ഭരണഘടനയുടെ വിശദാംശങ്ങൾ 3

ഭരണഘടനാ ഭേദഗതികൾ (Amendments)(ഭാഗം 20) Art-368 


*ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

*ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.

*ഭേദഗതിക്കായി പാർലമെൻറിന്റെ ഏതെങ്കിലും ഒരു സഭയിൽ ബില്ലവതരിപ്പിക്കണം.

*ഭരണഘടനാ ഭേദഗതി മുന്നു രീതിയിൽ നടത്താവുന്നതാണ്. ലഘുഭൂരിപക്ഷത്തിൽ നടത്താവുന്നവ, മുന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടവ, സംസ്ഥാന നിയമസഭകളുടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ഭേദഗതിചെയ്യാൻ കഴിയുന്നവ.
പ്രധാന ഭരണഘടനാഭേദഗതികൾ

*1951-ലെ 1-ാം ഭേദഗതി : ആദ്യ ഭേദഗതി. 9-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി. 

*1956-ലെ 7-ാം ഭേദഗതി: സംസ്ഥാന പുനഃസംഘടന പ്രാബല്യത്തിൽ വരുത്തി.
*1968-ലെ 15-ാം ഭേദഗതി. ഹൈക്കോടതി ജഡ്മിമാരുടെ റിട്ടുയർമെൻറ് പ്രായം 60-ൽനിന്ന് 62 ആയി ഉയർത്തി

*1971-ലെ 24-ാം ഭേദഗതി: ഭരണഘടനയുടെ ഏതുഭാഗവും ഭേദഗതിചെയ്യാൻ പാർലമെൻറിന് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്തു.

*1971-ലെ 26-ാം ഭേദഗതി: മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും , പ്രിവി പ ഴ്സ് നിർത്തലാക്കുകയും ചെയ്തു. 

*1973-ലെ 31-ാം ഭേദഗതി: ലോകസഭാ അംഗസംഖ്യ 525-ൽനിന്ന് 545 ആയി. 

*1976-ലെ 42-ാം ഭേദഗതി: ഇത് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടു ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ, ഇൻറർഗ്രിറ്റി എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. മാർഗ നിർദേശകതത്ത്വങ്ങളും മൗലികാവകാശങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ മാർഗ നിർദേശകതത്ത്വങ്ങൾക്കായിരിക്കും മുൻഗണനയെന്ന് വ്യവസ്ഥ ചെയ്തു 

*1985-ലെ 52-ാം ഭേദഗതി: കുറ്റുമാറ്റ നിരോധനിയമത്തിന് നിയമസാധുത നൽകി, 10-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. 

*1989-ലെ 61-ാം ഭേദഗതി വോട്ടിങ് പ്രായം 21-ൽനിന്ന് 18 ആക്കി. 

*1991-ലെ 69-ാം ഭേദഗതി: ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകി. ഒരു നിയമസഭയും മന്ത്രിസഭയും വ്യവസ്ഥ ചെയ്‌തു

*1992-ലെ 73-ാം. ഭേദഗതി: 11-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു 

*1992-ലെ 74-ാം. ഭേദഗതി: 12-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു 

*2002-ലെ 86-ാം ഭേദഗതി: പ്രാഥമികവിദ്യാഭ്യാസം മൗലികവാശമാക്കി
*2015-ലെ 100-ാം ഭേദഗതി :ഇന്ത്യ-ബംഗ്ലാദേശ് അതിർത്തക്കരാറിന്റെ ഭാഗമായി ഒന്നാം ഷെഡ്ഡ്യളിൽ ഭഗതിവരുത്തി.
 

ഉപരാഷ്ട്രപതി 


*ഉപരാഷ്ട്രപതിയുടെ യോഗ്യതകൾ വ്യക്തമാക്കുന്ന വകുപ്പ് Article-(63-64)

*രാഷ്ട്രപതി കഴിഞ്ഞാൽ പ്രധാന പദവി വഹിക്കുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി

*രാജ്യസഭയുടെ അധ്യക്ഷൻ-ഉപരാഷ്ട്രപതി

പാർലമെൻറ് - പാർട്ട് V. (Article79-122)


*ഇന്ത്യയിലെ പരമോന്നത  നിയമനിർണസഭയാണ് പാർലമെൻറ് 

*ബൈകാമറൽ സിസ്റ്റമാണ് പാർലമെൻറിനുള്ളത് (അധോസഭയും ഉപരിസഭയും). 

*79 മുതൽ 122 വരെയുള്ള ആർട്ടിക്കിളുകളിലാണ്  പാർലമെൻറിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 

*ലോക്സഭ, രാജ്യസഭ,രാഷ്ട്രപതി എന്നിവ കൂടിച്ചേർന്നതാണ് ഇന്ത്യൻ പാർലമെൻറ്.

*ലോക്സഭയുടെ കാലാവധി 5 വർഷമാണ്.

*രാജ്യസഭ സ്ഥിരം സമിതിയാണ് 

* ഇന്ത്യയിൽ ആദ്യമായി പാർലമെൻറ് സമ്മേളിച്ചത് 1952 മെയ് 13 -നാണ്
വർഷത്തിൽ 3  തവണയാണ് ലോക്സഭ സമ്മേളിക്കുന്നത്. (ഫിബ്രവരി മുതൽ മെയ് വരെയുള്ള ബജറ്റ് സമ്മേളനം, ജൂലായ് മുതൽ സപ്തംബർ വരെ - മൺസൂൺ സമ്മേളനം, നവംബർ മുതൽ ഡിസംബർ വരെ - ശീതകാല സമ്മേളനം).
*രാജ്യസഭയുടെ ബജറ്റ് സമ്മേളനം നാലുഘട്ടങ്ങളായി നടക്കുന്നു. 

*പാർലമെൻറിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ് 

*ആറുമാസത്തിലൊരിക്കൽ സഭ സമ്മേളിക്കണം. 

*സമ്മേളന തീയതി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണ്.

*പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത് രാഷ്ട്രപതിക്കാണ്. 

*സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ലോകസഭാസ്പീക്കറാണ്.

*സംയുക്ത സമ്മേളനത്തിൽ കേവല ഭൂരിപക്ഷത്തിൽ ബില്ലുകൾ പാസാക്കാം. 

*ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ സംയുക്ത സമ്മേളനത്തിന് അനുമതിയില്ല.

*സംയുക്ത സമ്മേളനം മൂന്നു തവണയാണ് നടന്നിട്ടുള്ളത്.

*1961 മെയ് 6 മുതൽ 9 -സ്ത്രീധന നിരോധന  ബില്ലുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

*1978  മെയ് 17 - ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് 

*2002 മാർച്ച് 26 - ഭീകരവാദം അമർച്ച ചെയ്യുന്നതിനുള്ള ബിൽ.

നോമിനേറ്റഡ് അംഗങ്ങൾ


*നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം 14

*ലോക്സഭാ-2

*രാജ്യസഭാ -2

*നാമിനേറ്റ് ചെയ്യുന്നത്  രാഷ്ട്രപതി

*അംഗത്തിന് ആറുമാസത്തിനകം ഇഷ്ടമുള്ള രാഷ്ട്രീയകക്ഷിയിൽ ചേരാം.

*രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല

*ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം

*ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളാണ് ലോക്സഭയിലെ രണ്ടംഗങ്ങൾ

*ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി
- ചാൾസ് ഡയസ്
*16-ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടമലയാളി 
- പ്രൊഫ. റിച്ചാർഡ് ഹെ 
*ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം 
- രുഗ്മിണി ദേവി അരുന്ധേൽ. 
*ആദ്യ സിനിമാതാരം 
- പൃഥ്വീരാജ്കപൂർ
*ആദ്യകായിക താരം 
- സച്ചിൻ തെണ്ടുൽക്കർ 
*കേരളത്തിൽനിന്ന് 2016-ൽ നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാതാരം 
- സുരേഷ്ഗോപി.

ക്വോറം


*നിയമനിർണസഭകൾക്ക് സമ്മേളനം ചേരുന്നതിനുള്ള അംഗങ്ങളുടെ നിശ്ചിത  സംഖ്യ.

*പാർലമെൻറിൽ ഇത് ആകെ അംഗങ്ങളുടെ പത്തിൽ ഒന്നാണ്.

ഓർഡിനൻസ്: (Article: 123 &213)


* Article 123  പ്രകാരം പ്രെസിഡെന്റിനും Article 213 പ്രകാരം ഗവർണർക്കുമാണ്  ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം 

*പാർലമെൻറിന്റെ സമ്മേളനം നടക്കാത്ത അവസരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഉപാധിയാണ് ഓർഡിനൻസ് 

*ഓർഡിനൻസിന് അടുത്ത സമ്മേളനത്തിൽ തുടങ്ങി ആറ് ആഴ്ചക്കുള്ളിൽ അംഗീകാരം ലഭിക്കണം 

കൂറുമാറ്റം തടയൽ നിയമം

പാർലമെൻറ് നിയമസഭാംഗങ്ങളുടെ കൂറുമാറ്റ നിരോധന നിയമം 1985-ലെ  2 -0o ഭേദഗതിയിലു ടെയാണ് നിലവിൽ വന്നത്.
*Article 101 ലാണ് മാറ്റം വരുത്തിയത്

*പത്താം പട്ടികയിലാണ് കൂറുമാറ്റ നിരോധനത്തെക്കുറിച്ച് പറയുന്നത്.
കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ 
*തിരഞെടുക്കപ്പെട്ടശേഷം സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെക്കുക

*പാർട്ടിയുടെ നിർദേശത്തിനെതിരായി വോട്ടുചെയ്യുക 

*സ്വതന്ത്ര അംഗമാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുക.

*സ്പീക്കർ/ചെയർമാന്റേതാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം

ലോക്സഭ (Lower House)


*പാർലമെൻറിന്റെ അധോമണ്ഡലമാണ് ലോക്സഭ 

*1952 ഏപ്രിൽ 17-ന് ആദ്യ ലോക്സഭ നിലവിൽ വന്നു. 

*ആദ്യസമ്മേളനം നടന്നത് 1952 മെയ് 18-നായിരുന്നു.

*ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവ ധി അംഗസംഖ്യ
- 552, 
*സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് 
- 530 
*കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 20, 

*നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
- 2 
*ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്. 

*അഞ്ചുവർഷമാണ് കാലാവധി. ബജറ്റ്, മറ്റ് ധനകാര്യ ബില്ലുകൾ തുടങ്ങിയവയിൽ ലോകസഭയ്ക്ക് പരിപൂർണമായ അധികാരം ഉണ്ട്. 

*മന്ത്രിസഭയ്ക്ക് ലോക്സഭയോട് മാത്രമേ കൂട്ടുത്തരവാദിത്വമുള്ളൂ. 

*മണിബില്ല് ഏതെന്ന് സാക്ഷ്യപ്പെടുത്തുന്നത് ലോക് സഭാസ്പീക്കറാണ്. 

*ലോക്സഭാസ്പീക്കറായ ആദ്യവനിതയാണ് മീരാകുമാർ 

രാജ്യസഭ(upper house)


*പാർലമെൻറിന്റെ ഉപരിമണ്ഡലമാണിത്.

*Article 80 അനുസരിച്ച് ഇതിലെ പരമാവധി അംഗ സംഖ്യ250 ആണ്. 

*പ്രസിഡൻറ് നോമിനേറ്റുചെയ്യുന്നവർ 
-12
*കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 238 പേർ.

*1952 ഏപ്രിൽ മുന്നിന് നിലവിൽവന്നു. 

*ആദ്യസമ്മേളനം
-1952  മെയ്
13.

*അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സ്.

*രാജ്യസഭ സ്ഥിരം സഭയാണ്.

*രാജ്യസഭാംഗത്തിന്റെ കാലാവധി 6 വർഷം.

*⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.

കേന്ദ്രമന്ത്രിസഭ


*യഥാർഥ ആധികാര കേന്ദ്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള  ക്യാബിനറ്റാണ്.

*Article 74-75 കേന്ദ്ര മന്ത്രിമാരുടെ  സ്ഥാനം,നിയമനം,കാലാവധി, ഉത്തരവാദിത്വങ്ങൾ,യോഗ്യതകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

*Article 75 പ്രകാരം കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത്.

*കാലാവധി 5 വർഷം.

*അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം.

*പാർലമെൻറിന്റെ  ഇരുസഭകളിലുള്ളവർക്കും പ്രധാനമന്ത്രിയാകാവുന്നതാണ്.

*നിയമന സമയത്ത് എം.പി. അല്ലെങ്കിൽ  മാസത്തിനകം യോഗ്യത നേടണം .
ഗവർണർ :

*ഭരണഘടനയുടെ ആറാം ഭാഗത്താണ് സംസ്ഥാനഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത് 

*സംസ്ഥാനത്തിന്റെ കാര്യനിർവഹണാധികാരത്തിന്റെ തലവൻ ഗവർണറാണ്.

*അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നത്. 

*ഗവർണറെ നിയമിക്കുന്നത് പ്രെസിഡെന്റാണ്

*അഞ്ചുവർഷമാണ് കാലാവധി. 

*35 വയസ്സും ഭാരത പൗരത്വവുമാണ് ഗവർണർ പദവിക്കുള്ള മിനിമം യോഗ്യത

ശൂന്യവേളയും ചോദ്യോത്തരവേളയും.


*പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗമാണ്ശൂന്യവേള.

*ഇതിന്റെ ഉൽഭവം ബ്രിട്ടീഷ് പാര്ലമെന്റിലാണ് .

*12 മണിക്കാണ് ശൂന്യവേള തുടങ്ങുന്നത്.

*സിറ്റിങ്ങിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തരവേള.

നിയമങ്ങൾ 

വിവരാവകാശ നിയമം

*2006 ഒക്ടോബർ 12-ന് നിലവിൽവന്നു.

*വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.

*ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.

*വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന 
- മസ്ദൂർ കിസാൻ ശക്തി സംഘതൻ. 
*വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.

*അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക്  വിവരം നൽകണം.

*വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം . 
വിദ്യാഭ്യാസ അവകാശ നിയമം

*പാസാക്കിയ വർഷം 2009 ആഗസ്ത് 4

*നിലവിൽ വന്നത് 2010 ഏപ്രിൽ 1

*6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമാണ് ഇതിന്റെ ലക്ഷ്യം.

*3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം  ഉറപ്പാക്കും 

*സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കിന്റെക്കണം 

*ഈ നിയമം ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ല

*വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്. 

*അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.
സ്ത്രീസുരക്ഷാനിയമം

*2018 ഫിബ്രവരി മൂന്നിന് നിലവിൽവന്നു.

*ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം 

*സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.

*ഡൽഹി പീഡനമരണമാണ് ഈ നിയമത്തിനു കാരണമായത്.
ഭക്ഷ്യസുരക്ഷാനിയമം

*2013- ലാണ് നിലവിൽവന്നത്. 

*കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ലക്ഷ്യം

*ഉപഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല.

*ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്ക്

*ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ

*റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കി .

*ഫീഡ് കമ്മീഷനാണ് നിയമം നടപ്പാക്കുന്നതിന്റെ  മേൽനോട്ടം. 

*ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മീഷൻ. 

*രണ്ടുപേർ വനിതകളും എസ്.സി.എസ്.ടി. വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും.
ലോക്പാൽ, ലോകായുക്ത നിയമം

*പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം. 

*കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ ലോക്പാലും 
സംസ്ഥാനങ്ങളിലേത് ലോകായുക്തയും അന്വേഷിച്   ന ടപടിയെടുക്കുന്നു. 
*9 അംഗങ്ങളുള്ള സമിതി.

* വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷം രുപ  പിഴയും ഒരു വർഷം തടവും വിധിക്കാം. 

*പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം  തുടങ്ങിയ  വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനാവില്ല 
വിസിൽ ബ്ലോവേഴ്സനിയമം

*2014 മേയ്ൽ നിലവിൽ വന്നു.

*ഉദ്യോഗസ്ഥരുടെ  അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമമാണിത്.

*പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ്  , മന്ത്രിസഭ എന്നിവയ്ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കില്ല.

* ഒരു കോടതിയോ, ട്രെബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കില്ല.

*5 കൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കില്ല.
*അജ്ഞാത്പരാതികൾ സ്വീകരിക്കുകയില്ല. 

*പരാതിക്കാരനെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട് 

*ദുരുദ്ദേശത്തോടെ പരാതി നൽകുന്നവർക്ക് 2 വർഷം വരെ തടവും 80000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം
തൊഴിലുറപ്പനിയമം

*2005 സപ്തംബർ 7-ന് പ്രാബല്യത്തിൽ വന്നു

* ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുകയാണ് ലക്‌ഷ്യം 
2006 ഫിബ്രവരി 2-ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 
*കേരളത്തിലെ  തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം 

* 2009 മുതൽ  മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു .

*ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു.


Manglish Transcribe ↓


bharanaghadanaa bhedagathikal (amendments)(bhaagam 20) art-368 


*bharanaghadanaa bhedagathi cheyyaan paarlamenrinulla adhikaaram ithil ulla nadapadikramam ennivayekkuricchu prathipaadikkunnu.

*bhedagathikkulla billukal paarlamenru paasaakkiyathinushesham athil prasidanru oppuvekkunnathode bhedagathikku praabalyam labhikkum.

*bhedagathikkaayi paarlamenrinte ethenkilum oru sabhayil billavatharippikkanam.

*bharanaghadanaa bhedagathi munnu reethiyil nadatthaavunnathaanu. Laghubhooripakshatthil nadatthaavunnava, munnil randu bhooripaksham vendava, samsthaana niyamasabhakaludeyum moonnil randu bhooripakshatthinteyum adisthaanatthil bhedagathicheyyaan kazhiyunnava.
pradhaana bharanaghadanaabhedagathikal

*1951-le 1-aam bhedagathi : aadya bhedagathi. 9-aam shedyool kootticchertthu. Abhipraaya svaathanthryatthinu niyanthranam erppedutthi. 

*1956-le 7-aam bhedagathi: samsthaana punasamghadana praabalyatthil varutthi.
*1968-le 15-aam bhedagathi. Hykkodathi jadmimaarude rittuyarmenru praayam 60-lninnu 62 aayi uyartthi

*1971-le 24-aam bhedagathi: bharanaghadanayude ethubhaagavum bhedagathicheyyaan paarlamenrinu adhikaaramundennum vyavastha cheythu.

*1971-le 26-aam bhedagathi: mun naaduvaazhikalkku nalkiyirunna amgeekaaram edutthukalayukayum , privi pa zhsu nirtthalaakkukayum cheythu. 

*1973-le 31-aam bhedagathi: lokasabhaa amgasamkhya 525-lninnu 545 aayi. 

*1976-le 42-aam bhedagathi: ithu mini konsttittyooshan ennariyappettu aamukhatthil soshyalisttu sekyular, inrargritti ennee padangal kootticchertthu. Maarga nirdeshakathatthvangalum maulikaavakaashangalum porutthappedaathe varumpol maarga nirdeshakathatthvangalkkaayirikkum mungananayennu vyavastha cheythu 

*1985-le 52-aam bhedagathi: kuttumaatta nirodhaniyamatthinu niyamasaadhutha nalki, 10-aam shedyool kootticchertthu. 

*1989-le 61-aam bhedagathi vottingu praayam 21-lninnu 18 aakki. 

*1991-le 69-aam bhedagathi: dalhikku desheeya thalasthaana pradesham enna padavi nalki. Oru niyamasabhayum manthrisabhayum vyavastha cheythu

*1992-le 73-aam. Bhedagathi: 11-aam shedyool kootticchertthu 

*1992-le 74-aam. Bhedagathi: 12-aam shedyool kootticchertthu 

*2002-le 86-aam bhedagathi: praathamikavidyaabhyaasam maulikavaashamaakki
*2015-le 100-aam bhedagathi :inthya-bamglaadeshu athirtthakkaraarinte bhaagamaayi onnaam sheddyalil bhagathivarutthi.
 

uparaashdrapathi 


*uparaashdrapathiyude yogyathakal vyakthamaakkunna vakuppu article-(63-64)

*raashdrapathi kazhinjaal pradhaana padavi vahikkunna vyakthiyaanu uparaashdrapathi

*raajyasabhayude adhyakshan-uparaashdrapathi

paarlamenru - paarttu v. (article79-122)


*inthyayile paramonnatha  niyamanirnasabhayaanu paarlamenru 

*bykaamaral sisttamaanu paarlamenrinullathu (adhosabhayum uparisabhayum). 

*79 muthal 122 vareyulla aarttikkilukalilaanu  paarlamenrinekkuricchu prathipaadikkunnathu. 

*loksabha, raajyasabha,raashdrapathi enniva koodicchernnathaanu inthyan paarlamenru.

*loksabhayude kaalaavadhi 5 varshamaanu.

*raajyasabha sthiram samithiyaanu 

* inthyayil aadyamaayi paarlamenru sammelicchathu 1952 meyu 13 -naanu
varshatthil 3  thavanayaanu loksabha sammelikkunnathu. (phibravari muthal meyu vareyulla bajattu sammelanam, joolaayu muthal sapthambar vare - mansoon sammelanam, navambar muthal disambar vare - sheethakaala sammelanam).
*raajyasabhayude bajattu sammelanam naalughattangalaayi nadakkunnu. 

*paarlamenrinte sammelanam vilicchukoottunnathu raashdrapathiyaanu 

*aarumaasatthilorikkal sabha sammelikkanam. 

*sammelana theeyathi nishchayikkunnathu kendrasarkkaaraanu.

*paarlamenrinte irusabhakaludeyum sammelanam vilicchu koottaanum nirtthivekkaanumulla adhikaaramullathu raashdrapathikkaanu. 

*samyuktha sammelanatthile adhyakshan lokasabhaaspeekkaraanu.

*samyuktha sammelanatthil kevala bhooripakshatthil billukal paasaakkaam. 

*bharanaghadanaa bhedagathi billu paasaakkaan samyuktha sammelanatthinu anumathiyilla.

*samyuktha sammelanam moonnu thavanayaanu nadannittullathu.

*1961 meyu 6 muthal 9 -sthreedhana nirodhana  billumaayi bandhappettaayirunnu ithu.

*1978  meyu 17 - baankingu sarveesu kammeeshan raddhaakkunnathumaayi bandhappetta billu 

*2002 maarcchu 26 - bheekaravaadam amarccha cheyyunnathinulla bil.

nominettadu amgangal


*nominettadu amgangalude ennam 14

*loksabhaa-2

*raajyasabhaa -2

*naaminettu cheyyunnathu  raashdrapathi

*amgatthinu aarumaasatthinakam ishdamulla raashdreeyakakshiyil cheraam.

*raashdrapathi thiranjeduppil vottavakaashamilla

*uparaashdrapathi thiranjeduppil vottucheyyaam

*aamglo inthyan prathinidhikalaanu loksabhayile randamgangal

*loksabhayilekku nominettu cheyyappetta aadyamalayaali
- chaalsu dayasu
*16-loksabhayilekku nominettu cheyyappettamalayaali 
- propha. Ricchaardu he 
*aadyatthe vanithaa nominettadu amgam 
- rugmini devi arundhel. 
*aadya sinimaathaaram 
- pruthveeraajkapoor
*aadyakaayika thaaram 
- sacchin thendulkkar 
*keralatthilninnu 2016-l nominettu cheyyappetta sinimaathaaram 
- sureshgopi.

kvoram


*niyamanirnasabhakalkku sammelanam cherunnathinulla amgangalude nishchitha  samkhya.

*paarlamenril ithu aake amgangalude patthil onnaanu.

ordinans: (article: 123 &213)


* article 123  prakaaram presidentinum article 213 prakaaram gavarnarkkumaanu  ordinansu purappeduvikkaanulla adhikaaram 

*paarlamenrinte sammelanam nadakkaattha avasaratthil undaakunna prashnangale tharanam cheyyunnathinulla upaadhiyaanu ordinansu 

*ordinansinu aduttha sammelanatthil thudangi aaru aazhchakkullil amgeekaaram labhikkanam 

koorumaattam thadayal niyamam

paarlamenru niyamasabhaamgangalude koorumaatta nirodhana niyamam 1985-le  2 -0o bhedagathiyilu deyaanu nilavil vannathu.
*article 101 laanu maattam varutthiyathu

*patthaam pattikayilaanu koorumaatta nirodhanatthekkuricchu parayunnathu.
koorumaattu nirodhananiyamaprakaaram janaprathinidhikal ayogyaraakaanulla kaaranangal 
*thiranjedukkappettashesham svantham paarttiyil ninnu raajivekkuka

*paarttiyude nirdeshatthinethiraayi vottucheyyuka 

*svathanthra amgamaanenkil thiranjeduppinushesham ethenkilum paarttiyil cheruka.

*speekkar/cheyarmaantethaanu ikkaaryatthil avasaana theerumaanam

loksabha (lower house)


*paarlamenrinte adhomandalamaanu loksabha 

*1952 epril 17-nu aadya loksabha nilavil vannu. 

*aadyasammelanam nadannathu 1952 meyu 18-naayirunnu.

*bharanaghadanayanusaricchu lokasabhayude paramaava dhi amgasamkhya
- 552, 
*samsthaanangale prathinidhaanamcheythu 
- 530 
*kendra bharanapradeshangalilninnu 20, 

*nominettadu aamglo inthyan prathinidhikal
- 2 
*inthyan pauranaaya 25 vayasu poortthiyaakkiya oraalkku lokasabhayilekku mathsarikkaan yogyathayundu. 

*anchuvarshamaanu kaalaavadhi. Bajattu, mattu dhanakaarya billukal thudangiyavayil lokasabhaykku paripoornamaaya adhikaaram undu. 

*manthrisabhaykku loksabhayodu maathrame koottuttharavaadithvamulloo. 

*manibillu ethennu saakshyappedutthunnathu loku sabhaaspeekkaraanu. 

*loksabhaaspeekkaraaya aadyavanithayaanu meeraakumaar 

raajyasabha(upper house)


*paarlamenrinte uparimandalamaanithu.

*article 80 anusaricchu ithile paramaavadhi amga samkhya250 aanu. 

*prasidanru nominettucheyyunnavar 
-12
*kendrabharana pradeshangalilninnu 238 per.

*1952 epril munninu nilavilvannu. 

*aadyasammelanam
-1952  meyu
13.

*amgathvatthinulla kuranja praayaparidhi 30 vayasu.

*raajyasabha sthiram sabhayaanu.

*raajyasabhaamgatthinte kaalaavadhi 6 varsham.

*⅓ amgangal 2 varsham koodumpol piriyunnu.

kendramanthrisabha


*yathaartha aadhikaara kendram pradhaanamanthriyude nethruthvatthilulla  kyaabinattaanu.

*article 74-75 kendra manthrimaarude  sthaanam,niyamanam,kaalaavadhi, uttharavaadithvangal,yogyathakal ennivayekkuricchu prathipaadikkunnu.

*article 75 prakaaram kendra manthrisabhakku loksabhayodu koottuttharavaadithvamaanullathu.

*kaalaavadhi 5 varsham.

*avishvaasa prameyatthiloode puratthaakkaam.

*paarlamenrinte  irusabhakalilullavarkkum pradhaanamanthriyaakaavunnathaanu.

*niyamana samayatthu em. Pi. Allenkil  maasatthinakam yogyatha nedanam .
gavarnar :

*bharanaghadanayude aaraam bhaagatthaanu samsthaanabharanatthekkuricchu vishadeekarikkunnathu 

*samsthaanatthinte kaaryanirvahanaadhikaaratthinte thalavan gavarnaraanu.

*addhehatthinte perilaanu samsthaana sarkkaar bharanam nadatthunnathu. 

*gavarnare niyamikkunnathu presidentaanu

*anchuvarshamaanu kaalaavadhi. 

*35 vayasum bhaaratha paurathvavumaanu gavarnar padavikkulla minimam yogyatha

shoonyavelayum chodyottharavelayum.


*pothu prashnangal sabhayil unnayikkaanum sarkkaarinte veeshadikaranam nedaanum amgangalkkulla maargamaanshoonyavela.

*ithinte ulbhavam britteeshu paarlamentilaanu .

*12 manikkaanu shoonyavela thudangunnathu.

*sittingile aadya manikkooraanu chodyottharavela.

niyamangal 

vivaraavakaasha niyamam

*2006 okdobar 12-nu nilavilvannu.

*vivaraavakaashaprasthaanam thudangiyathu raajasthaanilaanu.

*baadhakamallaattha samsthaanam jammukashmeer.

*vivaraavakaashaniyamatthinaayulla shramangalkku nethruthvamnalkiya samghadana 
- masdoor kisaan shakthi samghathan. 
*vivaraavakaashaniyamaprakaaramulla apekshaapheesu 10 roopa.

*apeksha labhiccha 30 divasatthinakam pabliku in pharmeshan opheesarkku  vivaram nalkanam.

*vyakthiyeyo jeevaneyo svaathanthryattheyo baadhikkunna vivaramaanenkil48 manikkurinukam nalkanam . 
vidyaabhyaasa avakaasha niyamam

*paasaakkiya varsham 2009 aagasthu 4

*nilavil vannathu 2010 epril 1

*6 vayasinum 14 vayasinum idayilulla ellaa kuttikaleyum skooliletthikkunnathinu saujanyavum nirbandhithavumaaya vidyaabhyaasam labhyamaakkunnathumaanu ithinte lakshyam.

*3 muthal 6 vayasuvareyullavarkku preeskool padtanam  urappaakkum 

*svakaarya skoolukalile 25 shathamaanam seettu daridra kudumbangalile vidyaarthikalkku neekkintekkanam 

*ee niyamam nyoonapakshasthaapanangalkku baadhakamalla

*vidyaabhyaasam kankaranru listtil ulppetta vishayamaanu. 

*adhyaapakarude yogyathayum labhyathayum urappuvarutthunnu.
sthreesurakshaaniyamam

*2018 phibravari moonninu nilavilvannu.

*jasttisu je. Esu. Varmmaa kammittiyude ripporttinte adisthaanatthilaanu niyamam 

*sthreekalkkethireyulla athikramangalkkulla shiksha vardhippicchu.

*dalhi peedanamaranamaanu ee niyamatthinu kaaranamaayathu.
bhakshyasurakshaaniyamam

*2013- laanu nilavilvannathu. 

*kuranjavilaykku bhakshyadhaanyam labhyamaakkal lakshyam

*upabhokthaakkale thiranjedukkendathu samsthaanangalude chumathala.

*oraalkku maasam 5 kilo ari 3 roopaykku

*gothamp1 roopa, chaama, bijra ennivaykku 1roopa

*reshankaardu muthirnna sthreekalude perilaakki .

*pheedu kammeeshanaanu niyamam nadappaakkunnathinte  melnottam. 

*oru cheyarpezhsanum naalamgangalum oru mempar sekrattariyum adangunnathaanu kammeeshan. 

*randuper vanithakalum esu. Si. Esu. Di. Vibhaagangalilninnu ororuttharum.
lokpaal, lokaayuktha niyamam

*pothubharanam azhimathimukthamaakkaan lakshyamittu 2014 janavari16 muthal nadappaakkiya niyamam. 

*kendratthile pothu sevakarkkethireyulla azhimathiyaaropanangal lokpaalum 
samsthaanangalilethu lokaayukthayum anveshichu   na dapadiyedukkunnu. 
*9 amgangalulla samithi.

* vyaajaparaathikal nalkunnavarkku orulaksham rupa  pizhayum oru varsham thadavum vidhikkaam. 

*pradhaanamanthrikkethire, anthaaraashdrabandhangal, baahyavum aabhyantharavumaaya suraksha, pothukramam, aanavorjam  thudangiya  vishayangalumaayi bandhappettu labhikkunna paraathikal sveekarikkaanaavilla 
visil blovezhsaniyamam

*2014 meyl nilavil vannu.

*udyogastharude  azhimathi choondikkaattaan vendiyulla niyamamaanithu.

*prathirodham,rahasyaanveshana vibhaagam ,poleesu  , manthrisabha ennivaykkethireyulla paraathikal sveekarikkilla.

* oru kodathiyo, drebyoonalo theerppaakkiya kesu pariganikkilla.

*5 kollatthiladhikam pazhakkamulla kaaryangalum parishodhikkilla.
*ajnjaathparaathikal sveekarikkukayilla. 

*paraathikkaarane samrakshikkaan vyavasthayundu 

*duruddheshatthode paraathi nalkunnavarkku 2 varsham vare thadavum 80000 roopavare pizhayum shiksha labhikkaam
thozhilurappaniyamam

*2005 sapthambar 7-nu praabalyatthil vannu

* daridrakudumbangalude upajeevanavum surakshithathvavum urappaakkukayum svantham pradeshatthu thozhiledukkuvaanulla avakaasham samrakshikkukayaanu lakshyam 
2006 phibravari 2-nu aandhraapradeshile bandilappalli graamapanchaayatthil manmohansingum soniyaagaandhiyum chernnaanu paddhathi udghaadanam cheythathu. 
*keralatthile  thozhilurappu paddhathiyaanu ayyankaali arban employmenru gruaaranri prograam 

* 2009 muthal  mahaathmaagaandhi desheeya thozhilurappu paddhathi ennariyappedunnu .

*oru kudumbatthinu varshatthil 100 divasatthe thozhil urappu nalkappedunnu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution