ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളും രാജ്യങ്ങളും

ഭരണഘടന കടമെടുത്ത ആശയങ്ങൾ 


*ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935:-

*ഫെഡറൽ സംവിധാനം ഗവർണർ 

*പബ്ലിക് സർവീസ് കമ്മീഷൻ.
ബ്രിട്ടൻ :-

*ഏകപൗരത്വം

*നിയമനിർമാണം

*നിയമവാഴ്ച,പാർലമെന്ററി ജനാതിപത്യം

*പ്രധാനമന്ത്രി 

*തിരഞ്ഞെടുപ്പു സംവിധാനം

*കാബിനറ്റ് സമ്പ്രാദയം ദ്വിമണ്ഡല പാർലമെൻ്റ്.
യു.എസ്.എ:- 

*മൗലികാവകാശങ്ങൾ

*ജുഡീഷ്യൽ റിവ്യൂആമുഖം

*സ്വാതന്ത്ര നീതിനായവ്യവസ്ഥ

*ഹൈക്കോടതി

*സുപ്രീംകോടതി ജഡ്ജിമാരെ നീക്കംചെയ്യൽ

*പ്രസിഡൻ്റ് സായുധസേനകളുടെ തലവൻ

*എല്ലാവർക്കും തുല്യ നിയമപരിരക്ഷ

*ലിഖിത ഭരണഘടന,രാഷട്രത്തലവന് പ്രസിഡൻ്റന്ന പേര്

*സുപ്രീംകോടതിക്ക് ഭരണഘടന വ്യാഖ്യാനം ചെയ്യാൻ അധികാരം ഭരണഘടനങ്ങൾക്ക് സേറ്റ് എന്ന പേര്

*സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉപരിമണ്ഡലം-രാജ്യസഭ.
 
കാനഡ :-

*ശക്തമായ കേന്ദ്രത്തോടുകൂടിയ  ഫെഡറേഷൻ

*യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ

*കേന്ദ്രത്തിന്  അവശിഷ്ടാധികരങ്ങൾ.
ജർമനി:-

*അനുച്ഛേദം 356 പ്രകാരം അടിയന്തരാവസ്ഥ.
ഭക്ഷിണാഫ്രിക്ക :-

*ഭരണഘടനാ ഭേദഗതി മുൻ യു.എസ്.എസ്.ആർ.മൗലികർത്തവ്യങ്ങൾ
മുൻ യു.എസ്.എസ്.ആർ:-

*മൗലികർത്തവ്യങ്ങൾ.
അയർലൻഡ്:-

*രാഷ്ട്രീയ നിർദേശകതത്ത്വങ്ങൾ

*തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ.
ഫ്രാൻസ്:-

*സ്വാതന്ത്ര്യം
 
*സമത്വം
 
*സാഹോദര്യം
 
*റിപ്പബ്ലിക്.
ഓസ്ട്രേലിയ:- 

*കൺകറൻ്റ് ലിസറ്റ്.


Manglish Transcribe ↓


bharanaghadana kadameduttha aashayangal 


*gavanmenru ophu inthya aakdu 1935:-

*phedaral samvidhaanam gavarnar 

*pabliku sarveesu kammeeshan.
brittan :-

*ekapaurathvam

*niyamanirmaanam

*niyamavaazhcha,paarlamentari janaathipathyam

*pradhaanamanthri 

*thiranjeduppu samvidhaanam

*kaabinattu sampraadayam dvimandala paarlamen്ru.
yu. Esu. E:- 

*maulikaavakaashangal

*judeeshyal rivyooaamukham

*svaathanthra neethinaayavyavastha

*hykkodathi

*supreemkodathi jadjimaare neekkamcheyyal

*prasidan്ru saayudhasenakalude thalavan

*ellaavarkkum thulya niyamapariraksha

*likhitha bharanaghadana,raashadratthalavanu prasidan്ranna peru

*supreemkodathikku bharanaghadana vyaakhyaanam cheyyaan adhikaaram bharanaghadanangalkku settu enna peru

*samsthaanangale prathinidhaanam cheyyunna uparimandalam-raajyasabha.
 
kaanada :-

*shakthamaaya kendratthodukoodiya  phedareshan

*yooniyan sttettu listtukal

*kendratthinu  avashishdaadhikarangal.
jarmani:-

*anuchchhedam 356 prakaaram adiyantharaavastha.
bhakshinaaphrikka :-

*bharanaghadanaa bhedagathi mun yu. Esu. Esu. Aar. Maulikartthavyangal
mun yu. Esu. Esu. Aar:-

*maulikartthavyangal.
ayarland:-

*raashdreeya nirdeshakathatthvangal

*thiranjedukkappetta raashdratthalavan.
phraans:-

*svaathanthryam
 
*samathvam
 
*saahodaryam
 
*rippabliku.
osdreliya:- 

*kankaran്ru lisattu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution