*ലോകത്തിലെ ആദ്യത്തെ ദേശീയ വിമാനകമ്പനി?
Ans : ഇംപീരിയൽ എയർവേസ് (ബ്രിട്ടൺ)
*ആദ്യമായി വിമാനം കണ്ടുപിടിച്ചതും വിമാനം പറത്തിയതും അമേരിക്കയിലെ റൈറ്റ് സഹോദരന്മാരായ?
Ans : Orville Wright, Wilbur Wright എന്നിവരാണ്
*ആദ്യമായി റൈറ്റ് സഹോദരന്മാർ വിമാനം പറത്തിയത്?
Ans : 1903 ഡിസംബർ 17
*ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
Ans : ലണ്ടൻ (Croydon Airport)
*ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളം?
Ans : കിംങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം(സൗദി അറേബ്യയിലെ ദമാമിൽ)
*ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം?
Ans : യു.എസ്.എ.(ഇന്ത്യയ്ക്ക് 22-ാം സ്ഥാനം )
*ഏഷ്യയിൽ ഒന്നാം സ്ഥാനം?
Ans : ഇന്തോനേഷ്യയ്ക്കാണ്.
*ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
K.U.R.T.C
*K.U.R.T.C യുടെ ആസ്ഥാനം?
Ans : തേവര (കൊച്ചി )
*കേരള അർബൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നത്?
Ans : 2014
*ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യുവൽ മിഷന്റെ (JNNURM) ഭാഗമായി നിലവിൽ വന്ന ബസ് സർവ്വീസ്?
Ans : K.U.R.T.C
കേരളത്തിലൂടെ കടന്നുപോകുന്ന പ്രമുഖ ദേശീയപാതകൾ
പഴയപേര്
പുതിയപേര്
നീളം കി.മീ
ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
* NH 17 -NH 66 1622 -പനവേൽ -കന്യാകുമാരി
* NH 47
* NH 49 -NH85 440 -കൊച്ചി -ടൊണ്ടിപോയിന്റ്
* NH220 -NH 183 -265 -ഡിണ്ടിഗൽ-കൊട്ടാരക്കര
* NH47 -NH544 -340 -സേലം-എറണാകുളം
* NH208 -NH744 -206 -തിരുമംഗലം - കൊല്ലം
* NH212 -NH 766 -272 -കോഴിക്കോട്-മൈസൂർ
* NH213 -NH 966 -125 - ഫറോക്ക് -പാലക്കാട്
* NH47C -NH966A -15 -കളമശ്ശേരി - വല്ലാർപാടം
* NH 47A -NH966B -8 -കുണ്ടന്നൂർ - വെല്ലിങ്ടൺ
*ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവ്വീസ് നടത്തിയ വിമാനകമ്പനി?
Ans : ഇംപീരിയൽ എയർവേസ്(1927-ൽ ഇംപീരിയൽ എയർവേയ്സിന്റെ കെയ്റോവിൽ നിന്നുള്ള വിമാന സർവ്വീസ് ഡൽഹിയിലെത്തി)
*ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര സർവീസ് നടത്തിയ കമ്പനി?
Ans : ഇംപീരിയൽ എയർവേസ്
*ഇംപീരിയൽ എയർവേയ്സ് ആദ്യമായി നടത്തിയ ആഭ്യന്തര സർവീസ്?
Ans : കറാച്ചി- ഡൽഹി
*എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡ് നിലവിൽ വന്നത്?
Ans : 1948 മാർച്ച് 8
*എയർ ഇന്ത്യ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ആദ്യ അന്താരാഷ്ട്ര സർവീസ്?
Ans : ബോംബെ -ലണ്ടൻ (1948 ജൂൺ 8)
*ഇന്ത്യൻ വ്യോമയാന മേഖല ദേശസാൽക്കരിച്ചത്?
Ans : 1953 ആഗസ്റ്റ് 1
*ഇന്ത്യയുടെ ദേശീയ വിമാന കമ്പനികൾ?
Ans : ഇന്ത്യൻ എയർലൈൻസ്/എയർ ഇന്ത്യ
*ആഭ്യന്തര വ്യോമഗതാഗത സംവിധാനം പ്രവർത്തിക്കുന്നത് ഏത് മന്ത്രാലയത്തിന് കീഴിലാണ്?
Ans : വ്യോമയാന മന്ത്രാലയത്തിന്റെ
*ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ച വർഷം?
Ans : 1911
*ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?
Ans : 1911
നാഷണൽ ഏവിയേഷൻ കമ്പനി
*2007 ആഗസ്റ്റ് 1ന് എയർ ഇന്ത്യയും (ഇന്ത്യൻ എയർലൈൻസും) കൂടിച്ചേർന്ന് National Aviation Company of India Limited (NACHL) ആയി മാറി
*NACIL ന്റെ ആദ്യ സർവ്വീസ്?
Ans : മുംബൈ -ന്യൂയോർക്ക്
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
Ans : എയർ ഇന്ത്യ
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ ഔദ്യോഗിക ചിഹ്നം?
Ans : കൊണാർക്കിലെ ചക്രം ആലേഖനം ചെയ്ത് പറക്കുന്ന അരയന്നം
*എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
Ans : മഹാരാജ
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ്?
Ans : ന്യൂഡൽഹി
*നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?
Ans : മുംബൈ
ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്
*ദേശീയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി?
Ans : ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്
*ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് രൂപീകരിക്കാൻ കാരണമായ ഇന്ത്യാ ഗവൺമെന്റിന്റെ നയം?
Ans : ഓപ്പൺ സ്കൈസ് (Open Skies)
*ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
Ans : 1990
ജെ.ആർ.ഡി.ടാറ്റ
*പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
Ans : ജെ.ആർ.ഡി. ടാറ്റ
*ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്?
Ans : ജെ.ആർ.ഡി. ടാറ്റ
*ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?
Ans : ടാറ്റ എയർലൈൻസ്
*ടാറ്റ എയർലൈൻസ് രൂപീകൃതമായ വർഷം?
Ans : 1932
*ടാറ്റാ എയർലൈൻസ് സ്ഥാപിച്ചത്?
Ans : ജെ.ആർ.ഡി. ടാറ്റ
*ടാറ്റാ എയർലൈൻസിന്റെ ആദ്യ സർവ്വീസ്?
Ans : കറാച്ചി-ചെന്നൈ
*ടാറ്റാ എയർലൈൻസിന്റെ ആദ്യ വിമാന സർവ്വീസിൽ ജെ.ആർ.ടി ടാറ്റ ഉപയോഗിച്ച വിമാനം?
Ans : പുസ്മോത്ത് (സിംഗിൾ എഞ്ചിൻ വിമാനം)
*ആദ്യ സർവ്വീസിൽ വിമാനം പറത്തിയ പൈലറ്റ്?
Ans : ജെ.ആർ.ഡി. ടാറ്റ
*ടാറ്റാ എയർലൈൻസിന്റെ പേര് ‘എയർ ഇന്ത്യ’ എന്നാക്കി മാറ്റിയ വർഷം?
Ans : 1946
*എയർ ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാൻ?
Ans : ജെ.ആർ.ഡി.ടാറ്റ
*ഇന്ത്യൻ എയർലൈൻസ് നിലവിൽ വരാൻ കാരണമായ ആക്ട്?
Ans : എയർ കോർപ്പറേഷന്റെ ആക്ട്,1953
*ഇന്ത്യൻ എയർലൈൻസ് നിലവിൽ വന്ന വർഷം?
Ans : 1953 ആഗസ്റ്റ് 1
*എയർ ഇന്ത്യ എക്സ്പ്രസിന്റെ ആസ്ഥാനം?
Ans : കൊച്ചി
*ഇന്ത്യൻ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനം?
Ans : അലയൻസ് എയർ (1996)
*ഇന്ത്യൻ എയർലൈൻസിന്റെ ഇപ്പോഴത്തെ പേര്?
Ans : ഇന്ത്യൻ (2005 ഡിസംബർ നിലവിൽ വന്നു)
*എയർ ഇന്ത്യയിൽ ഇന്ത്യൻ ലയിച്ചത്?
Ans : 2007 ആഗസ്റ്റ് 1
*രൂപീകൃതമായപ്പോൾ എയർ ഇന്ത്യയുടെ ആസ്ഥാനം?
Ans : മുംബൈ (1953)
*നിലവിൽ എയർ ഇന്ത്യയുടെ ആസ്ഥാനം?
Ans : ഡൽഹി
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായത്?
Ans : 1995 ഏപ്രിൽ 1
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി നിയമിതനായ വ്യക്തി ?
Ans : ഗുരുപ്രസാദ് മൊഹാപത്ര
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : രാജീവ്ഗാന്ധി ഭവൻ (ന്യൂഡൽഹി )
*'എയർബസ് എ-320’വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനി
*ഇന്ത്യയിൽ നിന്നുള്ള ആദ്യ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ തുടങ്ങി വർഷം ?
Ans : 1960 ഫെബ്രുവരി 21
*ഇന്ത്യയുടെ ആദ്യത്തെ ജെറ്റ് വിമാനസർവ്വീസ് ഏത് രാജ്യത്തേയ്ക്കായിരുന്നു?
Ans : അമേരിക്ക
*ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
Ans : ജെറ്റ് എയർവേസ്
*ആദ്യ രാജ്യാന്തര സർവ്വീസ് നടത്തിയ എയർ ഇന്ത്യയുടെ വിമാനത്തിന്റെ പേര്?
Ans : മലബാർ പ്രസിഡന്റ്
*ആദ്യ രാജ്യാന്തര സർവ്വീസ് വിമാനം പറത്തിയ പൈലറ്റ് ക്യാപ്റ്റൻ?
Ans : കെ.ആർ.ഗുസ്ദാർ
*കാർബൺ ന്യൂടൽ പദവി നേടിയ ഏഷ്യ - പസഫിക് മേഖലയിലെ ആദ്യ വിമാനത്താവളം?
Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡൽഹി)
*കാർബൺ ന്യൂടൽ പദവി നേടിയ ഏഷ്യ - പസഫിക് മേഖലയിലെ രണ്ടാമത്തെ വിമാനത്താവളം?
Ans : രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഹൈദ്രബാദ്)
ദേശീയം
*ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
Ans : കുഷോക്ക് ബാക്കുല റിംപോച്ചെ വിമാനത്താവളം (ജമ്മുകാശ്മീരിലെ ലേയിൽ)
*ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺവെയുള്ള വിമാനത്താവളം (ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയത്) ?
Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ന്യൂഡൽഹി
4.43 കി.മീ.)
*ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
Ans : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡൽഹി)
*ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
Ans : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (ബംഗളൂരു)
*ജെറ്റ് എയർവേസ് രൂപീകരിച്ച വർഷം?
Ans : 1993
*‘എയർബസ് എ-320’ വിമാനം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനി?
Ans : കിങ് ഫിഷർ എയർലൈൻസ്
*ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനകമ്പനി (Budget Airlines)?
Ans : എയർ ഡക്കാൺ
*എയർ ഡക്കാൺ നിലവിൽ വന്നത്?
Ans : 2003 ആഗസ്റ്റ് 25
*എയർ ഡക്കാണിന്റെ ആദ്യ വിമാനസർവീസ്?
Ans : ബാംഗ്ലൂർ-മംഗലാപുരം
*എയർ ഡക്കാണിനെ ഏറ്റെടുത്ത വിമാനകമ്പനി?
Ans : കിങ് ഫിഷർ എയർലൈൻസ്
*എയർ ഇന്ത്യയുടെ ചിലവ് കുറഞ്ഞ വിമാനസർവ്വീസ് (Budget Airlines)?
Ans : എയർ ഇന്ത്യ എക്സ്പ്രസ്
*കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം?
Ans : 2003
*രാജീവ് ഗാന്ധി വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്?
Ans : 2008 മാർച്ച് 14
*എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി അതോറിറ്റി AERA നിലവിൽ വന്ന വർഷം?
Ans : 2009
*ഇന്ത്യയിൽ അന്തർദേശീയ വിമാനത്താവളങ്ങളുടെ മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സ്ഥാപനം?
Ans : ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (1972)
*ആഭ്യന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണത്തിനായി രൂപീകരിച്ച സ്ഥാപനം?
Ans : നാഷണൽ എയർപോർട്ട് അതോറിറ്റി (1986)
*ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിച്ച് രൂപീകൃതമായ സ്ഥാപനം?
Ans : എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ
*എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഐ. എസ്.ആർ.ഒയും സംയുക്തമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ സിസ്റ്റം?
Ans : ഗഗൻ
*ആദ്യമായി കളർകോഡ്സ് മാപ്പ് വികസിപ്പിച്ചെടുത്തത് ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണ്?
Ans : ജയ്പ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
*ISO 9001:2008 സർട്ടിഫിക്കേഷൻ കിട്ടിയ ആദ്യ ഇന്ത്യൻ ഏവിയേഷൻ കമ്പനി?
Ans : പവൻ ഹാൻസ് ഹെലികോപ്റ്റേഴ്സ് ലിമിറ്റഡ്(1985 - ന്യൂഡൽഹി)
*ചരക്കുനീക്കം നടത്തുന്ന ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനി?
Ans : ബ്ലൂ ഡാർട്ട് ഏവ്യേഷൻ
Slogans
*എയർ ഇന്ത്യയുടെ ആപ്തവാക്യം?
Ans : യുവർ പലസ് ഇൻ ദ സ്കൈ
*ഇന്ത്യന്റെ ആപ്തവാക്യം ?
Ans : ഫ്ളൈ സ്മാർട്ട് ഫ്ളൈ
*ജെറ്റ് എയർവേസിന്റെ ആപ്തവാക്യം?
Ans : ദി ജോയ് ഓഫ് ഫ്ളൈയിങ്
*എയർ ഡക്കാണിന്റെ ആപ്തവാക്യം?
Ans : സിംപ്ലി പ്രൈസ്ലെസ്
*സ്പൈസ് ജെറ്റിന്റെ ആപ്തവാക്യം?
Ans : ഫ്ളെയിങ് ഫോർ എവരിവൺ
വനിതാ വൈമാനികർ
*പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
Ans : ഊർമ്മിള കെ.പരീഖ്
*ഇന്ത്യയിലെ ആദ്യ വനിതാപൈലറ്റ്?
Ans : ദുർബ ബാനർജി
*ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
Ans : പ്രേം മാത്തൂർ
*യുദ്ധ മുഖത്തേയ്ക്ക് വിമാനം പറത്തിയ ഇന്ത്യൻ വനിത?
Ans : ഗുജ്ജൻ സക്‌സേന
പുതിയ പേരിൽ
*പോർട്ട് ബ്ലയർ വിമാനത്താവളത്തിന്റെ പുതിയ പേര്?
Ans : വീർ സവർക്കർ എയർപോർട്ട്
*ഡം ഡം വിമാനത്താവളത്തിന്റെ പുതിയ പേര്?
Ans : സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം
*മുംബൈ എയർപോർട്ടിന്റെ പുതിയ പേര്?
Ans : ജവഹർലാൽ നെഹ്റു എയർപോർട്ട്
ബ്ലാക്ക് ബോക്സ്
*വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
Ans : ഓറഞ്ച്
*ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്?
Ans : ഡേവിഡ് വാറൻ(David Warren)
*ബ്ലാക്ക് ബോക്സിന്റെ മറ്റൊരു പേര്?
Ans : Flight Data Recorder
*വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?
Ans : VDR (Voyage Data Recorder)
ഇന്ത്യയിലെ വിമാനത്തവളങ്ങൾ
* ചൗരി ചരൺസിങ് അന്താരാഷ്ട്ര വിമാനത്താവളം - ലഖ്‌നൗ
* രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ഹൈദരാബാദ്
* ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം - ന്യൂഡൽഹി
* ലോക്പ്രിയ ഗോപിനാഥ് ബർദോളി അന്താരാഷ്ട്ര വിമാനത്താവളം - ഗുവാഹാട്ടി
* സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം - അഹമ്മദാബാദ്
* ബജ്‌പെ വിമാനത്താവളം - കർണ്ണാടക (മാഗ്ലൂർ )
* ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം - മുംബൈ
* ഡോ.ബാബാസാഹേബ് അംബേദ്‌കർ അന്താരാഷ്ട്ര വിമാനത്താവളം - നാഗ്പൂർ
* രാജാസാൻസി അന്താരാഷ്ട്ര വിമാനത്താവളം - അമൃത്സർ
* രാജധാനി വിമാനത്താവളം - അമൃത്സർ
* ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം - ഇൻഡോർ
* നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം - കൊൽക്കത്ത
* വീർ സവർക്കർ വിമാനത്താവളം - പോർട്ട്ബ്ളയർ
* ശ്രീ സത്യസായി വിമാനത്താവളം - പുട്ടപർത്തി
* സീറോ വിമാനത്താവളം - അരുണാചൽ പ്രദേശ്
* ലോകനായക് ജയപ്രകാശ് നാരായൺ വിമാനത്താവളം - പാട്ന
* ദാബോലിം വിമാനത്താവളം - ഗോവ
* കുഷേക്ക് ബാക്കുള റിംപോച്ചെ വിമാനത്താവളം - ലേ
* ബിർസമുണ്ട വിമാനത്താവളം - റാഞ്ചി
* ബിജു പട്നായിക് വിമാനത്താവളം - ഭുവനേശ്വർ
* ജോളി ഗ്രാന്റ് വിമാനത്താവളം - ഡെറാഡൂൺ
* മഹാറാണാ പ്രതാപ് വിമാനത്താവളം - ഉദയ്പൂർ
* ഉമ്റോയ് വിമാനത്താവളം - ഷില്ലോങ്
* തുലിഹാൽ വിമാനത്താവളം - ഇംഫാൽ
* മീനമ്പാക്കം അന്താരാഷ്ട്ര വിമാനത്താവളം-ചെന്നൈ
* HAL അന്താരാഷ്ട്ര വിമാനത്താവളം(ഹിന്ദുസ്ഥാൻ എയർപോർട്ട്)-ബാംഗ്ലൂർ
* അഗതി എയർപോർട്ട് - ലക്ഷദ്വീപ്
*ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പേസ് സ്ഥാപനം?
Ans : ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
*HAL-ന്റെ ആസ്ഥാനം?
Ans : ബാംഗ്ലൂർ
*കൈലാസത്തിലേക്കും, മാനസസരോവറിലേക്കും വിമാനയാത്ര സാധ്യമാക്കി, ടിബറ്റിൽ (ചൈന) പുതുതായി തുറന്ന വിമാനത്താവളം?
Ans : ഗൺസാ വിമാനത്താവളം
*ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ?
Ans : കേരളം, തമിഴ്നാട് (മൂന്ന് എണ്ണം)
*ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി സ്ഥിതിചെയ്യുന്നത്?
Ans : റായ്ബറേലി (ഉത്തർപ്രദേശ്)
*രാജീവ് ഗാസി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി?
Ans : തിരുവനന്തപുരം
*ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) സ്ഥിതിചെയ്യുന്നത്?
Ans : ന്യൂഡൽഹി
*നാഷണൽ ഫ്‌ളൈയിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്?
Ans : ഗാണ്ടിയ (മഹാരാഷ്ട്ര)
*വിമാനത്താവളങ്ങൾക്ക് കോഡുനൽകുന്ന അന്താരാഷ്ട്ര ഏജൻസി?
Ans : IATA(International Air Transport Association)
*IATA യുടെ ആസ്ഥാനം?
Ans : കാനഡയിലെ മോൺട്രിയാൽ
അന്തർദേശീയം
*ലോകത്തിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
Ans : ക്വമ്ദൊബാങ്ദാ (ചൈന-5500 മീ)
*ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം?
Ans : ദാവോ ചെങ് യേദിങ് (ചൈന)
*'ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
Ans : ഹാർട്സ് ഫീൽഡ് ജാക്സൺ അറ്റ്ലാന്റാ എയർപോർട്ട് (അമേരിക്ക)
ഗ്രീൻ ഫീൽഡ്
*നിലവിലുള്ള ഒരു വിമാനത്താവളത്തിന് വർദ്ധിച്ചു വരുന്ന ഗതാഗത ആവശ്യങ്ങൾ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ അതിനുപകരം സ്ഥാപിക്കുന്ന വിമാനത്താവളങ്ങൾ?
Ans : ഗ്രീൻഫീൽഡ് എയർപോർട്ട്
*ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എയർപോർട്ട്?
Ans : രാജീവ്ഗാന്ധി എയർപോർട്ട് (ഹൈദരാബാദ്)
*വടക്ക്-കിഴക്കൻ ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് എയർപോർട്ട്?
Ans : പാക്യോങ് എയർപോർട്ട് (സിക്കിം)
*ഇന്ത്യയിലെ ആദ്യ സ്വകാര്യ ഗ്രീൻഫീൽഡ് എയർപോർട്ട്?
Ans : ദുർഗ്ഗാപൂർ (പശ്ചിമബംഗാൾ)
*k. U. R. T. C yude aasthaanam?
ans : thevara (kocchi )
*kerala arban rodu draansporttu korppareshan nilavil vannath?
ans : 2014
*javaharlaal nehru naashanal arban rinyuval mishante (jnnurm) bhaagamaayi nilavil vanna basu sarvvees?
ans : k. U. R. T. C