• Home
  • ->
  • kerala psc
  • ->
  • ലോകം
  • ->
  • പൊതുവിജ്ഞാപനം
  • ->
  • അടിസ്ഥാന പൊതുവിജ്ഞാപനം (ദേശീയ വൃക്ഷങ്ങൾ ,ദേശീയ മൃഗങ്ങൾ,ദേശീയ പുഷ്പങ്ങൾ,വിശേഷണങ്ങൾ,രഹസ്യാന്വേഷണ ഏജൻസികൾ) 3

അടിസ്ഥാന പൊതുവിജ്ഞാപനം (ദേശീയ വൃക്ഷങ്ങൾ ,ദേശീയ മൃഗങ്ങൾ,ദേശീയ പുഷ്പങ്ങൾ,വിശേഷണങ്ങൾ,രഹസ്യാന്വേഷണ ഏജൻസികൾ) 3

ദേശീയ വൃക്ഷങ്ങൾ 


*ഓസ്ട്രേലിയ - അക്കേഷ്യ

*ജർമ്മനി - ഓക്ക് 

*അമേരിക്ക  - ഓക്ക് 

*ഇംഗ്ലണ്ട്  - ഓക്ക് 

*സൈപ്രസ് - ഓക്ക് 

*ഗ്രീസ് - ഒലീവ്

*അൽബേനിയ - ഒലീവ് 

*ലബനൻ - ദേവദാരു 

*പാക്കിസ്ഥാൻ - ദേവദാരു

*ഭൂട്ടാൻ - ഹിമാലയൻ സൈപ്രസ്

*കാനഡ - മേപ്പിൾ 

*ബെലിസ് - മഹാഗണി 

*ബംഗ്ലാദേശ് - മാവ് 

*റഷ്യ - ബിർച്ച് 

*ഫിൻലാന്റ് - ബിർച്ച് 

*വിയറ്റ്നാം - മുള

*ചൈന - ജിംഗോ 

*മാലിദ്വീപ് - തെങ്ങ് 

*സൗദി അറേബ്യ - ഈന്തപ്പന 

*ദക്ഷിണ കൊറിയ  - പൈൻമരം 

ദേശീയ മൃഗങ്ങൾ 


*ബൾഗേറിയ - സിംഹം 

*ഇംഗ്ലണ്ട് - സിംഹം

*ശ്രീലങ്ക - സിംഹം

*ബ്രിട്ടൺ - സിംഹം

*എറിത്രിയ - സിംഹം

*സിംഗപ്പൂർ - സിംഹം

*ബെൽജിയം - സിംഹം

*ബംഗ്ലാദേശ് - കടുവ 

*ദക്ഷിണകൊറിയ - കടുവ

*അയർലൻഡ് - കലമാൻ

*സ്‌പെയിൻ - കാള

*ബെലാറസ് - യൂറോപ്യൻ കാള

*കബോഡിയ - കാട്ടുകാള

*നേപ്പാൾ - പശു 

*വിയറ്റ്നാം - എരുമ 

*ഭൂട്ടാൻ- ഹിമാലയൻ ആട്

*റഷ്യ - കരടി 

*ഫിൻലാന്റ് - കരടി 

*റുമാനിയ - കരടി

*ബോട്സ്വാന - സീബ്ര

*കാനഡ - ബീവർ 

*ഇറ്റലി - ചെന്നായ

*തുർക്കി - തവിട്ടുചെന്നായ

*ഓസ്ട്രേലിയ - കങ്കാരു 

*തായ്‌ലൻഡ് - വെള്ളാന 

*പാക്കിസ്ഥാൻ - മാർഖോർ

*ചൈന  - ഡ്രാഗൺ, പാണ്ട

ദേശീയ പുഷ്പങ്ങൾ 


*ഇറാഖ് - റോസ് 

*അമേരിക്ക - റോസ്

*റുമാനിയ - റോസ്

*മാലിദ്വീപ് - റോസ്

*വിയറ്റ്നാം - താമര 

*തായ്‌ലന്റ് - കണിക്കൊന്ന 

*ബംഗ്ലാദേശ് - ആമ്പൽ 

*പാക്കിസ്ഥാൻ  - മൂല്ലപ്പൂവ് 

*ഇറാൻ  - തുലിപ് 

*ജപ്പാൻ  - ക്രിസാന്തിമം

*അമേരിക്കൻ വൈസ് പ്രസിഡന്റ് - നമ്പർവൺ ഒബ്സർവേറ്ററി സർക്കിൾ

*അർജന്റീനിയൻ പ്രസിഡന്റ് - കാസാ റോസാഡ

*അൾജീരിയൻ പ്രസിഡന്റ് - എൽ.മൗരാദിയ 

*ബെലാറസ് പ്രസിഡന്റ് - ഡ്രോസ്കി

*ആസ്ട്രേലിയൻ പ്രധാനമന്ത്രി - ദ ലോഡ്ജ് 

*ഈജിപ്ഷ്യൻ പ്രസിഡന്റ് - അബ്ദിൻ കൊട്ടാരം

*ഉക്രൈൻ പ്രസിഡന്റ് - മരയിൻസ്കി കൊട്ടാരം

*കനേഡിയൻ പ്രധാനമന്ത്രി - 24, സസക്സ്  ഡ്രൈവ് 

*കിർഗിസ്ഥാൻ പ്രസിഡന്റ് - വൈറ്റ് ഹൗസ്

*കംബോഡിയൻ രാജകുടുബം - ഖമരീന്ദ്ര പാലസ് 

*കോംഗോ പ്രസിഡന്റ് - മാർബിൾ കൊട്ടാരം 

*ജപ്പാൻ രാജകുടുബം - കൊക്കിയോ കൊട്ടാരം 

*ജപ്പാൻ പ്രധാനമന്ത്രി - കന്റോയ് 

*ദക്ഷിണകൊറിയൻ പ്രസിഡന്റ് - ബ്ളൂ ഹൗസ്

*ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് - ഗ്രൂട്ട് ഷൂർ 

*നൈജീരിയൻ പ്രസിഡന്റ് - അസോവില്ല 

*പാകിസ്ഥാൻ പ്രസിഡന്റ് - ഐവാനേ സദർ 

*പോപ്പ് - അപ്പസ്തൊലിക് കൊട്ടാരം

*ഫിലിപ്പെൻസ് പ്രസിഡന്റ് - മലക്കനാങ് കൊട്ടാരം

*ഫ്രഞ്ച് പ്രസിഡന്റ് - എലീസി കൊട്ടാരം

*ബംഗ്ലാദേശ് പ്രസിഡന്റ് - ബംഗാഭവൻ

*ബഹ്റിൻ രാജാവ് - റിഫാ കൊട്ടാരം

*ബ്രിട്ടണിലെ രാജാവ്, രാജ്ഞി - ബക്കിംഗ്ഹാം കൊട്ടാരം 

*ബ്രിട്ടീഷ് പ്രധാനമന്ത്രി -10,ഡൗണിങ്ങ് സ്ട്രീറ്റ്

*ഭൂട്ടാൻ രാജകുടുബം - ഡെച്ചെൻചോലിങ് പാലസ് 

*മാലിദ്വീപ് പ്രസിഡന്റ് - തീമുഗെ

*ശ്രീലങ്കൻ പ്രധാനമന്ത്രി - ടെമ്പിൾ ടീസ്

*തായ്ലന്റ് രാജകുടുംബം - ചിത്രലതാവില്ല

*സിംഗപ്പൂർ പ്രസിഡന്റ്, പ്രധാനമന്ത്രി - ഇസ്താന കൊട്ടാരം

*വെനിസ്വേല പ്രസിഡന്റ് - മിറാഫ്ളോറസ് കൊട്ടാരം

*ട്രിനിഡാഡ് ആന്റ് ടൂബാഗോ പ്രധാനമന്ത്രി - വൈറ്റ് ഹാൾ

*എൻസാൽവദോർ പ്രസിഡന്റ് - കാസാ പ്രസിഡൻഷ്യൽ

*ഇന്തോനേഷ്യൻ പ്രസിഡന്റ് - മെർഡെക കൊട്ടാരം (Merdeka Palace) 

*ഇറ്റലി പ്രസിഡന്റ് - ക്യൂറിനൽ പാലസ് (Quirinal Palace)

*മെക്സിക്കോ പ്രസിഡന്റ് - നാഷണൽ പാലസ് 

വിശേഷണങ്ങൾ 


*അംബരചുംബികളുടെ നഗരം - ന്യൂയോർക്ക് 

*അമേരിക്കയുടെ കളിസ്ഥലം - കാലിഫോർണിയ 

*അനശ്വര നഗരം - റോം

*അഹല്യാ നഗരം - ഇൻഡോർ

*ആയിരം ആനകളുടെ നാട് - ലാവോസ്

*ആധുനിക ബാബിലോൺ - ലണ്ടൻ 

*ആഫ്രിക്കയുടെ ഹൃദയം - ബുറുണ്ടി

*ആഫ്രിക്കയുടെ നിലച്ച ഹൃദയം - ചാഡ്

*ആഫ്രിക്കയുടെ വിജാഗിരി - കാമറൂൺ

*ആഫ്രിക്കയുടെ കൊമ്പ് - സൊമാലിയ

*ആയിരം തടാകങ്ങളുടെ നാട് - ഫിൻലാന്റ്

*ആയിരം ദ്വീപുകളുടെ നാട് - ഇന്തോനേഷ്യ

*ആൽപ്സിലെ സുന്ദരി -ഓസ്ട്രിയ

*ആഡ്രിയാട്ടിക്കിന്റെ രാജ്ഞി - വെനീസ് 

*ആയിരം മലകളുടെ നാട് - റുവാണ്ട

*ആന്റിലസിന്റെ മുത്ത്  - ക്യൂബ

*ഇന്ത്യയുടെ സിലിക്കൺവാലി - ബാംഗ്ലൂർ

*ഇന്ത്യൻ മഹാസമുദ്രത്തിലെ മുത്ത്- ശ്രീലങ്ക

*ഇന്ത്യയുടെ കണ്ണുനീർത്തുള്ളി -ശ്രീലങ്ക

*ഇന്ത്യൻ മഹാസമുദ്രത്തിന്റെ താക്കോൽ - മൗറീഷ്യസ് -ശ്രീലങ്ക

*ഇടിമിന്നലിന്റെ നാട് - ഭൂട്ടാൻ 

*ഇംഗ്ലണ്ടിന്റെ പൂന്തോട്ടം - കെന്റ്

*ഇരുണ്ട ഭൂഖണ്ഡം - ആഫ്രിക്ക

*ഉദയസൂര്യന്റെ നാട് - ജപ്പാൻ 

*ചതുർമുഖ നഗരം - പോംചെങ്

*ചെറിയ റഷ്യ - ഉക്രൈൻ 

*ചോക്കലേറ്റിന്റെയും വാച്ചുകളുടെയും നാട് - സ്വിറ്റ്സർലന്റ്

*ജൂനിയർ അമേരിക്ക -കാനഡ 

*ജലഗതാഗത നഗരം - വെനീസ് 

*കിങ്ഡം ഇൻ ദ സ്കൈ - ലെസോത്തോ  

*സ്വിറ്റ്സർലന്റ് ഓഫ് മിഡിൽ ഈസ്റ്റ് - ലെബനൻ

*ഗെയ്സറുകളുടെ നാട് - ഐസ്ലാന്റ്

*ഗ്ലെയ്സറുകളുടെ നാട്- കാനഡ 

*ലാന്റ് ഓഫ് ബ്ലൂ സ്കൈ - മംഗോളിയ

*തീയുടെ നാട്- ഐസ്ലാന്റ്

*കേക്കുകളുടെ നാട് - സ്കോട്ട്ലാന്റ്

*ക്ലോക്കുകളുടെ നാട് - സ്കോട്ട്ലാന്റ്

*ലില്ലിപ്പുക്കളുടെ നാട്- കാനഡ 

*ഗോതമ്പിന്റെയും കന്നുകാലികളുടേയും നാട് - അർജന്റീന

*മദേഴ്സ് ലാന്റ് - എത്യോപ്യ

*ലോകത്തിന്റെ ശ്വാസകോശം - ഇന്തോനേഷ്യ

*ഒറിയന്റ്സിയിലെ മുത്ത് - ഫിലിപെയ്ൻ

*ഗ്രാവിയാർഡ് ഓഫ് എംബയേഴ്സ് - അഫ്ഗാനിസ്ഥാൻ

*തടാകങ്ങളുടെയും, വനങ്ങളുടെയും നാട് - ഫിൻലാന്റ്

*ഗ്രാമ്പുവിന്റെ ദ്വീപ് - മഡഗാസ്കർ 

*തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് - മാസിഡോണിയ 

*തെക്കിന്റെ ബ്രിട്ടൺ - ന്യൂസിലാന്റ് 

*തുലിപ് പുഷ്പങ്ങളുടെ നാട് - നെതർലാന്റ്

*നിത്യനഗരം - റോം 

*നാവികരുടെ ദ്വീപുകൾ - സമേവ 

*നദികളുടെയും കൈവഴികളുടെയും നാട് - ബംഗ്ലാദേശ് 

*നാളെയുടെ നാട് - ബ്രസീൽ 

*നാഗരികതയുടെ പിള്ളത്തൊട്ടിൽ - ഈജിപ്ത് 

*നീണ്ട വെളുത്ത മേഘങ്ങളുടെ നാട് - ന്യൂസിലാന്റ്

*നീലനാട്, ദൈവം മറന്ന നാട് - ഐസ്ലാന്റ്

*നൈലിന്റെ ദാനം - ഈജിപ്ത്

*ധവളനഗരം - ബാർബഡോസ് 

*പാലങ്ങളുടെ നഗരം - വെനീസ് 

*പാപികളുടെ നഗരം - ബാങ്കോക്ക്

*പാതിരാ സൂര്യന്റെ നാട് - നോർവെ

*പാലിന്റെയും പണത്തിന്റെയും നാട് - സ്വിറ്റ്‌സർലാന്റ് 

*പസഫിക്കിന്റെ കവാടം - പനാമ കനാൽ  

*പവിഴദ്വീപ്- ബഹ്‌റിൻ

*പോപ്പിന്റെ നഗരം - റോം 

*പുഞ്ചിരിയുടെ നാട് - തായ്ലാന്റ്

*പിരമിഡുകളുടെ നാട് - ഈജിപ്ത് 

*പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീത തലസ്ഥാനം - വിയന്ന 

*പ്രഭാത, ശാന്തതയുടെ നാട് - കൊറിയ 

*പ്രകാശത്തിന്റെ നഗരം  - പാരീസ് 

*പ്രചോദനത്തിന്റെ ദ്വീപ് - ടാസ്മാനിയ 

*മഞ്ഞിന്റെ നാട് - കാനഡ 

*മുന്തിരി നഗരം - നാസിക് 

*മേപ്പിളിന്റെ നാട് - കാനഡ

*മരതക ദ്വീപ് - അയർലന്റ്

*മാരുത നഗരം - ചിക്കാഗോ

*മഴവിൽ ദേശം - ദക്ഷിണാഫ്രിക്ക

*മഴവില്ലുകളുടെ നാട് - ഹവായ് ദ്വീപുകൾ

*മാർബിളിന്റെ നാട് - ഇറ്റലി 

*മെഡിറ്ററേനിയന്റെ താക്കോൽ - ജിബ്രാൾട്ടർ 

*മെഡിറ്ററേനിയന്റെ മുത്ത് - ലെബനൻ 

*മോസ്ക്കുകളുടെ നഗരം - ധാക്ക 

*യൂറോപ്പിന്റെ തലസ്ഥാനം - ബ്രസ്സൽസ് 

*യൂറോപ്പിന്റെ കാശ്മീർ - സ്വിറ്റ്‌സർലാന്റ്

*യൂറോപ്പിന്റെ പടക്കുളം - ബെൽജിയം

*യൂറോപ്പിന്റെ പണിപ്പുര - ബെൽജിയം

*യൂറോപ്പിന്റെ ശക്തികേന്ദ്രം - ബാൾക്കൻ

*യൂറോപ്പിന്റെ അറക്കമിൽ - സ്വീഡൻ 

*യൂറോപ്പിന്റെ രോഗി - തുർക്കി 

*യൂറോപ്പിന്റെ കവാടം - റോട്ടർ ഡാം

*യൂറോപ്പിന്റെ കളിസ്ഥലം - സ്വിറ്റ്‌സർലാന്റ്

*യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം - സൂറിച്ച് 

*യൂറോപ്പിന്റെ അമ്മായിമ്മ - ഡെൻമാർക്ക്

*യൂറോപ്പിന്റെ ഹരിതഖണ്ഡം - സ്ലൊവേനിയ

*യൂറോപ്പിന്റെ അപ്പത്തൊട്ടി - ഉക്രൈൻ 

*എമ്പയർ നഗരം - ന്യൂയോർക്ക്

*ഏഷ്യയിലെ രോഗി - മ്യാൻമാർ

*ഏഷ്യയുടെ കവാടം - ഫിലിപ്പൈൻസ്

*ഏഷ്യയുടെ മുത്ത്- പോംചെങ്

*ഏഴുമലകളുടെ നഗരം - റോം

*ഏഴുമലകളുടെ നാട് - ജോർദ്ദാൻ

*ഏറ്റവും ഏകാന്തമായ ദ്വീപ് - ട്രിസ്റ്റാൻഡാ കൻഹ

*ലാന്റ് ഓഫ് ഗെയ്സ് - വെനസ്വേല

*ലോകത്തിന്റെ സംഭരണശാല - മെക്സിക്കോ 

*ലോകത്തിന്റെ പഞ്ചസാരക്കിണ്ണം - ക്യൂബ 

*ലോകത്തിന്റെ കാപ്പി തുറമുഖം - സാന്റോസ് 

*ലോകത്തിന്റെ മേൽക്കൂര - പാമീർ 

*ലോകത്തിന്റെ അപ്പത്തൊട്ടി - പ്രയറി പുൽമേടുകൾ

*ലോകത്തിന്റെ നിയമതലസ്ഥാനം - ഹേഗ്

*വസന്ത ദ്വീപ് - ജമൈക്ക 

*വിദൂര സൗന്ദര്യത്തിന്റെ നഗരം - വാഷിങ്ടൺ ഡി.സി 

*വെള്ളാനകളുടെ നാട് - തായ്ലന്റ്

*ലാന്റ് ഓഫ് റെഡ്ഡ്രാഗൺ - ചൈന 

*വിലക്കപ്പെട്ട നഗരം - ലാസ 

*വാഗ്ദത്ത ഭൂമി - കനാൻ

*വജ്രനഗരം - സൂററ്റ്‌

*വാനിലയുടെ ജന്മദേശം - മെക്സിക്കോ

*വിശുദ്ധ നഗരം - ജറുസലേം

*വെളുത്ത റഷ്യ - ബെലാറസ്

*കണ്ണുനീരിന്റെ കവാടം - ബാബൽ മാൻഡം

*വൃത്തിയുടെ നാട് -  സിംഗപ്പൂർ 

*ഷഡ്ഭുജ രാജ്യം - ഫ്രാൻസ്

*കാറ്റിന്റെ നഗരം - ചിക്കാഗോ

*ഇരട്ട നഗരം - ബുഡാപെസ്റ്റ്

*നവോത്ഥാനത്തിന്റെ കളിത്തൊട്ടിൽ - ഇറ്റലി  

*ഗ്രീസിന്റെ കണ്ണ് - ഏഥൻസ്

*ബിഗ് ആപ്പിൾ - ന്യൂയോർക്ക് 

*പക്ഷികളുടെ ഭൂഖണ്ഡം - സൗത്ത് അമേരിക്ക 

*ഫാഷൻ നഗരം - പാരീസ് 

*ഭൂഖണ്ഡ ദ്വീപ് - ഓസ്ട്രേലിയ

*ഭൂമദ്ധ്യരേഖയിലെ മരതകം - ഇന്തോനേഷ്യ 

*സന്ന്യാസിമാരുടെ നാട് - കൊറിയ

*സംഗീതത്തിന്റെ നാട് - ഓസ്ടിയ

*സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും നാട് - ബംഗ്ലാദേശ്

*തടാക നഗരം - ഉദയ്പൂർ 

*സത്യസന്ധന്മാരുടെ നാട് - ബുർക്കിനോ ഫാസോ 

*സുവർണ്ണ പഗോഡകളുടെ നാട് - മ്യാൻമാർ 

*സുവർണ്ണതീരം - സാൻഫ്രാൻസിസ്കോ

*സുവർണ്ണ കമ്പിളിയുടെ നാട് - ഓസ്‌ട്രേലിയ 

* സുഗന്ധവ്യജ്ഞനങ്ങളുടെ ദ്വീപ് - ഗ്രനേഡ 

*സമുദ്രത്തിലെ സത്രം - കേപ്ടൗൺ

*സൂര്യനു കീഴിലെ ഹരിത നഗരം - നെയ്റോബി

*സമുദ്രത്തിലെ സുന്ദരി -  സ്റ്റോക്ക് ഹോം

*സഹോദര സ്നേഹത്തിന്റെ നഗരം - ഫിലാഡെൽഫിയ  

*സ്വപ്നശൃംഗങ്ങളുടെ നാട് - ഓക്സ്ഫോർഡ് 

*ഹൂണന്മാരുടെ നാട് - ഹംഗറി 

*ഹമ്മിങ്  പക്ഷികളുടെ നാട് - ട്രിനിഡാഡ് 

*കഴുകന്മാരുടെ നാട് - അൽബേനിയ 

*കത്തീഡ്രൽ നഗരം - ഭുവനേശ്വർ

*കവികളുടെ നാട് - ചിലി 

*കരീബിയയിലെ സുന്ദരി - ഡൊമനിക്ക

*കനാലുകളുടെ നാട് -പാകിസ്ഥാൻ

*കടൽ വളർത്തിയ പൂന്തോട്ടം - പോർച്ചുഗൽ

*കനാലുകളുടെയും കൈവഴികളുടെയും നാട് - ബംഗ്ലാദേശ്  

*കാറ്റാടിയന്ത്രങ്ങളുടെ നാട് - നെതർലാൻഡ്

*കാളപ്പോരിന്റെ നാട്-സ്‌പെയിൻ 

*കിഴക്കിന്റെ റാണി - ഷാങ്ഹായ്

*കിഴക്കിന്റെ സ്കോട്ട്ലൻഡ് - ഷില്ലോംഗ് 

*കെൽറ്റിക് കടുവ - അയർലന്റ്

*കീൻ സിറ്റി - ഫിലാഡെൽഫിയ 

*കംഗാരുവിന്റെ നാട് - ഓസ്‌ട്രേലിയ 

* ദൈവത്തിന്റെ സ്വന്തം നാട് - ന്യൂസിലാന്റ്

*ഗ്രീൻ ഗേറ്റ്വേ ഓഫ് ഇന്ത്യ - കേരളം 

*ഗ്രാമ്പുവിന്റെ നാട് - മലഗാസി 

രഹസ്യാന്വേഷണ ഏജൻസികൾ


*അമേരിക്ക - സി.ഐ.എ ,എഫ്.ബി.ഐ 

*അഫ്ഗാനിസ്ഥാൻ - നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (NDS)

*അൽബേനിയ - സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് 

*അർജന്റീന - സെക്രട്ടറിയേറ്റ് ഓഫ് ഇന്റലിജൻ

*അയർലൻഡ് - ജി -2

*ഇസ്രായേൽ - മൊസാദ് 

*ഇന്തോനേഷ്യ- BIN

*ഇന്ത്യ - റോ 

*ഇറ്റലി -SISMI

*പാകിസ്ഥാൻ - ഐ.എസ്.ഐ

*പോർച്ചുഗൽ - SIRP 

*പെറു - സിൻ

*ഫ്രാൻസ് - ഡി.ജി.എസ് .ഇ

*ബ്രിട്ടൻ - എം.ഐ-4 ,എം.ഐ-5,എം.ഐ-6

*ഹോങ്കോങ് - സിബ് 

*സൗത്ത് ആഫ്രിക്ക - SASS,NIA

*സ്വീഡൻ - മസ്റ്റ് 

*റഷ്യ - എഫ്.എസ്.ബി 

*ചൈന - മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി 

*ഡെൻമാർക്ക് - PET

*ഫിൻലാന്റ് - SUPO

*ജർമനി - MAD

*ജപ്പാൻ  - നൈകോ (Naicho)

*നൈജീരിയ - SSS

*തുർക്കി - JITEM


Manglish Transcribe ↓


desheeya vrukshangal 


*osdreliya - akkeshya

*jarmmani - okku 

*amerikka  - okku 

*imglandu  - okku 

*syprasu - okku 

*greesu - oleevu

*albeniya - oleevu 

*labanan - devadaaru 

*paakkisthaan - devadaaru

*bhoottaan - himaalayan syprasu

*kaanada - meppil 

*belisu - mahaagani 

*bamglaadeshu - maavu 

*rashya - bircchu 

*phinlaantu - bircchu 

*viyattnaam - mula

*chyna - jimgo 

*maalidveepu - thengu 

*saudi arebya - eenthappana 

*dakshina koriya  - pynmaram 

desheeya mrugangal 


*balgeriya - simham 

*imglandu - simham

*shreelanka - simham

*brittan - simham

*erithriya - simham

*simgappoor - simham

*beljiyam - simham

*bamglaadeshu - kaduva 

*dakshinakoriya - kaduva

*ayarlandu - kalamaan

*speyin - kaala

*belaarasu - yooropyan kaala

*kabodiya - kaattukaala

*neppaal - pashu 

*viyattnaam - eruma 

*bhoottaan- himaalayan aadu

*rashya - karadi 

*phinlaantu - karadi 

*rumaaniya - karadi

*bodsvaana - seebra

*kaanada - beevar 

*ittali - chennaaya

*thurkki - thavittuchennaaya

*osdreliya - kankaaru 

*thaaylandu - vellaana 

*paakkisthaan - maarkhor

*chyna  - draagan, paanda

desheeya pushpangal 


*iraakhu - rosu 

*amerikka - rosu

*rumaaniya - rosu

*maalidveepu - rosu

*viyattnaam - thaamara 

*thaaylantu - kanikkonna 

*bamglaadeshu - aampal 

*paakkisthaan  - moollappoovu 

*iraan  - thulipu 

*jappaan  - krisaanthimam

*amerikkan vysu prasidantu - namparvan obsarvettari sarkkil

*arjanteeniyan prasidantu - kaasaa rosaada

*aljeeriyan prasidantu - el. Mauraadiya 

*belaarasu prasidantu - droski

*aasdreliyan pradhaanamanthri - da lodju 

*eejipshyan prasidantu - abdin kottaaram

*ukryn prasidantu - marayinski kottaaram

*kanediyan pradhaanamanthri - 24, sasaksu  dryvu 

*kirgisthaan prasidantu - vyttu hausu

*kambodiyan raajakudubam - khamareendra paalasu 

*komgo prasidantu - maarbil kottaaram 

*jappaan raajakudubam - kokkiyo kottaaram 

*jappaan pradhaanamanthri - kantoyu 

*dakshinakoriyan prasidantu - bloo hausu

*dakshinaaphrikkan prasidantu - groottu shoor 

*nyjeeriyan prasidantu - asovilla 

*paakisthaan prasidantu - aivaane sadar 

*poppu - appastheaaliku kottaaram

*philippensu prasidantu - malakkanaangu kottaaram

*phranchu prasidantu - eleesi kottaaram

*bamglaadeshu prasidantu - bamgaabhavan

*bahrin raajaavu - riphaa kottaaram

*brittanile raajaavu, raajnji - bakkimghaam kottaaram 

*britteeshu pradhaanamanthri -10,dauningu sdreettu

*bhoottaan raajakudubam - decchencholingu paalasu 

*maalidveepu prasidantu - theemuge

*shreelankan pradhaanamanthri - dempil deesu

*thaaylantu raajakudumbam - chithralathaavilla

*simgappoor prasidantu, pradhaanamanthri - isthaana kottaaram

*venisvela prasidantu - miraaphlorasu kottaaram

*drinidaadu aantu doobaago pradhaanamanthri - vyttu haal

*ensaalvador prasidantu - kaasaa prasidanshyal

*inthoneshyan prasidantu - merdeka kottaaram (merdeka palace) 

*ittali prasidantu - kyoorinal paalasu (quirinal palace)

*meksikko prasidantu - naashanal paalasu 

visheshanangal 


*ambarachumbikalude nagaram - nyooyorkku 

*amerikkayude kalisthalam - kaaliphorniya 

*anashvara nagaram - rom

*ahalyaa nagaram - indor

*aayiram aanakalude naadu - laavosu

*aadhunika baabilon - landan 

*aaphrikkayude hrudayam - burundi

*aaphrikkayude nilaccha hrudayam - chaadu

*aaphrikkayude vijaagiri - kaamaroon

*aaphrikkayude kompu - somaaliya

*aayiram thadaakangalude naadu - phinlaantu

*aayiram dveepukalude naadu - inthoneshya

*aalpsile sundari -osdriya

*aadriyaattikkinte raajnji - veneesu 

*aayiram malakalude naadu - ruvaanda

*aantilasinte mutthu  - kyooba

*inthyayude silikkanvaali - baamgloor

*inthyan mahaasamudratthile mutthu- shreelanka

*inthyayude kannuneertthulli -shreelanka

*inthyan mahaasamudratthinte thaakkol - maureeshyasu -shreelanka

*idiminnalinte naadu - bhoottaan 

*imglandinte poonthottam - kentu

*irunda bhookhandam - aaphrikka

*udayasooryante naadu - jappaan 

*chathurmukha nagaram - pomchengu

*cheriya rashya - ukryn 

*chokkalettinteyum vaacchukaludeyum naadu - svittsarlantu

*jooniyar amerikka -kaanada 

*jalagathaagatha nagaram - veneesu 

*kingdam in da sky - lesottho  

*svittsarlantu ophu midil eesttu - lebanan

*geysarukalude naadu - aislaantu

*gleysarukalude naad- kaanada 

*laantu ophu bloo sky - mamgoliya

*theeyude naad- aislaantu

*kekkukalude naadu - skottlaantu

*klokkukalude naadu - skottlaantu

*lillippukkalude naad- kaanada 

*gothampinteyum kannukaalikaludeyum naadu - arjanteena

*madezhsu laantu - ethyopya

*lokatthinte shvaasakosham - inthoneshya

*oriyantsiyile mutthu - philipeyn

*graaviyaardu ophu embayezhsu - aphgaanisthaan

*thadaakangaludeyum, vanangaludeyum naadu - phinlaantu

*graampuvinte dveepu - madagaaskar 

*thadaakangaludeyum parvvathangaludeyum naadu - maasidoniya 

*thekkinte brittan - nyoosilaantu 

*thulipu pushpangalude naadu - netharlaantu

*nithyanagaram - rom 

*naavikarude dveepukal - sameva 

*nadikaludeyum kyvazhikaludeyum naadu - bamglaadeshu 

*naaleyude naadu - braseel 

*naagarikathayude pillatthottil - eejipthu 

*neenda veluttha meghangalude naadu - nyoosilaantu

*neelanaadu, dyvam maranna naadu - aislaantu

*nylinte daanam - eejipthu

*dhavalanagaram - baarbadosu 

*paalangalude nagaram - veneesu 

*paapikalude nagaram - baankokku

*paathiraa sooryante naadu - norve

*paalinteyum panatthinteyum naadu - svittsarlaantu 

*pasaphikkinte kavaadam - panaama kanaal  

*pavizhadveep- bahrin

*poppinte nagaram - rom 

*punchiriyude naadu - thaaylaantu

*piramidukalude naadu - eejipthu 

*paashchaathya klaasikkal samgeetha thalasthaanam - viyanna 

*prabhaatha, shaanthathayude naadu - koriya 

*prakaashatthinte nagaram  - paareesu 

*prachodanatthinte dveepu - daasmaaniya 

*manjinte naadu - kaanada 

*munthiri nagaram - naasiku 

*meppilinte naadu - kaanada

*marathaka dveepu - ayarlantu

*maarutha nagaram - chikkaageaa

*mazhavil desham - dakshinaaphrikka

*mazhavillukalude naadu - havaayu dveepukal

*maarbilinte naadu - ittali 

*medittareniyante thaakkol - jibraalttar 

*medittareniyante mutthu - lebanan 

*moskkukalude nagaram - dhaakka 

*yooroppinte thalasthaanam - brasalsu 

*yooroppinte kaashmeer - svittsarlaantu

*yooroppinte padakkulam - beljiyam

*yooroppinte panippura - beljiyam

*yooroppinte shakthikendram - baalkkan

*yooroppinte arakkamil - sveedan 

*yooroppinte rogi - thurkki 

*yooroppinte kavaadam - rottar daam

*yooroppinte kalisthalam - svittsarlaantu

*yooroppinte saampatthika thalasthaanam - sooricchu 

*yooroppinte ammaayimma - denmaarkku

*yooroppinte harithakhandam - sleaaveniya

*yooroppinte appatthotti - ukryn 

*empayar nagaram - nyooyorkku

*eshyayile rogi - myaanmaar

*eshyayude kavaadam - philippynsu

*eshyayude mutthu- pomchengu

*ezhumalakalude nagaram - rom

*ezhumalakalude naadu - jorddhaan

*ettavum ekaanthamaaya dveepu - dristtaandaa kanha

*laantu ophu geysu - venasvela

*lokatthinte sambharanashaala - meksikko 

*lokatthinte panchasaarakkinnam - kyooba 

*lokatthinte kaappi thuramukham - saantosu 

*lokatthinte melkkoora - paameer 

*lokatthinte appatthotti - prayari pulmedukal

*lokatthinte niyamathalasthaanam - hegu

*vasantha dveepu - jamykka 

*vidoora saundaryatthinte nagaram - vaashingdan di. Si 

*vellaanakalude naadu - thaaylantu

*laantu ophu reddraagan - chyna 

*vilakkappetta nagaram - laasa 

*vaagdattha bhoomi - kanaan

*vajranagaram - soorattu

*vaanilayude janmadesham - meksikko

*vishuddha nagaram - jarusalem

*veluttha rashya - belaarasu

*kannuneerinte kavaadam - baabal maandam

*vrutthiyude naadu -  simgappoor 

*shadbhuja raajyam - phraansu

*kaattinte nagaram - chikkaago

*iratta nagaram - budaapesttu

*navoththaanatthinte kalitthottil - ittali  

*greesinte kannu - ethansu

*bigu aappil - nyooyorkku 

*pakshikalude bhookhandam - sautthu amerikka 

*phaashan nagaram - paareesu 

*bhookhanda dveepu - osdreliya

*bhoomaddhyarekhayile marathakam - inthoneshya 

*sannyaasimaarude naadu - koriya

*samgeethatthinte naadu - osdiya

*svarnnatthinteyum vajratthinteyum naadu - bamglaadeshu

*thadaaka nagaram - udaypoor 

*sathyasandhanmaarude naadu - burkkino phaaso 

*suvarnna pagodakalude naadu - myaanmaar 

*suvarnnatheeram - saanphraansisko

*suvarnna kampiliyude naadu - osdreliya 

* sugandhavyajnjanangalude dveepu - graneda 

*samudratthile sathram - kepdaun

*sooryanu keezhile haritha nagaram - neyrobi

*samudratthile sundari -  sttokku hom

*sahodara snehatthinte nagaram - philaadelphiya  

*svapnashrumgangalude naadu - oksphordu 

*hoonanmaarude naadu - hamgari 

*hammingu  pakshikalude naadu - drinidaadu 

*kazhukanmaarude naadu - albeniya 

*kattheedral nagaram - bhuvaneshvar

*kavikalude naadu - chili 

*kareebiyayile sundari - deaamanikka

*kanaalukalude naadu -paakisthaan

*kadal valartthiya poonthottam - porcchugal

*kanaalukaludeyum kyvazhikaludeyum naadu - bamglaadeshu  

*kaattaadiyanthrangalude naadu - netharlaandu

*kaalapporinte naad-speyin 

*kizhakkinte raani - shaanghaayu

*kizhakkinte skottlandu - shillomgu 

*kelttiku kaduva - ayarlantu

*keen sitti - philaadelphiya 

*kamgaaruvinte naadu - osdreliya 

* dyvatthinte svantham naadu - nyoosilaantu

*green gettve ophu inthya - keralam 

*graampuvinte naadu - malagaasi 

rahasyaanveshana ejansikal


*amerikka - si. Ai. E ,ephu. Bi. Ai 

*aphgaanisthaan - naashanal dayarakdarettu ophu sekyooritti (nds)

*albeniya - sttettu intalijansu sarveesu 

*arjanteena - sekrattariyettu ophu intalijan

*ayarlandu - ji -2

*israayel - meaasaadu 

*inthoneshya- bin

*inthya - ro 

*ittali -sismi

*paakisthaan - ai. Esu. Ai

*porcchugal - sirp 

*peru - sin

*phraansu - di. Ji. Esu . I

*brittan - em. Ai-4 ,em. Ai-5,em. Ai-6

*honkongu - sibu 

*sautthu aaphrikka - sass,nia

*sveedan - masttu 

*rashya - ephu. Esu. Bi 

*chyna - minisdri ophu sttettu sekyooritti 

*denmaarkku - pet

*phinlaantu - supo

*jarmani - mad

*jappaan  - nyko (naicho)

*nyjeeriya - sss

*thurkki - jitem
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution