*ഇന്ത്യൻ സായുധസേനയുടെ സർവ്വ സൈന്യാധിപൻ.
Ans : രാഷ്ട്രപതി
*ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ ചുമതല വഹിക്കുന്നത്
Ans : കേന്ദ്ര ക്യാബിനറ്റ്
*പ്രതിരോധത്തിന്റെ മുഴുവൻ നിയന്ത്രണവും വഹിക്കുന്നത്
Ans :പ്രതിരോധ മന്ത്രാലയം
*ഇന്ത്യയിലെ പ്രധാന പ്രതിരോധ സേനകൾ
Ans : കരസേന, നാവികസേന, വ്യോമസേന
*കര-നാവിക-വ്യോമസേനകളുടെ ആസ്ഥാനം
Ans : ന്യൂഡൽഹി
*പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ പേര്
Ans : ഇന്റഗ്രേറ്റഡ് ഹെഡ്കോർട്ടേഴ്സ് ഓഫ് ദി മിനിസ്ട്രി ഓഫ് ഡിഫൻസ് (2002 മുതൽ )
*ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്
Ans : ഒറ്റപ്പാലം (പാലക്കാട്)
*ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ പാർക്ക് സ്ഥാപിതമായത്
Ans : ഗുജറാത്ത്
*കര-വ്യോമ-നാവിക സേനകളെ ഏകോപിപ്പിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതി
Ans : ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്
*നിലവിൽ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്
Ans : സതീഷ് ദുവ
*പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന ഡിപ്പാർട്ടുമെന്റുകൾ
1.ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ്
2.ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ആൻഡ് സപ്ലൈസ്
3.ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആന്റ ഡെവലപ്മെന്റ് (DRDO)
ആപ്‌തവാക്യങ്ങൾ
കരസേന - Service Before Selfനാവികസേന - "ഷാനോ വരുണ’’വ്യോമ സേന - നാഭ സ്പർശം ദീപ്തം (Touch the sky with Glory)
കരസേന
*ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്.
Ans : പ്രസിഡൻസി ആർമി
*ഇന്ത്യൻ ആർമിയുടെ പിതാവ്
Ans : മേജർ സ്ട്രിങ്ങർ ലോറൻസ്
*ഇന്ത്യൻ ആർമിയുടെ ഗാനം
Ans : മേരാ ഭാരത് മഹാൻ
*കരസേനയുടെ ആദ്യ സൈന്യാധിപൻ,
Ans : സർ റോയ് ബുച്ചർ
*പുതുതായി നിയമിതനാകുന്ന കരസേന മേധാവി?
Ans :ബിപിൻ റാവത്ത് (1 ജനുവരി 2017 മുതൽ)
*ഇന്ത്യയിലെ ആദ്യ വനിതാ ജവാൻ
Ans : ശാന്തി തിഗ്ഗ
*ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ ലഫ്റ്റനന്റ്
Ans : പുനിതാ അറോറ.
*അടുത്തിടെ ഫ്രഞ്ച് ഗവൺമെന്റിന്റെ Legion of honour ബഹുമതി ലഭിച്ച മുൻ ഇന്ത്യൻ കരസേന മേധാവി
Ans : ജെ.ജെ.സിംഗ് (2016)
*ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം
Ans : മഹാരാഷ്ട്രട
*ഇന്ത്യയുടെ ആദ്യ ഇന്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിതമായ നഗരം
Ans : ന്യൂഡൽഹി
*കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ
Ans : ജനറൽ കരിയപ്പ
*1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കരസേനാ മേധാവി.
Ans : ജനറൽ സർ. റോബർട്ട് ലോക്ക് ഹാർട്ട്
*കരസേനയുടെ തലവൻ
Ans : ചീഫ് ഓഫ് ആർമി സ്റ്റാഫ്
*ഇന്ത്യൻ സായുധ സേനകളിലേക്ക് ആവിശ്യമായ ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനം
Ans : നാഷണൽ ഡിഫൻസ് അക്കാദമി
*നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ ) യുടെ മുദ്രവാക്യം
Ans : സേവാ പരമോധർമ്മ (Service before self)
*നാഷണൽ ഡിഫൻസ് അക്കാദമി സ്ഥിതിചെയ്യുന്നത്
Ans : ഖഡ്കവാസല (മഹാരാഷ്ട്ര )
*ഏറ്റവും പഴയ കരസേന റജിമെന്റ്
Ans : മദ്രസ് റജിമെന്റ്
*ഇന്ത്യൻ ആർമിയുടെ എല്ലാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള നെറ്റ്‌വർക്ക് ?
Ans : AWAN (Army wide Area Network)
*ഇന്ത്യൻ കരസേനയുടെ ആദ്യത്തെ ഏകികൃത കമാൻഡ് നിലവിൽ വന്ന വർഷം
Ans : 2001
*ഇന്ത്യയുടെ ആദ്യത്തെ ഏകികൃത കമാൻഡ്.
Ans : ആൻഡമാൻ നിക്കോബാർ കമാൻഡ്
*ഓർഡിനൻസ് ഫാക്ടറിയുടെ ആദ്യത്തെ പേര്
Ans : ഗൺ ഷെൽ ഫാക്ടറി
*കരസേനാ കമാന്റുകളുടെ എണ്ണം
Ans : ഏഴ്
*ആഭ്യന്തര സുരക്ഷയ്ക്കായി കരട് നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം
Ans : മഹാരാഷ്ട്ര
*ഇന്ത്യയുടെ ആദ്യ ഇന്റഗ്രേറ്റഡ് ഡിഫൻസ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സ്ഥാപിതമായ നഗരം
Ans : ന്യൂഡൽഹി
യുദ്ധത്തിന് പിന്നിലെ പ്രതിരോധ മന്ത്രിമാർ
*ഇന്തോ - പാക് യുദ്ധം ( ആദ്യ കാശ്മീർ യുദ്ധം 1947)ബെൽ ദേവ് സിംഗ്
*ഇന്തോ പാക് യുദ്ധം (1965)
Ans : വൈ. ബി . ചവാൻ
*ഇന്തോ പാക് യുദ്ധം (ബഗ്ലാദേശിന്റെ പിറവി 1971)
Ans : ജഗ്ജീവൻ റോം
*കാർഗിൽ യുദ്ധം (1999)ജോർജ്ജ് ഫെർണാണ്ടസ്
സേനാ ദിനങ്ങൾ
*കരസേന ദിനം - ജനുവരി 15
*നാവിക സേനാദിനം - ഡിസംബർ 4
*വ്യോമ സേനാദിനം - ഒക്ടോബർ 8
*കാർഗിൽ വിജയ ദിനം - ഡിസംബർ 16
*എൻ.സി.സി ദിനം - നവംബർ 24
*ദേശീയ പ്രതിരോധ ദിനം - മാർച്ച് 3
*ദേശീയ സുരക്ഷാ ദിനം - മാർച്ച് 4
*സൈനിക പതാക ദിനം - ഡിസംബർ 7
*Infantry day - ഒക്ടോബർ 27
*ആർമി എയർ ഡിഫൻസ് കോളേജ് (എ.എ.ഡി.സി) സ്ഥിതിചെയ്യുന്നത്?
Ans : ഗോപാൽപുർ
*ആദ്യത്തെ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം?
Ans : കോസിപ്പുർ (കൊൽക്കത്ത)
*ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ പട്ടാളക്കാരെ ആദരിച്ച രാജ്യം?
Ans : യുണൈഡ് കിങ്‌ഡം
*ഇന്ത്യൻ കരസേനയുടെ മരുഭൂമിയിലെ ഏക വ്യൂഹം?
Ans : കൊണാർക് കോപ്സ്
കന്റോൺമെന്റ്
*സൈനികത്താവളങ്ങൾ അറിയപ്പെടുന്നത്?
Ans : കന്റോൺമെന്റുകൾ
*ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് സ്ഥാപിച്ചത്?
Ans : റോബർട്ട് ക്ലൈവ് (1765)
*നിലവിൽ ഇന്ത്യയിലെ കന്റോൺമെന്റുകളുടെ എണ്ണം?
Ans :62
*ഏറ്റവും വലിയ കന്റോൺമെന്റ്?
Ans : ഭാട്ടിൻഡ (പഞ്ചാബ് )
*കേരളത്തിലെ ഏക കന്റോൺമെന്റ്?
Ans : കണ്ണൂർ
പ്രതിരോധ മന്ത്രിമാർ
*ഇന്ത്യയിലെ ആദ്യ പ്രതിരോധമന്ത്രി?
Ans : ബൽദേവ് സിംഗ്
*പ്രതിരോധ മന്ത്രിയായ ആദ്യത്തെ മലയാളി?
Ans : വി.കെ.കൃഷ്ണമേനോൻ
*പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
Ans : എ.കെ.ആന്റണി
*ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
*എ.കെ.ആന്റണി
*കരസേനയിലെ ഏറ്റവും ഉയർന്ന ഓണററി പദവി?
Ans : ഫീൽഡ് മാർഷൽ
*ഇന്ത്യയിൽ ഫീൽഡ് മാർഷൽ പദവി ലഭിച്ചിട്ടുള്ള വ്യക്തികൾ?
Ans :സാം മനേക്ഷാ, കെ.എം. കരിയപ്പ
*കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ?
Ans :സാം മനേക് ഷാ
*കേന്ദ്രമന്ത്രിസഭയുടെ ശുപാർശ പ്രകാരം 'ഫീൽഡ് മാർഷൽ പദവി’ നൽകുന്നത്?
Ans :രാഷ്ട്രപതി
*ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായി വ്യോമസേനയിലുള്ള പദവി?
Ans :മാർഷൽ ഓഫ് ദി എയർഫോഴ്സ്
19.ഇന്ത്യയിൽ മാർഷൽ ഓഫ് എയർഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?
Ans :അർജ്ജൻ സിംഗ്
*ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദ എയർഫോഴ്സ് എന്നീ പദവികൾക്ക് തുല്യമായി നാവികസേനയിലുള്ള പദവി?
Ans : അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ്
*ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ സൈനിക കേന്ദ്രം?
Ans : ഫർഖോർ വ്യോമതാവളം
*ഫർഖോർ വ്യോമതാവളം സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : താജിക്കിസ്ഥാൻ
*ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
Ans : ഇൻഫൻറി സ്കൂൾ (മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു)
മിസൈലുകൾ
*ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
Ans : എ.പി.ജെ. അബ്ദുൾ കലാം
*ഇന്ത്യയുടെ മിസൈൽ പരീക്ഷണകേന്ദ്രം?
Ans : ചാന്ദിപൂർ (ഒഡീഷ)
*വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്ന മിസൈലുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നൽകിയ പദ്ധതി?
Ans : ഇന്റഗ്രൈറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്മെന്റ് പ്രോഗ്രാം (IGMP)
*IGMP ആരംഭിച്ച വർഷം?
Ans : 1983
പ്രധാന മിസൈലുകൾ
പൃഥി
*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
Ans :പൃഥ്വി
*പൃഥ്വിയുടെ പരിധി?
Ans : 150 മുതൽ 300 കി.മീ
*ഇന്ത്യയുടെ ഭൂതല-ഭൂതല (Surface to surface) മിസൈൽ?
Ans : 1994
*നാവികസേന ഉപയോഗിക്കുന്ന പൃഥ്വിയുടെ രൂപാന്തരം?
Ans : ധനുഷ്
*ഇന്ത്യയിൽ ആദ്യമായി മരണാനന്തര ബഹുമതി സൈനിക നായകൾ?
Ans : മാനസി,റോക്കറ്റ്
*ഇന്ത്യയിൽ ആദ്യമായി. മിസൈൽ സംവിധാനമുപയോഗിച്ചത്?
Ans : ടിപ്പു സുൽത്താൻ
*ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്?
Ans : ബാബർ
കലാമിന്റെ പേരിൽ
*അടുത്തിടെ വീലർ ദ്വീപിന് (ചാന്ദിപൂർ) ഒഡീഷാ ഗവൺമെന്റ് നൽകിയ പുതിയ പേര്?
Ans : അബ്ദുൾ കലാം ദ്വീപ്
*ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പുതിയ പേര്?
Ans : എ.പി.ജെ.അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്
*ധനുഷ് എന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയ യുദ്ധക്കപ്പൽ?
ANS:INS സുഭദ്ര
നാഗ്
*തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാങ്ക് വേധ മിസൈൽ?
ANS:നാഗ്
*ഫയർ ആന്റ് ഫോർഗറ്റ് രീതിയിലുള്ള മിസൈൽ (പരിധി 4 മുതൽ 7 കീ.മി.)?
ANS:നാഗ്
ബ്രഹ്മോസ്
*ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ANS:ബ്രഹ്മോസ്
*1998 ഫെബ്രുവരി 12- ലെ ഇന്തോ-റഷ്യൻ ഉടമ്പടി പ്രകാരം തയ്യാറാക്കപ്പെട്ട മിസൈൽ?
ANS:ബ്രഹ്മോസ്
*ബ്രഹ്മോസിന്റെ വേഗത?
ANS:
2.5 -
2.8 മാക്ക്
*അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയിൽ നിന്നെല്ലാം ബ്രഹ്മോസ് വിക്ഷേപിക്കാനാകും.
*'ബ്രഹ്മോസ് എന്ന പേരിന്റെ ഉപജ്ഞാതാവ്?
ANS:എ.പി.ജെ. അബ്ദുൽകലാം
*ഏതെല്ലാം നദികളുടെ പേരുകൾ കൂട്ടിച്ചേർത്താണ് ബ്രഹ്മോസിന് ആ പേര് നൽകിയിരിക്കുന്നത്?
ANS:ബ്രഹ്മപുത്ര ,മോസ്ക്കാവാ
*ബ്രഹ്മോസിന്റെ ദൂരപരിധി?
ANS:290 കി.മീ. (ബ്രഹ്മോസ് മിസൈലിന്റെ ദൂരപരിധി 600 കി.മീ. ആക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു)
*2006 മുതൽ ബ്രഹ്മോസ് ഇന്ത്യൻ സായുധസേനയുടെ ഭാഗമാണ്
അഗ്നി
*ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
ANS:അഗ്നി
*അഗ്നി 1 ആദ്യമായി പരീക്ഷിച്ച വർഷം?
ANS:1989
*അഗ്നി 1 ന്റെ ദൂരപരിധി?
ANS:700 - 1250 കി.മീ.
*അഗ്നി 2 ആദ്യമായി പരീക്ഷിച്ച വർഷം?
ANS:1999
*അഗ്നി 2 -ന്റെ ദൂരപരിധി?
ANS:2000 - 3000 കി.മീ.
*അഗ്നി 3 ആദ്യമായി പരീക്ഷിച്ച വർഷം?
ANS:2006
*അഗ്നി 3 വിജയകരമായി പരീക്ഷിച്ച വർഷം?
ANS:2007 ഏപ്രിൽ
*അഗ്നി 3 -ന്റെ ദൂരപരിധി?
ANS:3500 കി.മീ.
*അഗ്നി 4 ആദ്യമായി പരീക്ഷിച്ച വർഷം?
ANS:2011
*അഗ്നി 4-ന്റെ ദൂരപരിധി?
ANS:4000 കി.മീ.
അസ്ത്ര
*'ഭാവിയിലെ മിസൈൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
ANS:അസ്ത്ര
*അസ്ത്രയുടെ ആദ്യ പരീക്ഷണം നടന്നത്?
ANS:2000 മെയ്
*തദ്ദേശീയമായി വികസിപ്പിച്ച വ്യോമ-വ്യോമ മിസൈൽ?
ANS:അസ്ത്ര
മിസൈൽ മാൻ ഓഫ് ഇന്ത്യ
*‘മിസൈൽ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
ANS:എ.പി.ജെ.അബ്ദുൽ കലാം
*‘മിസൈൽ വുമൺ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത്?
ANS:ടെസ്സി തോമസ്
*അടുത്തിടെ ബ്രഹ്മോസ് മിസൈലുമായി സംയോജിപ്പിച്ചു കൊണ്ട് പരീക്ഷണം നടത്തിയ യുദ്ധവിമാനം?
ANS:Sukhoi Su-30 MKI
മൈത്രി
*ഇന്ത്യയും, ഫ്രാൻസും ചേർന്ന് സംയുക്തമായി വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മിസൈൽ?
ANS:മൈത്രി
*ഇന്ത്യയുടെ ഭൂതല-വ്യോമ മിസൈൽ?
ANS:മൈത്രി
*മൈത്രി ദൂരപരിധി?
ANS:9 കി. മീ.
ത്രിശൂൽ
*ദൂരപരിധി കുറഞ്ഞ ഭൂതല-ആകാശ മിസൈൽ?
ANS:ത്രിശൂൽ
*ത്രിശുലിന്റെ ദൂര പരിധി?
ANS:9 കി.മീ
സാഗരിക
*സാഗരികയുടെ ദൂരപരിധി?
ANS:750 കി.മീ
*‘കെ-15’ എന്നറിയപ്പെടുന്ന മിസൈൽ?
ANS:സാഗരിക
ആകാശ്
*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-വ്യോമ മിസൈൽ?
ANS:ആകാശ് (1990 ആഗസ്റ്റ് 14ന് ചാന്ദിപൂരിൽ നിന്ന് പരീക്ഷിച്ചു)
*ആകാശിന്റെ പരിധി?
ANS:30 കി.മീറ്റർ
സൂര്യ
*നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
ANS:10,000 കി.മീ. വരെയാണ് ദൂരപരിധി
*Arrow Ballistic Missile Weapon System വിജയകരമായി പരീക്ഷിച്ച രാജ്യം?
ANS:ഇസ്രായേൽ
*ഷഹീൻ-III ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം?
ANS:പാകിസ്ഥാൻ
*ഷഹീൻ 1A ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം?
ANS:പാകിസ്ഥാൻ
*കൊൽക്കത്തയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ച ഇന്ത്യയും ഇസ്രായേലും സംയുക്തമായി നിർമ്മിച്ച മിസൈൽ?
ANS:ബരാക് -8 (LRSAM)
ധനുഷ്
*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പീരങ്കി?
ANS:ധനുഷ്
*ധനുഷ് വികസിപ്പിച്ചെടുത്തത്?
ANS:കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറി
*ധനുഷ് പീരങ്കിയുടെ മറ്റൊരു പേര്?
ANS:desi bofors
ആദ്യത്തെ ലേസർ ഗൈഡഡ് ബോംബ്
*ലേസർ രശ്മികൾ ഉപയോഗിച്ച് കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തിയശേഷം കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനം ഉപയോഗിച്ച് അവിടേക്ക് ബോംബുകളെ പതിപ്പിക്കാൻ സഹായിക്കുന്നവയാണ് ലേസർ ഗൈഡഡ് ബോംബ്
*ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
ANS:2010
*ലേസർ ഗൈഡഡ് ബോംബ് ആദ്യമായി നിർമ്മിച്ച രാജ്യം?
ANS:അമേരിക്ക (1960)
*റഷ്യ, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങളും ഇത് നിർമ്മിച്ചിട്ടുണ്ട്.
പ്രധാന സൈനിക നീക്കങ്ങൾ
*ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ പോളോ
*സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
ANS:ഓപ്പറേഷൻ മേഘദൂത്
*പാർലമെന്റെ ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക വിന്യാസം?
ANS:ഓപ്പറേഷൻ പരാക്രം
*ഭൂട്ടാനിലെ ഉൾഫാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ റൈനോ
*സിക്ക് ഭീകരർക്കെതിരെ സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ ബ്ലൂസ്റ്റാർ
*ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ANS:ഓപ്പറേഷൻ സീവേവ്സ്
*ആന്ധ്ര മുൻമുഖ്യമന്ത്രി രാജശേഖര റെഡ്ഡി കൊല്ലപ്പെട്ട ഹെലികോപ്ടർ ദുരന്തം അന്വേഷിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ?
ANS:ഓപ്പറേഷൻ നല്ലമല
*തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ത്യൻ നാവിക സേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ANS:ഓപ്പറേഷൻ മദത്ത്
*താജ് ഹോട്ടലിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ സൈക്ലോൺ
*ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ വിജയ്
*കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ വിജയ്
പ്രതിരോധ മുന്നേറ്റം
*ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
ANS:അഗ്നി 5
*ഇന്ത്യ-ചൈന യുദ്ധത്തിന്റെ 59-ാം വാർഷികത്തിൽ ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈൽ?
ANS:അഗ്നി 5
*ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്ത എത്രാമത്തെ രാഷ്ട്രമാണ് ഇന്ത്യ?
ANS:ആറാമത്തെ
*അഗ്നി 5 വികസിപ്പിച്ചെടുത്ത സ്ഥാപനം?
ANS:പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO)
*അഗ്നി 5 ന്റെ ദൂരപരിധി?
ANS:5000 കി.മീ
*അഗ്നി 5ന്റെ പ്രോജക്ട് ഡയറക്ടറായ മലയാളി വനിത?
ANS:ടെസി തോമസ്
*അഗ്നി 5ന് നേതൃത്വം നൽകിയ പ്രതിരോധ ഗവേഷണ വികസന സംഘടന ഡയറക്ടർ?
ANS:വി.കെ.സാരസ്വത്
*2014 നവംബർ 9 നു വിജയകരമായി രണ്ടാമതു പരീക്ഷിച്ച ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഭൂതല-ഭൂതല മിസൈൽ?
ANS:അഗ്നി 2
*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആണവായുധവാഹകശേഷിയുള്ള ദീർഘദൂര മിസൈൽ?
ANS:നിർഭയ്
*നരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ വധിക്കാൻ NSG നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ
*ഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ വജ്രശക്തി
*നക്സലുകൾക്കെതിരെ ആന്ധ്രാപ്രദേശിൽ നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ റെഡ്‌റോസ്
*വീരപ്പനെ പിടികൂടാനായി പ്രത്യേക ദൗത്യ സേന നടത്തിയ നീക്കം?
ANS:ഓപ്പറേഷൻ കൊക്കൂൺ
*ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?
ANS:ഓപ്പറേഷൻ റെയ്ൻബോ
*ശ്രീലങ്കയിലെ തമിഴ്ച പുലികൾക്കെതിരെ നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ പവർ,ഓപ്പറേഷൻ ഗാർലന്റ്
*മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നീക്കം?
ANS:ഓപ്പറേഷൻ കാക്ടസ്
*സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരെ നടപടി?
ANS:ഓപ്പറേഷൻ സേർച്ച്
*ഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ANS:ഓപ്പറേഷൻ ഗംഭീർ
*സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ANS:ഓപ്പറേഷൻ വുഡ്റോസ്
*2006-ലെ ഇസ്രയേൽ-ലബനൻ യുദ്ധത്തെത്തുടർന്ന് ഇന്ത്യാക്കാരെ അവിടെനിന്നും ഒഴിപ്പിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ?
ANS:ഓപ്പറേഷൻ സുക്കൂൺ
*2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാ പ്രവർത്തനം?
ANS:ഓപ്പറേഷൻ റാഹത്ത്
*നാഷണൽ വാർ മെമ്മോറിയൽ നിർമ്മിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ നഗരം?
ANS:ന്യൂഡൽഹി
*നാഷണൽ വാർ മ്യൂസിയം നിർമ്മിക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയ നഗരം?
ANS:ന്യൂഡൽഹി
സായുധ സേനകളിലെ തത്തുല്യ റാങ്കുകൾ
കരസേന
*ജനറൽ
*ലഫ്റ്റനന്റ് ജനറൽ
*മേജർ ജനറൽ
*ബ്രിഗേഡിയർ
*കേണൽ
*ലഫ്റ്റനന്റ് കേണൽ
*മേജർ
*ക്യാപ്റ്റർ
*ലഫ്റ്റനന്റ്
വ്യോമസേന
*എയർചീഫ് മാർഷൽ
*എയർ മാർഷൽ
*എയർ വൈസ്മാർഷൽ
*എയർ കമ്മഡോർ
*സ്ക്വാഡ്രൻ ലീഡർ
*ഫ്ളൈറ്റ് ലെഫ്റ്റന്റ്
*ഫ്ളയിങ് ഓഫീസർ
*കാശ്മീർ പ്രദേശങ്ങളിലെ അക്രമം അവസാനിപ്പിച്ച് സമാധാനം നിലനിർത്താൻ വേണ്ടി ഇന്ത്യൻ കരസേന ആരംഭിച്ച അഭ്യാസപരിപാടി?
ANS:ഓപ്പറേഷൻ കാം ഡൗൺ
*ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി അവതരിപ്പിച്ച സൈനികാഭ്യാസ പരിപാടി?
ANS:സംപ്രീതി (2016)
*ഇന്ത്യയും മംഗോളിയയും സംയുക്തമായി നടത്തിയ സൈനിക പരിപാടി?
ANS:നൊമാഡിക് എലിഫന്റ് (2016)
*3-ാമത് ഇൻഡോ-ഫ്രഞ്ച് സംയുക്ത സൈനികാഭ്യാപരിപാടി?
ANS:എക്സർസൈസ് ശക്തി 2016
*ഇന്ത്യൻ കരസേന യമുനാ തീരത്തുവച്ച് നടത്തിയ സൈനികാഭ്യാസം?
ANS:മേഘ പ്രഹാർ
*9-ാമത് ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസ പരിപാടി?
ANS:സൂര്യകിരൺ 2016
*6-ാമത് ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസ പരിപാടി?
ANS:ഹാൻഡ് ഇൻ ഹാൻഡ്
*3-ാമത് ഇൻഡോ-ഫ്രഞ്ച് സംയുക്ത മിലിട്ടറി എക്സർസൈസ്?
ANS:Exercise Shakti - 2016 (രാജസ്ഥാൻ)
*7-ാമത് ഇന്ത്യാ സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
ANS:LΑΜΙΤΥΕ 2016 (രാജസ്ഥാൻ)
*The first India-China joint tactical exercise?
ANS:Sino-India Cooperation 2016 (ലഡാക്കിൽ വച്ച് നടന്നു)
*ഇന്ത്യ-ശ്രീലങ്ക സംയുക്ത കരസേനാഭ്യാസ പരിപാടി ?
ANS:മിത്ര ശക്തി -2015
*4-ാമത് ഇന്ത്യ-ശ്രീലങ്ക സംയുക്ത നാവികാഭ്യാസ പരിപാടി?
ANS:SLINEX 2015 (ശ്രീലങ്ക)
ഓപ്പറേഷൻ സങ്കട്മോചൻ
*കലാപ ബാധിതമായ ദക്ഷിണ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ രക്ഷാപ്രവർത്തനം?
ANS:ഓപ്പറേഷൻ സങ്കട്മോചൻ
*ഓപ്പറേഷൻ സങ്കട്മോചന് നേതൃത്വം നൽകിയത്?
ANS:വി.കെ. സിംഗ് (വിദേശകാര്യ സഹമന്ത്രി)
*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ടോർപ്പിഡോ മിസൈൽ?
ANS:വരുണാസ്ത്ര
*വരുണാസ്ത്ര നിർമ്മിച്ചത്?
ANS:ഡി.ആർ.ഡി.ഒ
*അടുത്തിടെ DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ?
ANS:ദിവ്യചക്ഷു (Divine eye)
ഓപ്പറേഷൻ തലാഷ്
*ചെന്നൈയിൽ നിന്നും പോർട്ട് ബ്ലയറിലേക്കുള്ള യാത്രക്കിടെ കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനം?
ANS:എ.എൻ.32
*ഇന്ത്യൻ വ്യോമസേനയുടെ എ.എൻ.32 വിമാനത്തെ കണ്ടെത്തുന്നതിനായി നടത്തിയ രക്ഷാപ്രവർത്തനം?
ANS:ഓപ്പറേഷൻ തലാഷ്
DRDO
*ഇന്ത്യയുടെ തദ്ദേശീയ ആയുധ വികസന നിർമ്മാണപദ്ധതികൾ നടപ്പിലാക്കുന്നത്?
ANS:ഡി.ആർ.ഡി.ഒ.
*ഡി.ആർ.ഡി.ഒ. സ്ഥാപിതമായ വർഷം?
ANS:1958
*ഡി.ആർ.ഡി.ഒയുടെ ആസ്ഥാനം?
ANS:ന്യൂഡൽഹി
*ഡി.ആർ.ഡി.ഒയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?
ANS:ജെ. മഞ്ജുള
Manglish Transcribe ↓
prathirodham
*inthyan saayudhasenayude sarvva synyaadhipan.
ans : raashdrapathi
*inthyan prathirodha samvidhaanatthinte chumathala vahikkunnathu
ans : kendra kyaabinattu
*prathirodhatthinte muzhuvan niyanthranavum vahikkunnathu
ans :prathirodha manthraalayam
*inthyayile pradhaana prathirodha senakal
ans : karasena, naavikasena, vyomasena
*kara-naavika-vyomasenakalude aasthaanam
ans : nyoodalhi
*prathirodha manthraalayatthinte puthiya peru
ans : intagrettadu hedkorttezhsu ophu di minisdri ophu diphansu (2002 muthal )
*inthyayile aadya diphansu paarkku sthaapithamaayathu
ans : ottappaalam (paalakkaadu)
*inthyayile aadyatthe eviyeshan paarkku sthaapithamaayathu
ans : gujaraatthu
*kara-vyoma-naavika senakale ekopippikkaan kendra sarkkaar roopeekariccha samithi
ans : intagrettadu diphansu sttaaphu
*nilavil cheephu ophu intagrettadu diphansu sttaaphu
ans : satheeshu duva
*prathirodha manthraalayatthinte pradhaana dippaarttumentukal
1. Dippaarttmentu ophu diphansu
2. Dippaarttmentu ophu diphansu prodakshan aandu saplysu
3. Dippaarttmentu ophu diphansu risarcchu aanta devalapmentu (drdo)
aapthavaakyangal
karasena - service before selfnaavikasena - "shaano varuna’’vyoma sena - naabha sparsham deeptham (touch the sky with glory)
karasena
*inthyan aarmiyude mungaamiyaayi ariyappedunnathu.
ans : prasidansi aarmi
*inthyan aarmiyude pithaavu
ans : mejar sdringar loransu
*inthyan aarmiyude gaanam
ans : meraa bhaarathu mahaan
*karasenayude aadya synyaadhipan,
ans : sar royu bucchar
*puthuthaayi niyamithanaakunna karasena medhaavi?
ans :bipin raavatthu (1 januvari 2017 muthal)
*inthyayile aadya vanithaa javaan
ans : shaanthi thigga
*inthyan karasenayile aadya vanithaa laphttanantu
ans : punithaa arora.
*adutthide phranchu gavanmentinte legion of honour bahumathi labhiccha mun inthyan karasena medhaavi
ans : je. Je. Simgu (2016)
*aabhyanthara surakshaykkaayi karadu niyamam paasaakkiya aadya samsthaanam
ans : mahaaraashdrada
*inthyayude aadya intagrettadu diphansu kammyoonikkeshan nettvarkku sthaapithamaaya nagaram
ans : nyoodalhi
*karasenayude inthyakkaaranaaya aadya synyaadhipan
ans : janaral kariyappa
*1947-l inthyakku svaathanthryam labhikkumpol karasenaa medhaavi.
ans : janaral sar. Robarttu lokku haarttu
*karasenayude thalavan
ans : cheephu ophu aarmi sttaaphu
*inthyan saayudha senakalilekku aavishyamaaya opheesarmaare parisheelippikkunna sthaapanam
ans : naashanal diphansu akkaadami
*naashanal diphansu akkaadami (en. Di. E ) yude mudravaakyam
ans : sevaa paramodharmma (service before self)
*naashanal diphansu akkaadami sthithicheyyunnathu
ans : khadkavaasala (mahaaraashdra )
*ettavum pazhaya karasena rajimentu
ans : madrasu rajimentu
*inthyan aarmiyude ellaa kendrangaleyum bandhippicchu kondulla nettvarkku ?
ans : awan (army wide area network)
*inthyan karasenayude aadyatthe ekikrutha kamaandu nilavil vanna varsham
ans : 2001
*inthyayude aadyatthe ekikrutha kamaandu.
ans : aandamaan nikkobaar kamaandu
*ordinansu phaakdariyude aadyatthe peru
ans : gan shel phaakdari
*karasenaa kamaantukalude ennam
ans : ezhu
*aabhyanthara surakshaykkaayi karadu niyamam paasaakkiya aadya samsthaanam
ans : mahaaraashdra
*inthyayude aadya intagrettadu diphansu kammyoonikkeshan nettvarkku sthaapithamaaya nagaram
ans : nyoodalhi
yuddhatthinu pinnile prathirodha manthrimaar
*intho - paaku yuddham ( aadya kaashmeer yuddham 1947)bel devu simgu
*intho paaku yuddham (1965)
ans : vy. Bi . Chavaan
*intho paaku yuddham (baglaadeshinte piravi 1971)
ans : jagjeevan rom
*kaargil yuddham (1999)jorjju phernaandasu