അടിസ്ഥാന പൊതുവിജ്ഞാപനം ( ദേശീയ ദിനങ്ങൾ )4

ദേശീയ ദിനങ്ങൾ (ഇന്ത്യ )


*ജനുവരി 9 - പ്രവാസി ദിനം 

*ജനുവരി 12 - യുവജന ദിനം 

*ജനുവരി 15 - കരസേനാ ദിനം 

*ജനുവരി 23 - ദേശസ്നേഹ ദിനം (നേതാജി ജയന്തി) 

*ജനുവരി 24 - ബാലിക ദിനം 

*ജനുവരി 25 - വിനോദസഞ്ചാര ദിനം, ഇന്ത്യൻ വോട്ടർ ദിനം 

*ജനുവരി 26 - റിപ്പബ്ലിക് ദിനം

*ജനുവരി 29 - ഇന്ത്യൻ ന്യൂസ് പേപ്പർ ദിനം 

*ജനുവരി 30 - രക്തസാക്ഷി ദിനം 

*ഫെബ്രുവരി 1 - തീരസംരക്ഷണ ദിനം . 

*ഫെബ്രുവരി 4 - ലോക കാൻസർ ദിനം 

*ഫെബ്രുവരി 24 - സെൻട്രൽ എക്സൈസ് ദിനം 

*ഫെബ്രുവരി 28 - ശാസ്ത്ര ദിനം 

*മാർച്ച് 3- ദേശീയ പ്രതിരോധ ദിനം . 

*മാർച്ച്  4-ദേശീയസുരക്ഷാ ദിനം

*മാർച്ച് 12 - വൈകുണ്ഠ സ്വാമികളുടെ ജന്മദിനം 

*മാർച്ച് 16 - ദേശീയ വാക്സിനേഷൻ ദിനം 

*മാർച്ച് 18-ഓർഡിനൻസ് ഫാക്ടറി ദിനം 

*ഏപ്രിൽ 5 - മാരിടെം ദിനം, സമത്വ ദിനം 

*ഏപ്രിൽ 13 - ജാലിയൻവാലാബാഗ്ദിനം 

*ഏപ്രിൽ 21 -ദേശീയ സിവിൽ സർവ്വീസ് ദിനം 

*ഏപ്രിൽ 24 - പഞ്ചായത്തിരാജ് ദിനം 

*മെയ് 3 - പത്രസ്വാതന്ത്ര്യദിനം

*മെയ് 11 - സാങ്കേതിക വിദ്യാ ദിനം

*മെയ് 13 - ഐക്യദാർഢ്യ ദിനം

*മെയ് 21 - ഭീകരവാദ വിരുദ്ധദിനം

*മെയ് 29 - എവറസ്റ്റ് ദിനം

*ജൂൺ 14 - അന്തർദേശീയ രക്തദാന ദിനം

*ജൂൺ 29 - സ്റ്റാറ്റിസ്റ്റിക്സ് ദിനം

*ജൂലൈ 1 - ഡോക്ടേഴ്സ് ദിനം

*ജൂലൈ 26 - കാർഗിൽ വിജയദിനം

*ആഗസ്റ്റ് 9 - കിറ്റ് ഇന്ത്യാദിനം

*ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനം

*ആഗസ്റ്റ് 20 - സദ്ഭാവനാദിനം,രാജീവ് ഗാന്ധി അക്ഷയ ഊർജ്ജ ദിനം,അന്തർദേശീയ കൊതുക് ദിനം

*ആഗസ്റ്റ് 29 - കായിക ദിനം

*സെപ്റ്റംബർ 5 - അദ്ധ്യാപക ദിനം

*സെപ്റ്റംബർ 10 - ആത്മഹത്യാ നിരോധന ദിനം

*സെപ്റ്റംബർ 14 - ഹിന്ദി ദിനം

*സെപ്റ്റംബർ 15 - എഞ്ചിനിയേഴ്സ് ദിനം

*സെപ്റ്റംബർ 25 - അന്ത്യോദയ ദിവസ്

*സെപ്റ്റംബർ 26 - ദേശീയ ബധിര ദിനം

*ഒക്ടോബർ 1 - രക്തദാന ദിനം

*ഒക്ടോബർ 2 - ഗാന്ധിജയന്തി 

*ഒക്ടോബർ 8 - വ്യോമസേനാദിനം

*ഒക്ടോബർ 10 - പോസ്റ്റൽ ദിനം

*ഒക്ടോബർ 11 - ജയപ്രകാശ്  നാരായണന്റെ ജന്മദിനം

*ഒക്ടോബർ 13 - ഫിലാറ്റലി ദിനം

*ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം/രാഷ്ട്രീയ ഏകതാ ദിവസ്

*നവംബർ 9 - നിയമസാക്ഷരതാ ദിനം

*നവംബർ 11 - വിദ്യാഭ്യാസ ദിനം

*നവംബർ 12 - പക്ഷിനിരീക്ഷണ ദിനം

*നവംബർ 14 - ശിശുദിനം

*നവംബർ 19 - പൗരദിനം, ദേശീയോദ്ഗ്രഥന ദിനം 

*നവംബർ 26 - ഭരണഘടനാ ദിനം

*ഡിസംബർ 2 - ദേശീയ മലിനീകരണ നിയന്ത്രണ ദിനം

*ഡിസംബർ 4 - നാവിക സേനാദിനം 

*ഡിസംബർ 7 - സായുധസേനാ പതാക ദിനം

*ഡിസംബർ 16 - വിജയ ദിനം

*ഡിസംബർ 18 - ന്യൂനപക്ഷാവകാശദിനം

*ഡിസംബർ 22 - ഗണിത ദിനം

*ഡിസംബർ 23 - കർഷകദിനം

*ഡിസംബർ 24 - ദേശീയ ഉപഭോക്ത്യ ദിനം

*ഡിസംബർ - സദ്ഭരണ ദിനം

ആരോഗ്യ ദിനങ്ങൾ 


*ജനുവരി 4 - ലോക ഹിപ്നോട്ടിസം ദിനം

*ഫെബ്രുവരി 4 - ലോക കാൻസർ ദിനം

*മാർച്ച് 8 - ലോക വൃക്ക ദിനം

*മാർച്ച് 24 - ലോക ക്ഷയരോഗ ദിനം

*ഏപ്രിൽ 2 - ഓട്ടിസം അവബോധ ദിനം 

*ഏപ്രിൽ 11 - പാർക്കിൻസൺസ് ദിനം

*ഏപ്രിൽ 17 - ലോക ഹീമോഫീലിയ ദിനം

*ഏപ്രിൽ 25 - മലേറിയ ദിനം

*മെയ് 25 - ലോക തെറേയിഡ് ദിനം

*മെയ് 28 - അന്തർദേശീയ സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം

*ബി.ആർ.അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ  ‘ജലദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത്?

Ans : ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം )

ഇന്ത്യയിലെ പിതാക്കന്മാർ


*രാഷ്ട്രപിതാവ് - മഹാത്മാ ഗാന്ധി

*ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ് - കൽഹണൻ

*നവോത്ഥാനത്തിന്റെ പിതാവ്- രാജാറാം മോഹൻ റോയ്

*ദേശീയതയുടെ പിതാവ് - സുരേന്ദ്രനാഥ ബാനർജി 

*അശാന്തിയുടെ പിതാവ് - ബാലഗംഗാധര  തിലകൻ

*പൊളിറ്റിക്കൽ സയൻസിന്റെ പിതാവ് - ദാദാഭായ് നവറോജി

*സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ദാദാഭായ് നവറോജി

*ആണവ ശാസ്ത്രത്തിന്റെ പിതാവ് - എച്ച്.ജെ. ഭാഭ

*ആറ്റംബോബിന്റെ പിതാവ് - ഡോ. രാജ രാമണ്ണ

*മിസൈൽ ടെക്സനോളജിയുടെ പിതാവ് - എ.പി.ജെ.അബ്ദുൾ കലാം 

*ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് - വികം സാരാഭായ്

*ജ്യോതിശാസ്ത്രത്തിന്റെ പിതാവ് - വരാഹമിഹിരൻ

*ബജറ്റിന്റെ പിതാവ് - മഹലനോബിസ്

*ആസൂത്രണത്തിന്റെ പിതാവ് - എം. വിശ്വേശരയ്യ

*എഞ്ചിനീയറിംഗിന്റെ - എം. വിശ്വേശരയ്യ

*വ്യവസായത്തിന്റെ പിതാവ് - ജംഷഡ്ജി ടാറ്റ 

*വ്യോമയാനത്തിന്റെ പിതാവ് - ജെ.ആർ.ഡി ടാറ്റ 

*ഓർണിത്തോളജിയുടെ പിതാവ് - എ.ഒ. ഹ്യൂം 

*ഇന്ത്യൻ അച്ചടിയുടെ പിതാവ് - ജയിംസ് അഗസ്റ്റസ് ഹിക്കി 

*പത്രപവർത്തനത്തിന്റെ പിതാവ് - ചലപതിറാവു 

*സിനിമയുടെ പിതാവ് - ദാദാസാഹിബ് ഫാൽക്കെ

*സഹകരണ  പ്രസ്ഥാനത്തിന്റെ പിതാവ് - ഫ്രഡറിക് നിക്കോൾസൻ

*ചിത്രകലയുടെ പിതാവ് - നന്ദലാൽ ബോസ്

*സംസ്കൃത നാടകത്തിന്റെ പിതാവ് - കാളിദാസൻ

*ധവള വിപ്ലവത്തിന്റെ പിതാവ് - വർഗ്ഗീസ് കുര്യൻ

*ഹരിതവിപ്ലവത്തിന്റെ പിതാവ് - എം.എസ്. സ്വാമിനാഥൻ  

*തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് - റിപ്പൺ പ്രഭു

*റെയിൽവേയുടെ പിതാവ് - ഡൽഹൗസി പ്രഭു

*ആർമിയുടെ പിതാവ് - സ്ട്രിംഗർ ലോറൻസ് 

*കപ്പൽ വ്യവസായത്തിന്റെ പിതാവ് - വി.ഒ. ചിദംബര പിള്ള 

*വനമഹോത്സവത്തിന്റെ പിതാവ് - കെ.എം. മുൻഷി 

*പുരാവസ്തതു ശാസ്ത്രത്തിന്റെ പിതാവ് - അലക്സാണ്ടർ കണ്ണിംഗ്ഹാം 

*എപ്പിഗ്രാഫിയുടെ പിതാവ് - ജെയിംസ് പ്രിൻസെപ്പ് 

*സർക്കസിന്റെ പിതാവ് - വിഷ്ണു പാന്ത് ഛത്രെ

ആദ്യ ഇന്ത്യൻ വനിതകൾ

 

*ആദ്യ വനിതാപ്രസിഡന്റ് - പ്രതിഭാ പാട്ടീൽ 

*ആദ്യ വനിതാപ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

*ആദ്യ വനിതാഗവർണർ - സരോജിനി നായിഡു

*INC യുടെ പ്രസിഡന്റായ ആദ്യ വനിത  - ആനിബസന്റ്

*INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത  -  സരോജിനി നായിഡു 

*ആദ്യ വനിത മജിസ്ട്രേറ്റ് - ഓമന കുഞ്ഞമ്മ

*ആദ്യ വനിതാ മുഖ്യമന്ത്രി - സുചേത കൃപലാനി

* ആദ്യ വനിതാ അംബാസിഡർ - വിജയലക്ഷ്മി പണ്ഡിറ്റ്

*ആദ്യ വനിതാ മന്ത്രി - വിജയലക്ഷ്മി പണ്ഡിറ്റ്

*ആദ്യ വനിതാ അഡ്വക്കേറ്റ് - കോർണേലിയ സൊറാബ്ജി

*ആദ്യ വനിതാ ലോക്സസഭാ സ്പീക്കർ - മീരാ കുമാർ 

*യു.എൻ. ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത - വിജയലക്ഷ്മി പണ്ഡിറ്റ്

*U.N. ജനറൽ  അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത - മാതാ അമൃതാനന്ദമയി 

*ഐക്യരാഷ്ട്ര സഭയുടെ പോലീസ് ഉപദേശകയായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരി - കിരൺ ബേദി 

*രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത - വയലറ്റ് ആൽവ

*ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത - വി.എസ്. രമാദേവി

*സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി - ഫാത്തിമ ബീവി

*ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത - റീത്ത ഫാരിയ

*വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത - സുസ്മിതസെൻ 

*മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത - നിക്കോൾ ഫാരിയ

*ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത - അന്നാചാണ്ടി 

*ആദ്യ വനിത ലജിസ്ലേറ്റർ - മുത്തു ലക്ഷ്മി റെഡ്ഡി

*ആദ്യ വനിത മേയർ - താരാ ചെറിയാൻ

*ആദ്യ വനിത നിയമസഭാ സ്പീക്കർ  - ഷാനോദേവി 

*ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ - സുശീല നയ്യാർ

*ആദ്യ വനിത വിദേശകാര്യ സെക്രട്ടറി - ചൊക്കില അയ്യർ

*ആദ്യ വനിതാ കേന്ദ്ര കാബിനറ്റ് മന്ത്രി - രാജകുമാരി അമൃതകൗർ

*W.H.O.യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - രാജകുമാരി അമൃതകൗർ

* ചൈനീസ് അംബാസഡറായ ആദ്യ വനിത - നിരുപമ റാവു

*ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത - ദുർഗാഭായി ദേശ്നമുഖ്

*ആദ്യ വനിത ചീഫ് എഞ്ചിനീയർ - പി.കെ.പ്രേതസ്യ

*ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത  - റസിയ സുൽത്താന 

*ആദ്യ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ - ജയന്തി പട്‌നായിക് 

*ഓസ്കാർ ലഭിച്ച ആദ്യ വനിത - ഭാനു അത്തയ്യ 

*സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത - ആനിബസന്റ്

*ബുക്കർ സമ്മാനം നേടിയ ആദ്യ വനിത - അരുന്ധതി റോയ് 

*ഉർവശി അവാർഡ് നേടിയ ആദ്യ വനിത - നർഗ്ഗീസ് ദത്ത് 

*സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത - അമൃതപീതം
*ജ്ഞാനപീഠം നേടിയ ആദ്യ വനിത - ആശാപൂർണ്ണാദേവി

*പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത - ജുംബാ ലാഹിരി

*ഭാരത രത്ന നേടിയ ആദ്യ വനിത - ഇന്ദിരാഗാന്ധി

*മരണാനന്തര ബഹുമതിയായി ഭാരതരത്നം നേടിയ ആദ്യ വനിത - അരുണ ആസഫ് അലി

*ഇന്ത്യൻ കരസേനയിൽ ചേർന്ന ആദ്യ വനിത - പ്രിയ ജിൻഗൻ

*ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത - ഹരിത കൗർ ഡിയോൾ

*ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യൻ വംശജ - കൽപ്പന ചൗള

*പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി - ഊർമ്മിള കെ.പരീഖ് 

*ആദ്യ വനിതാ കൊമേഴ്സസ്യൽ പൈലറ്റ് - പ്രേം മാത്തൂർ 

*ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ - വിജയലക്ഷ്മി

*ആദ്യ  സ്റ്റേഷൻ മാസ്റ്ററായ വനിത - റിങ്കു സിൻഹ റോയ് 

*ആദ്യ വനിത ലെഫ്റ്റനന്റ് ജനറൽ - പുനിത അറോറ 

*ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടിയ ആദ്യ ഇന്ത്യൻ വനിത - മിതാലി രാജ് 

*എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത  - ക്രുഷിന പാട്ടിൽ 

*ഹൈക്കോടതി  ചീഫ് ജസ്റ്റീസ് ആദ്യ വനിത - ലീലാസേഥ്

*ഏഷ്യാഡ് സ്വർണ്ണ നേടിയ ആദ്യത്തെ വനിത - കമൽജിത്ത് സന്ധു 

*ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - കർണ്ണം മല്ലേശ്വരി

*ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത - ആരതി സാഹ

*ആദ്യ വനിതാ എെ.എ. എസ്. ഓഫീസർ - അന്നാ മൽഹോത്ര

*ആദ്യ വനിതാ എെ.പി. എസ്. ഓഫീസർ - കിരൺബേദി

*ആദ്യ വനിതാ  ഡി.ജി.പി. - കാഞ്ചൻ ഭട്ടാചാര്യ

*ജിബ്രാൾട്ടർ കടലിടുക്ക്  നീന്തികടന്ന ആദ്യ വനിത - ആരതിപ്രധാൻ

*എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത - ബചേന്ദ്രിപാൽ

*ഇന്റർനാഷണൽ ഒളിം പിക്സ് കമ്മിറ്റി അംഗമായ ആദ്യ ഇന്ത്യൻ വനിത - നിത അമ്പാനി

*ഐ.എം.ഒ. ധീരതാ പുരസ്‌കാരം നേടിയ ആദ്യ വനിത - ക്യാപ്റ്റൻ രാധികാ മേനോൻ 

*ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുകൾ - ഭാവനകാന്ത് ,അവനി ചതുർവേദി,മോഹനാസിംഗ്

അന്വേഷണ കമ്മീഷനുകൾ

 

*കലേൽക്കർ കമ്മീഷൻ - പിന്നാക്ക സമുദായം

*മണ്ടൽ - പിന്നാക്ക സമുദായം

*രംഗരാജൻ - ബാങ്കിംഗ് കമ്പ്യൂട്ടർവൽക്കരണം

*സുബ്രഹ്മണ്യം - കാർഗിൽ യുദ്ധം

*ജസ്റ്റിസ് ജെയിൻ  - രാജീവ് ഗാന്ധിയുടെ വധം

*ജെ.എസ്. വർമ്മ - രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ 

*ഡോ. ഡി.ആർ. കാർത്തികേയൻ - ജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട  സി.ബി.ഐ അന്വേഷണം

*വോഹ്റ കമ്മീഷൻ - കുറ്റവാളികളും, രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ

*മുരാരി കമ്മീഷൻ - ആഴക്കടൽ മത്സ്യബന്ധനം

*ലീലാസേത്ത് കമ്മീഷൻ - രാജൻപിള്ളയുടെ മരണം (തീഹാർ ജയിൽ) 

*നാനാവതി - കെ.ജി ഷാ കമ്മീഷൻ - ഗോധ്ര ദുരന്തം 

*നാനാവതി കമ്മീഷൻ - 1984-ലെ സിക്ക് വിരുദ്ധ കലാപങ്ങൾ 

*ബെൽവന്തറായ് മേത്ത കമ്മീഷൻ - പഞ്ചായത്തീരാജ്

*അശോക് മേത്ത കമ്മീഷൻ - പഞ്ചായത്തീരാജ്

*കൂടൽ കമ്മീഷൻ - ഗാന്ധി സമാധാന പുരസ്കാരം

*ഓംകാർ ഗോസ്വാമി - വ്യവസായ മാന്ദ്യത

*ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ - മുംബൈയിലെ സാമുദായിക ലഹള

*ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മീഷൻ - പ്രത്യേക തെലുങ്കാന സംസ്ഥാനം

*കപൂർ കമ്മീഷൻ - നാഥറാം ഗോഡ്സെ കേസ് കമ്മീഷൻ

*സർക്കാരിയ കമ്മീഷൻ - കേന്ദ്ര -സംസ്ഥാന ബന്ധങ്ങൾ 

*ദിനേശ് ഗോസ്വാമി കമ്മീഷൻ - ഇലക്ഷൻ

*ഉദയഭാനു കമ്മീഷൻ - ജയിൽ പരിഷ്ക്കാരം

*സ്വാമിനാഥൻ കമ്മീഷൻ - കാർഷിക രംഗം

*ഭാനു പ്രതാപ സിംഗ് കമ്മീഷൻ - കാർഷിക പദ്ധതികൾ

*ജി.വി.കെ. റാവു കമ്മീഷൻ - ബ്ലോക്ക് തല ഭരണവികസനം 

*കെ.ജെ. ജോസഫ് കമ്മീഷൻ - ക്രിമിലെയർ

*കെ.കെ. നരേന്ദ്രൻ കമ്മീഷൻ - ക്രിമിലെയർ

*ലിബർഹാൻ കമ്മീഷൻ - ബാബ്‌റി മസ്ജിദ് 

*ജെ. എ. പാട്ടീൽ കമ്മീഷൻ - ആദർശ് ഫ്ളാറ്റ് കുംഭകോണം

*അനിൽ കുമാർ സിൻഹ കമ്മീഷൻ - 2-G സ്പെക്രടം

*എൻ.കെ. സിങ് കമ്മിറ്റി - വിദേശ നിക്ഷേപം 

*ചന്ദ്രശേഖരദാസ് കമ്മീഷൻ -കുപ്പണ മദ്യ ദുരന്തം

*നരേഷ് ചന്ദ്ര കമ്മീഷൻ - കമ്പനി നിയമ ഭേദഗതി

*എ.എൻ. മുഖർജി കമ്മീഷൻ - നേതാജിയുടെ തിരോധാനം

*കെ. സുകുമാരൻ കമ്മീഷൻ - ഇടമലയാർ അണക്കെട്ട് അഴിമതി

*രൂപൻവാൾ കമ്മീഷൻ - രോഹിത് വെമുല ആത്മഹത്യ

*ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയങ്ങൾ - T.S.R. സുബ്രഹ്മണ്യൻ കമ്മീഷൻ

*ഇന്ത്യൻ ഭരണഘടന പുനഃപരിശോധന കമ്മീഷൻ അദ്ധ്യക്ഷൻ - എം.എൻ. വെങ്കിട ചെല്ലയ്യ

*സിരിജഗൻ കമ്മീഷൻ - വർദ്ധിച്ചുവരുന്ന നായശല്യം 

*ഹരിഹരൻ നായർ കമ്മീഷൻ - പുല്ലുമേട് ദുരന്തം

*വി.പി. മോഹൻ കുമാർ കമ്മീഷൻ - കല്ലുവാതുക്കൽ മദ്യ ദുരന്തം

*ഹരോൾഡ് ഗ്രഹ്മാൻ കമ്മീഷൻ - കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം

*ജസ്റ്റിസ് എ.ബി. സഹാരിയ കമ്മീഷൻ - തീവ്രവാദ വിരുദ്ധ നയം  (POTA)

*ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മീഷൻ - ശബരിമല പുല്ലുമേട് ദുരന്തം (1999)

*UR. അനന്തമൂർത്തി കമ്മീഷൻ - സംസ്ഥാന വിദ്യാഭ്യാസം

*ഹോട്ട കമ്മീഷൻ - U.P.S.C പരീക്ഷകൾ

*ജിലാനി കമ്മീഷൻ - ലോൺ

*ജാനകി രാമൻ കമ്മീഷൻ - സെക്യൂരിറ്റി അപവാദം

*കീർത്തി പരേഖ് കമ്മീഷൻ  - എണ്ണവില

*ധർ കമ്മീഷൻ - ഭാഷാടിസ്ഥാനത്തിലുള്ള പ്രവിശ്യാ രൂപീകരണം

*ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ - കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ 

*ജസ്റ്റിസ് കെ.റ്റി. തോമസ് കമ്മീഷൻ - കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ

*സെൻ കമ്മീഷൻ - പഞ്ചായത്തീ രാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം

*വെങ്കടസ്വാമി കമ്മീഷൻ - തെഹൽക്ക ഇടപാട് 

*ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ -തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കുശേഷം)

*പരീഖ് കമ്മീഷൻ - തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ക്യാൻസർ രോഗികളുടെ ചികിത്സാ ടെസ്റ്റുകൾ സംബന്ധിച്ച് 

*സച്ചാർ കമ്മീഷൻ - മുസ്ലീം സമുദായങ്ങൾക്കിടയിലെ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ നിലവാരം 

*സൈക്കിയ കമ്മീഷൻ - 'സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, മൗലികാവകാശം എന്നതിന്റെ സംബന്ധിച്ച നടപടികൾ

*രാജാ ചെല്ലയ്യ കമ്മീഷൻ - നികുതി പരിഷ്കാരം 

*കോത്താരി കമ്മീഷൻ - വിദ്യാഭ്യാസം

*രാധാകൃഷ്ണ കമ്മീഷൻ - സർവ്വകലാശാല വിദ്യാഭ്യാസം 

*നരസിംഹ കമ്മീഷൻ - ബാങ്കിങ് പരിഷ്കരണം

*വൈ.വി. ചന്ദ്രചൂഢ് കമ്മിറ്റി - ക്രിക്കറ്റ് കോഴ വിവാദം

*ടെണ്ടുൽക്കർ കമ്മീഷൻ - ദാരിദ്ര്യനിർണ്ണയം

*ക്ണാപ്പ് കമ്മീഷൻ - പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ

*കസ്തൂരിരംഗൻ കമ്മീഷൻ - പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി

*രാംപ്രതാപ് കമ്മീഷൻ - മുംബൈ ആക്രമണം

*ജസ്റ്റീസ് ചന്ദ്രശേഖരദാസ് കമ്മീഷൻ - വാഹന അപകടങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ

*എസ്. ശിവരാജൻ കമ്മീഷൻ - സോളാർ കേസ് അന്വേഷണ കമ്മീഷൻ

*ദാരിദ്ര്യരേഖാ നിർണ്ണയം - ലക്കഡാവാല കമ്മീഷൻ

*ഇൻഷുറൻസ് പരിഷ്കരണം - മൽഹോത്ര കമ്മിറ്റി


Manglish Transcribe ↓


desheeya dinangal (inthya )


*januvari 9 - pravaasi dinam 

*januvari 12 - yuvajana dinam 

*januvari 15 - karasenaa dinam 

*januvari 23 - deshasneha dinam (nethaaji jayanthi) 

*januvari 24 - baalika dinam 

*januvari 25 - vinodasanchaara dinam, inthyan vottar dinam 

*januvari 26 - rippabliku dinam

*januvari 29 - inthyan nyoosu peppar dinam 

*januvari 30 - rakthasaakshi dinam 

*phebruvari 1 - theerasamrakshana dinam . 

*phebruvari 4 - loka kaansar dinam 

*phebruvari 24 - sendral eksysu dinam 

*phebruvari 28 - shaasthra dinam 

*maarcchu 3- desheeya prathirodha dinam . 

*maarcchu  4-desheeyasurakshaa dinam

*maarcchu 12 - vykundta svaamikalude janmadinam 

*maarcchu 16 - desheeya vaaksineshan dinam 

*maarcchu 18-ordinansu phaakdari dinam 

*epril 5 - maaridem dinam, samathva dinam 

*epril 13 - jaaliyanvaalaabaagdinam 

*epril 21 -desheeya sivil sarvveesu dinam 

*epril 24 - panchaayatthiraaju dinam 

*meyu 3 - pathrasvaathanthryadinam

*meyu 11 - saankethika vidyaa dinam

*meyu 13 - aikyadaarddya dinam

*meyu 21 - bheekaravaada viruddhadinam

*meyu 29 - evarasttu dinam

*joon 14 - anthardesheeya rakthadaana dinam

*joon 29 - sttaattisttiksu dinam

*jooly 1 - dokdezhsu dinam

*jooly 26 - kaargil vijayadinam

*aagasttu 9 - kittu inthyaadinam

*aagasttu 15 - svaathanthryadinam

*aagasttu 20 - sadbhaavanaadinam,raajeevu gaandhi akshaya oorjja dinam,anthardesheeya kothuku dinam

*aagasttu 29 - kaayika dinam

*septtambar 5 - addhyaapaka dinam

*septtambar 10 - aathmahathyaa nirodhana dinam

*septtambar 14 - hindi dinam

*septtambar 15 - enchiniyezhsu dinam

*septtambar 25 - anthyodaya divasu

*septtambar 26 - desheeya badhira dinam

*okdobar 1 - rakthadaana dinam

*okdobar 2 - gaandhijayanthi 

*okdobar 8 - vyomasenaadinam

*okdobar 10 - posttal dinam

*okdobar 11 - jayaprakaashu  naaraayanante janmadinam

*okdobar 13 - philaattali dinam

*okdobar 31 - desheeya punararppana dinam/raashdreeya ekathaa divasu

*navambar 9 - niyamasaaksharathaa dinam

*navambar 11 - vidyaabhyaasa dinam

*navambar 12 - pakshinireekshana dinam

*navambar 14 - shishudinam

*navambar 19 - pauradinam, desheeyodgrathana dinam 

*navambar 26 - bharanaghadanaa dinam

*disambar 2 - desheeya malineekarana niyanthrana dinam

*disambar 4 - naavika senaadinam 

*disambar 7 - saayudhasenaa pathaaka dinam

*disambar 16 - vijaya dinam

*disambar 18 - nyoonapakshaavakaashadinam

*disambar 22 - ganitha dinam

*disambar 23 - karshakadinam

*disambar 24 - desheeya upabhokthya dinam

*disambar - sadbharana dinam

aarogya dinangal 


*januvari 4 - loka hipnottisam dinam

*phebruvari 4 - loka kaansar dinam

*maarcchu 8 - loka vrukka dinam

*maarcchu 24 - loka kshayaroga dinam

*epril 2 - ottisam avabodha dinam 

*epril 11 - paarkkinsansu dinam

*epril 17 - loka heemopheeliya dinam

*epril 25 - maleriya dinam

*meyu 25 - loka thereyidu dinam

*meyu 28 - anthardesheeya sthree aarogya pravartthana dinam

*bi. Aar. Ambedkarodulla bahumaanaarththam inthyayil 2017 muthal  ‘jaladinam’ aayi aacharikkaan theerumaanicchath?

ans : epril 14 (ambedkarude janmadinam )

inthyayile pithaakkanmaar


*raashdrapithaavu - mahaathmaa gaandhi

*inthyan charithratthinte pithaavu - kalhanan

*navoththaanatthinte pithaav- raajaaraam mohan royu

*desheeyathayude pithaavu - surendranaatha baanarji 

*ashaanthiyude pithaavu - baalagamgaadhara  thilakan

*polittikkal sayansinte pithaavu - daadaabhaayu navaroji

*saampatthika shaasthratthinte pithaavu - daadaabhaayu navaroji

*aanava shaasthratthinte pithaavu - ecchu. Je. Bhaabha

*aattambobinte pithaavu - do. Raaja raamanna

*misyl deksanolajiyude pithaavu - e. Pi. Je. Abdul kalaam 

*bahiraakaasha shaasthratthinte pithaavu - vikam saaraabhaayu

*jyothishaasthratthinte pithaavu - varaahamihiran

*bajattinte pithaavu - mahalanobisu

*aasoothranatthinte pithaavu - em. Vishvesharayya

*enchineeyarimginte - em. Vishvesharayya

*vyavasaayatthinte pithaavu - jamshadji daatta 

*vyomayaanatthinte pithaavu - je. Aar. Di daatta 

*ornittholajiyude pithaavu - e. O. Hyoom 

*inthyan acchadiyude pithaavu - jayimsu agasttasu hikki 

*pathrapavartthanatthinte pithaavu - chalapathiraavu 

*sinimayude pithaavu - daadaasaahibu phaalkke

*sahakarana  prasthaanatthinte pithaavu - phradariku nikkolsan

*chithrakalayude pithaavu - nandalaal bosu

*samskrutha naadakatthinte pithaavu - kaalidaasan

*dhavala viplavatthinte pithaavu - varggeesu kuryan

*harithaviplavatthinte pithaavu - em. Esu. Svaaminaathan  

*thaddhesha svayambharanatthinte pithaavu - rippan prabhu

*reyilveyude pithaavu - dalhausi prabhu

*aarmiyude pithaavu - sdrimgar loransu 

*kappal vyavasaayatthinte pithaavu - vi. O. Chidambara pilla 

*vanamahothsavatthinte pithaavu - ke. Em. Munshi 

*puraavasthathu shaasthratthinte pithaavu - alaksaandar kannimghaam 

*eppigraaphiyude pithaavu - jeyimsu prinseppu 

*sarkkasinte pithaavu - vishnu paanthu chhathre

aadya inthyan vanithakal

 

*aadya vanithaaprasidantu - prathibhaa paatteel 

*aadya vanithaapradhaanamanthri - indiraagaandhi

*aadya vanithaagavarnar - sarojini naayidu

*inc yude prasidantaaya aadya vanitha  - aanibasantu

*inc yude prasidantaaya aadya inthyan vanitha  -  sarojini naayidu 

*aadya vanitha majisdrettu - omana kunjamma

*aadya vanithaa mukhyamanthri - suchetha krupalaani

* aadya vanithaa ambaasidar - vijayalakshmi pandittu

*aadya vanithaa manthri - vijayalakshmi pandittu

*aadya vanithaa advakkettu - korneliya soraabji

*aadya vanithaa loksasabhaa speekkar - meeraa kumaar 

*yu. En. Janaral asambliyil prasidantaaya aadya vanitha - vijayalakshmi pandittu

*u. N. Janaral  asambliyil malayaalatthil prasamgiccha aadya vanitha - maathaa amruthaanandamayi 

*aikyaraashdra sabhayude poleesu upadeshakayaayi niyamikkappetta aadya inthyakkaari - kiran bedi 

*raajyasabhaa depyootti cheyarpezhsan aaya aadya vanitha - vayalattu aalva

*cheephu ilakshan kammeeshanaraaya aadya vanitha - vi. Esu. Ramaadevi

*supreem kodathiyile aadya vanithaa jadji - phaatthima beevi

*lokasundarippattam nediya aadya inthyan vanitha - reettha phaariya

*vishvasundarippattam nediya aadya inthyan vanitha - susmithasen 

*misu ertthu pattam nediya aadya inthyan vanitha - nikkol phaariya

*hykkodathi jadjiyaaya aadya vanitha - annaachaandi 

*aadya vanitha lajislettar - mutthu lakshmi reddi

*aadya vanitha meyar - thaaraa cheriyaan

*aadya vanitha niyamasabhaa speekkar  - shaanodevi 

*aadya vanitha depyootti speekkar - susheela nayyaar

*aadya vanitha videshakaarya sekrattari - chokkila ayyar

*aadya vanithaa kendra kaabinattu manthri - raajakumaari amruthakaur

*w. H. O. Yil prasidantaaya aadya inthyan vanitha - raajakumaari amruthakaur

* chyneesu ambaasadaraaya aadya vanitha - nirupama raavu

*aasoothrana kammeeshan amgamaaya aadya vanitha - durgaabhaayi deshnamukhu

*aadya vanitha cheephu enchineeyar - pi. Ke. Prethasya

*dalhi simhaasanatthileriya aadya vanitha  - rasiya sultthaana 

*aadya desheeya vanithaa kammeeshan adhyaksha - jayanthi padnaayiku 

*oskaar labhiccha aadya vanitha - bhaanu atthayya 

*svathanthra inthyayude thapaal sttaampil prathyakshappetta aadya vanitha - aanibasantu

*bukkar sammaanam nediya aadya vanitha - arundhathi royu 

*urvashi avaardu nediya aadya vanitha - narggeesu datthu 

*saahithya akkaadami avaardu labhiccha aadya vanitha - amruthapeetham
*jnjaanapeedtam nediya aadya vanitha - aashaapoornnaadevi

*pulisttar sammaanam nediya aadya vanitha - jumbaa laahiri

*bhaaratha rathna nediya aadya vanitha - indiraagaandhi

*maranaananthara bahumathiyaayi bhaaratharathnam nediya aadya vanitha - aruna aasaphu ali

*inthyan karasenayil chernna aadya vanitha - priya jingan

*inthyan vyomasenayile aadya vanitha - haritha kaur diyol

*bahiraakaashatthupoya aadya inthyan vamshaja - kalppana chaula

*pylattu lysansu labhiccha aadya inthyakkaari - oormmila ke. Pareekhu 

*aadya vanithaa komezhsasyal pylattu - prem maatthoor 

*aadya vanithaa chesu graandu maasttar - vijayalakshmi

*aadya  stteshan maasttaraaya vanitha - rinku sinha royu 

*aadya vanitha lephttanantu janaral - punitha arora 

*krikkattil dabil senchari nediya aadya inthyan vanitha - mithaali raaju 

*evarasttu keezhadakkiya ettavum praayam kuranja vanitha  - krushina paattil 

*hykkodathi  cheephu jastteesu aadya vanitha - leelaasethu

*eshyaadu svarnna nediya aadyatthe vanitha - kamaljitthu sandhu 

*olimpiksu medal nediya aadya inthyan vanitha - karnnam malleshvari

*imgleeshu chaanal neenthikkadanna aadya vanitha - aarathi saaha

*aadya vanithaa ee. E. Esu. Opheesar - annaa malhothra

*aadya vanithaa ee. Pi. Esu. Opheesar - kiranbedi

*aadya vanithaa  di. Ji. Pi. - kaanchan bhattaachaarya

*jibraalttar kadalidukku  neenthikadanna aadya vanitha - aarathipradhaan

*evarasttu keezhadakkiya aadya vanitha - bachendripaal

*intarnaashanal olim piksu kammitti amgamaaya aadya inthyan vanitha - nitha ampaani

*ai. Em. O. Dheerathaa puraskaaram nediya aadya vanitha - kyaapttan raadhikaa menon 

*inthyayile aadyatthe vanithaa yuddhavimaana pylattukal - bhaavanakaanthu ,avani chathurvedi,mohanaasimgu

anveshana kammeeshanukal

 

*kalelkkar kammeeshan - pinnaakka samudaayam

*mandal - pinnaakka samudaayam

*ramgaraajan - baankimgu kampyoottarvalkkaranam

*subrahmanyam - kaargil yuddham

*jasttisu jeyin  - raajeevu gaandhiyude vadham

*je. Esu. Varmma - raajeevu gaandhiyude vadhavumaayi bandhappetta surakshaa prashnangal 

*do. Di. Aar. Kaartthikeyan - jeevu gaandhiyude vadhavumaayi bandhappetta  si. Bi. Ai anveshanam

*vohra kammeeshan - kuttavaalikalum, raashdreeyakkaarum thammilulla bandhangal

*muraari kammeeshan - aazhakkadal mathsyabandhanam

*leelaasetthu kammeeshan - raajanpillayude maranam (theehaar jayil) 

*naanaavathi - ke. Ji shaa kammeeshan - godhra durantham 

*naanaavathi kammeeshan - 1984-le sikku viruddha kalaapangal 

*belvantharaayu mettha kammeeshan - panchaayattheeraaju

*ashoku mettha kammeeshan - panchaayattheeraaju

*koodal kammeeshan - gaandhi samaadhaana puraskaaram

*omkaar gosvaami - vyavasaaya maandyatha

*jasttisu bi. En. Shreekrushna kammeeshan - mumbyyile saamudaayika lahala

*jasttisu bi. En. Shreekrushna kammeeshan - prathyeka thelunkaana samsthaanam

*kapoor kammeeshan - naatharaam godse kesu kammeeshan

*sarkkaariya kammeeshan - kendra -samsthaana bandhangal 

*dineshu gosvaami kammeeshan - ilakshan

*udayabhaanu kammeeshan - jayil parishkkaaram

*svaaminaathan kammeeshan - kaarshika ramgam

*bhaanu prathaapa simgu kammeeshan - kaarshika paddhathikal

*ji. Vi. Ke. Raavu kammeeshan - blokku thala bharanavikasanam 

*ke. Je. Josaphu kammeeshan - krimileyar

*ke. Ke. Narendran kammeeshan - krimileyar

*libarhaan kammeeshan - baabri masjidu 

*je. E. Paatteel kammeeshan - aadarshu phlaattu kumbhakonam

*anil kumaar sinha kammeeshan - 2-g spekradam

*en. Ke. Singu kammitti - videsha nikshepam 

*chandrashekharadaasu kammeeshan -kuppana madya durantham

*nareshu chandra kammeeshan - kampani niyama bhedagathi

*e. En. Mukharji kammeeshan - nethaajiyude thirodhaanam

*ke. Sukumaaran kammeeshan - idamalayaar anakkettu azhimathi

*roopanvaal kammeeshan - rohithu vemula aathmahathya

*inthyayude puthiya vidyaabhyaasa nayangal - t. S. R. Subrahmanyan kammeeshan

*inthyan bharanaghadana punaparishodhana kammeeshan addhyakshan - em. En. Venkida chellayya

*sirijagan kammeeshan - varddhicchuvarunna naayashalyam 

*hariharan naayar kammeeshan - pullumedu durantham

*vi. Pi. Mohan kumaar kammeeshan - kalluvaathukkal madya durantham

*haroldu grahmaan kammeeshan - kolambiya spesu shattil durantham

*jasttisu e. Bi. Sahaariya kammeeshan - theevravaada viruddha nayam  (pota)

*jasttisu chandrashekhara menon kammeeshan - shabarimala pullumedu durantham (1999)

*ur. Ananthamoortthi kammeeshan - samsthaana vidyaabhyaasam

*hotta kammeeshan - u. P. S. C pareekshakal

*jilaani kammeeshan - lon

*jaanaki raaman kammeeshan - sekyooritti apavaadam

*keertthi parekhu kammeeshan  - ennavila

*dhar kammeeshan - bhaashaadisthaanatthilulla pravishyaa roopeekaranam

*jasttisu em. Em. Poonchi kammeeshan - kendra samsthaana bandhangal 

*jasttisu ke. Tti. Thomasu kammeeshan - kerala poleesu senayile parishkaarangal

*sen kammeeshan - panchaayatthee raaju sthaapanangalile adhikaara vikendreekaranam

*venkadasvaami kammeeshan - thehalkka idapaadu 

*jasttisu phukkaan kammeeshan -thehalkka idapaadu (venkada svaamiyude raajiykkushesham)

*pareekhu kammeeshan - thiruvananthapuram reejanal kaansar sentaril kyaansar rogikalude chikithsaa desttukal sambandhicchu 

*sacchaar kammeeshan - musleem samudaayangalkkidayile saamoohika, saampatthika vidyaabhyaasa nilavaaram 

*sykkiya kammeeshan - 'saujanyavum nirbandhithavumaaya vidyaabhyaasam, maulikaavakaasham ennathinte sambandhiccha nadapadikal

*raajaa chellayya kammeeshan - nikuthi parishkaaram 

*kotthaari kammeeshan - vidyaabhyaasam

*raadhaakrushna kammeeshan - sarvvakalaashaala vidyaabhyaasam 

*narasimha kammeeshan - baankingu parishkaranam

*vy. Vi. Chandrachooddu kammitti - krikkattu kozha vivaadam

*dendulkkar kammeeshan - daaridryanirnnayam

*knaappu kammeeshan - poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan

*kasthooriramgan kammeeshan - pashchimaghattatthile paristhithi aaghaathattheppatti padtanam nadatthiya kammitti

*raamprathaapu kammeeshan - mumby aakramanam

*jastteesu chandrashekharadaasu kammeeshan - vaahana apakadangalkku parihaaram nirddheshikkaan kerala sarkkaar niyamiccha kammeeshan

*esu. Shivaraajan kammeeshan - solaar kesu anveshana kammeeshan

*daaridryarekhaa nirnnayam - lakkadaavaala kammeeshan

*inshuransu parishkaranam - malhothra kammitti
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution