*'റോയൽ ഇന്ത്യൻ എയർ ഫോഴ്സ്’ എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
Ans : 1932 ഒക്ടോബർ 8
*വ്യോമസേനയുടെ തലവൻ?
Ans : ചീഫ് ഓഫ് എയർ സ്റ്റാഫ്
*വ്യോമസേന 'ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്ഥീകരിച്ചത്?
Ans : 1950 ജനുവരി 26
*തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?
Ans : 1984
*ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?
Ans : എയർ മാർഷൽ, എസ്. മുഖർജി
*പുതിയതായി നിയമിതനാകുന്ന വ്യോമസേനാ മേധാവി?
Ans : ബി.എസ്.ധനോവ (1 ജനുവരി 2017)
*സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
Ans : എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
*വ്യോമസേനയുടെ ഇന്നത്തെ രീതിയിലുള്ള പതാക അംഗീകരിച്ച വർഷം?
Ans : 1951
*ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം ?
Ans : നീല
*ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയ വർഷം?
Ans : 1992
*വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?
Ans : ഗരുഡ്
*ഗരുഡ് കമാൻഡോ ഫോഴ്സ് രൂപീകൃതമായ വർഷം?
Ans : 2003
*അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ഇന്ത്യൻ എയർഫോഴ്സിന്റെ പ്രത്യേക വിഭാഗം?
Ans : സൂര്യ കിരൺ ടീം
*സൂര്യകിരൺ ടീമിന്റെ ആസ്ഥാനം?
Ans : ബിദാൻ എയർഫോഴ്സ് (കർണാടകം) 9 വിമാനങ്ങൾ അടങ്ങുന്നതാണ് സംഘം
*വ്യോമസേനയുടെ ആദ്യ വനിതാ എയർ വൈസ് മാർഷൽ?
Ans : പത്മ ബന്ദോപാദ്ധ്യായ
*ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്സ് മ്യൂസിയം?
Ans : പാലം എയർഫോഴ്സ് സ്റ്റേഷൻ (ന്യൂഡൽഹി )
*ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്കോപ്റ്റർ?
Ans : ധ്രുവ്
*ധ്രുവ് നിർമ്മിച്ചത്?
Ans : ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ബാംഗ്ലൂർ
*ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?
Ans : നിഷാന്ത്, ലക്ഷ്യ
*ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം വികസിപ്പിച്ചെടുത്ത പുതിയ പൈലറ്റില്ലാ വിമാനം?
Ans : റുസ്തം - 1 (2010 ഒക്ടോബർ 16ന് വിജയകരമായി പരീക്ഷിച്ചു)
*ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?
Ans : ഗ്രീൻപൈൻ റഡാർ
*യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ സ്ഥാപനം?
Ans : ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്
*ഇന്ത്യൻ സായുധ സേനയുടെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യത്തെ സ്റ്റേഷൻ?
Ans : താജിക്കിസ്ഥാൻ
*റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം?
Ans : ഫ്രാൻസ്
*ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ ‘നഭസ് സ്പർശം ദീപ്തം’ എടുത്തിരിക്കുന്നത് എവിടെ നിന്നാണ്?
Ans : ഭഗവത്ഗീത
*യുദ്ധവിമാനത്തിലെ രാഷ്‌ട്രപതി സ്പർശം ആദ്യ വനിതാ രാഷ്ട്രപതി?
Ans : പ്രതിഭാ പാട്ടീൽ
*യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
Ans : എ.പി.ജെ.അബ്ദുൽകലാം
*അബ്ദുൽകലാം സഞ്ചരിച്ച യുദ്ധ വിമാനം?
Ans : സുഖോയ് 30 എം.കെ.ഐ
*എ.പി.ജെ.അബ്ദുൽകലാം സഞ്ചരിച്ച യുദ്ധവിമാനം നിയന്ത്രിച്ചത്?
Ans : വിങ് കമാൻഡർ അജയ് റാത്തോഡ്
*ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?
Ans : സർ ജെറാൾഡ് ഗിഡ്സ്
*ഇന്ത്യക്കുവേണ്ടി യുദ്ധം നയിച്ച ആദ്യ വ്യോമസേനാധിപകൻ?
Ans : അർജ്ജൻസിങ്
*പരം വീരചക്രം കിട്ടിയ വ്യോമ സൈനികൻ?
Ans : എൻ. ജെ.എസ്. സെഖോൺ (1971-ൽ ഇന്ത്യാപാക് യുദ്ധത്തിൽ പ്രകടിപ്പിച്ച ധീരതയ്ക്ക്)
*അശോകചക്രം ലഭിച്ച ആദ്യ വ്യോമസൈനികൻ?
Ans : ഫ്‌ളൈറ്റ് ലഫ്റ്റനൻ്റ് സുഹാസ് ബിശ്വാസ്
*അശോകചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
Ans : സ്ക്വാഡ്രൻ ലീഡർ രാകേശ് ശർമ (ബഹിരാകാശയാത്ര)
*വായുസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകിയത്?
Ans : ജെ.ആർ.ഡി.ടാറ്റ (1948)
*ഓണററി എയർ വൈസ് മാർഷൽ പദവിയിലെത്തിയത്?
Ans : ജെ.ആർ.ഡി.ടാറ്റ
വ്യോമസേന പരിശീലനകേന്ദ്രങ്ങൾ
* എയർഫോഴ്സ് അക്കാദമി - ഹൈദരാബാദ്
*എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് - കോയമ്പത്തൂർ
*എയർഫോഴ്സ് ട്രെയിനിംഗ് കോളേജ് - ജാലഹള്ളി
*ഫ്ളയിങ് ഇൻസ്ട്രക്റ്റേഴ്സ് സ്കൂൾ - താബരം(ചെന്നൈ)
*എലമെന്ററി ഫ്ളയിങ് സ്കൂൾ - ബിഡാർ
*ഹെലികോപ്റ്റർ ട്രെയിനിംഗ് സ്കൂൾ - ആവഡി
*കോളേജ് ഓഫ് എയർ വാർഫെയർ - സെക്കന്ദരാബാദ്
* പാരാ ട്രൂപ്പേഴ്സ് ട്രെയിനിംഗ് സ്കൂൾ - ആഗ്ര
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ മെഡിസിൻ - ബംഗളൂരു
* നാവിഗേഷൻ ആന്റ് ഡിഗ്നൽസ് സ്കൂൾ - ഹൈദരാബാദ്
* എയർഫോഴ്സ് ടെക്നിക്കൽ കോളേജ് - ബംഗളൂരു
യുദ്ധവിമാനങ്ങൾ
* വജ്ര -മിറാഷ് 2000 ഗണത്തിലുളള യുദ്ധവിമാനം.1985 മുതൽ സേനയുടെ ഭാഗമാണ്
*തേജസ് -ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനം എയറോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ.ഡി.ഇ) ആണ് തേജസ് നിർമ്മിച്ചത്. ("കാവേരി’ എഞ്ചിന്റെ സഹായത്തോടെയാണ് വിമാനം പറക്കുക) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധ വിമാന എഞ്ചിൻ കാവേരി. കാവേരി എഞ്ചിൻ വികസിപ്പിച്ചെടുത്തത് ഗ്യാസ് ടർബൈൽ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് ബാഗ്ലൂർ (GTRE)2001 ജനുവരിയിൽ ആദ്യ പര്യടനം നടന്നു
* ദീപക് -വ്യോമസേനയുടെ പരിശീലന വിമാനം, വികം, ത്രിശൂൽ - മിഗ് 21 ഗണത്തിൽപ്പെടുന്ന യുദ്ധവിമാനങ്ങളാണിത്.
* 1963ൽ സേനയുടെ ഭാഗമായി.
* വിജയ്, രക്ഷക് - മിഗ് - 23 യുദ്ധവിമാനങ്ങളാണിവ. 1981 മുതൽ സേനയുടെ ഭാഗമായി.
* ഗരുഡ - മിഗ് - 25 യുദ്ധവിമാനം. 1981 മുതൽ സേനയുടെ ഭാഗം
* ബഹാദൂർ - മിഗ് 27 യുദ്ധവിമാനം. 1981 മുതൽ സേനയുടെ ഭാഗം
* ബാസ്-മിഗ് 29 യുദ്ധവിമാനം.
* ദക്ഷ് -DRDO വികസിപ്പിച്ചെടുത്ത റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ
Ans : സുഖോയ് (MKI) - റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം.
*ഗജരാജ്-ഐ.എൽ-
76.എം.ഡി. എന്നും അറിയപ്പെടുന്നു.
* ബൈസൺ -നവീകരിച്ച മിഗ് 21 യുദ്ധവിമാനം.
വ്യോമസേന കമാൻഡുകൾ
*വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
*സെൻട്രൽ എയർ കമാൻഡിന്റെ ആസ്ഥാനം?
Ans : അലഹബാദ്
*ഈസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
Ans : ഷില്ലോങ്
*സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
Ans : ഗാന്ധിനഗർ
*സതേൺ എയർ കമാൻഡിന്റെ ആസ്ഥാനം?
Ans : തിരുവനന്തപുരം
*ട്രെയിനിംഗ് കമാൻഡിന്റെ ആസ്ഥാനം?
Ans : ബംഗളൂരു
*മെയിന്റനൻസ് കമാൻഡിന്റെ ആസ്ഥാനം?
Ans : നാഗ്പൂർ
Manglish Transcribe ↓
vyomasena
*'royal inthyan eyar phozhs’ enna peril inthyan vyomasena sthaapithamaayath?
ans : 1932 okdobar 8
*vyomasenayude thalavan?
ans : cheephu ophu eyar sttaaphu
*vyomasena 'inthyan eyarphozhsu enna peru stheekaricchath?
ans : 1950 januvari 26
*thiruvananthapuram aasthaanamaayi sathen eyar kamaandu roopavathkariccha varsham?
ans : 1984
*inthyan vyomasenayude inthyakkaaranaaya aadya medhaavi?
ans : eyar maarshal, esu. Mukharji
*puthiyathaayi niyamithanaakunna vyomasenaa medhaavi?
ans : bi. Esu. Dhanova (1 januvari 2017)
*svaathanthryam labhikkumpol vyomasenayude thalavan?
ans : eyar maarshal sar thomasu emhisttu
*vyomasenayude innatthe reethiyilulla pathaaka amgeekariccha varsham?
ans : 1951
*inthyan vyomasenayude pathaakayile pradhaana niram ?
ans : neela
*inthyan eyarphozhsil vanithakale praveshippicchu thudangiya varsham?
ans : 1992
*vyomasenayude prathyeka kamaando vibhaagam?
ans : garudu
*garudu kamaando phozhsu roopeekruthamaaya varsham?
ans : 2003
*abhyaasaprakadanangal nadatthunna inthyan eyarphozhsinte prathyeka vibhaagam?
ans : soorya kiran deem
*sooryakiran deeminte aasthaanam?
ans : bidaan eyarphozhsu (karnaadakam) 9 vimaanangal adangunnathaanu samgham
*vyomasenayude aadya vanithaa eyar vysu maarshal?
ans : pathma bandopaaddhyaaya
*inthyan vyomasenayude eyarphozhsu myoosiyam?
ans : paalam eyarphozhsu stteshan (nyoodalhi )
*inthya thaddhesheeyamaayi vikasippiccheduttha advaansdu lyttu helikkopttar?
ans : dhruvu
*dhruvu nirmmicchath?
ans : hindusthaan eyaronottiksu baamgloor
*inthyayude pylattu rahitha vimaanangal?
ans : nishaanthu, lakshya
*inthyan prathirodha gaveshana vikasana sthaapanam vikasippiccheduttha puthiya pylattillaa vimaanam?
ans : rustham - 1 (2010 okdobar 16nu vijayakaramaayi pareekshicchu)
*inthya israayelil ninnum vaangiya vyoma prathirodha radaar?
ans : greenpyn radaar
*yuddhavimaanangal nirmmikkunna inthyayile sthaapanam?
ans : hindusthaan eyaronottiksu limittadu
*inthyan saayudha senayude inthyaykku puratthulla aadyatthe stteshan?
ans : thaajikkisthaan
*raaphel yuddha vimaanangal vaangunnathumaayi bandhappettu inthyayumaayi karaaril erppetta raajyam?
ans : phraansu
*inthyan vyomasenayude aapthavaakyamaaya ‘nabhasu sparsham deeptham’ edutthirikkunnathu evide ninnaan?
ans : bhagavathgeetha
*yuddhavimaanatthile raashdrapathi sparsham aadya vanithaa raashdrapathi?
ans : prathibhaa paatteel
*yuddha vimaanatthil sanchariccha aadya inthyan raashdrapathi?
ans : e. Pi. Je. Abdulkalaam
*abdulkalaam sanchariccha yuddha vimaanam?
ans : sukhoyu 30 em. Ke. Ai
*e. Pi. Je. Abdulkalaam sanchariccha yuddhavimaanam niyanthricchath?
ans : vingu kamaandar ajayu raatthodu
*inthyan vyomasenayude inthyakkaaranallaattha avasaanatthe eyar maarshal?
ans : sar jeraaldu gidsu
*inthyakkuvendi yuddham nayiccha aadya vyomasenaadhipakan?
ans : arjjansingu
*param veerachakram kittiya vyoma synikan?
ans : en. Je. Esu. Sekhon (1971-l inthyaapaaku yuddhatthil prakadippiccha dheerathaykku)
*ashokachakram labhiccha aadya vyomasynikan?
ans : phlyttu laphttanan്ru suhaasu bishvaasu
*ashokachakram labhiccha randaamatthe vyoma synikan?
ans : skvaadran leedar raakeshu sharma (bahiraakaashayaathra)
*vaayusena aadyamaayi onarari grooppu kyaapttan padavi nalkiyath?
ans : je. Aar. Di. Daatta (1948)
*onarari eyar vysu maarshal padaviyiletthiyath?
ans : je. Aar. Di. Daatta