*ലോകത്തിലെ ആദ്യ റെയിൽവേ?
Ans : സ്റ്റോക്ക്ടൺ - ഡാർലിംഗ്ടൺ റെയിൽവേ (1825)
*ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
Ans : ഇന്ത്യൻ റെയിൽവെ
*ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്?
Ans : ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
*ഇന്ത്യയിൽ ഏറ്റവും അധികം തൊഴിലാളികളുള്ള പൊതുമേഖലാ സ്ഥാപനം?
Ans : ഇന്ത്യൻ റെയിൽവെ
*ഇന്ത്യൻ റെയിൽവേ ആക്ട് പാസ്സാക്കിയ വർഷം?
Ans : 1890
*റെയിൽവേ മാനേജ്മെന്റിനെക്കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും പഠിക്കാൻ രൂപവൽക്കരിച്ച കമ്മിറ്റി?
Ans : അക്ടവർത്ത് കമ്മിറ്റി
*ഇന്ത്യൻ റെയിൽവെയുടെ പിതാവ്?
Ans : ഡൽഹൗസി പ്രഭു
*ഇന്ത്യൻ റെയിൽവെ ബോർഡ് രൂപീകൃതമായ വർഷം?
Ans : 1905
*ഇന്ത്യൻ റെയിൽവെയുടെ ആസ്ഥാനം?
Ans : ബറോഡ ഹൗസ് (ന്യൂഡൽഹി)
*റെയിൽവെ ബോർഡ് ചെയർമാൻ?
Ans : എ.കെ.മിത്തൽ
*ഇന്ത്യൻ റെയിൽവെയുടെ ഭാഗ്യമുദ്ര?
Ans : ‘ഭോലു’ എന്ന ആനക്കുട്ടി
*ഇന്ത്യയിൽ മീറ്റർ ഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?
Ans : ലാർഡ് മേയോ (1870)
*റെയിൽവെ എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : ജോർജ് സ്റ്റീഫൻസൺ
*ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവ്വീസ് ആരംഭിച്ച വർഷം?
Ans : 1853 ഏപ്രിൽ 16
*ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ പാത?
Ans : ബോംബെ - താനെ (34 കി.മീ)
*ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?
Ans : റിങ്കുസിൻഹ റോയ്
*ആദ്യ വനിതാ ലോക്കോ പൈലറ്റ്?
Ans : സുരേഖ ബോൺസ്ലെ
ഇന്ത്യൻ റെയിൽവേയുടെ പ്രധാന ഗേജുകൾ
* നാരോ ഗേജ് -.762 മി.മീറ്റർ-.610 മി.മീറ്റർ
*മീറ്റർ ഗേജ് - 1 മീറ്റർ വീതി
* ബ്രോഡ് ഗേജ് -
1.67 മീറ്റർ വീതി
ത്രിപുര സുന്ദരി എക്സ്പ്രസ്
*അടുത്തിടെ ആദ്യമായി ട്രെയിൻ സർവ്വീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
Ans : ത്രിപുര
*ത്രിപുരയിലേക്ക് ആദ്യമായി ആരംഭിച്ച ട്രെയിൻ സർവ്വീസ്?
Ans : ത്രിപുര സുന്ദരി എക്സ്പ്രസ്
*ത്രിപുരയിലേക്കുള്ള ആദ്യ ട്രെയിൻ സർവ്വീസ് ഉദ്ഘാടനം ചെയ്തത്?
Ans : സുരേഷ് പ്രഭു (കേന്ദ്ര റയിൽവേ മന്ത്രി)
*ത്രിപുര സുന്ദരി എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്?
Ans : അഗർത്തല - ഡൽഹി
*ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവീസ്?
Ans : ബോംബെ - താനെ (1853)
*ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിച്ച വർഷം?
Ans : 1951
*ഇന്ത്യയിൽ റെയിൽപ്പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം?
Ans : സിക്കിം
*ഒരു സംസ്ഥാനത്തിനുള്ളിൽ ഏറ്റവുമധികം ദൂരം സഞ്ചരിക്കുന്ന തീവണ്ടി?
Ans : കോലാപൂർ - ഗോണ്ടിയ മഹാരാഷ്ട്ര എക്സ്പ്രസ്സ് (1346 കി.മീ)
*റെയിൽവെ ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം?
Ans : ഗേജ്
*ഇന്ത്യൻ റെയിൽവെയുടെ റൂട്ട് ദൈർഘ്യത്തിൽ ഏറ്റവും കൂടുതലുള്ള പാത?
Ans : ബ്രോഡ് ഗേജ്
*ലോകത്തിലെ ഏറ്റവും നീളം കൂടിയ നാരോഗേജ് പാത?
Ans : ഗ്വാളിയോർ - ഷിയോപൂർ (198 കി.മീ)
*ആദ്യ നാരോഗേജ് റെയിൽപ്പാത?
Ans : ബറോഡ സ്റ്റേറ്റ് റെയിൽവെ (1862)
*ഇന്ത്യൻ റെയിൽവേ ബഡ്ജറ്റ് ജനറൽ ബജറ്റിൽ നിന്നും വേർപ്പെടുത്തിയ വർഷം?
Ans : 1924
ടാൽഗോ
*ഇന്ത്യയിലെ ഏറ്റവും വേഗത യേറിയ ട്രെയിൻ?
Ans : ടാൽഗോ ട്രെയിൻ
*ടാൽഗോ ട്രെയിൻ ആദ്യ ട്രയൽ യാത്ര നടത്തിയ റൂട്ട്?
Ans : ബറേയ്ലി - മൊറാദാബാദ്
*ട്രെയിനിന്റെ നിർമ്മാണ ചുമലത വഹിക്കുന്ന രാജ്യം?
Ans : സ്പെയിൻ
*ടാൽഗോ ട്രെയിനിന്റെ വേഗത?
Ans : 180km/hr
*ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രെയിൻ?
Ans : ഗതിമാൻ എക്സ്പ്രസ് (160 km/hr)(ടാൽഗോ ഔദ്യോഗിക യാത്ര ആരംഭിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ഗതിമാൻ തന്നെയാണ്)
*ആദ്യ യാത്ര?
Ans : ആഗ്ര-ഡൽഹി
*വേഗത?
Ans : 160 km/hr
*ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ട്രെയിൻ?
Ans : ഭോപ്പാൽ-ശതാബ്ദി എക്സ്പ്രസ് (150 km/hr) .
*ഏത് പദ്ധതിയുടെ ഭാഗമായാണ് ഗതിമാൻ എക്സ്പ്രസിന്റെ കോച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്?
Ans : മെയ്ക്ക് ഇൻ ഇന്ത്യ
Wi-Fi Zone
*C.C.T.V സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
Ans : ഷാൻ-ഇ-പഞ്ചാബ്
*ഗൂഗിളിന്റെ സൗജന്യWi-Fi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
Ans : മുംബൈ സെൻട്രൽ
*Wi-Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ?
Ans : രാജധാനി എക്സ്പസ്
മെട്രോ റെയിൽവേ
*ലോകത്തിലെ ആദ്യ മെട്രോ റെയിൽവെ നിലവിൽ വന്നത്?
Ans : ലണ്ടൻ
*ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽവെ നിലവിൽ വന്നത്?
Ans : കൊൽക്കത്ത
*ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ?
Ans : ന്യൂഡൽഹി
*ഇന്ത്യയിൽ ആദ്യത്തെ മെട്രോ റെയിൽ ആരംഭിച്ച വർഷം?
Ans : 1984 ഒക്ടോബർ 2
*ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവെ?
Ans : ബംഗളുരു
*ബാംഗ്ലൂർ മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?
Ans : 2011 ഒക്ടോബർ 20
*ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്?
Ans : നമ്മ മെട്രോ
*ബാംഗ്ലൂർ മെട്രോയുടെ നീളം?
Ans :
42.3 കിലോമീറ്റർ
*ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?
Ans : മോവിയ
*താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
Ans : ഇന്ത്യയിലെ ജോധ്പൂർ - പാകിസ്ഥാനിലെ കറാച്ചി
*ഇന്ത്യയിലെ ഏക റാക് റെയിൽവെ?
Ans : നീലഗിരി മൗണ്ടൻ റെയിൽവെ
*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
Ans : പിർപഞ്ചൽ റെയിൽവേ തുരങ്കം,ജമ്മുകാശ്മീർ (ബനിഹാൾ-ഖാസിഗുണ്ട് 1215 മീറ്റർ)
*മഹാരാഷ്ട്രയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?
Ans : ഡെക്കാൺ ഒഡീസി
*ഇപ്പോഴും സർവ്വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എഞ്ചിൻ?
Ans : ഫെയറി ക്യൂൻ
*ഫെയറിക്യൂൻ സർവീസ് നടത്തുന്ന സ്ഥലങ്ങൾ?
Ans : ന്യൂഡൽഹിക്കും അൽവാറിനും ഇടയിൽ
*ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ?
Ans : ഡൽഹി-ഹൗറ രാജധാനി എക്സ്പ്രസ്
*ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?
Ans : സിംഹഗഢ് എക്സ്പ്രസ്
*ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് നടത്തിയത്?
Ans : ബോംബെ -പൂനെ (1978)
റെയിൽവെ സോണുകൾ
*ഇന്ത്യയിലെ റെയിൽവെ സോണുകളുടെ എണ്ണം?
Ans : 17
*ഇന്ത്യയുടെ ആദ്യ റെയിൽവേ സോൺ?
Ans : സതേൺ സോൺ
*ഏറ്റവും കൂടുതൽ റൂട്ട് ദൈർഘ്യമുള്ള റെയിൽവേ സോൺ?
Ans : നോർത്ത് സോൺ
*കേരളം ഉൾപ്പെടുന്ന റെയിൽവേ സോൺ?
Ans : സതേൺ സോൺ
*17 -ാമത്തെ റെയിൽവെ സോൺ?
Ans : കൊൽക്കത്ത മെട്രോ (Independent zone
റെയിൽവെ സോൺ
റെയിൽവെ സോൺ സ്ഥാപിതമായ വർഷം ആസ്ഥാനം
* സെൻട്രൽ -1951 -മുംബൈ,സി എസ്.ടി
* സതേൺ - 1951 - ചെന്നൈ
* വെസ്റ്റേൺ -1951 -മുംബൈ ചർച്ച് ഗേറ്റ്
* ഈസ്റ്റേൺ -1952 -കൊൽക്കത്ത
* നോർത്തേൺ -1952 -ന്യൂഡൽഹി
* നോർത്ത് ഈസ്റ്റേൺ - 1952 - ഗോരഖ്പൂർ (ഉത്തർപ്രദേശ്)
* സൗത്ത് ഈസ്റ്റേൺ -1955 -കൊൽക്കത്ത
* നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ -1958 -ഗുവാഹത്തി (അസം)
* സൗത്ത് സെൻട്രൽ -1966 -സെക്കന്തരാബാദ്
* ഈസ്റ്റ് സെൻട്രൽ -2003 -ഹാജിപ്പൂർ (ബീഹാർ)
* നോർത്ത് വെസ്റ്റേൺ -2002 -ഭുവനേശ്വർ
* നോർത്ത് സെൻട്രൽ -2003 - ജയ്പൂർ
* സൗത്ത് ഈസ്റ്റ് സെൻട്രൽ -2003 -ബിലാസ്പൂർ (ചത്തീസ്ഗഡ് )
* സൗത്ത് വെസ്റ്റേൺ -2003 -ഹൂബ്ലി (കർണാടക)
* വെസ്റ്റ് സെൻട്രൽ -2003 -ജബൽപൂർ
* കൊൽക്കത്ത മെട്രോ റെയിൽവെ -2010 -കൊൽക്കത്ത
യാത്രി മിത്ര സേവ
*ദക്ഷിണേന്ത്യയിൽ ആദ്യമായി ഭൂഗർഭ മെട്രോ നിലവിൽ വന്നത്?
Ans : ബംഗലൂരു. (നമ്മെ മെട്രോ)
*ഇന്ത്യൻ റെയിൽവേ സർവ്വേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വ്യത്തിയുള്ള റെയിൽവേ സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്?
Ans : സൂറത്ത് (ഗുജറാത്ത്)
*ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സ്ഥലം?
Ans : വഡോദര (ഗുജറാത്ത്)
*ഭിന്ന ശേഷിക്കാർക്കും. വ്യദ്ധജനങ്ങൾക്കും റെയിൽവെ സ്റ്റേഷനുകളിൽ വീൽചെയർ പോർട്ടൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിലേക്കായി ഇന്ത്യൻ റെയിൽവെ ആരംഭിച്ച പദ്ധതി?
Ans : യാതി മിത്ര സേവ
*റെയിൽവെ ജീവനക്കാരുടെ പ്രശ്നപരിഹാരത്തിനായി റെയിൽവെ മന്ത്രാലയം നടപ്പിലാക്കിയ ഓൺലൈൻ സംരംഭം?
Ans : നിവാരൻ
Manglish Transcribe ↓
gathaagatham
reyilve gathaagatham
*lokatthile aadya reyilve?
ans : sttokkdan - daarlimgdan reyilve (1825)
*inthyayile ettavum valiya pothumekhalaa sthaapanam?
ans : inthyan reyilve
*inthyan reyilveyude aadyatthe per?
ans : grettu inthyan peninsulaar reyilve
*inthyayil ettavum adhikam thozhilaalikalulla pothumekhalaa sthaapanam?
ans : inthyan reyilve
*inthyan reyilve aakdu paasaakkiya varsham?
ans : 1890
*reyilve maanejmentinekkuricchum dhanaviniyogatthekkuricchum padtikkaan roopavalkkariccha kammitti?
ans : akdavartthu kammitti
*inthyan reyilveyude pithaav?
ans : dalhausi prabhu
*inthyan reyilve bordu roopeekruthamaaya varsham?
ans : 1905
*inthyan reyilveyude aasthaanam?
ans : baroda hausu (nyoodalhi)
*reyilve bordu cheyarmaan?
ans : e. Ke. Mitthal
*inthyan reyilveyude bhaagyamudra?
ans : ‘bholu’ enna aanakkutti
*inthyayil meettar geju paddhathi avasaanippiccha gavarnar janaral?
ans : laardu meyeaa (1870)
*reyilve enchin kandupidicchath?
ans : jorju stteephansan
*inthyayil aadyatthe dreyin sarvveesu aarambhiccha varsham?
ans : 1853 epril 16
*inthyayile aadyatthe reyilve paatha?
ans : bombe - thaane (34 ki. Mee)
*aadya vanithaa stteshan maasttar?
ans : rinkusinha royu
*aadya vanithaa lokko pylattu?
ans : surekha bonsle
*adutthide aadyamaayi dreyin sarvveesu aarambhiccha inthyan samsthaanam?
ans : thripura
*thripurayilekku aadyamaayi aarambhiccha dreyin sarvvees?
ans : thripura sundari eksprasu
*thripurayilekkulla aadya dreyin sarvveesu udghaadanam cheythath?
ans : sureshu prabhu (kendra rayilve manthri)
*thripura sundari eksprasu bandhippikkunnath?
ans : agartthala - dalhi
*eshyayile aadyatthe brodgeju dreyin sarvees?
ans : bombe - thaane (1853)
*inthyan reyilve deshasaalkkariccha varsham?
ans : 1951
*inthyayil reyilppaatha vazhi bandhippicchittillaattha eka samsthaanam?
ans : sikkim
*oru samsthaanatthinullil ettavumadhikam dooram sancharikkunna theevandi?
ans : kolaapoor - gondiya mahaaraashdra eksprasu (1346 ki. Mee)
*reyilve lynil randu paalangal thammilulla akalam?
ans : geju
*inthyan reyilveyude roottu dyrghyatthil ettavum kooduthalulla paatha?
ans : brodu geju
*lokatthile ettavum neelam koodiya naarogeju paatha?
ans : gvaaliyor - shiyopoor (198 ki. Mee)
*aadya naarogeju reyilppaatha?
ans : baroda sttettu reyilve (1862)
*inthyan reyilve badjattu janaral bajattil ninnum verppedutthiya varsham?
ans : 1924
daalgo
*inthyayile ettavum vegatha yeriya dreyin?
ans : daalgo dreyin
*daalgo dreyin aadya drayal yaathra nadatthiya roottu?
ans : bareyli - moraadaabaadu
*dreyininte nirmmaana chumalatha vahikkunna raajyam?
ans : speyin
*daalgo dreyininte vegatha?
ans : 180km/hr
*inthyayile ettavum vegathayeriya randaamatthe dreyin?
ans : gathimaan eksprasu (160 km/hr)(daalgo audyogika yaathra aarambhicchittillaatthathinaal nilavil inthyayile ettavum vegathayeriya dreyin gathimaan thanneyaanu)
*aadya yaathra?
ans : aagra-dalhi
*vegatha?
ans : 160 km/hr
*inthyayile ettavum vegathayeriya moonnaamatthe dreyin?
ans : bhoppaal-shathaabdi eksprasu (150 km/hr) .
*ethu paddhathiyude bhaagamaayaanu gathimaan eksprasinte kocchukalude nirmmaanam poortthiyaakkiyath?
ans : meykku in inthya
wi-fi zone
*c. C. T. V samvidhaanam nilavil vanna aadya inthyan dreyin?
ans : shaan-i-panchaabu
*googilinte saujanyawi-fi nilavil vanna inthyan reyilve stteshan?
ans : mumby sendral
*wi-fi samvidhaanam erppedutthiya aadya dreyin?
ans : raajadhaani ekspasu
medro reyilve
*lokatthile aadya medro reyilve nilavil vannath?
ans : landan
*inthyayil aadyatthe medro reyilve nilavil vannath?
ans : kolkkattha
*inthyayile randaamatthe medro reyilve?
ans : nyoodalhi
*inthyayil aadyatthe medro reyil aarambhiccha varsham?
ans : 1984 okdobar 2
*dakshinenthyayile aadyatthe medro reyilve?
ans : bamgaluru
*baamgloor medro udghaadanam cheytha varsham?
ans : 2011 okdobar 20
*baamgloor medro ariyappedunnath?
ans : namma medro
*baamgloor medroyude neelam?
ans :
42. 3 kilomeettar
*inthyayil nirmmiccha aadya medro dreyin?
ans : moviya
*thaar eksprasu bandhippikkunna sthalangal?
ans : inthyayile jodhpoor - paakisthaanile karaacchi
*inthyayile eka raaku reyilve?
ans : neelagiri maundan reyilve
*inthyayile ettavum neelam koodiya reyilve thurankam?
ans : pirpanchal reyilve thurankam,jammukaashmeer (banihaal-khaasigundu 1215 meettar)
*mahaaraashdrayile vinodasanchaara kendrangaliloode sarveesu nadatthunna dreyin?
ans : dekkaan odeesi
*ippozhum sarvveesu nadatthunna lokatthile ettavum pazhaya theevandi enchin?
ans : pheyari kyoon
*pheyarikyoon sarveesu nadatthunna sthalangal?
ans : nyoodalhikkum alvaarinum idayil
*inthyayile aadyatthe soopparphaasttu dreyin?
ans : dalhi-haura raajadhaani eksprasu
*inthyayile aadyatthe dabil dakkar dreyin?
ans : simhagaddu eksprasu
*inthyayile aadyatthe dabil dakkar dreyin sarveesu nadatthiyath?
ans : bombe -poone (1978)
reyilve sonukal
*inthyayile reyilve sonukalude ennam?
ans : 17
*inthyayude aadya reyilve son?
ans : sathen son
*ettavum kooduthal roottu dyrghyamulla reyilve son?
ans : nortthu son
*keralam ulppedunna reyilve son?
ans : sathen son
*17 -aamatthe reyilve son?
ans : kolkkattha medro (independent zone