*‘The first Ambassador of a State’ എന്നറിയപ്പെടുന്നത്?
Ans : പോസ്റ്റൽ സ്റ്റാമ്പ്
*തപാൽ സ്റ്റാമ്പിന്റെ പിതാവ്?
Ans : റൗലന്റ് ഹിൽ
*ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ്?
Ans : പെന്നി ബ്ലാക്ക്
*ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ്?
Ans : പെന്നി ബ്ലൂ
*'പെന്നി ബ്ലാക്ക്’ പുറത്തിറക്കിയ രാജ്യം?
Ans : ബ്രിട്ടൺ
*പെന്നി ബ്ലാക്കിന്റെ വില?
Ans : 1 പെന്നി
*പെന്നി ബ്ലാക്ക് പുറത്തിറക്കാനായി പ്രവർത്തിച്ച വ്യക്തി?
Ans : റൗലന്റ് ഹിൽ
*സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?
Ans : ഇംഗ്ലണ്ട്
*സിന്ധ് ഡാക്കിന്റെ വില?
Ans : ½ അണ
*സിന്ധ് ഡാക്ക് പുറത്തിറക്കിയ വർഷം?
Ans : 1852 ജൂലൈ 1
*സിസ് ഡാക്ക് പുറത്തിറക്കിയ സിന്ധിലെ ചീഫ് കമ്മീഷണർ?
Ans : ബാർട്ടിൽ ഫെറെ
*ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ തപാൽ സംവിധാനം?
Ans : കമ്പിനി ഡോക്ക്
*കേരളത്തിലെ ആദ്യത്തെ തപാലാഫീസ് സ്ഥാപിച്ചത്?
Ans : ആലപ്പുഴ (1857)തപാൽപെട്ടിയുടെ നിറം
* പച്ച - ചൈന, തായ്വാൻ
* വെള്ള - സിംഗപ്പൂർ
* നീല - അമേരിക്ക
* ചുവപ്പ് - ഇന്ത്യ
*ലോക തപാൽ ദിനം?
Ans : ഒക്ടോബർ 9
*തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
Ans : ഈജിപ്റ്റ്
*ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
Ans : ഇംഗ്ലണ്ട്
*ലോകത്തിലെ ആദ്യത്തെ എയർമെയിൽ സംവിധാനം ആരംഭിച്ച വർഷം?
Ans : 1911 ഫെബ്രുവരി 18 (അലഹബാദ് - നൈനിറ്റാൾ)
*Universal Postal Union (UPU) ന്റെ ആസ്ഥാനം?
Ans : ബേൺ(സ്വിറ്റ്സർലൻഡ്)
*Asian Pacific Postal Union (APPU) ന്റെ ആസ്ഥാനം?
Ans : മനില (ഫിലിപ്പൈൻസ് )
*സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി?
Ans : വിക്ടോറിയ രാജ്ഞി
*ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ചൈന
*ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറപ്പെടുവിച്ച രാജ്യം?
Ans : നോവ സ്‌ക്വാട്ടിയ (1851)
*ലോകത്തിൽ ആദ്യമായി തികോണാകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : കോപ് ഓഫ് ഗുഡ് ഹോപ്പ് (1853)
*ലോകത്തിൽ ആദ്യമായി ബഹുഭുജാകൃതിയിലുള്ള (Polygonal) സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ബ്രിട്ടൺ (1847)
*ലോകത്തിൽ ആദ്യമായി അണ്ഡാകൃതിയിലുള്ള (oval ) സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : ബോർ (ഇന്ത്യയിലെ നാട്ടുരാജ്യം-1879)
*സ്റ്റാമ്പ് കളക്ഷൻ ഒരു ഹോബിയായി അംഗീകരിച്ച വർഷം?
Ans : 1850
*ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഏർപ്പെട്ടിരിക്കുന്ന ഹോബി?
Ans : ഫിലാറ്റലി (സ്റ്റാമ്പ് ശേഖരണം)
*'ഹോബികളുടെ രാജാവ്’ എന്നറിയപ്പെടുന്നത്?
Ans : ഫിലാറ്റലി
*മുല്ലപ്പൂവിന്റെ മണമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം?
Ans : തായ്ലന്റ്
*ചോക്ലേറ്റിന്റെ മണമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം?
Ans : സ്വിറ്റ്സർലന്റ്
*ലോകത്തിലാദ്യമായി സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Ans : ഭൂട്ടാൻ (1973)
ടെലിഫോൺ
*മൊബൈൽ ഫോണിന്റെ പിതാവ്?
Ans : മാർട്ടിൻ കൂപ്പർ
*ലോകത്തിലാദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി?
Ans : മോട്ടാറോള
*മൊബൈൽ നമ്പർ മാറാതെ സേവന ദാതാവിനെ മാറ്റാൻ കഴിയുന്ന സംവിധാനം?
Ans : മൊബൈൽ നമ്പർ പോർട്ടബിലിറ്റി
SIM
*SIM എന്നതിന്റെ പൂർണ്ണ രൂപം ?
Ans : Subscriber identity Module
*SMS എന്നതിന്റെ പൂർണ്ണ രൂപം?
Ans : ഷോർട്ട് മെസ്സേജ് സർവ്വീസ്
*IME എന്നതിന്റെ പൂർണ്ണ രൂപം?
Ans : International Mobile Station Equipment Identity
*ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടി വിറ്റിയോ ഇല്ലാത്ത വിദൂര പ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കാൻ നടത്തിയ പരീക്ഷണം?
Ans : പ്രോജക്ട് ലൂൺ
ടെലിവിഷൻ
*ടെലിവിഷൻ കണ്ടുപിടിച്ചത്?
Ans : ജോൺ ബേഡ്
*ടെലിവിഷൻ ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിച്ച വർഷം?
Ans : 1926 (ലണ്ടനിൽ)
*ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?
Ans : ജോൺ ബേഡ് (1928)
*ടെലിവിഷൻ സംപ്രേക്ഷണത്തിനുപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ?
Ans : പച്ച, നീല, ചുവപ്പ്
*ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേക്ഷണം തുടങ്ങിയ വർഷം?
Ans : 1928
*ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണമാരംഭിച്ചത്?
Ans : അമേരിക്ക
*ടി.വിയിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?
Ans : കുതിരയോട്ട മത്സരം (Epson Derby, 1931-ൽ)
*ഏതിന്റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?
Ans : വാച്ച്
*ലോകത്തിലെ ഏറ്റവും വലിയ ടി.വി. സംപ്രേഷണ സ്ഥാപനം?
Ans : British Broadcasting Corporation (BBC)
*ബി.ബി.സി.യുടെ ആസ്ഥാനം?
Ans : 1922
*ബി.ബി.സി.യുടെ മുദ്രാവാക്യം?
Ans : രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം
*ബി.ബി.സി.യുടെ ആസ്ഥാനം?
Ans : പോർട്ട്ലാൻഡ് പ്ലേസ് (ലണ്ടൻ)
*ബി.ബി.സി. ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?
Ans : പ്രോസ്പെറോ ഏരിയൽ
*'സോപ്പ് ഓപ്പറ'എന്നറിയപ്പെടുന്നത്?
Ans : ടി.വി.സീരിയൽ
*ലോകത്തിലെ ആദ്യത്തെ ടി.വി.സീരിയൽ?
Ans : ഫാർ എവേ ഹിൽസ് (1946,യു.എസ്.എ.)
*ലോകത്തിലെ ആദ്യത്തെ സൗജന്യ DTH സർവ്വീസ്?
Ans : D.D. ഡയറക്ട് പ്ലസ്
*ലോക ടെലിവിഷൻ ദിനം?
Ans : നവംബർ 21
*ലോക റേഡിയോ ദിനം?
Ans : ഫെബ്രുവരി 13
Manglish Transcribe ↓
thapaal
*‘the first ambassador of a state’ ennariyappedunnath?
ans : posttal sttaampu
*thapaal sttaampinte pithaav?
ans : raulantu hil
*lokatthile aadya thapaal sttaampu?
ans : penni blaakku
*lokatthile randaamatthe thapaal sttaampu?
ans : penni bloo
*'penni blaakku’ puratthirakkiya raajyam?
ans : brittan
*penni blaakkinte vila?
ans : 1 penni
*penni blaakku puratthirakkaanaayi pravartthiccha vyakthi?
ans : raulantu hil
*sttaampil peru cherkkaattha raajyam?
ans : imglandu
*sindhu daakkinte vila?
ans : ½ ana
*sindhu daakku puratthirakkiya varsham?
ans : 1852 jooly 1
*sisu daakku puratthirakkiya sindhile cheephu kammeeshanar?
ans : baarttil phere
*eesttu inthyaa kampaniyude sahaayatthaal inthyayil nilavil vanna aadya thapaal samvidhaanam?
ans : kampini dokku
*keralatthile aadyatthe thapaalaapheesu sthaapicchath?
ans : aalappuzha (1857)thapaalpettiyude niram
* paccha - chyna, thaayvaan
* vella - simgappoor
* neela - amerikka
* chuvappu - inthya
*loka thapaal dinam?
ans : okdobar 9
*thapaal samvidhaanam nilavil vanna aadya raajyam?
ans : eejipttu
*aadhunika thapaal samvidhaanam nilavil vanna aadya raajyam?
ans : imglandu
*lokatthile aadyatthe eyarmeyil samvidhaanam aarambhiccha varsham?
ans : 1911 phebruvari 18 (alahabaadu - nynittaal)
*universal postal union (upu) nte aasthaanam?
ans : ben(svittsarlandu)
*asian pacific postal union (appu) nte aasthaanam?
ans : manila (philippynsu )
*sttaampil prathyakshappetta lokatthile aadya vyakthi?
ans : vikdoriya raajnji
*lokatthile ettavum valiya sttaampu puratthirakkiya raajyam?
ans : chyna
*lokatthil aadyamaayi dayamandu aakruthiyilulla sttaampu purappeduviccha raajyam?
ans : nova skvaattiya (1851)
*lokatthil aadyamaayi thikonaakruthiyilulla sttaampu puratthirakkiyath?
ans : kopu ophu gudu hoppu (1853)
*lokatthil aadyamaayi bahubhujaakruthiyilulla (polygonal) sttaampu puratthirakkiya raajyam?
ans : brittan (1847)
*lokatthil aadyamaayi andaakruthiyilulla (oval ) sttaampu puratthirakkiyath?
ans : bor (inthyayile naatturaajyam-1879)
*sttaampu kalakshan oru hobiyaayi amgeekariccha varsham?
ans : 1850
*lokatthil ettavum kooduthal aalukal erppettirikkunna hobi?
ans : philaattali (sttaampu shekharanam)
*'hobikalude raajaav’ ennariyappedunnath?
ans : philaattali
*mullappoovinte manamulla sttaampu puratthirakkiya aadya raajyam?
ans : thaaylantu
*choklettinte manamulla sttaampu puratthirakkiya aadya raajyam?
ans : svittsarlantu
*lokatthilaadyamaayi sugandha sttaampu puratthirakkiya raajyam?
ans : bhoottaan (1973)
*'soppu oppara'ennariyappedunnath?
ans : di. Vi. Seeriyal
*lokatthile aadyatthe di. Vi. Seeriyal?
ans : phaar eve hilsu (1946,yu. Esu. E.)
*lokatthile aadyatthe saujanya dth sarvvees?
ans : d. D. Dayarakdu plasu
*loka delivishan dinam?
ans : navambar 21
*loka rediyo dinam?
ans : phebruvari 13