ഇന്ത്യയുടെ ജലഗതാഗതം

ജലഗതാഗതം 


*ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം?

Ans : ജലഗതാഗതം 

*കേരളത്തിലെ ഉൾനാടൻ ജലഗതാഗത പാതയുടെ ദൈർഘ്യം?

Ans : 1687 കിലോ മീറ്റർ 

*ഇന്ത്യയിലെ ആദ്യത്തെ  ജലപാത?

Ans : അലഹബാദ്-ഹാൾഡിയ (1620 കി.മീ )

*ദേശീയ ജലഗതാഗത നിയമത്തിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചത്?

Ans : 2016 മാർച്ച് 25

*ഇത് അനുസരിച്ച് നിലവിൽ ഇന്ത്യയിൽ ആകെ ദേശീയ ജലപാതകളുടെ എണ്ണം?

Ans : 111

*ഇതുപ്രകാരം കേരളത്തിലെ ആകെ ജലപാതകളുടെ എണ്ണം?

Ans : 4 (മുൻപ് 1 ആയിരുന്നു)
[mw]

സേതു സമുദ്രം പദ്ധതി


*ഇന്ത്യൻ മഹാസമുദ്രത്തെയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പുതിയ കപ്പൽ ചാനൽ?

Ans : സേതു സമുദ്രം കപ്പൽ ചാനൽ 

*‘സേതുസമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ?

Ans : ഇന്ത്യയും ശ്രീലങ്കയും

*ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘സേതു സമുദ്രം പദ്ധതി’ എവിടെയാണ് നിർമ്മിക്കുന്നത്?

Ans : പാക് കടലിടുക്കിൽ 

*സേതുസമുദ്രം പദ്ധതിയുടെ പ്രധാന ചുമതല വഹിക്കുന്നത്?

Ans : തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

ദേശീയ ജലപാതകൾ

   

ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

   

നീളം 


* ദേശീയ ജലപാത 1        -അലഹബാദ് -ഹാൽഡിയ                   -1620 കി.മീ 

* ദേശീയ ജലപാത 2
    (അസമിലെ ബ്രഹ്മപുത്ര നദിയിൽ)    -സാദിയ-ദുബ്രി -891
* ദേശീയ ജലപാത 3                     -കൊല്ലം - കോഴിക്കോട്                -365 

* ദേശീയ ജലപാത 4                      -കാക്കിനട-പുതുച്ചേരി             -2890

* ദേശീയ ജലപാത 5                         -തൽച്ചാർ ദാറ്റ്                       -588

* ദേശീയ ജലപാത 6                         -ലക്കിപൂർ-ബാംഗ                   -71
(ബരാക്ക് നദിയിലൂടെ ജലപാത

IWAI


*ഇന്ത്യയിലെ ഉൾനാടൻ ജലഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത്?

Ans : ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(IWAI)

*ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത്?

Ans : 1986 ഒക്ടോബർ 27

*ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Ans : നോയിഡ (ഉത്തർപ്രദേശ്)

*സെൻട്രൽ ഇൻലാന്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ?

Ans : കൊൽക്കത്ത (1967)

*ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ (National Inland Navigation Institute - NI NI) ആസ്ഥാനം?

Ans : പാറ്റ്ന (2004)

*ദേശീയ  ജലപാത-3 നിലവിൽ വന്ന വർഷം?

Ans : 1993 ഫെബ്രുവരി 

തുറമുഖങ്ങൾ


*നാവികഗതാഗത മേഖലയിൽ ഏറ്റവും വലിയ വ്യാപാര കപ്പൽ സമുച്ചയമുള്ള രാജ്യം?

Ans : ഇന്ത്യ 

*നാവിക ഗതാഗത മേഖല യിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 19

*ഇന്ത്യയിൽ വിദേശ വ്യാപാരത്തിന്റെ എത്ര ശതമാനമാണ് തുറമുഖങ്ങൾ വഴി നടക്കുന്നത്?

Ans : 95%

*ലോകത്തിൽ കടൽ മാർഗമുള്ള ചരക്കു ഗതാഗതത്തിൽ ഇന്ത്യയുടെ സ്ഥാനം?

Ans : 19

*പ്രധാന തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

Ans : കേന്ദ്രസർക്കാർ

*ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്?

Ans : സംസ്ഥാന സർക്കാർ

*കപ്പലിന്റെ അറ്റകുറ്റപണികൾ നടത്തുന്ന തുറമുഖത്തിന്റെ ഭാഗം അറിയപ്പെടുന്നത്?

Ans : ഡോക്ക്

*ഒരു തുറമുഖത്തിന്റെ സേവനം ലഭ്യമാക്കുന്ന പ്രദേശങ്ങൾ പൊതുവെ അറിയപ്പെടുന്നത്?

Ans : ഹിന്റർലാന്റ്

*ഏറ്റവും വലിയ ഹിന്റർലാന്റ് തുറമുഖം?

Ans : കൊൽക്കത്ത

*‘ഹാൽഡിയ’ ഏത് തുറമുഖത്തിന്റെ ഭാഗമാണ്?

Ans : കൊൽക്കത്ത

*മുംബൈ തുറമുഖത്തിലെ ഡോക്കുകൾ?

Ans : ഇന്ദിര, പ്രിൻസ്, വിക്ടോറിയ

മേജർ തുറമുഖങ്ങൾ 


*ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ പ്രധാന തുറമുഖങ്ങൾ?

Ans : മുംബൈ, നവ്ഷേവ,കണ്ടല്ല, മർമഗോവ, ന്യൂമാംഗ്ലൂർ, കൊച്ചി

*ഇന്ത്യയുടെ കിഴക്കേ തീരത്തെ പ്രധാന തുറമുഖങ്ങൾ?

Ans : കൊൽക്കത്ത പാരദ്വീപ്, വിശാഖ പട്ടണം, എണ്ണൂർ, ചെന്നൈ, തൂത്തുക്കുടി

*ഇന്ത്യയുടെ മേജർ തുറമുഖങ്ങളുടെ എണ്ണം?

Ans : 13 (പൊതുമേഖല - 12 സഹകരണമേഖല - 1)

*ഇന്ത്യയുടെ 13-ാമത്തെ  മേജർ തുറമുഖമായി ഉയർത്തപ്പെട്ടത്?

Ans : പോർട്ട് ബ്ലെയർ

*പോർട്ട് ബ്ലെയറിനെ  പ്രധാന തുറമുഖമായി പ്രഖ്യാപിച്ചത്?

Ans : 2010  ജൂൺ

*ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണ ചുമതലയുള്ള ഏജൻസി ?

Ans : പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ

*പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യസ്ഥാപിതമായ വർഷം?

Ans : 1980

*ഇന്ത്യയിലെ സ്വകാര്യ തുറമുഖങ്ങൾ?

Ans : പിപാവാവ്, മുന്ദ്ര, കൃഷ്ണപട്ടണം

*കൃഷ്ണപട്ടണം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

Ans : ആന്ധ്രാപ്രദേശ് 

*ഇന്ത്യയുടെ പശ്ചിമതീരത്ത് ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം?

Ans : കണ്ട്ല (ഗൾഫ് ഓഫ് കച്ച്, ഗുജറാത്ത്

*കണ്ട്ല (ഗുജറാത്ത്) പണികഴിപ്പിച്ച വർഷം? 

Ans : 1950

*ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം?

Ans : അലാങ് (ഗുജറാത്ത്)

*കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം

Ans : ന്യൂമാംഗ്ലൂർ 

*ന്യൂമാംഗ്ലൂർ തുറമുഖം പ്രവർത്തനം ആരംഭിച്ച വർഷം?

Ans : 1974 

*കൃഷ്ണപട്ടണം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണ്?

Ans : നവയുഗ ഗ്രൂപ്പ് 

*മാസഗോൺ ഡോക്ക് സ്ഥിതിചെയ്യുന്ന തുറമുഖം?

Ans : മുംബൈ

*ഗോവയിലെ ഏക മേജർ തുറമുഖം?

Ans : മർമ്മഗോവ

*മർമ്മഗോവ തുറമുഖം സ്ഥിതിചെയ്യുന്ന നദി?

Ans : സുവാരി

*കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം?

Ans : പാരദ്വീപ് (ഒഡീഷ)

*ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനം?

Ans : തമിഴ്നാട് (3 തൂത്തുക്കുടി,ചെന്നൈ,എണ്ണൂർ )

*പാണ്ഡ്യരാജക്കന്മാരുടെ പ്രധാന തുറമുഖം?

Ans : തൂത്തുക്കുടി

*ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

Ans : മുംബൈ

*ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം?

Ans : മുംബൈ

*ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം?

Ans : കണ്ട്ല

*ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര (Fee Trade)തുറമുഖം?

Ans : കണ്ട്ല

*ആദ്യമായി സൈസ് ഏർപ്പെടുത്തിയ തുറമുഖം?

Ans : കണ്ട്ല

*ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന തുറമുഖം?

Ans : ചെന്നൈ 

*ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

Ans : ഗംഗാവരം (ആന്ധ്രാപ്രദേശ്  - 21 മീറ്റർ) 

*ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം?

Ans : കൊൽക്കത്ത 

*ഇന്ത്യയിലെ ആദ്യസ്വകാര്യ തുറമുഖം?

Ans : പിപാവാവ് (ഗുജറാത്ത്) 

*ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?

Ans : മുന്ദ്ര 

*ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

Ans : എണ്ണൂർ 

*ഇന്ത്യയിലെ ആദ്യ കോപ്പറേറ്റ് തുറമുഖം?

Ans : എണ്ണൂർ 

*ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

Ans : നവഷേവ

*ഇന്ത്യയിലെ ഏറ്റവും കൃതിമ തുറമുഖം?

Ans : നവഷേവ

*ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

Ans : കൊച്ചി (വേനനാട്ട് കായലിൽ സ്ഥിതി ചെയ്യുന്നു) 

*ഇന്ത്യയിലെ ഏറ്റവും തിരക്കു കൂടിയ തുറമുഖം?

Ans : ജവഹർ  നെഹ്റു തുറമുഖം (നവഷേവ)

*വിസ്തൃതിയിൽ ആറാം സ്ഥാനത്തുള്ള തുറമുഖം?

Ans : നവഷേവ

*മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച തുറമുഖം?

Ans : നവഷേവ

*നവഷേവ തുറമുഖത്തിന്റെ ഇപ്പോഴത്തെ പേര്?

Ans : ജവഹർലാൽ നെഹ്റു തുറമുഖം

*‘കപ്പലുകളുടെ ശ്മശാനം' എന്നറിയപ്പെടുന്നത്?

Ans : അലാങ്

*‘കർണ്ണാടകത്തിന്റെ കവാടം’  എന്നറിയപ്പെടുന്നു തുറമുഖം?

Ans : ന്യൂമാംഗ്ലൂർ തുറമുഖം 

*ഇന്ത്യയുടെ ‘പരുത്തി തുറമുഖം' എന്നു വിശേഷിപ്പിക്കപ്പെടുന്നത്?

Ans : മുംബൈ 

*ഒരു ഉപഗ്രഹ തുറമുഖം എന്ന നിലയിൽ ചെന്നൈ തുറമുഖത്ത് ഇറക്കുമതി ചെയ്തിരുന്ന കൽക്കരി കൈകാര്യം ചെയ്യാനായി ആരംഭിച്ച തുറമുഖം?

Ans : എണ്ണൂർ 

*തൂത്തുക്കുടി തുറമുഖത്തിലെ പ്രധാന കയറ്റുമതി ഉൽപന്നം?

Ans : ഉപ്പ്

*
കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി?

Ans : ഹൂഗ്ലി

*
ബംഗാൾ ഉൾക്കടലിൽ തുറമുഖം സ്ഥിതി ചെയ്യുന്ന തുറമുഖം?

Ans : ഹാൽഡിയ 

*തെക്കനേഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Ans : വിശാഖപട്ടണം

*ഡോൾഫിൻ നോസ്, റോസ്ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?

Ans : വിശാഖപട്ടണം

*ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മേജർ തുറമുഖം? 

Ans : വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

*ഇന്ത്യയിലെ ഏക കരബന്ധിത (land locked) തുറമുഖം?

Ans : വിശാഖപട്ടണം

*ഇന്ത്യ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്നത്?

Ans : കാണ്ട്ല തുറമുഖം

*കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം?

Ans : കൊൽക്കത്ത തുറമുഖം

*പൂർവ്വതീര രത്നം എന്നറിയപ്പെടുന്ന ഇന്ത്യൻ തുറമുഖം?

Ans : വിശാഖപട്ടണം 

*ഇന്ത്യൻ തുറമുഖങ്ങക്കിടയിലെ ‘തിളക്കമുള്ള  രത്നം’ എന്നറിയപ്പെടുന്നത്?

Ans : വിശാഖപട്ടണം

*‘ഇന്ത്യയുടെ മുത്ത്’ എന്നറിയപ്പെടുന്ന തുറമുഖം?

Ans : തൂത്തുക്കുടി

*നാവിക ഗതാഗത മേഖലയിൽ ഏറ്റവും വലിയ വ്യാപാരക്കപ്പൽ സമുച്ചയമുള്ള രാജ്യം?

Ans : ഇന്ത്യ

*ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 ഗുണമേന്മാ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണശാല?

Ans : ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ്

*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

Ans : ജൽ ഉഷ

*കൊച്ചിൻ ഷിപ്പ്യാർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?

Ans : 1983 ജനുവരി 

*കൊച്ചിൻ ഷിപ്പ്യാർഡിന്റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച  വിദേശ കമ്പനി?

Ans : മിത്സ്യബിഷി, ഹെവി ഇൻഡസ്ട്രിസ് (ജപ്പാൻ) 

*കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

Ans : ഗാർഡൻ റീച്ച് 

*കൊച്ചിൻ ഷിപ്പ്യാർഡിന്റെ ആദ്യത്തെ കപ്പൽ?

Ans : റാണി പദ്മിനി

*മാസഗോൺ ഡോക്ക് നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?

Ans : ഐ.എൻ.എസ്.നീലഗിരി (1966 ഒക്ടോബർ 15) 

*ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും യുദ്ധകപ്പലുകൾ നിർമ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ 1957ൽ സ്ഥാപിതമായ കപ്പൽ നിർമ്മാണശാല?

Ans : ഗോവ ഷിപ്പ്യാർഡ്

*‘നാഷണൽ ഷിപ്പ് ഡിസൈൻ ആന്റ് റിസർച്ച് സെന്ററി'ന്റെ ആസ്ഥാനം?

Ans : വിശാഖപട്ടണം

*ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?

Ans : എസ്.എസ്. ഗാലിയ

*എസ്.എസ്. ഗാലിയ എന്ന കപ്പൽ നിർമ്മിച്ചത്?

Ans : വി.ഒ.ചിദംബരപിള്ള

*കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത്?

Ans : വി.ഒ.ചിദംബരപിള്ള

പ്രമുഖ തുറമുഖങ്ങൾ

  

പശ്ചിമതീര തുറമുഖങ്ങൾ

 

* കൊച്ചി -കേരളം

* മംഗലാപുരം -കർണാടക

* ജവഹർലാൽ നെഹ്‌റു-ഗോവ (നവഷേവ)

* മുംബൈ -മഹാരാഷ്ട്ര 

* കണ്ട്ല-ഗുജറാത്ത്   

പൂർവ്വതീര തുറമുഖങ്ങൾ


* തൂത്തുക്കുടി-തമിഴ്നാട് 

* ചെന്നൈ -തമിഴ്നാട്

* എണ്ണൂർ-തമിഴ്നാട് 

* വിശാഖപട്ടണം -ആന്ധ്രാപ്രദേശ് 

* പാരാദ്വീപ് -ഒഡീഷ 

* ഹാൽഡിയ-പശ്ചിമബംഗാൾ

* പോർട്ട് ബ്ലയർ -ആൻഡമാൻ 

സൂയസ് കനാൽ


*അടുത്തിടെ വീതികൂട്ടി പുനർനിർമ്മിച്ച കനാൽ?

Ans : സൂയസ് കനാൽ

*"ലോകഭൂപടത്തിൽ മാറ്റങ്ങൾക്കു കാരണമാകുന്ന സമ്മാനം” എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?

Ans : സൂയസ് കനാലിനെ(മെഡിറ്ററേനിയനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു).

കപ്പൽ നിർമ്മാണശാലകൾ 


*The Shipping Corporation of India Ltd.സ്ഥാപിതമായ വർഷം?

Ans : 1961 ഒക്ടോബർ 2 (മുംബൈ)

*SCI പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?

Ans : 1992 സെപ്തംബർ 18

*SCI യ്ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?

Ans : 2000 ഫെബ്രുവരി 24

*ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?

Ans : കൊച്ചിൻ ഷിപ്പ്യാർഡ്

*ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് സ്ഥിതി ചെയ്യുന്നത്?

Ans : വിശാഖപട്ടണം

*ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് സ്ഥാപിച്ചത്?

Ans : വാൽ ചന്ദ് ഹീരാചന്ദ് (1941)

*തുടക്കത്തിൽ ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് അറിയപ്പെട്ടിരുന്നത്?

Ans : സിന്ധ്യാ ഷിപ്പ്യാർഡ്

*ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ നിർമ്മാണ കേന്ദ്രം?

Ans : നിർദ്ദേശ് (NIRDESH - National Institute for Research and Development in Ship Building)

പുതിയ തുറമുഖങ്ങൾ


*ഇന്ത്യയുടെ സഹായത്തോടുകൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?

Ans : ചബഹാർ തുറമുഖം (Chabahar port)

*ചൈനയുടെ സഹായത്തോടുകൂടി പാകിസ്ഥാനിൽ നിർമ്മിക്കുന്ന തുറമുഖം?

Ans : ഗ്വാഡർ തുറമുഖം (Gwadar port) 

*ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?

Ans : ഹാമ്പൻറ്റോട്ട തുറമുഖം (Hambantota port)

പ്രധാന കപ്പൽ നിർമ്മാണശാലകൾ സ്ഥാപിതമായ വർഷം 


* മാസഗോൺ ഡോക്ക് -മുംബൈ -1934

* ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് -വിശാഖപട്ടണം-1941

* കൊച്ചിൻ ഷിപ്പ്യാർഡ്-കൊച്ചി -1983

* ഗോവ ഷിപ്പ്യാർഡ്-ഗോവ-1957

* ഗാർഡർ റീച്ച് ഷിപ്പ് ബിൽഡേഴ്സ് &എൻജിനിയേഴ്‌സ് ലിമിറ്റഡ് -കൊൽക്കത്ത -1884

* ഹൂഗ്ലീ ഡോക്ക് -കൊൽക്കത്ത -1984

നിർമ്മാണശാലകൾ

                 

പ്രധാനകപ്പലുകൾ


* ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ്                     -ജൽ ഉഷ

* ഗോവ ഷിപ്പ്യാർഡ്                          -ഐ.എൻ.എസ്. തരംഗിണി 

* മസഗൺ ഡോക്ക് ലിമിറ്റഡ്             -ഐ.എൻ.എസ്. നീലഗിരി

* കൊച്ചിൻ ഷിപ്പ്യാർഡ്                       -   റാണി പത്മിനി


Manglish Transcribe ↓


jalagathaagatham 


*ettavum chelavu kuranja gathaagathamaarggam?

ans : jalagathaagatham 

*keralatthile ulnaadan jalagathaagatha paathayude dyrghyam?

ans : 1687 kilo meettar 

*inthyayile aadyatthe  jalapaatha?

ans : alahabaad-haaldiya (1620 ki. Mee )

*desheeya jalagathaagatha niyamatthinu raashdrapathiyude amgeekaaram labhicchath?

ans : 2016 maarcchu 25

*ithu anusaricchu nilavil inthyayil aake desheeya jalapaathakalude ennam?

ans : 111

*ithuprakaaram keralatthile aake jalapaathakalude ennam?

ans : 4 (munpu 1 aayirunnu)
[mw]

sethu samudram paddhathi


*inthyan mahaasamudrattheyum bamgaal ulkkadalineyum bandhippicchu nirmmikkunna puthiya kappal chaanal?

ans : sethu samudram kappal chaanal 

*‘sethusamudram paddhathi bandhippikkunna raajyangal?

ans : inthyayum shreelankayum

*inthyayeyum shreelankayeyum thammil bandhippikkunna ‘sethu samudram paddhathi’ evideyaanu nirmmikkunnath?

ans : paaku kadalidukkil 

*sethusamudram paddhathiyude pradhaana chumathala vahikkunnath?

ans : thootthukkudi porttu drasttu

desheeya jalapaathakal

   

bandhippikkunna sthalangal

   

neelam 


* desheeya jalapaatha 1        -alahabaadu -haaldiya                   -1620 ki. Mee 

* desheeya jalapaatha 2
    (asamile brahmaputhra nadiyil)    -saadiya-dubri -891
* desheeya jalapaatha 3                     -kollam - kozhikkodu                -365 

* desheeya jalapaatha 4                      -kaakkinada-puthuccheri             -2890

* desheeya jalapaatha 5                         -thalcchaar daattu                       -588

* desheeya jalapaatha 6                         -lakkipoor-baamga                   -71
(baraakku nadiyiloode jalapaatha

iwai


*inthyayile ulnaadan jalagathaagathatthinte melnottam vahikkunnath?

ans : inlaandu vaattarveysu athoritti ophu inthya(iwai)

*inlaandu vaattarveysu athoritti ophu inthya nilavil vannath?

ans : 1986 okdobar 27

*inlaandu vaattarveysu athoritti ophu inthyayude aasthaanam?

ans : noyida (uttharpradeshu)

*sendral inlaantu vaattar draansporttu korppareshan?

ans : kolkkattha (1967)

*desheeya ulnaadan jalagathaagatha insttittyoottinte (national inland navigation institute - ni ni) aasthaanam?

ans : paattna (2004)

*desheeya  jalapaatha-3 nilavil vanna varsham?

ans : 1993 phebruvari 

thuramukhangal


*naavikagathaagatha mekhalayil ettavum valiya vyaapaara kappal samucchayamulla raajyam?

ans : inthya 

*naavika gathaagatha mekhala yil inthyayude sthaanam?

ans : 19

*inthyayil videsha vyaapaaratthinte ethra shathamaanamaanu thuramukhangal vazhi nadakkunnath?

ans : 95%

*lokatthil kadal maargamulla charakku gathaagathatthil inthyayude sthaanam?

ans : 19

*pradhaana thuramukhangalude melnottam vahikkunnath?

ans : kendrasarkkaar

*cherukida thuramukhangalude melnottam vahikkunnath?

ans : samsthaana sarkkaar

*kappalinte attakuttapanikal nadatthunna thuramukhatthinte bhaagam ariyappedunnath?

ans : dokku

*oru thuramukhatthinte sevanam labhyamaakkunna pradeshangal pothuve ariyappedunnath?

ans : hintarlaantu

*ettavum valiya hintarlaantu thuramukham?

ans : kolkkattha

*‘haaldiya’ ethu thuramukhatthinte bhaagamaan?

ans : kolkkattha

*mumby thuramukhatthile dokkukal?

ans : indira, prinsu, vikdoriya

mejar thuramukhangal 


*inthyayude padinjaare theeratthe pradhaana thuramukhangal?

ans : mumby, navsheva,kandalla, marmagova, nyoomaamgloor, kocchi

*inthyayude kizhakke theeratthe pradhaana thuramukhangal?

ans : kolkkattha paaradveepu, vishaakha pattanam, ennoor, chenny, thootthukkudi

*inthyayude mejar thuramukhangalude ennam?

ans : 13 (pothumekhala - 12 sahakaranamekhala - 1)

*inthyayude 13-aamatthe  mejar thuramukhamaayi uyartthappettath?

ans : porttu bleyar

*porttu bleyarine  pradhaana thuramukhamaayi prakhyaapicchath?

ans : 2010  joon

*inthyayil thuramukhangalude niyanthrana chumathalayulla ejansi ?

ans : porttu drasttu ophu inthya

*porttu drasttu ophu inthyasthaapithamaaya varsham?

ans : 1980

*inthyayile svakaarya thuramukhangal?

ans : pipaavaavu, mundra, krushnapattanam

*krushnapattanam sthithicheyyunna samsthaanam?

ans : aandhraapradeshu 

*inthyayude pashchimatheeratthu ettavum vadakku sthithi cheyyunna thuramukham?

ans : kandla (galphu ophu kacchu, gujaraatthu

*kandla (gujaraatthu) panikazhippiccha varsham? 

ans : 1950

*lokatthile ettavum pradhaana kappal polikkal kendram?

ans : alaangu (gujaraatthu)

*karnnaadakatthile eka mejar thuramukham

ans : nyoomaamgloor 

*nyoomaamgloor thuramukham pravartthanam aarambhiccha varsham?

ans : 1974 

*krushnapattanam thuramukhatthinte udamasthaavakaasham aarkkaan?

ans : navayuga grooppu 

*maasagon dokku sthithicheyyunna thuramukham?

ans : mumby

*govayile eka mejar thuramukham?

ans : marmmagova

*marmmagova thuramukham sthithicheyyunna nadi?

ans : suvaari

*kruthrima lagoonukalil sthithicheyyunna thuramukham?

ans : paaradveepu (odeesha)

*ettavum kooduthal mejar thuramukhangalulla samsthaanam?

ans : thamizhnaadu (3 thootthukkudi,chenny,ennoor )

*paandyaraajakkanmaarude pradhaana thuramukham?

ans : thootthukkudi

*inthyayile ettavum valiya thuramukham?

ans : mumby

*inthyayile ettavum valiya prakruthidattha thuramukham?

ans : mumby

*inthyayile ettavum valiya veliyetta thuramukham?

ans : kandla

*inthyayile aadyatthe svathanthra vyaapaara (fee trade)thuramukham?

ans : kandla

*aadyamaayi sysu erppedutthiya thuramukham?

ans : kandla

*inthyayile ettavum pazhakkamchenna thuramukham?

ans : chenny 

*inthyayile ettavum aazhameriya thuramukham?

ans : gamgaavaram (aandhraapradeshu  - 21 meettar) 

*inthyayile eka nadeejanya thuramukham?

ans : kolkkattha 

*inthyayile aadyasvakaarya thuramukham?

ans : pipaavaavu (gujaraatthu) 

*inthyayile ettavum valiya svakaarya thuramukham?

ans : mundra 

*inthyayile paristhithi sauhruda thuramukham?

ans : ennoor 

*inthyayile aadya kopparettu thuramukham?

ans : ennoor 

*inthyayile ettavum valiya kandeynar thuramukham?

ans : navasheva

*inthyayile ettavum kruthima thuramukham?

ans : navasheva

*inthyayile ettavum valiya thadaaka thuramukham?

ans : kocchi (venanaattu kaayalil sthithi cheyyunnu) 

*inthyayile ettavum thirakku koodiya thuramukham?

ans : javahar  nehru thuramukham (navasheva)

*visthruthiyil aaraam sthaanatthulla thuramukham?

ans : navasheva

*mumby thuramukhatthinte thirakku ozhivaakkaan panikazhippiccha thuramukham?

ans : navasheva

*navasheva thuramukhatthinte ippozhatthe per?

ans : javaharlaal nehru thuramukham

*‘kappalukalude shmashaanam' ennariyappedunnath?

ans : alaangu

*‘karnnaadakatthinte kavaadam’  ennariyappedunnu thuramukham?

ans : nyoomaamgloor thuramukham 

*inthyayude ‘parutthi thuramukham' ennu visheshippikkappedunnath?

ans : mumby 

*oru upagraha thuramukham enna nilayil chenny thuramukhatthu irakkumathi cheythirunna kalkkari kykaaryam cheyyaanaayi aarambhiccha thuramukham?

ans : ennoor 

*thootthukkudi thuramukhatthile pradhaana kayattumathi ulpannam?

ans : uppu

*
kolkkattha thuramukham sthithi cheyyunna nadi?

ans : hoogli

*
bamgaal ulkkadalil thuramukham sthithi cheyyunna thuramukham?

ans : haaldiya 

*thekkaneshyayile aadyatthe antharvaahini myoosiyam sthithi cheyyunnath?

ans : vishaakhapattanam

*dolphin nosu, roshil ennee malakalaal samrakshikkappettirikkunna thuramukham?

ans : vishaakhapattanam

*inthyayile ettavum aazham koodiya mejar thuramukham? 

ans : vishaakhapattanam (aandhraapradeshu)

*inthyayile eka karabandhitha (land locked) thuramukham?

ans : vishaakhapattanam

*inthya vibhajanatthinte santhathi ennariyappedunnath?

ans : kaandla thuramukham

*kizhakke inthyayilekkulla kavaadam?

ans : kolkkattha thuramukham

*poorvvatheera rathnam ennariyappedunna inthyan thuramukham?

ans : vishaakhapattanam 

*inthyan thuramukhangakkidayile ‘thilakkamulla  rathnam’ ennariyappedunnath?

ans : vishaakhapattanam

*‘inthyayude mutthu’ ennariyappedunna thuramukham?

ans : thootthukkudi

*naavika gathaagatha mekhalayil ettavum valiya vyaapaarakkappal samucchayamulla raajyam?

ans : inthya

*inthyayil aadyamaayi ai. Esu. O. 9001 gunamenmaa sarttiphikkattu labhiccha kappal nirmmaanashaala?

ans : hindusthaan shippyaardu

*poornnamaayum inthyayil nirmmiccha aadyatthe kappal?

ans : jal usha

*kocchin shippyaardinte nirmmaana pravartthanangal poortthiyaaya varsham?

ans : 1983 januvari 

*kocchin shippyaardinte nirmmaanatthil melnottam vahiccha  videsha kampani?

ans : mithsyabishi, hevi indasdrisu (jappaan) 

*kolkkatthayile kappal nirmmaanashaala?

ans : gaardan reecchu 

*kocchin shippyaardinte aadyatthe kappal?

ans : raani padmini

*maasagon dokku nirmmiccha aadyatthe yuddhakkappal?

ans : ai. En. Esu. Neelagiri (1966 okdobar 15) 

*inthyan naavikasenaykkum kosttu gaardinum yuddhakappalukal nirmmikkuka enna uddheshyatthode 1957l sthaapithamaaya kappal nirmmaanashaala?

ans : gova shippyaardu

*‘naashanal shippu disyn aantu risarcchu sentari'nte aasthaanam?

ans : vishaakhapattanam

*britteeshu inthyayile aadya svadeshi kappal?

ans : esu. Esu. Gaaliya

*esu. Esu. Gaaliya enna kappal nirmmicchath?

ans : vi. O. Chidambarapilla

*kappalottiya thamizhan ennariyappedunnath?

ans : vi. O. Chidambarapilla

pramukha thuramukhangal

  

pashchimatheera thuramukhangal

 

* kocchi -keralam

* mamgalaapuram -karnaadaka

* javaharlaal nehru-gova (navasheva)

* mumby -mahaaraashdra 

* kandla-gujaraatthu   

poorvvatheera thuramukhangal


* thootthukkudi-thamizhnaadu 

* chenny -thamizhnaadu

* ennoor-thamizhnaadu 

* vishaakhapattanam -aandhraapradeshu 

* paaraadveepu -odeesha 

* haaldiya-pashchimabamgaal

* porttu blayar -aandamaan 

sooyasu kanaal


*adutthide veethikootti punarnirmmiccha kanaal?

ans : sooyasu kanaal

*"lokabhoopadatthil maattangalkku kaaranamaakunna sammaanam” ennu eejipttu adhikaarikal visheshippicchath?

ans : sooyasu kanaaline(medittareniyaneyum chenkadalineyum thammil bandhippikkunnu).

kappal nirmmaanashaalakal 


*the shipping corporation of india ltd. Sthaapithamaaya varsham?

ans : 1961 okdobar 2 (mumby)

*sci pabliku limittadu kampaniyaaya varsham?

ans : 1992 septhambar 18

*sci ykku minirathna padavi labhiccha varsham?

ans : 2000 phebruvari 24

*inthyayile ettavum valiya kappal nirmmaanashaala?

ans : kocchin shippyaardu

*hindusthaan shippyaardu sthithi cheyyunnath?

ans : vishaakhapattanam

*hindusthaan shippyaardu sthaapicchath?

ans : vaal chandu heeraachandu (1941)

*thudakkatthil hindusthaan shippyaardu ariyappettirunnath?

ans : sindhyaa shippyaardu

*inthyayude aadya yuddhakkappal nirmmaana kendram?

ans : nirddheshu (nirdesh - national institute for research and development in ship building)

puthiya thuramukhangal


*inthyayude sahaayatthodukoodi iraanil nirmmikkunna thuramukham?

ans : chabahaar thuramukham (chabahar port)

*chynayude sahaayatthodukoodi paakisthaanil nirmmikkunna thuramukham?

ans : gvaadar thuramukham (gwadar port) 

*chynayude sahaayatthode shreelankayil nirmmikkunna thuramukham?

ans : haampanttotta thuramukham (hambantota port)

pradhaana kappal nirmmaanashaalakal sthaapithamaaya varsham 


* maasagon dokku -mumby -1934

* hindusthaan shippyaardu -vishaakhapattanam-1941

* kocchin shippyaard-kocchi -1983

* gova shippyaard-gova-1957

* gaardar reecchu shippu bildezhsu &enjiniyezhsu limittadu -kolkkattha -1884

* hooglee dokku -kolkkattha -1984

nirmmaanashaalakal

                 

pradhaanakappalukal


* hindusthaan shippyaardu                     -jal usha

* gova shippyaardu                          -ai. En. Esu. Tharamgini 

* masagan dokku limittadu             -ai. En. Esu. Neelagiri

* kocchin shippyaardu                       -   raani pathmini
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution