പാലങ്ങൾ

പാലങ്ങൾ 


*ഇന്ത്യയിലാദ്യത്തെ കടൽപ്പാലം ?

Ans : പാമ്പൻ പാലം (രമേശ്വരം)

*പാമ്പൻ പാലത്തിന്റെ ഔദ്യോഗിക നാമം?

Ans : അണ്ണാ ഇന്ദിരാഗാന്ധി ബ്രിഡ്ജ് 

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം?

Ans : ബാന്ദ്ര-വർളി സീ ലിങ്ക് 

*ബാന്ദ്ര-വർളി സീ ലിങ്കിന്റെ ഔദ്യോഗിക നാമം?

Ans : രാജീവ് ഗാന്ധി സീ ലിങ്ക്

*ഇന്ത്യയിൽ നദിക്ക് കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം?

Ans : മഹാത്മാഗാന്ധി സേതു 

*വിവേകാനന്ദ പാലം, നിവേദിതാ പാലം എന്നിവ സ്ഥാപിച്ചിരിക്കുന്ന നദി?

Ans : ഹൂഗ്ലി 

*കേരളത്തിലെ ഏറ്റവും പഴയ തുക്കുപാലം സ്ഥിതി  ചെയ്യുന്ന സ്ഥലം?

Ans : പുനലൂർ 1877

മറ്റുപേരുകളിൽ

  

*ഗാന്ധി സേതു,ഗംഗാ സേതു എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം?

Ans : മഹാത്മാഗാന്ധി സേതു 

*രബീന്ദ്ര സേതു എന്നറിയപ്പെടുന്ന പാലം?

Ans : ഹൗറാ പാലം

*ബാലി ബ്രിഡ്ജ്, വെല്ലിംഗ്ടൺ ബ്രിഡ്ജ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പാലം?

Ans : വിവേകാനന്ദ സേതു

കേരളത്തിലെ പാലങ്ങൾ 


*മർത്താണ്ഡവർമ്മ പാലം - ആലുവ 

*ഗോശ്രീ പാലങ്ങൾ - കൊച്ചി 

*മട്ടാഞ്ചേരി പാലം - കൊച്ചി 

*ചമ്രവട്ടം പാലം - മലപ്പുറം

*വള്ളംകുളം പാലം - പത്തനംതിട്ട

റയിൽപ്പാലങ്ങൾ


*ആദ്യ റെയിൽവെ പാലം?

Ans : താനേ ക്രീക്കിനു മുകളിൽ (1854) 

*നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഉയരം കൂടിയ റെയിൽപ്പാലം?

Ans : ചിനാബ് പാലം 

*നിലവിൽ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം?

Ans : വേമ്പനാട്ട്  പാലം (ഇടപ്പള്ളി-വല്ലാർപ്പാടം)(നെഹ്‌റു-സേതു-രണ്ടാംസ്ഥാനം) 

*ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ പാലം നിലവിൽ വരുന്ന സ്ഥലം?

Ans : കട്നി (മധ്യപ്രദേശ്)

ഇന്ത്യയിലെ പ്രധാന പാലങ്ങൾ

 

* ബാന്ദ്ര - വർളി കടൽപ്പാലം - മഹാരാഷ്ട്ര (മുംബൈ )

*മഹാത്മാഗാന്ധി സേതു - ബീഹാർ (പാട്‌ന-ഹാജിപൂർ )

* മഹാനദി പാലം  - ഒഡീഷ 

* ഹൗറാ പാലം - പശ്ചിമബംഗാൾ (കൊൽക്കത്ത)

* പാമ്പൻ - തമിഴ്നാട് (രാമേശ്വരം) 

* ഗോദാവരി പാലം - ആന്ധ്രാപ്രദേശ് 

*ജവഹർ സേതു - ബീഹാർ - ഡൽഹി 

* നേപ്പിയർ പാലം - തമിഴ്നാട്

*വിവേകാനന്ദ സേതു - പശ്ചിമബംഗാൾ

റോഡ് ഗതാഗതം.


*ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?

Ans : രണ്ട് 

*ഇന്ത്യയിൽ ദേശീയ പാതകളുടെ ആകെ നീളം?

Ans : 65,600 കി.മീ. 

*ഇന്ത്യയിലെ റോഡ് ശൃംഖലയുടെ ആകെ ദൈർഘ്യം?

Ans : 33 ലക്ഷം കിലോമീറ്റർ

*ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന റോഡ് ശൃംഖല?

Ans : ഗ്രാമീണ റോഡുകൾ (26,50,000 കി.മീ.)

*രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ എത്ര ശതമാനമാണ് ദേശീയ പാതകൾ?

Ans : 2 ശതമാനം

*ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

Ans : മഹാരാഷ്ട്ര

*വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?

Ans : പിങ്ക് എക്സ്പ്രസ് (ഡൽഹി - ലഖ്നൗ) 

*ഗ്രീൻഫീൽഡ് എക്സ്പ്രസ്വേ ബന്ധിപ്പിക്കുന്നത്?

Ans : ഡൽഹി -ജയ്പൂർ 

*ഇന്ത്യയിൽ ദേശീയ പാതകളുടെ നിർമ്മാണവും സംരക്ഷണവും നിർവ്വഹിക്കുന്നത്?

Ans : നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 

*നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവർത്തനമാരംഭിച്ച വർഷം?

Ans : 1995

*വാഹനങ്ങൾക്ക് അന്തർസംസ്ഥാന തലത്തിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നാഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത്?

Ans : 1975

*ലോകത്തിൽ ആദ്യമായി ഡ്രൈവർ ഇല്ലാതെയുള്ള ബസ് സർവ്വീസ് ആരംഭിച്ച നഗരം?

Ans : ലയോൺ (ഫ്രാൻസ്)

*ന്യൂഡൽഹിയിലെ രാഷ്‌ട്രപതി ഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ നീളുന്ന പാത?

Ans : രാജ്പഥ് (ഇവിടെയാണ് റിപ്പബ്ലിക്ക് ദിന പരേഡുകൾ നടക്കുന്നത്)

*Queens Way എന്നറിയപ്പെടുന്നത്?

Ans : ജൻപഥ് (ന്യൂഡൽഹി)

*രൂപകൽപന ചെയ്തത്?

Ans : എഡ്വിൻ ല്യൂട്ടിൻസ്

*ഈസ്റ്റ്-വെസ്റ്റ് ഇടനാഴി പദ്ധതിയും നോർത്ത് സൗത്ത് ഇടനാഴി പദ്ധതിയും സംഗമിക്കുന്ന സ്ഥലം?

Ans : ഝാൻസി റാണി

*നോർത്ത് സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Ans : കന്യാകുമാരി - ശ്രീനഗർ

*സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

Ans : ന്യൂഡൽഹി 

*ഇന്ത്യയിലെ റോഡ് ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?

Ans : ജയ്ക്കർ കമ്മിറ്റി

*ഇന്ത്യയിലെ ആദ്യത്തെ എക്സ്പ്രസ് പാത?

Ans : മുംബൈ പൂനെ എക്സ്പ്രസ് പാത

*ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

Ans : ആഗ്ര-ലക്നൗ (302 കി.മീ)

*ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘ്യമുള്ള സംസ്ഥാനം? 

Ans : ഉത്തർപ്രദേശ്

*ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയപാത ദൈർഘ്യമുള്ള സംസ്ഥാനം?

Ans : തമിഴ്നാട്

*ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘ്യമുള്ള സംസ്ഥാനം? 

Ans : സിക്കിം

*ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം?

Ans : ഉത്തർപ്രദേശ് 

ആൻഡമാൻ ട്രങ്ക് റോഡ് 


*ആൻഡമാൻ ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

Ans : പോർട്ടബ്ലയർ-മായാസുന്ദർ

*മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാതെ കിടക്കുന്ന ദേശീയ പാത?

Ans : ആൻഡമാൻ ട്രങ്ക് റോഡ്  (N.H. - 223)

*ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് എന്നറിയപ്പെടുന്നത്?

Ans : ആൻഡമാൻ ട്രങ്ക് റോഡ്

*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത?

Ans : NH -44 (വാരണാസി - കന്യാകുമാരി)

*ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത?

Ans : NH-966 B (കുണ്ടന്നൂർ-വെല്ലിംഗ്ടൺ)

ഭാരത് മാല


*ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?

Ans : സുവർണ്ണ ചതുഷ്കോണം

*അസമിലെ സിൽച്ചാറിനെയും ഗുജറാത്തിലെ പോർബന്തറിനെയും ബന്ധിപ്പിക്കുന്ന പദ്ധതി?

Ans : ഈസ്റ്റ്-വെസ്റ്റ് ഇടനാഴി

*ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന ഏറ്റവും വലിയ റോഡ് വികസന പദ്ധതി?

Ans : ഭാരത് മാല ഹൈവേ പദ്ധതി

ബി.ആർ.ഒ 


*ഇന്ത്യയുടെ അതിർത്തി മേഖലകളിലെ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം?

Ans : ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

*ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) സ്ഥാപിതമായ വർഷം ?

Ans : 1960

*ബി.ആർ.ഒ യുടെ ആസ്ഥാനം ?

Ans : ന്യൂഡൽഹി

*ബി.ആർ.ഒ. ഏറ്റെടുത്ത ആദ്യ ഉദ്യമം?

Ans : പ്രോജെക്ട് ബീക്കൺ

*ജമ്മു - ശ്രീനഗർ എൻ. എച്ച് 1 എ യുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?

Ans : പ്രോജെക്ട് ബീക്കൺ

*ഔറംഗസേബ് റോഡ് (ന്യൂഡൽഹി) ഇപ്പോൾ അറിയപ്പെടുന്നത് ?

Ans : എ.പി.ജെ അബ്ദുൽ കാലം റോഡ്

ലോങ്ക് വാക്ക് 


*ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കപ്പെടുന്നത്?

Ans : ഗ്രാന്റ് ട്രങ്ക് റോഡ് 

*ഇന്ത്യയുടെ ആദ്യ ദേശീയപാതയായി കണക്കാക്കുന്ന 'ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി?

Ans : ഷേർഷാ സൂരി

*ബ്രിട്ടീഷ് ഭരണകാലത്ത് 'ഗ്രാൻഡ് ട്രങ്ക് റോഡ്’ അറിയപ്പെട്ടിരുന്നത്?

Ans : ലോങ് വാക്ക്

*ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

Ans : കൊൽക്കത്ത - അമൃത്സർ


Manglish Transcribe ↓


paalangal 


*inthyayilaadyatthe kadalppaalam ?

ans : paampan paalam (rameshvaram)

*paampan paalatthinte audyogika naamam?

ans : annaa indiraagaandhi bridju 

*inthyayile ettavum neelam koodiya kadalppaalam?

ans : baandra-varli see linku 

*baandra-varli see linkinte audyogika naamam?

ans : raajeevu gaandhi see linku

*inthyayil nadikku kurukeyulla ettavum neelam koodiya paalam?

ans : mahaathmaagaandhi sethu 

*vivekaananda paalam, nivedithaa paalam enniva sthaapicchirikkunna nadi?

ans : hoogli 

*keralatthile ettavum pazhaya thukkupaalam sthithi  cheyyunna sthalam?

ans : punaloor 1877

mattuperukalil

  

*gaandhi sethu,gamgaa sethu ennee perukalil ariyappedunna paalam?

ans : mahaathmaagaandhi sethu 

*rabeendra sethu ennariyappedunna paalam?

ans : hauraa paalam

*baali bridju, vellimgdan bridju ennee perukalil ariyappedunna paalam?

ans : vivekaananda sethu

keralatthile paalangal 


*martthaandavarmma paalam - aaluva 

*goshree paalangal - kocchi 

*mattaancheri paalam - kocchi 

*chamravattam paalam - malappuram

*vallamkulam paalam - patthanamthitta

rayilppaalangal


*aadya reyilve paalam?

ans : thaane kreekkinu mukalil (1854) 

*nirmmaanatthilirikkunna inthyayile uyaram koodiya reyilppaalam?

ans : chinaabu paalam 

*nilavil inthyayude ettavum neelam koodiya reyilppaalam?

ans : vempanaattu  paalam (idappalli-vallaarppaadam)(nehru-sethu-randaamsthaanam) 

*inthyayile ettavum dyrghyameriya reyilve paalam nilavil varunna sthalam?

ans : kadni (madhyapradeshu)

inthyayile pradhaana paalangal

 

* baandra - varli kadalppaalam - mahaaraashdra (mumby )

*mahaathmaagaandhi sethu - beehaar (paadna-haajipoor )

* mahaanadi paalam  - odeesha 

* hauraa paalam - pashchimabamgaal (kolkkattha)

* paampan - thamizhnaadu (raameshvaram) 

* godaavari paalam - aandhraapradeshu 

*javahar sethu - beehaar - dalhi 

* neppiyar paalam - thamizhnaadu

*vivekaananda sethu - pashchimabamgaal

rodu gathaagatham.


*lokaraajyangalkkidayil rodu dyrghyatthil inthyayude sthaanam?

ans : randu 

*inthyayil desheeya paathakalude aake neelam?

ans : 65,600 ki. Mee. 

*inthyayile rodu shrumkhalayude aake dyrghyam?

ans : 33 laksham kilomeettar

*inthyayil ettavum kooduthalaayi kaanappedunna rodu shrumkhala?

ans : graameena rodukal (26,50,000 ki. Mee.)

*raajyatthinte rodu shrumkhalayude ethra shathamaanamaanu desheeya paathakal?

ans : 2 shathamaanam

*inthyayil ettavum kooduthal rodu dyrghyamulla samsthaanam?

ans : mahaaraashdra

*vanithakalkku maathramaayi uttharpradeshu sarkkaar aarambhiccha basu sarvvees?

ans : pinku eksprasu (dalhi - lakhnau) 

*greenpheeldu eksprasve bandhippikkunnath?

ans : dalhi -jaypoor 

*inthyayil desheeya paathakalude nirmmaanavum samrakshanavum nirvvahikkunnath?

ans : naashanal hyve athoritti ophu inthya 

*naashanal hyve athoritti ophu inthya pravartthanamaarambhiccha varsham?

ans : 1995

*vaahanangalkku antharsamsthaana thalatthil sanchaara svaathanthryam anuvadicchukondulla naashanal permittu skeem nilavil vannath?

ans : 1975

*lokatthil aadyamaayi dryvar illaatheyulla basu sarvveesu aarambhiccha nagaram?

ans : layon (phraansu)

*nyoodalhiyile raashdrapathi bhavan muthal naashanal sttediyam vare neelunna paatha?

ans : raajpathu (ivideyaanu rippablikku dina paredukal nadakkunnathu)

*queens way ennariyappedunnath?

ans : janpathu (nyoodalhi)

*roopakalpana cheythath?

ans : edvin lyoottinsu

*eesttu-vesttu idanaazhi paddhathiyum nortthu sautthu idanaazhi paddhathiyum samgamikkunna sthalam?

ans : jhaansi raani

*nortthu sautthu idanaazhi bandhippikkunna sthalangal ?

ans : kanyaakumaari - shreenagar

*sendral rodu risarcchu insttittyoottu sthithi cheyyunnath?

ans : nyoodalhi 

*inthyayile rodu gathaagatha prashnangalekkuricchu padtikkaan niyogiccha kammitti?

ans : jaykkar kammitti

*inthyayile aadyatthe eksprasu paatha?

ans : mumby poone eksprasu paatha

*ettavum neelam koodiya eksprasu hyve?

ans : aagra-laknau (302 ki. Mee)

*ettavum kooduthal desheeyapaathaa dyrghyamulla samsthaanam? 

ans : uttharpradeshu

*dakshinenthyayil ettavum kooduthal desheeyapaatha dyrghyamulla samsthaanam?

ans : thamizhnaadu

*ettavum kuracchu desheeyapaathaa dyrghyamulla samsthaanam? 

ans : sikkim

*ettavum kooduthal desheeya paathakal kadannu pokunna samsthaanam?

ans : uttharpradeshu 

aandamaan dranku rodu 


*aandamaan dranku rodu bandhippikkunna sthalangal?

ans : porttablayar-maayaasundar

*mattu desheeya paathakalumaayi bandhamillaathe kidakkunna desheeya paatha?

ans : aandamaan dranku rodu  (n. H. - 223)

*grettu aandamaan dranku rodu ennariyappedunnath?

ans : aandamaan dranku rodu

*inthyayile ettavum neelam koodiya desheeya paatha?

ans : nh -44 (vaaranaasi - kanyaakumaari)

*inthyayile ettavum cheriya desheeya paatha?

ans : nh-966 b (kundannoor-vellimgdan)

bhaarathu maala


*dalhi, kolkkattha, mumby, chenny ennee nagarangale bandhippikkunna rodu paddhathi?

ans : suvarnna chathushkonam

*asamile silcchaarineyum gujaraatthile porbantharineyum bandhippikkunna paddhathi?

ans : eesttu-vesttu idanaazhi

*inthyayil nadappilaakkaan pokunna ettavum valiya rodu vikasana paddhathi?

ans : bhaarathu maala hyve paddhathi

bi. Aar. O 


*inthyayude athirtthi mekhalakalile rodukalude melnottam vahikkunna sthaapanam?

ans : bordar rodsu organyseshan

*bordar rodsu organyseshan (bi. Aar. O) sthaapithamaaya varsham ?

ans : 1960

*bi. Aar. O yude aasthaanam ?

ans : nyoodalhi

*bi. Aar. O. Etteduttha aadya udyamam?

ans : projekdu beekkan

*jammu - shreenagar en. Ecchu 1 e yude punarnirmmaana pravartthanangal ariyappedunnath?

ans : projekdu beekkan

*auramgasebu rodu (nyoodalhi) ippol ariyappedunnathu ?

ans : e. Pi. Je abdul kaalam rodu

lonku vaakku 


*inthyayude aadya desheeyapaathayaayi kanakkaakkappedunnath?

ans : graantu dranku rodu 

*inthyayude aadya desheeyapaathayaayi kanakkaakkunna 'graandu dranku rodu nirmmiccha bharanaadhikaari?

ans : shershaa soori

*britteeshu bharanakaalatthu 'graandu dranku rod’ ariyappettirunnath?

ans : longu vaakku

*graandu dranku rodu bandhippikkunna sthalangal?

ans : kolkkattha - amruthsar
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution