ഇന്ത്യയും പ്രധാന പ്രതിരോധമേഖലകളും (അർദ്ധസൈനിക വിഭാഗങ്ങൾ )4

അർദ്ധസൈനിക വിഭാഗങ്ങൾ 


*അർദ്ധസൈനിക വിഭാഗങ്ങളിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 2 (ഒന്നാം സ്ഥാനം -ചൈന )

*ഇന്ത്യയുടെ പ്രമുഖ അർദ്ധ സൈനിക വിഭാഗങ്ങൾ?

Ans : CRPF, CISF, BSF, SSB, ITBC.Assam Rifles 

*ആഭ്യന്തര മാന്ത്രാലയത്തിന്റെ കീഴിലാണ് അർദ്ധസൈനിക വിഭാഗം

അസം റൈഫിൾസ് 


*ഇന്ത്യയിലെ ഏറ്റവും പഴക്കമുളള അർദ്ധസൈനിക വിഭാഗം?

Ans : അസം റൈഫിൾസ്

*'വടക്ക് കിഴക്കിന്റെ കാവൽക്കാർ'  എന്നറിയപ്പെടുന്ന അർദ്ധ സൈനിക വിഭാഗം?

Ans : അസം റൈഫിൾസ്

*‘കാച്ചർ ലെവി’ എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം?

Ans : അസം റൈഫിൾസ്

*അസം റൈഫിൾസ് രൂപീകൃതമായ വർഷം?

Ans : 1835

*അസം റൈഫിൾസിന് ആ പേര് ലഭിച്ച വർഷം?

Ans : 1917

*അസം റൈഫിൾസിന്റെ ആസ്ഥാനം?

Ans : ഷിലോങ്ങ് (മേഘാലയ )

*അസം റൈഫിൾസിന്റെ ആപ്തവാക്യം?

Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ 

സി.ആർ.പി.എഫ് (Central Reserve Police force)


*ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധ സൈനിക വിഭാഗം?

Ans : സി.ആർ.പി.എഫ് 

*ആദ്യമായി വനിതാ ബറ്റാലിയൻ രൂപീകരിച്ച അർദ്ധ സൈനിക വിഭാഗം?

Ans : സി.ആർ.പി.എഫ് 

*സി.ആർ.പി.എഫ്-ന്റെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*സി.ആർ.പി.എഫ്.-രൂപീകൃതമായ വർഷം?

Ans : 1939 ജൂലൈ 27

*ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർദ്ധ സൈനിക വിഭാഗം?

Ans : സി.ആർ.പി.എഫ്

*സി.ആർ.പി.എഫ് മഹിളാ ബറ്റാലിയൻ ആരംഭിച്ച വർഷം?

Ans : 1986

*സി.ആർ.പി.എഫിന്റെ ആദ്യ വനിത ബറ്റാലിയൻ?

Ans : 88 മഹിളാ ബറ്റാലിയൻ 

*88 മഹിളാ ബറ്റാലിയന്റെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*രാജ്യത്തെ ചില പ്രധാന ആരാധനാലയങ്ങളുടെ സംരക്ഷണ ചുമതല വഹിക്കുന്നത്?

Ans : സി.ആർ.പി.എഫ്

*പ്രകൃതി സംരക്ഷണാർത്ഥം സി.ആർ.പി.എഫിന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം?

Ans : ഗ്രീൻ ഫോഴ്സ്

*ഇന്ത്യയുടെ അത്യാധുനിക ലൈറ്റ് വെയിറ്റ് യുദ്ധവിമാനം?

Ans : തേജസ് 

*പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?

Ans : സരസ്

*ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?

Ans : മിറാഷ് -2000

*ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ റഡാർ?

Ans : ഫാൽക്കൺ 

*ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ?

Ans : മിഗ്,സുഖോയ് -30

*ബ്രിട്ടനിൽ നിന്നും ഇന്ത്യ വാങ്ങുന്ന പരിശീലന വിമാനം?

Ans : ഹൗക്ക്

*അടുത്തിടെ നക്സലുകൾക്കെതിരെയുള്ള പോരാട്ടങ്ങൾക്കായി വനിതാ കമാൻഡോസിനെ ആദ്യമായി ഉപയോഗിച്ചത്?

Ans : സി.ആർ.പി.എഫ്

ഐ.ടി.ബി.പി.  (Indo-Tibetan Border Police)


*ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേന?

Ans : ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്  

*ഐ.ടി.ബി.പി. സ്ഥാപിതമായത്?

Ans : 1962 ഒക്ടോബർ 24 

*ഐ.ടി.ബി.പി. അക്കാദമി സ്ഥിതി ചെയ്യുന്നത്?

Ans : മസ്സൂറി

*ഐ.ടി.ബി.പി.യുടെ ആപ്തവാക്യം?

Ans : ശൗര്യ ദൃഷ്ടതാ-കർമ്മനിഷ്ടത 

എൻ.സി.സി (National Cadet Corps)


*എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?

Ans : യൂണിവേഴ്സിറ്റി കോർപ്സ് (1917) 

*എൻ.സി.സി. നിലവിൽ വന്ന വർഷം?

Ans : 1948 ജൂലായ് 15

*എൻ.സി.സിയുടെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*എൻ.സി.സി. ദിനം ?

Ans : നവംബറിലെ നാലാം ഞായർ

*എൻ.സി.സി. നിലവിൽ വരാൻ കാരണമായ കമ്മിറ്റി?

Ans : എച്ച്.എൻ.ഖുസ്രു കമ്മിറ്റി (1946) 

*ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി.യൂണിറ്റ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?

Ans : ജവഹർലാൽ നെഹ്റു

*എൻ.സി.സിയുടെ ആപ്തവാക്യം?

Ans : ’ഐക്യവും അച്ചടക്കവും'

സി.ഐ.എസ്.എഫ്.(Central Industrial Security Force)


*സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം(Central Industrial Security Force)?

Ans : 1969 മാർച്ച്  10

*താജ്മഹലിന്റെ സംരക്ഷണച്ചുമതലയുള്ള അർധസൈനിക വിഭാഗം?

Ans : സി.ഐ.എസ്.എഫ്.

*അറ്റോമിക് പവർ സ്റ്റേഷനുകൾ, സ്റ്റീൽ പ്ലാന്റുകൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർദ്ധ സൈനിക വിഭാഗം?

Ans : സി.ഐ.എസ്.എഫ്

*ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വാർഫെയർ സ്ക്കൂൾ?

Ans : സോ മോറീറി (Tsomorriri)

*സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*സൈനികർക്കായി എം.പവർ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്? 

Ans : സി.ഐ.എസ്.എഫ്.

രാഷ്ട്രീയ റൈഫിൾസ് 


*കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990-ൽ രൂപം കൊണ്ട സേനാ വിഭാഗം?

Ans : രാഷ്ട്രീയ റൈഫിൾസ് 

*രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി?

Ans : ജനറൽ ബി.സി.ജോഷി

സശസ്ത്ര സീമാബൽ

 

*സശസ്ത്ര  സീമാബൽ രൂപീകൃതമായ വർഷം?

Ans : 1963 

*വടക്കുകിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തി നായി പ്രവർത്തിക്കുന്ന സേനാവിഭാഗം?

Ans : സശസ്ത്ര സീമാബൽ

*സശസ്ത്ര സീമാബല്ലിന്റെ ആപ്തവാക്യം?

Ans : സേവനം, സുരക്ഷ, സാഹോദര്യം

*ഇന്ത്യയിലെ ഒരു അർദ്ധസൈനിക വിഭാഗത്തിന്റെ (SSB) മേധാവിയാകുന്ന ആദ്യ വനിത?

Ans : അർച്ചന രാമസുന്ദരം

*വിവിധ സംസ്ഥാന പോലീസുകൾക്ക് സഹായം എത്തിക്കുന്ന അനുബന്ധ സേന?

Ans : ഹോം ഗാർഡ്

*ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?

Ans : 1946

റോ (Research & Analysis Wing)


*റോ നിലവിൽ വന്ന വർഷം?

Ans : 1968 

*ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസി?

Ans : റിസർച്ച് & അനാലിസിസ് വിങ് 

*റിസർച്ച് & അനാലിസിസ് വിങിന്റെ ആദ്യ ഡയറക്ടർ?

Ans : ആർ.എൻ.കാവു

*റോയുടെ തലവനായ മലയാളി?

Ans : ഹോർമിസ് തരകൻ

*റോയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത്?

Ans : പ്രധാനമന്ത്രി

ബി.എസ്.എഫ് (Border Security Force)


*സമാധാനകാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്?

Ans : ബി.എസ്.എഫ്

*അതിർത്തി സംരക്ഷണ സേന(ബി.എസ്.എഫ്) സ്ഥാപിതമായ വർഷം?

Ans : 1965

*ബി.എസ്.എഫിന്റെ  സ്ഥാപകൻ?

Ans : കെ.എഫ് റുസ്തംജി (ബി.എസ്.എഫിന്റെ ആദ്യ മേധാവി) 

*ബി.എസ്.എഫിന്റെ ആസ്ഥാനം?

Ans : ന്യൂഡൽഹി 

*ബി.എസ്.എഫിന്റെ ആപ്തവാക്യം?

Ans : മരണം വരെയും കർമ്മനിരതൻ (Dutyunto Death)

ഇന്റലിജൻസ് ബ്യൂറോ 


*ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജൻസി?

Ans : ഇന്റലിജൻസ് ബ്യൂറോ (IB) 

*ഐ.ബി. നിലവിൽ വന്ന  വർഷം?

Ans : 1920

*ഐ.ബി. യുടെ പഴയപേര്?

Ans : സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്

എ.എഫ്.എം.സി (Armed Force Medical college )


*ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം?

Ans : 1948

*എ.എഫ്.എം.സി നിലവിൽ കാരണമായ കമ്മിറ്റി?

Ans : ബി.സി.റോയ് കമ്മിറ്റി

*എ.എഫ്.എം.സി. സ്ഥിതി ചെയ്യുന്നത്?

Ans : പുനെ

ഗ്രേ ഹൗണ്ട്സ്


*നക്സലൈറ്റുകളെ അമർച്ച ചെയ്യാനായി ആന്ധ്രാപ്രദേശ് സർക്കാർ രൂപം കൊടുത്ത പ്രത്യേക ദൗത്യസേന?

Ans : ഗ്രേ ഹൗണ്ട്സ്(Grey Hounds) 

എസ്.പി.ജി.(സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്)


*പ്രധാനമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാവിഭാഗം?

Ans : എസ്.പി.ജി

*എസ്.പി.ജി സ്ഥാപിതമായ വർഷം?

Ans : 1988

*ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം രൂപീകരിച്ച അർദ്ധസൈനിക വിഭാഗം?

Ans : എസ്.പി.ജി

*എസ്.പി.ജി രൂപവത്ക്കരിക്കാൻ കാരണമായ കമ്മിറ്റി?

Ans : ബിർബൽനാഥ് കമ്മിറ്റി

സി.ബി.ഐ (Central Bureau of Investigation)


*ഉദ്യോഗസ്ഥതലത്തിലെ അഴിമതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഏജൻസി?

Ans : സി.ബി.ഐ. 

*സി.ബി.ഐ സ്ഥാപിതമായ വർഷം?

Ans : 1963 ഏപ്രിൽ 1

*ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്ന ഏജൻസി?

Ans : സി.ബി.ഐ. 

*സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?

Ans : ഡോ.പി.കോഹ്ലി

*സി.ബി.ഐ യുടെ അധികാര ചുമതല വഹിക്കുന്നത്?

Ans : പ്രധാനമന്ത്രി

എൻ.എസ്.എസ് (നാഷണൽ സർവീസ് സ്കീം)


*ഇന്ത്യ ഗവൺമെന്റിന്റെ യുവജനക്ഷേമകായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്നു. 

*എൻ.എസ്.എസിന്റെ ആപ്തവാക്യം?

Ans : Not me,but you

*1969 സെപ്തംബർ 24-ന് എൻ.എസ്.എസ്. ഉദ്ഘാടനം ചെയ്തത്?

Ans : ഡോ.വി.കെ.ആർ.വി. റാവു 

*മഹാത്മാഗാന്ധിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഉദ്ഘാടന ചെയ്തു.

*അടുത്തിടെ പട്രോളിംഗിനായി കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത കപ്പലുകൾ?

Ans : ആര്യമാൻ,അതുല്യ 

നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് 


*നാഷണൽ സെക്യൂരിറ്റി ഗാർഡ് സ്ഥാപിതമായത്?

Ans : 1984

*‘കരിമ്പൂച്ചകൾ’ (Black Cats)എന്നറിയപ്പെടുന്ന പ്രത്യേക കമാൻഡോ വിഭാഗം?

Ans : നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് 

*N.S.G യുടെ ആപ്തവാക്യം?

Ans : സർവ്വത്ര സർവ്വോത്തം സുരക്ഷ

കോസ്റ്റ് ഗാർഡ് 


*കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?

Ans : 1978 

*കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം? 

Ans : ന്യൂഡൽഹി

*കോസ്റ്റ് ഗാർഡിന്റെ ആപ്തവാക്യം?

Ans : വയം രക്ഷാമഹ്

കോബ്ര ഫോഴ്സ്  (Commando Battalion for Resolute Force)


*നക്സലൈറ്റ് തീവ്രവാദികളെ അമർച്ചചെയ്യാനായി 2008 ൽ കേന്ദ്ര സർക്കാർ രൂപം നൽകിയ പ്രത്യേക സേനാവിഭാഗം?

Ans : കോബ്ര ഫോഴ്സ്

*കോബ്ര ഫോഴ്സ് നിലവിൽ വന്ന വർഷം?

Ans : 2008

*കോബ്ര ഫോഴ്സിന്റെ ആസ്ഥാനം?

Ans : ഡൽഹി 

എൻ.ഐ.എ


*ഇന്ത്യാ ഗവൺമെന്റിന്റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?

Ans : നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ)

*എൻ.ഐ.എ രൂപീകരിച്ച വർഷം?

Ans : 2009

*എൻ.ഐ.എ യുടെ ആദ്യ ഡയറക്ടർ?

Ans : രാധാവിനോദ് രാജു

ദ്രുതകർമ്മ സേന (Rapid Action Force)


*വർഗ്ഗീയ ലഹളകളെ അമർച്ച ചെയ്യുക എന്ന ആണവ ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടന/

Ans : ദ്രുതകർമ്മ സേന 

ആണവ ഗവേഷണം 


*ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

Ans : ഡോ.എച്ച്.ജെ.ഭാഭ 

*ഇന്ത്യൻ അണു ബോംബിന്റെ പിതാവ്?

Ans : രാജരാമണ്ണ

*റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?

Ans : 1945

*TIFR ന്റെ ആദ്യ ചെയർമാൻ?

Ans : എച്ച്.ജെ.ഭാഭ 

*ഇന്ത്യൻ ആറ്റോമിക് എനർജി ആക്ട് നിലവിൽ വന്നത്?

Ans : 1948 ഏപ്രിൽ 15

*അണുശക്തി വകുപ്പ് നിലവിൽ വന്നത്?

Ans : 1954 ആഗസ്റ്റ് 3

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിത വർഷം?

Ans : 1945 ഡിസംബർ 19

*ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത് ?

Ans : 1948 ആഗസ്റ്റ് 10

*DAE യുടെ ആസ്ഥാനം?

Ans : മുംബൈ 

സൈനിക സ്ക്കൂൾ 


*സൈനിക സ്ക്കൂൾ എന്ന ആശയം അവതരിപ്പിച്ചത്?

Ans : വി.കെ. കൃഷ്ണമേനോൻ 

*സൈനിക സ്ക്കൂൾ ആരംഭിച്ച വർഷം?

Ans : 1961 

*കേരളത്തിൽ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത്?

Ans : കഴക്കൂട്ടം (തിരുവനന്തപുരം)

*അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ?

Ans : എച്ച്. ജെ.ഭാഭ

*ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി (DAE)രൂപീകരിച്ച വർഷം?

Ans : 1954 ആഗസ്റ്റ് 3

*DAE (Department of Atomic Energy)യുടെ ചുമതല വഹിക്കുന്നത്?

Ans : പ്രധാനമന്ത്രി 

*ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയത്?

Ans : 1974 മെയ് 18 ന്

*ഇന്ത്യ ആദ്യമായി ആണവ വിസ്ഫോടനം നടത്തിയ സ്ഥലം?

Ans : പൊഖ്രാൻ

*ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി?

Ans : ഇന്ദിരാഗാന്ധി 

*ഇന്ത്യയുടെ ആദ്യത്തെ ആണവ വിസ്ഫോടന പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യനാമം?

Ans : ബുദ്ധൻ ചിരിക്കുന്നു

*ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയതെന്ന്?

Ans : 1998 മേയ് 11, 13

*1998-ൽ പൊഖ്രാനിൽ ഇന്ത്യ നടത്തിയ അണു പരീക്ഷണം അറിയപ്പെടുന്നത്?

Ans : ഓപ്പറേഷൻ ശക്തി

*ഇന്ത്യ ആകെ എത്ര ആണവ പരീക്ഷണങ്ങൾ ഇതുവരെ നടത്തിയിട്ടുണ്ട്?

Ans : മൂന്ന് 

*ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?

Ans : 1998

*ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോഴുള്ള പ്രധാനമന്ത്രി?

Ans : വാജ്പേയ് 

*ഇന്ത്യൻ ആണവായുധങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണം വഹിക്കുന്നത് ?

Ans : സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ്


Manglish Transcribe ↓


arddhasynika vibhaagangal 


*arddhasynika vibhaagangalil lokaraajyangalkkidayil inthyayude sthaanam?

ans : 2 (onnaam sthaanam -chyna )

*inthyayude pramukha arddha synika vibhaagangal?

ans : crpf, cisf, bsf, ssb, itbc. Assam rifles 

*aabhyanthara maanthraalayatthinte keezhilaanu arddhasynika vibhaagam

asam ryphilsu 


*inthyayile ettavum pazhakkamulala arddhasynika vibhaagam?

ans : asam ryphilsu

*'vadakku kizhakkinte kaavalkkaar'  ennariyappedunna arddha synika vibhaagam?

ans : asam ryphilsu

*‘kaacchar levi’ ennariyappettirunna arddhasynika vibhaagam?

ans : asam ryphilsu

*asam ryphilsu roopeekruthamaaya varsham?

ans : 1835

*asam ryphilsinu aa peru labhiccha varsham?

ans : 1917

*asam ryphilsinte aasthaanam?

ans : shilongu (meghaalaya )

*asam ryphilsinte aapthavaakyam?

ans : phrandsu ophu di hil peeppil 

si. Aar. Pi. Ephu (central reserve police force)


*inthyayile ettavum valiya arddha synika vibhaagam?

ans : si. Aar. Pi. Ephu 

*aadyamaayi vanithaa battaaliyan roopeekariccha arddha synika vibhaagam?

ans : si. Aar. Pi. Ephu 

*si. Aar. Pi. Eph-nte aasthaanam?

ans : nyoodalhi

*si. Aar. Pi. Ephu.-roopeekruthamaaya varsham?

ans : 1939 jooly 27

*aadyamaayi vanithaa battaaliyan aarambhiccha arddha synika vibhaagam?

ans : si. Aar. Pi. Ephu

*si. Aar. Pi. Ephu mahilaa battaaliyan aarambhiccha varsham?

ans : 1986

*si. Aar. Pi. Ephinte aadya vanitha battaaliyan?

ans : 88 mahilaa battaaliyan 

*88 mahilaa battaaliyante aasthaanam?

ans : nyoodalhi

*raajyatthe chila pradhaana aaraadhanaalayangalude samrakshana chumathala vahikkunnath?

ans : si. Aar. Pi. Ephu

*prakruthi samrakshanaarththam si. Aar. Pi. Ephinte nethruthvatthil roopavalkkariccha senaa vibhaagam?

ans : green phozhsu

*inthyayude athyaadhunika lyttu veyittu yuddhavimaanam?

ans : thejasu 

*poornamaayum inthyayil nirmmiccha aadya yaathraa vimaanam?

ans : sarasu

*inthya phraansil ninnum vaangiya yuddhavimaanam?

ans : miraashu -2000

*inthya israayelil ninnum vaangiya radaar?

ans : phaalkkan 

*inthya rashyayil ninnum vaangiya vimaanangal?

ans : migu,sukhoyu -30

*brittanil ninnum inthya vaangunna parisheelana vimaanam?

ans : haukku

*adutthide naksalukalkkethireyulla poraattangalkkaayi vanithaa kamaandosine aadyamaayi upayogicchath?

ans : si. Aar. Pi. Ephu

ai. Di. Bi. Pi.  (indo-tibetan border police)


*indo-dibattan athirtthi kaakkunna sena?

ans : indo-dibattan bordar poleesu  

*ai. Di. Bi. Pi. Sthaapithamaayath?

ans : 1962 okdobar 24 

*ai. Di. Bi. Pi. Akkaadami sthithi cheyyunnath?

ans : masoori

*ai. Di. Bi. Pi. Yude aapthavaakyam?

ans : shaurya drushdathaa-karmmanishdatha 

en. Si. Si (national cadet corps)


*en. Si. Siyude mungaami ennariyappedunna vibhaagam?

ans : yoonivezhsitti korpsu (1917) 

*en. Si. Si. Nilavil vanna varsham?

ans : 1948 joolaayu 15

*en. Si. Siyude aasthaanam?

ans : nyoodalhi

*en. Si. Si. Dinam ?

ans : navambarile naalaam njaayar

*en. Si. Si. Nilavil varaan kaaranamaaya kammitti?

ans : ecchu. En. Khusru kammitti (1946) 

*inthyayile aadyatthe en. Si. Si. Yoonittu udghaadanam cheytha pradhaanamanthri?

ans : javaharlaal nehru

*en. Si. Siyude aapthavaakyam?

ans : ’aikyavum acchadakkavum'

si. Ai. Esu. Ephu.(central industrial security force)


*si. Ai. Esu. Ephu sthaapithamaaya varsham(central industrial security force)?

ans : 1969 maarcchu  10

*thaajmahalinte samrakshanacchumathalayulla ardhasynika vibhaagam?

ans : si. Ai. Esu. Ephu.

*attomiku pavar stteshanukal, stteel plaantukal, vimaanatthaavalangal, vydyuthi nilayangal ennivayude samrakshanachumathala vahikkunna arddha synika vibhaagam?

ans : si. Ai. Esu. Ephu

*lokatthil ettavum uyaratthil sthithicheyyunna vaarpheyar skkool?

ans : so moreeri (tsomorriri)

*si. Ai. Esu. Ephinte aasthaanam?

ans : nyoodalhi

*synikarkkaayi em. Pavar enna mobyl aaplikkeshan puratthirakkiyath? 

ans : si. Ai. Esu. Ephu.

raashdreeya ryphilsu 


*kaashmeerile bheekarapravartthanangal amarccha cheyyaanaayi 1990-l roopam konda senaa vibhaagam?

ans : raashdreeya ryphilsu 

*raashdreeya ryphilsinte roopavathkaranatthinaayi pravartthiccha vyakthi?

ans : janaral bi. Si. Joshi

sashasthra seemaabal

 

*sashasthra  seemaabal roopeekruthamaaya varsham?

ans : 1963 

*vadakkukizhakkan athirtthiyude samrakshanatthi naayi pravartthikkunna senaavibhaagam?

ans : sashasthra seemaabal

*sashasthra seemaaballinte aapthavaakyam?

ans : sevanam, suraksha, saahodaryam

*inthyayile oru arddhasynika vibhaagatthinte (ssb) medhaaviyaakunna aadya vanitha?

ans : arcchana raamasundaram

*vividha samsthaana poleesukalkku sahaayam etthikkunna anubandha sena?

ans : hom gaardu

*hom gaardukal nilavil vanna varsham?

ans : 1946

ro (research & analysis wing)


*ro nilavil vanna varsham?

ans : 1968 

*inthyayude videsha rahasyaanveshana ejansi?

ans : risarcchu & anaalisisu vingu 

*risarcchu & anaalisisu vinginte aadya dayarakdar?

ans : aar. En. Kaavu

*royude thalavanaaya malayaali?

ans : hormisu tharakan

*royude niyanthrana chumathala vahikkunnath?

ans : pradhaanamanthri

bi. Esu. Ephu (border security force)


*samaadhaanakaalatthu inthyayude athirtthi samrakshana chumathala vahikkunnath?

ans : bi. Esu. Ephu

*athirtthi samrakshana sena(bi. Esu. Ephu) sthaapithamaaya varsham?

ans : 1965

*bi. Esu. Ephinte  sthaapakan?

ans : ke. Ephu rusthamji (bi. Esu. Ephinte aadya medhaavi) 

*bi. Esu. Ephinte aasthaanam?

ans : nyoodalhi 

*bi. Esu. Ephinte aapthavaakyam?

ans : maranam vareyum karmmanirathan (dutyunto death)

intalijansu byooro 


*desheeya surakshayumaayi bandhappetta rahasyaanveshana ejansi?

ans : intalijansu byooro (ib) 

*ai. Bi. Nilavil vanna  varsham?

ans : 1920

*ai. Bi. Yude pazhayaper?

ans : sendral speshyal braanchu

e. Ephu. Em. Si (armed force medical college )


*aamdu phozhsu medikkal koleju nilavil vanna varsham?

ans : 1948

*e. Ephu. Em. Si nilavil kaaranamaaya kammitti?

ans : bi. Si. Royu kammitti

*e. Ephu. Em. Si. Sthithi cheyyunnath?

ans : pune

gre haundsu


*naksalyttukale amarccha cheyyaanaayi aandhraapradeshu sarkkaar roopam koduttha prathyeka dauthyasena?

ans : gre haundsu(grey hounds) 

esu. Pi. Ji.(speshyal prottakshan grooppu)


*pradhaanamanthriyudeyum kudumbaamgangaludeyum samrakshana chumathalayulla prathyeka senaavibhaagam?

ans : esu. Pi. Ji

*esu. Pi. Ji sthaapithamaaya varsham?

ans : 1988

*indiraagaandhiyude vadhatthinushesham roopeekariccha arddhasynika vibhaagam?

ans : esu. Pi. Ji

*esu. Pi. Ji roopavathkkarikkaan kaaranamaaya kammitti?

ans : birbalnaathu kammitti

si. Bi. Ai (central bureau of investigation)


*udyogasthathalatthile azhimathi anveshikkaan chumathalappetta ejansi?

ans : si. Bi. Ai. 

*si. Bi. Ai sthaapithamaaya varsham?

ans : 1963 epril 1

*inthyayil intarpoline prathinidheekarikkunna ejansi?

ans : si. Bi. Ai. 

*si. Bi. Aiyude aadya dayarakdar?

ans : do. Pi. Kohli

*si. Bi. Ai yude adhikaara chumathala vahikkunnath?

ans : pradhaanamanthri

en. Esu. Esu (naashanal sarveesu skeem)


*inthya gavanmentinte yuvajanakshemakaayika manthraalayatthinu keezhil pravartthikkunnu. 

*en. Esu. Esinte aapthavaakyam?

ans : not me,but you

*1969 septhambar 24-nu en. Esu. Esu. Udghaadanam cheythath?

ans : do. Vi. Ke. Aar. Vi. Raavu 

*mahaathmaagaandhiyude 100-aam janmavaarshikatthodanubandhicchu udghaadana cheythu.

*adutthide padrolimginaayi kosttu gaardu kammeeshan cheytha kappalukal?

ans : aaryamaan,athulya 

naashanal sekyooritti gaardsu 


*naashanal sekyooritti gaardu sthaapithamaayath?

ans : 1984

*‘karimpoocchakal’ (black cats)ennariyappedunna prathyeka kamaando vibhaagam?

ans : naashanal sekyooritti gaardsu 

*n. S. G yude aapthavaakyam?

ans : sarvvathra sarvvottham suraksha

kosttu gaardu 


*kosttu gaardu roopeekarikkappetta varsham?

ans : 1978 

*kosttu gaardinte aasthaanam? 

ans : nyoodalhi

*kosttu gaardinte aapthavaakyam?

ans : vayam rakshaamahu

kobra phozhsu  (commando battalion for resolute force)


*naksalyttu theevravaadikale amarcchacheyyaanaayi 2008 l kendra sarkkaar roopam nalkiya prathyeka senaavibhaagam?

ans : kobra phozhsu

*kobra phozhsu nilavil vanna varsham?

ans : 2008

*kobra phozhsinte aasthaanam?

ans : dalhi 

en. Ai. E


*inthyaa gavanmentinte theevravaadatthinethire pravartthikkunna ejansi?

ans : naashanal investtigeshan ejansi(en. Ai. E)

*en. Ai. E roopeekariccha varsham?

ans : 2009

*en. Ai. E yude aadya dayarakdar?

ans : raadhaavinodu raaju

druthakarmma sena (rapid action force)


*varggeeya lahalakale amarccha cheyyuka enna aanava lakshyatthode roopeekariccha samghadana/

ans : druthakarmma sena 

aanava gaveshanam 


*inthyan aanava paddhathiyude pithaavu ennariyappedunnath?

ans : do. Ecchu. Je. Bhaabha 

*inthyan anu bombinte pithaav?

ans : raajaraamanna

*raattaa insttittyoottu ophu phandamental risarcchu (tifr) sthaapithamaaya varsham?

ans : 1945

*tifr nte aadya cheyarmaan?

ans : ecchu. Je. Bhaabha 

*inthyan aattomiku enarji aakdu nilavil vannath?

ans : 1948 epril 15

*anushakthi vakuppu nilavil vannath?

ans : 1954 aagasttu 3

*insttittyoottu ophu phandamental risarcchu sthaapitha varsham?

ans : 1945 disambar 19

*inthyan aanavorjja kammeeshan nilavil vannathu ?

ans : 1948 aagasttu 10

*dae yude aasthaanam?

ans : mumby 

synika skkool 


*synika skkool enna aashayam avatharippicchath?

ans : vi. Ke. Krushnamenon 

*synika skkool aarambhiccha varsham?

ans : 1961 

*keralatthil synika skool sthithi cheyyunnath?

ans : kazhakkoottam (thiruvananthapuram)

*attomiku enarji kammeeshante aadya cheyarmaan?

ans : ecchu. Je. Bhaabha

*dippaarttmentu ophu attomiku enarji (dae)roopeekariccha varsham?

ans : 1954 aagasttu 3

*dae (department of atomic energy)yude chumathala vahikkunnath?

ans : pradhaanamanthri 

*inthya aadyamaayi aanava visphodanam nadatthiyath?

ans : 1974 meyu 18 nu

*inthya aadyamaayi aanava visphodanam nadatthiya sthalam?

ans : peaakhraan

*inthyayude aadyatthe aanava pareekshanam nadatthiyappozhulla pradhaanamanthri?

ans : indiraagaandhi 

*inthyayude aadyatthe aanava visphodana pareekshanatthinu nalkiyirunna rahasyanaamam?

ans : buddhan chirikkunnu

*inthya randaamathaayi aanava visphodanam nadatthiyathennu?

ans : 1998 meyu 11, 13

*1998-l pokhraanil inthya nadatthiya anu pareekshanam ariyappedunnath?

ans : oppareshan shakthi

*inthya aake ethra aanava pareekshanangal ithuvare nadatthiyittundu?

ans : moonnu 

*inthya hydrajan bombu pareekshanam nadatthiya varsham?

ans : 1998

*inthyayude randaamghatta aanava pareekshanangal nadatthiyappozhulla pradhaanamanthri?

ans : vaajpeyu 

*inthyan aanavaayudhangalude sampoornna niyanthranam vahikkunnathu ?

ans : sdraattajiku phozhsasu kamaandu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution