*ജനുവരി 1 - ആഗോള കുടുംബ ദിനം
*ജനുവരി 10 - ലോക ചിരി ദിനം,ലോകഹിന്ദി ദിനം
*ജനുവരി 26 - കസ്റ്റംസ് ദിനം
*ജനുവരി 27 -ഹോളോകോസ്റ്റ് ഓർമ ദിനം
*ജനുവരി 30 - കുഷ്ഠരോഗ നിവാരണ ദിനം
*ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
*ഫെബ്രുവരി 12 - ഡാർവിൻ ദിനം
*ഫെബ്രുവരി 14 - വാലന്റൈൻ ദിനം
*ഫെബ്രുവരി 20 - ലോക സാമൂഹിക നീതി ദിനം
*ഫെബ്രുവരി 21 - മാതൃഭാഷാ ദിനം
*ഫെബ്രുവരി 22 -ചിന്താ ദിനം
*മാർച്ച് 8 - വനിതാ ദിനം
*മാർച്ച് 15 - ഉപഭോക്ത്യ ദിനം
*മാർച്ച് 21 - വനദിനം,വർണവിവേചന ദിനം
*മാർച്ച് 22 - ജലദിനം
*മാർച്ച് 23 - കാലാവസ്ഥാ ദിനം
*മാർച്ച് 27 - നാടക ദിനം
*ഏപ്രിൽ 1 - വിഡ്ഢി ദിനം
*ഏപ്രിൽ 7 - ലോകാരോഗ്യ ദിനം
*ഏപ്രിൽ 11 - പാർക്കിൻസൺസ് ദിനം
*ഏപ്രിൽ 12 - വ്യോമയാന ദിനം
*ഏപ്രിൽ 18 - ലോക പൈതൃക ദിനം
*ഏപ്രിൽ 22 - ഭൗമ ദിനം
*ഏപ്രിൽ 23 - ലോക പുസ്തക ദിനം
*ഏപ്രിൽ 26 - ബൗദ്ധിക സ്വത്ത് ദിനം
*ഏപ്രിൽ 29 - ലോക നൃത്ത ദിനം
*മെയ് 1 - തൊഴിലാളി ദിനം
*മെയ് 3 - പത്രസ്വാതന്ത്ര്യ ദിനം
*മെയ് 8 - റെഡ്ക്രോസ് ദിനം
*മെയ്12 - ആതുരശുശ്രൂഷാ ദിനം
*മെയ് 15 - അന്തർദേശീയ കുടുംബ ദിനം
*മെയ് 17- ടെലികമ്മ്യൂണിക്കേഷൻ ദിനം
*മെയ് 21 - ഭീകരവാദവിരുദ്ധ ദിനം
*മെയ് 22 - ജൈവവൈവിധ്യദിനം
*മെയ് 24 - കോമൺവെൽത്ത് ദിനം
*മെയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
*ജൂൺ 1 - ലോക ക്ഷീര ദിനം
*ജൂൺ 4 - അക്രമങ്ങൾക്കിരയാവുന്ന കുട്ടികൾക്കുള്ള ദിനം
*ജൂൺ 5 - പരിസ്ഥിതി ദിനം
*ജൂൺ 8 - സമുദ്ര ദിനം
*ജൂൺ 12 - ബാലവേല വിരുദ്ധദിനം
*ജൂൺ 14 - അന്തർദേശീയ രക്തദാന ദിനം
*ജൂൺ 17 - മരുഭൂമിമരുവൽക്കരണ വിരുദ്ധ ദിനം
*ജൂൺ 20 - ലോക അഭയാർത്ഥി ദിനം
*ജൂൺ 21 - സംഗീത ദിനം, യോഗാ ദിനം
*ജൂൺ 23 - യു.എൻ. പബ്ലിക്സ് സർവ്വീസ് ദിനം
*ജൂൺ 26 - മയക്കുമരുന്നുവിരുദ്ധദിനം
*ജൂലൈ 11 - ജനസംഖ്യാ ദിനം
*ജൂലൈ 12 - മലാല ദിനം
*ജൂലൈ 18 - മണ്ടേല
*ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
*ആഗസ്റ്റ് 9 - നാഗസാക്കി ദിനം
*ആഗസ്റ്റ് 12 - അന്തർദേശീയ യുവജന ദിനം
*ആഗസ്റ്റ് 19 - ജീവകാരുണ്യ ദിനം, ലോക ഫോട്ടോഗ്രഫി ദിനം
*സെപ്റ്റംബർ 2 - നാളികേര ദിനം
*സെപ്റ്റംബർ 8 - സാക്ഷരതാ ദിനം
*സെപ്റ്റംബർ 11 - പ്രാഥമിക സുരക്ഷാ ദിനം
*സെപ്റ്റംബർ 16 - ഓസോൺ ദിനം
*സെപ്റ്റംബർ 21 - ഐക്യരാഷ്ട്ര സമാധാനദിനം
*സെപ്റ്റംബർ 21 - അൾഷിമേഴ്സ് ദിനം,ലോക സമാധാന ദിനം
*സെപ്റ്റംബർ 27 - വിനോദസഞ്ചാര ദിനം
*ഒക്ടോബർ 1 - വയോജന ദിനം,രക്തദാനദിനം
*ഒക്ടോബർ 2 - അഹിംസാദിനം
*ഒക്ടോബർ 4 - മൃഗക്ഷേമ ദിനം
*ഒക്ടോബർ 5 - അദ്ധ്യാപക ദിനം
*ഒക്ടോബർ 9 - തപാൽ ദിനം
*ഒക്ടോബർ 11 - പെൺകുട്ടികൾക്കായുള്ള അന്തർദേശീയ ദിനം
*ഒക്ടോബർ 16 - ഭക്ഷ്യ ദിനം
*ഒക്ടോബർ 17 - ദാരിദ്ര്യ നിർമ്മാർജന ദിനം
*ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
*ഒക്ടോബർ 30 - മിതവ്യയ ദിനം
*നവംബർ 9 - വേൾഡ് ഫ്രീഡം ഡേ
*നവംബർ 10 - ശാസ്ത്ര ദിനം
*നവംബർ 16 - ലോക സഹിഷ്ണുതാ ദിനം
*നവംബർ 17 - വിദ്യാർത്ഥി ദിനം
*നവംബർ 19- പൗരാവകാശ ദിനം
*നവംബർ 20 - ആഗോള ശിശുദിനം
*നവംബർ 21 - ലോക ടെലിവിഷൻ ദിനം
*നവംബർ 25 - സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജനദിനം
*നവംബർ 30 - സൈബർ സുരക്ഷാ ദിനം
*ഡിസംബർ 1 - എയ്ഡ്സ് ദിനം
*ഡിസംബർ 2 - അടിമത്ത നിർമ്മാർജന ദിനം
*ഡിസംബർ 5 - വോളണ്ടിയർ ദിനം
*ഡിസംബർ 9 - അഴിമതി വിരുദ്ധ ദിനം
*ഡിസംബർ 10 - മനുഷ്യാവകാശ ദിനം
*ഡിസംബർ 11 - പർവ്വത ദിനം, UNICEFദിനം
*ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
*ഡിസംബർ 20 - മാനവ ഐക്യദിനം
*ഡിസംബർ 26 - ലോക ബോക്സിങ് ദിനം
*മെയ് 31 - ലോക പുകയില വിരുദ്ധ ദിനം
*ജൂൺ 14 - അന്തർദേശീയ രക്തദാന ദിനം
*ജൂൺ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
*ആഗസ്റ്റ് 3 - അന്തർദേശീയ ഹൃദയം മാറ്റിവെക്കൽ ദിനം
*ആഗസ്റ്റ് 20 - അന്തർദേശീയ കൊതുക് ദിനം
*സെപ്റ്റംബർ 10 - ആത്മഹത്യ നിരോധന ദിനം
*സെപ്റ്റംബർ 29 - ലോക ഹൃദയ ദിനം
*ഒക്ടോബർ 10 - ലോക മാനസികാരോഗ്യ ദിനം
*ഒക്ടോബർ 24 - ലോക പോളിയോ ദിനം
*നവംബർ 12 - ലോക ന്യുമോണിയ ദിനം
*നവംബർ 14 - ലോക പ്രമേഹ ദിനം
*ഡിസംബർ 3 - അന്താരാഷ്ട്ര വികലാംഗ ദിനം
ഐക്യരാഷ്ട്ര വർഷങ്ങൾ
*വിനോദസഞ്ചാര വർഷം -1967
*മനുഷ്യാവകാശ വർഷം - 1968
*വിദ്യാഭ്യാസ വർഷം - 1970
*പുസ്തക വർഷം - 1972
*ജനസംഖ്യാവർഷം - 1974
*വനിതാ വർഷം - 1975
*ശിശുവർഷം - 1979
*ലോകവാർത്താവിനിമയ വർഷം - 1983
*സമാധാന വർഷം - 1986
*സാക്ഷരതാ വർഷം - 1990
*ബഹിരാകാശ വർഷം - 1992
*ദാരിദ്ര്യനിർമ്മാർജ്ജന വർഷം - 1996
*സമുദ്രവർഷം - 1998
*പർവ്വതങ്ങളുടെ വർഷം - 2002
*ശുദ്ധജല വർഷം - 2003
*അന്താരാഷ്ട്ര നെല്ലുവർഷം - 2004
*മരുഭൂമി മരുവത്ക്കരണ നിരോധന വർഷം - 2006
*ധ്രുവ വർഷം / ഡോൾഫിൻ വർഷം - 2007
*അന്താരാഷ്ട്ര ഭൗമ വർഷം/ ശുചിത്വ വർഷം/ ഉരുളക്കിഴങ്ങ് വർഷം/ ഭാഷാ വർഷം - 2008
*അന്താരാഷ്ട്ര പ്രകൃതിദത്ത നാരുവർഷം/ജ്യോതിശാസ്ത്ര വർഷം - 2009
*ജൈവവൈവിധ്യ വർഷം - 2010
*വനവർഷം/ കെമിസ്ട്രി വർഷം - 2011
*അന്താരാഷ്ട്ര സഹകരണ വർഷം -2012
*അന്താരാഷ്ട്ര ജലസഹകരണ വർഷം -2013
*ഫാമിലി ഫാമിംഗ് വർഷം -2014
*അന്താരാഷ്ട്ര മണ്ണു/ പ്രകാശവർഷം -2015
*അന്താരാഷ്ട്ര പയർ വർഷം -2016
ഐക്യരാഷ്ട്ര ദശകങ്ങൾ
*മനുഷ്യാവകാശ വിദ്യാഭ്യാസ ദശകം -1995 - 2004
*ദാരിദ്ര്യ നിർമ്മാർജന ദശകം -1997 - 2006
*കുട്ടികളിൽ അഹിംസ,സമാധാനം എന്നിവയുടെ സംസ്കാരം വളർത്താനുള്ള ദശകം - 2001 - 2010
*സാക്ഷരതാ ദശകം - 2003 - 2012
*സുസ്ഥിര വികസന വിദ്യാഭ്യാസ ദശകം -2005 - 2014
*മരുഭൂമി മരുവൽക്കരണ നിരോധന ദശകം -2010 - 2020
*സുസ്ഥിര ഊർജ്ജ ദശകം - 2014 - 2024
ലോകത്തിലെ പിതാക്കന്മാർ
*ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്
*ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - തൂസിഡിഡസ്
*ആധുനിക ചരിത്രത്തിന്റെ പിതാവ് - റാങ്കേ
*ജനാധിപത്യത്തിന്റെ പിതാവ് - ക്ലീസ്തനിസ്
*രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
*നവോത്ഥാനത്തിന്റെ പിതാവ് - പ്രെടാർക്ക്
*മതനവീകരണത്തിന്റെ പിതാവ് - മാർട്ടിൻ ലൂഥർ
*സോഷ്യോളജിയുടെ പിതാവ് - അഗസ്റ്റസ് കോംറ്റെ
*തത്വചിന്തയുടെ പിതാവ് - സോക്രട്ടീസ്
*മനഃശാസ്ത്രത്തിന്റെ പിതാവ് - സിഗ്മണ്ട് ഫ്രോയ്ഡ്
*ഗണിതശാസ്ത്രത്തിന്റെ പിതാവ് - ജോൺ ലോക്ക്
*ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ് - റെനെ ദെക്കാർത്തെ
*ജ്യാമിതിയുടെ പിതാവ് - യൂക്ലിഡ്
*ലോഗരിതത്തിന്റെ പിതാവ് - ജോൺ നേപ്പിയർ
*ഭൂമിശാസ്ത്രത്തിന്റെ പിതാവ് - ടോളമി
*ഇംഗ്ലീഷ് ഉപന്യാസത്തിന്റെ പിതാവ് - ഫ്രാൻസിസ് ബേക്കൺ
*സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - റോബർട്ട ഓവൻ
