ഭരണഘടനയുടെ വിശദാംശങ്ങൾ 4

സംസ്ഥാന ഭരണം (ഭാഗം 6  ) 


*നിയമസഭകൾക്ക് പാർലമെൻറു പോലെ ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ ഉപരിസഭയും അധോസഭയും ഉണ്ട്.

* രണ്ടുമുള്ള സംവിധാനത്തെ ബെകാമറൽ എന്നും ലെജിസ്ലേറ്റീവ് അസംബ്ലി മാത്രമുള്ള സംവിധാനത്തെ യൂനികാമറൽ എന്നും പറയുന്നു. 

*ബൈകാമറൽ സംവിധാനമുള്ള സംസ്ഥാനങ്ങൾ 
- ആന്ധ്രാപ്രദേശ്,ബിഹാർ, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന. 
*ഭരണഘടനയിലെ 170-ാം വകുപ്പനുസരിച്ച് സംസ്ഥാന അസംബ്ലികളിലെ പരമാവധി അംഗസംഖ്യ 500ഉം ഏറ്റവും കുറഞ്ഞത് 60ഉം ആണ്. 

*ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് ഉത്തർ പ്രദേശിലാണ്
-(403). 
*25 വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും പാർലമെൻറ് സമയാസമയം നിഷ്കർഷിക്കുന്ന മറ്റു യോഗ്യതകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. 

*5 വർഷമാണ് കാലാവധി. 

*6 മാസത്തിലൊരിക്കൽ സഭ സമ്മേളിച്ചിരിക്കണം.
മന്ത്രിസഭ

*163, 164 ആർട്ടിക്കിളുകൾ സംസ്ഥാനമന്ത്രിമാരെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നു. 

*സംസ്ഥാനമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിമാർ മാത്രമേ ഉണ്ടാവുകയുള്ളൂ.
സുപ്രീംകോടതി

*ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി

*സുപ്രീംകോടതി ജഡ്മിയുടെ വിരമിക്കൽ പ്രായം 65
വയസ്സാണ്.
അധികാരം :
ആദ്യനിയമാധികാരം: (മൗലികാവകാശങ്ങളുടെ ലംഘനം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം,കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന തർക്കം)  അപ്പീൽ നിയമാധികാരം: (കീഴ്കോടതികളുടെ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള മാർഗം) ഉപദേശനിയമാധികാരം: (പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ്)
ചീഫ്ജസ്റ്റിസ്

*ഹരിലാൽ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ്ജസ്റ്റിസ് (1950 ജനവരി1951 നവം ബർ). 

*ഏറ്റവും കൂടുതൽ കാലം ഈ പദവി അലങ്കരിച്ചത് വൈ.ബി. ചന്ദ്രചൂഡ് (1978-1985). 

*സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായതിനുശേഷ ഗവർണർ പദവി സ്വീകരിച്ച ആദ്യവ്യക്തി പി. സദാശിവമാണ്.

*ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ് ചീഫ് ജസ്റ്റിസ്സായ ആദ്യമലയാളി.

*ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത.

*ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത, ലീലാ സേത്താണ് (ഓൺ ബാലൻസ് ഇവരുടെ ആത്മകഥയാണ്)

* ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ് മലയാളിയായ അന്നാ ചാണ്ടി, ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിതയും ഇവരാണ് 

*സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ജസ്റ്റിസ് പി.ഗാവിന്ദമേനോനാണ്

*ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി പശ്ചിമബംഗാളിലെ മാൽഡയിൽ 2013 ജനവരി 28-ന് നിലവിൽവന്നു.
ഹൈക്കോടതി

*ആർട്ടിക്കിൾ 214 പ്രകാരം എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം 

*നിലവിൽ 24 ഹൈക്കോടതികളാണ് ഉള്ളത്

*62 വയസ്സാണ് ഹൈക്കോടതി ജഡ്മിമാരുടെ വിരമിക്കൽ,പ്രായം

*ഹൈക്കോടതി ജഡ്ജി രാഷ്ട്രപതിക്കാണ് തന്റെ രാജിക്കത്ത് സമർപ്പിക്കേണ്ടത്

*1956 നവംബർ ഒന്നിനാണ് എറണാകുളത്ത് കേരള ഹൈക്കോടതി നിലവിൽ വന്നത്

*1811-ൽ കേരളത്തിൽ ജില്ലാ കോടതികൾ നിലവിൽ വന്നു 

*1887-ലാണ് തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായത് 

*ഹൈക്കോടതി  മന്ദിരം : റാം മോഹൻ പാലസ് 

* ലക്ഷദീപും കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ ആണ് 
 
* കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ  ആദ്യവനിത.:സുജാതാ വി മനോഹരൻ

*കേരള  ജുഡീഷ്യൽ  അക്കാദമി  മോഹൻ പാലസ്സിൽ സ്ഥിതിചെയ്യുന്നു

* കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആണ് അക്കാദമിയുടെ മുഖ്യ രക്ഷാധികാരി 
ലോക് അദാലത്

*അനുരഞ്ജനത്തിലൂടെയും ചർച്ചകളിലൂടെയും കേസുകൾ  ഒത്തുതീർപ്പാക്കുന്ന സംവിധാനം 

*ജനങ്ങളുടെ  കോടതി എന്നതാണീ പദത്തിനർത്ഥം 

*ആദ്യത്തെ  ലോക് അദാലത്1986-ൽ ചെന്നെ

* കേരള അതോറിറ്റിയാണ് 
സ്റ്റേറ്റ് ലീഗൽ സെർവിക് അതോറിറ്റിയാണ്  കേരളത്തിൽ അദാലത്തിക് സംഘടിപ്പിക്കുന്നത്
കമ്മീഷനുകൾ
ദേശീയ മനുഷ്യാവകൾ കമ്മീഷൻ
*1993 ഒക്ടോബര് 12-ന് രൂപവത്കരിക്കപ്പെട്ട് 

*ഒരു ചെയര്പേഴ്സണും നാല് അംഗങ്ങളുമാണുള്ളത് 

*അനൗദ്യോഗിക അംഗങ്ങളും ചെയർമാനമടക്കം ഒമ്പതു  പേരാണ് ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്. 

*രാഷ്ട്രപതിയാണ് കമ്മീഷൻ ചെയര്പേഴ്സനെയും അംഗങ്ങളെയും നിയമിക്കുന്നത് 

*ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ്

* ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ - ന്യുനപക്ഷ  കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ.

*ആസ്ഥാനം - ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ 

*ഇപ്പോഴത്തെ അധ്യക്ഷൻ -ജസ്റ്റിസ്.എച്ച് എൽ. ദത്തു
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

*1998 ഡിസംബർ 11-ന് നിലവിൽവന്നു

* ആസ്ഥാനം - തിരുവനന്തപുരം 

* ഇപ്പോഴത്തെ ചെയർപേഴ്സൺ-ജസ്റ്റിസ് ജേക്കബ് ബ്ബെഞ്ചമിൻ കോശി

* മൂന്ന് അംഗങ്ങളുണ്ട്
ദേശീയ വനിതാ കമ്മീഷൻ.

*1992 ജനുവരി 31-ന് നിലവിൽവന്നു

*ചെയർപേഴ്സണും അഞ്ചംഗങ്ങളുമാണ് കമ്മീഷ നിലുള്ളത്

*ലളിതാ കുമാരമംഗലമാണ് ഇപ്പോഴത്തെ ചെയർപേഴ്സണും

* ആസ്ഥാനം - ന്യൂഡൽഹി
കേരള വനിതാ കമ്മീഷൻ 

*കേരള വനിതാ കമ്മീഷൻ  ആക്ട്
-1995
*1996 മാർച്ച് 14 ആദ്യകമ്മീഷൻ രൂപവത്കരിക്കപ്പെട്ടു

*ആദ്യത്തെ ചെയർപേഴ്സൺ 
- സുഗതകുമാരി 
*ആസ്ഥാനം 
- പട്ടം,തിരുവനന്തപുരം 
*ഇപ്പോഴത്തെ (2016) ചെയർ പേഴ്സൺ
- കെ.സി.റോസക്കുട്ടി
ലോകായുക്ത

*ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം.

*ലോകായുക്ത ആദ്യമായി സ്ഥാപിതമായത് മഹാരഷ്ട്രയിലാണ്

*കേരളത്തിൽ 1999-ലെ കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്തയെ നിയമിച്ചിട്ടുള്ളത്. 

*ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ്ഈസംവിധാനത്തിലുള്ളത്.

*കാലാവധി  5 വർഷം 

*യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജഡ്മിയായി സേവനമനുഷ്ടിച്ചവരായിരിക്കണം.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ

*1978-ലാണ് രൂപവത്കരിച്ചത്.

*ഒരു ചെയർപേഴ്സൺ, ഒരു വൈസ്ചെയർപേഴ്സൺ,  അഞ്ചംഗങ്ങൾ എന്നിവരാണ് കമ്മീഷനിലുള്ളത്.

* ആസ്ഥാനം-ന്യൂഡൽഹിയിലെ, ലോക് നായക് ഭവൻ.
ദേശീയ പിന്നോക്കവിഭാഗകമ്മീഷൻ
 

*1993-ൽ രൂപവത്കരിച്ചു 

*ഒരു ചെയർപേഴ്സണും മുന്നംഗങ്ങളുമാണുള്ളത്. 

*ഇപ്പോഴത്തെ (2016) ചെയർപേഴ്സൺ 
- ജസ്റ്റിസ് വി. ഈശ്വരയ്യ
*ആസ്ഥാനം - ന്യൂഡൽഹി
ദേശീയ പട്ടികജാതി കമ്മീഷൻ

*2004-ൽ നിലവിൽവന്നു.

*ചെയർമാടനക്കം  അഞ്ചംഗങ്ങൾ 

*ആസ്ഥാനം - ന്യൂഡൽഹി
ദേശീയ പട്ടികവർഗ കമ്മീഷൻ 

*2004-ൽ നിലവിൽവന്നു.

*ആസ്ഥാനം - ലോകനായക ഭവൻ, ന്യൂഡൽഹി.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ

*2007 മാർച്ച് 5-ന് പ്രവർത്തനം തുടങ്ങി.

*ആസ്ഥാനം - ന്യൂഡൽഹി.
ഭരണഘടനാ സ്ഥാപനങ്ങൾ  

*പബ്ലിക്സർവീസ് കമ്മീഷൻ

*315-വകുപ്പനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപവത്കരിക്കാം.

*കാലാവധി; യു.പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)

*പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 62 വയസ്സ്)
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (148,159 വകുപ്പുകൾ പാർട്ട് 5) 

*കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്ചുമതല.
 
*കേന്ദ്രത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിഡൻറിനും സംസ്ഥാനങ്ങളെ സംബന്ധിക്കുന്നത് അതത് ഗവർണർമാർക്കും സമർപ്പിക്കേണ്ടതാണ്.

*കാലാവധി
- 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)
*ശശികാന്ത് ശർമയാണ് ഇപ്പോഴത്തെ (2016ആഗസ്ത്) സി.എ.ജി.
ധനകാര്യ കമ്മീഷൻ (280- വകുപ്പ്) 

*ഒരധ്യക്ഷനും നാലംഗങ്ങളുമാണ് ഉണ്ടായിരിക്കുക യോഗ്യതയും തിരഞ്ഞെടുക്കുന്ന രീതിയും പാർല മെൻറാണ് നിശ്ചയിക്കുന്നത്.

*കാലാവധി 
– 5 വർഷം
*14- ധനകാര്യകമ്മീഷനാണ് നിലവിലുള്ളത്.
 
*ബൈ.വി. റെഡ്ഡിയാണ് ചെയർമാൻ.
അറ്റോർണി ജനറൽ (76-വകുപ്പ്)

*നിയമകാര്യങ്ങളിൽ ഭാരതസർക്കാറിനെ ഉപദേശിക്കുക.

*സുപ്രീംകോടതി ജഡ്മിയുടെ  അതേയോഗ്യത.
തിരഞ്ഞെടുപ്പു കമ്മീഷൻ

*1950 ജനുവരി 25-ന് നിലവിൽവന്നു.

* ആസ്ഥാനം - നിർവാചൻ സദൻ, ന്യൂഡൽഹി.

*അംഗങ്ങൾ: ചീഫ് ഇലക്ഷൻ കമ്മീഷണർ, രണ്ട് അംഗങ്ങൾ.

*കാലാവധി; 6 വർഷം (65 വയസ്സ്)

*രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിലുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ
ത്രിതലപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല സംസ്ഥാന ഇലക്ഷൻകമ്മീഷനാണ്.
*നസീം സയ്ദിയാണ് ഇപ്പോഴത്തെ (2016 ആഗസ്ത്) മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷണർ.

*വി. ബാലകൃഷ്ണനാണ് കേരള സംസ്ഥാന തിരടുഞ്ഞെപ്പു കമ്മീഷണർ.

* ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായ ഏക വനിത വി.എസ്. രമാദേവിയാണ് (1990-ൽ).
നാഷണൽ ഗ്രീൻ  ട്രൈീബ്യുണൽ 

*പരിസ്ഥിതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നു.    

*2010 ഒക്ടോബർ 19-നാണ് ട്രൈബ്യണൽ

*പ്രവർത്തനം തുടങ്ങിയത്.

*സുപ്രീംകോടതി മുൻ ജഡ്ജി ലോകേശ്വർ

*സിങ്പാന്തയാണ് ആദ്യ അധ്യക്ഷൻ  

*ന്യൂഡൽഹി, ഭോപ്പാൽ, പുണെ കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ സിറ്റിങ്ഉണ്ട്.

*കൊച്ചിയിൽ സർക്യൂട്ട് ബെഞ്ച് 2016-ൽ സ്ഥാപിച്ചു. 

*1996-ൽ കൊൽക്കത്ത ഹൈക്കോടതിയിലാണ്ഗ്രീൻ

*ബെഞ്ച്പ്രവർത്തനമാരംഭിച്ചത്


Manglish Transcribe ↓


samsthaana bharanam (bhaagam 6  ) 


*niyamasabhakalkku paarlamenru pole letteevu kaunsil, lejisletteevu asambli enningane uparisabhayum adhosabhayum undu.

* randumulla samvidhaanatthe bekaamaral ennum lejisletteevu asambli maathramulla samvidhaanatthe yoonikaamaral ennum parayunnu. 

*bykaamaral samvidhaanamulla samsthaanangal 
- aandhraapradeshu,bihaar, jammukashmeer, karnaadaka, mahaaraashdra, uttharpradeshu, thelankaana. 
*bharanaghadanayile 170-aam vakuppanusaricchu samsthaana asamblikalile paramaavadhi amgasamkhya 500um ettavum kuranjathu 60um aanu. 

*ettavum kooduthal niyamasabhaamgangalullathu utthar pradeshilaanu
-(403). 
*25 vayasulla ethoru inthyan pauranum paarlamenru samayaasamayam nishkarshikkunna mattu yogyathakalundenkil thiranjeduppil mathsarikkaam. 

*5 varshamaanu kaalaavadhi. 

*6 maasatthilorikkal sabha sammelicchirikkanam.
manthrisabha

*163, 164 aarttikkilukal samsthaanamanthrimaarekkuricchu vyavastha cheyyunnu. 

*samsthaanamanthrisabhayil kyaabinattu manthrimaar maathrame undaavukayulloo.
supreemkodathi

*inthyayude paramonnatha neethipeedtamaanu supreemkodathi

*supreemkodathi jadmiyude viramikkal praayam 65
vayasaanu.
adhikaaram :
aadyaniyamaadhikaaram: (maulikaavakaashangalude lamghanam, samsthaanangal thammilulla tharkkam,kendravum samsthaanavum thammilulla tharkkam ennivayaanu ee ganatthilppedunna tharkkam)  appeel niyamaadhikaaram: (keezhkodathikalude vidhikkethire melkkodathiye sameepikkaanulla maargam) upadeshaniyamaadhikaaram: (pothu praadhaanyamulla vishayangalilum niyamaprashnangal ulkkollunna kaaryangalilo raashdrapathikku supreemkodathiyude upadesham thedaavunnathaanu)
cheephjasttisu

*harilaal je. Kaniya aayirunnu supreemkodathiyude aadya cheephjasttisu (1950 janavari1951 navam bar). 

*ettavum kooduthal kaalam ee padavi alankaricchathu vy. Bi. Chandrachoodu (1978-1985). 

*supreemkodathi cheephu jasttisaayathinushesha gavarnar padavi sveekariccha aadyavyakthi pi. Sadaashivamaanu.

*jasttisu. Ke. Ji. Baalakrushnanaanu cheephu jasttisaaya aadyamalayaali.

*jasttisu phaatthimaa beeviyaanu supreemkodathi jadjiyaaya aadyavanitha.

*inthyayil aadyamaayi oru samsthaana kodathi cheephu jasttisaaya vanitha, leelaa setthaanu (on baalansu ivarude aathmakathayaanu)

* inthyayile aadyatthe vanithaa jadjiyaanu malayaaliyaaya annaa chaandi, aadyamaayi hykkodathi jadjiyaaya vanithayum ivaraanu 

*supreemkodathi jadjiyaaya aadya malayaali jasttisu pi. Gaavindamenonaanu

*inthyayile aadyatthe sampoorna vanithaa kodathi pashchimabamgaalile maaldayil 2013 janavari 28-nu nilavilvannu.
hykkodathi

*aarttikkil 214 prakaaram ellaa samsthaanatthinum oru hykkodathi undaayirikkanam 

*nilavil 24 hykkodathikalaanu ullathu

*62 vayasaanu hykkodathi jadmimaarude viramikkal,praayam

*hykkodathi jadji raashdrapathikkaanu thante raajikkatthu samarppikkendathu

*1956 navambar onninaanu eranaakulatthu kerala hykkodathi nilavil vannathu

*1811-l keralatthil jillaa kodathikal nilavil vannu 

*1887-laanu thiruvithaamkoor hykkodathi sthaapithamaayathu 

*hykkodathi  mandiram : raam mohan paalasu 

* lakshadeepum kerala hykkodathiyude adhikaara paridhiyil aanu 
 
* kerala hykkodathi cheephjasttisu aaya  aadyavanitha.:sujaathaa vi manoharan

*kerala  judeeshyal  akkaadami  mohan paalasil sthithicheyyunnu

* kerala hykkodathi cheephjasttisu aanu akkaadamiyude mukhya rakshaadhikaari 
loku adaalathu

*anuranjjanatthiloodeyum charcchakaliloodeyum kesukal  otthutheerppaakkunna samvidhaanam 

*janangalude  kodathi ennathaanee padatthinarththam 

*aadyatthe  loku adaalath1986-l chenne

* kerala athorittiyaanu 
sttettu leegal serviku athorittiyaanu  keralatthil adaalatthiku samghadippikkunnathu
kammeeshanukal
desheeya manushyaavakal kammeeshan
*1993 okdobaru 12-nu roopavathkarikkappettu 

*oru cheyarpezhsanum naalu amgangalumaanullathu 

*anaudyogika amgangalum cheyarmaanamadakkam ompathu  peraanu ippol desheeya manushyaavakaasha kammeeshanilullathu. 

*raashdrapathiyaanu kammeeshan cheyarpezhsaneyum amgangaleyum niyamikkunnathu 

*desheeya manushyaavakaasha kammeeshan cheyarmaanaaya aadya malayaali jasttisu. Ke. Ji. Baalakrushnanaanu

* desheeya manushyaavakaasha kammeeshante eksu opheeshyo amgangal - nyunapaksha  kammeeshan , desheeya pattikajaathi, pattikavarga kammishan, desheeya vanithaa kammeeshan ivayude adhyakshar.

*aasthaanam - nyoodalhiyile maanavu adhikaar bhavan 

*ippozhatthe adhyakshan -jasttisu. Ecchu el. Datthu
samsthaana manushyaavakaasha kammeeshan

*1998 disambar 11-nu nilavilvannu

* aasthaanam - thiruvananthapuram 

* ippozhatthe cheyarpezhsan-jasttisu jekkabu bbenchamin koshi

* moonnu amgangalundu
desheeya vanithaa kammeeshan.

*1992 januvari 31-nu nilavilvannu

*cheyarpezhsanum anchamgangalumaanu kammeesha nilullathu

*lalithaa kumaaramamgalamaanu ippozhatthe cheyarpezhsanum

* aasthaanam - nyoodalhi
kerala vanithaa kammeeshan 

*kerala vanithaa kammeeshan  aakdu
-1995
*1996 maarcchu 14 aadyakammeeshan roopavathkarikkappettu

*aadyatthe cheyarpezhsan 
- sugathakumaari 
*aasthaanam 
- pattam,thiruvananthapuram 
*ippozhatthe (2016) cheyar pezhsan
- ke. Si. Rosakkutti
lokaayuktha

*inthyan samsthaanangalil nilavilulla azhimathi viruddha samvidhaanam.

*lokaayuktha aadyamaayi sthaapithamaayathu mahaarashdrayilaanu

*keralatthil 1999-le kerala lokaayuktha niyamaprakaaramaanu lokaayukthaye niyamicchittullathu. 

*oru lokaayukthayum randu upalokaayukthayumaaneesamvidhaanatthilullathu.

*kaalaavadhi  5 varsham 

*yogyatha - hykkodathi cheephu jasttisu supreemkodathi jadmiyaayi sevanamanushdicchavaraayirikkanam.
desheeya nyoonapaksha kammeeshan

*1978-laanu roopavathkaricchathu.

*oru cheyarpezhsan, oru vyscheyarpezhsan,  anchamgangal ennivaraanu kammeeshanilullathu.

* aasthaanam-nyoodalhiyile, loku naayaku bhavan.
desheeya pinnokkavibhaagakammeeshan
 

*1993-l roopavathkaricchu 

*oru cheyarpezhsanum munnamgangalumaanullathu. 

*ippozhatthe (2016) cheyarpezhsan 
- jasttisu vi. Eeshvarayya
*aasthaanam - nyoodalhi
desheeya pattikajaathi kammeeshan

*2004-l nilavilvannu.

*cheyarmaadanakkam  anchamgangal 

*aasthaanam - nyoodalhi
desheeya pattikavarga kammeeshan 

*2004-l nilavilvannu.

*aasthaanam - lokanaayaka bhavan, nyoodalhi.
desheeya baalaavakaasha samrakshana kammeeshan

*2007 maarcchu 5-nu pravartthanam thudangi.

*aasthaanam - nyoodalhi.
bharanaghadanaa sthaapanangal  

*pabliksarveesu kammeeshan

*315-vakuppanusaricchu kendratthinum samsthaanangalkkum pabliku sarveesu kammeeshanukal roopavathkarikkaam.

*kaalaavadhi; yu. Pi. Esu. Si. 6 varsham (allenkil 65 vayasu)

*pi. Esu. Si. 6 varsham (allenkil 62 vayasu)
kamdrolar aandu odittar janaral (148,159 vakuppukal paarttu 5) 

*kendra-samsthaana sarkkaarukalude dhanaviniyogatthe sambandhikkunna kaaryangal parishodhikkukayaanchumathala.
 
*kendratthe sambandhikkunna ripporttu prasidanrinum samsthaanangale sambandhikkunnathu athathu gavarnarmaarkkum samarppikkendathaanu.

*kaalaavadhi
- 6 varsham (allenkil 65 vayasu)
*shashikaanthu sharmayaanu ippozhatthe (2016aagasthu) si. E. Ji.
dhanakaarya kammeeshan (280- vakuppu) 

*oradhyakshanum naalamgangalumaanu undaayirikkuka yogyathayum thiranjedukkunna reethiyum paarla menraanu nishchayikkunnathu.

*kaalaavadhi 
– 5 varsham
*14- dhanakaaryakammeeshanaanu nilavilullathu.
 
*by. Vi. Reddiyaanu cheyarmaan.
attorni janaral (76-vakuppu)

*niyamakaaryangalil bhaarathasarkkaarine upadeshikkuka.

*supreemkodathi jadmiyude  atheyogyatha.
thiranjeduppu kammeeshan

*1950 januvari 25-nu nilavilvannu.

* aasthaanam - nirvaachan sadan, nyoodalhi.

*amgangal: cheephu ilakshan kammeeshanar, randu amgangal.

*kaalaavadhi; 6 varsham (65 vayasu)

*raashdrapathi, uparaashdrapathi, loksabha, raajyasabha, niyamasabha, niyamasabhaa kaunsilukal ennivayilekkulla thiranjeduppukal
thrithalapanchaayatthil thiranjeduppu nadatthaanulla chumathala samsthaana ilakshankammeeshanaanu.
*naseem saydiyaanu ippozhatthe (2016 aagasthu) mukhya thiranjeduppkammeeshanar.

*vi. Baalakrushnanaanu kerala samsthaana thiradunjeppu kammeeshanar.

* inthyayude mukhya thiranjeduppu kammeeshanaraaya eka vanitha vi. Esu. Ramaadeviyaanu (1990-l).
naashanal green  dryeebyunal 

*paristhithi sambandhamaaya kesukal kykaaryam cheyyunnu.    

*2010 okdobar 19-naanu drybyanal

*pravartthanam thudangiyathu.

*supreemkodathi mun jadji lokeshvar

*singpaanthayaanu aadya adhyakshan  

*nyoodalhi, bhoppaal, pune kolkkattha, chenny ennividangalil sittingundu.

*kocchiyil sarkyoottu benchu 2016-l sthaapicchu. 

*1996-l kolkkattha hykkodathiyilaangreen

*benchpravartthanamaarambhicchathu
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution