ഗതാഗതം (റെയിൽവെ) 2


*ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായമെത്തിക്കുന്നതിനുള്ള ട്രെയിൻ സർവ്വീസ്?

Ans : ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലായ് 16)

*എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവ്വീസ്?

Ans : റെഡ് റിബൺ എക്സ്പ്രസ്

*ഇന്ത്യൻ റെയിൽവെയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ?

Ans : പാലസ് ഓൺ വീൽസ്

*ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനായ ‘പാലസ് ഓൺ വീൽസ്’ സർവീസ് നടത്തുന്നത് ഏതു സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ്?

Ans : രാജസ്ഥാൻ 

*ബുദ്ധമത തീർത്ഥാടന കേന്ദ്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന ട്രെയിൻ?

Ans : ദ ഗ്രേറ്റ് ഇന്ത്യൻ റോവർ

*ദ ഗ്രേറ്റ് ഇന്ത്യൻ റോവർ ഇപ്പോൾ അറിയപ്പെടുന്നത്?

Ans : ബുദ്ധപരിക്രമ (1999- ൽ നിലവിൽ വന്നു)

*രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൂടി സർവ്വീസ് നടത്തുന്ന ട്രെയിൻ?

Ans : ഹെറിറ്റേജ് ഓൺ വീൽസ് 

*ഇന്ത്യയുടെ ആഡംബര ട്രയിനായ 'മഹാരാജ എക്സ്പ്രസ്’ ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?

Ans : മുംബൈ - ന്യൂഡൽഹി

*ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ എക്സ്പ്രസ് ട്രെയിൻ?

Ans : മഹാരാജാസ് എക്സ്പ്രസ്

*മദർ എക്സ്പ്രസ്സ് യാത്ര നടത്തിയ സ്ഥലങ്ങൾ?

Ans : കൊൽക്കത്ത - കത്തിയവാർ (ബീഹാർ)

*സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച തീവണ്ടി സർവ്വീസ്?

Ans : രാജാറാണി  എക്സ്പ്രസ്

*ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?

Ans : ജനം ഭൂമി ഗൗരവ് എക്സ്പ്രസ്

*2009-ൽ ആരംഭിച്ച നോൺസ്റ്റോപ്പ്  സൂപ്പർഫാസ്റ്റ് തീവണ്ടികൾ?

Ans : തുരന്തോ എക്സ്പ്രസ്സ് 

*ആദ്യ ഭൂഗർഭ റെയിൽവെ നിലവിൽ വന്നത്?

Ans : കൊൽക്കത്ത

*ഇന്ത്യൻ റെയിൽവെയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

Ans : ഡക്കാൻ കുൻ

*യുനസ്കോയുടെ ലോക പൈതൃകപട്ടികയിൽ സ്ഥാനം നേടിയ ഇന്ത്യൻ റെയിൽപ്പാതകൾ?

Ans : ഡാർജിലിങ് - ഹിമാലയൻ - റെയിൽവേ (1999), നീലഗിരി മൗണ്ടെയ്ൻ (2005), കൽക - ഷിംല റെയിൽവെ ഹിമാചൽ പ്രദേശ് (2008)

*ഇന്ത്യയിൽ ആദ്യമായി ടോയ്ക്ക് ട്രെയിൻ ആരംഭിച്ചത്?

Ans : ഡാർജിലിംഗ് 

*ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം?

Ans : ചെന്നൈ 

*ഇന്ത്യൻ റെയിൽവെ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Ans : ചാണക്യപുരി (ന്യൂഡൽഹി) 

*ആരുടെ ബഹുമാനാർത്ഥമാണ് ചിത്തരഞ്ജൻ ലോക്കോ മോട്ടീവിന്  ആ പേര് നൽകിയത്?

Ans : സ്വാതന്ത്യ സമര സേനാനിയായ ചിത്തരഞ്ജൻ ദാസ്

*‘റോയൽ ഓറിയൻറ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?

Ans : ഗുജറാത്ത് - രാജസ്ഥാൻ 

*ആദ്യ ഗരീബ് രഥ്  ട്രെയിൻ സർവീസ് നടത്തിയത്?

Ans : ബീഹാർ - അ മ്യത്സർ (2006) 

*ഇന്ത്യൻ പ്രസിഡന്റിനു യാത്രചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

Ans : ദ പ്രസിഡൻഷ്യൽ സലൂൺ 

*ആദ്യമായി  പ്രസിഡൻഷ്യൽ സലൂൺ ഉപയോഗിച്ച രാഷ്ട്രപതി?

Ans : ഡോ.രാജേന്ദ്ര പ്രസാദ് 

*റെയിൽവെ ശൃംഖലയിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 2 ( ചൈനയ്ക്കാണ് ഒന്നാം സ്ഥാനം)

*റെയിൽവെ ശൃംഖലയിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 4 (യു.എസ്.എ. ചൈന, റഷ്യ എന്നിവയാണ് ആദ്യ രാജ്യങ്ങൾ)

*വൈദ്യുതീകരിച്ച റെയിൽവെ ശൃംഖലയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 2 (റഷ്യയ്ക്കാണ് ഒന്നാം സ്ഥാനം)

*ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ്?

Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് - കന്യാകുമാരി) 

*ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി?

Ans : മംഗലാപുരം - ജമ്മുതാവി നവയുഗ് എക്സ്പ്രസ്സ് (13 സംസ്ഥാനങ്ങളിലുടെ കടന്നുപോകുന്നു)

*ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ?

Ans : നീലഗിരി മൗണ്ടൻ റെയിൽവെ
(മേട്ടുപാളയം - ഊട്ടി) 
*ഇന്ത്യൻ റെയിൽവേ 150-ാം വാർഷികം ആഘോഷിച്ച വർഷം?

Ans : 2003

*തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ?

Ans : റോയാപുരം (മദ്രാസ്- ആർക്കോട്ട്) 

*ഇന്ത്യയിലെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ ട്രെയിൻ ബന്ധിപ്പിക്കുന്നത്?

Ans : ചർച്ച ഗേറ്റ് - വിരാർ

*ഇന്ത്യയിലെ ആദ്യ മൗണ്ടൻ റെയിൽവേ?

Ans : ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ(1881)

*ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവ്വീസ്?

Ans : സ്വർണരഥം (ഗോൾഡൻ ചാരിയറ്റ്)

*സ്വർണ്ണരഥം (ഗോൾഡൻ ചാരിയറ്റ്) സർവീസ് ആരംഭിച്ചത്?

Ans : കർണ്ണാടക ഗവൺമെന്റ് (കർണ്ണാടകം,ഗോവ ടൂറിസ്റ്റ് കേന്ദ്രങ്ങൾ)

മെട്രോ മാൻ


*ഡൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

Ans : ഇ. ശ്രീധരൻ

*കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ്?

Ans : ഇ. ശ്രീധരൻ

*കൊങ്കൺ റെയിൽവേയുടെ മുഖ്യ ശിൽപി?

Ans : ഇ. ശ്രീധരൻ

*‘മെട്രോ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്?

Ans : ഇ. ശ്രീധരൻ

ഹൈസ്പീഡ്


*ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് സഹായം നൽകുന്ന രാജ്യം?

Ans : ജപ്പാൻ

*ഇന്തോ-ജപ്പാൻ ഉടമ്പടപ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത്?

Ans : മുംബൈ-അഹമ്മദാബാദ് 

*ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രാന്തര റെയിൽപാത?

Ans : മർമറേ ടണൽ

CST


*ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സ്റ്റേഷൻ?

Ans : ഛത്രപതി ശിവജി ടെർമിനസ്(മുംബൈ-ബോറിബന്ധർ)

*യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവെ സ്റ്റേഷൻ?

Ans : ഛത്രപതി ശിവജി ടെർമിനസ്

*ഛത്രപതി ശിവജി ടെർമിനസിന്റെ പഴയ പേര്?

Ans : വിക്ടോറിയ ടെർമിനസ്

ഇന്ത്യയിലെ പ്രധാന ട്രെയിനുകളും റൂട്ടുകളും 

    ട്രെയിൻ                         റൂട്ട്
* താർ എക്സ്പ്രസ് - കറാച്ചി - ജോധ്പൂർ (ഇന്ത്യ -പാക്കിസ്ഥാൻ )

* സംഝോതാ  എക്സ്പ്രസ് - ഡൽഹി ലാഹോർ (ഇന്ത്യ - പാക്കിസ്ഥാൻ)

* മൈത്രി എക്സ്പ്രസ് - ധാക്കാ കൊൽക്കത്തെ (ഇന്ത്യ ബംഗ്ലാദേശ്) 

* സബർമതി എക്സ്പ്രസ് - അഹമ്മദാബാദ്- ദർബൽഗ (ബീഹാർ) .

* വിവേക്  എക്സ്പ്രസ് - ദിബ്രുഗഡ് - കന്യാകുമാരി 

* വിവേക് എക്സ്പ്രസ് - ഒഖാ (ദ്വാരക) - തൂത്തുക്കുടി

* വിവേക് എക്സ്പ്രസ് - ബാന്ദ്ര - ജമ്മുതാവി

* വിവേക്  എക്സ്പ്രസ് - സാന്ദ്രാഗാച്ചി - മാംഗ്ലൂർ സെൻട്രൽ

* ഐലന്റ് എക്സ്പ്രസ് - ബാംഗ്ലൂർ - കന്യാകുമാരി

* ഹിമസാഗർ എക്സ്പ്രസ് - കന്യാകുമാരി - ജമ്മുതാവി

* നവയുഗ് എക്സ്പ്രസ് - മംഗലാപുരം ജമ്മുതാവി

* ജയന്തി ജനത എക്സ്പ്രസ് - കന്യാകുമാരി - മുംബൈ

പരിഷ്കരണങ്ങൾ  


*റെയിൽവേയിൽ എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

Ans : 1936

*റെയിൽവേ കമ്പ്യൂട്ടർ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

Ans : 1986

*ട്രെയിനുകളിൽ എസ്.ടി.ഡി., ഐ.എസ്.ഡി. സൗകര്യം ഏർപ്പെടുത്തിയ വർഷം?

Ans : 1996

*റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

Ans : 1999

*ഇന്ത്യയിൽ ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

Ans : 2002

*രാജധാനി എക്സ്പ്രസ്  ട്രെയിനുകൾ സർവീസ് തുടങ്ങിയത്?

Ans : 1969 മാർച്ച് 1

*ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിനുകൾ ഓടിത്തുടങ്ങിയത്?

Ans : 2002 മുതൽ 

*വിവേക് എക്സ്പ്രസ്സ് സർവ്വീസ് തുടങ്ങിയത്?

Ans : 2011 നവംബർ 19

റെയിൽവേ നിർമ്മാണ യൂണിറ്റുകൾ 


* ചിത്തരഞ്ജൻ ലോക്കോമോട്ടീവ് - ചിത്തരഞ്ജൻ 

* ഡീസൽ ലോക്കോമോട്ടീവ് - വാരണാസി 

* ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ (ചെന്നൈ)  

* റെയിൽ കോച്ച് ഫാക്ടറി - കപൂർത്തല 

* റെയിൽ വീൽ ഫാക്ടറി - യെലഹങ്ക  (ബംഗളൂര്) 

* ഡീസൽ മോഡേണൈസേഷൻ - പട്യാല

ആദരവ് 


*പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയോടുള്ള ആദര സൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവ്വീസ് (വാരണാസി - ഡൽഹി)?

Ans : മഹാമാന എക്സ്പ്രസ്

*സ്വാമി വിവേകാന്ദന്റെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ്?

Ans : വിവേക് എക്സ്പ്രസ് 

*മദർ തെരേസയുടെ 100-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച ട്രെയിൻ സർവ്വീസ്?

Ans : മദർ എക്സ്പ്രസ്

*രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവെ ആരംഭിച്ച എക്സിബിഷൻ ട്രെയിൻ സർവ്വീസ്?  

Ans : സംസ്കൃതി എക്സ്പ്രസ്സ്

*ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ട്രെയിൻ സർവീസ്?

Ans : ശതാബ്ദി എക്സ്പ്രസ്

കൊങ്കൺ റെയിൽവെ


*കൊങ്കൺ റെയിൽവെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

Ans : മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ 

*കൊങ്കൺ റെയിൽവെ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

Ans : കേരളം,കർണാടകം,ഗോവ,മഹാരാഷ്ട്ര  

*കൊങ്കൺ റെയിൽവേയിലൂടെ ആദ്യത്തെ യാത്രാ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത്?

Ans : 1998 ജനുവരി 26

*കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

Ans : എ.ബി.വാജ്‌പേയ് 

*കെ.ആർ.സി.എൽ-കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് 

*കെ.ആർ.സി.എൽ രൂപം കൊണ്ട വർഷം?

Ans : 1990 ജൂലായ് 19

*കൊങ്കൺ റെയിൽവെയുടെ ആസ്ഥാനം?

Ans : ബേലാപ്പൂർ ഭവൻ (മഹാരാഷ്ട്ര )

*കൊങ്കൺ റെയിൽ പാതയുടെ നീളം?

Ans : 760 കി.മീ 

*കൊങ്കൺ റെയിൽവെയുടെ മുഖ്യശില്പി?

Ans : ഇ.ശ്രീധരൻ 

*കൊങ്കൺ പാതയിലൂടെ ചരക്കുവണ്ടികൾ ഓടിത്തുടങ്ങിയ വർഷം?

Ans : 1997

*ചരക്കു നീക്കം സുഗമമാക്കുന്നതിന് കൊങ്കൺ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനം?

Ans : റോ -റോ ട്രെയിൻ (Roll on Roll off)

*റോ -റോ ട്രെയിൻ ഉദ്‌ഘാടനം ചെയ്തത്?

Ans : 1999 ജനുവരി 26

*കൊങ്കൺപാതയിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

Ans : കർബുഡെ(മഹാരാഷ്ട്ര )

*കർബുഡെ തുരങ്കത്തിന്റെ നീളം?

Ans :
6.5 കിലോ മീറ്റർ ( കർബുഡെ തുരങ്കത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനം,ഒന്നാമത് പീർപഞ്ചൽ (ജമ്മുകശ്മീർ)

*കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

Ans : ഡക്കാൻ ഒഡിസ്സി

*ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ?

Ans : ഖൂം (ഡാർജിലിംഗ്)

*ഏറ്റവും നീളം കൂടിയ  റെയിൽവെ പ്ലാറ്റ് ഫോം?

Ans : ഗൊരക്പൂർ (ഉത്തർപ്രദേശ്)


Manglish Transcribe ↓



*graameena mekhalayil chikithsaa sahaayametthikkunnathinulla dreyin sarvvees?

ans : lyphu lyn eksprasu (1991 joolaayu 16)

*eydsu bodhavalkkarana paddhathiyumaayi sancharikkunna eksibishan dreyin sarvvees?

ans : redu riban eksprasu

*inthyan reyilveyude aadambara dooristtu dreyin?

ans : paalasu on veelsu

*inthyan reyilveyude aadambara dreyinaaya ‘paalasu on veels’ sarveesu nadatthunnathu ethu samsthaanatthile dooristtu kendrangaliloodeyaan?

ans : raajasthaan 

*buddhamatha theerththaadana kendratthilekku sarveesu nadatthiyirunna dreyin?

ans : da grettu inthyan rovar

*da grettu inthyan rovar ippol ariyappedunnath?

ans : buddhaparikrama (1999- l nilavil vannu)

*raajasthaanile dooristtu kendrangalil koodi sarvveesu nadatthunna dreyin?

ans : heritteju on veelsu 

*inthyayude aadambara drayinaaya 'mahaaraaja ekspras’ bandhippikkunnathu ethellaam sthalangaleyaan?

ans : mumby - nyoodalhi

*lokatthile ettavum mikaccha dreyinukalude pattikayil ulppedutthiya inthyayile eksprasu dreyin?

ans : mahaaraajaasu eksprasu

*madar eksprasu yaathra nadatthiya sthalangal?

ans : kolkkattha - katthiyavaar (beehaar)

*samsthaana thalasthaanangale athathu samsthaanatthe pradhaana nagarangalumaayi bandhippicchukondu aarambhiccha theevandi sarvvees?

ans : raajaaraani  eksprasu

*charithraparamaayum vidyaabhyaasaparamaayum praadhaanyamulla sthalangale bandhippikkunna dooristtu dreyin?

ans : janam bhoomi gauravu eksprasu

*2009-l aarambhiccha nonsttoppu  soopparphaasttu theevandikal?

ans : thurantho eksprasu 

*aadya bhoogarbha reyilve nilavil vannath?

ans : kolkkattha

*inthyan reyilveyude aadya ilakdriku dreyin?

ans : dakkaan kun

*yunaskoyude loka pythrukapattikayil sthaanam nediya inthyan reyilppaathakal?

ans : daarjilingu - himaalayan - reyilve (1999), neelagiri maundeyn (2005), kalka - shimla reyilve himaachal pradeshu (2008)

*inthyayil aadyamaayi doykku dreyin aarambhicchath?

ans : daarjilimgu 

*dakshina reyilveyude aasthaanam?

ans : chenny 

*inthyan reyilve myoosiyam sthithi cheyyunnath?

ans : chaanakyapuri (nyoodalhi) 

*aarude bahumaanaarththamaanu chittharanjjan lokko motteevinu  aa peru nalkiyath?

ans : svaathanthya samara senaaniyaaya chittharanjjan daasu

*‘royal oriyanru dreyin ethellaam samsthaanangalile vinodasanchaara kendrangaliloodeyaanu sarvveesu nadatthunnath?

ans : gujaraatthu - raajasthaan 

*aadya gareebu rathu  dreyin sarveesu nadatthiyath?

ans : beehaar - a myathsar (2006) 

*inthyan prasidantinu yaathracheyyaan inthyan reyilve orukkiya samvidhaanam?

ans : da prasidanshyal saloon 

*aadyamaayi  prasidanshyal saloon upayogiccha raashdrapathi?

ans : do. Raajendra prasaadu 

*reyilve shrumkhalayil eshyan raajyangalil inthyayude sthaanam?

ans : 2 ( chynaykkaanu onnaam sthaanam)

*reyilve shrumkhalayil lokaraajyangalkkidayil inthyayude sthaanam?

ans : 4 (yu. Esu. E. Chyna, rashya ennivayaanu aadya raajyangal)

*vydyutheekariccha reyilve shrumkhalayil loka raajyangalkkidayil inthyayude sthaanam?

ans : 2 (rashyaykkaanu onnaam sthaanam)

*inthyayile ettavum dyrghyameriya dreyin sarvvees?

ans : viveku eksprasu (dibrugadu - kanyaakumaari) 

*ettavumadhikam samsthaanangaliloode kadannupokunna theevandi?

ans : mamgalaapuram - jammuthaavi navayugu eksprasu (13 samsthaanangalilude kadannupokunnu)

*ettavum vegatha kuranja dreyin?

ans : neelagiri maundan reyilve
(mettupaalayam - ootti) 
*inthyan reyilve 150-aam vaarshikam aaghoshiccha varsham?

ans : 2003

*thekke inthyayile aadya reyilve stteshan?

ans : royaapuram (madraas- aarkkottu) 

*inthyayile aadyatthe ledeesu speshyal dreyin bandhippikkunnath?

ans : charccha gettu - viraar

*inthyayile aadya maundan reyilve?

ans : daarjilimgu himaalayan reyilve(1881)

*dakshinenthyayile aadyatthe aadambara dreyin sarvvees?

ans : svarnaratham (goldan chaariyattu)

*svarnnaratham (goldan chaariyattu) sarveesu aarambhicchath?

ans : karnnaadaka gavanmentu (karnnaadakam,gova dooristtu kendrangal)

medro maan


*dalhi medroyude cheyarmaanaayi pravartthiccha malayaali?

ans : i. Shreedharan

*kocchi medro paddhathiyude mukhya upadeshdaav?

ans : i. Shreedharan

*konkan reyilveyude mukhya shilpi?

ans : i. Shreedharan

*‘medro maan ophu inthya' ennariyappedunnath?

ans : i. Shreedharan

hyspeedu


*inthyayile aadya bullattu dreyin paddhathiykku sahaayam nalkunna raajyam?

ans : jappaan

*intho-jappaan udampadaprakaaram hyspeedu reyil nilavil varunnath?

ans : mumby-ahammadaabaadu 

*eshyayeyum yooroppineyum thammil bandhippikkunna samudraanthara reyilpaatha?

ans : marmare danal

cst


*inthyayile aadyatthe reyilve stteshan?

ans : chhathrapathi shivaji derminasu(mumby-boribandhar)

*yunaskoyude loka pythruka pattikayil idam nediya inthyan reyilve stteshan?

ans : chhathrapathi shivaji derminasu

*chhathrapathi shivaji derminasinte pazhaya per?

ans : vikdoriya derminasu

inthyayile pradhaana dreyinukalum roottukalum 

    dreyin                         roottu
* thaar eksprasu - karaacchi - jodhpoor (inthya -paakkisthaan )

* samjhothaa  eksprasu - dalhi laahor (inthya - paakkisthaan)

* mythri eksprasu - dhaakkaa kolkkatthe (inthya bamglaadeshu) 

* sabarmathi eksprasu - ahammadaabaad- darbalga (beehaar) .

* viveku  eksprasu - dibrugadu - kanyaakumaari 

* viveku eksprasu - okhaa (dvaaraka) - thootthukkudi

* viveku eksprasu - baandra - jammuthaavi

* viveku  eksprasu - saandraagaacchi - maamgloor sendral

* ailantu eksprasu - baamgloor - kanyaakumaari

* himasaagar eksprasu - kanyaakumaari - jammuthaavi

* navayugu eksprasu - mamgalaapuram jammuthaavi

* jayanthi janatha eksprasu - kanyaakumaari - mumby

parishkaranangal  


*reyilveyil eyar kandeeshandu kocchukal aarambhiccha varsham?

ans : 1936

*reyilve kampyoottar risarveshan sampradaayam nyoodalhiyil aarambhiccha varsham?

ans : 1986

*dreyinukalil esu. Di. Di., ai. Esu. Di. Saukaryam erppedutthiya varsham?

ans : 1996

*reyil kradittu kaardu aarambhiccha varsham?

ans : 1999

*inthyayil intarnettu dreyin risarveshan aarambhiccha varsham?

ans : 2002

*raajadhaani eksprasu  dreyinukal sarveesu thudangiyath?

ans : 1969 maarcchu 1

*janashathaabdi eksprasu dreyinukal oditthudangiyath?

ans : 2002 muthal 

*viveku eksprasu sarvveesu thudangiyath?

ans : 2011 navambar 19

reyilve nirmmaana yoonittukal 


* chittharanjjan lokkomotteevu - chittharanjjan 

* deesal lokkomotteevu - vaaranaasi 

* intagral kocchu phaakdari - peraampoor (chenny)  

* reyil kocchu phaakdari - kapoortthala 

* reyil veel phaakdari - yelahanka  (bamgalooru) 

* deesal modenyseshan - padyaala

aadaravu 


*pandittu madan mohan maalavyayodulla aadara soochakamaayi kendra sarkkaar aarambhiccha dreyin sarvveesu (vaaranaasi - dalhi)?

ans : mahaamaana eksprasu

*svaami vivekaandante 150-aam janma vaarshikatthodanubandhicchu inthyan reyilve aarambhiccha dreyin sarvvees?

ans : viveku eksprasu 

*madar theresayude 100-aam janma vaarshikatthodanubandhicchu inthyan reyilve aarambhiccha dreyin sarvvees?

ans : madar eksprasu

*raveendranaatha daagorinte 150-aam janmavaarshikatthodanubandhicchu inthyan reyilve aarambhiccha eksibishan dreyin sarvvees?  

ans : samskruthi eksprasu

*javaharlaal nehruvinte janmashathaabdi aaghoshangalude bhaagamaayi aarambhiccha dreyin sarvees?

ans : shathaabdi eksprasu

konkan reyilve


*konkan reyilve bandhippikkunna sthalangal?

ans : mahaaraashdrayile roha muthal karnnaadakayile maamgloor vare 

*konkan reyilve paddhathiyil ulppettirikkunna samsthaanangal?

ans : keralam,karnaadakam,gova,mahaaraashdra  

*konkan reyilveyiloode aadyatthe yaathraa dreyin udghaadanam cheythath?

ans : 1998 januvari 26

*konkan reyilve uthghaadanam cheythath?

ans : e. Bi. Vaajpeyu 

*ke. Aar. Si. El-konkan reyilve korppareshan limittadu 

*ke. Aar. Si. El roopam konda varsham?

ans : 1990 joolaayu 19

*konkan reyilveyude aasthaanam?

ans : belaappoor bhavan (mahaaraashdra )

*konkan reyil paathayude neelam?

ans : 760 ki. Mee 

*konkan reyilveyude mukhyashilpi?

ans : i. Shreedharan 

*konkan paathayiloode charakkuvandikal oditthudangiya varsham?

ans : 1997

*charakku neekkam sugamamaakkunnathinu konkan reyilve erppedutthiya samvidhaanam?

ans : ro -ro dreyin (roll on roll off)

*ro -ro dreyin udghaadanam cheythath?

ans : 1999 januvari 26

*konkanpaathayile ettavum neelam koodiya reyil thurankam?

ans : karbude(mahaaraashdra )

*karbude thurankatthinte neelam?

ans :
6. 5 kilo meettar ( karbude thurankatthinu inthyayil randaam sthaanam,onnaamathu peerpanchal (jammukashmeer)

*konkan mekhalayil odunna dooristtu dreyin?

ans : dakkaan odisi

*ettavum uyaratthil sthithi cheyyunna reyilve stteshan?

ans : khoom (daarjilimgu)

*ettavum neelam koodiya  reyilve plaattu phom?

ans : geaarakpoor (uttharpradeshu)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution