ഇന്ത്യയും പ്രധാന പ്രതിരോധമേഖലകളും ( നാവികസേന)2

 

നാവികസേന


*റോയൽ ഇന്ത്യൻ നേവി നിലവിൽ വന്നത് ?

Ans : 1934

*ഇന്ത്യൻ നേവിക്ക് ആ പേരു ലഭിച്ചത്?

Ans : 1956 ജനുവരി 26

*സ്വാതന്ത്ര്യത്തിനു മുമ്പ് നാവികസേന അറിയപ്പെട്ടിരുന്ന പേരുകൾ?

Ans : ബോംബെ മറൈൻ, ഇന്ത്യനേവി മറൈൻ

*ഇന്ത്യക്കാരനായ ആദ്യ നാവിക സേനാ മേധാവി?

Ans : വൈസ് അഡ്മിറൽ ആർ.ഡി. കതാരി

*നിലവിൽ നാവികസേനാ മേധാവി?

Ans : അഡ്മിറൽ സുനിൽ ലാൻബ

*നാവികസേനയിൽ നിന്നും പിരിച്ചു വിട്ട ആദ്യ നാവിക സേനാ മേധാവി?

Ans : അഡ്മിറൽ വിഷ്ണു ഭഗവത്

*ഇന്ത്യൻ നാവിക സേനയുടെ തലവൻ?

Ans : ചീഫ് ഓഫ് നേവി സ്റ്റാഫ്

*നോവിയിൽ  കമ്മീഷൻഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ?

Ans :  ഡി.എൻ. മുഖർജി (1928)

*സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?

Ans : റിയർ അഡ്മിറൽ ജെ.ടി.എസ്.ഹാൾ

*ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ-ചീഫ് ?

Ans : അഡ്മിറൽ എഡ്വേർഡ് പെറി

*ഇന്ത്യയിലെ ഏറ്റവും  വലിയ നേവൽ ബേസ്?

Ans : സീ ബേഡ് (കാർവാർ )

*കർണ്ണാടക തീരത്തെ കാർവറിലുള്ള 'ഐ.എൻ.എസ് കദംബ' യുടെ ഒന്നാം ഘട്ട പദ്ധതി ?

Ans : പ്രോജക്ട് സീ ബേഡ്

*ഐ.എൻ.എസ്.കദംബയ്ക്കു തറക്കല്ലിട്ട ഇന്ത്യൻ പ്രധാനമന്ത്രി?

Ans : രാജീവ്ഗാന്ധി(1986-ൽ)

*2015 ൽ പ്രതിരോധ മന്ത്രി കാർവാറിൽ കമ്മീഷൻ ചെയ്ത നേവൽ സ്റ്റേഷൻ?

Ans : ഐ.എൻ.എസ് വജ്ര ഘോഷ്

*നാവികസേനയുടെ രണ്ട് പടക്കപ്പൽ വ്യൂഹങ്ങൾ?

Ans : വെസ്റ്റേൺ ഫ്ളീറ്റും, ഈസ്റ്റേൺ ഫ്ളീറ്റും

*അമേരിക്കൻ നാവിക സേനയുടെ പക്കൽ നിന്നും 2004 സെപ്തംബറിൽ ഉണ്ടാക്കിയ കരാർ പ്രകാരം 2007-ൽ ഇന്ത്യൻ നാവികസേനക്കു ലഭിച്ച വിമാന വാഹിനി കപ്പൽ?

Ans : ഐ.എൻ.എസ്. ജലാശ്വ

*ഇന്ത്യൻ നാവികസേനയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Ans : ഛത്രപതി ശിവജി

*വലുപ്പത്തിൽ നാവികസേനയുടെ രണ്ടാമത്തെ കപ്പൽ?

Ans : ഐ.എൻ.എസ്. ജലാശ്വ

*ഐ.എൻ.എസ്. ജലാശ്വ മുൻപ് അറിയപ്പെട്ടിരുന്നത്?

Ans : യു.എസ്.എസ്. ട്രെന്റൺ 

*ഇന്ത്യൻ നേവിയുടെ പ്രധാന നേവൽ എയർ ബേസുകൾ?

Ans : ഗോവ, ആർക്കോണം

*ഇന്ത്യൻ നാവികസേനയുടെ ആദ്യ സൈനിക നീക്കം? 

Ans : ഓപ്പറേഷൻ വിജയ് (1961-ലെ ഗോവ മോചനം) 

*നാവിക സേനയ്ക്കു വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?

Ans : പഞ്ചേന്ദ്രിയ . 

*നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?

Ans : കൊച്ചി

*നേവൽ സയൻസ് ടെക്സനോളജിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?

Ans : വിശാഖപട്ടണം

ഏഴിമല നാവിക അക്കാദമി


*2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?

Ans : ഏഴിമല (കണ്ണൂർ) 

*ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രം?

Ans : ഏഴിമല നാവിക അക്കാദമി

*ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?

Ans : ഐ.എൻ.എസ്. സാമൂതിരി

*ഏഴിമല നാവിക അക്കാദമി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

Ans : മൻമോഹൻ സിംഗ് (ജനുവരി 8, 2009) 

*ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?

Ans : vidhya Na Mrutham shnuthe

MARCOS


*ഇന്ത്യൻ നാവിക സേന യുടെ പ്രത്യേക കമാൻഡോ യൂണിറ്റ്? 

Ans : മറൈൻ കമാൻഡോസ്(MARCOS)

*സിക്കുകാരല്ലാത്തവർക്കും താടിവെയ്ക്കുവാൻ അനുവാദം നൽകിയ ഇന്ത്യൻ സായുധസേനയിലെ ഏക യൂണിറ്റ്?

Ans : MARCOS

*"താടിയുള്ള സൈനികർ (Bearded Army)” എന്നു വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?

Ans :  MARCOS

നാവികസേന കമാൻഡുകൾ 


*നാവികസേനയ്ക്ക് എത്ര കമാൻഡുകളാണുള്ളത്?

Ans : 3

*സതേൺ നേവൽ കമാൻഡ്?

Ans : കൊച്ചി

*ഈസ്റ്റേൺ നേവൽ കമാൻഡ്?

Ans : വിശാഖപട്ടണം

*വെസ്റ്റേൺ നേവൽ കമാൻഡ്?

Ans : മുംബൈ

പ്രധാന യുദ്ധക്കപ്പലുകൾ 


*റഷ്യയിൽ നിന്നും പുതുക്കി പണിഞ്ഞശേഷം ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പൽ?

Ans : അഡ്മിറൽ ഗോർഷകോവ്

*അഡ്മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ പേര്?

Ans : ഐ.എൻ.എസ്. വികമാദിത്യ 

*ലോകപര്യടനം നടത്തിയ ആദ്യ ഇന്ത്യൻ നേവി കപ്പൽ?

Ans : ഐ.എൻ.എസ്. തരംഗിണി (2003-04) 

*ഐ.എൻ.എസ്. തരംഗിണി രൂപ കൽപ്പന ചെയ്തത്?

Ans : കോളിൻ മഡ്ഢി (ബ്രിട്ടീഷ് ഡിസൈനർ) 

*ഐ.എൻ.എസ്. തരംഗിണി കമ്മീഷൻ ചെയ്തത്?

Ans : 1997 നവംബർ 11

*2007-ൽ തരംഗിണി നടത്തിയ ലോകപര്യടനം അറിയപ്പെടുന്നത്?

Ans : ലോകയാൻ -07 

*ഇന്ത്യൻ നാവികസേനയുടെ ഏക സഞ്ചരിക്കുന്ന പരിശീലന കപ്പൽ?

Ans : I.N.S. തരംഗിണി 

*ലക്ഷ്യ നിർണ്ണയ ശേഷിയുള്ള മിസൈലുകൾ ഘടിപ്പിച്ച ഇന്ത്യയുടെ അത്യാധുനിക പടക്കപ്പൽ?

Ans : I.N.S.ബിയാസ്  

*ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി? 

Ans : I.N.S. സിന്ധുശാസ്ത്ര

*തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ?

Ans : I.N.S. വിക്രാന്ത് (2013)

*ബ്രിട്ടീഷ് റോയൽ നേവിയിൽ നിന്നും ഇന്ത്യ വാങ്ങി നിർമ്മാണം പൂർത്തിയാക്കിയ വിമാന വാഹിനിക്കപ്പൽ (2007 ൽ ഡീകമ്മീഷൻ ചെയ്തു) 

Ans : I.N.S. വിക്രാന്ത്(R11) 

*2012 വരെ നേവൽ മ്യൂസിയമായി പ്രവർത്തിച്ചു കപ്പൽ?

Ans : l.N.S.വിക്രാന്ത് (R11) (2014 ൽ ഈ കപ്പൽ പൊളിച്ച് ലേലത്തിൽ വിറ്റു).

*ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധക്കപ്പൽ?

Ans : I.N.S. സാവിത്രി 

*മുംബൈയിലെ മസഗോൺ ഡോക്കിൽ നിർമ്മിച്ച ഇന്ത്യയുടെ പ്രമുഖ യുദ്ധക്കപ്പൽ?

Ans : I.N.S.ഡൽഹി  (1997 നവംബറിൽ  കമ്മീഷൻ ചെയ്തതു) 

*അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളുള്ള  നാവികസേനയുടെ അതിവേഗ ആക്രമണക്കപ്പൽ?

Ans : ബംഗാരം 

*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹൈഡ്രോ . ഗ്രാഫിക് സർവ്വേ ഷിപ്പ്?

Ans : ദർഷക്

*ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി?

Ans : ഐ.എൻ.എസ്.ചക്ര  

*2001-ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?

Ans : I.N.S മുംബൈ 

*1980-സെപ്തംബറിൽ കമ്മീഷൻ ചെയ്ത ഇന്ത്യയുടെ യുദ്ധകപ്പൽ?

Ans : I.N.S രജപുത് 

*ഇന്ത്യയുടെ തദ്ദേശീയ വിമാന വാഹിനികപ്പൽ നിർമ്മിക്കുന്ന സ്ഥലം?

Ans : കൊച്ചി  ഷിപ്പ്യാർഡ് 

*കൊച്ചി  കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?

Ans : റാണി പത്മിനി 

*കൊച്ചി  കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ ?

Ans : റാണി പത്മാവതി 

*മൗറീഷ്യസിന് ഇന്ത്യ അടുത്തിടെ നിർമ്മിച്ച് നൽകിയ യുദ്ധകപ്പൽ?

Ans : INS ബരാക്യുഡ 

*അടുത്തിടെ ഇന്ത്യൻ തീരദേശ സംരക്ഷണ സേനയ്ക്ക് സ്വന്തമായ അതിവേഗ പെട്രോളിംഗ് കപ്പൽ?

Ans : അമോഘ്

*പടിഞ്ഞാറൻ തീരമേഖലയുടെ സുരക്ഷ ശക്തമാക്കുന്നതിന് വേണ്ടി ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?

Ans : INS സർദാർ പട്ടേൽ 

*ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനിയേഴ്സ് ലിമിറ്റഡ്, ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ യുദ്ധക്കപ്പൽ?

Ans : തിഹായു 

*അടുത്തിടെ ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോണാറുകൾ?

Ans : അഭയ,Humsa,UG, AIDSS, NACS

*അടുത്തിടെ വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്ത ASW (Anti-Submarine warfare) യുദ്ധക്കപ്പൽ?

Ans : INS Kadmatt 

*അടുത്തിടെ ഡീ കമ്മീഷൻ ചെയ്ത, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ?

Ans : INS ഗോദാവരി 

*ഇന്ത്യയുടെ ഏറ്റവും വേഗതയുള്ള മിസൈൽ ബോട്ട്? 

Ans : INS പ്രഹാർ 

*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?

Ans : INS വിഭൂതി 

*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?

Ans : INS വിപുൽ 

*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ ബോട്ട്? 

Ans : INS നാശക് 

*ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ബാറ്റിൽ ടാങ്ക് ?

Ans : വിജയാനന്ദ 

*ഇന്ത്യൻ നാവിക സേനയുടെ കീഴിലുള്ള ഏറ്റവും വേഗതയേറിയ ടാങ്കർ?

Ans : INS ആദിത്യ

*ഇന്ത്യൻ നാവികസേനയിൽ ഏറ്റവും വേഗമേറിയ മിസൈൽ ബോട്ട്?

Ans : I.N.S പ്രഹാർ

*ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേക്ഷണകപ്പൽ?

Ans : I.N.S. സുകന്യ 

*മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറുകപ്പൽ?

Ans : l.N.S. പോണ്ടിച്ചേരി 

*'കുതിക്കുന്ന കാണ്ടാമൃഗം’ എന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പൽ?

Ans : I.N.S ബ്രഹ്മപുത്ര  

*ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർ വാഹക അന്തർവാഹിനി കപ്പൽ?

Ans : I.N.S വിരാട് 

*അടുത്തിടെ ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളിൽ നിന്ന് പിൻവലിച്ച് മ്യൂസിയമാക്കി സംരക്ഷിക്കപ്പെടുന്ന യുദ്ധകപ്പൽ?

Ans : I.N.S വിരാട് 

*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അടുത്തിടെ കമ്മീഷൻ ചെയ്ത ആണവ അന്തർവാഹിനി?

Ans : I.N.S അരിഹന്ത്

*മുംബൈ തീരത്ത് വച്ച് തീ പിടിച്ച് മുങ്ങിയ ഇന്ത്യൻ നോവിയുടെ റഷ്യൻ നിർമ്മിത ഡീസൽ-ഇലക്ട്രിക് സബ്മറൈൻ കപ്പൽ?

Ans : I.N.S സിന്ധു രക്ഷക് 

*ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധകപ്പൽ ?

Ans : INS ചെന്നൈ  (2016 നവംബർ 21)

*INS ചെന്നൈ നിർമ്മിച്ചത്?

Ans : മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (മുംബൈ )

*INS ചെന്നൈ മുദ്രാവാക്യം?

Ans : ശത്രുസംഹാരം 

*കൊൽക്കത്ത് ക്ലാസ് യുദ്ധക്കപ്പലുകളിൽ രണ്ടമത്തെ കപ്പൽ? 

Ans : INS കൊച്ചി ( ആദ്യത്തേത്- INS കൊൽക്കത്ത )

*ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?

Ans : I.N.S. കൊൽക്കത്ത


Manglish Transcribe ↓


 

naavikasena


*royal inthyan nevi nilavil vannathu ?

ans : 1934

*inthyan nevikku aa peru labhicchath?

ans : 1956 januvari 26

*svaathanthryatthinu mumpu naavikasena ariyappettirunna perukal?

ans : bombe maryn, inthyanevi maryn

*inthyakkaaranaaya aadya naavika senaa medhaavi?

ans : vysu admiral aar. Di. Kathaari

*nilavil naavikasenaa medhaavi?

ans : admiral sunil laanba

*naavikasenayil ninnum piricchu vitta aadya naavika senaa medhaavi?

ans : admiral vishnu bhagavathu

*inthyan naavika senayude thalavan?

ans : cheephu ophu nevi sttaaphu

*noviyil  kammeeshandu raanku labhiccha aadyatthe inthyaakkaaran?

ans :  di. En. Mukharji (1928)

*svaathanthryam labhikkumpol naavika senaa thalavan?

ans : riyar admiral je. Di. Esu. Haal

*inthyan neviyude aadyatthe kamaandar in-cheephu ?

ans : admiral edverdu peri

*inthyayile ettavum  valiya neval bes?

ans : see bedu (kaarvaar )

*karnnaadaka theeratthe kaarvarilulla 'ai. En. Esu kadamba' yude onnaam ghatta paddhathi ?

ans : projakdu see bedu

*ai. En. Esu. Kadambaykku tharakkallitta inthyan pradhaanamanthri?

ans : raajeevgaandhi(1986-l)

*2015 l prathirodha manthri kaarvaaril kammeeshan cheytha neval stteshan?

ans : ai. En. Esu vajra ghoshu

*naavikasenayude randu padakkappal vyoohangal?

ans : vestten phleettum, eestten phleettum

*amerikkan naavika senayude pakkal ninnum 2004 septhambaril undaakkiya karaar prakaaram 2007-l inthyan naavikasenakku labhiccha vimaana vaahini kappal?

ans : ai. En. Esu. Jalaashva

*inthyan naavikasenayude pithaavu ennu visheshippikkappedunna vyakthi?

ans : chhathrapathi shivaji

*valuppatthil naavikasenayude randaamatthe kappal?

ans : ai. En. Esu. Jalaashva

*ai. En. Esu. Jalaashva munpu ariyappettirunnath?

ans : yu. Esu. Esu. Drentan 

*inthyan neviyude pradhaana neval eyar besukal?

ans : gova, aarkkonam

*inthyan naavikasenayude aadya synika neekkam? 

ans : oppareshan vijayu (1961-le gova mochanam) 

*naavika senaykku vendi vikasippiccheduttha noothana aayudha niyanthrana samvidhaanam?

ans : panchendriya . 

*neval phisikkal oshyaanograaphiku laborattari sthithicheyyunnath?

ans : kocchi

*neval sayansu deksanolajikkal laborattari sthithicheyyunnath?

ans : vishaakhapattanam

ezhimala naavika akkaadami


*2005-l keralatthil kammeeshan cheyyappetta naavika akkaadami?

ans : ezhimala (kannoor) 

*eshyayile ettavum valiya naavika parisheelana kendram?

ans : ezhimala naavika akkaadami

*ezhimalayile besu dippo ariyappedunnath?

ans : ai. En. Esu. Saamoothiri

*ezhimala naavika akkaadami udghaadanam cheytha pradhaanamanthri?

ans : manmohan simgu (januvari 8, 2009) 

*ezhimala naavika akkaadamiyude aapthavaakyam?

ans : vidhya na mrutham shnuthe

marcos


*inthyan naavika sena yude prathyeka kamaando yoonittu? 

ans : maryn kamaandosu(marcos)

*sikkukaarallaatthavarkkum thaadiveykkuvaan anuvaadam nalkiya inthyan saayudhasenayile eka yoonittu?

ans : marcos

*"thaadiyulla synikar (bearded army)” ennu vilipperulla eka senaa yoonittu?

ans :  marcos

naavikasena kamaandukal 


*naavikasenaykku ethra kamaandukalaanullath?

ans : 3

*sathen neval kamaand?

ans : kocchi

*eestten neval kamaand?

ans : vishaakhapattanam

*vestten neval kamaand?

ans : mumby

pradhaana yuddhakkappalukal 


*rashyayil ninnum puthukki paninjashesham inthya vaangiya vimaanavaahini kappal?

ans : admiral gorshakovu

*admiral gorshkovinu inthyan nevi nalkiya per?

ans : ai. En. Esu. Vikamaadithya 

*lokaparyadanam nadatthiya aadya inthyan nevi kappal?

ans : ai. En. Esu. Tharamgini (2003-04) 

*ai. En. Esu. Tharamgini roopa kalppana cheythath?

ans : kolin madddi (britteeshu disynar) 

*ai. En. Esu. Tharamgini kammeeshan cheythath?

ans : 1997 navambar 11

*2007-l tharamgini nadatthiya lokaparyadanam ariyappedunnath?

ans : lokayaan -07 

*inthyan naavikasenayude eka sancharikkunna parisheelana kappal?

ans : i. N. S. Tharamgini 

*lakshya nirnnaya sheshiyulla misylukal ghadippiccha inthyayude athyaadhunika padakkappal?

ans : i. N. S. Biyaasu  

*inthyayude aadya misyl vaahaka antharvaahini? 

ans : i. N. S. Sindhushaasthra

*thaddhesheeyamaayi nirmmiccha inthyayude aadya vimaana vaahini kappal?

ans : i. N. S. Vikraanthu (2013)

*britteeshu royal neviyil ninnum inthya vaangi nirmmaanam poortthiyaakkiya vimaana vaahinikkappal (2007 l deekammeeshan cheythu) 

ans : i. N. S. Vikraanthu(r11) 

*2012 vare neval myoosiyamaayi pravartthicchu kappal?

ans : l. N. S. Vikraanthu (r11) (2014 l ee kappal policchu lelatthil vittu).

*hindusthaan shippyaardil nirmmiccha aadyatthe inthyan yuddhakkappal?

ans : i. N. S. Saavithri 

*mumbyyile masagon dokkil nirmmiccha inthyayude pramukha yuddhakkappal?

ans : i. N. S. Dalhi  (1997 navambaril  kammeeshan cheythathu) 

*athyaadhunika vaartthaavinimaya samvidhaanangalulla  naavikasenayude athivega aakramanakkappal?

ans : bamgaaram 

*inthya thaddhesheeyamaayi nirmmiccha hydro . Graaphiku sarvve shippu?

ans : darshaku

*inthyan naavikasenayude aadya nyookliyar antharvaahini?

ans : ai. En. Esu. Chakra  

*2001-l kammeeshan cheytha gydadu misyl nasheekarana yuddhakappal?

ans : i. N. S mumby 

*1980-septhambaril kammeeshan cheytha inthyayude yuddhakappal?

ans : i. N. S rajaputhu 

*inthyayude thaddhesheeya vimaana vaahinikappal nirmmikkunna sthalam?

ans : kocchi  shippyaardu 

*kocchi  kappal nirmmaanashaalayil nirmmiccha aadya kappal?

ans : raani pathmini 

*kocchi  kappal nirmmaanashaalayil nirmmiccha randaamatthe kappal ?

ans : raani pathmaavathi 

*maureeshyasinu inthya adutthide nirmmicchu nalkiya yuddhakappal?

ans : ins baraakyuda 

*adutthide inthyan theeradesha samrakshana senaykku svanthamaaya athivega pedrolimgu kappal?

ans : amoghu

*padinjaaran theeramekhalayude suraksha shakthamaakkunnathinu vendi gujaraatthile porbantharil nirmmiccha naavika thaavalam?

ans : ins sardaar pattel 

*gaardan reecchu shippu bildezhsu & enchiniyezhsu limittadu, inthyan naavikasenaykku kymaariya yuddhakkappal?

ans : thihaayu 

*adutthide inthyan naavikasena kammeeshan cheytha thaddhesheeyamaayi vikasippiccheduttha sonaarukal?

ans : abhaya,humsa,ug, aidss, nacs

*adutthide vishaakhapattanatthu kammeeshan cheytha asw (anti-submarine warfare) yuddhakkappal?

ans : ins kadmatt 

*adutthide dee kammeeshan cheytha, inthya thaddhesheeyamaayi nirmmiccha yuddhakkappal?

ans : ins godaavari 

*inthyayude ettavum vegathayulla misyl bottu? 

ans : ins prahaar 

*inthya thaddhesheeyamaayi vikasippiccheduttha aadya misyl bottu?

ans : ins vibhoothi 

*inthya thaddhesheeyamaayi vikasippiccheduttha randaamatthe misyl bottu?

ans : ins vipul 

*inthya thaddhesheeyamaayi vikasippiccheduttha moonnaamatthe bottu? 

ans : ins naashaku 

*inthya thaddhesheeyamaayi nirmmiccha aadya baattil daanku ?

ans : vijayaananda 

*inthyan naavika senayude keezhilulla ettavum vegathayeriya daankar?

ans : ins aadithya

*inthyan naavikasenayil ettavum vegameriya misyl bottu?

ans : i. N. S prahaar

*inthyayude pramukha aazhakkadal enna paryavekshanakappal?

ans : i. N. S. Sukanya 

*mynukal neekkam cheyyaanulla inthyayude cherukappal?

ans : l. N. S. Pondiccheri 

*'kuthikkunna kaandaamrugam’ ennariyappedunna inthyan kappal?

ans : i. N. S brahmaputhra  

*inthyayude aadya nyookliyar vaahaka antharvaahini kappal?

ans : i. N. S viraadu 

*adutthide inthyan naavikasenayude pravartthanangalil ninnu pinvalicchu myoosiyamaakki samrakshikkappedunna yuddhakappal?

ans : i. N. S viraadu 

*inthya thaddhesheeyamaayi vikasippiccha adutthide kammeeshan cheytha aanava antharvaahini?

ans : i. N. S arihanthu

*mumby theeratthu vacchu thee pidicchu mungiya inthyan noviyude rashyan nirmmitha deesal-ilakdriku sabmaryn kappal?

ans : i. N. S sindhu rakshaku 

*inthyayil nirmmiccha ettavum valiya yuddhakappal ?

ans : ins chenny  (2016 navambar 21)

*ins chenny nirmmicchath?

ans : maasagon dokku shippu bildezhsu limittadu (mumby )

*ins chenny mudraavaakyam?

ans : shathrusamhaaram 

*kolkkatthu klaasu yuddhakkappalukalil randamatthe kappal? 

ans : ins kocchi ( aadyattheth- ins kolkkattha )

*aalpha projakdu prakaaram nirmmiccha misyl nasheekarana kappal?

ans : i. N. S. Kolkkattha
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution