉയർത്തിയത്?
Ans : മാഡം ഭിക്കാജി റസ്തം കാമ പത്രങ്ങൾ
*ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം?
Ans : ദൈനിക് ജാഗരൺ (ഹിന്ദി)
*ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം?
Ans : ടൈംസ് ഓഫ് ഇന്ത്യ
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറങ്ങുന്ന ഭാഷ?
Ans : ഹിന്ദി
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപ്പത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത്?
Ans : ന്യൂഡൽഹി
*ദിനപ്പത്രമല്ലാത്ത സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്
*ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി 1865-ൽ സ്ഥാപിച്ച സ്ഥാപനം?
Ans : പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യ
*പ്രസ്സ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : ന്യൂഡൽഹി
*ഇന്ത്യയിലെ ആദ്യ ദിനപത്രം?
Ans : ബംഗാൾ ഗസ്റ്റ് (1780 ജനുവരി 29)
*ഇന്ത്യയിലെ ആദ്യ ദിനപത്രം ആരംഭിച്ചത്?
Ans : ജയിംസ് ഹിക്കി
*പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ?
Ans : ജെ. ആർ. മുദോൽക്കർ
*ഇന്ത്യയിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് . (എ.ബി.സി) സ്ഥാപിതമായ വർഷം?
Ans : 1948
*എ. ബി.സി.യുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : മുംബൈ
*പബ്ലിക്കേഷൻ ഡിവിഷന്റെ കുട്ടികൾക്കു വേണ്ടിയുള്ള ഹിന്ദി പ്രസിദ്ധീകരണം?
Ans : ബാൽ ഭാരതി (1948)
*പബ്ലിക്കേഷൻ ഡിവിഷന്റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
*‘ദ ഹിന്ദു’ പത്രം സ്ഥാപിച്ചത്?
Ans : ജി.എസ്. അയ്യർ, വീരരാഘവാചാരി (1878)
*‘ബന്ദി ജീവൻ’ എന്ന പത്രം സ്ഥാപിച്ചത്?
Ans : സച്ചിൻ സന്യാൽ
*പ്രബുദ്ധ ഭാരത്, ഉദ്ബോധൻ എന്നീ പത്രങ്ങൾ ആരംഭിച്ചത്?
Ans : സ്വാമി വിവേകാനന്ദൻ
*മദൻ മോഹൻ മാളവ്യ ആരംഭിച്ച പത്രം?
Ans : ലീഡർ
*'നേഷൻ' എന്ന പത്രം ആരംഭിച്ചത്?
Ans : ഗോപാലകൃഷ്ണ ഗോഖലെ
*ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ?
Ans : ഫിനാൻഷ്യൽ എക്സ്പ്രസ് (2002) .
*ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം?
Ans : മദ്രാസ്മെയിൽ (1868)
*ബംഗാൾഗസറ്റ് പുറത്തിറക്കിയത് എവിടെ നിന്നാണ്?
Ans : കൊൽക്കത്ത
*ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
Ans : കൽക്കട്ട ജനറൽ അഡ്വെർട്ടൈസർ
*ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച ഭാഷ?
Ans : ഇംഗ്ലീഷ്
*പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം?
Ans : ബോംബെ സമാചാർ
*1822-ൽ ബോംബ് സമാചാർ സ്ഥാപിച്ചത്?
Ans : ഫർദൂജ്ഞി മാർസ്ബാൻ
*ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്?
Ans : ഗുജറാത്തി
*'അമൃത് ബസാർ പത്രിക ആരംഭിച്ചത്?
Ans : ശിശിർകുമാർ ഘോഷ്, മോട്ടിലാൽ ഘോഷ് (1868)
*സ്വകാര്യവത്കരിക്കപ്പെട്ട ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസി?
Ans : United News of India (UNI)
*പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം?
Ans : ദീപിക (1887)
*മലയാളത്തിലെ ആദ്യ പത്രം?
Ans : രാജ്യസമാചാരം
*1847-ൽ തലശ്ശേരിയിൽ നിന്നും രാജ്യസമാചാരം ആരംഭിച്ചത്?
Ans : ഹെർമൻ ഗുണ്ടർട്ട്
*മലയാള പ്രത പ്രവർത്തനത്തിന് ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ തുടക്കമിട്ട സംരംഭം?
Ans : മലയാള പഞ്ചാംഗം (1846)
*മലയാളത്തിലെ രണ്ടാമത്തെ പത്രം?
Ans : പശ്ചിമോദയം (1847)
*10 ലക്ഷത്തിലധികം കോപ്പികൾ പ്രചാരമുള്ള ദിനപത്രങ്ങൾ?
Ans : മലയാള മനോരമ, മാതൃഭൂമി
*മലയാള മനോരമ’ പ്രസിദ്ധീകരണം ആരംഭിച്ചത്?
Ans : 1888-ൽ (സ്ഥാപകൻ - കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള)
*മാതൃഭൂമി പ്രസിദ്ധീകരണം ആരംഭിച്ചത്?
Ans : 1923-ൽ (സ്ഥാപകൻ - കെ.പി. കേശവമേനോൻ)പി.ടി.ഐ
*ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി?
Ans : പി.ടി.ഐ ( (Press Trust of India)
*പി.ടി.ഐ. പ്രവർത്തനമാരംഭിച്ച വർഷം?
Ans : 1949 ഫെബ്രുവരി 1
*1947 ആഗസ്റ്റ് 27-ന് പി.ടി.ഐ. സ്ഥാപിതമായത്?
Ans : ചെന്നൈ
*പി.ടി.ഐ.യുടെ ആസ്ഥാനം?
Ans : ന്യൂഡൽഹി
*പി.ടി.ഐ.യുടെ സേവനം ലഭ്യമാക്കുന്ന ഭാഷകൾ?
Ans : ഇംഗ്ലീഷ്, ഹിന്ദി
*പി.ടി.ഐ. യുടെ ഹിന്ദി വാർത്താ സർവ്വീസ്?
Ans : ഭാഷദിനങ്ങൾ
*ഇന്ത്യൻ ന്യൂസ് പേപ്പർ ദിനമായി ആചരിക്കുന്നത്?
Ans : ജനുവരി 29
*ദേശീയ പ്രസ് ദിനം?
Ans : നവംബർ 16
*ലോക പത്ര സ്വാത്രന്ത്യ ദിനം?
Ans : മെയ് 3ആദിവാസി വിഭാഗങ്ങൾ
* ഖാസി,ഗാരോ - ആസ്സാമിലെ കുന്നുകൾ
* സന്താൾ - പശ്ചിമബംഗാൾ,ബീഹാർ,ഒഡീഷ
* അബോർസ് - ആസാം
* ഭീൽസ് - രാജസ്ഥാൻ
* റ്റോഡ - നീലഗിരികുന്നുകൾ
* അംഗമിസ് - നാഗാലാന്റ്
* അപതാനിസ് - അരുണാചൽ പ്രദേശ്
* ബഡഗാസ് - തമിഴ്നാട്
* ബോട്ടിയാസ് - ഉത്തർപ്രദേശ്
* മുണ്ടാ,ബിർഹോൾ - ജാർഖണ്ഡ്
* ഗദ്ദിസ് - ഹിമാചൽ പ്രദേശ്
* ഗോണ്ട്സ് - ഒഡീഷ
* കോൾ - മധ്യപ്രദേശ്
* കുക്കി - മണിപ്പൂർ
* ലെപ്ച്ച - സിക്കിം
* ലുഷായ് - മിസ്സോറാം
* ഊരാളികൾ - കേരളം
* വാർലിസ് - മഹാരാഷ്ട്രപഴയ പേര് പുതിയ പേര്
*പ്രാഗ്ജ്യോതിഷ്പുരം - ഗുവാഹത്തി
*അർബുദാഞ്ചൽ - മൗണ്ട് അബു
*ഗുൽഷാനാബാദ് - നാസിക്
*ഔറംഗാബാദ് - സാംബാജി നഗർ
*ചിറാപുഞ്ചി - സൊഹ്റ
*ഭാഗ്യനഗരം - ഹൈദരാബാദ്
*രാംദാസ്പൂർ - അമൃത്സർ
*നോഫ - അരുണാചൽ പ്രദേശ്
*ദേവാനഗിരി - ദൗലത്താബാദ്
*കർണ്ണാവതി - അഹമ്മദാബാദ്
*മയ്യഴി - മാഹി
*ബ്രഹ്മർഷിദേശം - ഉത്തർപ്രദേശ്
*കലിംഗം - ഒഡീഷ
*ഒറീസ - ഒഡീഷ
*മഗധ - ബീഹാർ
*വാഗദേശം - ബംഗാൾ
*കാമരൂപ്- ആസ്സാം
*സെൻട്രൽ പ്രോവിൻസ് - മദ്ധ്യപ്രദേശ്
*ഇന്ദ്രപസ്ഥം - ഡൽഹി
*പാടലീപുത്രം - പാറ്റ്ന
*പാൻജിയം - പനാജി
*പ്രയാഗ് - അലഹബാദ്
*കാശി(വാരണാസി) - ബനാറസ്
*ദേവഗിരി - ദൗലത്താബാദ്
*സാകേതം - അയോദ്ധ്യ
*വഡോദര- ബറോഡ
*കോസലം - ഫൈസാബാദ്
*അവന്തി - ഉജ്ജയിനി
*കന്യാകുബ്ജം - കനൗജ്
*ബലിത - വർക്കല
*കൽക്കട്ട - കൊൽക്കത്ത
*മദ്രാസ് - ചെന്നൈ
*ബാംഗ്ലൂർ - ബംഗലുരു
*ഉത്തരാഞ്ചൽ - ഉത്തരാഖണ്ഡ്
*ബസവാഡ - വിജയവാഡ
*കാഞ്ചി - കാഞ്ചീപുരം
*പോണ്ടിച്ചേരി - പുതുച്ചേരി
*അരിക്കമേട് - പുതുച്ചേരി
*ഋഷിനാഗകുളം - എറണാകുളം
*അനന്തപുരി - തിരുവനന്തപുരം
*തിരുവഞ്ചിക്കുളം, അശ്മകം മഹോദയപുരം, മുസിരിസ് - കൊടുങ്ങല്ലൂർ
*ഗണപതിവട്ടം - സുൽത്താൻ ബത്തേരി
*ഓടനാട്- കായംകുളംപട്ടണങ്ങൾനദികൾരാജ്യങ്ങൾ
*വാരണാസി ഗംഗ ഉത്തർപ്രദേശ്
*കാൺപൂർ ഗംഗ ഉത്തർപ്രദേശ്
* അലഹബാദ് ഗംഗ, യമുന ഉത്തർപ്രദേശ്
*പാറ്റ്ന ഗംഗ ബീഹാർ
*ബക്സാർ ഗംഗ ബീഹാർ
*ഭഗൽപ്പൂർ ഗംഗ ബീഹാർ
*ഹരിദ്വാർ ഗംഗ (ഭാഗീരഥി) ഉത്തരാഖണ്ഡ്
*ബദരീനാഥ് ഗംഗ (അളകനന്ദ) ഉത്തരാഖണ്ഡ്
*ഡൽഹി യമുന ന്യൂഡൽഹി
*ആഗ്ര യമുന ഉത്തർപ്രദേശ്
*മിഥുര യമുന ഉത്തർപ്രദേശ്
*മധുരൈ വൈഗ തമിഴ്നാട്
*കൊൽക്കത്ത ഹൂഗ്ലി വെസ്റ്റ് ബംഗാൾ
*ഹാൽഡിയ ഹൂഗ്ലി വെസ്റ്റ് ബംഗാൾ
*ഹൗറ ഹൂഗ്ലി വെസ്റ്റ് ബംഗാൾ
*ലുധിയാന സത്ലജ് പഞ്ചാബ്
*ഫിറോസ്പൂർ സത്ലജ് പഞ്ചാബ്
*തഞ്ചാവൂർ കാവേരി തമിഴ്നാട്
*തിരുച്ചിറപ്പള്ളി കാവേരി തമിഴ്നാട്
*തിരുനെൽവേലി താമ്രപർണി തമിഴ്നാട്
*അഹമ്മദാബാദ് സബർമതി ഗുജറാത്ത്
* ഗാന്ധിനഗർ സബർമതി ഗുജറാത്ത്
*ജംഷഡ്പൂർ സുവർണരേഖ ജാർഖണ്ഡ്
*റാഞ്ചി സുവർണരേഖ ജാർഖണ്ഡ്
*കട്ടക് മഹാനദി ഒഡിഷ
*സാംബൽപൂർ മഹാനദി ഒഡിഷ
*രാജമുന്ദ്രി ഗോദാവരി ആന്ധ്രാപ്രദേശ്
*നാസിക് ഗോദാവരി മഹാരാഷ്ട്ര
*അയോദ്ധ്യ സരയു ഉത്തർപ്രദേശ്
*ഗുവാഹത്തി ബ്രഹ്മപുത്ര അസം
*അജ്മീർ ലൂണി രാജസ്ഥാൻ
*ലഖ്നൗ ഗോമതി ഉത്തർപ്രദേശ്
*ശ്രീനഗർ ഝലം ജമ്മു -കാശ്മീർ
*ഉജ്ജയിനി ക്ഷിപ്ര മധ്യപ്രദേശ്
*കോട്ട ചംബൽ രാജസ്ഥാൻ
*പനാജി മണ്ഡോവി ഗോവ
*ജബൽപ്പൂർ നർമ്മദ മധ്യപ്രദേശ്
*സൂറത്ത് താപ്തി ഗുജറാത്ത്
*ഹൈദ്രാബാദ് മുസി തെലങ്കാന
*വിജയവാഡ കൃഷ്ണ ആന്ധ്രാപ്രദേശ്
*അമരാവതി കൃഷ്ണ ആന്ധ്രാപ്രദേശ്
*ചെന്നൈ കൂവം,അഡയാർ തമിഴ്നാട്
*മംഗലാപുരം നേത്രാവതി കർണ്ണാടക
*ഹംപി തുംഗഭദ്ര കർണ്ണാടക
*പാന്തർപൂർ ഭീമ മഹാരാഷ്ട്ര
*കാലടി പെരിയാർ കേരളം
*കോഴിക്കോട് കല്ലായിപ്പുഴ കേരളം Manglish Transcribe ↓desheeya gaanam
*inthyayude desheeya gaanam(national anthem)?
ans : janaganamana
*‘janaganamana rachicchath?
ans : rabeendranaatha daagor
*janaganamana thudakkatthil ariyappettirunnath?
ans : bhaarathu vidhaathaa
*janaganamanaye inthyayude desheeya gaanamaayi amgeekaricchath?
ans : 1950 januvari 24
*desheeyagaanam aadyamaayi aalapiccha kongrasu sammelanam?
ans : kolkkattha (1911 disambar 27)
* desheeyagaanam aalapikkaan venda samayam?
ans : 52 sekkantu
*janaganamana rachicchirikkunna bhaasha?
ans : bamgaali
*janaganamanayude imgleeshu paribhaasha ?
ans : the morning song of india
*janaganamana imgleeshilekku paribhaashappedutthiyath?
ans : rabeendranaatha daagor
*desheeyagaanatthinu samgeetham nalkiyath?
ans : kyaapttan raamsingu thaakkoor
*desheeyagaanam chittappedutthiyirikkunna raagam?
ans : shankaraabharanamdesheeyapathaaka
*inthyayude desheeya pathaakayude aakruthi?
ans : deergha chathuraakruthi
*desheeya pathaakayude neelavum veethiyum thammilulla amshabandham?
ans : 3:2
*desheeya pathaakayude ettavum cheriya anupaatham?
ans : 15 : 10 senteemeettar
*desheeya pathaakayude ettavum valiya anupaatham?
ans :
6. 3:
4. 2 meettar
*desheeya pathaaka nirmmikkaan upayogikkunna thuni?
ans : khaadi thuni
*inthyayile eka amgeekrutha pathaaka nirmmaanashaala?
ans : hubli (karnaadaka )
*desheeya pathaakayude madhyabhaagatthu sthithicheyyunna ashoka chakratthile aarakkaalukalude ennam?
ans : 24 (uttharpradeshile saaraanaathilulla ashokasthambhatthil ninnaanu ashokachakram sveekaricchirikkunnathu)
*inthyan pathaakaye bharanaghadanaa nirmmaana samithi amgeekaricchath?
ans : 1947 joolaaythu 22
*inthyayil puthiya pathaaka niyamam nilavil vannath?
ans : 2002 januvari 26
*inthyan desheeya pathaakayude shilpi?
ans : pimgali venkayya
*1907 aagasttil jarmmaniyile sttattagarttil nadanna anthaaraashdra soshyalisttu konpharansil inthyan pathaaka uyartthiyath?
ans : maadam bhikkaaji rastham kaama pathrangal
*inthyayil ettavum prachaaramulla dinapathram?
ans : dyniku jaagaran (hindi)
*inthyayil ettavum prachaaramulla imgleeshu dinapathram?
ans : dymsu ophu inthya
*inthyayil ettavum kooduthal pathramaasikakal puratthirangunna bhaasha?
ans : hindi
*inthyayil ettavum kooduthal dinappathrangal puratthirangunna samsthaanam?
ans : uttharpradeshu
*inthyayil ettavum kooduthal bhaashakalil dinapathrangal puratthirakkunnath?
ans : nyoodalhi
*dinappathramallaattha samsthaanam?
ans : arunaachal pradeshu
*inthyayil vaartthaa ejansikaludeyum vaartthaa pasiddheekaranangaludeyum nilavaaram uyartthaanaayi 1865-l sthaapiccha sthaapanam?
ans : prasu kaunsil ophu inthya
*prasu kaunsil ophu inthyayude aasthaanam?
ans : nyoodalhi
*inthyayile aadya dinapathram?
ans : bamgaal gasttu (1780 januvari 29)
*inthyayile aadya dinapathram aarambhicchath?
ans : jayimsu hikki
*prasu kaunsil ophu inthyayude aadya cheyarmaan?
ans : je. Aar. Mudolkkar
*inthyayil odittu byooro ophu sarkkuleshansu . (e. Bi. Si) sthaapithamaaya varsham?
ans : 1948
*e. Bi. Si. Yude rajistterdu opheesu sthithicheyyunna sthalam?
ans : mumby
*pablikkeshan divishante kuttikalkku vendiyulla hindi prasiddheekaranam?
ans : baal bhaarathi (1948)
*pablikkeshan divishante aasthaanam?
ans : nyoodalhi
*‘da hindu’ pathram sthaapicchath?
ans : ji. Esu. Ayyar, veeraraaghavaachaari (1878)
*‘bandi jeevan’ enna pathram sthaapicchath?
ans : sacchin sanyaal
*prabuddha bhaarathu, udbodhan ennee pathrangal aarambhicchath?
ans : svaami vivekaanandan
*madan mohan maalavya aarambhiccha pathram?
ans : leedar
*'neshan' enna pathram aarambhicchath?
ans : gopaalakrushna gokhale
*inthyayile aadyatthe i-nyoosu peppar ?
ans : phinaanshyal eksprasu (2002) .
*inthyayile aadyatthe saayaahnapathram?
ans : madraasmeyil (1868)
*bamgaalgasattu puratthirakkiyathu evide ninnaan?
ans : kolkkattha
*bamgaal gasattu thudakkatthil ariyappettirunnath?
ans : kalkkatta janaral adverttysar
*bamgaal gasattu prasiddheekariccha bhaasha?
ans : imgleeshu
*prasiddheekaranam thudarunna inthyayile ettavum pazhaya dinapathram?
ans : bombe samaachaar
*1822-l bombu samaachaar sthaapicchath?
ans : phardoojnji maarsbaan
*bombe samaachaar ethu bhaashayilaanu prasiddheekaricchath?
ans : gujaraatthi
*'amruthu basaar pathrika aarambhicchath?
ans : shishirkumaar ghoshu, mottilaal ghoshu (1868)
*svakaaryavathkarikkappetta inthyayile pramukha vaartthaa ejansi?
ans : united news of india (uni)
*prasiddheekaranam thudarunna ettavum pazhaya malayaala pathram?
ans : deepika (1887)
*malayaalatthile aadya pathram?
ans : raajyasamaachaaram
*1847-l thalasheriyil ninnum raajyasamaachaaram aarambhicchath?
ans : herman gundarttu
*malayaala pratha pravartthanatthinu do. Herman gundarttinte nethruthvatthil thudakkamitta samrambham?
ans : malayaala panchaamgam (1846)
*malayaalatthile randaamatthe pathram?
ans : pashchimodayam (1847)
*10 lakshatthiladhikam koppikal prachaaramulla dinapathrangal?
ans : malayaala manorama, maathrubhoomi
*malayaala manorama’ prasiddheekaranam aarambhicchath?
ans : 1888-l (sthaapakan - kandatthil varggeesu maappila)
*maathrubhoomi prasiddheekaranam aarambhicchath?
ans : 1923-l (sthaapakan - ke. Pi. Keshavamenon)pi. Di. Ai
*inthyayile ettavum valiya vaartthaa ejansi?
ans : pi. Di. Ai ( (press trust of india)
*pi. Di. Ai. Pravartthanamaarambhiccha varsham?
ans : 1949 phebruvari 1
*1947 aagasttu 27-nu pi. Di. Ai. Sthaapithamaayath?
ans : chenny
*pi. Di. Ai. Yude aasthaanam?
ans : nyoodalhi
*pi. Di. Ai. Yude sevanam labhyamaakkunna bhaashakal?
ans : imgleeshu, hindi
*pi. Di. Ai. Yude hindi vaartthaa sarvvees?
ans : bhaashadinangal
*inthyan nyoosu peppar dinamaayi aacharikkunnath?
ans : januvari 29
*desheeya prasu dinam?
ans : navambar 16
*loka pathra svaathranthya dinam?
ans : meyu 3aadivaasi vibhaagangal
* khaasi,gaaro - aasaamile kunnukal
* santhaal - pashchimabamgaal,beehaar,odeesha
* aborsu - aasaam
* bheelsu - raajasthaan
* ttoda - neelagirikunnukal
* amgamisu - naagaalaantu
* apathaanisu - arunaachal pradeshu
* badagaasu - thamizhnaadu
* bottiyaasu - uttharpradeshu
* mundaa,birhol - jaarkhandu
* gaddhisu - himaachal pradeshu
* gondsu - odeesha
* kol - madhyapradeshu
* kukki - manippoor
* lepccha - sikkim
* lushaayu - misoraam
* ooraalikal - keralam
* vaarlisu - mahaaraashdrapazhaya peru puthiya peru
*praagjyothishpuram - guvaahatthi
*arbudaanchal - maundu abu
*gulshaanaabaadu - naasiku
*auramgaabaadu - saambaaji nagar
*chiraapunchi - sohra
*bhaagyanagaram - hydaraabaadu
*raamdaaspoor - amruthsar
*nopha - arunaachal pradeshu
*devaanagiri - daulatthaabaadu
*karnnaavathi - ahammadaabaadu
*mayyazhi - maahi
*brahmarshidesham - uttharpradeshu
*kalimgam - odeesha
*oreesa - odeesha
*magadha - beehaar
*vaagadesham - bamgaal
*kaamaroop- aasaam
*sendral provinsu - maddhyapradeshu
*indrapastham - dalhi
*paadaleeputhram - paattna
*paanjiyam - panaaji
*prayaagu - alahabaadu
*kaashi(vaaranaasi) - banaarasu
*devagiri - daulatthaabaadu
*saaketham - ayoddhya
*vadodara- baroda
*kosalam - physaabaadu
*avanthi - ujjayini
*kanyaakubjam - kanauju
*balitha - varkkala
*kalkkatta - kolkkattha
*madraasu - chenny
*baamgloor - bamgaluru
*uttharaanchal - uttharaakhandu
*basavaada - vijayavaada
*kaanchi - kaancheepuram
*pondiccheri - puthuccheri
*arikkamedu - puthuccheri
*rushinaagakulam - eranaakulam
*ananthapuri - thiruvananthapuram
*thiruvanchikkulam, ashmakam mahodayapuram, musirisu - kodungalloor
*ganapathivattam - sultthaan battheri
*odanaad- kaayamkulampattanangalnadikalraajyangal
*vaaranaasi gamga uttharpradeshu
*kaanpoor gamga uttharpradeshu
* alahabaadu gamga, yamuna uttharpradeshu
*paattna gamga beehaar
*baksaar gamga beehaar
*bhagalppoor gamga beehaar
*haridvaar gamga (bhaageerathi) uttharaakhandu
*badareenaathu gamga (alakananda) uttharaakhandu
*dalhi yamuna nyoodalhi
*aagra yamuna uttharpradeshu
*mithura yamuna uttharpradeshu
*madhury vyga thamizhnaadu
*kolkkattha hoogli vesttu bamgaal
*haaldiya hoogli vesttu bamgaal
*haura hoogli vesttu bamgaal
*ludhiyaana sathlaju panchaabu
*phirospoor sathlaju panchaabu
*thanchaavoor kaaveri thamizhnaadu
*thirucchirappalli kaaveri thamizhnaadu
*thirunelveli thaamraparni thamizhnaadu
*ahammadaabaadu sabarmathi gujaraatthu
* gaandhinagar sabarmathi gujaraatthu
*jamshadpoor suvarnarekha jaarkhandu
*raanchi suvarnarekha jaarkhandu
*kattaku mahaanadi odisha
*saambalpoor mahaanadi odisha
*raajamundri godaavari aandhraapradeshu
*naasiku godaavari mahaaraashdra
*ayoddhya sarayu uttharpradeshu
*guvaahatthi brahmaputhra asam
*ajmeer looni raajasthaan
*lakhnau gomathi uttharpradeshu
*shreenagar jhalam jammu -kaashmeer
*ujjayini kshipra madhyapradeshu
*kotta chambal raajasthaan
*panaaji mandovi gova
*jabalppoor narmmada madhyapradeshu
*sooratthu thaapthi gujaraatthu
*hydraabaadu musi thelankaana
*vijayavaada krushna aandhraapradeshu
*amaraavathi krushna aandhraapradeshu
*chenny koovam,adayaar thamizhnaadu
*mamgalaapuram nethraavathi karnnaadaka
*hampi thumgabhadra karnnaadaka
*paantharpoor bheema mahaaraashdra
*kaaladi periyaar keralam
*kozhikkodu kallaayippuzha keralam