*സോഷ്യലിസത്തിന്റെ പിതാവ് - റോബർട്ട ഓവൻ
*ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിതാവ് - കാൾ മാർക്സ്
*സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത്
*ചിത്രകലയുടെ പിതാവ് - ലിയനാഡോ ഡാവിഞ്ചി
*ആധുനിക ചിത്രകലയുടെ പിതാവ് - പാബ്ലോപിക്കാസോ
*ആധുനിക കാർട്ടൂണിന്റെ പിതാവ് - വില്യം ഹൊഗാർത്ത്
*വൈദ്യശാസ്ത്രത്തിന്റെ പിതാവ് - ഹിപ്പോക്രാറ്റ്സ്
*ആയുർവ്വേദത്തിന്റെ പിതാവ് - ആത്രേയൻ
*ഹോമിയോപ്പതിയുടെ പിതാവ് - സാമുവൽ
*സർജറിയുടെ പിതാവ് - സുശ്രുതൻ
*അനാട്ടമിയുടെ പിതാവ് - ഹെറോഫിലിസ്
*ജീവശാസ്ത്രത്തിന്റെ പിതാവ് - അരിസ്റ്റോട്ടിൽ
*കോശ ശാസ്ത്രത്തിന്റെ പിതാവ് - റോബർട്ട് ഹുക്ക്
*വാക്സിനേഷന്റെ പിതാവ്-എഡ്വേർഡ് ജന്നർ
*ബാക്ടീരിയോളജിയുടെ പിതാവ് - ലൂയി പാസ്ചർ
*വൈറോളജിയുടെ പിതാവ് - മാർട്ടിനസ് ബെയ്മിൻക്
*ക്ലോണിങ്ങിന്റെ പിതാവ് - ഇയാൻ വിൽമുട്ട്
*ജനിതക ശാസ്ത്രത്തിന്റെ പിതാവ് - ഗ്രിഗർ മെൻഡൽ
*ടെസ്റ്റ്യൂബ് ശിശുവിന്റെ പിതാവ്- റോബർട്ട് ജി.എഡ്വേർഡ്
*ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് - ഏണസ്റ്റ് റൂഥർ ഫോർഡ്
*ആറ്റം ബോംബിന്റെ പിതാവ് - റോബർട്ട് ഓപ്പൺ ഹെയ്മർ
*ന്യൂട്രോൺ ബോംബിന്റെ പിതാവ് - സാമുവൽ ടി.കോഹൻ
*ഡൈനാമൈറ്റിന്റെ പിതാവ് - ആൽഫ്രഡ് നൊബേൽ
*കമ്പ്യൂട്ടറിന്റെ പിതാവ് - ചാൾസ് ബാബേജ്
*പേഴ്സണൽ കമ്പ്യൂട്ടറിന്റെ പിതാവ് - എഡ്വേർഡ് റോബർട്ട്സ്
*സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് - സൈമൂർ ക്രേ
*കമ്പ്യൂട്ടർ സയൻസിന്റെ പിതാവ് - അലൻ ടൂറിങ്
*ഇന്റർനെറ്റിന്റെ പിതാവ് - വിന്റെൻ സെർഫ്
*ഇ-മെയിലിന്റെ പിതാവ് - റേ ടോമിൾസൺ
*ഹോട്ട്മെയിലിന്റെ പിതാവ് - സബീർ ഭാട്ടിയ
*വേൾഡ് വൈഡ് വെബ്ബിന്റെ പിതാവ് - ടിം ബർണോഴ്സ് ലീ
*സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പിതാവ് - റിച്ചാർഡ് സ്റ്റാൾമാൻ
*മൊബൈൽ ഫോണിന്റെ പിതാവ് - മാർട്ടിൻ കൂപ്പർ
*അച്ചടിയുടെ പിതാവ് - ജോൺ ഗുട്ടൻബർഗ്
*വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡെ
*ബ്ലാക്ക് ബോക്സിന്റെ പിതാവ് - ഡേവിഡ് വറാൻ
*എ.ടി.എം ന്റെ പിതാവ് - ജോൺ ബാരൻ
*ഓട്ടോമൊബൈലിന്റെ പിതാവ് - കാൾ ബെൻസ്
*മോട്ടോർ കാറിന്റെ പിതാവ് - ഹെൻട്രി ഫോർഡ്
*ഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമൻ ബോർലോഗ്
*വിനോദസഞ്ചാരത്തിന്റെ പിതാവ് - തോമസ് കുക്ക്
*ആധുനിക നാടകത്തിന്റെ പിതാവ് - ഇബ്സൻ
*ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് - ആക്കിലസ്
*ഗ്രീക്ക് ജനാധിപത്യത്തിന്റെ പിതാവ് - ക്ലിസത്തനിസ്
*ഇംഗ്ലീഷ് കവിതകളുടെ പിതാവ് - ജഫ്രി ചോസർ
*ആധുനിക പത്രപവർത്തനത്തിന്റെ പിതാവ് - ജോൺവാൾട്ടർ
*ആധുനിക ഒളിമ്പിക്സിന്റെ പിതാവ് - പിയറി. ഡി. കുബർട്ടിൻ
*ഏഷ്യൻ ഗെയിംസിന്റെ പിതാവ് - ഗുരുദത്ത് സോധി
*കോമൺവെൽത്ത് ഗെയിംസിന്റെ പിതാവ് - ആഷ്ലേ കൂപ്പർ
*ഇന്തോളജിയുടെ പിതാവ് - വില്യം ജോൺസ്
ലോക ചരിത്രത്തിൽ ആദ്യ വനിതകൾ
*ആദ്യ വനിതാ ഭരണാധികാരി - ഹാത ഷേപ് സുത്
*ആദ്യ വനിതാ പ്രസിഡന്റ് - മരിയ ഇസബെൽ പെറോൺ
*ആദ്യ വനിതാ പ്രധാനമന്ത്രി - സിരിമാവോ ബന്ധാര നായകെ
*ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി. - ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)
*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ജുങ്കോ താബെ (ജപ്പാൻ)
*ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി - വാലന്റീന തെരഷ്കോവ (റഷ്യ)
*ബഹിരാകാശ യാത്ര നടത്തിയ ആദ്യ മുസ്ലീം വനിത - അനുഷെ അൻസാരി
*ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി - അനുഷെ അൻസാരി (ഇറാൻ)
*നോബൽ സമ്മാനം നേടിയ ആദ്യ വനിത - മേരി ക്യൂറി
*നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത - മദർതെരേസ
*സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത - സെൽമ ലാഗർ ലോഫ് (സ്വീഡൻ)
*നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത - ഷിറിൻ ഇബാദി
*സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത - ബെർത്ത വോൺ സട്ട്നർ (1905)
*നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത - വംഗാരി മാതായ്
*സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത - കാതറിൻ ബിഗലോ
*ആദ്യ വിശ്വസുന്ദരി - ആമികുസേല
*ആദ്യ ലോകസുന്ദരി - കിക്കി ഹാക്കിൻസൺ
*ആദ്യ മിസ് എർത്ത് - കാതറീൻ സ്വെൻസൺ
*വിശ്വസുദ്ധരിപട്ടം നേടിയ ആദ്യ ഏഷ്യക്കാരി - അക്കിക്കോ കോജിമ