*ഇന്ത്യയിൽ ഇന്നു സ്ഥിതിചെയ്യുന്നതിൽ ഏറ്റവും നിലയമാണ് മഹാരാഷ്ട്രയിലെ താരാപ്പൂർ
*ഹുക്കുഷിമയിലേതിന് സമാനമായ റിയാക്ടറുകളാണ് ഇതിലുള്ളത്
*താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ നിലവിൽ വന്ന വർഷം?
Ans : 1969
റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർസ്റ്റേഷൻ )
*രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിലെ റാവത് ഭട്ടയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ആണവനിലയമാണ്?
Ans : റാപ്സ്
*200 മെഗാവാട്ട് വീതം ഉത്പാദനശേഷിയുള്ള ഓരോ യൂണിറ്റും 220 മെഗാവാട്ട് ശേഷിയുള്ള 4 യൂണിറ്റുകളും ഇപ്പോൾ ഈ നിലയത്തിലുണ്ട്.
*700 മെഗാവാട്ടിന്റെ രണ്ടു പുതിയ റിയാക്ടറുകളുടെ നിർമ്മാണപ്രവർത്തനം നടക്കുന്നു.
മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ)
Ans : കൽപ്പാക്കം
*തമിഴ്നാട്ടിൽ ചെന്നൈ നഗരത്തിൽ നിന്ന് ഏകദേശം 80കി.മീറ്റർ അകലെയായി കൽപ്പാക്കത്ത് സ്ഥിതിചെയ്യുന്നു.
നറോറ
*1991 ജനുവരി 1 ന് പ്രവർത്തനമാരംഭിച്ചു
*ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
കൈഗ
*ഉത്തര കർണ്ണാടകയിൽ സ്ഥിതിചെയ്യുന്നു.
*കൈഗ നിലയം പ്രവർത്തനമാരംഭിച്ച് 2000 നവംബർ 16 നാണ്.
ഇന്ത്യയിലെ പ്രധാന ആണവ നിലയങ്ങൾ
* താരാപ്പൂർ - മഹാരാഷ്ട
* ജെയ്താംപൂർ - മഹാരാഷ്ട്ര
* കൂടംകുളം - തമിഴ്നാട്
* കൽപ്പാക്കം-തമിഴ്നാട്
* രാവത്ഭട്ട (കോട്ട) - രാജസ്ഥാൻ
* കക്രപ്പാറ - ഗുജറാത്ത്
* കൈഗ - കർണ്ണാടക
*നറോറ - ഉത്തർപ്രദേശ്
കക്രപ്പാറ
*ഗുജറാത്തിലെ കക്രപ്പാറ ആണവനിലയം 1993 മെയ 6 ന് ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു.
*ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽവന്ന വർഷം?
Ans : ഡിസംബർ 16, 1985 (കൽപ്പാക്കം)
*FBTR-ൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : പ്ലൂട്ടോണിയം യുറേനിയം മിശ്രിതം
*ഫാസ്റ്റ് ബ്രീഡർ ടെക്നോളജിയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?
Ans : 7
*പ്ലൂട്ടോണിയം, യുറേനിയം കാർബൈഡ് എന്നിവ ആണവ ഇന്ധനമായി ഉപയോഗിച്ച ആദ്യ രാജ്യം?
Ans : ഇന്ത്യ
BARC
*ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസർച്ച് സെന്റർ?
Ans : BARC
*BARC മുൻപ് അറിയപ്പെട്ടിരുന്നത്?
Ans : ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്
*BARC ന് ആ പേരു നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ഇന്ദിരാഗാന്ധി(1967-ൽ)
*BARC ന്റെ ആദ്യ ഡയറക്ടർ?
Ans : ഹോമി എച്ച്. ജെ. ഭാഭ
*BARC ന്റെ ആസ്ഥാനം?
Ans : ട്രോംബെ
*BARC ന് കീഴിലുള്ള പ്രധാന ആറ്റോമിക് റിയാക്ടറുകൾ?
Ans : അപ്സര,സിറസ്, ധ്രുവ, കാമിനി, പൂർണിമ !, പൂർണിമ II, പൂർണിമ III, സെർലീനകൂടംകുളം
*കൂടംകുളം അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ജില്ല?
Ans : തിരുനെൽവേലി (തമിഴ്നാട്)
*കൂടംകുളം പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
Ans : റഷ്യ
*കൂടംകുളം പദ്ധതി ഒപ്പുവെച്ച വർഷം?
Ans : 1988 നവംബർ 20
*കൂടംകുളം പദ്ധതിയിൽ ഒപ്പുവെച്ച വ്യക്തികൾ?
Ans : രാജീവ് ഗാന്ധി (അന്നത്തെ പ്രധാനമന്ത്രി), മിഖായേൽ ഗോർബച്ചേവ് (അന്നത്തെ റഷ്യൻ പ്രസിഡന്റ്)
*കൂടം കുളം പദ്ധതിയുടെ നിർമ്മാണത്തിനെതിരെ രംഗത്തുവന്ന നേതാവ്?
Ans : എസ്.പി. ഉദയകുമാർ
*കൂടം കുളം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന ഇന്ത്യൻ സ്ഥാപനം ?
Ans : NPCIL
*കൂടംകുളം ആണവ നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : സമ്പുഷ്ട യുറേനിയം (യുറേനിയം 235)
*കൂടംകുളം റിയാക്ടറിൽ ഉപയോഗിച്ചിരിക്കുന്ന മോഡേറേറ്റർ?
Ans : മൃദുജലം (Light water)
*അടുത്തിടെ കൂടംകുളം ആണവ നിലയത്തിന്റെ ഒന്നാം യൂണിറ്റ് രാജ്യത്തിന്റ സമർപ്പിച്ചവർ?
Ans : നരേന്ദ്രമോദി, വ്ളാഡിമർ പുടിൻ
ആണവ റിയാക്ടറുകൾ
*ആദ്യ കാലങ്ങളിൽ അറ്റോമിക് റിയാക്ടറുകൾ അറിയപ്പെടുന്ന പേര് ?
Ans : അറ്റോമിക് പൈൽ
*ഇന്ത്യയുടെ (ഏഷ്യയിലെ തന്നെ )ആദ്യത്തെ ആണവ റിയാക്ടർ?
Ans : അപ്സര (1956 ആഗസ്റ്റ് 4)
*ഇന്ത്യയുടെ സ്വിമ്മിങ്പൂൾ ടൈപ്പ് തെർമൽ റിയാക്ടർ?
Ans : അപ്സര
*അപ്സര സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ട്രോംബെ
*ഇന്ത്യയുടെ രണ്ടാമത്തെ ആണവ റിയാക്ടർ?
Ans : സിറസ് (1960 ജൂലായ് 10)
*സിറസ് സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ട്രോംബെ
*പൂർണ്ണമായും പ്രവർത്തനം നിർത്തലാക്കിയ ആണവ റിയാക്ടറുകൾ?
Ans : അപ്സര,സിറസ് (2010)
*സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?
Ans : 1961 ജനുവരി 14
*1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
Ans : പൂർണിമ 1
*യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവറിയാക്ടർ?
Ans : പൂർണിമ 2
*പൂർണിമ 3 പ്രവർത്തനം ആരംഭിച്ചത്?
Ans : 9 നവംബർ 1990
*പൂർണിമ 2 പ്രവർത്തനമാരംഭിച്ച വർഷം?
Ans : 1984 മെയ് 10
*പൂർണിമ 1,2,3 എന്നിവ ഇപ്പോൾ ഡീ കമ്മീഷൻ ചെയ്തിരിക്കുകയാണ്.
കാമിനി
*ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
Ans : കാമിനി
*മനുഷ്യ നിർമ്മിതമായ യുറേനിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ന്യൂട്രോൺ റിയാക്ടർ?
Ans : കാമിനി
*യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യ റിയാക്ടർ?
Ans : കാമിനി
ധ്രുവ
*100 മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയുടെ ആണവ റിയാക്ടർ?
Ans : ധ്രുവ
*Pool - type Reactor ആണ് ധ്രുവ
*ധ്രുവ സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : മുംബൈ
വാണിജ്യ സ്ഥാപനങ്ങൾ
*ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റ് (DAE) ന്റെ കീഴിലുള്ള മൂന്നു പ്രധാന സ്ഥാപനങ്ങൾഹെവി വാട്ടർ ബോർഡ് (HWB)
*ഹെവി വാട്ടർ ബോർഡ് നിലവിൽ വന്ന വർഷം?
Ans : 1969
*ഹെവി വാട്ടർ ബോർഡ് മുൻപ് അറിയപ്പെട്ടിരുന്നത്?
Ans : ഹെവി വാട്ടർ ബോർഡ്
*ഹെവി വാട്ടർ ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : മുംബൈ
*ഹെവി വാട്ടർ ബോർഡിനു കീഴിലുള്ള പ്രധാന ജല ഉത്പാദന പ്ലാന്റുകൾ?
* നൻഗൽ (Nangal)
* ബറോഡ (Baroda)
* തൂത്തുക്കുടി (Tuticorin)
* കോട്ട(Kotta)
* തൽച്ചർ (Talcher)
* താൽ (Thal)
*ഹസീറ (Hazira)
*മനുഗുരു (Manuguru)
ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ് (NFC)
*പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറിനു (PHWR) വേണ്ടിയുള്ള ഇന്ധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം?
Ans : എൻ.എഫ്.സി
*എൻ.എഫ്.സി സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ഹൈദരാബാദ്
*എൻ.എഫ്.സി. സ്ഥാപിതമായ വർഷം?
Ans : 1971
ബോർഡ് ഓഫ് റേഡിയേഷൻ ആന്റ് ഐസോടോപ്പ് ടെക്നോളജി (BRIT)
*ബി.ആർ.ഐ.ടി സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : മുംബൈ
*ബി.ആർ.ഐ.ടി സ്ഥാപിതമായ വർഷം?
Ans : 1948 ആഗസ്റ്റ് 3
യു.സി.ഐ.എൽ (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL))
*യുറേനിയം അയിരുകളുടെ ഖനനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണത്തിനായി സ്ഥാപിതമായ സ്ഥാപനം?
Ans : UCIL
*യു.സി.ഐ.എൽ സ്ഥാപിതമായ വർഷം?
Ans : 1967 ഒക്ടോബർ
4.
*യു.സി. ഐ.എൽ സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : ജാതുഗുഡ (ജാർഖണ്ഡ്)
*യുറേനിയം കാണപ്പെടുന്ന ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ?
Ans : ജാതുഗുഡ, സിങ്ഭം (ജാർഖണ്ഡ്), റോഹിൻ, ഗഡേഷ്വർ (രാജസ്ഥാൻ), മഹാദേക് (മേഘാലയ), വെംപല്ലി, ശ്രീശൈലം (ആന്ധാപ്രദേശ്) ഗോഗി (കർണ്ണാടകം)
*UCIL ഇന്ത്യയിലെ ആദ്യത്തെ യുറേനിയം ഖനി ആരംഭിച്ചത് ജാർഖണ്ഡിലെ ജാതുഗുഡയിലാണ്.
ഐ.ആർ.ഇ.എൽ (ഇന്ത്യ റയർ എർത്ത് ലിമിറ്റഡ് (IREL)
*ഐ.ആർ.ഇ.എൽ സ്ഥാപിതമായ വർഷം?
Ans : 1950
* ഐ.ആർ.ഇ.എൽ സ്ഥിതിചെയ്യുന്നത്?
Ans : മുംബൈ
*ഐ.ആർ.ഇ.എൽ-ന്റെ ആദ്യ യൂണിറ്റ്?
Ans : റെയർ എർത്ത് ഡിവിഷൻ (തോറിയം ഉത്പാദനം)
NPCIL
*എൻ.പി.സി.ഐ.എൽ (ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്-NPCIL)
*NPCIL സ്ഥാപിതമായ വർഷം?
Ans : 1987
*ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രി ക്കുന്ന സ്ഥാപനം?
Ans : NPCIL
*NPCIL സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : മുംബൈ
*ആറ്റോമിക് പവർ സ്റ്റേഷന്റെ നിയന്ത്രണ ചുമതലയുള്ള സ്ഥാപനം?
Ans : NPCIL
123 കരാർ
*ഇന്ത്യയും യു.എസ്. എയും തമ്മിൽ ഒപ്പുവെച്ച ആണവ കരാർ?
Ans : 123 കരാർ
*123 കരാർ ഒപ്പുവെച്ച വ്യക്തികൾ?
Ans : പ്രണബ് മുഖർജി (അന്നത്തെ വിദേശകാര്യമന്ത്രി) കോണ്ടലിസ റൈസ് (അന്നത്തെ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ്)
*123 കരാർ ഒപ്പുവെച്ച വർഷം?
Ans : 2008 ഒക്ടോബർ 8
പ്രധാന ആണവ ദുരന്തങ്ങൾ
*ത്രീമൈൽ ഐലൻഡ് ആണവ ദുരന്തം നടന്ന രാജ്യം?
Ans : അമേരിക്ക (1979 മാർച്ച് 28)
*ചെർണോബിൽ ഐലൻഡ് ആണവ ദുരന്തം നടന്ന രാജ്യം?
Ans : ഉക്രൈൻ (1986 ഏപ്രിൽ 26)
*ഫുക്കുഷിമ ആണവ ദുരന്തം നടന്ന രാജ്യം?
Ans : ജപ്പാൻ
*ഫുക്കുഷിമ ആണവ ദുരന്തം നടന്ന വർഷം ?
Ans : 2011 മാർച്ച് 11
*ആർ.ഇ.ഡി. സ്ഥാപിതമായ സ്ഥലം?
Ans : ആലുവ (കേരളം)
*തോറിയം കാണപ്പെടുന്ന പ്രധാന സംസ്ഥാനങ്ങൾ?
Ans : കേരളം, തമിഴ്നാട്, ആന്ധാപ്രദേശ്, ഒറീസ്സ
ഇ.സി.ഐ.എൽ (ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL))
*ഇ.സി.ഐ.എൽ. സ്ഥാപിതമായ വർഷം?
Ans : 1967
*ഇ.സി.ഐ.എൽ. സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : ഹൈദരാബാദ്
*ഇന്ത്യയുടെ ആദ്യ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്റ് (OTEC) സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം?
Ans : തൂത്തുക്കുടി (തമിഴ്നാട് )
*ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നു വൈദ്യുതിയിൽ ആറ്റോമിക് പവ്വർ സ്റ്റേഷന്റെ പങ്ക്?
Ans : 3%
*ഇന്ത്യയിലെ വൈദ്യുതി ഉത്പാദനത്തിൽ ആണവ ശക്തിക്ക് നാലാം സ്ഥാനമാണുള്ളത്. താപ വൈദ്യുതി,ജലവൈദ്യുതി പുനസ്ഥാപിക്കാൻ കഴിയുന്നവ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ
*ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (IAEA) സ്ഥാപിതമായ വർഷം?
Ans : 1957 ജൂലൈ 29
*IAEA യുടെ ആസ്ഥാനം?
Ans : വിയന്ന (ഓസ്ട്രേലിയ)
*റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?
Ans : റോസ്‌തം
*ബ്രിട്ടന്റെ ന്യൂക്ലിയർ ലബോട്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : ക്രിസ്മസ് അറ്റോൾ
*യു.എസ്.എ.യുടെ ന്യൂക്ലിയർ ലബോട്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
Ans : ബികിനി അറ്റോൾ
*ഊർജോത്പാദനം നടത്തുന്നതിനൊടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉത്പാദിപ്പിക്കുന്ന ആണവ റിയാക്ടറാണ്?
Ans : ബീഡർ റിയാക്ടറുകൾ
Nuclear Liability Act
*ഏറെ വെല്ലുവിളികൾക്കു ശേഷം 2010 ആഗസ്റ്റ് 25-ന് ആണവ ദുരന്തവുമായി ബന്ധപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്കായുള്ള നഷ്ടപരിഹാര ആക്ട് പാർലമെന്റ് പാസ്സാക്കുകയുണ്ടായി
ഗവേഷണ സ്ഥാപനങ്ങൾ
സ്ഥലം
വർഷം
* Atomic Energy Commission (AEC) -Mumabai 1948
* High Altitude Research Laboratory -Gulmarg (Kashmir) 1963
* Central Mechanical Engineering Research Institute (MERI)-Durgapur (West Bengal)-1958
* Central Mining Research Institute -Dhanbad (Bihar) 1956
* Radio Astronomy Centre -Udagamandalam 1968
* Saha Institute of Nuclear Physics (SINP) -Kolkata 1949
* Tata Institute of Fundamental Research (TIFR) Mumbai 1945
* Tata Memorial Centre (TMC) Mumbai 1941
അറ്റോമിക് റിസർച്ച് സെന്ററുകൾ
സെന്ററുകൾ സ്ഥലം സ്ഥാപിതമായ വർഷം
*അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്റ് റിസർച്ച് (AMD) - ഹൈദരാബാദ് -1948
*ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (BARC) - ട്രോംബ (മഹാരാഷ്ട്ര) - 1957
*ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR) - കൽപ്പാക്കം (തമിഴ്നാട്) -1971
*ദി വേരിയബിൾ എനർജി സൈക്ലോട്രോൺ സെന്റർ (VECC) - കൊൽക്കത്ത - 1977
*രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി (RRCAT) -ഇൻഡോർ (മദ്ധ്യപ്രദേശ്) -1984
പ്രധാന ഡി.ആർ.ഡി.ഒ ലബോട്ടറികൾ
*എയറോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ADE) - ബംഗളൂരു
*ഇലക്സ്ട്രോണിക്റഡാർ ഡെവലപ്മെന്റ്എസ്റ്റാബ്ലിഷ്മെന്റ് (LRKE) - ബംഗളൂരു
*സെന്റർ ഫോർ എയർബോൺ സിസ്റ്റം (CABS) -ബംഗളൂരു
*ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (DARE) -ബംഗളൂരു
*ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റ് (GTRE) -ബംഗളൂരു
*സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ് (CAIR)- ബംഗളൂരു
*ഏരിയൽ ഡെലിവറി റിസർച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(ADRDE) -ആഗ്ര
*ആർമമെന്റ് റിസർച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (ARDE) - പൂനെ
*ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി (HEMRL) - പൂനെ
*ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (ഡീംഡ് യൂണിവേഴ്സിറ്റി) - പൂനെ
*സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി (SSPL) — ഡൽഹി
*ലേസർ സയൻസ് ടെക്നോളജി സെന്റർ (LASTEC) - ഡൽഹി
*ഡിഫെൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജിക്കൽ റിസർച്ച് - ഡൽഹി
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസ് (INMAS) - ഡൽഹി
*ഡിഫെൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടറി (DLRL) - ഹൈദരാബാദ്
*അഡ്വാൻസ്ഡ് ന്യൂമെറിക്കൽ റിസർച്ച് അനാലിസിസ് ഗ്രൂപ്പ് (ANURAG) - ഹൈദരാബാദ്
*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മാനേജ്മെന്റ് (ITM) - മസൂറി
*സ്നോ അവലാഞ്ച്സ്റ്റഡി എസ്റ്റാബ്ലീഷ്മെന്റ് (SASE) -ചണ്ഢിഗഢ്
*ഡിഫെൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (DFRL)-മൈസൂർ
*കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (VRDE) -ചെന്നൈ
*നേവൽ ഫിസിക്കൽ ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി (NPOL) -കൊച്ചി
*നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL)-വിശാഖപട്ടണം
*bi. Aar. Ai. Di sthithicheyyunna sthalam?
ans : mumby
*bi. Aar. Ai. Di sthaapithamaaya varsham?
ans : 1948 aagasttu 3
yu. Si. Ai. El (yureniyam korppareshan ophu inthya limittadu (ucil))
*yureniyam ayirukalude khananavumaayi bandhappetta pravartthanangalude niyanthranatthinaayi sthaapithamaaya sthaapanam?
ans : ucil
*yu. Si. Ai. El sthaapithamaaya varsham?
ans : 1967 okdobar
4.
*yu. Si. Ai. El sthithicheyyunna sthalam?
ans : jaathuguda (jaarkhandu)
*yureniyam kaanappedunna inthyayile pradhaana sthalangal?
ans : jaathuguda, singbham (jaarkhandu), rohin, gadeshvar (raajasthaan), mahaadeku (meghaalaya), vempalli, shreeshylam (aandhaapradeshu) gogi (karnnaadakam)
*ucil inthyayile aadyatthe yureniyam khani aarambhicchathu jaarkhandile jaathugudayilaanu.
ai. Aar. I. El (inthya rayar ertthu limittadu (irel)
*ai. Aar. I. El sthaapithamaaya varsham?
ans : 1950
* ai. Aar. I. El sthithicheyyunnath?
ans : mumby
*ai. Aar. I. El-nte aadya yoonittu?
ans : reyar ertthu divishan (thoriyam uthpaadanam)
npcil
*en. Pi. Si. Ai. El (nyookliyar pavar korppareshan ophu inthya limittad-npcil)
*npcil sthaapithamaaya varsham?
ans : 1987
*inthyayile aanava sthaapanangalude nirmmaanavum pravartthanavum niyanthri kkunna sthaapanam?
ans : npcil
*npcil sthithicheyyunna sthalam?
ans : mumby
*aattomiku pavar stteshante niyanthrana chumathalayulla sthaapanam?
ans : npcil
* atomic energy commission (aec) -mumabai 1948
* high altitude research laboratory -gulmarg (kashmir) 1963
* central mechanical engineering research institute (meri)-durgapur (west bengal)-1958
* central mining research institute -dhanbad (bihar) 1956
* radio astronomy centre -udagamandalam 1968
* saha institute of nuclear physics (sinp) -kolkata 1949
* tata institute of fundamental research (tifr) mumbai 1945
* tata memorial centre (tmc) mumbai 1941