പ്രതിരോധം

പാകിസ്ഥാന്റെ പരീക്ഷണം

 

*പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?

Ans : Chagai I (ബലോചിസ്താനിൽ)

*പാകിസ്ഥാന്റെ ആദ്യ ന്യൂക്ലിയാർ ടെസ്റ്റിന്റെ നാമം?

Ans : Pakistan's Finest Hour

*പാകിസ്ഥാന്റെ ആദ്യ ആണവ പരീക്ഷണ സമയത്തെ പ്രധാനമന്ത്രി?

Ans : നവാസ്  ഷെറീഷ്

*Chagai I, II എന്നീ  പരീക്ഷണങ്ങൾ നടത്തിയ May - 28 പാക്കിസ്ഥാന്റെ ദേശീയ ദിനമായി ആചരിക്കുന്നു. (1998)

*പാക്കിസ്ഥാൻ അണുബോംബ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്?

Ans : സുൽഫിക്കർ അലി ഭൂട്ടോ 

*പാക്കിസ്ഥാനിൽ  ‘ആറ്റംബോംബിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?

Ans : അബ്ദുൾ ഖദീർ ഖാൻ

*പാകിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?

Ans : അബ്ദുൾ ഖദീർ ഖാൻ


Manglish Transcribe ↓


paakisthaante pareekshanam

 

*paakkisthaan aadyamaayi nadatthiya aanava pareekshanam?

ans : chagai i (balochisthaanil)

*paakisthaante aadya nyookliyaar desttinte naamam?

ans : pakistan's finest hour

*paakisthaante aadya aanava pareekshana samayatthe pradhaanamanthri?

ans : navaasu  shereeshu

*chagai i, ii ennee  pareekshanangal nadatthiya may - 28 paakkisthaante desheeya dinamaayi aacharikkunnu. (1998)

*paakkisthaan anubombu paddhathikalkku thudakkam kuricchath?

ans : sulphikkar ali bhootto 

*paakkisthaanil  ‘aattambombinte pithaav’ ennariyappedunnath?

ans : abdul khadeer khaan

*paakisthaan jyva paddhathiyude pithaav?

ans : abdul khadeer khaan
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution