വാർത്താ വിനിമയം (തപാൽ, ടെലിവിഷൻ , ടെലിഫോൺ)

തപാൽ


*ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്?

Ans : അലാവുദ്ദീൻ ഖിൽജി

*ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ പിതാവ്?

Ans : എച്ച്.എൽ.തൂലിയർ

*ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണർ ജനറൽ?

Ans : റോബർട്ട് ക്ലൈവ്

*ഇന്ത്യയിൽ ആദ്യമായി ജനറൽ പോസ്റ്റോഫീസ് സ്ഥാപിച്ചത്?

Ans : കൽക്കത്ത (1774) 

*ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായപ്പോഴുള്ള ഗവർണർ ജനറൽ?

Ans : വാറൻ ഹേസ്റ്റിംഗ്സ്

*ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ആദ്യ തപാൽ സ്റ്റാമ്പ്?

Ans : സിന്ധ് ഡാക്ക്(Scinde Dawk)

*ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചപ്പോഴുള്ള ഗവർണ്ണർ ജനറൽ?

Ans : ഡൽഹൗസി 

*പെന്നി ബ്ലാക്ക് പുറത്തിറക്കിയ വർഷം?

Ans : 1840 മേയ് 1

*ലോകത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?

Ans : 10 

*ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖലയുള്ള രാജ്യം?

Ans : ഇന്ത്യ 

*പോസ്റ്റ് ഓഫീസ് വഴി ഭൂനികുതി അടയ്ക്കാനുള്ള സംവിധാനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

Ans : കേരളം

*ദേശീയ തപാൽ ദിനം?

Ans : ഒക്ടോബർ 10

*ആലപ്പുഴയിൽ തപാലാഫീസ് ആരംഭിച്ചപ്പോഴത്തെ തിരുവിതാംകൂർ 
രാജാവ്?
Ans : ഉത്രം തിരുനാൾ മർത്താണ്ഡവർമ്മ  

*തിരുവിതാംകൂറിലെ പോസ്റ്റൽ സംവിധാനം അറിയപ്പെട്ടിരുന്നത്?

Ans : അഞ്ചൽ സംവിധാനം

*തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടു രാജ്യം?

Ans : കത്ത്യാവാർ (ഗുജറാത്ത് ) 

*സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

Ans : തിരുവിതാംകൂർ 

*തിരുകൊച്ചിയിൽ അഞ്ചൽ സംവിധാനം നിർത്തലാക്കിയ വർഷം?

Ans : 1951

*പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വർഷം?

Ans : 1884

*ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്ട് നിലവിൽ വന്ന വർഷം?

Ans : 1898

*ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ച വർഷം?

Ans : 1880

*മണിയോർഡർ വഴി ഒറ്റത്തവണ അയയ്ക്കാവുന്ന ഏറ്റവും വലിയ തുക?

Ans : 5,000 രൂപ

*എത രാജ്യങ്ങളുമായാണ് ഇന്ത്യക്ക് മണി ഓർഡർ കൈമാറാനുള്ള ധാരണയുള്ളത്?

Ans : 27

*ഇന്ത്യക്ക് നേരിട്ട് മണി ഓർഡർ അയയ്ക്കാൻ കഴിയുന്ന രാജ്യങ്ങൾ?

Ans : ഭൂട്ടാൻ, നേപ്പാൾ

*ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റോഫീസ് സ്ഥാപിതമായത്?

Ans : ന്യൂഡൽഹി (2013 മാർച്ച് 8)

*കേരളത്തിലെ ആദ്യ വനിതാ പോസ്റ്റാഫീസ്?

Ans : തിരുവനന്തപുരം (PMG) (2013 ജൂലായ് 5)

*ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റ് ഓഫീസ്?

Ans : മുംബൈ ജനറൽ പോസ്റ്റ് ഓഫീസ്

*ഇന്ത്യയിൽ നിലവിലുള്ള പോസ്റ്റൽകോഡ് സംവിധാനം?

Ans : പോസ്റ്റൽ ഇൻഡക്സ് നമ്പർ (പിൻ) 

*ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം?

Ans : 1975 ആഗസ്റ്റ് 15

*രാജ്യത്തിനു പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?

Ans : ദക്ഷിണ ഗംഗോത്രി (അന്റാർട്ടിക്ക)

*ദക്ഷിണ ഗംഗോത്രിയിൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം?

Ans : 1983

*ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്ന വർഷം?

Ans : 1766

*ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം ആരംഭിച്ചത്?

Ans : 1854 ഒക്ടോബർ 1

*ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?

Ans : 9

*കേരളം ഉൾപ്പെടുന്ന സതോൺ സോൺ ആരംഭിക്കുന്ന അക്കം?

Ans : 6

*കേരളത്തിനു പുറമെ പിൻകോഡിൽ ആദ്യ അക്കം ‘6’ വരുന്ന സംസ്ഥാനം?

Ans : തമിഴ്നാട് (ലക്ഷദ്വീപിനും പോണ്ടിച്ചേരിക്കും ആദ്യ അക്കം 6 ആണ്)

*ആർമി പോസ്റ്റൽ സോൺ ആരംഭിക്കുന്ന അക്കം?

Ans : 9

*ഒൻപതാമത്തെ പോസ്റ്റൽ gസാണായി കണക്കാക്കപ്പെടുന്നത്?

Ans : ആർമി പോസ്റ്റൽ സർവ്വീസ്

*ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് സംവിധാനം ആരംഭിച്ച വർഷം?

Ans : 1986 ആഗസ്റ്റ് 1 

*എത്ര രാജ്യങ്ങളുമായാണ് ഇന്ത്യക്ക് സ്പീഡ് പോസ്റ്റ് എത്തിക്കാൻ ധാരണയായിട്ടുള്ളത്?

Ans : 97

*എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

Ans : ഗോവ 

*ആദ്യ സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന സംസ്ഥാനം?

Ans : തമിഴ്നാട് 

*ഇന്ത്യയിലാദ്യമായി, ഒരു സംസ്ഥാനത്തെ മുഴുവൻ പോസ്റ്റാഫീസുകളിലും സ്പീഡ് പോസ്റ്റ് അയയ്ക്കാനുള്ള സംവിധാനം നിലവിൽ വന്ന സംസ്ഥാനം?

Ans : കേരളം

*സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?

Ans : ഇന്ത്യൻ ദേശീയപതാകയുടെ ചിത്രവും ജയ്ഹിന്ദ് എന്ന മുദ്രാവാക്യവും

*സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?

Ans : അശോകസ്തംഭം

*ഇന്ത്യ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയനിൽ അംഗമായ വർഷം?

Ans : 1876

*ഏഷ്യൻ പസഫിക് പോസ്റ്റൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം?

Ans : 1964

*കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം നടന്നത്?

Ans : മാട്ടുപ്പെട്ടി ഇന്തോ-സ്വിസ് പ്രോജക്ട് പോസ്റ്റാഫീസ് (ഇടുക്കിയിലെ മൂന്നാർ ഡിവിഷനിൽ)

*കേരളത്തിലെ ആദ്യസ്പീഡ് പോസ്റ്റ് സെന്റർ?

Ans : എറണാകുളം

*ബിസിനസ് പോസ്റ്റ് നിലവിൽ വന്നത്?

Ans : 1997 ജനുവരി 1 

*സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans : 1947 നവംബർ 21 (വില- 31/2 അണ) 

*ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

Ans : 1948 ആഗസ്റ്റ് 15 

*ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ?

Ans : മഹാത്മാഗാന്ധി 

*ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിജിയുടെ ചിത്രം തപാൽസ്റ്റാമ്പുകളിൽ അച്ചടിച്ച ആദ്യ രാജ്യം?

Ans : അമേരിക്ക 

*പിൽക്കാലത്ത് അമേരിക്കയുടെ പ്രസിഡന്റായ പോസ്റ്റൽ ജീവനക്കാരൻ?

Ans : എബ്രഹാം ലിങ്കൺ 

*ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

Ans : ഗാന്ധിജി

*ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് സേവിങ്സ് ഐ.ടി.എം സ്ഥാപിച്ചത്?

Ans : ചെന്നൈ (2014 ഫെബ്രുവരി 27)

*കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്സ് ബാങ്ക് എ.ടി.എം സ്ഥാപിതമായത്?

Ans : തിരുവനന്തപുരം

*പോസ്റ്റാഫീസ് ഭേദഗതി ബില്ലിൽ പോക്കറ്റ് വീറ്റോ പ്രയോഗിച്ച ഇന്ത്യൻ പ്രസിഡന്റ്? 

Ans : ഗ്യാനി സെയിൽ സിംഗ് 

*കേരളത്തിലെ ആകെ പോസ്റ്റാഫീസുകളുടെ എണ്ണം?

Ans : 5070 

*ഒരു പോസ്റ്റാഫീസിന്റെ പരിധി നിർണയിക്കുന്നത് എത്ര ചതുരശ്ര കിലോമീറ്റർ (Km2) ചുറ്റളവിലാണ്?

Ans :
7.68 Km2

*കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായ വർഷം?

Ans : 1961 

*കേരള പോസ്റ്റൽ സർക്കിളിനുകീഴിലുള്ള ഡിവിഷനുകളുടെ എണ്ണം?

Ans : 24

*ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്?

Ans : ഹിക്കിം (ഹിമാചൽപ്രദേശ്)

*ഇന്ത്യയിലെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്?

Ans : ദാൽ തടാകം (ശ്രീനഗർ)

*രാവിലെ 9 മണിക്ക് മുൻപ് തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചുകൊടുക്കുന്ന കേരള പോസ്റ്റൽ സർക്കിളിന്റെ പദ്ധതി?

Ans : സുപ്രഭാതം

*2006 ജനുവരിയിൽ 'സുപ്രഭാതം പദ്ധതി’ ആരംഭിച്ച സ്ഥലം?

Ans : തിരുവനന്തപുരം 

*ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും നിർധനർക്കുമുള്ള തപാൽ വകുപ്പിന്റെ നിക്ഷേപ പദ്ധതി?

Ans : റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (1995 മാർച്ച് 24ന് ആരംഭിച്ചു)

*പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ കീഴിലെ പദ്ധതികൾ?

Ans : സുരക്ഷ, സുവിധ, സന്തോഷ്, സുമംഗൾ

*അടുത്തിടെ യു.എസ്. പോസ്റ്റൽ സർവ്വീസ് ഫോറെവർ സ്റ്റാമ്പിൽ ആലേഖനം ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ഉത്സവം?

Ans : ദീപാവലി

*ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?

Ans : 110001 (പാർലമെന്റ് സ്ട്രീറ്റ്) 

*2013 -ൽ സുപ്രീംകോടതിയ്ക്ക് മാത്രമായി നിലവിൽ വന്ന പിൻകോഡ്?

Ans : 110201

*ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

Ans : ന്യൂഡൽഹി

*ഇന്ത്യയിലെ ഫിലാറ്റലിക് എക്സിബിഷൻ വേദിയായ ആദ്യ നഗരം?

Ans : കൽക്കട്ട

*ഏറ്റവും കൂടുതൽ പോസ്റ്റാഫീസുകളുള്ള കേരളത്തിലെ ഡിവിഷൻ ?

Ans : പത്തനംതിട്ട 

*ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ മന്ത്രി?

Ans : റാഫി അഹമ്മദ് കിദ്വായി

*മേൽവിലാസം ഇല്ലാതെ നിശ്ചിത പോസ്റ്റൽ പരിധിയിൽ പ്രചാരണത്തിനും അറിയിപ്പിനും ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ നേരിട്ടെത്തിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി?

Ans : ഡയറക്ട് പോസ്റ്റ്

*അടുത്തിടെ ഇ-സ്റ്റാമ്പിംഗ് സംവിധാനം നടപ്പിലാക്കിയ ഹൈക്കോടതി?

Ans : രാജസ്ഥാൻ

*ഇന്ത്യൻ പോസ്റ്റൽ വകുപ്പിന് 300 രൂപയും തിരിച്ചറിയൽ കാർഡും സമർപ്പിച്ചാൽ സ്വന്തം മുഖമുള്ള സ്റ്റാമ്പ് ലഭ്യമാകുന്ന പദ്ധതി?

Ans : മൈ സ്റ്റാമ്പ് പദ്ധതി 

*ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം?

Ans : ഇന്ത്യ

*കേരളത്തിൽ കൂടുതൽ തപാൽ ഓഫീസ് ഉള്ള ജില്ല?

Ans : തൃശ്ശൂർ 

*കേരളത്തിൽ കുറവ് തപാൽ ഓഫീസ് ഉള്ള ജില്ല?

Ans : വയനാട് 

പിൻകോഡിലെ അക്കങ്ങൾ

         

പ്രതിനിധാനം ചെയ്യുന്നവ  


* ഒന്നാം അക്കം                                         - മേഖല (പോസ്റ്റൽ സോൺ)

* രണ്ടാം അക്കം                                        - ഉപമേഖല (സബ്സോൺ)

* മൂന്നാം അക്കം                                        - സോർട്ടിംഗ് ജില്ല

* നാലാം അക്കം                                         - തപാൽ റൂട്ട് 

* അഞ്ചും ആറും അക്കങ്ങൾ                         - പോസ്റ്റാഫീസ്

സ്റ്റാമ്പിലെ സ്ത്രീ സാന്നിദ്ധ്യം


*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത?

Ans : മീരാഭായ് (1951)

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ വനിത?

Ans : ഝാൻസി റാണി (1957)

*ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?

Ans : രുഗ്മിണി ദേവി അരുന്ധേൽ  

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

Ans : അൽഫോൺസാമ്മ 

*വിദേശരാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?

Ans : മദർ തെരേസ

*മദർ തെരേസയോടുള്ള ആദരസൂചകമായി കേരള കേന്ദ്ര സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്?

Ans : 2016 സെപ്റ്റംബർ 4 (മൂല്യം 50 രൂപ)

തപാൽ സ്റ്റാമ്പിൽ ആദ്യം

 

*സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ?

Ans : മഹാത്മാഗാന്ധി 

*ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

Ans : ഹെൻട്രി ഡ്യൂനന്റ് (1957) 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

Ans : ചന്ദ്രഗുപ്ത മൗര്യൻ 

*തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ ചിത്രകാരൻ?

Ans : രാജാ രവിവർമ്മ 

*ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യഅമേരിക്കൻ പ്രസിഡന്റ്?

Ans : എബ്രഹാം ലിങ്കൺ 

*ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ രാജ്യത്തിന്റെ പതാക?

Ans : യു.എസ്.എസ്.ആർ(1972) 

*ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഭാരതീയൻ?

Ans : രാജേന്ദ്രപ്രസാദ്

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ആരാധനാലയം?

Ans : മട്ടാഞ്ചേരി ജൂതപ്പള്ളി 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നോബൽ സമ്മാനജേതാവ്?

Ans : ടാഗോർ 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം?

Ans : ആന

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ സർവ്വകലാശാല?

Ans : നളന്ദ 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ദമ്പതികൾ?

Ans : ഗാന്ധിജി,കസ്തൂർബാ 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്?

Ans : സ്വാതിതിരുനാൾ 

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി?

Ans : ജവഹർലാൽ നെഹ്റു (1964)

*ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?

Ans : പുരാനാ കില (1931)

*തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?

Ans : ശ്രീ നാരായണ ഗുരു 

*തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?

Ans : കുമാരനാശാൻ

*തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

Ans : ഇ.എം.എസ്. നമ്പൂതിരിപ്പാട്

* ഇന്ത്യൻ തപാൽ വകുപ്പിന്റെ പേയ്മെന്റ് സംവിധാനം രാജ്യവ്യാപകമായി ആരംഭിക്കുന്നത്?

Ans : 2017 സെപ്റ്റംബറിൽ
>VSAT- very small Aperture Terminals were Founded for Satelite Money order station >ESMOS - Extended Satellite Money order Stations  >TMO-Transit Mail Offices >STD-Subscriber Trunk Dialing >ISD-International Subscriber Dialing >NSD-National Subscriber Dialing >PCO-Public call Office in Telephone
*മറ്റൊരു രാജ്യത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

Ans : ശ്രീനാരായണ ഗുരു (ശ്രീലങ്ക,2009  ൽ )   

*തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട മലയാളികൾ?

Ans : ശ്രീനാരായണ ഗുരു , അൽഫോൺസാമ്മ

*രണ്ട് പ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?

Ans : വി.കെ. കൃഷ്ണമേനോൻ

*ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി?

Ans : രാജീവ് ഗാന്ധി (1991)

*2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി?

Ans : സി.അച്യുതമേനോൻ 

*2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാ നടൻ?

Ans : പ്രേംനസീർ 

*2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട  മലയാള ദിനപത്രം?

Ans : മലയാള മനോരമ 

*സ്മരണാർത്ഥമായുള്ള സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം?

Ans : റൊമേനിയ

*ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ?

Ans : ഹിന്ദി,ഇംഗ്ലീഷ്

*മേഘദൂത് പോസ്റ്റ് കാർഡ് പുറത്തിറക്കിയ വർഷം?

Ans : 2002 സെപ്റ്റംബർ 1 

*ലോകത്തിൽ ആദ്യമായി പോസ്റ്റ് കാർഡ് പുറത്തിറക്കിയ രാജ്യം?

Ans : ഓസ്ട്രേലിയ

*ഇന്ത്യൻ പോസ്റ്റ്കാർഡ് രൂപകല്പന ചെയ്ത വ്യക്തി?

Ans : എ.എം. മോണ്ട്കാത്ത് 

*പോസ്റ്റ് കാർഡുകളെക്കുറിച്ചുള്ള പഠനം?

Ans : ഡെൽറ്റിയോളജി (Deltiology) 

*ഇന്ത്യൻ തപാൽ വകുപ്പ് ഇന്റർനെറ്റ് വഴി ലഭ്യമാക്കുന്ന സേവനങ്ങൾ?

Ans : ഇ-പോസ്റ്റ്, ഇ-ബിൽ പോസ്റ്റ് 

*പ്രാവുകളെ വാർത്താവിനിമയത്തിന് ഉപയോഗിച്ചിരു ന്ന പോലീസ് സേന?

Ans : ഒറീസ്സ പോലീസ്

*ഒറീസ്സ പോലീസ് പ്രാവുകളുടെ സേവനം അവസാനിപ്പിച്ച വർഷം? 

Ans : 2002 

*ഇന്ത്യൻ തപാൽ വകുപ്പ് 150-ാം വാർഷികം ആഘോഷിച്ച വർഷം?

Ans : 2004 

*ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

Ans : നാസിക് 

*ഇന്ത്യയിൽ സെക്യൂരിറ്റി പ്രസ് സ്ഥാപിക്കുന്നതിന് മുൻപ് സ്റ്റാമ്പ് അച്ചടിച്ചിരുന്നത്?

Ans : ലണ്ടൻ 

*പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം?

Ans : ഗാസിയാബാദ് (ഉത്തർപ്രദേശ്) 

*ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ?

Ans : പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986)

*ഹൈക്കോടതി ആവശ്യങ്ങൾക്കായി തപാൽ വകുപ്പ് പിങ്ക് എൻവലപ്പ് പ്രകാശനം ചെയ്ത സംസ്ഥാനം?

Ans : ജാർഖണ്ഡ്

വില അറിയുമോ ?


*ഇന്ത്യൻ തപാൽ സ്റ്റാമ്പിന്റെ ഏറ്റവു ഉയർന മൂല്യം?

Ans : 50 രൂപ

*ഇൻലെൻഡിന്റെ വില?

Ans : 2 രൂപ. 50 പൈസ 

*സിംഗിൾ പോസ്റ്റ്കാർഡിന്റെ വില?

Ans : 50 പൈസ 

*പോസ്റ്റ് കവറിന്റെ വില ?

Ans : 5 രൂപ

സുഗന്ധ സ്റ്റാമ്പുകൾ

 

*ഇന്ത്യയിൽ ആദ്യമായി സുഗന്ധസ്റ്റാമ്പ് പുറത്തിറക്കിയ  വർഷം?

Ans : 2006  (ഫ്രാഗ്രൻസ് ഓഫ് സാൻഡൽ) 

*ഇന്ത്യ രണ്ടാമത് സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ  വർഷം?

Ans : 2007 ഫെബ്രുവരി 7 (ഫ്രാഗ്രൻസ് ഓഫ് റോസസ്)

പ്രോജക്ട് ആരോ 


*പോസ്റ്റൽ സംവിധാനം ആധുനികവൽക്കരിക്കാനുള്ള തപാൽ വകുപ്പിന്റെ സംരംഭം?

Ans : പ്രോജക്ട് ആരോ (Project Arrow)

*പ്രോജക്ട് ആരോ ഉദ്ഘാടനം ചെയ്ത്?

Ans : 2008 ആഗസ്റ്റ് 17

*മധ്യപ്രദേശിലെ മുരാർ ഹെഡ് പോസ്റ്റാഫീസിൽ പ്രോജക്ട് ആരോ പദ്ധതി ഉദ്ഘാടനം ചെയ്തത്?

Ans : കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

*പ്രോജക്ട് ആരോ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന മേഖല?

Ans : ഗ്രാമീണ മേഖല 

പോസ്റ്റൽ സോണുകൾ 


*പിൻകോഡിലെ ആദ്യ അക്കം സോൺ പ്രതിനിധാനം ചെയ്യുന്ന പ്രദേശങ്ങൾ 

* നോർത്തേൺ സോൺ-ഡൽഹി,ഹരിയാന,പഞ്ചാബ്,ഹിമാചൽ പ്രദേശ്,ജമ്മു കശ്മീർ,പാക് അധിനിവേശ കാശ്മീർ,ഛണ്ഡീഗഢ് 

* നോർത്തേൺ സോൺ-ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്

* വെസ്റ്റേൺ സോൺ-രാജസ്ഥാൻ, ഗുജറാത്ത്, ദാമൻ ദിയു, ദാദ്ര & നാഗർഹവേലി 

* വെസ്റ്റേൺ സോൺ-ഛത്തീസ്ഗഡ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 

*സതേൺ സോൺ-ആന്ധ്രാപ്രദേശ്, കർണ്ണാടക, തെലങ്കാന

*സതേൺ സോൺ-കേരളം, തമിഴ്നാട്, ലക്ഷദ്വീപ്. പുതുച്ചേരി, പശ്ചിമബംഗാൾ, സിക്കിം, ആൻഡമാൻ നിക്കോബാർ

* ഈസ്റ്റേൺ സോൺ-അരുണാചൽ പ്രദേശ്, അസം, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാന്റ്, ത്രിപുര, ഒഡീഷ

* ഈസ്റ്റേൺ സോൺ-ബീഹാർ,ഝാർഖണ്ഡ്

ടെലിഫോൺ 


*ഇന്ത്യയിലാദ്യമായി ടെലിഫോൺ സർവ്വീസ് നിലവിൽ വന്നത്?

Ans : കൊൽക്കത്ത

*ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച സ്ഥലം?

Ans : കൊൽക്കത്ത 

*ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?

Ans : കൊൽക്കത്ത - ഡയമണ്ട് ഹാർബർ (1851)

*ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് കമ്മീഷൻ ചെയ്ത സ്ഥലം?

Ans : സിംല (1913-14)

*ടെലികമ്യൂണിക്കേഷൻ ടെലികോം വകുപ്പിനു കീഴിലായ വർഷം?

Ans : 1985

*ടെലികോം വകുപ്പിന്റെ പ്രവർത്തനങ്ങൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന പൊതു മേഖലാ സ്ഥാപനത്തിനു കീഴിലായ വർഷം?

Ans : 2000

*ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിലവിൽ വന്ന വർഷം?

Ans : 1997

*ബ്രോഡ് കാസ്റ്റിങ്, കേബിൾ സർവീസുകൾ എന്നിവ ട്രായ്യുടെ പരിധിയിൽ കൊണ്ടുവന്നത്?

Ans : 2004 ജനുവരി 9 ന് 

*ഏത് സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ് വി.എസ്.എൻ.എൽ. പ്രവർത്തിക്കുന്നത്?

Ans : ടാറ്റാ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ്

*ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?

Ans : ബി.എസ്.എൻ.എൽ 

*ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ സർവ്വീസ് ?

Ans : സെൽവൺ (2002 ഒക്ടോബർ 23) 

*ബി.എസ്.എൻ.എല്ലിന്റെ സർവീസ് ലഭ്യമല്ലാത്ത നഗരങ്ങൾ ?

Ans : ന്യൂഡൽഹി, മുംബൈ

*മുംബൈ, ഡൽഹി നഗരങ്ങളിൽ ടെലിഫോൺ സേവനം ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനം? 

Ans : മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് 

*ഏത് സ്ഥാപനത്തിന്റെ കീഴിലാണ് എം.ടി.എൻ.എൽ.പ്രവർത്തിക്കുന്നത്?

Ans : കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം

*ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവീസ് തുടങ്ങിയത്?

Ans : വി.എസ്.എൻ.എൽ (വിദേശ സഞ്ചാർ നിഗം ലിമിറ്റഡ്)

*വി.എസ്.എൻ.എൽ. ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

Ans : 1995 ആഗസ്റ്റ് 14

*എം.ടി.എൻ.എല്ലിന്റെ മൊബൈൽ ഫോൺ സർവീസ്?

Ans : ഡോൾഫിൻ

*അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യൻ പൊതുമേഖലാ സ്ഥാപനം?

Ans : എം.ടി.എൻ.എൽ

*ഇന്ത്യയിൽ ആദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം?

Ans : റോഹ്താക്ക (ഹരിയാന)

*കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ സർവ്വീസ് ദാതാക്കൾ?

Ans : ഐഡിയ

*കേരളത്തിൽ ആദ്യമായി മൊബൈൽ സർവ്വീസ് ലഭ്യമാക്കിയത്?

Ans : Escotel (ഐഡിയ)

*ഇന്ത്യയിൽ കമ്പി തപാൽ ആരംഭിച്ച വർഷം?

Ans : 1851 

*കമ്പി തപാൽ അവസാനിച്ച വർഷം?

Ans : 2013 ജൂലൈ 15 

Books


* The story of Indian Post-Mulkraj Anand

* The Post Office-Rabindra Nath Tagore

* Speed Post -Shobha De

* Revenue Stamp-Amrita Pritam

സ്ഥാപിച്ച വർഷം 


*ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നിലവിൽ വന്നത്?

Ans : 2000 ഒക്ടോബർ 1

*എം.റ്റി.എൻ.എൽ.സ്ഥാപിതമായത്?

Ans : 1986 ഏപ്രിൽ 1

*വി.എസ്.എൻ.എൽ സ്ഥാപിതമായത്?

Ans : 1986 ഏപ്രിൽ 1

ടെലിവിഷൻ

പ്രസാർ ഭാരതി 


*ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

Ans : പ്രസാർ ഭാരതി

*പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

Ans : 1997 നവംബർ 23

*ദൂരദർശനും ആകാശവാണിയും ഉൾപ്പെടുന്ന പ്രസാർഭാരതി, ഇന്ത്യയിലെ പബ്ലിക് സർവ്വീസ് ബ്രോഡ്കാസ്റ്ററാണ്?

*പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

Ans : നിഖിൽ ചക്രവർത്തി 

*പ്രസാർ ഭാരതിയുടെ ഇപ്പോഴത്തെ ചെയർമാൻ?

Ans : സൂര്യപ്രകാശ്

ദൂരദർശൻ


*ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ചത്?

Ans : 1959 സെപ്റ്റംബർ 15

*ദൂരദർശൻ ദൈനം ദിന സംപ്രേക്ഷണം ആരംഭിച്ച വർഷം?

Ans : 1965

*ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?

Ans : 1976 സെപ്തംബർ 15 

*ദൂരദർശന്റെ ആപ്തവാക്യം?

Ans : സത്യം, ശിവം, സുന്ദരം

*ദൂരദർശന്റെ പുതിയ ടാഗ്ലൈൻ?

Ans : ദേശ് കാ അപ്നാ ചാനൽ (Country's own channel) 

*ദൂരദർശന്റെ ആസ്ഥാന മന്ദിരം?

Ans : മാണ്ടി ഹൗസ് (ന്യൂഡൽഹി) 

*ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിലുള്ള സംപ്രേക്ഷണം ആരംഭിച്ച വർഷം?

Ans : 1986 

*ദൂരദർശൻ 50-ാം വാർഷികം ആഘോഷിച്ച വർഷം?

Ans : 2009

*ദൂരദർശന്റെ അന്തർദേശീയ ചാനൽ?

Ans : ഡി.ഡി. സ്പോർട്സ് 

*സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

Ans : ഡി.ഡി.ഭാരതി

*ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?

Ans : ഡി.ഡി.കിസാൻ 

*ദൂരദർശന്റെ 24 മണിക്കൂർ വാർത്താചാനൽ?

Ans : ഡി.ഡി.ന്യൂസ്

*ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ച വർഷം?

Ans : 1982

*ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേക്ഷണം ചെയ്യപ്പെട്ട പ്രോഗ്രാം?

Ans : 1982 ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരേഡ്
(1982-ൽ നടന്ന ന്യൂഡൽഹി ഏഷ്യൻഗെയിംസും കളറിൽ സംപ്രേക്ഷണം ചെയ്തു)
*ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവ്  ആയി പ്രദർശിപ്പിച്ച ആദ്യത്തെ പരിപാടി?

Ans : ഡൽഹി ഏഷ്യാഡ് (1982)

*കേരളത്തിൽ ടെലിവിഷൻ സംപ്രേഷണമാരംഭിച്ച വർഷം?

Ans : 1982 (തിരുവനന്തപുരത്ത് നിന്ന്)

*കേരളത്തിൽ നിന്ന് ആദ്യമായി മലയാളം ടി.വി. സംപ്രേഷണം ആരംഭിച്ചത്?

Ans : 1985 ജനുവരി 1

*ഇന്ത്യയിലെ ആദ്യത്തെ ടി.വി. സീരിയൽ?

Ans : ഹം ലോഗ് (1984)

*ഡി.ടി.എച്ച്. എന്നതിന്റെ പൂർണ്ണ രൂപം?

Ans : ഡയറക്ട് ടു ഹോം സർവീസ് 

*ഇന്ത്യയിലെ ആദ്യത്തെ ഡി.ടി.എച്ച്, സർവീസ് ദാതാക്കൾ?

Ans : എ.എസ്.സി. എന്റർപ്രൈസസ് 

*ലോകത്തിലെ ആദ്യത്തെ സൗജന്യ DTH സർവ്വീസ്? 

Ans : D.D. ഡയറക്ട് പ്ലസ് 

*ഡി.ഡി. ഡയറക്ട് പ്ലസ് ഉദ്ഘാടനം ചെയ്ത വർഷം?

Ans : 2004 ഡിസംബർ 16

*ഡി.ടി.എച്ച് ടെലിവിഷൻ സംപ്രേക്ഷണം മികവുറ്റതാക്കാൻ ഇന്ത്യ വിക്ഷേപിച്ച കൃതിമോപഗ്രഹം?

Ans : ഇൻസാറ്റ് 4 എ 

*ഇൻസാറ്റ് 4 എ വിക്ഷേപിച്ചത്?

Ans : 2005 ഡിസംബർ 22

*ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

Ans : സീ.ടി.വി (1992)

*ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

Ans : സൺ.ടി.വി  (1993)

*ഇന്ത്യയിലെ ആദ്യ വനിതാ ചാനൽ?

Ans : സഖി .ടി.വി

*കേരളത്തിലെ ആദ്യ സ്വകാര്യ ടി.വി ചാനൽ?

Ans : ഏഷ്യാനെറ്റ് (1993)

*കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താ ചാനൽ?

Ans : ഇന്ത്യാവിഷൻ  (2003)

*കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ചാനൽ?

Ans : ഏഷ്യാനെറ്റ്

*മലയാളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ചാനൽ?

Ans : സൂര്യ (1998)

*വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ പാനൽ?

Ans : വിക്ടേഴ്സ് .ടി.വി

റേഡിയോ 


*ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? 

Ans : 1923 (മുംബൈ)

*സർക്കാർ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ്ങ് സർവ്വീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

Ans : 1930

*ഇന്ത്യയുടെ റേഡിയോ  പ്രക്ഷേപണത്തിന് All India Radio എന്ന പേര് ലഭിച്ച വർഷം?

Ans : 1936

*മലയാളത്തിൽ ആദ്യത്തെ റേഡിയോ സംപ്രേഷണം നടന്ന വർഷം?

Ans : 1939 ( മദ്രാസ് റേഡിയോ സ്റ്റേഷനിൽ നിന്ന് )

*ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേ ഴ്സിറ്റി (ഇഗ്നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?

Ans : ഗ്യാൻ ദർശൻ 

*വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ്.എം. സർവ്വീസ്?

Ans : ഗ്യാൻവാണി

*സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?

Ans : വല്ലഭായി പട്ടേൽ സർവകലാശാല (ഗുജറാത്ത്)

*ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആരംഭിച്ചത്?

Ans : അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്)

*കാർഷിക മേഖലയിലെ പരിപാടികൾക്കായി മാത്രം ആകാശവാണി ആരംഭിച്ച സർവീസ്?

Ans : കിസാൻ വാണി (2004 ഫെബ്രുവരി)

*ഗ്യാൻവാണി ആരംഭിച്ച സർവ്വകലാശാല?

Ans : ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU)

*സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ?

Ans : തീഹാർ ജയിൽ (TJ FM Radio)

ആകാശവാണി


*Ali India Radio യ്ക്ക് ആകാശവാണി എന്ന പേര് ലഭിച്ച വർഷം?

Ans : 1957

*ആകാശവാണിക്ക് ആ പേര് നൽകിയത്?

Ans : രബീന്ദ്രനാഥ ടാഗോർ 

*ആകാശവാണിയുടെ പഴയ പേര് ?

Ans : ഇന്ത്യാ ബ്രോഡ്കാസ്റ്റിങ്ങ് സർവീസ്

*ആകാശവാണിയുടെ ആപ്തവാക്യം?

Ans : ബഹുജനഹിതായ,ബഹുജന സുഖായ 

*ആകാശവാണിയുടെ ആസ്ഥാനം?

Ans : ന്യൂഡൽഹി

*ആകാശവാണിയുടെ ഭാഗമായി വിവിധ് ഭാരതി സംപ്രേക്ഷണം തുടങ്ങിയ വർഷം?

Ans : 1957 ഒക്ടോബർ 2

*വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

Ans : 2007 

*ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ച വർഷം?

Ans : 1977 ജൂലായ് 23 (മദ്രാസ്)

മൻ കി ബാത്ത് 


*ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിലേയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പരിപാടി?

Ans : മൻ കി ബത്ത്

*ആദ്യത്തെ മൻ കി ബാത്ത് പരിപാടി പ്രക്ഷേപണ നടത്തിയത്?
2014 ഒക്ടോബർ 3
*പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും ചേർന്ന് നടത്തിയ  മൻകി  ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്?

Ans : 2015 ജനുവരി 27

റേഡിയോ കേരളത്തിൽ 


*കേരളത്തിൽ ആദ്യത്തെ റേഡിയോ പ്രക്ഷേപണം നടത്തിയ വ്യക്തി?

Ans : കൊല്ലങ്കോട് വാസുദേവ രാജ 

*കേരളത്തിൽ റേഡിയോ സർവ്വീസ് ആരംഭിച്ചത്?

Ans : 1943 മാർച്ച് 12 (തിരുവനന്തപുരം) 

*കേരളത്തിൽ ആദ്യമായി എഫ്.എം. സർവ്വീസ് ആരംഭിച്ച സ്ഥലം?

Ans : കൊച്ചി (1989 ഒക്ടോബർ 1) 

*കേരളത്തിലെ റേഡിയോ സ്റ്റേഷൻ (തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ) ഓൾ ഇന്ത്യാ റേഡിയോ ഏറ്റെടുത്ത വർഷം?

Ans : 1950 ഏപ്രിൽ 1 

*കേരളത്തിൽ സ്വകാര്യ മേഖലയിലെ ആദ്യ എഫ്.എം സംപ്രേഷണം തുടങ്ങിയ വർഷം?

Ans : 2007 (റേഡിയോ മാംഗോ)


Manglish Transcribe ↓


thapaal


*inthyayil aadyamaayi thapaal sampradaayam aarambhiccha raajaav?

ans : alaavuddheen khilji

*inthyan thapaal sttaampinte pithaav?

ans : ecchu. El. Thooliyar

*inthyayil thapaal samvidhaanam nilavil vannappozhulla gavarnar janaral?

ans : robarttu klyvu

*inthyayil aadyamaayi janaral posttopheesu sthaapicchath?

ans : kalkkattha (1774) 

*aadyatthe janaral posttu opheesu sthaapithamaayappozhulla gavarnar janaral?

ans : vaaran hesttimgsu

*inthyayile (eshyayile thanne) aadya thapaal sttaampu?

ans : sindhu daakku(scinde dawk)

*inthyayil aadhunika thapaal samvidhaanam aarambhicchappozhulla gavarnnar janaral?

ans : dalhausi 

*penni blaakku puratthirakkiya varsham?

ans : 1840 meyu 1

*lokatthil thapaal sttaampu puratthirakkiya ethraamatthe raajyamaanu inthya?

ans : 10 

*lokatthile ettavum valiya thapaal shrumkhalayulla raajyam?

ans : inthya 

*posttu opheesu vazhi bhoonikuthi adaykkaanulla samvidhaanam nadappilaakkiya aadya inthyan samsthaanam?

ans : keralam

*desheeya thapaal dinam?

ans : okdobar 10

*aalappuzhayil thapaalaapheesu aarambhicchappozhatthe thiruvithaamkoor 
raajaav?
ans : uthram thirunaal martthaandavarmma  

*thiruvithaamkoorile posttal samvidhaanam ariyappettirunnath?

ans : anchal samvidhaanam

*thapaal sttaampu irakkiya aadya inthyan naattu raajyam?

ans : katthyaavaar (gujaraatthu ) 

*svanthamaayi thapaal samvidhaanam aarambhiccha aadya inthyan naatturaajyam?

ans : thiruvithaamkoor 

*thirukocchiyil anchal samvidhaanam nirtthalaakkiya varsham?

ans : 1951

*posttal lyphu inshuransu paddhathi thudangiya varsham?

ans : 1884

*inthyan posttu opheesu aakdu nilavil vanna varsham?

ans : 1898

*inthyayil maniyordar samvidhaanam aarambhiccha varsham?

ans : 1880

*maniyordar vazhi ottatthavana ayaykkaavunna ettavum valiya thuka?

ans : 5,000 roopa

*etha raajyangalumaayaanu inthyakku mani ordar kymaaraanulla dhaaranayullath?

ans : 27

*inthyakku nerittu mani ordar ayaykkaan kazhiyunna raajyangal?

ans : bhoottaan, neppaal

*inthyayile aadya vanithaa posttopheesu sthaapithamaayath?

ans : nyoodalhi (2013 maarcchu 8)

*keralatthile aadya vanithaa posttaaphees?

ans : thiruvananthapuram (pmg) (2013 joolaayu 5)

*inthyayile ettavum valiya posttu ophees?

ans : mumby janaral posttu opheesu

*inthyayil nilavilulla posttalkodu samvidhaanam?

ans : posttal indaksu nampar (pin) 

*inthyayil pinkodu sampradaayam erppedutthiya varsham?

ans : 1975 aagasttu 15

*raajyatthinu puratthu sthaapithamaaya inthyayude aadya posttophees?

ans : dakshina gamgothri (antaarttikka)

*dakshina gamgothriyil posttu opheesu sthaapithamaaya varsham?

ans : 1983

*inthyayil thapaal samvidhaanam nilavil vanna varsham?

ans : 1766

*inthyayil aadhunika thapaal samvidhaanam aarambhicchath?

ans : 1854 okdobar 1

*inthyayile aake posttal sonukalude ennam?

ans : 9

*keralam ulppedunna sathon son aarambhikkunna akkam?

ans : 6

*keralatthinu purame pinkodil aadya akkam ‘6’ varunna samsthaanam?

ans : thamizhnaadu (lakshadveepinum pondiccherikkum aadya akkam 6 aanu)

*aarmi posttal son aarambhikkunna akkam?

ans : 9

*onpathaamatthe posttal gsaanaayi kanakkaakkappedunnath?

ans : aarmi posttal sarvveesu

*inthyayil speedu posttu samvidhaanam aarambhiccha varsham?

ans : 1986 aagasttu 1 

*ethra raajyangalumaayaanu inthyakku speedu posttu etthikkaan dhaaranayaayittullath?

ans : 97

*ellaa graamangalilum posttopheesu sthaapithamaaya inthyayile aadya samsthaanam?

ans : gova 

*aadya sybar posttaapheesu nilavil vanna samsthaanam?

ans : thamizhnaadu 

*inthyayilaadyamaayi, oru samsthaanatthe muzhuvan posttaapheesukalilum speedu posttu ayaykkaanulla samvidhaanam nilavil vanna samsthaanam?

ans : keralam

*svathanthra inthyayile aadya sttaampil aalekhanam cheytha chithram?

ans : inthyan desheeyapathaakayude chithravum jayhindu enna mudraavaakyavum

*svathanthra inthyayile randaamatthe sttaampil aalekhanam cheythirikkunna chithram?

ans : ashokasthambham

*inthya yoonivezhsal posttal yooniyanil amgamaaya varsham?

ans : 1876

*eshyan pasaphiku posttal yooniyanil inthya amgamaaya varsham?

ans : 1964

*keralatthil speedu posttu samvidhaanatthinte udghaadanam nadannath?

ans : maattuppetti intho-svisu projakdu posttaapheesu (idukkiyile moonnaar divishanil)

*keralatthile aadyaspeedu posttu sentar?

ans : eranaakulam

*bisinasu posttu nilavil vannath?

ans : 1997 januvari 1 

*svathanthra inthyayil aadyamaayi thapaal sttaampu puratthirakkiya varsham?

ans : 1947 navambar 21 (vila- 31/2 ana) 

*gaandhijiyude chithramulla sttaampu puratthirakkiya varsham?

ans : 1948 aagasttu 15 

*ettavum kooduthal raajyangalude sttaampil prathyakshappetta inthyakkaaran?

ans : mahaathmaagaandhi 

*inthya kazhinjaal gaandhijiyude chithram thapaalsttaampukalil acchadiccha aadya raajyam?

ans : amerikka 

*pilkkaalatthu amerikkayude prasidantaaya posttal jeevanakkaaran?

ans : ebrahaam linkan 

*britteeshu sttaampil prathyakshappetta aadya videshi?

ans : gaandhiji

*inthyayile aadya posttu opheesu sevingsu ai. Di. Em sthaapicchath?

ans : chenny (2014 phebruvari 27)

*keralatthile aadya posttal sevingsu baanku e. Di. Em sthaapithamaayath?

ans : thiruvananthapuram

*posttaapheesu bhedagathi billil pokkattu veetto prayogiccha inthyan prasidantu? 

ans : gyaani seyil simgu 

*keralatthile aake posttaapheesukalude ennam?

ans : 5070 

*oru posttaapheesinte paridhi nirnayikkunnathu ethra chathurashra kilomeettar (km2) chuttalavilaan?

ans :
7. 68 km2

*kerala posttal sarkkil sthaapithamaaya varsham?

ans : 1961 

*kerala posttal sarkkilinukeezhilulla divishanukalude ennam?

ans : 24

*lokatthile ettavum uyaratthilulla posttu opheesu sthithi cheyyunnath?

ans : hikkim (himaachalpradeshu)

*inthyayile ozhukunna posttu opheesu sthithi cheyyunnath?

ans : daal thadaakam (shreenagar)

*raavile 9 manikku munpu thapaal uruppadikal melvilaasakkaaranu etthicchukodukkunna kerala posttal sarkkilinte paddhathi?

ans : suprabhaatham

*2006 januvariyil 'suprabhaatham paddhathi’ aarambhiccha sthalam?

ans : thiruvananthapuram 

*graameena mekhalayile saadhaaranakkaarkkum nirdhanarkkumulla thapaal vakuppinte nikshepa paddhathi?

ans : rooral posttal lyphu inshuransu (1995 maarcchu 24nu aarambhicchu)

*posttal lyphu inshuransinte keezhile paddhathikal?

ans : suraksha, suvidha, santhoshu, sumamgal

*adutthide yu. Esu. Posttal sarvveesu phorevar sttaampil aalekhanam cheyyaan theerumaaniccha inthyayile uthsavam?

ans : deepaavali

*inthyayile aadyatthe pin nampar?

ans : 110001 (paarlamentu sdreettu) 

*2013 -l supreemkodathiykku maathramaayi nilavil vanna pinkod?

ans : 110201

*inthyayile philaattaliku myoosiyam sthithi cheyyunnath?

ans : nyoodalhi

*inthyayile philaattaliku eksibishan vediyaaya aadya nagaram?

ans : kalkkatta

*ettavum kooduthal posttaapheesukalulla keralatthile divishan ?

ans : patthanamthitta 

*inthyayile aadyatthe vaartthaavinimaya manthri?

ans : raaphi ahammadu kidvaayi

*melvilaasam illaathe nishchitha posttal paridhiyil prachaaranatthinum ariyippinum ulppedeyulla thapaal uruppadikal nerittetthikkunna thapaal vakuppinte paddhathi?

ans : dayarakdu posttu

*adutthide i-sttaampimgu samvidhaanam nadappilaakkiya hykkodathi?

ans : raajasthaan

*inthyan posttal vakuppinu 300 roopayum thiricchariyal kaardum samarppicchaal svantham mukhamulla sttaampu labhyamaakunna paddhathi?

ans : my sttaampu paddhathi 

*khaadi sttaampu puratthirakkiya lokatthile aadya raajyam?

ans : inthya

*keralatthil kooduthal thapaal opheesu ulla jilla?

ans : thrushoor 

*keralatthil kuravu thapaal opheesu ulla jilla?

ans : vayanaadu 

pinkodile akkangal

         

prathinidhaanam cheyyunnava  


* onnaam akkam                                         - mekhala (posttal son)

* randaam akkam                                        - upamekhala (sabson)

* moonnaam akkam                                        - sorttimgu jilla

* naalaam akkam                                         - thapaal roottu 

* anchum aarum akkangal                         - posttaapheesu

sttaampile sthree saanniddhyam


*thapaal sttaampil prathyakshappetta aadya videsha vanitha?

ans : meeraabhaayu (1951)

*thapaal sttaampil prathyakshappetta randaamatthe inthyan vanitha?

ans : jhaansi raani (1957)

*inthyan sttaampil prathyakshappetta aadya nartthaki?

ans : rugmini devi arundhel  

*thapaal sttaampil prathyakshappetta aadya keraleeya vanitha?

ans : alphonsaamma 

*videsharaajyatthe sttaampil prathyakshappetta aadya inthyan vanitha?

ans : madar theresa

*madar theresayodulla aadarasoochakamaayi kerala kendra sarkkaar sttaampu puratthirakkiyath?

ans : 2016 septtambar 4 (moolyam 50 roopa)

thapaal sttaampil aadyam

 

*svathanthra inthyayude sttaampil prathyakshappetta aadya inthyaakkaaran?

ans : mahaathmaagaandhi 

*inthyayude thapaal sttaampil prathyakshappetta aadya videshi?

ans : hendri dyoonantu (1957) 

*thapaal sttaampil prathyakshappetta aadya inthyan chakravartthi?

ans : chandraguptha mauryan 

*thapaal sttaampiloode aadarikkappetta aadya chithrakaaran?

ans : raajaa ravivarmma 

*inthyan thapaal sttaampil prathyakshappetta aadyaamerikkan prasidantu?

ans : ebrahaam linkan 

*inthyan sttaampil prathyakshappetta aadya videsha raajyatthinte pathaaka?

ans : yu. Esu. Esu. Aar(1972) 

*jeevicchirikkumpol thanne inthyan sttaampil prathyakshappetta aadya bhaaratheeyan?

ans : raajendraprasaadu

*thapaal sttaampil prathyakshappetta aadya aaraadhanaalayam?

ans : mattaancheri joothappalli 

*thapaal sttaampil prathyakshappetta aadya nobal sammaanajethaav?

ans : daagor 

*thapaal sttaampil prathyakshappetta aadya mrugam?

ans : aana

*thapaal sttaampil prathyakshappetta aadya sarvvakalaashaala?

ans : nalanda 

*thapaal sttaampil prathyakshappetta aadya dampathikal?

ans : gaandhiji,kasthoorbaa 

*thapaal sttaampil prathyakshappetta aadya thiruvithaamkoor raajaav?

ans : svaathithirunaal 

*thapaal sttaampil prathyakshappetta aadya pradhaanamanthri?

ans : javaharlaal nehru (1964)

*inthyan sttaampil prathyakshappetta aadya chithram?

ans : puraanaa kila (1931)

*thapaal sttaampil prathyakshappetta aadya keraleeyan?

ans : shree naaraayana guru 

*thapaal sttaampiloode aadarikkappetta aadya malayaala kavi?

ans : kumaaranaashaan

*thapaal sttaampiloode aadarikkappetta aadya kerala mukhyamanthri?

ans : i. Em. Esu. Nampoothirippaadu

* inthyan thapaal vakuppinte peymentu samvidhaanam raajyavyaapakamaayi aarambhikkunnath?

ans : 2017 septtambaril
>vsat- very small aperture terminals were founded for satelite money order station >esmos - extended satellite money order stations  >tmo-transit mail offices >std-subscriber trunk dialing >isd-international subscriber dialing >nsd-national subscriber dialing >pco-public call office in telephone
*mattoru raajyatthinte sttaampil prathyakshappetta aadya malayaali?

ans : shreenaaraayana guru (shreelanka,2009  l )   

*thapaal sttaampilum naanayatthilum prathyakshappetta malayaalikal?

ans : shreenaaraayana guru , alphonsaamma

*randu praavashyam sttaampiloode aadarikkappetta malayaali?

ans : vi. Ke. Krushnamenon

*inthyan thapaal sttaampil ettavum avasaanamaayi prathyakshappetta pradhaanamanthri?

ans : raajeevu gaandhi (1991)

*2013 l thapaal sttaampil prathyakshappetta kerala mukhyamanthri?

ans : si. Achyuthamenon 

*2013 l thapaal sttaampil prathyakshappetta malayaala sinimaa nadan?

ans : premnaseer 

*2013 l thapaal sttaampil prathyakshappetta  malayaala dinapathram?

ans : malayaala manorama 

*smaranaarththamaayulla sttaampu puratthirakkiya lokatthile aadya raajyam?

ans : romeniya

*inthyan sttaampil upayogikkunna bhaashakal?

ans : hindi,imgleeshu

*meghadoothu posttu kaardu puratthirakkiya varsham?

ans : 2002 septtambar 1 

*lokatthil aadyamaayi posttu kaardu puratthirakkiya raajyam?

ans : osdreliya

*inthyan posttkaardu roopakalpana cheytha vyakthi?

ans : e. Em. Mondkaatthu 

*posttu kaardukalekkuricchulla padtanam?

ans : delttiyolaji (deltiology) 

*inthyan thapaal vakuppu intarnettu vazhi labhyamaakkunna sevanangal?

ans : i-posttu, i-bil posttu 

*praavukale vaartthaavinimayatthinu upayogicchiru nna poleesu sena?

ans : oreesa poleesu

*oreesa poleesu praavukalude sevanam avasaanippiccha varsham? 

ans : 2002 

*inthyan thapaal vakuppu 150-aam vaarshikam aaghoshiccha varsham?

ans : 2004 

*inthyan thapaal sttaampukal acchadikkunna sthalam?

ans : naasiku 

*inthyayil sekyooritti prasu sthaapikkunnathinu munpu sttaampu acchadicchirunnath?

ans : landan 

*posttal sttaaphu koleju sthithicheyyunna sthalam?

ans : gaasiyaabaadu (uttharpradeshu) 

*inthyan prasidantu aadyamaayi pokkattu veetto prayeaagiccha bil?

ans : posttaapheesu bhedagathi bil (1986)

*hykkodathi aavashyangalkkaayi thapaal vakuppu pinku envalappu prakaashanam cheytha samsthaanam?

ans : jaarkhandu

vila ariyumo ?


*inthyan thapaal sttaampinte ettavu uyarna moolyam?

ans : 50 roopa

*inlendinte vila?

ans : 2 roopa. 50 pysa 

*simgil posttkaardinte vila?

ans : 50 pysa 

*posttu kavarinte vila ?

ans : 5 roopa

sugandha sttaampukal

 

*inthyayil aadyamaayi sugandhasttaampu puratthirakkiya  varsham?

ans : 2006  (phraagransu ophu saandal) 

*inthya randaamathu sugandha sttaampu puratthirakkiya  varsham?

ans : 2007 phebruvari 7 (phraagransu ophu rosasu)

projakdu aaro 


*posttal samvidhaanam aadhunikavalkkarikkaanulla thapaal vakuppinte samrambham?

ans : projakdu aaro (project arrow)

*projakdu aaro udghaadanam cheyth?

ans : 2008 aagasttu 17

*madhyapradeshile muraar hedu posttaapheesil projakdu aaro paddhathi udghaadanam cheythath?

ans : kendramanthri jyothiraadithya sindhya

*projakdu aaro pradhaanamaayum lakshyam vaykkunna mekhala?

ans : graameena mekhala 

posttal sonukal 


*pinkodile aadya akkam son prathinidhaanam cheyyunna pradeshangal 

* nortthen son-dalhi,hariyaana,panchaabu,himaachal pradeshu,jammu kashmeer,paaku adhinivesha kaashmeer,chhandeegaddu 

* nortthen son-utthar pradeshu, uttharaakhandu

* vestten son-raajasthaan, gujaraatthu, daaman diyu, daadra & naagarhaveli 

* vestten son-chhattheesgadu. Mahaaraashdra, madhyapradeshu, gova 

*sathen son-aandhraapradeshu, karnnaadaka, thelankaana

*sathen son-keralam, thamizhnaadu, lakshadveepu. Puthuccheri, pashchimabamgaal, sikkim, aandamaan nikkobaar

* eestten son-arunaachal pradeshu, asam, meghaalaya, manippoor, misoraam, naagaalaantu, thripura, odeesha

* eestten son-beehaar,jhaarkhandu

deliphon 


*inthyayilaadyamaayi deliphon sarvveesu nilavil vannath?

ans : kolkkattha

*inthyayil kampi thapaal aarambhiccha sthalam?

ans : kolkkattha 

*inthyayil aadya deligraaphu lyn bandhippiccha sthalangal?

ans : kolkkattha - dayamandu haarbar (1851)

*inthyayile aadyatthe ottomaattiku ekschenchu kammeeshan cheytha sthalam?

ans : simla (1913-14)

*delikamyoonikkeshan delikom vakuppinu keezhilaaya varsham?

ans : 1985

*delikom vakuppinte pravartthanangal bhaarathu sanchaar nigam limittadu enna pothu mekhalaa sthaapanatthinu keezhilaaya varsham?

ans : 2000

*delikom regulettari athoritti ophu inthya (trai) nilavil vanna varsham?

ans : 1997

*brodu kaasttingu, kebil sarveesukal enniva draayyude paridhiyil konduvannath?

ans : 2004 januvari 9 nu 

*ethu sthaapanatthinte niyanthranatthilaanu vi. Esu. En. El. Pravartthikkunnath?

ans : daattaa kammyoonikkeshan limittadu

*inthyayile ettavum valiya delikom kampani?

ans : bi. Esu. En. El 

*bi. Esu. En. Ellinte mobyl sarvveesu ?

ans : selvan (2002 okdobar 23) 

*bi. Esu. En. Ellinte sarveesu labhyamallaattha nagarangal ?

ans : nyoodalhi, mumby

*mumby, dalhi nagarangalil deliphon sevanam labhyamaakkunna pothumekhalaa sthaapanam? 

ans : mahaanagar deliphon nigam limittadu 

*ethu sthaapanatthinte keezhilaanu em. Di. En. El. Pravartthikkunnath?

ans : kendra vaartthaavinimaya manthraalayam

*inthyayil aadyamaayi intarnettu sarveesu thudangiyath?

ans : vi. Esu. En. El (videsha sanchaar nigam limittadu)

*vi. Esu. En. El. Intarnettu sarvveesu thudangiyath?

ans : 1995 aagasttu 14

*em. Di. En. Ellinte mobyl phon sarvees?

ans : dolphin

*amerikkayile nyooyorkku sttokku ekschenchile pattikayil sthaanam pidiccha inthyan pothumekhalaa sthaapanam?

ans : em. Di. En. El

*inthyayil aadyamaayi mobyl nampar porttabilitti aarambhiccha nagaram?

ans : rohthaakka (hariyaana)

*keralatthile ettavum valiya mobyl phon sarvveesu daathaakkal?

ans : aidiya

*keralatthil aadyamaayi mobyl sarvveesu labhyamaakkiyath?

ans : escotel (aidiya)

*inthyayil kampi thapaal aarambhiccha varsham?

ans : 1851 

*kampi thapaal avasaaniccha varsham?

ans : 2013 jooly 15 

books


* the story of indian post-mulkraj anand

* the post office-rabindra nath tagore

* speed post -shobha de

* revenue stamp-amrita pritam

sthaapiccha varsham 


*bhaarathu sanchaar nigam limittadu nilavil vannath?

ans : 2000 okdobar 1

*em. Tti. En. El. Sthaapithamaayath?

ans : 1986 epril 1

*vi. Esu. En. El sthaapithamaayath?

ans : 1986 epril 1

delivishan

prasaar bhaarathi 


*inthyayude desheeya sampreshana sthaapanam?

ans : prasaar bhaarathi

*prasaar bhaarathi sthaapithamaaya varsham?

ans : 1997 navambar 23

*dooradarshanum aakaashavaaniyum ulppedunna prasaarbhaarathi, inthyayile pabliku sarvveesu brodkaasttaraan?

*prasaar bhaarathiyude aadya cheyarmaan?

ans : nikhil chakravartthi 

*prasaar bhaarathiyude ippozhatthe cheyarmaan?

ans : sooryaprakaashu

dooradarshan


*dooradarshan samprekshanam aarambhicchath?

ans : 1959 septtambar 15

*dooradarshan dynam dina samprekshanam aarambhiccha varsham?

ans : 1965

*dooradarshane ol inthyaa rediyoyil ninnum verppedutthiya varsham?

ans : 1976 septhambar 15 

*dooradarshante aapthavaakyam?

ans : sathyam, shivam, sundaram

*dooradarshante puthiya daaglyn?

ans : deshu kaa apnaa chaanal (country's own channel) 

*dooradarshante aasthaana mandiram?

ans : maandi hausu (nyoodalhi) 

*dooradarshan vaanijyaadisthaanatthilulla samprekshanam aarambhiccha varsham?

ans : 1986 

*dooradarshan 50-aam vaarshikam aaghoshiccha varsham?

ans : 2009

*dooradarshante anthardesheeya chaanal?

ans : di. Di. Spordsu 

*saamskaarika paripaadikalkkaayulla dooradarshan chaanal?

ans : di. Di. Bhaarathi

*dooradarshan karshakarkkaayi aarambhiccha chaanal?

ans : di. Di. Kisaan 

*dooradarshante 24 manikkoor vaartthaachaanal?

ans : di. Di. Nyoosu

*inthyayil kalar delivishan samprekshanam aarambhiccha varsham?

ans : 1982

*inthyayil aadyamaayi kalaril samprekshanam cheyyappetta prograam?

ans : 1982 aagasttu 15 le svaathanthryadina paredu
(1982-l nadanna nyoodalhi eshyangeyimsum kalaril samprekshanam cheythu)
*inthyayil desheeyaadisthaanatthil lyvu  aayi pradarshippiccha aadyatthe paripaadi?

ans : dalhi eshyaadu (1982)

*keralatthil delivishan sampreshanamaarambhiccha varsham?

ans : 1982 (thiruvananthapuratthu ninnu)

*keralatthil ninnu aadyamaayi malayaalam di. Vi. Sampreshanam aarambhicchath?

ans : 1985 januvari 1

*inthyayile aadyatthe di. Vi. Seeriyal?

ans : ham logu (1984)

*di. Di. Ecchu. Ennathinte poornna roopam?

ans : dayarakdu du hom sarveesu 

*inthyayile aadyatthe di. Di. Ecchu, sarveesu daathaakkal?

ans : e. Esu. Si. Entarprysasu 

*lokatthile aadyatthe saujanya dth sarvvees? 

ans : d. D. Dayarakdu plasu 

*di. Di. Dayarakdu plasu udghaadanam cheytha varsham?

ans : 2004 disambar 16

*di. Di. Ecchu delivishan samprekshanam mikavuttathaakkaan inthya vikshepiccha kruthimopagraham?

ans : insaattu 4 e 

*insaattu 4 e vikshepicchath?

ans : 2005 disambar 22

*inthyayile aadyatthe svakaarya di. Vi chaanal?

ans : see. Di. Vi (1992)

*dakshinenthyayile aadyatthe svakaarya di. Vi chaanal?

ans : san. Di. Vi  (1993)

*inthyayile aadya vanithaa chaanal?

ans : sakhi . Di. Vi

*keralatthile aadya svakaarya di. Vi chaanal?

ans : eshyaanettu (1993)

*keralatthile aadya muzhuvan samaya vaartthaa chaanal?

ans : inthyaavishan  (2003)

*keralatthile aadyatthe upagraha chaanal?

ans : eshyaanettu

*malayaalatthile randaamatthe upagraha chaanal?

ans : soorya (1998)

*vidyaabhyaasa upagrahamaaya edyoosaattu vazhi labhyamaakunna vidyaabhyaasa paanal?

ans : vikdezhsu . Di. Vi

rediyo 


*inthyayilaadyamaayi rediyo prakshepanam aarambhiccha varsham? 

ans : 1923 (mumby)

*sarkkaar inthyan brodkaasttingu sarvveesu enna peril rediyo sampreshanam aarambhiccha varsham?

ans : 1930

*inthyayude rediyo  prakshepanatthinu all india radio enna peru labhiccha varsham?

ans : 1936

*malayaalatthil aadyatthe rediyo sampreshanam nadanna varsham?

ans : 1939 ( madraasu rediyo stteshanil ninnu )

*indiraagaandhi naashanal oppan yoonive zhsitti (igno) aarambhiccha vidyaabhyaasa chaanal?

ans : gyaan darshan 

*vidyaabhyaasa aavashyangalkkaayi aarambhiccha ephu. Em. Sarvvees?

ans : gyaanvaani

*svanthamaayi rediyo nilayamulla aadya sarvakalaashaala?

ans : vallabhaayi pattel sarvakalaashaala (gujaraatthu)

*inthyayile aadyatthe kammyoonitti rediyo stteshan aarambhicchath?

ans : annaa yoonivezhsitti (thamizhnaadu)

*kaarshika mekhalayile paripaadikalkkaayi maathram aakaashavaani aarambhiccha sarvees?

ans : kisaan vaani (2004 phebruvari)

*gyaanvaani aarambhiccha sarvvakalaashaala?

ans : indiraagaandhi oppan yoonivezhsitti (ignou)

*svanthamaayi rediyo stteshan thudangiya inthyayile aadya jayil?

ans : theehaar jayil (tj fm radio)

aakaashavaani


*ali india radio ykku aakaashavaani enna peru labhiccha varsham?

ans : 1957

*aakaashavaanikku aa peru nalkiyath?

ans : rabeendranaatha daagor 

*aakaashavaaniyude pazhaya peru ?

ans : inthyaa brodkaasttingu sarveesu

*aakaashavaaniyude aapthavaakyam?

ans : bahujanahithaaya,bahujana sukhaaya 

*aakaashavaaniyude aasthaanam?

ans : nyoodalhi

*aakaashavaaniyude bhaagamaayi vividhu bhaarathi samprekshanam thudangiya varsham?

ans : 1957 okdobar 2

*vividhu bhaarathiyude suvarna joobili aaghoshiccha varsham?

ans : 2007 

*aakaashavaaniyude aadyatthe ephu. Em. Sarveesu aarambhiccha varsham?

ans : 1977 joolaayu 23 (madraasu)

man ki baatthu 


*bhaarathatthile janangale rediyoyiloode abhisambodhana cheyyunnathileykkaayi pradhaanamanthri narendramodi thudakkamitta paripaadi?

ans : man ki batthu

*aadyatthe man ki baatthu paripaadi prakshepana nadatthiyath?
2014 okdobar 3
*pradhaanamanthri narendramodiyum yu. Esu. Prasidantu baraaku obaamayum chernnu nadatthiya  manki  baatthu paripaadi prakshepanam cheythath?

ans : 2015 januvari 27

rediyo keralatthil 


*keralatthil aadyatthe rediyo prakshepanam nadatthiya vyakthi?

ans : kollankodu vaasudeva raaja 

*keralatthil rediyo sarvveesu aarambhicchath?

ans : 1943 maarcchu 12 (thiruvananthapuram) 

*keralatthil aadyamaayi ephu. Em. Sarvveesu aarambhiccha sthalam?

ans : kocchi (1989 okdobar 1) 

*keralatthile rediyo stteshan (thiruvithaamkoor rediyo stteshan) ol inthyaa rediyo etteduttha varsham?

ans : 1950 epril 1 

*keralatthil svakaarya mekhalayile aadya ephu. Em sampreshanam thudangiya varsham?

ans : 2007 (rediyo maamgo)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution